കാജലിന്റെ ഈ ചുരിദാറിന് ഒരു seperate fan base തന്നെ ഒണ്ടായിരുന്നു ആ കാലത്ത്❤🌚 കുഞ്ഞിലേ നനയുമ്പോ കളർ മാറുന്ന magic ചുരിദാർ ആണെന്ന വിചാരിച്ചിരുന്നു😂😂 ഈ filmനോട് ഉള്ള ആരാധന മൂത്ത് ഈ type ചുരിദാർ തൈപ്പിച്ചു ഇട്ടു സ്കൂളിൽ പോയത് ഓർക്കുന്നു 😢really missing those days 😢❤️this film is an emotion
*പണ്ട് പത്ര പരസ്യത്തിൽ മലയാള ചാനലുകളുടെ ലിസ്റ്റിൽ മഴവിൽ മനോരമ നോക്കും എന്തിനാ ധീരയോ ഈച്ചയോ ഇന്ന് ഉണ്ടെന്ന് അറിയാൻ🧐"ഉണ്ടെന്ന് അറിഞ്ഞാൽ ആ ദിവസം ഭയങ്കര ഹാപ്പിയാണ്🕺🤸😂💖*
പഞ്ചസാര ഉമ്മ ഉമ്മ പട്ടു പോലെത്ര ഉമ്മ മഞ്ഞു പെയ്ത രാവിലുമ്മ മാറത്തെ മറുകിലൊരുമ്മ കവിളിൻ്റെ ചാരെ തന്നെ ചുണ്ടിന്റെ ഇതളിൽ തന്നെ ഏതോ കനവുമ്മ നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം പൂവു മെല്ലെ തേങ്ങുന്നേ നിൻ്റെ ഭംഗി തേടുന്നേ പാതിരാപ്പൂ മുടിയിൽ ചൂടുമ്പോൾ നീ വരേണ്ട അതു കണ്ട് പൂവിൻ ചുറ്റും മുള്ളുണ്ടേ അതിനു ചുറ്റും വണ്ടിനുള്ളം താ നീയെൻ ചാരെയെത്തുമ്പോൾ തിങ്ങി വിങ്ങുമെന്നുള്ളം പ്രണയമെൻ നെഞ്ചിൽ മിന്നുന്നേ വേണ്ട വേണ്ട ഉരുകേണ്ട ഉരുമ്മിയുരുമ്മി വര വേണ്ട ഈ വരനിലാവിൻ മാരിയിൽ മുങ്ങേണ്ട വരമൈനപ്പെണ്ണിനെ വലയ്ക്കാനുമ്മ ഈ മറിമാൻ കണ്ണിയെ മെരുക്കാനുമ്മ നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം കാലമെന്റെതാകുന്നേ നേരമെന്റെതാകുന്നേ നേരെയൊന്നു കാണുവാൻ നീ വാ തരളഗാനമുണരുന്നേ ഹൃദയ മാല കോർക്കുന്നേ ദൂരെ നിന്ന നിന്നെയണിയിപ്പാൻ പ്രണയമാരി പൊഴിയുന്നു തനുവിലാകെ പടരുന്നു പക്ഷിയായി പാറും നാമൊരു നാൾ കാത്തിരുന്ന ദിനമല്ലേ കണ്ണിലാകെ കനവല്ലേ വാക്കിൽ നോക്കിൽ മോഹമതെന്തെല്ലാം പല ജന്മം കൂട്ടുണ്ടാവാനായുമ്മ ഞാൻ കനവിൽ കണ്ടൊരു പെണ്ണിനു കുളിരുമ്മ നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം
2024ill kaanunavar indoo😶🌫️❤️
Undadey😂
Ondee😅
@@sreelekshmi2196 anime fan aana
@@yodhave-sports3468 Yes
@@yodhave-sports3468Yes
ആ ചുരിദാർ 😌🤌🏼 nostalgia..
ഇതൊക്കെ ഇപ്പോഴും വന്ന് കേൾക്കുന്നവർ ഉണ്ടോ🥳❤️രാംചരൺ ഗ്ലാമർ😮😮
Pinee😆
Pnnille 😌❤️
😁
ഞാൻ ഉണ്ട്... എന്നും കേൾക്കും 😌😌😌
S😊
വിഷ്ണു ജോഷിയുടെ reel കണ്ട് വന്നതാ 😊❤
Njanum same
Njnum😂
Athara
Njnum😅
Njanum
കാജലിന്റെ ഈ ചുരിദാറിന് ഒരു seperate fan base തന്നെ ഒണ്ടായിരുന്നു ആ കാലത്ത്❤🌚 കുഞ്ഞിലേ നനയുമ്പോ കളർ മാറുന്ന magic ചുരിദാർ ആണെന്ന വിചാരിച്ചിരുന്നു😂😂 ഈ filmനോട് ഉള്ള ആരാധന മൂത്ത് ഈ type ചുരിദാർ തൈപ്പിച്ചു ഇട്ടു സ്കൂളിൽ പോയത് ഓർക്കുന്നു 😢really missing those days 😢❤️this film is an emotion
❤.കാജലിനെ കാണുമ്പോൾ എന്റെ അമ്മയുടെ മുഖഭാവമുണ്ട്.ഇപ്പോഴും ആ ചുരിദാർ ഞാൻ അമ്മയ്ക് വാങ്ങിക്കോടുക്കാൻ ആഗ്രഹിക്കുന്നു
എനിക്കും ഉണ്ടാരുന്നു 😁🥰🥹💞😅
@@Anagha0403 satyam
Kajal te shaddi kku polum aaraadhakar undaayirunnu 😂
Njn onn thaich vachayrn idh kand😅
രം ചരനിൻ്റെ hair style uff❤
പാട്ടിനേക്കാൾ റാം ചരണിന്റെ മുടിയിൽ നോക്കിയിരിക്കുന്നവർ ലൈക് 🥰🥰🥰
*പണ്ട് പത്ര പരസ്യത്തിൽ മലയാള ചാനലുകളുടെ ലിസ്റ്റിൽ മഴവിൽ മനോരമ നോക്കും എന്തിനാ ധീരയോ ഈച്ചയോ ഇന്ന് ഉണ്ടെന്ന് അറിയാൻ🧐"ഉണ്ടെന്ന് അറിഞ്ഞാൽ ആ ദിവസം ഭയങ്കര ഹാപ്പിയാണ്🕺🤸😂💖*
രാം ചരണ്‍ കാജൽ ❤️
Eeh costumil kajal പ്രിൻസസ്സ് thanne ❤️
😻
3:57 that shot🌝💕
ramankutty udheshichath matteth allee😌
ശാരംഗ് എന്ന ഞാൻ ഇന്നിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്. ഇന്ന് ആഗസ്റ്റ് ഏഴ് 2024 ബുധനാഴ്ച്ച.
😊
😊❤
നൊസ്റ്റാൾജിയ 🥺❤
💯🙂💗
🥹❤️
കാജൽ അഗർവാൾലിനെയും രാംചാരണിനെയും ഇത്രയും ക്യൂട്ട് ആയി ധീരയിൽ മാത്രമേ കാണാൻ പറ്റുവൊള്ളൂ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
Really feels like a Malayalam song ..
Original vertion always best
Never @@dsanu4205
1:27 this part hits different 💝🤌🏻
3:15😌❣️
ᴩᴀɴᴄʜᴀꜱaara umma umma pattu polethra umma
Manju peyitha Raavilumma maarathe marukilorumma
Kavilinte chaare thanne chundinte ithalil
Thanne etho kanavumma
(Ninne ponne ennu vilichoru noorumma
Nee akannu poyaal vruthaayi ee janmam 2)
Poovu melle thengunne ninte bhagi thedunne
Paathirappoo mudyil choodumbol
Nee varande athu kand poovin chuttum mullunde athinu chuttum vandinnullam thaa
Neeyen chaareyethumbol thengi vingumennullam
Pranayamente nenjil minnunne
Venda venda urukenda
Urummiyorummi vara venda
Ee varanilavin mariyil mungenda
Vara maina pennine alaykkaanumma
Ee mariman kanniye merukkanumma
Ninne ponne ennu vilichoru noorumma
Nee akannupoyal
Vrudhaayi ee janmam
Kaalamentethaakkunne neramentethaakkunne
Nereyonnu kaanuvaan nee vaa
Tharalaganamunarunne hrdaya
Maala korkkunne dhoore ninnum ninne aniyippaan
Pranaya maari pozhiyunnu thanivilaake padarunnu
Pakshiyaayi paarum naamorunaal
Kaathirunna dhinamalle
Kannilaake kanavalle
Vaakkil nokkil mohamenthellampala janmam
Koottundaavaanaayumma
Njan kanavil kandoru pennu kulirumma
Ninne ponne ennu vilichoru
Noorumma
Nee akannu poyaal vrudhaayi
Ee janamam
Visuals, Voice, Music All Superb ❤
രാംചരൺ കാജൽ അഗർവാൾ, ധീരാ (2009) ♥️
Missing those days really
3:48 lyrics ഒരേ പൊളി 😍❤️🙌🏻💯
Nostalgia ❤
നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ ❤
ഇന്ന് കാണുന്നവര്‍ ഉണ്ടോ 😊😊❤❤❤❤
Dubbed songs oke kanakkan but this one uff 💗✅
Ee movie telungil magadeera anna this song aniku valare estamanu 🥰🥰🥰
Ethre kandalum mathiyakilla alle gooys😂 (2024)
ധീര, ചീറ്റ
ഈ രണ്ട് സിനിമകളിൽ ഉള്ള രാംചരന്റെ, അപാര ലുക്ക്
പിന്നെ ഒരു പടത്തിലും കണ്ടിട്ടില്ല
Nowadays gonna addicted to this song❤
one of my fav song♥️♥️
Fav മൂവി ധീരാ❤️😍song ❤️
Vidhu chettan ♥
Still december 2024. Malayalis waiting for mazhavilmanorma. ❤😊
Nostu pand eppzhum mazhavil manoramayil ondarnu😢
2024 june ipo kekanuvar ara 😂
എന്റെ crushinu ramcharante ഫേസ് കട്ട് ഉണ്ടായിരുന്നു....ആ സമയങ്ങളില്‍ ഈ സോംഗ് കാണുമ്പോള്‍ ഒരു പ്രത്യേക ഫീലിംഗ് ആയിരുന്നു 😂
😂❤
Prime Ram Charan>>>>>>>>>>>❤😍
💙 all time favourite song & film 😍
2:59 ❤️
KAJAL = GORGEOUS , STUNNING
Fvrt film❤fvrt actors❤fvrt song ❤💫
Vidhuprathap 💞💞
ലാലേട്ടൻ ❌ഇന്നസെന്റ് 1:16 🤣🤣
😂😂😂😂
😂😂
'ധീര' മൂവിലെ ധീര ധീര ധീര song 4k video upload cheyoo
2:20 wow 😮😍❤️
Etra kandalum mati varata movie.
Itile Ella songum poliya...
0:36 and 3:45 it's my fevt
at 2:15 to 2:23 was superbbbb 🤟
ഒരു പാട് ഇഷ്ടപ്പെട്ട സോങ്...
എനിക്കും ആരേലും ഒക്കെ ഓർക്കലോ ലെ 😁
😂😂
Nice song♥️
വിധു വോയിസ് ❤️❤️❤️❤️അപാരം
2:11 this and 2:19 this wowww ❤
Ramcharan 😘😘😘
പഞ്ചസാര ഉമ്മ ഉമ്മ പട്ടു പോലെത്ര ഉമ്മ മഞ്ഞു പെയ്ത രാവിലുമ്മ മാറത്തെ മറുകിലൊരുമ്മ കവിളിൻ്റെ ചാരെ തന്നെ ചുണ്ടിന്റെ ഇതളിൽ തന്നെ ഏതോ കനവുമ്മ നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം
പൂവു മെല്ലെ തേങ്ങുന്നേ നിൻ്റെ ഭംഗി തേടുന്നേ പാതിരാപ്പൂ മുടിയിൽ ചൂടുമ്പോൾ നീ വരേണ്ട അതു കണ്ട് പൂവിൻ ചുറ്റും മുള്ളുണ്ടേ അതിനു ചുറ്റും വണ്ടിനുള്ളം താ നീയെൻ ചാരെയെത്തുമ്പോൾ തിങ്ങി വിങ്ങുമെന്നുള്ളം പ്രണയമെൻ നെഞ്ചിൽ മിന്നുന്നേ
വേണ്ട വേണ്ട ഉരുകേണ്ട ഉരുമ്മിയുരുമ്മി വര വേണ്ട ഈ വരനിലാവിൻ മാരിയിൽ മുങ്ങേണ്ട വരമൈനപ്പെണ്ണിനെ വലയ്ക്കാനുമ്മ ഈ മറിമാൻ കണ്ണിയെ മെരുക്കാനുമ്മ നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം
കാലമെന്റെതാകുന്നേ നേരമെന്റെതാകുന്നേ നേരെയൊന്നു കാണുവാൻ നീ വാ തരളഗാനമുണരുന്നേ ഹൃദയ മാല കോർക്കുന്നേ ദൂരെ നിന്ന നിന്നെയണിയിപ്പാൻ
പ്രണയമാരി പൊഴിയുന്നു തനുവിലാകെ പടരുന്നു പക്ഷിയായി പാറും നാമൊരു നാൾ കാത്തിരുന്ന ദിനമല്ലേ കണ്ണിലാകെ കനവല്ലേ വാക്കിൽ നോക്കിൽ മോഹമതെന്തെല്ലാം പല ജന്മം കൂട്ടുണ്ടാവാനായുമ്മ ഞാൻ കനവിൽ കണ്ടൊരു പെണ്ണിനു കുളിരുമ്മ നിന്നെ പൊന്നേ എന്നു വിളിച്ചൊരു നൂറുമ്മ നീ അകന്നു പോയാൽ വൃഥാ ഈ ജന്മം
Fav song and fav jodi🥰
My favorite song in this movie 😀
Such an amazing choreography❤
Kajal 😻 ufff 😫❤
Nth feela ketond erikan🥺🤍
Enteammo ente +2 kaalam ormipicha song... ❤❤❤❤
❤❤ Nostalgia hitting hard 💫❤
2026 kaanunavar undo ❤😂
My fav❤
Lyrics... അടിപൊളി... 💎🔥
I melted for this song😇
All time love this movie and songs love 💕 always
Me to my crush 💗
മെഗാധീര
മഗധീര
Vibe paattu...
Poli adicted
1:36 പൂവിന്റെ പേര് അറിയാമോ??
Tube rose
super💓💓
❤️☺️
2050 kanunavar undooo❤
He is Handsome
മഞ്ജുഷയുടെ expression vdo കണ്ടു vannathaa🤣🤣
മലയാളം ലിറിക്സ്
AD 41 ile kanunavare indo 😌
The love song❤
Kajal ❤❤
Ram Charan love uuuu❤❤❤❤❤❤❤
💙💙💙💙
Ramcharan s dancing Super ❤
Ram charan 😎🥰favorite😍 movie
Ondeee❤😂
Missing heart lost touching only alone mass entry
Evergreen ❤
Back then he was my crush ❤❤
കാജാലിന്റെ look ❤❤❤
Yes is very good song❤
Ram charan fans undo ram charanu vendi onnu like and subscribe
Njangalk athra vegam marakan kazhiyilaa ee mothaline....❤😢
1:23🙃transition 🥴
hey bestie 😄
2027 kannuvar indo😮
അടുത്ത വഴക്കിന് ഉള്ളത് ആയീന്ന് തോന്നുന്നു😅
Uff ❤❤❤❤❤❤❤
00:37
Sog supr