Really, I was also thinking of this nostalgic sharing! The chechees who were coming from vaikom, chemp areas to our places like Muttuchira, Kaduthuruthy etc. That's gone... That mind, environment etc. gone!!!!
നല്ല ഓർമ്മകൾ. ഞങ്ങളുടെ വീട്ടിലും മീൻ കൊണ്ടുവരുന്ന ചേച്ചിയെ ഓർക്കുന്നു. മറിയം എന്നാണ് പേര്. വില അല്പം കൂടുതലാണെങ്കിലും അവരുടെ കഷ്ടപ്പാട് നമ്മൾ ഓർക്കണം. തലച്ചുമടുമായുള്ള നടപ്പ് വളരെ പ്രയാസകരമാണ്. നിത്യജീവിതത്തിൽ നമ്മൾ എന്നും കാണുന്ന ഇത്തരം തൊഴിലാളികളെ വെളിച്ചത്തേക്ക് കൊണ്ടുവന്നതിനു നിറഞ്ഞ കൈയ്യടി നൽകുന്നു.👏👏
ഞാൻ എന്റെ കുട്ടി ക്കാലം ഓർത്തു പോയി...😪വീട്ടിൽ ഇതു പോലെ മീനുമായി വരുന്ന റോസചേടത്തിയെയും ലില്ലി ചേടത്തി യേയും ഓർക്കുന്നു....🙏കുഞ്ഞു മക്കളെ പോലെ ഞാനും മീൻ വെട്ടുമ്പോ അടുത്തു പോയി ഇരിക്കുമായിരുന്നു. ജീവിത ത്തിൽ ഒരിക്കലും തിരിച്ചു പോകാൻ പറ്റാത്ത ..... സങ്കടം വരുന്ന തെങ്കിലും ആ നല്ല നാളുകൾ ഓർമയിൽ ഓടിയെത്തി... നന്ദി ...🙏മമ്മുക്ക യുടെ സഹപാഠി യെ പരിചയ പെടുത്താൻ ആണോ ?എന്നാലും എനിക്ക് എന്റെ വീട്ടിൽ ഓടി പോകാൻ തോന്നുന്നു 😭... പക്ഷേ.. ഇപ്പൊ ആരും ഇല്ല.... എല്ലാരും... എല്ലാം.. ഇനി ഓർമ മാത്രം... എനിക്ക് ഈ വീഡിയോ ഒത്തിരി ഫീൽ ചെയ്തു...thank you ..🙏
Lifestyle വ്ലോഗ്ഗർമാരുടെ കുത്തൊഴുക്കിൽ ഇപ്പോളും പിടിച്ചു നിൽക്കുന്ന നന്മയുള്ള ഒരു ചാനൽ ആണ് ട്രിപ്പൊഗ്രാഫി.....കൂടുതൽ വ്യൂസ് and ലൈക്സ് നും വേണ്ടി ഈ ചാനലിന്റ ആത്മാവ് നഷ്ട്ടപെടാതിരിക്കട്ടെ.....♥️👌♥️
പൊളിച്ചൂ സഹോദരാ ഇത്...പണ്ട് നാട്ടുപുറങ്ങളില് ഇത് ഉണ്ടായിരുന്നു അവ൪ അല്പം കൂടുതല് കാശും വാങ്ങുമെന്ന് എല്ലാവ൪ക്കും അറിയാം(അത് അവരുടെ ബുദ്ധിമുട്ടാണ് കാരണമെന്നും അറിയാം....ശെരിക്കും സന്തോഷം തന്ന ഒരു കാഴ്ച്ച വിരുന്ന് വളരെ നന്ദി സഹോദരാ ജാഡ ഇല്ലാത്ത ലെളിതമായ ഈ കാഴ്ച്ചയ്ക്ക്.....
എൻ്റെ വീട്ടിലും വരാറുണ്ടായിരുന്നു പുഴ മീനുകളുമായി ഒരു ചേച്ചി. എനിക്ക് അതാണ് ഓർമ്മ വന്നത്. നിങ്ങളെ പോലുള്ളവരുടെ വീഡിയോസ് കാണുമ്പോഴാണ് നാട്ടിൽ നിൽക്കാനുള്ള കൊതി വരുന്നത്. അടുത്ത് തന്നെ അതിനുള്ള ഭാഗ്യമുണ്ടാവട്ടേ എന്നാണ് പ്രാർത്ഥന. Btw, നിങ്ങളുടെ ശബ്ദം അടിപൊളിയാ.
Nalloru വീഡിയോ സരസമ്മ ചേച്ചിയുടെ ജീവിതം അതൊരു ജീവിതം ആണല്ലേ ദൈവം തമ്പുരാൻ അവരേ കാത്തരുളട്ടെ ദീർഘായുസും ആയുരാരോഗ്യവും കൊടുക്കട്ടെ നല്ല മീനായിരിക്കും അല്ലെ അതാണ് കുറച്ചു വില കൂടുതൽ അല്ലെ പാവം അവർ ചുമന്നു കൊണ്ടുനടക്കുന്നതല്ലേ അതാണ് അദ്ധുനിക്കുന്നവന്റെ ജീവിതം 👍👍
"ഒരു നാടിൻറെ കഥ മുഴുവൻ അറിയാവുന്നവർ ". Nostalgia😍. മൺമറഞ്ഞുപോയ ചില ഓർമ്മകൾ ,ബന്ധങ്ങൾ ...ഇപ്പളും ഓർക്കുന്നു 'അമ്മ വീട്ടിൽ ഇതേപോലെ കക്കറച്ചിയും ആയിട്ടു ഒരമ്മ വരുവായിരുന്നു .എന്നും ആ 'അമ്മ വരുന്നതും കാത്തിരിക്കും എന്തോ വല്ലാത്തൊരു സന്ദോഷം ആയിരുന്നു. . ഒരുപാടു നന്ദി ബ്രോ ഇതേപോലെ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനു.ഒരിക്കൽ കൂടി അവരൊക്കെ പഴയപോലെ മീനും കക്കറച്ചിയും ഒക്കെ ആയിട്ടു വന്നിരുന്നെങ്കിൽ അവരെ ഒക്കെ ഒരിക്കൽ കൂടി കാണാന് കഴിഞ്ഞിരുന്നെങ്കി ..നന്ദി നന്ദി നന്ദി
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഇതുപോലെ തന്നെയാട്ടോ എന്റെ hus ന്റെ വീട്ടിലും fresh ഫിഷ് കൊണ്ട് വരുന്ന സ്വന്തം റീത്തമ്മയെ പോലെ തന്നെ അമ്മച്ചിനെ കണ്ടപ്പോഴും. പിന്നെ അച്ചായിനെ പോലെ വിലപേശൽ hus ന്റെ വീട്ടിൽ അമ്മ ആണ്....
ഞാനും എന്റെ കുട്ടികാലം ഓർത്തുപോയി. വീടുകളിൽ തലച്ചുമടായ് വിൽപ്പനക്കുവരുന്ന ഒരുപാടുപേർ(മീൻ.വസ്ത്രങ്ങൾ. ചെറുകടി. നീലക്കടല. ചിപ്പ്സ്)ആ സ്നേഹത്തോടെയുള്ള വിലപേശൽ ചെറിയ വഴക്ക് ഒരു രസമായിരുന്നു. ആ പഴയകാലത്തിലേക്കു ഒന്നുകൂടി കൂട്ടിക്കൊണ്ടു പോയതിനു നന്ദി.ഈ വീഡിയോ ബോറടിച്ചില്ല നന്നായിരിക്കുന്നു.
I also have similar venders ... a lady selling fish all the five days of a week..a barber ...cut even my grand father's hair...a coconut tree climber..a farmer..other domestic workers.. I still love them and sent gift to that old barber who cut hair for 4 generations. I miss their simple and innocent cinversations
സരസമ്മ ചേച്ചി...💚... നമ്മുടെ നാട്ടിലൊക്കെ മുൻപൊക്കെ 4ഉം 5 ഉം ചേച്ചിമാർ ഒക്കെ വരാറുണ്ടായിരുന്നു.... ഇപ്പോൾ രണ്ട് പേര് മാത്രമാണ് വരാറ്... അതും വല്ലപ്പോഴും ആയി ചുരുങ്ങി... അവർ ഇപ്പോൾ റോഡ് അരികിൽ ഇരുന്ന് കച്ചവടം ആണ്... മീൻ വേണേൽ വരുന്ന ആരുടേലും കയ്യിൽ കൊടുത്ത് വിടാരാണ്.... എന്തായാലും വളരെ നല്ല വ്ലോഗാണ്.... Anchoringum നല്ല മികവുണ്ട്.... All the best ചേട്ടായി...
very nice. we also have some peoples in my village. few only alive now. but in our childhood days, they remembered us the long way in life ahead and the miserable way of livelyhood.
ഈ video കാണുന്ന സഹായിക്കാൻ കഴിവുള്ള ആരേലും ഈ ചേട്ടനെ കോൺടാക്ട് ചെയ്ത് aa ചേച്ചിയെ സഹായിക്കണം, മമ്മൂട്ടി വന്നു സഹായിക്കും എന്ന് വിചാരിച് skip cheyth povaruth, adhehathinte thirakkinidayil sradhayil pettillenn varaam, ആരെങ്കിലുമൊക്കെ വരുമെന്ന പ്രതീക്ഷയിൽ 🥰
Nostalgia.......❤️ , കൊഴിഞ്ഞു പോയികൊണ്ടിരിക്കുന്ന നമമുടെ നാടിന്റ നന്മകൾ
Thank you very much brother 😍😍
Really, I was also thinking of this nostalgic sharing!
The chechees who were coming from vaikom, chemp areas to our places like Muttuchira, Kaduthuruthy etc.
That's gone...
That mind, environment etc. gone!!!!
സത്യം പഴയകാലത്തെ ഓർമ്മകൾ.
ഇങ്ങനെ ചിലതെല്ലാം നമ്മൾ എല്ലാവരും ഓർത്തെടുക്കുകയും വീണ്ടെടുക്കുകയും വേണം....നന്മയുള്ള സ്നേഹമുള്ള മനുഷ്യർ...❤️👍
😍😍
ഇന്നത്തെ ലൈക് മീൻകാരി ചേച്ചിക്ക് 👍👍👍
😍😍
pachayaya manushyar...adipoli...ee video kandu automatically subscribe cheythu poyi🙏🙏
നല്ല ഓർമ്മകൾ. ഞങ്ങളുടെ വീട്ടിലും മീൻ കൊണ്ടുവരുന്ന ചേച്ചിയെ ഓർക്കുന്നു. മറിയം എന്നാണ് പേര്. വില അല്പം കൂടുതലാണെങ്കിലും അവരുടെ കഷ്ടപ്പാട് നമ്മൾ ഓർക്കണം. തലച്ചുമടുമായുള്ള നടപ്പ് വളരെ പ്രയാസകരമാണ്. നിത്യജീവിതത്തിൽ നമ്മൾ എന്നും കാണുന്ന ഇത്തരം തൊഴിലാളികളെ വെളിച്ചത്തേക്ക് കൊണ്ടുവന്നതിനു നിറഞ്ഞ കൈയ്യടി നൽകുന്നു.👏👏
എന്റെ പഴയ കുറെ ഓർമ്മകളിലേക്ക് ഇത് കൊണ്ടുപോയി thank u
ഞാൻ എന്റെ കുട്ടി ക്കാലം ഓർത്തു പോയി...😪വീട്ടിൽ ഇതു പോലെ മീനുമായി വരുന്ന റോസചേടത്തിയെയും ലില്ലി ചേടത്തി യേയും ഓർക്കുന്നു....🙏കുഞ്ഞു മക്കളെ പോലെ ഞാനും മീൻ വെട്ടുമ്പോ അടുത്തു പോയി ഇരിക്കുമായിരുന്നു. ജീവിത ത്തിൽ ഒരിക്കലും തിരിച്ചു പോകാൻ പറ്റാത്ത ..... സങ്കടം വരുന്ന തെങ്കിലും ആ നല്ല നാളുകൾ ഓർമയിൽ ഓടിയെത്തി... നന്ദി ...🙏മമ്മുക്ക യുടെ സഹപാഠി യെ പരിചയ പെടുത്താൻ ആണോ ?എന്നാലും എനിക്ക് എന്റെ വീട്ടിൽ ഓടി പോകാൻ തോന്നുന്നു 😭... പക്ഷേ.. ഇപ്പൊ ആരും ഇല്ല.... എല്ലാരും... എല്ലാം.. ഇനി ഓർമ മാത്രം... എനിക്ക് ഈ വീഡിയോ ഒത്തിരി ഫീൽ ചെയ്തു...thank you ..🙏
വ്യത്യസ്ഥനായൊരു❤️ തീർച്ചയായും മമ്മുക്ക അറിയും. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം😘❤️🙏
പച്ചയായ ചില ജീവിതങ്ങളും ആളുകളും,, സരസമ്മ ചേച്ചി ♥♥
പഴയ ഓർമകളിലേക്കു ഒരു തിരിഞ്ഞുനോട്ടം ഒരു നൊസ്റ്റാൾജിയ , ഇനിയും ഇതുപോലത്തെ വിഡിയോസിനായി കാത്തിരിക്കുന്നു .👍👍👍
Thank you very much 😍😍 stay connected 😊
ചേച്ചിയും മമ്മുക്കയെപോലെ ചെറുപ്പം ആണല്ലോ... 😍👌👌
Correct
Yes correct
വിദൂരതയിലേക്ക നടന്നുപോകുന്ന ആ ചേച്ചിയുടെ രൂപം ഹൃദയത്തിൽ തങ്ങുന്ന ഒരു seen ആയിപ്പോയി.
Lifestyle വ്ലോഗ്ഗർമാരുടെ കുത്തൊഴുക്കിൽ ഇപ്പോളും പിടിച്ചു നിൽക്കുന്ന നന്മയുള്ള ഒരു ചാനൽ ആണ് ട്രിപ്പൊഗ്രാഫി.....കൂടുതൽ വ്യൂസ് and ലൈക്സ് നും വേണ്ടി ഈ ചാനലിന്റ ആത്മാവ് നഷ്ട്ടപെടാതിരിക്കട്ടെ.....♥️👌♥️
പൊളിച്ചൂ സഹോദരാ ഇത്...പണ്ട് നാട്ടുപുറങ്ങളില് ഇത് ഉണ്ടായിരുന്നു അവ൪ അല്പം കൂടുതല് കാശും വാങ്ങുമെന്ന് എല്ലാവ൪ക്കും അറിയാം(അത് അവരുടെ ബുദ്ധിമുട്ടാണ് കാരണമെന്നും അറിയാം....ശെരിക്കും സന്തോഷം തന്ന ഒരു കാഴ്ച്ച വിരുന്ന് വളരെ നന്ദി സഹോദരാ ജാഡ ഇല്ലാത്ത ലെളിതമായ ഈ കാഴ്ച്ചയ്ക്ക്.....
Thank you very much 😍😍
Abhinandanagal
എൻ്റെ വീട്ടിലും വരാറുണ്ടായിരുന്നു പുഴ മീനുകളുമായി ഒരു ചേച്ചി. എനിക്ക് അതാണ് ഓർമ്മ വന്നത്. നിങ്ങളെ പോലുള്ളവരുടെ വീഡിയോസ് കാണുമ്പോഴാണ് നാട്ടിൽ നിൽക്കാനുള്ള കൊതി വരുന്നത്. അടുത്ത് തന്നെ അതിനുള്ള ഭാഗ്യമുണ്ടാവട്ടേ എന്നാണ് പ്രാർത്ഥന. Btw, നിങ്ങളുടെ ശബ്ദം അടിപൊളിയാ.
Glad to hear that. Thank you very much brother for the great support😍😍
വളരെ നന്മയുള്ള ഒരു കുഞ്ഞു സിനിമ കണ്ട സുഖം. അഭിന്ദനങ്ങൾ !!!!!!!!! സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ ഒരു നിവൃത്തിയുമില്ല.
Thank you very much 😍😍
Nalloru വീഡിയോ സരസമ്മ ചേച്ചിയുടെ ജീവിതം അതൊരു ജീവിതം ആണല്ലേ ദൈവം തമ്പുരാൻ അവരേ കാത്തരുളട്ടെ ദീർഘായുസും ആയുരാരോഗ്യവും കൊടുക്കട്ടെ നല്ല മീനായിരിക്കും അല്ലെ അതാണ് കുറച്ചു വില കൂടുതൽ അല്ലെ പാവം അവർ ചുമന്നു കൊണ്ടുനടക്കുന്നതല്ലേ അതാണ് അദ്ധുനിക്കുന്നവന്റെ ജീവിതം 👍👍
❤️❤️മാഷിൻ്റെ ചില വീഡിയോസ് ഒക്കെ ഒരുപാട് ജീവൻ നിലനിൽക്കുന്നതാണ്.❤️❤️
Thank you very much 😍😍
💚
"ഒരു നാടിൻറെ കഥ മുഴുവൻ അറിയാവുന്നവർ ". Nostalgia😍. മൺമറഞ്ഞുപോയ ചില ഓർമ്മകൾ ,ബന്ധങ്ങൾ ...ഇപ്പളും ഓർക്കുന്നു 'അമ്മ വീട്ടിൽ ഇതേപോലെ കക്കറച്ചിയും ആയിട്ടു ഒരമ്മ വരുവായിരുന്നു .എന്നും ആ 'അമ്മ വരുന്നതും കാത്തിരിക്കും എന്തോ വല്ലാത്തൊരു സന്ദോഷം ആയിരുന്നു. .
ഒരുപാടു നന്ദി ബ്രോ ഇതേപോലെ പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുന്നതിനു.ഒരിക്കൽ കൂടി അവരൊക്കെ പഴയപോലെ മീനും കക്കറച്ചിയും ഒക്കെ ആയിട്ടു വന്നിരുന്നെങ്കിൽ അവരെ ഒക്കെ ഒരിക്കൽ കൂടി കാണാന് കഴിഞ്ഞിരുന്നെങ്കി ..നന്ദി നന്ദി നന്ദി
അതെ,ഓർമ്മകൾ എന്നും ചെറിയ നൊമ്പരങ്ങളാണ് Thank you very much brother 😍😍
പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം,🙏❤
ഞാൻ സക്രയിബ് ചെയ്യാതെ കിട്ടിയ വീഡിയോ ആണ്. കൊള്ളാം. ഇട്ടപ്പെട്ടു.
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഇതുപോലെ തന്നെയാട്ടോ എന്റെ hus ന്റെ വീട്ടിലും fresh ഫിഷ് കൊണ്ട് വരുന്ന സ്വന്തം റീത്തമ്മയെ പോലെ തന്നെ അമ്മച്ചിനെ കണ്ടപ്പോഴും. പിന്നെ അച്ചായിനെ പോലെ വിലപേശൽ hus ന്റെ വീട്ടിൽ അമ്മ ആണ്....
Happy to hear that 😊😊
@@TripographyByJoshVannilam happy new year
@@shamnadsafi6391 Happy New Year
പൂച്ച സ്വയം വൃത്തിയുള്ള ജീവിയാണ്....വീട്ടിൽ വളർത്താം...
പേടിക്കണ്ട
❤🌹😍👍
നല്ല വിവരം
പൂച്ച മാന്തിയിട്ട് ഞങ്ങളുടെ അടുത്ത് ഒരാൾ മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ശ്രദ്ധ തീർച്ചയായും ഉണ്ടാവണം.
@@sindhu106
പൂച്ച പ്രേമികളോട് അതൊന്നും പറഞ്ഞാൽ മനസിലാവില്ല
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു മീൻ കാരൻ. കരിപ്പാലി.. കുട്ടി കാലത്തു ഞാനും കാത്തിരിക്കാറുണ്ട്..🥰🥰
😍😍
ഞാനും എന്റെ കുട്ടികാലം ഓർത്തുപോയി. വീടുകളിൽ തലച്ചുമടായ് വിൽപ്പനക്കുവരുന്ന ഒരുപാടുപേർ(മീൻ.വസ്ത്രങ്ങൾ. ചെറുകടി. നീലക്കടല. ചിപ്പ്സ്)ആ സ്നേഹത്തോടെയുള്ള വിലപേശൽ ചെറിയ വഴക്ക് ഒരു രസമായിരുന്നു. ആ പഴയകാലത്തിലേക്കു ഒന്നുകൂടി കൂട്ടിക്കൊണ്ടു പോയതിനു നന്ദി.ഈ വീഡിയോ ബോറടിച്ചില്ല നന്നായിരിക്കുന്നു.
ആ അമ്മ നടന്നു മറഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.... ബ്രോ വിഡിയോ സബ്സ്ക്രൈബ് ചെയ്തു...
Valare ere ishttapetta vedio. Saadhukkalodu karuanaulla aalayittu thonni, shariyano
Orupadu ishtamayi e video, ingane kora manushayar jeevithathiloode kadannupoyi, idhu kandappol oru paadu pere oorthupooyi, THANKS
Thank you very much 😍😍
I also have similar venders ... a lady selling fish all the five days of a week..a barber ...cut even my grand father's hair...a coconut tree climber..a farmer..other domestic workers.. I still love them and sent gift to that old barber who cut hair for 4 generations. I miss their simple and innocent cinversations
😍😍
@joy Peter
Good old days.
May your life be blessed to have these love, care and affection multiplied and returned.
സരസമ്മ ചേച്ചി...💚...
നമ്മുടെ നാട്ടിലൊക്കെ മുൻപൊക്കെ 4ഉം 5 ഉം ചേച്ചിമാർ ഒക്കെ വരാറുണ്ടായിരുന്നു.... ഇപ്പോൾ രണ്ട് പേര് മാത്രമാണ് വരാറ്... അതും വല്ലപ്പോഴും ആയി ചുരുങ്ങി... അവർ ഇപ്പോൾ റോഡ് അരികിൽ ഇരുന്ന് കച്ചവടം ആണ്... മീൻ വേണേൽ വരുന്ന ആരുടേലും കയ്യിൽ കൊടുത്ത് വിടാരാണ്....
എന്തായാലും വളരെ നല്ല വ്ലോഗാണ്.... Anchoringum നല്ല മികവുണ്ട്.... All the best ചേട്ടായി...
athe atharam aalukal ippo kuranju varikayaanu. anyway,thank you very much Ashkar 😍😍
അ അമ്മക് ആയുസ് ആരോഗ്യം കൊടുക്കണ ഗുരുവായിരപ്പ. മമ്മുക ഇ വിഡിയോ കാണാട്ട ഇൻശാഅല്ലാഹ്
സരസമ്മ ചേച്ചി .....ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നെ കമെന്റ് ചെയ്യാതെ പോകാൻ തോന്നിയില്ല... well done.
. പൊളിച്ചു
ന്നല ചേചി സുപ്പർ
നിഷ്കളങ്കമായിട്ട് കുടുംബമായി സഹകരിക്കുന്നല്ലോ നിങ്ങൾ ചേച്ചിയോട് അതാണ് അവര് ഇപ്പോഴും വരുന്നത്
രണ്ട് രൂപ കൂടിയാലും ഈ പ്രായത്തിൽ അധോനിച്ചു ജീവിച്ചു കാണിക്കുന്നു അതാണ് ആ പരിസര പ്രദേശത്തുള്ളവർ ഒന്ന് സഹായിച്ചാൽ ചേച്ചിയും ഹാപ്പി ആവും
Vedio kandappo pazhaya veedum kure aalkareyum okke orma vannu, nostalgia 💖💖
Thank you very much 😍😍
ചേച്ചി സൂപ്പർ ആണ് ഉള്ളത് ഉള്ള പോലെ പറഞ്ഞു തള്ള് ഒന്നും ഇല്ല അതാണ് ഹൈലൈറ്റ്
So mind refreshing, content ചെറുതാണെലും അത് present ചെയ്യുന്നരീതി excellent, also as usual visually rich day by day, 😍😍😍😇😇😇
Thank you very much 😍😍
Super,agood example of old peoples love and their sincerty and simplicity.
Very nice...... Sarasamma chechyyyyy God Bless u
Superb video...natual...kuttikkalam orma vannu..nammude veettilum ithupole oru chechi varumayirunnu...ithu kandappo aa chechiye orthu poyi
Thank you very much brother 😍😍
അടിപൊളി ബ്രോ ഈ നാടൻ ഓർമ്മപ്പെടുത്തലുകൾ
Ayyoodaa ...pavam Chechy..... alla Amma. Ente ammayekal prayam und..
Nattinpurathinte nishkalakantha... aa ammayudey vakkilum ...chiriyillum und.
Video adipoliiii😍😍😍😍.
Nanma vattathaa inganeyum chila manusharr....
Allengillum chettan poliyalley 👍👍👍👍👍😍😍
Thank you very much 😍😍
Very good...rememberance....in our life....thanks so much..quite natural..
തമ്പനെയിൽ കണ്ട് വ്യൂസ് കൂടാൻ ചാൻസ് ഉണ്ട് ❤❤👍
haha athe,athinulla shramamaanu 😍😍
@@TripographyByJoshVannilam ശ്രമം വിജയിച്ചല്ലോ... കൺഗ്രാറ്റ്സ് 😍
ഈ വീഡിയോയിലൂടെഒരുപാട് പഴയകാല ഓർമ്മകൾ വീണ്ടും ഉണർന്നു ഞങ്ങടെ വീട്ടിലും വരുമായിരുന്നു മീന്കാരി ചേച്ചി ഇപ്പൊ എവിടെയാണോ എന്തോ
Super ingane oru paad alukal und paksha avare aarum ariyunnilla like this video bro
This is a wonderful video. Glad to see that you and your family give them great respect and support. Bravo
ഒരുപാട് സന്തോഷമായി വീഡിയോ കണ്ടപ്പോൾ
Thank you very much 😍😍
Alhmdulilla.epporum joli ydukunallo
ഒരു രക്ഷേം ഇല്ല... കിടു ✌️✌️🔥❤️
Super 😍
Thank you very much 😍😍
@@amalsnair6453 thank you 😍😍
Njanum chempilanu.sarasamma chechiye kaanaan kazhinjathil santhosham
😍😍
Joshettante videosil enikku ettavum ishtam, Jeep videoyum, pillarude videoyum aanu.
Thank you very much Nihila 😍😍
എല്ലാം പ്രൈഗ്രാമും കാണാറുണ്ട് like അടിച്ചു കാണും. Duty കാഴിജു ആണ് കാണുന്നത്, പ്രോഗ്രാം കണ്ട് കമന്റ് ഇടാൻ മറന്നു പോകും.
സംഗതി ബഡായി അല്ല സ്കൂളിൽ നിന്ന് പറഞ്ഞപ്പോൾ അറിഞ്ഞതാണ് എന്ന് ആത്മാർത്ഥമായി പറഞ്ഞു അറിഞ്ഞത് വെച്ച് കഥ മെനഞ്ഞില്ല
ഞാൻ ഇന്നാണ് ആദ്യം കണ്ടത്. ഇഷ്ടപ്പെട്ടു...🌹
ചേച്ചിയുടെ സന്തോഷം ❤️
😍😍
ഈ ചേച്ചി ഇപ്പോ ഞങ്ങളുടെ അയൽവക്കമാണ് .
Kandapo orupad santhosham thonni...ee age lum pavam...daivam anugrahikate ammachiye...😍
😍😍
E video kandal theerchayayum mamookka e ammaye kaanan varum..angane oru vyaktittam oru manushyananu mamookka.
😍😍
First time Watching subscribed ❤️👍🙏 nostalgic memories. Thank you 👍❤️
നാൻ മമുട്ടി ഫാൻസ് വിഡിയോ 👌👌👌👌👌👌👌
നല്ലൊരു സത്യൻ അന്തിക്കാട് പടം കണ്ടൊരു സുഖം 😄😄
Thank you very much 😍😍
കറക്റ്റ്
Super 🌼🌼🌼🌼🌼🌼🌼
@@TripographyByJoshVannilam correct aanu
Enthusiastic video
I like your garden also
പാവം ചേച്ചി ❣️❣️❣️
😍😍
ഒരു വാക്കിന്റെ വില ജീവിതം ചിലപ്പോൾ മാറ്റിമറിക്കും അങ്ങനെ സംഭവിക്കട്ടെ, ആശംസകൾ 👍
very nice. we also have some peoples in my village. few only alive now. but in our childhood days, they remembered us the long way in life ahead and the miserable way of livelyhood.
Nalla video .avatharanum super.Renjith oachira
Amma oru nanmayanu .muthanu .
Thankalude video kanumbol manassinu oru santhoshm anu...
Thank you very much 😍😍
Real life stories good work brother.Mamooka itu kaanaanennu agrahikunnu
Thank you very much brother 😍😍
ഈ സമയം വരെ ഒരു ഡിസ്ലയ്ക് ഇല്ല ❤അതാണ് നിങ്ങളുടെ ക്വാളിറ്റി 🔥
Thank you very much 😍😍
Ninte kannilenthaada kuruvaanoooo....
337dislike kandille...
Ennalum njan alojikkuvaaaa
Eth vivara dhoahikalaaanaavo dislike adiche🤔🤔🤔🤔
@@Karakk_ae സാറെ ഒരു മാസം മുൻപെ ഉള്ള വീഡിയോ ആണ്, കമന്റ് അപ്പോളാണ്,,ആ സമയം ഡിസ്ലയ്ക്ക് ഉണ്ടായിരുന്നില്ല,, അവിടെ നേരം വെളുത്തോ 🤔
Nostu aanu chettante videos ellam...ishtayi..
Thank you very much 😍😍
She is hardworking and always happy. I really appreciate your effort for this simple video.
RJ മിഥുന് ചേട്ടന്റെ വോയ്സ്
മനസ്സ് നിറഞ്ഞു 🥰🥰🥰
😍😍
Sheriakum oru orma pudukal ayirunu, the real nostalgia 😘
സരസമ്മ ചേചിയുമായിട്ടുള്ള നിങ്ങളുടെ വീഡിയൊക്കാരണം ന്നിങ്ങളെ ഞാൻ സബ്സ് ക്രേബ് ചൈത് അവരെ പോലുള്ളവരുടെ ജീവിതം കണ്ട് വളർന്നവനാ ഞാനും
Very nice video. Went back to the childhood memories. We also had a meenchedathi like this chechi. But she expired a few years ago.
Truly nostalgic...thank you so much bro❤️
Thank you very much brother 😍😍
Aha 🤩 innathe loves and likes motham Sarasamma Chechikku 😍😍😍😍
😍😍
Pand kalath egan veetel fish komdu tharumayrunu orkan resam vedeyo nalath thanks
ഈ video കാണുന്ന സഹായിക്കാൻ കഴിവുള്ള ആരേലും ഈ ചേട്ടനെ കോൺടാക്ട് ചെയ്ത് aa ചേച്ചിയെ സഹായിക്കണം, മമ്മൂട്ടി വന്നു സഹായിക്കും എന്ന് വിചാരിച് skip cheyth povaruth, adhehathinte thirakkinidayil sradhayil pettillenn varaam, ആരെങ്കിലുമൊക്കെ വരുമെന്ന പ്രതീക്ഷയിൽ 🥰
നാട് മുഴുവൻ ഹൈ ടെക് ഗ്രോസറി ഷോ റൂമും .കർഷക നിയമങ്ങൾ എല്ലാം വരുമ്പോൾ നഷ്ടപ്പെടുന്നത്. ഇത്തരം ബന്ധങ്ങൾ ആണ്.
theerchayaayum 😍😍
Thank u tripography,congratulations,meenkare chechy,happy new year. Dr. Alias,angamallyekm.,dt.,kerala,lndia.
Thank you very much 😍😍
Super meen chechi nannayettunde orikkalkudy oramakalillekke poye tku
Eanthukondum variety ayittolloru nalla video. 😇😇😇😇
Thank you very much 😍😍
ഇഷ്ടം മായി
സിനിമാ കാണുന്ന പോലെ.അടിപൊളി
നല്ല വീഡിയോ...👍👏👏 Subscribed...
Thank you very much 😍😍
Enikum undu ithu pole oru remani chechy👍😍
Sarinde sound. Midhun rameshinde sound pole👌
😍😍
ടോവിനോ യുടെ സൗണ്ടുമായി സാമ്യം ഉണ്ട് 😍
Barber Balan nde family ye kandappol mammuka vidumbi. 1st time in life.
Evideya sthalam
Nia tv ile chettane polundu sound. Iee sound nannayi upayogikkuka. Like niya tvyile chettan kadha parayunnathinu nalla reach annu💕
വളരെ നല്ല വീഡിയോ സഹോദരാ
ഇത്തരം നല്ല വീഡിയോകൾക്ക് വേണ്ടി താങ്കളുടെ ചാനൽ subscribe ചെയ്യുന്നു.👍
Kidilan voice
നിഷ്ക്കളങ്ക ആയ ചേച്ചി...
😍😍
ഓരോ വീഡിയോയും skip ചെയ്യാതെ കണ്ട് പോകും,😍👏🥰❤️
Thank you very much brother 😍😍
SUPER SUPER MAMUKA
Looks like Sarasamma chechi brought in lot many new viewers 😃. Check the view count..Hardwork finally paid off...
Nalla sound thangalude..
Thank you very much 😍😍
Nalla oru manas
video super...
varappuzha ente valyammacheede veettil engane varumayirunu aaa oru orma....
Njan adyayittan Brontë vlog kanunnath.kidilan content ayitund...sarasamma Chechi💕
Thank you very much brother 😍😍