തെളിവെടുപ്പിനിടെ ഇനിയും കുറ്റം ചെയ്യുമെന്ന ഭീഷണിയുമായി പ്രതി |Crime | Thiruvananthapuram

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 119

  • @008coolrk
    @008coolrk Год назад +41

    ഇപ്പോഴത്തെ രീതി അനുസരിച്ച് ജയിലിൽ താമസിക്കുന്നതാണ് ഏറ്റവും സുഖപ്രദം 👌🏻👌🏻

  • @bijubhaskaran4116
    @bijubhaskaran4116 Год назад +127

    മുഖ്യമന്ത്രിയെ പറഞ്ഞാൽ അറസ്റ്റ് ചെയ്യും സാധരണ ജനത്തിനെ വെട്ടിക്കൊന്നാൽ പോലും പാർട്ടി ഇവരെ സംരക്ഷിക്കും

    • @Aysha_s_Home
      @Aysha_s_Home Год назад +7

      Correct

    • @radhika5878
      @radhika5878 Год назад +7

      വളരെ കറക്റ്റ് ആയ കാര്യം

    • @shebaabraham687
      @shebaabraham687 10 месяцев назад +2

      പ്രധാനമന്ത്രിയെ പറഞ്ഞാലും ചെയ്യും

  • @bindhunisha8588
    @bindhunisha8588 Год назад +25

    ആഹാ ഇനിയും ജയിലിൽ കൊണ്ടുപോയി നല്ല ഭക്ഷണം കൊടുത്ത് ആരോഗ്യവാനാക്കി പുറത്തുവിടൂ.. അവൻ വെല്ലുവിളിച്ചതൊക്കെ പൂർത്തിയാക്കട്ടെ.. നെറികെട്ട നിയമം 😡😡😡😡😡😡😡😡😡😡

  • @lekha9240
    @lekha9240 Год назад +26

    ജോലി അന്വേഷിച്ചു നടക്കേണ്ട സമയസമയം നല്ലഫൂട്. എല്ലാരും ജയിലിൽ ലോട്ട് പോകുന്നു.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Год назад +28

    വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ പാമ്പിനെ ശിക്ഷക്ക് ശേഷം അതേ വീട്ടിൽ തന്നെ തുറന്നു വിട്ടു. എങ്ങനെ ഉണ്ടാകും അതുതന്നെ ഇവിടെയും നടന്നു.

    • @user-fr5tf5gk9x
      @user-fr5tf5gk9x Год назад +2

      കിറു കൃത്യമായ ഉപമ 👏

  • @babuvarghesechapallil3204
    @babuvarghesechapallil3204 Год назад +20

    നമ്മുടെ നിയമം

  • @alkanz9069
    @alkanz9069 Год назад +2

    ജയിലിൽ കിടന്ന് നരഗിക്കണം പുറത്തിറങ്ങരുത് അവന്റെ ഭീഷണിയെ തുടർന്ന് ജയിലിൽ നിന്ന് പുറത്തു വിടരുത്

  • @musthafaarikkuzhiyil7711
    @musthafaarikkuzhiyil7711 Год назад +20

    He knows that nothing is to happen-that is the brave

  • @arunvarghese6469
    @arunvarghese6469 Год назад +3

    150 ചാട്ട യടി പൊറം വഴി കൊടുത്താൽ പിന്നെ അവൻ പൊട്ടാസ് പോലും പൊട്ടിക്കൂല ❤️❤️❤️ ഈ വക നിയമം ❤️❤️❤️ പെറ്റി മാത്രം കൂട്ടിയാൽ പോരാ ശിക്ഷ യും കൂട്ടണം ❤️

  • @thaniinnudiaries9921
    @thaniinnudiaries9921 Год назад +12

    നല്ല വണ്ണം വളർത്തിക്കോ......... ഇത്രയും കേസ് ഉണ്ടാക്കി വെച്ചിട് അവനെ പിന്നെയും ജാമിയം കൊടുത്ത് പുറത്ത് വീടുകയാലേ ചെയ്യുന്നത്....... ന്തൊരു നിയമം........

  • @SPK2020
    @SPK2020 Год назад +2

    അവിടെ വച്ചു തീർക്കണം... പക്ഷെ നട്ടെല്ല് വേണ്ടേ അല്ലെ 😄

  • @mxpro-
    @mxpro- Год назад +6

    നല്ല ആഹാരം കൊടുത്തു ഒരു പോറൽ പോലും ഏക്കാത്തെ നോക്കി വളർത്തുക

  • @umarpulapatta9592
    @umarpulapatta9592 Год назад +4

    പറയുമല്ലോ, കാരണം അത്രയും നല്ല സുഖവാസം ആണല്ലോ അകത്തു പോയാൽ കിട്ടുന്നത്

  • @user-jd3lr4mi2f
    @user-jd3lr4mi2f Год назад +1

    😂 ജയിലിന്റെ സുഖവാസം അനുഭവിച്ച ഒരാൾ അങ്ങനെ തന്നെ പറയുള്ളൂ

  • @user-ku2gs4ge6e
    @user-ku2gs4ge6e Год назад +1

    ഇത്ര യൊക്കെ ചെയ്തു എന്നിട്ടും പുറത്തു വിട്ടെങ്കിൽ ഇനി പറഞ്ഞതും ചെയ്യും

  • @Manu8j
    @Manu8j Год назад +1

    ഇത്രയും കേസിലെ പ്രതി പുറത്ത് വിലസുന്നുണ്ട് എങ്കിൽ നിയമത്തിന്റെ പിടുപ്പു കേടാണ്. നെൽസാ ബോംബ് എവിടെക്കാണ് എറിയേണ്ടത് എന്ന് ഏകദേശരൂപം കിട്ടിയല്ലോ

  • @karthikasundharan1658
    @karthikasundharan1658 Год назад +5

    ഫ്രീ ആയിട്ട് സുഖവാസവും നല്ല ഭക്ഷണവും ഒക്കെ ജയിലിൽ കിട്ടുമ്പോൾ പിന്ന ആരെങ്കിലും പുറത്ത് നിന്നു പണിയെടുത്തു കഷ്ടപ്പെട്ട് ജീവിക്കാൻ നോക്കുവോ അതും ഇന്നത്തെ വിലകയറ്റം വെച്ചു നോക്കുമ്പോൾ

  • @Risha5972
    @Risha5972 Год назад +1

    കൊട്ക്ക് വയർ നിറച്ച് ബിരിയാണി..
    ഇനിയും സൽപ്രവർത്തി ചെയ്യാനുള്ളതല്ലേ ..

  • @solyviju9577
    @solyviju9577 Год назад +1

    ഈ മനുഷ്യർ ഒരു പ്രാവിശ്യം ജെയിലിൽ പോയാൽ പിന്നേം പോകൻ എന്താ ഉത്സാഹം 🙄

  • @rafinesi840
    @rafinesi840 Год назад +4

    ഇനിയും ജാമ്യത്തിൽ വിടണം അടുത്ത ആളുകളെ കാൽ ബോംബ് എറിഞ്ഞു തകർക്കുമ്പോൾ അറെസ്റ്റ്‌ ചെയ്യാം.... ഇത് ED.. NIA അറിഞ്ഞു കാണില്ല.... ആരെങ്കിലും ശോഭ ചേച്ചിയെ സുരയെ അറിയിക്കണം pls 🙏🙏

  • @aseesuk7002
    @aseesuk7002 Год назад +4

    Paala bishup thanks

  • @user-wb5jn2re2r
    @user-wb5jn2re2r Год назад +8

    ഗുണ്ടാ സംഗങ്ങൾ തമ്മിൽ സോഷ്യൽ മീഡിയ യുദ്ധം തുടങ്ങി 😂

  • @radhika5878
    @radhika5878 Год назад +1

    പിന്നെ നാട് കടത്തിയാൽ ഇപ്പൊ നന്നാകും 😂😂😂😂😂

  • @edentulousmama8868
    @edentulousmama8868 Год назад +11

    മുഖ്യമന്ത്രി ആരാ രയാവോ , കലഹിമാറുകൾ കട്ട് മുടിച്ചു, എന്നിട്ടു പറഞ്ഞാൽ കുറ്റം. പ്ഫാ

  • @mkd121
    @mkd121 Год назад +7

    കൊടുക്കേണ്ട പോലെ കൊടുത്താൽമതി എല്ലാം ശെരിയാവും

  • @rajeevraajeev5369
    @rajeevraajeev5369 Год назад

    0:50

  • @samjai4964
    @samjai4964 Год назад +4

    Ethinokke encounter mathi lockup maranam venda

    • @rajeevsivadasan5959
      @rajeevsivadasan5959 Год назад

      തമിഴ്നാട്ടിലെ ഏതെങ്കിലും കേസുകളിൽ പെട്ടിട്ടുണ്ടെങ്കിൽ, തമിഴ്നാട് പോലീസിന് കൈമാറൂ.. നീതി ലഭിക്കും ..... ജനങ്ങൾക്ക്‌.

  • @underworld2770
    @underworld2770 Год назад +2

    അതൊക്കെ പുറത്ത് സംരക്ഷിക്കാൻ ആളുണ്ടായിട്ടാണ്

  • @sreenandha6783
    @sreenandha6783 Год назад +1

    മുഖ്യനെ കൊന്നിട്ട് പോയെല്ലാലോ

  • @jayakrishnanc3265
    @jayakrishnanc3265 Год назад

    ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല എങ്ങനെ കിട്ടി കുട്ടി ഇത്രയും ധൈര്യം ഹോ ആഭാരം .. അതും 56 സെന്റിമീറ്ററിനെ എതിരെ മീറ്റർ കണക്കിന് fb പോസ്റ്റും

  • @user-wr4sq7xf1j
    @user-wr4sq7xf1j 11 месяцев назад

    Adipowli nala food kuduth valarthi vidanam

  • @Loveshore740
    @Loveshore740 Год назад +5

    അപമാനിക്കാൻ മാനം ഉള്ളവനയല്ലേ പറ്റൂ.... അതും പിണറായിയെ...... 🤣🤣🤣

  • @user-ye1rl3cf3y
    @user-ye1rl3cf3y Год назад

    ഉള്ളത് പറഞാൽ.........

  • @skdayli8582
    @skdayli8582 Год назад

    അടുത്ത ബോബെറിയാന്‍ സമയമാകുമ്പോള്‍ ഒന്ന് പുറത്ത് വിണെ 😂

  • @sibigeorge-id4mq
    @sibigeorge-id4mq Год назад

    Athrakkum und mmmmde lawude strength

  • @ponnusplantparadise4758
    @ponnusplantparadise4758 Год назад +1

    Call TN police to deal with him.

  • @rennyjose4629
    @rennyjose4629 11 месяцев назад

    😢😢😢😢😢

  • @Sidhisanu
    @Sidhisanu Год назад

    അവനെ ഉടനെ പുറത്തു വിടൂ 😜😜😜😜😜

  • @alkanz9069
    @alkanz9069 Год назад

    ബോംബറിഞ്ഞവൻ നാട്ടിൽ വിലസി നടക്കുന്നു ബോംബറിയാത്ത ഇതുവരെ കേസ് തെളിയാത്ത പലരും ഇന്ന് ജയിലിനുള്ളിൽ

  • @user-qn5iu4vb3i
    @user-qn5iu4vb3i Год назад

    Appol ഇവനെ ഇനി പുറത്ത് വിടരുത്

  • @nikhilms3336
    @nikhilms3336 Год назад

    😮😮😮😮😢😢😢😢

  • @bennygeorge214
    @bennygeorge214 Год назад

    Nammude jail hai teek🙏🙏🙏🙏kollakarude sugavasa kendram

  • @user-dq3gs2du9k
    @user-dq3gs2du9k Год назад +1

  • @thalasserywibesthalasseryw7855

    Niyamam

  • @jinithk5608
    @jinithk5608 Год назад

    kili poyatha

  • @vinupkd434
    @vinupkd434 Год назад

    Police nu swahaaaaa

  • @user-rh7nb1qf8y
    @user-rh7nb1qf8y Год назад

    നീ ആരെയോ കൊന്നോ ആരെയോ പീടിപ്പിച്ചോ അതൊരു വിഷയമല്ല പക്ഷെ മുക്യമന്ത്രികെതിരെ പറയരുത് നീ ജയിലില്‍ കിടകേണ്ടി വരും...നന്മയുള്ള കേരളം ....ഹഹ

  • @ThewhiteTiger.
    @ThewhiteTiger. Год назад +3

    ജയ് പാലാ ബിഷപ്പ്.😂
    ജയ് കാസ 😂

  • @mkd121
    @mkd121 Год назад

    എന്ന് സ്വന്തം....

  • @majeedk4336
    @majeedk4336 Год назад +1

    സർക്കാരും ഉദ്യോഗസ്ഥരും കട്ട് മുടിപ്പിക്കുകയല്ലേ എല്ലാരും കഴിയും പോലെ കാട്ടോട്ടെ

  • @rasheedali9272
    @rasheedali9272 Год назад

    പ്ലീസ് എന്നെ അറസ്റ്റ് ചെയ്യൂ.....

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 Год назад

    മുഖ്യന് എതിരെ ആണോ. അപ്പൊ mdma മാത്രല്ല ഒരുപാട് കുറ്റങ്ങള്‍ കാണും

  • @heyndays
    @heyndays Год назад

    ഗവണ്മെന്റ് ജോലിക്കാരും ഗവണ്മെന്റ് ഉം കൂടെ കട്ട് നടക്കുന്നു 😄അതിനു കേസ് എടുക്കാവോ

  • @royra4554
    @royra4554 Год назад +4

    Biriyani vijayan nu family yum keralam vittu jeevikkunna thil kuzhappamilla..Marumon Riyaz pettu..😂😂

  • @kuntherman1332
    @kuntherman1332 Год назад +1

    Toyota Innova varum

  • @monichanbaby6582
    @monichanbaby6582 25 дней назад

    അവൻ്റെ അഹങ്കാരം കണ്ടിച്ചേ SI മനോജിൻ്റെ ഗ്രുപ് ൽ ചേർക്കണം

  • @AanjanayaDas
    @AanjanayaDas Год назад

    Veeyil pattini ini jailil poi chicken koodi pidakanm❤

  • @tall5418
    @tall5418 Год назад

    Well, someone needs to get rid of that individual who is looting Kerala. If this person is willing to do that, let him.

  • @jp3818
    @jp3818 Год назад +1

    ലിയോൺ എന്ത് കാപ്പ... അവന് കാപ്പ കോപ്പാണ് അകത്ത് പുറത്ത്... പുറത്ത് അകത്ത് ഇതാണോ കാപ്പ... കോപ്പ് 🙆‍♂️

  • @shafinvlog9365
    @shafinvlog9365 Год назад

    😄😄ഇവൻ പുലിയാണല്ലോ 👍

  • @nikhilt.r9175
    @nikhilt.r9175 Год назад

    Vechu koduthule

  • @vinodkottukkalanchal4116
    @vinodkottukkalanchal4116 Год назад

    കലക്കി മോനെ നിനക്കിരിക്കട്ടെ ഒരു കുതിര pavan5

  • @reethasasi6889
    @reethasasi6889 Год назад +1

    E നാട് നശിച്ച്.ഇനി രക്ഷയില്ല.

  • @mummyandthumbii
    @mummyandthumbii 5 месяцев назад

    Adyamayitu oru gunda oru nalla karyam cheythu 😂

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Год назад

    Thirupanadhapuram karan alle pulle

  • @zubairbhai8933
    @zubairbhai8933 Год назад

    chamadana british madham

  • @sravanambadi2383
    @sravanambadi2383 Год назад

    Mdma full comedy thanna dansaf thanne pidichathu ?

  • @kavithakg5179
    @kavithakg5179 Год назад

    മുഖ്യനെ ഒണ്ടാക്കിയത് ഒടനെ പിടികൂടും
    പാവം ജനത്തിന് വന്നാൽ മുഖ്യൻ ഒന്നും ചെയ്യില്ല

  • @underworld2770
    @underworld2770 Год назад

    പാലാ ബിഷപ്പ് ന്റെ ആളാണോ 🤪

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 Год назад

    Chavitti kollu chette

  • @zuhara2196
    @zuhara2196 Год назад

    മനോരോഗി

  • @cindrellacindrella5780
    @cindrellacindrella5780 Год назад

    Eni varumbol aneettu ninnu mullan pattiyal mathiyayirunnu😂

  • @rasikan1247
    @rasikan1247 Год назад

    😂

  • @haneefaannachampalli8732
    @haneefaannachampalli8732 Год назад

    Edan nammude niyamam oru vilayum illa😂😂ee nad naragathilekk😂😂

  • @VinodKumar-wm8cc
    @VinodKumar-wm8cc Год назад

    Ithuvareyum vilasi nadakkukayaayirunnu,kappithane paranjappol kali kaaryamaayi,kayaredaa vandikkakathu@#$*@#$@#$🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shajinirappil3017
    @shajinirappil3017 Год назад +5

    പരനാറിയുടെ സ്വന്തം ആളാണെങ്കില്‍

  • @Cheravamsham
    @Cheravamsham Год назад

    20കൊല്ലം ജയിലിൽ കിടക്കാം

  • @aks3072
    @aks3072 Год назад

    Ethu police kallakkesundakkiyathanu

  • @sajithkumar8706
    @sajithkumar8706 Год назад +2

    എല്ലാ കോൺഗ്രസ്സുകാരന്മാരും ഇതുപോലെ മയക്കുമരുന്നിന് അടിമകളാണൊ!?

    • @sarafukhader4088
      @sarafukhader4088 Год назад +8

      അത് കോടിയേരിയുടെ മകനോട് ചോദിച്ചാൽ അറിയാം

    • @sajithkumar8706
      @sajithkumar8706 Год назад

      അപ്പൊ, മയക്കുമരുന്നിനടിമകളായ എല്ലാ കൊങ്ങികളും കോഡിയേരിയുടെ മകൻ്റെ കസ്റ്റമേഴ്സ് ആയിരുന്നൊ!? പക്ഷെ, സുധയാണ് സപ്ലേ നടത്തിയത് എന്നാണല്ലൊ ജനം പറയുന്നത്!

    • @raheempa6008
      @raheempa6008 Год назад

      ​@@sarafukhader4088👍

  • @junaidmoilakiriyath7193
    @junaidmoilakiriyath7193 Год назад

    UAPA onnum ille .muslimallathonda

  • @suzzbuddyy6287
    @suzzbuddyy6287 Год назад

    Ethraa Manoharamaaya achaaranghalll, ivanu iniyum jaamyam kodukkanam😊

  • @faizee3302
    @faizee3302 Год назад

    14 gm mdma ennu paryumbol commercial alavu ay ini 10 kollam jailil jamyam illathe kidkaam🤪

  • @ubaidkkd6704
    @ubaidkkd6704 Год назад

    നിയമത്തേ വെല്ലു വിളിക്കുന്നത് നിയമം പോരാഞ്ഞിട്ട് ആണ്

  • @subhashparo5505
    @subhashparo5505 Год назад

    ഇനി അവൻ ഇനി ഇറങ്ങുമ്പോൾ കയ്യും കാലും പൊങ്ങില്ല പൊങ്ങാൻ അനുവദിക്കരുത് അനുവദിച്ചാൽ മുഖ്യമന്ത്രിക്ക് അല്ല കുഴപ്പം പാവം പിടിച്ച വീട്ടുകാർക്കും നാട്ടുകാർക്കും

  • @BhagatSingh-rs1cn
    @BhagatSingh-rs1cn Год назад +1

    Mukhyane parayendi vannu arrest 😂😂

  • @mukeshmohan1241
    @mukeshmohan1241 Год назад

    Mdma പോലീസിന്റെ കളിയാണ് ഇവനെ ലോക്ക് ആക്കാൻ

  • @abdhullaabdhu7161
    @abdhullaabdhu7161 Год назад

    SWANTHAM.KALLARAN.GHAT.TEAMS.

  • @memmeme8806
    @memmeme8806 Год назад

    ❤🎉