Это видео недоступно.
Сожалеем об этом.

വെള്ളം പമ്പ് ചെയ്ത് മാലിന്യം പുറന്തള്ളാൻ ശ്രമം, പരിശോധന ദുഷ്കരം, പ്രതീക്ഷയിൽ ദൗത്യ സംഘം|Amayizhanjan

Поделиться
HTML-код
  • Опубликовано: 13 июл 2024
  • വെള്ളം പമ്പ് ചെയ്ത് മാലിന്യം പുറന്തള്ളാൻ ശ്രമം, പരിശോധന ദുഷ്കരം, പ്രതീക്ഷയിൽ ദൗത്യ സംഘം | Fire Force | Amayizhanjan Canal
    #amayizhanjanrescue #fireforce #NDRF #Scubadiving #manmissing #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 13

  • @user-tg9dl7io2z
    @user-tg9dl7io2z Месяц назад +4

    റിപ്പോർട്ടർ പ്രസാദ് പറഞ്ഞത് പോലെ ആമ ഇഷ്ഞ്ചാൻ തൊടിന്റെ റെയിൽവേ ട്ടനാൽ തുടങ്ങുന്ന സ്ഥലത്ത് ഒരു ഇരുമ്പ് നെറ്റ് സ്ഥാപിച്ചിരുന്നെങ്കിൽ ഇത്രയും വലിയ മാലിന്യ കൂമ്പരം ഉണ്ടാകുമായിരുന്നില്ല....ഒത്തിരി ഇഞ്ചിനിയറിഗ് വിദഗ്‌ദ്ധർ ഉണ്ടായിട്ടും ഇത്രയും നിസാരമായ ഐഡിയ ആർക്കും തോന്നിയില്ല 😭😭😭

    • @sunilkumarsunil3996
      @sunilkumarsunil3996 Месяц назад

      അതും ഒരു ശരിയാണ് ,അശ്രദ്ധ എല്ലാ വകുപ്പിനും ഉണ്ടായിട്ടുണ്ട് ,കൂടെ പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ട്

  • @jemivallooranjameela5960
    @jemivallooranjameela5960 Месяц назад +3

    ഈ ജനങ്ങൾ എന്തിന് ഇങ്ങനെ മാലിന്യം വലിച്ചെറിയുന്നത് .ഒരു പ്ലാസ്റ്റിക് കവറോ ബോട്ടിലോ വലിച്ചെറിയാറില്ല ഞങ്ങൾ ഹരിത കർമ്മസേനക്ക് കൊടുക്കും.പാവം എത്ര യും വേഗം ജോയിയേ കണ്ടെത്താൻ കഴിയട്ടെ ആമീൻ 🤲🤲🤲😥😥😥

    • @anvarsadhathkt9923
      @anvarsadhathkt9923 Месяц назад

      എല്ലാവരും ഇങ്ങനെ ചിന്തിചാൽ ലോകം നന്നായി

    • @silvereyes000
      @silvereyes000 Месяц назад

      ഈ മലയാളികൾ ലോകത്ത് വേറെ എവിടെയെങ്കിലും പോയാൽ മാലിന്യം വലിച്ചെറിയില്ലല്ലോ? അതിനർത്ഥം ഇവിടെ പൊതുവിടങ്ങളിൽ വേസ്റ്റ് ബിന്നുകളും അത് അവിടുന്ന് നീക്കി മര്യാദയ്ക്ക് സംസ്കരിക്കാനും ഉള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ ആളുകൾ ഇത് ചെയ്യില്ല എന്നല്ലേ?

  • @sandeeplalks2459
    @sandeeplalks2459 Месяц назад +1

    ഇതിന്റെ ഉത്തരവാദിത്വം കേരളവും കേന്ദ്രവും ഒരുപോലെ ഏറ്റെടുക്കണം... അതിനൊരു ഉപേക്ഷ വിചാരിക്കരുത്.. പ്ലീസ്...ഒടുവിൽ കേരത്തിലെ മാലിന്യം ജോയിച്ചേട്ടന്റെ അനുഭവത്തിലും കാണിച്ചു തന്നു..ഇനിയെങ്കിലും കേരളത്തിലെ റോഡുകളും ചാലുക്ള്ളും റെയിൽവേ പരിസരവും വിർത്തിയായി നിലനിർത്താൻ കഴിവുള്ള നടപടി ഉണ്ടാവണം. ഇങ്ങനെ ദുരന്തമാവാതെ പ്ലീസ് 🙏

  • @abdullatheef9128
    @abdullatheef9128 Месяц назад +1

    മാലിന്യങ്ങൾ പുറത്തെറിയുന്ന സംസ്കാരം എന്ന് നിർത്തുമോ അന്ന്മലയാളികൾ നാം നന്നാവുകയുള്ളു 😢😊

  • @AnilKumar-ud2yf
    @AnilKumar-ud2yf Месяц назад

    ഏതേലും ഒരു വശത്തുനിന്നും ഡ്രീല്ലു ചെയ്ത് ഒരു ഗോൾ കൊടുക്കുക

  • @kareemsubaida5869
    @kareemsubaida5869 Месяц назад

    ഒന്നും പറയണ്ട എന്നെ
    തല്ലണ്ടമ്മാവാ
    കേരളം നന്നാവില്ല

  • @JerfhinBenzer
    @JerfhinBenzer Месяц назад

    Fasta clean cheyu😂😂😂😂❤

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 Месяц назад

    തിരുവനന്തപുരത്തെ മേയർ എവിടെ പോയി.... നാട് വിട്ടോ.....അതോ കെ എസ് ആർ ടി സി ഡ്രവറെ ചിത്ത വിളിക്കാൻ പോയിക്കാണും

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 Месяц назад

    വെള്ളം ഒഴിഞ്ഞു പോകുന്ന വെളിമ്പ്രദേശത്ത് നിരന്തര നിരീക്ഷണം ശക്തമാക്കുക...