Dare to Dream 2 | Struggles of an IAS Aspirant | YS EP-169 | SKJ Talks | UPSC Motivation Short film

Поделиться
HTML-код

Комментарии •

  • @jyothsna9944
    @jyothsna9944 11 месяцев назад +3216

    Good team work skj 👏👏👏👏 ഞാൻ ജ്യോത്സ്ന.. കാണാൻ വലിയ ഭംഗി ഒന്നുമില്ല.. ഇരുണ്ട നിറം. അല്പം തടിയുണ്ട്.. ഉള്ളിന്റെ ഉള്ളിൽ എന്നും ഒരു inferiority complex work ചെയ്യുമായിരുന്നു. ഒരു സ്റ്റേജിൽ കയറി സംസാരിക്കാൻ പോലും കഴിയില്ല..sslc കഷ്ടപ്പെട്ട് പഠിച്ചു എല്ലാം a പ്ലസ് വാങ്ങിയപ്പോൾ എനിക്കില്ലാത്ത ഒരു കോൺഫിഡൻസ് എന്റെ അച്ഛന്റെ മുഖത്തു ഉണ്ടായിരുന്നു.. Plus two ആയപ്പോൾ 90 % മാർക്ക്‌.. പിന്നീടുള്ള bpharm study 4 വർഷം tvm മെഡിക്കൽ കോളേജിൽ ജീവിതം തന്നെ മാറ്റിമറിച്ചു.. നല്ല നല്ല സൗഹൃദങ്ങൾ അധ്യാപകർ.. ഒത്തിരി help ചെയ്തു.. എന്റെ ഉള്ളിലും എന്തൊക്കെയോ കുറച്ചു കഴിവുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഓരോ അനുഭവങ്ങൾ.. 4 വർഷത്തെ അനുഭവങ്ങൾ ആണ് ജീവിതത്തിൽ ഇന്നും പലപ്പോഴുംമുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്.. കല്യാണമൊക്കെ കഴിഞ്ഞ് ജനറൽ psc ആണ് prepare ചെയ്തത്.. ഫസ്റ്റ് ldc exam. റാങ്ക് 72. ജോലി revenue.13 ജൂലൈ 2023 ന് join ചെയ്തു.. ഒരുപാട് പേരുടെ ഇപ്പോഴത്തെ കളിയാക്കൽ ആണ് bpharm പഠിച്ചത് വെറുതെ ആയല്ലേ.. അത്രയും വലിയൊരു 4 വർഷം എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ തന്നെ ഇന്നുണ്ടാകില്ല.daily ലൈഫിൽ എന്റെയും മോളുടെയും കുടുംബക്കാരുടെയും ഒക്കെ ഹെൽത്ത് ഇഷ്യൂ വരുന്ന സമയത്ത് എത്രയേറെ എനിക്ക് സഹായിക്കാൻ കഴിയുന്നു.. ഇത്രയൊക്കെ വലിച്ചു വാരി ഇവിടെ എഴുതിയത്... പലരും പലതും പറയാൻ നമുക്ക് ചുറ്റും ഉണ്ടാകും അതിൽ നല്ലത് മാത്രം ഉൾകൊള്ളുക..(ഞാൻ bpharm ചേരാൻ പോകുമ്പോൾ ഫീസ് അടക്കാൻ 20000രൂപ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ വല്യച്ഛന്റെ ഒരു വാക്കുണ്ടായിരുന്നു.. എന്തിനാണ് പിന്നെ കാശില്ലെങ്കിൽ പഠിപ്പിക്കുന്നെ.. പക്ഷെ അമ്മ വീട്ടുകാർ അന്ന് സഹായിച്ചു.. ആ cash refund ആകുകയും ചെയ്തു..4 വർഷം സ്ക്കോളർഷിപ് ഓടുകൂടി വെറും 72000 രൂപ ചിലവിൽ പഠിച്ചിറങ്ങി ). നമ്മുടെ കഴിവുകൾ നാം തന്നെ തിരിച്ചറിയുന്ന ഒരു ദിവസം ഉണ്ടാകും... എന്റെ ഈ വലിയ കമന്റ്‌ ആരും വായിക്കില്ലായിരിക്കും. എന്നാലും ഇതിവിടെ കിടക്കട്ടെ
    ഇത്രയും വലിയൊരു response ഞാൻ പ്രതീക്ഷിച്ചില്ല... Thank uu all dearss🥰🥰

  • @vidyaraju3901
    @vidyaraju3901 11 месяцев назад +246

    ഇതിൽ അമ്മയാണ് താരം 🙏.... വീട്ടു ജോലി ചെയ്തും മകളെ പഠിപ്പിക്കുകയും ഫുൾ സപ്പോർട്ട് ചെയുകയും ചെയ്ത അമ്മയ്കും മകൾക്കും സല്യൂട്ട്

  • @annujacob9479
    @annujacob9479 11 месяцев назад +52

    റിസൾട്ട്‌ നോക്കുന്നത് കണ്ടപ്പോൾ വിക്രമാദിത്യൻ ഓർമ വന്നവർ ഉണ്ടോ..???😊

  • @haseenakunnumal8840
    @haseenakunnumal8840 11 месяцев назад +62

    Ithu pole അംഗീകരിക്കപ്പെടന്ന ഒരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.

    • @skjtalks
      @skjtalks  10 месяцев назад +2

      All the best for your future ❤

  • @zuhrabinthashraf
    @zuhrabinthashraf 11 месяцев назад +36

    Oru IAS aspirant aaaya ennepolullavarkkokee goosebumps 🔥 therunna vedio....welldone skj talks👏🏻

    • @vinayav7880
      @vinayav7880 11 месяцев назад +2

      Best of luck❣️

    • @skjtalks
      @skjtalks  10 месяцев назад +3

      Thank you wholeheartedly and all the best for your future ❤

  • @sobhayedukumar25
    @sobhayedukumar25 11 месяцев назад +143

    Cash ഇല്ലാത്തവർക്ക് ആഗ്രഹങ്ങളൊന്നും പാടില്ല എന്ന ഒരു തോന്നലുണ്ട് സമൂഹത്തിന്. അത് മാറ്റാൻ, യുവാക്കൾക്ക് inspiration നൽകുന്ന വീഡിയോ. Thanks

  • @lijiajeshkp9941
    @lijiajeshkp9941 10 месяцев назад +34

    എനിക്ക് ഉറപ്പുണ്ട് ഈ വീഡിയേ എന്റെ ജീവിതം മാറ്റിമറിക്കും.
    ഇനി പിന്നോട്ടില്ല നേടീട്ടെ വരൂ❤❤❤❤❤

    • @skjtalks
      @skjtalks  10 месяцев назад +4

      Thank you wholeheartedly and all the best for your future ❤

    • @vinayav7880
      @vinayav7880 10 месяцев назад

      Be brave...

    • @ellaenchanted2596
      @ellaenchanted2596 7 месяцев назад +1

      ​​@@skjtalks Oru IAS aakanm ennayirunnu ente dream. Ellarum supportive um aayirunnu. Ente Inlaws polum. But after marriage ellam Mari. Ente husband oru central government employee aanu. Njan Oru state government employee yum. So ellarum parayunnu ini njan kudi IAS eduth dhoore evideyenkilum job kitti poyal kuttikale aaru nokkum ennu. Could you please do a video on how a housewife or a normal state government employee like me whose husband is far away for job get IAS and manage her family along with that job? Please...... may be it can change the minds of my family.

    • @aboobackerabu2662
      @aboobackerabu2662 5 месяцев назад

      ❤️👍

  • @Lijina-y9c
    @Lijina-y9c 11 месяцев назад +157

    ഞാനും എത്തും എന്റെ സ്വപ്നത്തിന്റെ നെറുകയിൽ..എന്നിട്ട് വേണം പരിഹസിച്ചവർക്കൊക്കെ മറുപടി കൊടുക്കുവാൻ

  • @ameenmanzoor6908
    @ameenmanzoor6908 11 месяцев назад +403

    Sthiram preshakarundo ❤

  • @mareenareji4600
    @mareenareji4600 11 месяцев назад +76

    നിനക്ക് യാതൊരു കഴിവും ഇല്ല എന്ന് വീട്ടിൽ നിന്നാണ് ചിലർ ആദ്യം തന്നെ കേൾക്കുന്നത്..... അപ്പോൾ തന്നെ മനസ്സ് മടുക്കും...... പിന്നെ ജീവിക്കുന്ന സാഹചര്യങ്ങളും താമസിക്കുന്ന സ്ഥലങ്ങളും എല്ലാം വലിയ സ്വപ്നം കാണാൻ പരിധി കൾ ആകുന്നു എന്നതാണ് സത്യം

  • @dhanyashanmughan79
    @dhanyashanmughan79 11 месяцев назад +147

    ഇത് വരെ കണ്ടതിൽ വച്ച് എനിക്ക് എറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്..❤

  • @vismayaprakash3196
    @vismayaprakash3196 11 месяцев назад +75

    നല്ല feel ആയി.. ചാന്ദിനി അടിപൊളി acting ✨

  • @PONNANKOTTAYAM
    @PONNANKOTTAYAM 11 месяцев назад +136

    പൊങ്ങാൻ എന്തുണ്ട് എന്നാണ് ക്യാഷ് ഇല്ലാത്തവരോട് ചോദിക്കുന്നത്, ഇതു കേട്ട് വിഷമിക്കുന്നവർക്ക് ഒരു inspiration ആണ് ഈ വീഡിയോ 👌👌❤

    • @vaisakhkongad4738
      @vaisakhkongad4738 11 месяцев назад +1

      അല്ല കോച്ചിങ്ങിന് നല്ല തുകയുണ്ട്, 80000 പിന്നെ വര്ഷങ്ങളുടെ കാത്തിരിപ്പ് 😢

    • @Glowwithartscreation
      @Glowwithartscreation 11 месяцев назад +2

      ​​@@vaisakhkongad4738Inganeyokke vijaarichaal unnathiyilethaan saadhikkillahh...
      Parishramikkanam...Kure adhwaanikkanam...
      Effort and risk illaathe onnum nedaan kazhiyilla...
      ath kond effort edukkan pattanam ellaavarkum...
      Ennitt namme kaliyaakkiyavarudeyum puchichavarudeyumokke munnil nelinj nadakkanam...
      Athaan vendath
      Allaathe swayam thaazharuth...
      Keep going💪🏻

    • @vaisakhkongad4738
      @vaisakhkongad4738 11 месяцев назад

      @@Glowwithartscreation അതൊന്നും പ്രായോഗികമല്ല ഞാൻ ഇപ്പോൾ ttc ചെയുകയാ തൊഴിൽ സാധ്യത ഉള്ള course പഠിക്കുകയാണ് എപ്പോഴും നല്ലത് ഈ comment നെഗറ്റീവ് ആയി എടുക്കരുത്

    • @skjtalks
      @skjtalks  10 месяцев назад +1

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @PONNANKOTTAYAM
      @PONNANKOTTAYAM 10 месяцев назад

      @@skjtalks തീർച്ചയായും 👍

  • @misriyanoufi4678
    @misriyanoufi4678 11 месяцев назад +16

    Uff🔥that's a power 🔥താഴ്ത്തിയവരുടെ മുന്നിൽ തല ഉയർത്തി കൊണ്ട് 😊😊അടിപൊളി vdo 🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻

  • @QuotesForLife-g7f
    @QuotesForLife-g7f 11 месяцев назад +10

    If your dream doesn't scare you then it is not big enough. Dream Big. Great video sir.

    • @skjtalks
      @skjtalks  10 месяцев назад +2

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @ARDcreations46333
    @ARDcreations46333 11 месяцев назад +167

    എല്ലാ വെള്ളിയാഴ്ചയും നിങ്ങളുടെ വിഡിയോസിന് കട്ട വെയ്റ്റിംഗ് ആണ് ❤❤

  • @aswanthmanesh9697
    @aswanthmanesh9697 10 месяцев назад +5

    Really proud of you SKJ talks and also support our teamwork

  • @hafsah_khan
    @hafsah_khan 11 месяцев назад +23

    Dare to Dream 1 release ayapol njan NEET exam inu prepare cheythukondirikuvarunu.. Ipol njan oru BDS student anu.. Njan agrahicha pole medical field il thanne varan enik kazhinju.. Athpole ellarum agrahikuna pole avarde dream avark achieve cheyyan kazhiyatte😊

    • @nandanamraj84
      @nandanamraj84 11 месяцев назад +2

      Congrats..🥰njnm ipoh NEET aspirant an

    • @vinayav7880
      @vinayav7880 11 месяцев назад

      Congratzz...❤

  • @fasnajaferfasnajafer5354
    @fasnajaferfasnajafer5354 11 месяцев назад +49

    കല്യാണം കഴിഞ്ഞ് നാലുവർഷത്തിനുശേഷമാണ് ഞാൻ ഡിഗ്രിക്ക് ഇപ്പോൾ ജോയിൻ ചെയ്തത്, ഈ വരുന്ന മാർച്ചിൽ ഫസ്റ്റ് സെം എക്സാം ആണ്, എക്സാമിന്റെ ഡേറ്റ് അടുക്കുംതോറും ഉള്ളിൽ വല്ലാത്തൊരു പേടിയാണ് എനിക്ക് കഴിയില്ല എന്നൊരു ടെൻഷനാണ്. സത്യം പറയാലോ ഈ വീഡിയോ വലിയൊരു ഇൻസ്പിരേഷൻ ആണ് ട്ടോ 🥳🥳🥳

    • @Eva-ek1gt
      @Eva-ek1gt 11 месяцев назад +4

      You can all the best ❤

    • @pathusworld2532
      @pathusworld2532 11 месяцев назад +7

      Don't worry da....2 piller ayittanu njn poyath....Eppo degree yum kazhinj ....PG yum kazhinj ......BEd um kazhinju❤

    • @ShamnaHashim-tj9no
      @ShamnaHashim-tj9no 11 месяцев назад

      Ennitt joli vallathum ayo please reply chechi​@@pathusworld2532

    • @jesnavismail2829
      @jesnavismail2829 11 месяцев назад +1

      You can❤ all the best ❤

    • @fahadshameer162
      @fahadshameer162 11 месяцев назад +1

      All the best ellam sheriyakum

  • @Shamuneer
    @Shamuneer 11 месяцев назад +71

    Enikk oru teacher aavanam enn valiya aagrahamayirunnu. Marriage kazhinju thudarnnu padikkan kazhinjilla. Ippol 7 varshathinu shesham veendum padikkan thudangi 😊ethrayum vegam ente lakshyathilekk enikk ethanam 🤲🏻

    • @asheeqanasrinchettiyamthod4592
      @asheeqanasrinchettiyamthod4592 11 месяцев назад +2

      Ethum😊🙌

    • @Shamuneer
      @Shamuneer 11 месяцев назад

      @@asheeqanasrinchettiyamthod4592 thanks da 🙏

    • @Destination10
      @Destination10 11 месяцев назад +2

      All the best... Nthaanu padikunnath

    • @vinayav7880
      @vinayav7880 11 месяцев назад +2

      Chechikk chechiyude aimil ethaan kazhiyatte.....

    • @anjalis3096
      @anjalis3096 11 месяцев назад

      College lecture ayikoode

  • @bankeronboard-ju6rh
    @bankeronboard-ju6rh 11 месяцев назад +12

    Competitive examnu padichu prelima polu kerathe kondu nirtham enu vicharchu nikna samyth an ee video pop up aye. Kandpo endho veendum motivation ..thank u skj for this video❤🎉

    • @vinayav7880
      @vinayav7880 11 месяцев назад

      May you succeed in your life... 👍🏼

  • @sathyadevirameshk1101
    @sathyadevirameshk1101 11 месяцев назад +3

    Different episode, jayram acting and expression good. Mom and daughter speechless words and expression nice. Good team work SKJ talks

    • @skjtalks
      @skjtalks  10 месяцев назад

      Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @zainudeenrawther3607
    @zainudeenrawther3607 11 месяцев назад +24

    Friday is incomplete without Skj talks ❤😊

    • @skjtalks
      @skjtalks  10 месяцев назад +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @arjundandi3827
    @arjundandi3827 10 месяцев назад +2

    absolutely right message. education is the most powerful weapon. education is change everything and solve all problem because is the womens weapon

  • @AmrithaMariaAbraham
    @AmrithaMariaAbraham 11 месяцев назад +22

    Fortune IAS Academy🥰. Once I was a student therebut I was not able to continue further chances...😢. Fortune IAS academy is one of the best institute for IAS preparation.

    • @asii7608
      @asii7608 11 месяцев назад

      Eppol enth cheyunnu 😊

    • @AmrithaMariaAbraham
      @AmrithaMariaAbraham 11 месяцев назад +1

      Ippo IT fieldil ninnum break edutitt irikkunnu... IT tanne munnotum... 🙂

    • @soukiyakathoon6732
      @soukiyakathoon6732 18 дней назад

      Ath evdeyanu sthalam

    • @AmrithaMariaAbraham
      @AmrithaMariaAbraham 18 дней назад

      Fortune Academy is @kuravankonam, Kowdiar P O, Trivandrum

  • @labeebacheerattumannil
    @labeebacheerattumannil 11 месяцев назад +7

    Great message and inspirational for many👏🏻one of the best episode

    • @skjtalks
      @skjtalks  10 месяцев назад +1

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @LETS_HAVE_SOME_MOVIES
    @LETS_HAVE_SOME_MOVIES 11 месяцев назад +14

    THIS FRIDAY WAS FILLED WITH MOTIVATION...THE ACTING OF CHANDNI CHECHI,JAYARAM CHETTAN,AMMA ELLARUM KALAKKI...FRIDAY IS INCOMPLETE WITHOUT SKJ TALKS...HATS OFF SKJ TALKS.........🤠🥳

    • @skjtalks
      @skjtalks  10 месяцев назад +2

      Thank you wholeheartedly, and We appreciate your support ❤

  • @aslisaleem4234
    @aslisaleem4234 11 месяцев назад +27

    ഇദ്പോലെ എന്റെ ഉമ്മ വീട്ടുജോലി ചെയ്‌തു എന്നെ BEd പഠിപ്പിക്കുമ്പോൾ എന്റെ ഉമ്മാന്റെ brother ചോദിച്ചു പൈസ ഉള്ളവർ മക്കളെ പഠിപ്പിക്കുന്നത് കണ്ടു എന്തിനാ മോളെ പഠിപ്പിക്കുന്നദ് എന്ന്..... 😞😞😞ഇന്ന് ഞാൻ ഒരു ടീച്ചർ ആണ് എന്റെ കുടുംബത്തെ നോക്കാൻ..... അന്ന് എന്റെ ഉമ്മ പഠിപ്പിച്ചത് കൊണ്ട്.... 🤲🏻🤲🏻🤲🏻🤲🏻...

  • @divyarajeev6082
    @divyarajeev6082 11 месяцев назад +5

    If we dont let others to set our limits, then we are half won.. Really inspirational ❤congrats skj team

  • @devdaksha5391
    @devdaksha5391 11 месяцев назад +10

    എനിയ്ക്ക് ഒത്തിരി ഇഷ്ടമായ എപ്പിസോഡ് 🔥കഷ്ടപ്പാടിന്റെ നോവറിയുന്ന, സ്വപ്നങ്ങൾ നേടിയെടുക്കാനായി പൊരുതുന്ന ഒരുപാട് പേർക്ക് ഉറപ്പായും പ്രചോദനം ആകുമിത്. Thanku Team SKJ✨❤️🔥

  • @creamypandacakes9215
    @creamypandacakes9215 10 месяцев назад +2

    Motivation at its peak..... 🎉wow..... Ellavarum veedinte chuvarukalkullil thalachidapedathe avaravarude dreams nte kodumudiyil ethuka.... ❤❤❤❤❤❤

  • @ഹൃദയരാഗം-ഹ8ഡ
    @ഹൃദയരാഗം-ഹ8ഡ 10 месяцев назад +2

    ഞാൻ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ് എനിക്ക് രണ്ട് പെണ്മക്കളാണ് സിവിൽസർവീസ് എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ് എന്റെ മക്കൾക്കതിഷ്ടമല്ല ഇങ്ങനെയുള്ള videos കാണുമ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏

    • @Angelvlogs-t9u
      @Angelvlogs-t9u 9 месяцев назад

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @abhiramiraveendran
    @abhiramiraveendran 11 месяцев назад +11

    Whether its a promotion video, narrated beautifully❤

    • @skjtalks
      @skjtalks  10 месяцев назад +1

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @snehasneha7309
    @snehasneha7309 11 месяцев назад +2

    Skj talks ennum puthumayulla vedioesumayi vannu njagal viewrsine happy aakukayanu..koodathe ningalude oro vedio kanubozum manasil pradheekshakal koodukayanu..self confidence ath ningalude vedio kanubol koodivarukayanu..anyway great job skj team.jayaram oro rolum thakarthu abhinayikunnu.chandhini,amma oke jeevikukayanu oru vedioyilum..ini next friday aavan waiting aanu

  • @kishoremnair6442
    @kishoremnair6442 11 месяцев назад +5

    I'm a subscriber of ur RUclips channel..... Till now this is the video I get goosebumps all over ..... 💗💎🤍..... There's a quotation for all the dreamers...... "If you dare the difference, the difference will deliver" 🔥😌💎

    • @skjtalks
      @skjtalks  10 месяцев назад

      Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @Sanax_ah
    @Sanax_ah 11 месяцев назад +6

    Oru film kanda feel🌝💗 nnalum ith kand nte kann enthina nirayunnenna manassilaavathe😩❤️‍🩹...oru vallya motivation video kanda feel🥹🫶🏻.. padanavum joli okke undel ellam nediyedukkan kazhiyum enna valiya oru motivation aayi thonni❤️‍🔥...panamillenki onnumalla nnum 🫠...ithrayum manoharamaaya pala kaaryangalum ulkollich video cheytha skj team n big salute 🫡🌚🤍

    • @skjtalks
      @skjtalks  10 месяцев назад

      Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @MeenakshiJ-pc3ix
    @MeenakshiJ-pc3ix 11 месяцев назад +35

    Great episode 🔥🔥🔥🔥 Great work skj talks team🔥♥️🔥

    • @skjtalks
      @skjtalks  11 месяцев назад +1

      Thank You ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @hildafernandes5461
    @hildafernandes5461 10 месяцев назад +2

    Simply amazing n inspiring video… hats off dear team… u guys are simply blessed n superb…

    • @skjtalks
      @skjtalks  10 месяцев назад

      Thank you so much for taking the time to watch our SKJTalks video! Your support and engagement are truly appreciated. We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @AkhilaRejikumar
    @AkhilaRejikumar 11 месяцев назад +13

    ഏത് സാഹചര്യങ്ങളെ അതിജീവിച്ചു വിജയത്തിലേക്ക് മുന്നേറാൻ എല്ലാർവക്കും കഴിയട്ടെ..........❤
    ഏറെ പ്രചോദനം നൽകുന്ന വീഡിയോ 👏🏻👏🏻👏🏻👏🏻

  • @SindhujaVenkat
    @SindhujaVenkat 11 месяцев назад +3

    Good work... out of all your episodes this Is out of all the family oriented subjects.... very inspiring too

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, and We appreciate your support ❤

    • @SindhujaVenkat
      @SindhujaVenkat 10 месяцев назад

      @@skjtalks 😇 stumped into your channel recently only.... since I saw ur videos and most were good I had taken time to watch all your uploads from first.... many were similar to my life... so it was really to my heart good... would never miss skj talks.... thank you

  • @vismayat4398
    @vismayat4398 11 месяцев назад +41

    ഒരു സിനിമ കണ്ട ഫീൽ ഉണ്ട് ഇപ്പോൾ 😌🙌🔥

    • @subhana-
      @subhana- 11 месяцев назад

      😂😂

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @sparkle_92
    @sparkle_92 10 месяцев назад +1

    Thanking you SKJ Talks with tears in my eyes. You remain as a support system for many people 😍

    • @skjtalks
      @skjtalks  10 месяцев назад +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @aswathy7585
    @aswathy7585 11 месяцев назад +17

    Psc പഠിച്ചു കൊണ്ടിരിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു motovation തന്നെ ഈ വീഡിയോ. പല പ്രതിസന്ധികൾ തരണം ചെയ്തു ആണ് പഠിക്കുന്നത്. ലക്ഷ്യം ആണ് പ്രധാനം.

    • @skjtalks
      @skjtalks  10 месяцев назад

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Aswathy.JAswathy.j
    @Aswathy.JAswathy.j 10 месяцев назад +2

    ഇടക് എപ്പോഴോ കണ്ണ് അറിയാതെ നിറഞ്ഞു പോയി....... Nice എപ്പിസോഡ് ❤❤❤

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @FidhaShoukath-q3c
    @FidhaShoukath-q3c 11 месяцев назад +41

    This is the woman !❤👍🔥

    • @skjtalks
      @skjtalks  11 месяцев назад +3

      Thank You ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @FidhaShoukath-q3c
      @FidhaShoukath-q3c 11 месяцев назад +1

      Theerchayayum🥰

  • @ramyasrimadaka8921
    @ramyasrimadaka8921 11 месяцев назад +5

    What an inspiring story... Good work team

    • @skjtalks
      @skjtalks  10 месяцев назад

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @ramyasrimadaka8921
      @ramyasrimadaka8921 10 месяцев назад

      @@skjtalks Happy to see your reply. ☺️ But I dont know your language. Please translate your msg

  • @bhasma78
    @bhasma78 11 месяцев назад +5

    ഓരോ episode ഉം unique ആണ്‌ 👍 but this is much much better than what you guys did before 🔥 weldone team SKJ

    • @skjtalks
      @skjtalks  10 месяцев назад +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @tonyjames1206
    @tonyjames1206 10 месяцев назад

    When you see all of this, you get a bit of motivation, but the reality is that no matter how great an IAS officer becomes, he will have to bow before the politicians.

  • @Cookedslipper
    @Cookedslipper 11 месяцев назад +3

    ❤there is no limit for success exactly.. excellent episode

    • @skjtalks
      @skjtalks  10 месяцев назад +1

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @emilysebastian9690
    @emilysebastian9690 11 месяцев назад +30

    wonderful topic really motivating 😍😍🥰🥰Chandini chechi acting pwoilchu

    • @skjtalks
      @skjtalks  11 месяцев назад

      Thanks a lot ❤

  • @annagibson2675
    @annagibson2675 11 месяцев назад +6

    Thanks sujith etta, sharing for good message.

    • @skjtalks
      @skjtalks  11 месяцев назад

      Thank you wholeheartedly, and We appreciate your support ❤

  • @SHM8923
    @SHM8923 11 месяцев назад +5

    Amazing, fantastic, motivational one.🎉🎉🎉🎉🎉🎉

    • @skjtalks
      @skjtalks  11 месяцев назад

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @karthikak348
    @karthikak348 11 месяцев назад +4

    Awesome episode🔥🔥🔥🔥# great work SKJ talks team 🎉🎉🎉 Very inspiring and motivating.... Must definitely share this...

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, and We appreciate your support ❤

  • @sukanyap8622
    @sukanyap8622 6 месяцев назад

    Great salute to SKJ TALKS team. All your short films are superb with good content.

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 месяцев назад +3

    *what a performance by everyone💯🔥*

    • @skjtalks
      @skjtalks  10 месяцев назад

      Thank You ❤

  • @himashaibu5581
    @himashaibu5581 11 месяцев назад +2

    സൂപ്പർ വീഡിയോ 👍🏻👍🏻കണ്ണ് നിറഞ്ഞു 🙏🏻🙏🏻

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @ummuhbm1108
    @ummuhbm1108 11 месяцев назад +2

    വരികളിലൊതുക്കാൻ വാക്കുകൾ ഇല്ല - അത്രക്കും സൂപ്പർ 👍🏻🥹😢🥳

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb 6 месяцев назад

    Thankyou all who have done this video.. It's a great inspiration for those who have dreams in their life..

  • @Sooryachandhu
    @Sooryachandhu 11 месяцев назад +5

    ഇവരുടെ എല്ലാ videosu😘ഞാൻ കാണാറുണ്ട്. ഇത് ഒരുപാട് ഇന്ന് മനസിന്‌ സന്തോഷം thanna എപ്പിസോഡ് ആയിരുന്നു. താങ്ക്സ് ടീം skj🎉

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, and We appreciate your support ❤

    • @Vavachiii864
      @Vavachiii864 10 месяцев назад +1

      ​@@skjtalksithpole inniyum video cheyyanam

  • @sankarspadmanabhan7206
    @sankarspadmanabhan7206 11 месяцев назад +3

    Jayaram polichu👍👍👍👌👌👌 Keep it up. An asset to the cinema world. Chandini also superb in this role. Keep it up.

  • @devi1445
    @devi1445 11 месяцев назад +5

    Superb episode! !! really inspiring..chandini❤

  • @nandanatp8805
    @nandanatp8805 11 месяцев назад +2

    Ithinte part 3 vennam nne ullaver like adi. Ithe ella students num oru motivation anne

  • @j.j.4335
    @j.j.4335 11 месяцев назад +5

    I loved this video! Inspirational! Huge fan of Chandini❤❤❤

    • @skjtalks
      @skjtalks  10 месяцев назад +1

      We are grateful for your support ❤

  • @AnandhiDas
    @AnandhiDas 11 месяцев назад +1

    Good work ... variety theme ....nannayi cheythittundu....u ppl had growing day by day....happy for u ....malayalis dharmaan❤

  • @neoartistry-12
    @neoartistry-12 11 месяцев назад +13

    Oru vidham ningalude episode njan kanaar nd.. But njan kandathil vech ink inspiration um confidence um thanna episode aan ith...
    I really like it✨❤️‍🩹

    • @skjtalks
      @skjtalks  10 месяцев назад

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shajithamajeed6903
    @shajithamajeed6903 10 месяцев назад +2

    This was the message that i want😄👍.. Thankyou skj❤‍🔥

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @sreelathan1572
    @sreelathan1572 11 месяцев назад +3

    Jayaram oru mini Indrajith aanu... Super acting❤

  • @jamshifarsana1430
    @jamshifarsana1430 10 месяцев назад

    Great inspiration ever.....i will reach my dream in the 2024 sure

  • @jithyanp1240
    @jithyanp1240 11 месяцев назад +6

    Thank you team SKJ❤

    • @skjtalks
      @skjtalks  10 месяцев назад

      Thank You ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @athirasaleesh7521
    @athirasaleesh7521 11 месяцев назад +1

    Njan kandathil vech nk eetavum ishtapetta video.... Orupad inspiration aayi.... Thanks SKJ talks.... 😊

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @mufeedakp3931
    @mufeedakp3931 11 месяцев назад +3

    No words, outstanding❤❤

    • @skjtalks
      @skjtalks  10 месяцев назад

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @for_humanity__
    @for_humanity__ 11 месяцев назад +1

    ലെ നാട്ടുകാരും ബന്ധുക്കളും : കല്യാണം നോക്ക്. അവൾക്ക് വേണമെങ്കിൽ കല്യാണം കഴിഞ്ഞും പഠിക്കാലോ. സിവിൽ സർവീസ് ഒക്കെ അങ്ങനെയൊന്നും കിട്ടില്ല. കിട്ടിയിട്ട് കെട്ടുമ്പോൾ നല്ല പ്രായം കഴിഞ്ഞു പോകും. പെൺകുട്ടികൾ ഇത്ര വയസ്സിനുള്ളിൽ കെട്ടണം. ഇത് നല്ല ആലോചനയാണ്. ഇനി ഇത് പോലെ ഒന്ന് വന്നില്ലെങ്കിലോ.അതുകൊണ്ട് വേഗം കെട്ടിച്ചു വിട്ട് ബാധ്യത തീർക്കാൻ നോക്ക് . ഒന്നാമത് അച്ഛൻ ഇല്ലാത്ത കുട്ടി. ശുഭം!!!

  • @abhiramabhi7212
    @abhiramabhi7212 11 месяцев назад +17

    Karthik Surya 🔥✨ D2D ❤️

  • @user-Jks
    @user-Jks 11 месяцев назад +1

    നിങ്ങളുടെ video start ചെയ്തപ്പോൾ മുതൽ ഞാൻ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് skj യുടെ.എന്നാൽ ഈ ഒരു Episode കുറച്ചു കൂടി better ആക്കാൻ ഉള്ളതായി തോന്നി. പൊതുവെ എല്ലാവരും Vikramadhithyan, 12th fail എല്ലാം കണ്ടവരാണ് എന്നാണ് എന്റെ വിശ്വാസം. പക്ഷെ ഈ വീഡിയോ നിങ്ങൾ Fortune IAS നു പരസ്യം ചെയ്തത് പോലെ ഒരു ഫീലിംഗ്.പരസ്യം ചെയ്തതിനു കുറ്റമല്ല പറഞ്ഞത്, പക്ഷെ അത് അങ്ങനെ ഒരു feeling തോന്നിക്കാതെ എടുക്കാമായിരുന്നു എന്നാണ് പറഞ്ഞത്.

  • @aboobackersidheeque786
    @aboobackersidheeque786 11 месяцев назад +3

    അമ്മ, ജയറാം, chaandini acting super 👍🏻

    • @skjtalks
      @skjtalks  10 месяцев назад

      Thank you so much ❤

  • @vegusvlogs07
    @vegusvlogs07 10 месяцев назад +1

    Superb superb superb....Varshangalayi Ente eatavm valya dream anu IAS

    • @skjtalks
      @skjtalks  10 месяцев назад

      All the best for your future ❤

  • @induprakash01
    @induprakash01 11 месяцев назад +4

    ഞാനും എന്റെ മോൾക്ക്‌ ഫുൾ സപ്പോർട്ട് ആണ്. അവൾക്കും ഉണ്ട് ഒരു കുഞ്ഞു സ്വപ്നം. അതിനുവേണ്ടി ഉള്ള തയ്യാറെടുപ്പാണ്. വയസ്സ് പോയല്ലോ, പോകുന്നല്ലോ എന്ന ചിന്ത പോലും എന്റെ മനസ്സിലില്ല. ഇടയ്ക്ക് ഇടങ്ങാറക്കാൻ വരുന്ന ഫാമിലി മെംബേർസ് നെ ഞങ്ങൾ രണ്ടുപേരും ഗൗനിക്കാറില്ല. താങ്ക്സ് SKJ എല്ലാവർക്കും ഇൻസ്പിറേഷൻ ആവട്ടെ ഈ വിഡിയോ 👍👍👍

    • @vinayav7880
      @vinayav7880 11 месяцев назад +1

      Wishing your child a great success.... ❣️

    • @skjtalks
      @skjtalks  10 месяцев назад +1

      Thank you wholeheartedly and all the best for her future ❤

  • @shahana5285
    @shahana5285 11 месяцев назад +2

    Ith kandappol othiri energy ullil evdokkeyo undaayi. Njn ningade ellaa videos um max kaanaarund, videos ellaam valare helpfull aane😌❤. Oru request unde ith pole neet aspirants nteyum cheyyuo motivation aayitt. Manassu niraye doctor aavanam enna ota aagraham aan. But aarum support illa. Veettl aanel aarkkum ente aagrahangalkk oru vilayum illa, ippol +1 science edth padikkunnu, 10th vare ellaa kaaryangalum ok aayirunnu, padikkaanum ushaaraayirunnu, full A+ und, but ippo ith enne kond thaangaatha pole, full deppressed aan, ippo aanenkil oru vaka padichaal thalel kerunnumilla. Njn ee job il allaatha oru future enikk chinthikkaan polum patunnilla😭. Njn athrakk aagrahikkunnund. Pls plsss video cheyyo ath chilappo enikkoru inspiration aayaalo🙏🏻🙌

  • @Tomshelby1144
    @Tomshelby1144 11 месяцев назад +4

    Ettavum best episode🔥🖤

    • @skjtalks
      @skjtalks  10 месяцев назад

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @pavithavp9548
    @pavithavp9548 10 месяцев назад +1

    Wow❤️super story✨my dream IAS officer😊

    • @skjtalks
      @skjtalks  10 месяцев назад

      Thank you wholeheartedly and all the best for your future ❤

  • @angelthomas4554
    @angelthomas4554 11 месяцев назад +9

    രാവിലെ പ്രിലിംസ്-നെ പറ്റി ടെൻഷൻ അടിച് stressless ആവാൻ യൂട്യൂബ് തുറന്നപ്പോ ആദ്യം കണ്ടത് ഇത്😅
    എത്ര പെട്ടെന്നാ സിനിമയിലും സീരീസിലും ഒക്കെ upsc ക്ലിയർ ചെയ്യുന്നേ🤣🤣
    upsc trapൽ പെട്ടവർക്കേ അറിയൂ how much difficult the whole journey is..😶😶

  • @ShahlaFathima-gc2dz
    @ShahlaFathima-gc2dz 7 месяцев назад

    Jayaram sirin eeth veshavum abinayikkan kazhiyunnundalloo🥰

  • @stheertha2548
    @stheertha2548 11 месяцев назад +4

    The STRUGGLE in the beginning and the SUCCESS in the end is real ❤‍🔥

  • @ChandruHridhya
    @ChandruHridhya 11 месяцев назад +1

    വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോ ഒന്ന് കാണാൻ ആയിട്ട് എല്ലാവരും തകർത്ത് അഭിനയിച്ചു❤❤👌👌

    • @skjtalks
      @skjtalks  10 месяцев назад

      വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോ ഒന്ന് കാണാൻ ആയിട്ട് എല്ലാവരും തകർത്ത് അഭിനയിച്ചു

  • @amruthareddiar
    @amruthareddiar 11 месяцев назад +12

    This is amazing video.✨💯
    GIRL shows her power and potential to the society,what she can do.
    There is an African talk,'If we educate a men he will only benefit from it and if we educate a women not only she benifits but the whole world reap the benifit from it.

    • @skjtalks
      @skjtalks  10 месяцев назад +1

      Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @deepakmathewgeorge7970
    @deepakmathewgeorge7970 11 месяцев назад +2

    Chandhini chechi adipoli acting aanu kurachu naalinu shesham. I like very much.

  • @aryaammus5908
    @aryaammus5908 11 месяцев назад +4

    Good them🔥... Great work skj talks team❤❤

    • @skjtalks
      @skjtalks  11 месяцев назад +1

      Thank You ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @athiravijayan5792
    @athiravijayan5792 10 месяцев назад

    Othiri isttapetta video❤❤❤ orupad perk avarude swpangale yadarthyathil ethikkyan kaziyattea ❤

  • @Shahrushihab
    @Shahrushihab 11 месяцев назад +3

    വെള്ളിയാഴ്ച ആവാന് കാത്തിരിക്കുന്നവർ ഉണ്ടൊ❤❤

  • @Ayanibrahim4348
    @Ayanibrahim4348 10 месяцев назад +2

    insha അല്ലാഹ് ഞാന്‍ ഇത്തവണ prelims അറ്റന്റ് ചെയ്യാന്‍ പോവുന്നു 😊ഞാനും ഒരു IAS ഓഫീസർ ആയി വരും

    • @skjtalks
      @skjtalks  10 месяцев назад

      All the best for your future ❤

  • @snehasunil2059
    @snehasunil2059 11 месяцев назад +3

    Actually njn or upsc aspirant aahn to be honest skj de ella videosum njn follow cheyarund regularly but ee video aa crct struggles onnum purath kond varan pattathai poyapole padikunathilum societyde supportilum vtkarde supportilum joli aailen ulla questionsim financial issuesm angane enniyal odngatha orpaad struggles und as a failed aspirant in my very first attempt after yearlong hardwork athintr after effects ipozhum anubhavikuna oraal aahn njn onn fail aai kazhinjan real struggles thudangunath adhyathe support onnum pineed undain varila ivde ammayund or support athpolum illathe swayam swantham karyangal nokanda or stage ahn after first failure. especially or middle class familyle elder daughter /son.......Athrem ente lyfnod chern nikuna or topic ayath kond i expected much more........... Anyway happy for the topic guyzz all the best...

    • @vinayav7880
      @vinayav7880 11 месяцев назад +1

      Don't stop when you are tired, stop when you are done... Be confident

    • @skjtalks
      @skjtalks  10 месяцев назад +1

      Thank you wholeheartedly, and We appreciate your support ❤

    • @snehasunil2059
      @snehasunil2059 10 месяцев назад

      ​@@vinayav7880yeah sure ❤️

  • @lindasalinchacko2595
    @lindasalinchacko2595 11 месяцев назад +1

    Thank you SKJ talks for giving an amazing video..👍👍👍

  • @chithrak1843
    @chithrak1843 11 месяцев назад +3

    Njan angane ella vdo kkum comments idarilla. Ithinentho idanamnnu thonni. Innuvare kandathil vach ettom mikachath ithu thanneyanu. Annum innum ennum nammude samooham inganeyanu. Iniyenkilum maratte ithupolullavar. Pavangalkkum swapnangalum jeevithom undallo. Enikkumund ithupoloru Amma❤

  • @muneerapm6994
    @muneerapm6994 10 месяцев назад +1

    അഭിനന്ദനങ്ങൾ 👏👏👏

    • @skjtalks
      @skjtalks  10 месяцев назад

      Thank You ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vismayavinod1358
    @vismayavinod1358 11 месяцев назад +7

    2027 i will became an IAS OFFICER 🔥

    • @vishnudinesh7650
      @vishnudinesh7650 11 месяцев назад +3

      All the best sis 👍👍👍

    • @skjtalks
      @skjtalks  10 месяцев назад +3

      All the best for your future ❤

    • @vismayavinod1358
      @vismayavinod1358 10 месяцев назад +1

      @@vishnudinesh7650 thank you broo🥰

    • @vismayavinod1358
      @vismayavinod1358 10 месяцев назад

      @@skjtalks thank you🥺❤️

  • @marvellousme2191
    @marvellousme2191 11 месяцев назад +2

    Why the world always celebrate the story of winners and not the one who tries a lot and fails.Aren't they have the right to be a part of the story .

    • @sujatasukumar9814
      @sujatasukumar9814 10 месяцев назад

      Their story will be different. You are the author of your life.

    • @marvellousme2191
      @marvellousme2191 10 месяцев назад

      @@sujatasukumar9814 So you says the failed one's stories shouldn't have any relevance. May be but such attitude creates bad people in the society

  • @girijamd6496
    @girijamd6496 11 месяцев назад +4

    പൊളിച്ചു ഒന്നും പറയാനില്ല✌️✌️👏👏👍🤗🥰

    • @skjtalks
      @skjtalks  10 месяцев назад

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fidhaazeez786
    @fidhaazeez786 10 месяцев назад +1

    A very Spcl Content.... Its Really A Motivating One❤🎉

    • @skjtalks
      @skjtalks  10 месяцев назад +1

      Thanks a lot ❤
      ഇനി ഓരോരുത്തരും വലിയ സ്വപ്നങ്ങൾ കാണാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @subhanasalim2881
    @subhanasalim2881 11 месяцев назад +3

    Njnkalde Fortune ❤🎉🥂

  • @raziqrazi8553
    @raziqrazi8553 11 месяцев назад +1

    Good msg❤❤❤❤amma marich randanammayude koodeyulla jeevidathevkurich oru vdo cheyyaneee.....😊😊