PSC കേരളം ഭരണരംഗം/ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം/ Aastha Academy

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 324

  • @AASTHAACADEMY
    @AASTHAACADEMY  7 месяцев назад +266

    ഈ ചാനലിലെ Subscribersൻറെ ആഗ്രഹപ്രകാരം ഇന്നു മുതൽ കേരളം ഭരണരംഗം എന്ന
    Syllabus ഭാഗം ആരംഭിക്കുന്നു. കാണുന്നവർ video Share ചെയ്തും Like ചെയ്തും Comment ചെയ്തും പ്രോത്സാഹിപ്പിക്കാൻ മടിക്കരുത്. Aastha യുടെ Classകൾക്ക് ഉദ്യോഗാർത്ഥികളുടെ Likeഉം commentഉം ആണ് വേണ്ടത്. നയൻതാരയുടെയോ ഹണിറോസിൻറെയോ Like ഉം commentഉം വേണമെന്നില്ല.😊
    ഉടൻ 2024ലെ CA video Upload
    ചെയ്ത് തുടങ്ങാം 🙏
    സ്നേഹപൂർവ്വം
    അജിത് സുമേരു❤

    • @santhilsanthil6134
      @santhilsanthil6134 7 месяцев назад +15

      sir. . ഓരോ ടോപിക്കും പഠിക്കാൻ ഇരിക്കുമ്പോൾ ആണ് അതിന്റെ ഒരു strain ഉം ബുദ്ധിമുട്ട് ഒക്കെ മനസിലാകുന്നത്.. അപ്പോൾ ഓരോ ടോപിക്കും റഫർ ചെയ്തു അതു വളരെ കൃത്യതയോടെ ഞങ്ങൾക്കുവേണ്ടി പ്രേസേന്റ് ചെയ്യുന്ന സാർ എത്രത്തോളം effort എടുക്കിണ്ടാവും.... ആത്മാർത്ഥത്തയോടെ പഠിക്കുന്ന ഒരു കുട്ടിക്കും ആ effort നു ലൈകും കമന്റും ചെയ്യാതെ പോകാൻ പറ്റില്ല സാർ. . ❤❤❤❤

    • @sree_laxmi
      @sree_laxmi 7 месяцев назад +2

      ❤❤

    • @asrayani7127
      @asrayani7127 7 месяцев назад +2

      Sir❤❤

    • @roshnirochuzzz4451
      @roshnirochuzzz4451 7 месяцев назад +2

      ❤❤❤

    • @dhanukaush8418
      @dhanukaush8418 7 месяцев назад +2

      Thank you❤sir

  • @Aisha1234ash
    @Aisha1234ash 7 месяцев назад +12

    Thank you so much sir❤❤❤ classukal k waiting ayirunnu...ethra tough topic um simple ayi present cheyth njangale polullavark elupathil manasilakan sir nu kazhiyum....❤❤❤❤

  • @AASTHAACADEMY
    @AASTHAACADEMY  7 месяцев назад +6

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

  • @santhinispillai455
    @santhinispillai455 7 месяцев назад +24

    സാർ, കേരളത്തിലെ റംസാർ സൈറ്റുകളുടെ പേരും എണ്ണവും കൂടി ഉൾപ്പെടുത്താമായിരുന്നു😊 ക്ലാസ് വളരെ ഉപകാരപ്രദമാണ്. താങ്ക്യൂ സാർ❤

    • @sruthi5500
      @sruthi5500 4 месяца назад +5

      കേരളത്തിൽ : 3
      1 . വേമ്പനാട്ട് കായൽ
      2 . അഷ്ടമുടി കായൽ
      3 . ശാസ്താംകോട്ട കായൽ

    • @Vas..
      @Vas.. Месяц назад

      @@sruthi5500Thankyou

    • @vidyasreenath8601
      @vidyasreenath8601 26 дней назад

      Thank you​@@sruthi5500

  • @shamlanassar
    @shamlanassar 7 месяцев назад +4

    Ithra simple aayi topics tharunnathin orupaad thanks

  • @jishanp594
    @jishanp594 7 месяцев назад +8

    ആദ്യമേ like ചെയ്തു കാണുന്നു 👍

  • @sree_laxmi
    @sree_laxmi 7 месяцев назад +8

    Thankyou so much sir....Most waited Topic...🙏

  • @sreejithmattathil5534
    @sreejithmattathil5534 7 месяцев назад +205

    *പിള്ളേരെ ടൈം പെട്ടെന്ന് പോകും പഠിച്ച് ജോലിക്ക് കയറുക 🎉🎉🎉🎉*

    • @zarinakadri2939
      @zarinakadri2939 7 месяцев назад +5

      Bro ippo eth dpt anuwork cheyyunne ?ennum kanarund njn ippo jolikk keri 👍

    • @sreejithmattathil5534
      @sreejithmattathil5534 7 месяцев назад +12

      @@zarinakadri2939 njan mvd yil clerk anu 🥰 congrats ethu department which post

    • @1rini000
      @1rini000 7 месяцев назад +4

      Bro keriyo..... Good congrats.. Kazhinja ld time il sthiram kanarundarunnu. Pinne ippola kandathu. 😊

    • @sreejithmattathil5534
      @sreejithmattathil5534 7 месяцев назад +5

      @@1rini000 5 month ആകുന്നു താങ്ക്സ് 🥰🥰🥰

    • @Unknowns9900
      @Unknowns9900 7 месяцев назад

      Orupad useful aayitnd allae appo? E english and Malayalam engana padikanw? Current affairs also?

  • @sumisumi8046
    @sumisumi8046 7 месяцев назад +5

    Thank u sir.....very helpful classes......expect more classes like this...

  • @rasithasudhesh756
    @rasithasudhesh756 7 месяцев назад +2

    Sir, smart file kitti classum bookum koodiyakumbol follow cheyan easy undu classnte note pole thank you sir

  • @aparna498
    @aparna498 6 месяцев назад +1

    Thank you sir 🙏🙏🙏.....വളരെ നല്ല ക്ലാസ്സ്‌ ☺️☺️

  • @prabhuv2719
    @prabhuv2719 7 месяцев назад +6

    Tqu somuch Ajith sir,very helpful class🙏🙏🙏🙏🙏🙏

  • @dheerajkk1013
    @dheerajkk1013 7 месяцев назад +9

    Kerala baranam baranapareshkaaram nooki irikayirunnu... Thank you sir❤. Vegam complete aaki therane Sir.

  • @kavyakrishnan7651
    @kavyakrishnan7651 6 месяцев назад +1

    Sir satyam paranjal class upload cheyunenu munne ee topic padikkan eduthapool enik youtube class oru thripthi thonniyilla....thuranna pole thanne book adachu bhadramayi vechu..oru thavana edutha topic veendum enganeya edukkan parayuka ennorthu request cheyyathirunne aanu ...manas arinja pole sir athu cheythu ..orupad nanni❤

  • @zayncreation3805
    @zayncreation3805 7 месяцев назад +11

    Sir ഖരിഫ് വിള aa topic onn edukko doubts ulla ഭാഗം ആണ്

  • @anandakrishnanshaji
    @anandakrishnanshaji 7 месяцев назад +3

    Ithile bakki topics koodi pettenu edukkane sire ❤

  • @deepthijayan9244
    @deepthijayan9244 7 месяцев назад +1

    Most awaited topic ❤ thanks for considering our suggestion to start kerala bharanarangam classes❤

  • @KrishnaAnil-o7n
    @KrishnaAnil-o7n 7 месяцев назад +2

    നന്നായി മനസ്സിലായി. 🙏🙏🙏🙏🙏🙏🙏🙏🙏

  • @S.Aswathi.S
    @S.Aswathi.S 6 месяцев назад

    Kerala baranarangam nalla budhimutu ulla topic aayirunnu sir...thank you very much

  • @ashim9534
    @ashim9534 7 месяцев назад +1

    സാറിൻ്റെ ശബ്ദം കേൾക്കുമ്പോ തന്നെ പഠിക്കാനുള്ള ആവേശം വരുന്നു.

  • @DewDrops-x1x
    @DewDrops-x1x 7 месяцев назад +18

    ഏതൊക്കെ class കൾ കണ്ടാലും അജിത് സാർ ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 🔥🔥🔥...
    Economics class കൂടി ഉൾപ്പെടുത്തുമോ സാർ സിലബസിൽ കുറെ topic ഉണ്ടല്ലോ സാർ അപ്‌ലോഡ് ചെയ്ത വീഡിയോ കളെക്കാൾ കൂടുതൽ സിലബസിൽ ടോപ്പിക്ക് ഉണ്ട്.

    • @AASTHAACADEMY
      @AASTHAACADEMY  7 месяцев назад +5

      എല്ലാ Topic ഉം Upload ചെയ്തിട്ടുണ്ട്.

    • @Nisha-hd1ft
      @Nisha-hd1ft 2 месяца назад

      Athu correct

  • @GeethaSwamy-il2jw
    @GeethaSwamy-il2jw 7 месяцев назад +1

    Very useful class.Thank you sir

  • @sijinashajahan2668
    @sijinashajahan2668 7 месяцев назад +1

    Onnum parayan illa...excellent sir🎉🎉🎉

  • @PSCAudioclasses
    @PSCAudioclasses 7 месяцев назад +4

    Thank u so much Sir👍🏻❤️🙏

  • @nehakarattuvalappil4155
    @nehakarattuvalappil4155 Месяц назад

    നല്ല ക്ലാസ്സ് very informative

  • @rahimammrahimamm2303
    @rahimammrahimamm2303 7 месяцев назад +1

    Sir 2023 october masam muthal ulla current affairs nte viedio ido

  • @ashmi569
    @ashmi569 2 месяца назад

    Sirnte class oru rekshayumillaa oreee pwoli❤❤❤

  • @gokuls2032
    @gokuls2032 7 месяцев назад +1

    Sir class kollam ldc 2024 examinu munpu portions motham cheyyane sir

  • @fousiyac6354
    @fousiyac6354 6 месяцев назад

    Ee classum kathirikkayaayirunnu thnk u sir

  • @agni7060
    @agni7060 7 месяцев назад +3

    Thank you sir ❤️❤️❤️

  • @Poombatta-m4m
    @Poombatta-m4m 7 месяцев назад +1

    2023 പ്രമേയം - It is time for wetland Restoration

  • @sarajasmin7790
    @sarajasmin7790 2 месяца назад +1

    വീണ്ടും നന്ദി പറയുന്നു ❤️

  • @febincs5726
    @febincs5726 7 месяцев назад +1

    Sir Telegram il share cheyyunna U tube videos nte Name koode aa link nte koode ittitt undel valare upakaramayene

  • @krishnaa-g2i
    @krishnaa-g2i 7 месяцев назад +2

    Ela classkalum adipoli anu sir

  • @dd-yw2gi
    @dd-yw2gi 7 месяцев назад +1

    ഭൂരൂപങ്ങളെ patty class cheyumo sir

  • @remapm5876
    @remapm5876 7 месяцев назад +1

    Sir nalla class anu.tnku

  • @rockingsisters8143
    @rockingsisters8143 7 месяцев назад +2

    Thank you sir great class

  • @ramithajagadeesh9492
    @ramithajagadeesh9492 7 месяцев назад +4

    Thank you sir

  • @AneeshaAneesha-vk7fd
    @AneeshaAneesha-vk7fd 7 месяцев назад +2

    Sirnte class ❤❤❤❤

  • @Nijishamp
    @Nijishamp 26 дней назад

    കായികം 2024 updated class വേണം sir.....pls

  • @AbhiNihara
    @AbhiNihara 7 месяцев назад +6

    ❤❤❤ajith sir❤❤❤❤❤

  • @archanamm2870
    @archanamm2870 6 месяцев назад

    Hello sir... Very Good class... Oru doubt und.. Unnotified land section 2(17)a alle??

  • @prashobkv7778
    @prashobkv7778 7 месяцев назад +1

    Sir oru help Cheyanam njan sirnta oru book vangiyathane but randamtha book Ila Ena prayuna entha cheyuka 😂😂😂😂😂😂😂

  • @SajiniKr-x9o
    @SajiniKr-x9o 7 месяцев назад +2

    Sir science class kuda adukkumo

  • @rihana7868
    @rihana7868 4 месяца назад +1

    Hi sir ,2011,2016,2018 enningane 3 amendments kanunnundallo.sharyano.

  • @RajithaP-n9g
    @RajithaP-n9g 7 месяцев назад +3

    Thank you so much sir... God bless you

  • @fathimasheheer2739
    @fathimasheheer2739 4 месяца назад +1

    Nalla class Thank you sir❤

  • @Remya-q2d
    @Remya-q2d 7 месяцев назад +1

    Njn sir nte class mathram aanu follow cheyyunne🙏

  • @rakhipa1787
    @rakhipa1787 6 месяцев назад

    നല്ല ക്ലാസ്സ്‌ 💚thank you sir

  • @rariravi7550
    @rariravi7550 7 месяцев назад +2

    Thank you👍

  • @SrEe93-k5
    @SrEe93-k5 2 месяца назад

    Sir etrem day class edutitt cutt of video cheythatha moshm ayi poi. Tvm xm kazhiju njn first nokiya chanel

  • @anjali4674
    @anjali4674 6 месяцев назад +1

    2021 2022 ലെ important current affairs പറഞ്ഞു തരാമോ സർ

    • @AASTHAACADEMY
      @AASTHAACADEMY  6 месяцев назад +1

      Telegramil നോക്കൂ

  • @KeralaViewFinder
    @KeralaViewFinder 3 месяца назад +1

    വയലുകൾ എന്നത് തണ്ണീർത്തടങ്ങളിൽ പെടും എന്നത്‌ കാണുന്നുണ്ടല്ലോ ചില ബുക്കിൽ. ഒന്ന് dought clear ചെയ്തു തരാമോ... 1:22

    • @User1234-o9k
      @User1234-o9k 2 месяца назад +1

      Nel vayalukalum nadikalum varilla

  • @anjanadevan5951
    @anjanadevan5951 6 месяцев назад

    Oru topic complete ayye.thnk u sir❤

  • @AthiraRavindran-tn8ek
    @AthiraRavindran-tn8ek 5 месяцев назад +1

    Wetland definition section 2 (17) annallo
    Sir nte classil paranjath 2 (18) ann

  • @keerthanaasok7313
    @keerthanaasok7313 7 месяцев назад +1

    Thanku sir🎉

  • @FousiyaNoufal
    @FousiyaNoufal 3 месяца назад

    Adipoli class.thank you sor❤

  • @mybeautyoflifestyle
    @mybeautyoflifestyle 5 месяцев назад +1

    Super class🎉🎉👍🏻

  • @lakshmidharadas
    @lakshmidharadas 6 месяцев назад +1

    Nalla class❤

  • @ajmalalicuts7545
    @ajmalalicuts7545 7 месяцев назад +1

    Sir current affairs edamo pls

  • @The_Spker
    @The_Spker 7 месяцев назад +2

    Go ahead sir njngl und ❤

  • @sreelekshmimm6790
    @sreelekshmimm6790 7 месяцев назад +3

    Ajith Sir ❤🙏🏻

  • @Remya-q2d
    @Remya-q2d 7 месяцев назад +1

    ഗവൺമെന്റിന്റെ ഘടകങ്ങൾ എന്ന് ഭരണഘടനയിൽ ഒരു topic ഇല്ലേ അതിന്റെ ഒരു playlist തയ്യാറാക്കാവോ🙏

    • @Vicky-ln7lp
      @Vicky-ln7lp 7 месяцев назад +1

      constitution playlistil und,40 il thazhe videos ullu,just onn thappiyal kittum

    • @Remya-q2d
      @Remya-q2d 7 месяцев назад +1

      @@Vicky-ln7lp thanks

  • @sreelekshmia4798
    @sreelekshmia4798 7 месяцев назад +1

    ഐക്യരാഷ്ട്ര സംഘടന എടുക്കാമോ sir?

  • @harithapramod5844
    @harithapramod5844 7 месяцев назад +1

    Good class

  • @sindhuseethasindhuseetha3280
    @sindhuseethasindhuseetha3280 5 месяцев назад

    Nalla class.. Thanku

  • @ashim9534
    @ashim9534 7 месяцев назад +7

    സാറെ പുസ്തകം വാങ്ങാൻ കഴിഞ്ഞില്ല. എങ്കിലും ഈ ക്ലാസ്സുകൾ കണ്ടാൽ പോരെ. സിലബസിലെ
    എല്ലാ പ്രധാന ടോപ്പിക്കുകളും തന്ന് സഹായിക്കണം.

  • @jyothilakshmimurugan8707
    @jyothilakshmimurugan8707 7 месяцев назад +1

    Super class sirr😄😄🙏

  • @revudevu1670
    @revudevu1670 5 месяцев назад +1

    Sir തണ്ണീര്ത്തടം വരുന്നത് വകുപ്പ് 2 (17) alle

  • @divyadivakaran9868
    @divyadivakaran9868 19 дней назад

    Super class❤

  • @saranyaratheeshallu2921
    @saranyaratheeshallu2921 7 месяцев назад +3

    Thanku sir

  • @anushaguruprasad1084
    @anushaguruprasad1084 7 месяцев назад +1

    Sir duranthanivarana authority cheyyuvo

  • @sachin6357
    @sachin6357 7 месяцев назад +2

    2008 (28 act ) wetland

  • @remyakrishnan797
    @remyakrishnan797 7 месяцев назад +1

    Super class sirr

  • @anilashaji2372
    @anilashaji2372 7 месяцев назад +2

    🙏

  • @aneesmuhammed757
    @aneesmuhammed757 7 месяцев назад +2

    Sir njan UA ranklistil und . Sirinte classes valare upakarapettu.

    • @AASTHAACADEMY
      @AASTHAACADEMY  7 месяцев назад +2

      Congrats go ahead

    • @rhithunanda940
      @rhithunanda940 7 месяцев назад

      UA ENTHA?

    • @aneesmuhammed757
      @aneesmuhammed757 7 месяцев назад

      @@rhithunanda940 university assistant

    • @abeenashanu567
      @abeenashanu567 7 месяцев назад

      ​@@aneesmuhammed757sir nte ക്ലാസ്സ്‌ ano കണ്ടത്

  • @Remya-q2d
    @Remya-q2d 7 месяцев назад +1

    സുപ്രധാന നിയമങ്ങൾ എന്ന ഭാഗത്തിലെ law for the protections of vulnerable section enna topic class എടുത്തതാണോ pls rply sir

    • @AASTHAACADEMY
      @AASTHAACADEMY  7 месяцев назад +1

      Sc/ST protection
      എന്ന Topic കാണുക

    • @Remya-q2d
      @Remya-q2d 7 месяцев назад

      @@AASTHAACADEMY thanku sir❤️

  • @VishnuVAPhotofilms
    @VishnuVAPhotofilms 7 месяцев назад

    Adyam like .. pinne class 🎉

  • @Deadpool-ke2mv
    @Deadpool-ke2mv 7 месяцев назад +1

    My first class here 😍

  • @rashidakrashi
    @rashidakrashi 7 месяцев назад +2

    Sir, important acts il sections important aano?? Pls reply sir...

    • @AASTHAACADEMY
      @AASTHAACADEMY  7 месяцев назад +2

      ചിലതെല്ലാം Important ആണ്.

  • @udayasree7635
    @udayasree7635 7 месяцев назад +1

    Nice clss❤️

  • @vaishnavimohan8259
    @vaishnavimohan8259 7 месяцев назад +4

    Current affairs classes ini ille???

    • @AASTHAACADEMY
      @AASTHAACADEMY  7 месяцев назад +1

      ഉടൻ Upload ചെയ്യും.

  • @abhijiths.
    @abhijiths. 2 месяца назад +1

    💖💚💖

  • @nikhil_chandran
    @nikhil_chandran 3 месяца назад +1

  • @shyju5775
    @shyju5775 6 месяцев назад

    Sr igane class cheyamo matte model kollula

  • @RasnaParuthinikad
    @RasnaParuthinikad Месяц назад

    അപ്പോ അംഗ ങ്ങളുടെ കാലാവധി 5 വർഷം ആയിരിക്കും.അല്ലേ?....അതിപ്പോ അടുത്ത് എക്സാമിനു ചോദിച്ചിരുന്നു😢

  • @soubhagya-pd1ws
    @soubhagya-pd1ws 6 месяцев назад +1

    sir, thaneerthadatinte nirvachanam 2(17) alle? sir paranjat 2(18) annu.

    • @cds916
      @cds916 4 месяца назад

      Ullathanooo

  • @Neenuthomas123
    @Neenuthomas123 7 месяцев назад +1

    👍

  • @SunilKumar-ev6hp
    @SunilKumar-ev6hp 7 месяцев назад +1

    കണക്ക്,ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടോ ❓❓

  • @ajithasaju6671
    @ajithasaju6671 7 месяцев назад +1

    Tq sir

  • @amalashokv4235
    @amalashokv4235 7 месяцев назад +1

    13:44 thanneerthadam section 2(17) alle , 2(18) allaloo?

  • @neenuaadhu4337
    @neenuaadhu4337 26 дней назад

    ramzaar site koodi cheyyamo sir

  • @bindiyauday7588
    @bindiyauday7588 7 месяцев назад +1

    Sir,, njan smart file book order cheyditund reply onnum illalo book theernupoyo sir plz reply

    • @Sreekuzchannel
      @Sreekuzchannel 7 месяцев назад +1

      Njanum waiting Aaanu...

    • @AASTHAACADEMY
      @AASTHAACADEMY  7 месяцев назад +1

      Pls call 9745177710

    • @AASTHAACADEMY
      @AASTHAACADEMY  7 месяцев назад +1

      നിങ്ങളുടെ Address Seen ആയിട്ടുണ്ടെങ്കിൽ പുസ്തകം Send ആയിട്ടുണ്ട്.

  • @neem600
    @neem600 7 месяцев назад

    Sir kerala samsthana thaneerthada samrakshana authority chairman chief Minister allae athu mariyo?eth nilavil varumbol allae paristhithi vakup manthri chairman aarunath?

  • @abdurahimzainy3002
    @abdurahimzainy3002 7 месяцев назад +1

    🎉🎉

  • @ameenaj1950
    @ameenaj1950 7 месяцев назад +1

    🎉

  • @kaverirdas7012
    @kaverirdas7012 2 месяца назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻class❤❤❤

  • @shubhap724
    @shubhap724 7 месяцев назад +2

    ❤🌸

  • @sarithasanthosh280
    @sarithasanthosh280 7 месяцев назад +1

    ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @homeisschool8611
    @homeisschool8611 5 месяцев назад

    Sir വയലുകൾ തണ്ണീർത്തടങ്ങൾ ആണെന്ന് ഞൻ മറ്റൊരു സ്ഥലത്ത് കണ്ടിരുന്നു.അത് ശേരിയോ തെറ്റോ clear ചെയ്ത് തരമോ