ഭാര്യയെ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ട ആക്കുന്ന ഭർത്താവ് അറിയാൻ ,അമ്മായിയുമ്മ കലഹം ഉണ്ടോ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • IN THIS VIDEO I EXPLAIN ABOUT THE PROBLEMS IN FAMILY LIFE.
    ABDULLA SALEEM WAFY
    RAMADAN SPEECH
    #saleemwafy #ramadan #2024ramzan
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

Комментарии • 272

  • @nizamnizam4110
    @nizamnizam4110 6 месяцев назад +94

    ഗൾഫ് സിസ്റ്റം കല്യാണം കഴിക്കുക വേറെ വീട് വച്ചു പോവുക മാതാപിതാക്കൾക്ക് ചെലവിനുള്ളത് കൊടുക്കുക ഇനി അവർക്ക് ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർ ആണെങ്കിൽ വീടിന്റെ തൊട്ടടുത്ത് വേറൊരു വീടു വെക്കുക എന്നിട്ട് അതാത് സമയം അവർക്ക് ഭക്ഷണം എത്തിക്കുക കൂട്ടുകുടുംബത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകും 🤷‍♂️

  • @AyishaJilu-is6pj
    @AyishaJilu-is6pj 6 месяцев назад +124

    സത്യം
    ഭർത്താവിന്റെ സപ്പോർട് ഉണ്ടെങ്കിൽ എല്ലാ വേദനയും സഹിക്കാം
    അതും ഇല്ലങ്കിൽ.......

  • @muthupm6535
    @muthupm6535 6 месяцев назад +16

    15 വർഷം സഹിച്ചു
    എന്നാലും പറയും
    അൽഹംദുലില്ലാഹ്
    എനിക്ക് ഇണയെ തന്നത് എന്റെ റബ്ബാണ്
    അല്ലാഹു എല്ലാവർക്കും പൊരുത്തപ്പെട്ടു കൊടുക്കട്ടെ
    എനിക്ക് എല്ലാവരും വേണം
    അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @Tasty932
    @Tasty932 6 месяцев назад +30

    എന്റെ ഭർത്താവ് ഭൂമിയിലെ സ്വർഗം aanu ഉസ്താദ്

  • @yaminstipsblogs9849
    @yaminstipsblogs9849 6 месяцев назад +21

    വളരെ സത്യം... ഒരു വർഷം അവര്ക് മതി.. പിന്നെ നമ്മളെ വീട്ടിൽ ഇരുത്തി വേറെ പെണ്ണുങ്ങളുടെ കൂടെ പോകുക.. സത്യം

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 6 месяцев назад +17

    ഉസ്താതെ.. എന്റെ ഭർത്താവ് നു അവിഹിതം ഉണ്ട്..10 വർഷമായി ബുദ്ധിമുട്ടിൽ ആണ്... ജീവിക്കാനും പേടി മരിക്കാനും പേടി...😢😢.. ഈ റമളാൻ മാസത്തിലും ഞാൻ anubhavikkanu... ഓളോട് പറഞ്ഞതാ എന്നെ ഇഷ്ടമില്ല.. ഭർത്താവ് വേറെ റൂമിൽ ഞാൻ വേറെ റൂമിൽ എന്നൊക്കെ അവളോട് പറഞ്ഞു.. ഞങ്ങൾ ഒരുമിച്ചു തന്നെ കിടക്കാറ്.. അവളോട് എന്നെ പറ്റി കുറെ കുറ്റവും കുറവും.. പറഞ്ഞു.. അതൊക്കെ അവൾ തന്നെ എന്നോട് പറഞ്ഞു.. മക്കളെ വിചാരിച്ചു തള്ളി നീക്കി പോവാ.. ചിലപ്പോൾ ഞാൻ മരിക്കും.. 🙏😭😭.. ഇപ്പോ തീരെ താങ്ങാൻ വയ്യ.. എന്റെ ഉമ്മനോടും ഉപ്പാനോടും ഞാൻ പറഞ്ഞില്ല.. സഹിച്ചു സഹിച് nilkkanu..ഇനി ഞാൻ എന്താ ചെയ്യാ... വീട്ടിൽ സാധനം നല്ലോണം കൊണ്ടോരും.. എല്ലാം വാങ്ങി തരും.. പക്ഷെ ഫോണിൽ ഓരോന്ന് കാണുമ്പോ ഞാൻ ചോദിക്കും അപ്പൊ പ്രശ്നം ആവും.. എന്നെ തല്ലും.. ഇട്ട dres തല്ലി കൊണ്ട് വലിച്ചു കീറി.. എന്നെ തള്ളി ഇട്ടു.. ഞാൻ ആരോടും പറഞ്ഞില്ല.. സഹിച്ചു.. 😢😢..സമനില തെറ്റുന്നുണ്ട് ഇപ്പൊ.. അറിയാതെ ഞാൻ ചെയ്തു പോവും.. ഉറപ്പാണ് 😭ഇങ്ങനെ ഒക്കെ എന്നെ ചെയ്തിട്ടും എനിക്ക് എന്റെ ഭർത്താവിനെ വെറുക്കാൻ കഴിയുന്നില്ല.. ഭർത്താവിനെ പിരിഞ്ഞു നിന്ന് വീട്ടിൽ പോവാ ൻ എനിക്ക് കഴിയൂല... 🙏😢.. മരിക്കാൻ😭 ആണ് തോന്നുന്നത്...5 min ഉള്ള ഒരു വീഡിയോ വിടുമോ ഇതിനെ കുറിച്ച്.. ഇന്ന് തന്നെ.. ഞാൻ കരഞ്ഞു കൊണ്ട് ezhuthanu.. Pls🙏🙏... ഭർത്താവിന്റെ അവിഹിതം കാരണം ഭാര്യ ബുദ്ധിമുട്ട് ആയാൽ, അവളെ thallunnath.. ഭാര്യയെ കുറിച് കാമുകിയോട് കുറ്റം പറയൽ... ഉസ്താതെ... അപേക്ഷിക്കാണ്.. 🙏🙏🙏😭.. എനിക്ക് ജീവിക്കണം... ജീവിക്കണം... 🙏😭വീഡിയോ husinu വിട്ടുകൊടക്കാൻ ആണ്.. Pls.. എനിക്ക് ജീവിക്കണം ഉസ്താദേ.. അള്ളോഹ്... 🙏😭😭എനിക്ക് വയ്യ

    • @safeer1827
      @safeer1827 6 месяцев назад

      Sankadappedendaaa... insha'Allah Ellam ORU pareekshanam aakum.. enthenkilum pariharam undakumedo.. RUclips nokkiya madi.. Aathmahathya cheyyalle.. kabar jeevitham undallo.. hidayath kitti marikkan Allah bhagyam cheyyatte.. Aameen.

    • @aneesashafeeq8977
      @aneesashafeeq8977 6 месяцев назад

      Pls watch this video...,👇

    • @Chullan175
      @Chullan175 6 месяцев назад

      Makkalk vedi jivikkuka bakki ellam marannapole jivikkuka nammal ottak vannavaran ottak thenne ponam ennulla chitha udayirikuka

    • @ayishaFiros-s4k
      @ayishaFiros-s4k 6 месяцев назад +5

      Allah നിങ്ങളുടെ ക്ഷമക്ക് സ്വർഗം തരും.. മരിക്കാൻ ഒരിക്കലും ചിന്തിക്കല്ലേ.. 😔

    • @shameerp7538
      @shameerp7538 6 месяцев назад +4

      പടച്ചോനെ ഓർത്തു ഒന്നും ചെയ്യരുത്..... ജീവിപ്പിച്ച അല്ലാഹുവിന്നാണ് നമ്മളെ മരിപ്പിക്കാനുള്ള അവകാശവും... നല്ല രീതിയിൽ ജീവിച്ചു അവസാനം നരകവകാശിയായി മരിക്കരുത്..അതൊക്കെ അല്ലാഹുവിന്റെ പരീക്ഷണമാണ്... ക്ഷമ ഈമാനിന്റെ പകുതിയാണ്..... അത്കൊണ്ട് എല്ലാ കാര്യവും എല്ലാവരോടും പറയണം അത് മനസിന് ആശ്വാസം നൽകും... നല്ലോണം ദുആ ചെയ്യൂ... ഈ റമദാൻ മാസം അള്ളാഹു കേൾക്കും

  • @MuhammedAmeen-y2n
    @MuhammedAmeen-y2n 6 месяцев назад +55

    24വർഷം ആയി ഞാൻ അനുഭവിക്കുന്നു. പക്ഷേ കൂടെ എന്റെ ഇക്ക ഉണ്ട്. അല്ലാഹുവേ മരണം വരെ എനിക്ക് അത് നില നിറുത്തി തരണെ 🤲🏻🤲🏻😢😢

  • @Livevlog1539
    @Livevlog1539 6 месяцев назад +23

    ഉസ്താദ് പറഞ്ഞ ആ ചെണ്ടയാ 17 വർഷമായിട്ട് ഞാൻ 😢 ഉമ്മയും പെങ്ങളും പെങ്ങളുടെ മക്കളും കഴിഞ്ഞിട്ടെ സ്വന്തം മക്കൾപേലും ഉളളൂ ഉസ്താദെ ദുആ ചെയ്യണേ എൻറെ ഭർത്താവ് എന്നെ മനസ്സിലാക്കാൻ വേണ്ടി എനിക്ക് ക്ഷമയും മനസ്സമാധാനം ഉണ്ടാകാൻ ദുഹാ ചെയ്യാണേ ഉസ്താദെ 🤲🏻🤲🏻🤲🏻😭😭

  • @aadhilashraf6209
    @aadhilashraf6209 6 месяцев назад +97

    എന്നെ ഒരുപാട് സ്നേഹിക്കുന്ന ഭർത്താവിനെ തന്ന റബ്ബിന് സ്തുദി

    • @haniyascrafts402
      @haniyascrafts402 6 месяцев назад +1

      Enikkum... Alhamdulillah
      Enikk enth prayasam vannalum janilledee ninte koode enna vakk an enne jeevikkan prerippikunnath.. Ente ikka pravasi an.. Orumichulla jeevikkan oru pad agraham.. Und insha allah.. Duayil ulpeduthaneaa🤲🤲🤲

    • @muhammadrafikk9158
      @muhammadrafikk9158 6 месяцев назад

      എന്നെയും നല്ലത് പോലെ സ്നേഹിക്കുന്ന ഭർത്താവ് 😂😂❤❤അല്ലാഹുവേ... ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ റഹ്മാനേ
      ആമീൻ

    • @OthaYoth-f4b
      @OthaYoth-f4b 5 месяцев назад

      എന്റെ ഉസ്താതെ ഞങ്ങള്ക് ഒരു രക്ഷയും വേറെ വീട് ഉണ്ടാക്കി താമസിച്ചു അവിടുന്ന് തുടങ്ങിയതാണ് പ്രശ്നം ഇപ്പോൾ മരിക്കണോ ജീവിക്കണോ എന്നുള്ള വാക്കിലാണ് സിഹ്ർ ചെയ്ത് എന്റെ വീട്ടുകാർ വരാം പറ്റുലാ അവിടെ പോവാൻ പറ്റുലാ അവൻ എന്നും അടിയും പിടിയും എന്ത് ചെയ്യണം ennariyulaa

  • @muhammadrafikk9158
    @muhammadrafikk9158 6 месяцев назад +14

    ഞങ്ങളെ വിട്ടിൽ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ ഭർത്താവ് ഒന്നും മിണ്ടുല
    എന്നെയും പറയില്ല ഉമ്മനെയും നാത്തൂന് മാരെയും ഒന്നും പറയില്ല
    എന്ത് പറഞ്ഞാലും മിണ്ടാതെ നിന്ന് വിജയം കൈവരിച്ചവരാണ്
    എന്റെ പ്രിയപ്പെട്ട പുതുമണവാളൻ 😂😂😂
    മിണ്ടാതെ നിൽക്കും എല്ലാം കേൾക്കും. ഇപ്പോൾ 21വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും അങ്ങനെ തന്നെ
    ഞാൻ പറയും നിങ്ങൾക്ക് സ്വർഗം കിട്ടും അത് കേൾക്കുമ്പോൾ നല്ല ഇഷ്ട്ടം ആണ്
    ഇങ്ങനെ ഒരുമനുഷ്യന്മാർ നുണ്ടാവില്ല

  • @mylove90
    @mylove90 6 месяцев назад +4

    Usdath നോമ്പ് 10 നോമ്പ് തുറക്കുന്ന സമയത്ത് വരെ എന്റെ കണ്ണ് നിറഞ്ഞു ആണ് ഞാൻ നോമ്പ് തുറന്നത് hus അനിയന്റെ വൈഫ് hus ഉമ്മ അനിയൻ എല്ലാരുടെയും ബാക്കി കഴിക്കാൻ ഉള്ളത് നാനും എന്റെ മക്കളും ഇക്ക ഇവിടെ ഇല്ല ഗൾഫിൽ ആണ് ഇക്കാന്റെ ഒരു സ്നേഹം കൊണ്ട് മാത്രം jeevikkukaya

  • @FousialatheefFousialatheef
    @FousialatheefFousialatheef 6 месяцев назад +12

    1വർഷവും അസ്വദിച്ചില്ല ഉസ്താദ് തട്ടിമുട്ടി ജീവിതം നീക്കുന്നു

  • @Hdhii702
    @Hdhii702 6 месяцев назад +11

    കല്യാണം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയതാണ്🥺 ഒരു വർഷം പോലും ആയിട്ടില്ല😭 മടുത്തു ജീവിതം. ...ഭർത്താവ് കൂടെ ഇണ്ട് പക്ഷെ ഭർത്താവിനെ എന്നിൽ നിന്ന് അഗറ്റാണ് കൂടോത്രം ചെയുന്ന കുടുംബം😭😭😭

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 6 месяцев назад

      എന്റെ വീട്ടിൽ രാത്രിൽ വെള്ള o 5:51 kodukalane

    • @haseenaisham
      @haseenaisham 6 месяцев назад

      അപ്പോം തിരിച്ചും ചെയ്യണം

  • @sarafusarafu1157
    @sarafusarafu1157 6 месяцев назад +6

    ഇപ്പോഴും ഞാൻ അനുഭവിക്കുന്നു...😢ബർത്തവ് എല്ലാം കൊണ്ടും ok ആണ്...but അത് അനുഭവിക്കാൻ oru തരത്തിലും അനുവദിക്കില്ല ഉപ്പയും ഉമ്മയും..😢

  • @jabnasjabna634
    @jabnasjabna634 6 месяцев назад +36

    സത്യം... മക്കൾ ഉള്ളതിനാൽ മരണം വരെ ഈ ജീവിതം തന്നെ ജീവിക്കും

  • @Shahida-d9c
    @Shahida-d9c 6 месяцев назад +17

    സത്യം ഉസ്താദ് 😢ഇതൊക്കെ ഭർത്താക്കാൻ മാർ കേൾക്കണം

  • @sajithasalam6322
    @sajithasalam6322 6 месяцев назад +42

    ഇതൊക്കെ ആണുങ്ങൾ കേൾക്കണം,മനസ്സിലാക്കണം

    • @JaseelaJaseelasidheek-jd8uq
      @JaseelaJaseelasidheek-jd8uq 6 месяцев назад +2

      🎉🎉🎉🎉🎉🎉 , , 🎉 🎉 🎉 🎉 🎉 🎉 😂

    • @asishebi1228
      @asishebi1228 6 месяцев назад +7

      Avar കേൾക്കില്ല

    • @mansoorkuzhippuram1975
      @mansoorkuzhippuram1975 6 месяцев назад

      പെണ്ണുങ്ങളും കുറച്ചൊക്കെ ശ്രദ്ധിക്കണം

    • @SitharaHaseena-s9n
      @SitharaHaseena-s9n 6 месяцев назад

      ​@@mansoorkuzhippuram1975സത്യസന്ധമായി ജീവിക്കുന്നവർക്ക് ആണ് ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത്.

    • @jifinmuhammed9357
      @jifinmuhammed9357 6 месяцев назад +2

      ​@@mansoorkuzhippuram1975pennungal ethra shradhichittum kaaryamilla

  • @rayeeskp192
    @rayeeskp192 6 месяцев назад +3

    അൽഹമ്ദുലിഹ്‌ ഇണക്കങ്ങളും പിണക്കകങ്ങളും ഉണ്ടാകും എന്നാലും ഞാൻ ജീവിതത്തിൽ ഏറ്റവും പ്രയാസപ്പെട്ട സമയം 8വർഷം ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന കാലം എന്റെ പ്രശ്നമാണ് എന്ന് dr തിരിച്ചറിഞ്ഞ സമയം എന്നെ ചേർത്ത് നിർത്തി ഇക്കാടെ വിട്ടിൽ പോകുമ്പോൾ ഒരു കാര്യവും ഇല്ലാതെ വിറ്റാമിൻ ഗുളിക കുടിക്കും എന്നിട്ട് പറയും നിന്റെ പ്രശനാണ് കരുതും എല്ലാവരും അത് വേണ്ട. അല്ലങ്കിൽ ഇക്കാന്റെ വീട്ടുകാർ അതും പറഞ്ഞു കുറ്റപ്പെടുത്തുന്ന ആള്ക്കാര്ന്നുമല്ല അവരുട ഉള്ളിൽ സങ്കടമുടെങ്കിലും എന്നോട് ഇന്ന് വരെ എന്താ ആവാതെ എന്ന് പോലും ചോദിച്ചിട്ടില്ല എനിട്ടും ഇക്ക എനിക്ക് ഫുൾ സപ്പോർട്ടാണ് ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഒരു പൊന്നു മോനെയും കിട്ടി അൽഹമ്ദുലിഹ്‌ എല്ലാത്തിനും

  • @seruseru697
    @seruseru697 6 месяцев назад +16

    ഞാനും അനുഭവിക്കുന്നു ഉസ്താദെ...

  • @Haseena__Hameed.
    @Haseena__Hameed. 6 месяцев назад +6

    ഈ ഉസ്താദിൻ്റെ നമ്പർ കിട്ടുമോ.ചാനെൽ ഉണ്ടോ.dout ചോതിക്കാൻ ആണ്

  • @asmapc5502
    @asmapc5502 6 месяцев назад +25

    അത് ശരിയാണ്.ഞാൻ 15 വർഷം ആയി അനുഭവിക്കുന്നു

  • @FebinaNoushad-pj9bd
    @FebinaNoushad-pj9bd 6 месяцев назад +2

    🤲🏻🤲🏻🤲🏻

  • @sheebapp5244
    @sheebapp5244 6 месяцев назад +22

    എന്റെ അമ്മായിയാമ്മയും നാത്തൂന്മാരും ഇപ്പൊഴും ഇങ്ങനെ യാണ്. എത്ര വർഷം കഴിഞ്ഞാലും എവെർക് മരുമകൾ പുറത്ത് നിന്ന് വന്നവരാണ്. ഭർത്താവ് നല്ലവനാണ്.

  • @ShahanaSherin-ny6vl
    @ShahanaSherin-ny6vl 6 месяцев назад +6

    10 വർഷം ആയി ഇന്നും അമ്മായിമ്മ പോര്

  • @AsifAli-ho3vd
    @AsifAli-ho3vd 6 месяцев назад +17

    സത്യം ഞാൻ അനുഭവിക്കുന്നു 😢

  • @NasnaNasna-do4cf
    @NasnaNasna-do4cf 6 месяцев назад +38

    അല്ലാഹുവേ ഞാൻ 10 വർഷം അനുഭവിച്ചു. ഭർത്താവ് ഉമ്മയും നാത്തൂനും ഒരുപാട് ദ്രോഹിച്ചു അവർ പറയുന്നത് മാത്രമേ കേൾക്കുന്നു...... എന്നെ കേക്കാൻ ആരും ഉണ്ടായിരുന്നുന്നില.. ഇന്ന് ആ തള്ള അനുഭവിക്കുന്നു.... കട്ടിലിൽ കയറി ഒന്നിനും കഴിയാതെ കിടന്നിടത് എല്ലാം.... അള്ളാഹു ഇപ്പോൾ ദുനിയാവിൽ നിന്ന് തന്നെ കൊടുക്കും

    • @diyavlog8583
      @diyavlog8583 6 месяцев назад +2

      Sathyam 👍🏻

    • @nusrathnus6834
      @nusrathnus6834 6 месяцев назад

      metoo😢

    • @NasnaNasna-do4cf
      @NasnaNasna-do4cf 6 месяцев назад

      @@nusrathnus6834 മിണ്ടുമോ എന്നാണോ......ആ

    • @aminakunhole
      @aminakunhole 6 месяцев назад

      മരിച്ചില്ലേ

    • @ramseenak1498
      @ramseenak1498 6 месяцев назад +8

      എന്നാലും നമ്മൾ തള്ള എന്നുഒന്നും വിളിക്കരുത്... അവർക്കു നല്ല ബുദ്ധി കൊടുക്കട്ടെ.. 🤲🏻🤲🏻

  • @ZoharaFathima-s1d
    @ZoharaFathima-s1d 6 месяцев назад +5

    Masha allah👌👌

  • @SoudhaBe
    @SoudhaBe 6 месяцев назад +8

    ഉസ്താദിൻ്റെ വീഡിയോ ആദ്യമൊക്കെ എപ്പോഴും കാണുമായിരുന്നു .ഇപ്പൊ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട് . അപ്പോഴാണ് എൻ്റെ മോൾ ഈ വീഡിയോ അയച്ചു തന്നത്.അവളും ബർത്തവും ഒരുചീർപ്പു kanathathinte പേരിൽ പ്രശ്നമായി. അവള് എന്നെയും അവലൂട് uppaneyum വിളിച്ച് സങ്കടം പറഞ്ഞു കരഞ്ഞു. അവൾ ഒരു പാവമയിരുന്നൂ .അവിടെ പ്രസ്‌നമില്ലത്ത ദിവസം കുറവാണ്.ഉമ്മ മോൻ്റെ ഇടയിൽ നല്ല സ്നേഹം അഭിനയിക്കും . മോൻ ഇല്ലാത്തപ്പോൾ ഒന്നും മൂന്നും പ്രായമുള്ള കുട്ടികൾ karanjal പോലും തിരിഞ്ഞു നോക്കില്ല. മോന് ummanod bayankara സ്നേഹമാണ്.ഉമ്മ marumole പറ്റി എന്ത് പറഞ്ഞാലും അത് വിശസ്‌ക്കും . അവളെ ചീത്ത പറയും .ഉമ്മയെ പറ്റി ഒന്നും പറയാൻ പാടില്ല.അവളോട് ചൂടകും പിണങ്ങും.നിൻ്റെ സ്വഭാവം മോശമായത് കൊണ്ടാണ് ഉമ്മ അങ്ങനെ പെരുമാറുന്നത് എന്ന് പറയും.ഒരു പാട് counsilingum മറ്റും കഴിഞ്ഞു.ഉമ്മാക്കും പെങ്ങൾക്കും സംസാരിക്കാൻ കഴിവുള്ളത് കൊണ്ട്. അവർ ജയിക്കും. ഉസ്താദ് dua ചെയ്യണം

  • @ashrafup605
    @ashrafup605 6 месяцев назад +1

    ❤👍🏻👍🏻 👍🏻 super 👍🏻 yente bharthav yennod sneham prakadippikarilla duha cheyyane 🤲

  • @JasipooviJasipoovi
    @JasipooviJasipoovi 6 месяцев назад +3

    വീട്ടുകാർ yendh പറഞ്ഞാലും അവർ കൂടെയുണ്ട് എന്നുള്ള സമദനന വക്കുണ്ടല്ലോ എതെങ്കിലും മതി

  • @Shamilabeser890Shamilabeser89
    @Shamilabeser890Shamilabeser89 6 месяцев назад +36

    സത്യം ആണ് ഉസ്താദേ

    • @faizafathima1435
      @faizafathima1435 6 месяцев назад +1

      Satyam Aan usthade. Ippo umma kude illa. Umma marichitt Ee varunna dulkaqth 10n 7 varsham Aakum. Usthad dua cheyyanam.

    • @SalahuDheen-fe6wg
      @SalahuDheen-fe6wg 6 месяцев назад

      O​@@faizafathima1435

  • @electrovlogz
    @electrovlogz 6 месяцев назад +8

    സലീം വാഫി ഉസ്താദിന്റെ പ്രകാശ തീരം ചാനൽ ഞാൻ രണ്ടു വർഷമായി കേൾക്കുന്നു എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ഉസ്താദിന്റെ ക്ലാസും മത പ്രസംഗവും 🎉❤❤❤❤😂. കൂടുതലും കുടുംബ ജീവിതത്തെ കുറിച്ചാണ് പറയുന്നതേ വളരെ വളരെ കറക്റ്റാണ് പറയുന്നത് അൽഹംദുലില്ല ..❤... ഞാൻ അനുഫവിക്കാൻ തുടങ്ങിയിട്ടേ ഇരുപത്തിയറ് വർഷമായി ഭർത്താവിന്റെ അടുത്ത് നിന്നുള്ള സന്ദോഷം എന്നുപറയാൻ മൂന്ന് മക്കൾ ഇന്ടെ അൽഹംദുലില്ല നല്ല സ്വാഭാവമുള്ള പൊന്നു മക്കളാണ് മൂന്ന് കുട്ടികളും രണ്ടു മോനും ഒരുമോളും അൽഹംദുലില്ല അൽഹംദുലില്ല ❤❤🎉🎉.... ബീവി ആസിയ.... .. റാലിയാള്ളാഹു അൻഹ ജീവിച്ചതില്ലേ . അതോർത്തു ക്ഷമിച്ചു ജീവിക്കുന്നു അത്ര മാത്രം

    • @DheenSpark
      @DheenSpark  6 месяцев назад

      MA SHA ALLAH...ALLAHU ANUGRAHIKKATTE AAMEN

  • @MahmoodSaqafi
    @MahmoodSaqafi 6 месяцев назад +19

    അൽഹംദുലില്ലാഹ് ഇപ്പോള് എനിക്ക് സമാദാനം ആണ്

  • @fousiyaBasheer-by7od
    @fousiyaBasheer-by7od 6 месяцев назад +1

    ഉസ്തദോ ദുഹച്ചെയണം വീട്ടിൽ എപ്പോയും സമാധാനമില്ല ഭർത്താവിന്റെ ഉപ്പയും ഉമ്മയു അവർ എനി ൾ ഇഷ്ടം വർദ്ധിപ്പിക്കന്നം

  • @Muppizz123
    @Muppizz123 6 месяцев назад +5

    Alhamdulillah . Masha allah 5 varshamayi Nallaru kudumbamanu enikk labichadh alhamdulillah ❤

  • @Planecowentertainment
    @Planecowentertainment 6 месяцев назад +3

    👍🏻👍🏻alhamdulillah

  • @seenathk6699
    @seenathk6699 6 месяцев назад +2

    ഉസ്താദേ അമ്മയും ഒരുപാട് പൈസയുണ്ട് വല്ലാത്ത സോദനം. ആണ്. ഭർത്താവും പെങ്ങളും ഒറ്റക്കെട്ടാണ്. അമ്മായി അമ്മ. ചീത്ത പറയും. അത് കേട്ടാൽ ഭർത്താവ് ചിരിക്കുകയുള്ളൂ. വീട് ഉണ്ട് എന്ന് പറഞ്ഞു. വീട് കാട്ടിത്തന്ന കല്യാണം കഴിച്ചു. ഇപ്പോൾ വീട് ഇല്ലാത്ത ചതി 😢😢

  • @shejeenasheji1870
    @shejeenasheji1870 6 месяцев назад +7

    അൽഹംദുലില്ലാഹ് 💚🤲🏻🤲🏻

  • @ayishaishra4450
    @ayishaishra4450 6 месяцев назад +5

    ഉസ്താദ് പറ യുനത് ശെരിയാണ്

  • @madhsongworld898
    @madhsongworld898 5 месяцев назад

    എന്റെ ഭർത്താവ് ഉണ്ട് കൂടെ അതാ സമാദാനം alhmdhullah

  • @UbaidKM-j1x
    @UbaidKM-j1x 6 месяцев назад +17

    സത്യം ഞാൻ അനുഭവിക്കുന്നു 14 വർഷം ആയി

  • @hajarashafi487
    @hajarashafi487 6 месяцев назад +3

    കുറെ അഭവിച്ചു ഇപ്പോൾ സുഖം ആണ് രണ്ടു മരുമകൾ ഉണ്ട് എന്റെ അനുഭവം അവക്ക് ഉണ്ടാവാതിരിക്കാൻ സ്നേഹം കൊടുക്കുന്നു അവരെ നോക്കുന്നു

  • @Sajithac-y9c
    @Sajithac-y9c 6 месяцев назад +1

    Nengaley kondulla kalaham atu atenakalum presnamanni

  • @rasiyaam7266
    @rasiyaam7266 6 месяцев назад +1

    എന്റെ ഭർത്താവ് കുറച്ചു മോഷം സ്വഭാവം ആയിരുന്നു, ഭർത്താവിന്റെ മാതാ പിതാകൾ വളരെ നല്ല മനുഷ്യർ ആയിരുന്നു അവരുടെ നന്മ കൊണ്ട് മാത്രം ആണ് ഞാൻ ഇന്ന് ഇവിടെ കഴിയുന്നത്, ഇപ്പോഭർത്താവിൻറെ സ്വഭാവവും നന്നായി, മാതാ പിതാകൾ മരിച്ചു പോയി എന്നേ വിഷമിപ്പിക്കുന്ന കാര്യം അവരോ അവരെ വിഷമിപ്പിക്കുന്ന കാര്യം ഞാനോ ചെയ്തില്ല, ഇന്നും ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു, അൽഹംദുലില്ലാഹ്

  • @ANSAB__TOURISTBUS
    @ANSAB__TOURISTBUS 5 месяцев назад +1

    വീട്ടുകാർക് ഒപ്പം മാത്രം നിൽക്കുന്ന ഭർത്താവ് ആയാൽ ജീവിതം തന്നെ വെറുത്തു പോകും.... പിന്നെ മക്കളെ ഓർത്തു ജീവിച്ചു തീർക്കും

  • @Sanariyan-on1so
    @Sanariyan-on1so 6 месяцев назад +3

    17 varsham anubhavichu but eppo alhamdulillah ❤❤❤❤

  • @nishadvk151
    @nishadvk151 6 месяцев назад

    Alhamdulillah ent barrtavvve. entea bartavin ayusum arogyam afiyathum derkayisum nalkaña allah

  • @fareedanoushad7523
    @fareedanoushad7523 6 месяцев назад +13

    ഉസ്താദ് പറഞ്ചത് ശരിയാണ് 👍👍👍

  • @RahurahiRahi
    @RahurahiRahi 6 месяцев назад +13

    സത്യം ആണ് ഉസ്താദ് 👍മാഷാഅല്ലാഹ്‌ 🤲

  • @ayishaishra4450
    @ayishaishra4450 6 месяцев назад +2

    കല്ലിയാണം കഴിഞ്ഞിട്ട് 29കൊല്ലം ആയി ഇന്ന് വരെ സമാധാനം ഉള്ള ജീ വിത മില്ല

  • @AslahaSugusgirl
    @AslahaSugusgirl 6 месяцев назад

    Jazakallahu khairan

  • @sanoonap8826
    @sanoonap8826 6 месяцев назад +2

    usthade thanks edonnum anungal shrddikunnilla

  • @shm8068
    @shm8068 6 месяцев назад +4

    Shariyaanu, Thavakkalthu alallah

  • @SameeraAA-ic1zx
    @SameeraAA-ic1zx 6 месяцев назад +4

    Njan 20yrs aayi

  • @hafizmuhammed4061
    @hafizmuhammed4061 6 месяцев назад +1

    പടച്ചോനെ എന്നെ കെട്ടിയിട്ട് 8 വർഷമായി ഇതുവരേയും ഞാനും ഭർത്താവും ആയിട്ട് ഒരു ബന്ധവും ഇല്ല . ഞാൻ ക്ഷമിച്ചിരിക്കുകയാണ്

  • @AbidaAbi-t2h
    @AbidaAbi-t2h 6 месяцев назад +2

    Alhmdulillah Njanl kannur ayadond Ammayiamma Nathoon kalaham kurava 😊

  • @sanoonap8826
    @sanoonap8826 6 месяцев назад +3

    usthade thanks edonnum anungal shrddikunnilla

  • @MaimoonathT-x8i
    @MaimoonathT-x8i 6 месяцев назад +1

    Duniyavile yende swargam yende ikkayaan yenne orupad snehikunnude

  • @hafsathek6660
    @hafsathek6660 6 месяцев назад +1

    Gruddyyj

  • @Shirinasma564
    @Shirinasma564 6 месяцев назад +4

    Usthade ingane paranjitonnum karyam ila ithoke ee avastha anubavikkunnavar mathram kanulu, bakkillor ith kanumpole matu povum, enth thanne kandalum kettalum avark mansilavula, eath neravum niskaram, dikr classin povalum oke an ennitum entha oru karyavummila niskara payayil irunn kond marumakale kaneerkudipikan ulla vazhi an alojikunnath 😔

  • @AshmiAshfi
    @AshmiAshfi 6 месяцев назад +2

    Ente barthav ente heartbeat aan

  • @haseenabasheer.
    @haseenabasheer. 5 месяцев назад

    19വർഷം ആയി ഞാനും അനുഭവിക്കുന്നു

  • @abbaskodinhi2369
    @abbaskodinhi2369 6 месяцев назад +1

    എന്റെ ഭാര്യയെ ഉമ്മക്കും ഉപ്പക്കും നാത്തൂൻ അനിയൻ ഇഷ്ടം ഇല്ല ഉസ്താദ് ഞാൻ എന്താ ചെയ അവൾ അവളുടെ വീട്ടിൽ ആണ് ഉപ്പ കൊണ്ടുവരാൻ അയക്കുന്നില്ല

    • @safeer1827
      @safeer1827 6 месяцев назад +3

      Mahr kodutha penninu Vila kodukkuka.. athan ettavum valiya kadama.. illenkil nammal marupadi parayendi varum. insha'Allah Ellam ghair aakatte

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 6 месяцев назад +1

      ഉപ്പ യാണോ കല്യാണം കഴിച്ചതാന്റെ

    • @muhammedyaseen2294
      @muhammedyaseen2294 6 месяцев назад

      സ്വന്തം ഭാര്യയെ സംരക്ഷിക്കാൻ കഴിവ് ഇല്ലാത്തവൻ കെട്ടാൻ നിൽക്കരുത്

    • @mohemmedshibin2926
      @mohemmedshibin2926 5 месяцев назад

      😢😢

  • @AizanAmeen-t2y
    @AizanAmeen-t2y 6 месяцев назад +1

    Njanum anubavichu pacshe ikka ente kude und ellathinum enne ponn pole nokkunnund allhamdulillah enikath mathi maranam vare snehathilum sandhoshathilum samadhanathilum kayiyan allah thuofeeq cheyyatte athe ullu oru dua 🤲

  • @Jjjhj2378
    @Jjjhj2378 4 месяца назад

    ഉസ്താതിന്റെ ഭാര്യ ഭാഗ്യവതി 🥰👍🏻

  • @fathzz_art5401
    @fathzz_art5401 6 месяцев назад +2

    11 varshamaayi alhamdulillah.

  • @ashrafkb6840
    @ashrafkb6840 6 месяцев назад +1

    Yante priyappett barthav nalla barthavann marikkuvolam ponnpolenokan alllahuve nethaufik nalgane allah

  • @Shirinasma564
    @Shirinasma564 6 месяцев назад +1

    1 kolam polum avan ninittilla nikkah kayinja muthale thudangi😔

  • @Sanariyan-on1so
    @Sanariyan-on1so 6 месяцев назад +1

    💯 correct 😢😢

  • @sanoonap8826
    @sanoonap8826 6 месяцев назад +1

    usthade thanks edonnum anungal shrddikunnilla

  • @Asna-l5y
    @Asna-l5y 6 месяцев назад +2

    Ente anubavam jeevikanno marikanno

  • @shibili3724
    @shibili3724 5 месяцев назад

    Hus kude ninnal"penkonthan"😂😂

  • @sanoonap8826
    @sanoonap8826 6 месяцев назад +1

    usthade thanks edonnum anungal shrddikunnilla

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 6 месяцев назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ പറയുന്നതും എന്റെ ഭർത്താവ് കേൾക്കില്ല ഉമ്മ പറയുന്നതും കേൾക്കില്ല സമാദാനം 😂😂😂

  • @adhamabdullahadhamabdullah459
    @adhamabdullahadhamabdullah459 6 месяцев назад +1

    Avl inghott klikkunnathine patti onnu pranjude onnum prayan pattulla pettennu desym varum

  • @navaspoonthala5032
    @navaspoonthala5032 6 месяцев назад +1

    അൽഹംദുലില്ലാഹ്,,,,,

  • @IshanIshan-fm6hh
    @IshanIshan-fm6hh 6 месяцев назад +1

    Sathyam Sathyam

  • @sajafathima9950
    @sajafathima9950 6 месяцев назад +3

    സത്യം ഞാൻ 16വർഷമായി അനുഭവിക്കുന്നു

  • @Sinan-d6u
    @Sinan-d6u 6 месяцев назад +3

    👍👍👌👌

  • @ShahanaSherin-ny6vl
    @ShahanaSherin-ny6vl 6 месяцев назад +3

    സത്യം ആണ്

  • @noufiyariyas9498
    @noufiyariyas9498 6 месяцев назад

    ഞാനൊന്നു ചോദിച്ചോട്ടെ..ഭർത്താവിൻ്റെ ഉമ്മ marumakalode സഹിക്കാൻ പറ്റാത്ത രീതിയിൽ പെരുമാറുന്നു..ഭർത്താവിന് അത് അറിയാമെങ്കിലും..ഉമ്മയും vapayum ആയതു കൊണ്ട് അവരെ വേദനിപ്പിക്കാൻ pattoola..എന്ന നിലപാടാണ്..എങ്കിൽ. എന്താണ് ഇതിൻ്റെ വിധി.. ഭര്യോടോത് നിന്ന് ഉമ്മയും vapayum തിരുതാൽ നിന്നാൽ.. അത് ഉമ്മക്കും വാപക്കും വിഷമം ആകുലെ.. അങ്ങനെ എങ്കിൽ eee ഭർത്താവ് എന്താണ് ചെയ്യേണ്ടത്.. ഭാര്യയെ സഹായിക്കാനും pattoola.. ഉമ്മയും vapayum vishamikkanum patoola..വീട്ടിൽ നിന്ന് maaripokaanum patoola...

  • @muhabbathu
    @muhabbathu 5 месяцев назад

    ഉസ്താതെ ഇപ്പൊ ആരും മെക്കിട്ട് കേറാറില്ല, പ്രതികരിക്കാൻ പഠിച്ചു, രണ്ടു മൂന്നു തവണ മിണ്ടാതെ ഇരിക്കും, ഓവർ ആവുമ്പോൾ നല്ല മറുപടി കൊടുക്കും, പിണങ്ങി ഇരിക്കുകയോ കൂട്ടത്തിൽ കൂടാതിരിക്കുകയോ ചെയ്യില്ല, അൽഹംദുലില്ലാഹ് കുറെ റാഹത് ആണ്, ആകെ ഉള്ള സങ്കടം ഭർത്താവ് മൂപ്പരുടെ സുഖം സന്തോഷം ഉറക്ക് വിശപ്പ് മാത്രം പരിഗണന ഉള്ളൂ, ജോലിക്ക് പോകുന്നത് പോലും മൂപ്പർക്ക് വേണ്ടി എല്ലാ, എനിക്കും മക്കൾ ക്കും വേണ്ടി മാത്രം ആണ്, എന്തോ വലിയ ബാധ്യത പോലെ ആണ്,, സമയം അയൽ വിളിച്ചോണ്ടിരിക്കണം, വിളിക്കുമ്പോൾ സ്വൈര്യം ക്കെടാ യി പ്രാഗിക്കൊണ്ടിരിക്കും, എന്തേലും കാര്യം കൊണ്ട് ശ്രദ്ധ മാറി വിളിക്കാൻ വൈകിയൽ നമ്മുടെ കുറ്റം, ഞാൻ മലക്കാണെന്നാണ് മൂപ്പരുടെ ധാരണ, ഞാൻ ഒരു മനുഷ്യ ജീവിയാണെന്നു മൂപ്പരുടെ ഹൃദയത്തിൽ തോന്നാൻ എന്താ ചെയ്യേണ്ടേ, വീട്ടിലെ കാര്യങ്ങൾ, ചെറിയ മക്കൾ, ഹുസ്ന്റെ ജോബ് കാര്യങ്ങളിലും സഹായിക്കേണ്ടതുണ്ട് 😢😢😢😢😢ദുഹാ ചെയ്യണേ

  • @Munawir_xx_
    @Munawir_xx_ 6 месяцев назад +2

    അൽ ഹംദു ലില്ലാ. ശരിയാണ്

  • @BeeviKunhi-q7f
    @BeeviKunhi-q7f 6 месяцев назад +3

    സത്യം ഉസ്താദ്

  • @sahaltp8748
    @sahaltp8748 6 месяцев назад +2

    Aalhamdulilla

  • @Mhbiiiii
    @Mhbiiiii 6 месяцев назад +3

    Sathayam ane insha allah

  • @Kitchen_Ayshu
    @Kitchen_Ayshu 6 месяцев назад +1

    സത്യം

  • @friendsworld2085
    @friendsworld2085 6 месяцев назад

    സത്യം.12വർഷമായി അനുഭവിക്കുന്നു. മക്കളെ ഓർത്ത് അല്ലാഹുവിൽ തവക്കുൽ ചെയ്ത് മുന്നോട്ട് പോവുന്നു.

  • @sharfassamee5153
    @sharfassamee5153 6 месяцев назад

    ഉസ്താദേ ഇത് കുറെ മുന്നേഅൽഹംദുലില്ലാഹ്ഇപ്പോഴെങ്കിലും ഇത് കേട്ട് സമാധാനമായിഇങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ഒരു പെണ്ണ്

  • @IshanIshan-fm6hh
    @IshanIshan-fm6hh 6 месяцев назад +1

    Sathayam

  • @ishqemadeena5127
    @ishqemadeena5127 6 месяцев назад

    എന്റെയും അവസ്ഥ ഇപ്പോഴും ഇത് തന്നെ പതിനെട്ട് കൊല്ലമായി ഞാൻ ഒന്നുമില്ലാത്തവളാണെന്നും ആരുമില്ലാത്തവളാണെന്നും മുദ്ര കുത്തി 😭😭😭😭

  • @ShereenaNoushad-s7d
    @ShereenaNoushad-s7d 6 месяцев назад +3

    👍👍👍👍👏👏👏👏

  • @NusrathBeegum-d7b
    @NusrathBeegum-d7b 6 месяцев назад +1

    Ffffffff

  • @basheerabthurahman3217
    @basheerabthurahman3217 6 месяцев назад +1

    Masha allah🥰🥰🥰

  • @nisabima2871
    @nisabima2871 6 месяцев назад +1

    Enikkumadhe sandhoshavavumilla samadhanavumilla kalyanathinu munbum seshom eru chattiyilninnum varuchattiyilekka enda jeevidham 😢

  • @FathimaMp-fe2zn
    @FathimaMp-fe2zn 6 месяцев назад +1

    8 varshayi anubavikkunnath

  • @ramsheenauvais6068
    @ramsheenauvais6068 5 месяцев назад

    Enik samadanamillatha jeevithaan.ummade vaayayum preverthiyumaan athin kaaranam.ath kond husinum enod agalchayaan.

  • @MadeehaNassar-eg2wz
    @MadeehaNassar-eg2wz 6 месяцев назад +1

    👍👍👍👍

  • @irfanashamshad
    @irfanashamshad 6 месяцев назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @ziyadziya781
    @ziyadziya781 6 месяцев назад +3

    എന്നെ വിവാഹം കഴിച്ചു കൊണ്ടു വന്ന വീട്ടിൽ കുഞ്ഞു ങൾ ഉണ്ടാകുന്ന ത് വരെ കുഴപ്പമില്ല കുഞ്ഞു ണ്ടായപ്പോൾ ഉമ്മാക്ക് കുഞ്ഞു ങൾ ഇല്ല തവരോടാണ് ഇഷ്ടം കുഞ്ഞു ങൾ ഉള്ള വരോട് വീട്ടിൽ നിന്നും മാറി താമസിക്കാൻ പറഞ്ഞു