പരസ്പരം തല്ല് കൂടുന്ന എല്ലാ ഭാര്യ ഭർത്താവും ഇത്‌ കേൾക്കണം, സലീം വാഫിയുടെ പൊളിപ്പൻ പ്രഭാഷണം

Поделиться
HTML-код
  • Опубликовано: 2 окт 2024
  • NEW SPEECH BY ABDULLA SALEEM WAFY AMBALAKKANDY
    TOPIC :l BHARYA BHARTHAAKKANMAAR
    SUBSCRIBE OUR CHANNE
    CONTACT :8590699548
    #SALEEMWAFY
    #ISLAMICSPEECH
    #PRAKASHATHEERAM
    #WAFYUSTHADNEWSPEECH
    #MALAYALAMMATHAPRASANGAM
    #ARIVINNILAAV
    #NOOREAJMEER
    #KERALAISLAMICSPEECH
    3ROOHEBAYAAN
    #PRAKASHATHEERAM
    #ABDULLA SALEEM WAFY
    #WAFYUSTHAD
    #USTHADSALIMVAAFI
    ഹൃദയം തുറക്കാനും, മുത്ത് നബിയോരുടെ സ്വല്ലല്ലാഹു അലൈഹി വസല്ലം മദ്ഹ് പറയാനും ഇസ്ലാമിന്റെ അഭയ മുഖം അവതരിപ്പിക്കാനുമുള്ള ഒരിടം........
    ----------------------------------------------------------------------------------------------------
    എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുക
    ------------------------------------------------------------------------------------------------------
    ABDULLA SALEEM WAFY
    ( BSC IN PHYSICS FROM CALICUT UNIVERSITY ,PG IN ISLAMIC STUDIES )ROM KKHM ISLAMIC AND ARTS COLLEGE)
    EMAIL: ABDULLASALEEMWAFY@GMAIL.COM
    Join this channel to get access to perks:
    / @dheenspark

Комментарии • 249

  • @nourinkv819
    @nourinkv819 2 года назад +19

    ഉസ്താദേ എന്റ ഇക്കാക് ജോലിയിൽ ബർകത് ലഭിക്കാനും നമ്മളെ കുടുംബ ജീവിധത്തിൽ സമാദാനം ലഭിക്കാനും. എന്റെ ഇക്കാക്കാന്റ കടങ്ങൾ വീടാനും നമുക്ക് സ്വന്തമായി വീട് ആകാനും ദുആ ചെയ്യണം

  • @sidhiq3103
    @sidhiq3103 2 года назад +48

    🤲🤲🤲പ്രിയപ്പെട്ട ഇക്കാക്ക് ഖൈറായ ജോലി ലഭിക്കാനും ഉപ്പയുടെ ബിസ്നസ് വിജയിക്കാനും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ...🤲

  • @mariyamharis8831
    @mariyamharis8831 2 года назад +76

    കടംതീരാൻ വേണ്ടി ദുആചെയ്യണേ ഉസ്തദേ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്തദേ

  • @jumi5111
    @jumi5111 2 года назад +45

    ഭർത്താവിനെ നല്ലൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണം കടങ്ങൾ വീടാൻ ദുആ ചെയ്യണം 🤲🤲

  • @lafasworld1602
    @lafasworld1602 2 года назад +8

    Bharthaavinte koode santhoshathodeyum samaadhaanathodeyum jeevikkanulla thoufeeq nalkane allah🤲.. Makkal swaalihaaya makkalaavaane rabbe🤲

  • @shamilsanu7048
    @shamilsanu7048 2 года назад +103

    എ പ്പോഴും സന്തോഷത്തിലും സമാധാനത്തിലും ഉള്ള ദാമ്പത്യ ജീവിതം ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲

  • @jaseelajaseel6216
    @jaseelajaseel6216 2 года назад +5

    കടം veedan ദുആ ചെയ്യാനേ എപ്പോഴും ദുആ യില്‍ ulpeduthane

  • @sajidt1745
    @sajidt1745 2 года назад +71

    അല്ലാഹുവേ ഞങ്ങൾക്ക് നീ നല്ല ദാമ്പത്യ ജീവിതം നൽകണേ
    ആമീൻ

  • @jinumonjinu6917
    @jinumonjinu6917 2 года назад +39

    അല്ലാഹുവേ ഞങ്ങളുടെ ദാമ്പത്യജീവിതം സന്തോഷത്തിലും സമാധാനത്തിനും ആക്കണേ

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +3

    Usthadentey speech Super 👍👌🏽
    Usthadentey speech kettappol... Maindinn.... Vallatha... Feeling aayi....... 🤲🤲🤲😭😭😭😭

  • @shamnasherin3605
    @shamnasherin3605 2 года назад +74

    എത്ര സഹിച്ചും ഷെമിച്ചും നിന്നിട്ടും. എല്ലാ ബുദ്ധിമുട്ടിലും കൂടെ നിന്നിട്ടും. എന്നോട് കാണിക്കുന്ന സ്വഭാവം. 😌😌😌😌സഹിക്കാൻ വയ്യ

    • @shajahanpm6321
      @shajahanpm6321 2 года назад +5

      ക്ഷമിക്കുക അല്ലാഹു കൂടെയുണ്ട്

    • @saheelv8403
      @saheelv8403 2 года назад +1

      athe bakshanam vilambi kodutaalum maint illaàa.....

    • @shifasherin9330
      @shifasherin9330 2 года назад +1

      Tnsn aavnda. Ellm sheriyavum. Insha allah

    • @fabnafebi9832
      @fabnafebi9832 2 года назад +1

      Allah nannakitherete🤲

    • @munimuneera319
      @munimuneera319 2 года назад

      Saramilla mole ellam sheriyavum

  • @muhsinamusi849
    @muhsinamusi849 2 года назад +78

    ദാമ്പത്യ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ.....

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +12

    Qadeeja.. Ummaye.. Poley... Ulla. Swabhavam.. Athupolulla... Oru... Perumaattam... Allahu... Tharattee 🤲🤲🤲🤲🤲

  • @abdusalam1725
    @abdusalam1725 2 года назад +87

    അല്ലാഹുവെ ഞങ്ങളുടെ കുടുബ ജീവിതത്തിൽ ശാന്തിയും സമാധാനവും നൽകണേ അല്ലാഹ്🤲 ഉസ്താദെ എല്ലാദുആയിലും ഞങ്ങളെ ഉൾപ്പെടുത്തണേ

  • @rafisinan1060
    @rafisinan1060 2 года назад +13

    ഞങ്ങളുടെ ദാമ്പത്യ ജീവിതം സമാധാനത്തിലും സന്ദോഷത്തിലും ആക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @jubippm8369
    @jubippm8369 2 года назад +18

    ഉസ്താദേ ഞങ്ങളുടെ ദാമ്പത്യ ജീവിദം സന്തോഷത്തിലാണ് ഒരുവീടിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം 😔

  • @haneenaanu2288
    @haneenaanu2288 2 года назад +3

    ഉസ്താദേ ദുആ ചെയ്യണ്ണേ 🤲🏻🤲🏻🤲🏻

  • @aashnaponnus7585
    @aashnaponnus7585 2 года назад +4

    ഉസ്താതെ എന്റെ ഭർത്താവും ഞാനും ഒരു വീട്ടിൽ ആണ് കഴിയുന്നെ പക്ഷേ നമ്മൾ പരസ്പരം പറയുന്ന കാര്യങ്ങൾ അങ്ങോട്ടു ഒത്തു ചേരില്ല. പലപ്പോഴും വഴക്കടിക്കാതെ ഒഴിഞ്ഞു മാറും. പക്ഷേ വീടും ഇതു തന്നെ അവസ്ഥ. നമ്മുടെ ജീവിതം സന്തോഷവും സമാധാനം നിറഞ്ഞ ഒരു ജീവിതം കിട്ടാൻ എന്താ ഒരു വഴി ഉസ്താതെ.

  • @klfarhan5100
    @klfarhan5100 2 года назад +46

    ദാമ്പത്യ ജീവിതം.സന്തോഷത്തിലും സമാധാനം ഉണ്ടാകാൻ പ്രതേഗം duha ചെയ്യണേ ഉസ്താദേ

  • @yachu66
    @yachu66 2 месяца назад

    ദുആ ചെയ്യണേ ഉസ്താദ്

  • @mobileland6102
    @mobileland6102 2 года назад +5

    ഉസ്ദാ തെ പല വിശമവും കൊണ്ട് തിരിക്കുകയാണ് മനസ്സ് സമാധാനത്തിന് വെണ്ടിയും എല്ലാ പ്രയാസം നീങ്ങുവാനും ദുഖാ ചെയ്യണെ ഉസ്താദ് നമ്മൾ ഒരു അറിവും ഇല്ലാത്തവൾ ആണ് അറിവുള്ള നിങ്ങൾ ദുആ ചെയ്യണെ ഉസ്ദാ തെ

  • @HadhoosBakes
    @HadhoosBakes 2 года назад +25

    കടം വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.

  • @jumi5111
    @jumi5111 2 года назад +3

    മകനേ ഹാഫിള് ആകാൻ ആണ് ആഗ്രഹം അത് നിറവേറാൻ ദുആ ചെയ്യണം

  • @shameerishad9122
    @shameerishad9122 2 года назад +1

    ദുഹാ ചെയ്യനെഉസ്താദ് 🤲🤲q

  • @nishadk216
    @nishadk216 2 года назад +9

    ഉസ്താദ് ഞങ്ങളുടെ ദാമ്പത്യം ജീവിതം സുഖകരമാകാൻ ദുഹാ ചെയ്യണേ

  • @ummerk839
    @ummerk839 2 года назад +4

    പ്രകാശ തീരം ഖുർആൻ ക്ലാസ് ഉണ്ടാ കാർ ഇല്ലേ

  • @zubaidamattra7569
    @zubaidamattra7569 2 года назад +11

    കുടുംബ ജീവിതം ഇംമ്പമുള്ളതും സന്തോഷത്തിലും റാഹത്തിലും ആവാനും മക്കൾ സ്വാലിഹാ വാനും ദുനിയ വിയും ഉഖ്റവിയുമായ ഹാഫിളീങ്ങളും ആരിഫീങ്ങളും ആലിമീങ്ങളും ആവാൻ ദുആ ചെയ്യണം

  • @shahinam9878
    @shahinam9878 2 года назад

    suhail ippozhathe joli yil ninn maari gulphilekk pokaan agrahamund , avann pakaram ippozhathe joli sthalath oraale kittaanum galphilekk nalla oru joli pettenn kittaanum usthaad dua cheyyane

  • @nkmustafa4739
    @nkmustafa4739 2 года назад +6

    കുടുബത്തിൽ അയിഷര്യവോം ബർകതും കിട്ടാൻ ദുവയിൽ ഉൾപെടുത്തുക ആമീൻ മുസ്തഫ അംബേർന്നത് ബോംബെ

  • @mycutelittlebabys6654
    @mycutelittlebabys6654 2 года назад +2

    Allahuve nalla santhoshathode jivikkAn dhuha cheyyanam

  • @shajahanpm6321
    @shajahanpm6321 2 года назад +3

    അൽഹംദുലില്ലാ ഞങ്ങൾ കുടുംബജീവിതം സന്തോഷത്തിൽ ആക്കി തരണേ

  • @abdurazak5257
    @abdurazak5257 2 года назад +2

    നബി യുടെ കാലത്തെ ബുദ്ധി മുട്ടുകൾ അതിന്റെ പാതി ഇപ്പോൾ ജനങ്ങൾക് ഇല്ല എന്നാലും ജനങ്ങളെ സ്വഭാവം

  • @sajnashamsu7902
    @sajnashamsu7902 2 года назад +12

    ആമീൻ പ്രിയപ്പെട്ടഉസ്താദേ കുടുബംജീവിതം സമാദാനത്തിലാവാനും മക്കൾ സ്വാലിഹായ വളരാനും പഠനത്തിനും ഭാര്യർഹിവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വിഷമത്തിലാണ് ദുഹയിൽ ഉൾപെടുത്തണെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹

  • @abdulmuneer8950
    @abdulmuneer8950 2 года назад +10

    ദാമ്പത്തിക ജീവിതം സന്തോഷം സമാദാനം കിട്ടാനും ഭർത്താവിനെ ചീത്ത കൂട്ടിൽ നിന്നും ചതി യിൽ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യണം ഉസ്താദേ എപ്പോളും ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉസ്താദേ

    • @heavenofworld30
      @heavenofworld30 2 года назад

      നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം..സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. വിവാഹതടസ്സം.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ..കുട്ടികളുടെ പഠനപ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക..
      ശാരീരിക മാനസിക
      എല്ലാ പ്രേശ്നങ്ങൾക്കും വിളിക്കുക
      ഓൺലൈൻ ചികിത്സ ലഭ്യമാണ് .ഹിജാമ തെറാപ്പി
      മസ്സാജ് ആയുർവേദ ട്രീട്മെന്റ്സ് ബുക്ക് ചെയ്യുക ...
      ഡോ:SMR തങ്ങൾ
      7994665210..9446579210
      7025575210
      :-നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്,

  • @fidhafizz733
    @fidhafizz733 2 года назад +3

    എന്റെ മക്കൾക്ക് വൈറായ ജോലി കിട്ടാൻ ദുആ ചെയ്യണംട്ടൊ ഉസ്താദെ

  • @shakkeela._.manakkayi7780
    @shakkeela._.manakkayi7780 2 года назад +1

    Maashaalla

  • @മർഹബ
    @മർഹബ 2 года назад +1

    Duayil ulpeduthane usthade kudumbha jeevitham sandhoshathil aagan 🤲🤲🤲😔😔 ellarudeyum Ella prayasangalum allahu mattitharate aameen yarabbal aalameen 🤲

  • @risvana4855
    @risvana4855 Год назад

    Ende barthav annya sthreeayit nallabandhamund.ath marikkittan dhuaa cheyyane usthath🤲🤲🤲😭😭😭😭😭

  • @jumi5111
    @jumi5111 2 года назад +1

    ദാമ്പത്യ ജീവിതം മരണംവരെ സന്തോഷം ഉള്ളതാണ് ചെയ്യണം 🤲🤲

  • @sanusabavloghs7153
    @sanusabavloghs7153 2 года назад +1

    Usthathe enikk ente ikkane bayanghara ishttaman pakshe ikkade swabavam enne oru vilayum illa balki ullavarod nalla nilayil kuzhappamilla kidakkumbozhum anghaneya eppozhu therippichu samsarikkullu chila nerath enghnenghilum marichal mathiyennu vijarikkum enneyu ente makkaleyum purathu kondupoghan ishttamilla pinnallore kke vilikkum va pogham avarokke ikka santhoshathil vilikkumbol enikk sanghadam avarude barathavokke avare inghanonnum cheyyilla eppozhum bayanghara respecta pinne avarkk lesha panamun avarude barthav ghalfilum appo avarude munnil nammale thazhthikettum eppozhum avarkanenghil athu sathoshamullakaryaman thalluttam evide undakkan patunnuvo avidokke undakkan nokkum athrakkum cheep swabavaman .ikkade swabavam pandathe pazhanjan swabavaman.athonnu maran usthathe onnu dhuaa cheyyane plis plis😭😭😭😭😭😭entikkak ennod snehavu bahumanavum undaghan dhuaa cheyyane plis😭😭😭😭

  • @muneeshamuni3247
    @muneeshamuni3247 2 года назад +1

    Aizin Ahmed (أيزين أحمد) ee name meaning onn paranj tharo plz

  • @molrifamol
    @molrifamol 2 года назад +10

    Ma sha allah 💯👍allahu qairakatte..... നമ്മൾക്കും ദുഹാ ചെയ്യണേ ഉസ്ത്താ 🤲🕋

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm 2 месяца назад

    adan nabi alameenallayuo rajskumareyayerunnille thulleyathapulartheyathalle

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +3

    Usthadentey manoharamaya shabdham shabdhathintey Bangi orukuzhappamillathey Allahu nilanirthattee... Allahu usthaden. Aafiyathullla deergausum aarogiavum kodukatteee 🤲🤲🤲🤲

  • @GJ-sy4uy
    @GJ-sy4uy 2 года назад +2

    Qrhan ക്ലാസ്സ്‌ ഉണ്ടാവാറില്ലേ

  • @naushabibasheermk5454
    @naushabibasheermk5454 2 года назад +4

    ആമീൻ യാ റബ്ബൽ ആലമീൻ

  • @salihasaleem4460
    @salihasaleem4460 Год назад

    Vayal ketu usthaad.kadeeja beevi de pole nikaan barthaacu engenethe varayaayrikkanam

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 2 года назад +2

    ദുആയിൽ ഉൾപെടുത്തുക 🤲😭😭😭😭😭😭🤲🤲

  • @sajidakuttiyadii6876
    @sajidakuttiyadii6876 2 года назад +1

    Usthaadea jhangalk veeduddakan veaddi duaa cheyyane

  • @haseenatpm2743
    @haseenatpm2743 2 года назад

    65vayasil pall pogilla ende ummak 70vasayi pall uddalo

  • @asoorahasan9990
    @asoorahasan9990 2 года назад +1

    അസ്സലാമു അലൈകും ഉസ്താദ് പി ണ് ങ് ഗ് ഗി ജ ഫാമിലി ഇ ണ് ണ് ഗൻ ദുആ ചയ്യന്ൻ ണമ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😂😂

  • @mujeebpp8929
    @mujeebpp8929 Год назад

    Usdha njanum endhe huspandhum eppoyum aadi Anne usdha pakshe huspandhinne ennodhe bayakara sneham Anne usdha njanghale vendhi duha chayannam

  • @anass.ksarmbikkal704
    @anass.ksarmbikkal704 Год назад

    Good🤲🏻🌹

  • @rejiibrahim8723
    @rejiibrahim8723 2 года назад +4

    MashaAllah🍀🍀🍀

  • @prathibaabdulwahab3906
    @prathibaabdulwahab3906 2 года назад +3

    Alhamdulillah Mashallah Dua chayanam usdhad makkalku joli kittan Dua chayanam kaddan theeranum Dua chayanam

  • @nasirtvtv5919
    @nasirtvtv5919 2 года назад +2

    ماشاءالله

  • @midlajrahman4210
    @midlajrahman4210 2 года назад +3

    Allahuve njangalude thambathya jeevithilum makkalilum njangalilum kudumbathilum barkath nalgane🤲 usthathinte duaayil ulpeduthane ellathilum barkathundaguvan😊

  • @subaidak740
    @subaidak740 2 года назад +2

    usthade molk veedavan dua cheyyanam

  • @ayishakk9816
    @ayishakk9816 2 года назад +3

    മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲

  • @fathimathasni5333
    @fathimathasni5333 2 года назад

    Masha Allah ❤️

  • @shahinam9878
    @shahinam9878 2 года назад +1

    Uss exam il Azmeel nn vijayam undakan usthaad eppozhum dua

  • @Jasir229
    @Jasir229 2 года назад +3

    Ente bharthav gulfil poyitt 5 varshamayi ethrayum pettennu thirichu veraan dua cheyyane

  • @shahananasim1097
    @shahananasim1097 2 года назад

    Mashaallah

  • @ponnoos629
    @ponnoos629 2 года назад +1

    ജീവിതത്തിൽ ബറക്കത്തു ലഭിക്കാൻ അനുഗ്രഹിക്കട്ടെ.

  • @salammuttam1733
    @salammuttam1733 2 года назад +2

    Alhahu namuk nalla kudumbam nalgi anugrahikatte 🤲💖

  • @muhammad-mz8oo
    @muhammad-mz8oo 2 года назад

    Orupannine maharinda pradanam annathina kurichulla oru class paranchu tharoo usthathay

  • @sainabafaisal5475
    @sainabafaisal5475 Год назад

    Kadangalveedan dua cheyyanam ustade

  • @shirazismidia9962
    @shirazismidia9962 2 года назад +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shirin285
    @shirin285 2 года назад

    Bharthavinte.swabhavam.nannavanum.ennod.sneham.undavanumduha.cheyyan

  • @sajidasaji8736
    @sajidasaji8736 2 года назад +2

    Mashaallah 👍👍

  • @sajinathahir8344
    @sajinathahir8344 2 года назад +1

    👌

  • @IsmailIsmail-ib2mg
    @IsmailIsmail-ib2mg 2 года назад

    Bharya khadeejabeevi avanamenkil bharthav muthurasoolinte swabhavavum undavande usthad?

  • @jaleelmuhammad9758
    @jaleelmuhammad9758 2 года назад +1

    ❤💙❤💙❤💙❤💙

  • @crstiano_edittz4609
    @crstiano_edittz4609 2 года назад +1

    Alhamdhulillah usthadindejeevdathil khairum barkathum allahu nalgatte Aameen namukum makkalkumvendi dua cheyyane

  • @ronaldoc1712
    @ronaldoc1712 2 года назад +3

    ഞങ്ങൾ ക്ക് കയറികിടകാൻഒരുകുടുഠബഠ ഇല്ല ഞങ്ങൾ ക്ദുആ എറകെണ ഉസ്താദ്, സുമയ

  • @aimaaima6625
    @aimaaima6625 2 года назад

    Husband muth nabi aavumo?

  • @hashircp1219
    @hashircp1219 2 года назад +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @haseenakhalid23
    @haseenakhalid23 2 года назад

    Alhamdulillahu

  • @rahumathulla5518
    @rahumathulla5518 2 года назад

    മാഷാഅല്ലാഹ്‌

  • @aslamktkl153
    @aslamktkl153 2 года назад

    Allh kuree kadagal und yellam veettan usdhad dua chyyanm

  • @rincyk1638
    @rincyk1638 2 года назад

    Khadeejamaru orupadundayalum Muhammed nabiyavan ellarkum patoola sthreekaleppazhum sahichum kshamichum thanneyayirikum jeevitham ...snehathode oru vaakupolum paraytha barthalnmarothiroyund

  • @JasminJasmin-gv1gk
    @JasminJasmin-gv1gk 2 года назад +2

    മാഷാഅല്ലാഹ്‌ 💖💖

  • @hessascurryworld7397
    @hessascurryworld7397 2 года назад

    Nte husnte sobavam sheriyavann du cheynnm

  • @HafsaSk-my7ph
    @HafsaSk-my7ph 5 месяцев назад

    Mashaalla 🤲🤲

  • @bunnyzbun6258
    @bunnyzbun6258 2 года назад

    Usthe duhacheyanam ekka kk nallasobavam undavan athra shamichalum poruthalum avasiyamillathe veruthe vayakkudavarum mthiyayi shaikkanvayya ..

  • @suharasuhu9181
    @suharasuhu9181 2 года назад

    Ente Monu Joli sheriyavan usthad duha cheyane

  • @abdullayaseen8477
    @abdullayaseen8477 2 года назад

    Barthav gulfil visiting poyadane hairaya job kittuvanum kadaghalam pettanne veeduvanum samadanamulla jeevidam aghuvanum makkal solihaghuvanum duha cheyuga

  • @muhammedibrahim5216
    @muhammedibrahim5216 2 года назад

    Molude kalliyanam rediyavan duaa cheyyane usthadhe

  • @zubeerashoukathalizuali6696
    @zubeerashoukathalizuali6696 2 года назад

    Manassamadanamulla ദാമ്പത്യ ജീവിതം നൽകണേ റബ്ബേ

  • @rahumathulla5518
    @rahumathulla5518 2 года назад

    അൽഹംദുലില്ലാഹ്

  • @Halima_farshad1
    @Halima_farshad1 2 года назад

    Identhina ingane neeeti neeti parayane🤭

  • @fahidharafeeq4549
    @fahidharafeeq4549 2 года назад

    Couples thammil ishtam koodan YAA VADHOODU YA ALLAH enna allahuvinte namam cholliyal madhiii........inshalllahh allah7 sweekarikkatttte😍

  • @hassanishaq7003
    @hassanishaq7003 2 года назад

    💯💓

  • @faisalk8839
    @faisalk8839 2 года назад

    Barthavinte shobavam nannakan duaacheyyane

  • @richuridhuvlog4355
    @richuridhuvlog4355 2 года назад +1

    Masha allah 👍👍🤲🤲🤲

  • @shehaskitchensheha2786
    @shehaskitchensheha2786 2 года назад

    dambathya jeevithathil samadanathodu koodi jeevikkan thoufeeq nalkan dua cheyyane usthade

  • @MuhammedBilal-ge8bm
    @MuhammedBilal-ge8bm 2 месяца назад

    adan

  • @anass.ksarmbikkal704
    @anass.ksarmbikkal704 Год назад

    Supper sppich 🌹👌👍❤️

  • @abdullanuhaiman9871
    @abdullanuhaiman9871 2 года назад +2

    In sha allha...
    Kalyanam kazikkan pogunna njangalude kidumba jeevidam khairiilavan vendi dua cheyyanam usthadee.
    In sha allha..nomb kazinjitan vivaham
    Ella duayilum ulpeduthanm...

  • @haseenahassan7259
    @haseenahassan7259 2 года назад

    ithra.neettiparanjan.arojakamanu.usthath