ഭായ് ഇനി മുതൽ വീഡിയോ ഇടുമ്പോൾ ചെയ്‌സ് ഇന്റെ വിലയും, ക്ലെയിം ചെയ്യുന്ന മൈലേജ് കൂടി പറയാൻ പറ്റിയാൽ കൂടുതൽ നല്ലതാണ്. പറ്റുമെങ്കിൽ ബോഡി ബിൽഡിങ് കോസ്റ്റ് കൂടി പറഞ്ഞാൽ 👍🏾
ഇതിന്റെ സീറ്റ് ഒന്ന് മാറ്റുകയാണെങ്കിൽ നല്ലതായിരുന്നു കൊണ്ടോടിയുടെ ഈ ടൈപ്പ് സീറ്റിൽ ഇരുന്നിട്ട് കഴുത്തിന് വേദന എടുക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് പ്രത്യേകിച്ച് ലിമിറ്റഡ് സ്റ്റോപ്പ് വണ്ടിക്ക് പറ്റിയ ലോങ്ങ് റൂട്ട് ഓടുന്ന വണ്ടിക്ക് പറ്റിയ സീറ്റ് അല്ല ഇത്
ചിലര്‍ക്ക് മുടി ഒക്കെ കളര്‍ അടിച്ചു ദേഹം മുഴുവന്‍ പച്ച കുത്തി വരുന്നവരെ ആണ് ഇഷ്ടം മറ്റു ചിലര്‍ക്ക് അത് അറപ്പ് ആണ്. അതുപോലെ ആണ് ബസ്സുകളുടെ design ചിലര്‍ക്ക് standard മറ്റ് ചിലര്‍ക്ക് മറ്റ് വണ്ടികളും ഇഷ്ടം company വണ്ടികള്‍ എല്ലാം standard ആയിട്ട് ആണ് വരുന്നതു,
2020 ആണെന്ന് തോനുന്നു 2 ചാസിസ് മഹിന്ദ്ര വിറ്റു. 2 ബസും കൊണ്ടോടി ബോഡി കെട്ടി ഇറക്കി പിനെ chasinte വിവരം ഒന്നും ഇല്ല ഇപ്പോൾ 2024 വീണ്ടും chasis ആയിട്ട് മഹിന്ദ്ര വരുന്നു എന്തോന്ന് ആണ് ഇതിന്റെ ഒക്കെ അർത്തം.
എനിക്ക് 32 സീറ്റ് മഹിന്ദ്ര ബസ് ഉണ്ട് നല്ലഡീസൽ മൈലേജ് കിട്ടുന്നുണ്ട് മെക്കാനിക്കൽ complaintum ഇല്ല 👌
നമ്പർ please
Gear shifting position പൊളി 🎉
ഭായ് ഇനി മുതൽ വീഡിയോ ഇടുമ്പോൾ ചെയ്‌സ് ഇന്റെ വിലയും, ക്ലെയിം ചെയ്യുന്ന മൈലേജ് കൂടി പറയാൻ പറ്റിയാൽ കൂടുതൽ നല്ലതാണ്. പറ്റുമെങ്കിൽ ബോഡി ബിൽഡിങ് കോസ്റ്റ് കൂടി പറഞ്ഞാൽ 👍🏾
Chasis വില മാസം മാറുന്നുണ്ട്. നോക്കാം 😊
@@BijiNilamburVlogs അവർ എടുത്തപ്പോൾ ഉള്ള വില ആയാലും മതി
ഹായ്,ബിജിചേട്ട,വിജയലക്ഷ്മിബസിന്റെഇന്റീരിയർലുക്ക്‌സൂപ്പർ,❤
വേറെ ഒരു മൊതല് ഉണ്ട് ചങ്ങനാശ്ശേരി - കോട്ടയം റൂട്ടിൽ ഓടുന്ന" മയിൽവഹനം "❤💥
Biji super variety 😊
ഇതിന്റെ സീറ്റ് ഒന്ന് മാറ്റുകയാണെങ്കിൽ നല്ലതായിരുന്നു കൊണ്ടോടിയുടെ ഈ ടൈപ്പ് സീറ്റിൽ ഇരുന്നിട്ട് കഴുത്തിന് വേദന എടുക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് പ്രത്യേകിച്ച് ലിമിറ്റഡ് സ്റ്റോപ്പ് വണ്ടിക്ക് പറ്റിയ ലോങ്ങ് റൂട്ട് ഓടുന്ന വണ്ടിക്ക് പറ്റിയ സീറ്റ് അല്ല ഇത്
correct 👍🏼
Pandu muthale ee reethi thanne oru changeum illa mattiyal mathiyayirunnu
Seat not comfort in kondody
Kondody Seat yathra cheyyan pora bro,
Marcopolo, SML, വണ്ടികളിൽ വരുന്ന സീറ്റുകൾ വളരെ കംഫർട്ട് ആണ്
Corm Steel അകത്ത് use ചെയ്യുന്നത് 2012 മുതൽ തമിഴ്നാട് private bus കളിൽ കണ്ടിട്ടുണ്ട്
ടയർ സൈസ് കുറഞ്ഞാൽ അത് സേഫ്റ്റിയെ ബാധിക്കില്ലേ? കൂടാതെ ടയർ തേയ്മാനവും കൂടും.
Changanassery ❤
0:58 ഈ ക്ലാസ്സിലുള്ള leyland tata eicher power ഉം ആയി നോക്കുമ്പോൾ same ആണോ?
Tata 125hp 350nm or 390nm and 160 hp 475 nm
Ashok leyland 147 hp 450nm
Eicher 160hp 500nm
Mahindra 138hp 525nm
ഈ ബസിന്റെ മുൻവശം കാണുമ്പോൾ ഉത്തരേന്ത്യൻ മോഡൽ ബസ് പോലെ തോന്നുന്നു ഇതിനേക്കാൾ നല്ല അടിപൊളി ബസ്സുകൾ കേരളത്തിലുണ്ടല്ലോ....
4:23 Cabin ❤
Mahindrakaru Pani koduthu nagalu pattupoyatha
6:20 അതെന്താ അവിടെ അത്രയും space. seat എവിടെ പോയി
🎉❤
Super
Anna vandi bs6 or bs4
Bs6 Man
ഒറ്റപ്പാലെത്തെ sarojam bus review ചെയ്യാമോ? അത് കണ്ടിട്ട് low floor bus പോലെ
SAT അല്ലേ. ഞാൻ ഇപ്പോൾ ആണ് കാണുന്നത് 😊😊
yes, അതുപോലെത്തെ bus ആണെങ്കിൽ പ്രായമായവർക്കൊക്കെ കയറാനും ഇറങ്ങാനും എളുപ്പമായിരിക്കും @@BijiNilamburVlogs
കമ്പ്ലൈന്റ് വന്നാൽ പാർട്സിന് കിടന്നു ഓടും 42 സീറ്റ് കോസ്മോ engine പണിയായി കുറച്ചു നാള് നമ്മുടെ വർക്ഷോപ്പിൽ കിടന്ന് ഇന്നലെ രാത്രീ പണിഞ്ഞു ഇറക്കി
നമ്മൾ sml ബോഡി കേട്ടുന്നുണ്ട് പെരിന്തൽമണ്ണ
അപ്പൊ സുന്ദരി വാവക്ക് പകരം ആണോ പുതിയ ബസ് 👍 അപ്പൊ സുന്ദരിയെ എന്തുചെയ്യും 😂
Mileage എത്ര കിട്ടും?
7 കമ്പനി പറയുന്നു
Tata bus pazhya school bus anno
👌👌👌✌️✌️✌️
Kondody മാത്രം rewi വേണ്ട ഇഷ്ടം ഇല്ലാ അവരുടെ body shyp
Nalla standard body aanu
ചിലര്‍ക്ക് മുടി ഒക്കെ കളര്‍ അടിച്ചു ദേഹം മുഴുവന്‍ പച്ച കുത്തി വരുന്നവരെ ആണ് ഇഷ്ടം മറ്റു ചിലര്‍ക്ക് അത് അറപ്പ് ആണ്. അതുപോലെ ആണ് ബസ്സുകളുടെ design ചിലര്‍ക്ക് standard മറ്റ് ചിലര്‍ക്ക് മറ്റ് വണ്ടികളും ഇഷ്ടം company വണ്ടികള്‍ എല്ലാം standard ആയിട്ട് ആണ് വരുന്നതു,
കൊണ്ടോടി സീറ്റ് യാത്ര സുഖം കുറവാണു
2020 ആണെന്ന് തോനുന്നു 2 ചാസിസ് മഹിന്ദ്ര വിറ്റു. 2 ബസും കൊണ്ടോടി ബോഡി കെട്ടി ഇറക്കി പിനെ chasinte വിവരം ഒന്നും ഇല്ല
ഇപ്പോൾ 2024 വീണ്ടും chasis ആയിട്ട് മഹിന്ദ്ര വരുന്നു എന്തോന്ന് ആണ് ഇതിന്റെ ഒക്കെ അർത്തം.
ആ ബസുകൾ ഏതാണ്
Odunnundu. Orennam SS BOSS. pinne andrew
@@BijiNilamburVlogs രാജാധിരാജ, moncy അങ്ങനെ എന്തോ ആണ് rewiew kandirunnu 7-8 millage kittunnund enn parayunnu