Aram + Aram = Kinnaram | Ep - 1 | Part - 1 | Dileep | Shwetha Menon | Surya TV

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 222

  • @junaidapsarajunu2923
    @junaidapsarajunu2923 3 года назад +142

    ജനപ്രിയൻ സ്റ്റാർ മാജിക്കിൽ വരണം 😍🔥. എന്തായാലും ഉഷാറായിട്ടുണ്ട്😍. സ്റ്റഫി പൊളിച്ചു 😍പറഞ്ഞ ഉടനെ കേൾക്കുന്നു 😍

  • @midhulajm2vlogs983
    @midhulajm2vlogs983 3 года назад +236

    Chinnu chechi Anchor ചെയ്യുന്നത് പൊളി തന്നെ 💯💥💥 star magic അതിലും കിടിലം, എന്നുള്ളവർ ഇവടെ ലൈക്‌

    • @thressiajulietk.j8285
      @thressiajulietk.j8285 3 года назад +5

      Sathyam 💯💯💯kaanumbool thanne Oru energy undu,pinne athille counters games entry script ooh Oru rakshayilla

    • @junaidapsarajunu2923
      @junaidapsarajunu2923 3 года назад +8

      പറയാനുണ്ടോ മുത്തേ 😍. ജനപ്രിയൻ star magicൽ വരണം 😍🔥

  • @afnasarakkal362
    @afnasarakkal362 3 года назад +60

    സൂര്യ ടിവിയുടെ തിരിച്ചുവരവിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത് വളരെ നല്ല കാര്യം പ്രോഗ്രാം ഉള്ളത് ഒരുപാട് പേർ അറിയും അത് റേറ്റിംഗിൽ ഗുണം ചെയ്യും. .. ശക്തമായി നിങ്ങൾ തിരിച്ചു വരുക തന്നെ ചെയ്യണം മലയാളികളുടെ ഇടയിൽ സൂര്യ ടിവി ക്ക് ഒരു സ്ഥാനമുണ്ട് അവിടെ തന്നെ നിങ്ങൾ ഭദ്രമായി എത്തണം ഇനി പിറകോട്ടു പോകരുത് മുന്നോട്ട് തന്നെ ശക്തമായി വരുക😍😍😍😍

  • @asluaslam3281
    @asluaslam3281 3 года назад +26

    Dileepettaa star magicil vaa❤

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya 3 года назад +27

    എന്താകെ പറഞ്ഞാലും ദീലേപേട്ടൻ മാസ്സ് ആണ് 🥰🥰🥰

  • @mohandaspk1129
    @mohandaspk1129 3 года назад +92

    അരം +അരം =കിന്നരം തകർത്തു, ദിലീപ് ചേട്ടൻ big സല്യൂട്ട്👏👏
    ഞങ്ങടെ സ്റ്റെഫി ചേച്ചി സൂപ്പർ സൂപ്പർ 👌👌👌👌❤❤❤❤🌹🌹🌹🌹🌹
    💓🌹AKSLOFA❤❤🌹

    • @muneera8371
      @muneera8371 3 года назад

      ഹായ് ❤❤❤❤❤

  • @Sreeharimadamana
    @Sreeharimadamana 3 года назад +6

    Dileepettane കാണാൻ വേണ്ടി കേറി.. Program കൊള്ളാം.. Performance superb good start dance round pwolichu.. ഒരു request ഉണ്ട് ഈ പ്രോഗ്രാം മാത്രം വേറെ upload ചെയ്‌താൽ നന്നായിരിക്കും രണ്ട് episode ഇപ്പൊ കണ്ടു artists നന്നായി perform ചെയ്യുന്നുണ്ട്.. So അത് തപ്പി പിടിക്കേണ്ടിവന്നു അതോണ്ട് തന്നെ രണ്ടാമത് കണ്ടത് dharmajan വന്ന episode ആണ്.. ഒരുമിച്ച് കൃത്യായി ഒരു സ്ഥലത്തിട്ടാൽ ആൾക്കാർക്ക് കാണാനും ഒപ്പം റേറ്റിങ്ങും കൂടും എന്നാണ് എന്റെ അഭിപ്രായം♥️♥️

  • @shafishafit7647
    @shafishafit7647 3 года назад +54

    Star magic pole ആകണമെങ്കിൽ
    നിങ്ങൾ തന്നെ തീരുമാനിക്കണം
    ആദ്യം full എപ്പിസോഡ് ഡെയിലി അപ്‌ലോഡ് ചെയ്യ്

  • @somethingdifferent9963
    @somethingdifferent9963 3 года назад +37

    ഫ്ലവർസ് ചാനലിലെ സ്റ്റാർ മാജിക് പോലെ തോന്നുന്നതേ ഇല്ല
    ശ്വേതാ മേനോൻ സ്റ്റാർ മാജികയിൽ വന്നതേ ഇതിനായിരുന്നു അല്ലെ , ലക്ഷ്മിയുടെ വാലിൽ കെട്ടാൻ പോലും പറ്റില്ല അവതരണം 😁😁

  • @muhammedmahshud9853
    @muhammedmahshud9853 3 года назад +62

    നിങ്ങൾ എന്ത് ഒക്കെ ചെയ്ത് കാണിച്ചാലും STAR MAGIC ന്റെ തട്ട് താണ് തന്നെ ഇരിക്കും 😁❤

  • @Assainaradattil
    @Assainaradattil 3 года назад +32

    ദിലീപ്ഏട്ടാ സ്റ്റാർ മാജിക്കിലേക്ക് വരണം

    • @wazeem9916
      @wazeem9916 Год назад

      Star magic veranam
      But avarde chaliyadi comedy shaikyan pettilaaa🤮🤮💩

  • @AECREATIONSWORKS
    @AECREATIONSWORKS 3 года назад +25

    ❤️Star magic ❤️pakuttiperum ettil aanalloo.
    Star Magic ESTAM❤️🔥
    DILEEP ETTAN UYIR❤️

  • @hikerblacktheme6594
    @hikerblacktheme6594 3 года назад +9

    Eethu new shows vannaalum star magicnte power orikkalum kittiillaa ⚠️🔥🔥😂.....star magic uyir

  • @swalihkt7877
    @swalihkt7877 3 года назад +47

    സംഭവം പൊളി 🔥💯
    But, STAR MAGIC പവർ വേറെയാണ് 💥

  • @santhosh123..
    @santhosh123.. 3 года назад +17

    സ്റ്റാർ മാജിക് തന്നെ സൂപ്പർ

  • @arohan575
    @arohan575 3 года назад +62

    അപ്പോ ഈ anchoring പഠിക്കാൻ ആണല്ലേ സ്റ്റർമാജിക്കിൽ ഗസ്റ്റ് ആയിട്ട് പോയത്

    • @gopakumarm5804
      @gopakumarm5804 3 года назад +2

      😂😂

    • @Hiux4bcs
      @Hiux4bcs 3 года назад +3

      ഇവളേ കൊള്ളത്തില്ല

    • @asdfasdf-qk1bn
      @asdfasdf-qk1bn 3 года назад +2

      വെറുതെ അല്ലാ ഭാര്യ കണ്ടാൽ മതി

    • @alifavas3305
      @alifavas3305 3 года назад +1

      😂😂

    • @alifavas3305
      @alifavas3305 3 года назад +3

      Ivare kondonnum pantula sire 🤪

  • @ratheeshpkd3313
    @ratheeshpkd3313 3 года назад +115

    സ്റ്റാർ മാജിക് ഫാൻസ് ലൈക് അടിച്ചു പവർ കാണിക്കൂ

  • @sabeehmedia692
    @sabeehmedia692 3 года назад +68

    ഇങ്ങനെ full ആയി ഇട്ടാൽ സൂപ്പർ ആകും

  • @sreepriyanka8264
    @sreepriyanka8264 3 года назад +36

    ഫുൾ ആയിട്ട് edu pls, ദലിപ് ചേട്ടൻ നമ്മുടെ മുത്താണ്, ശ്വേത ചേച്ചി 😘😘😘😘നിങ്ങള് പൊളിയല്ലേ

  • @ssvision7001
    @ssvision7001 2 года назад +6

    Dileepettan uyir ❣️🔥

  • @SabithWayanad999
    @SabithWayanad999 3 года назад +53

    Star magic thanne poli makkale

    • @UserUser-kd7tu
      @UserUser-kd7tu 3 года назад +2

      Starmagic vere level ath full on power aanu

    • @ManjuManju-mi2yv
      @ManjuManju-mi2yv 3 года назад

      അങ്ങനെ പറയരുത് എല്ലാ ഷോയും പൊളിയാണ് സ്റ്റാർ മാജിക് മാത്രം തന്നെപ്പോലെ വന്നില്ല ഇന്നും പൊളിയാണ്

  • @Rose-lb8dd
    @Rose-lb8dd 3 года назад +10

    ദിലീപ് ഒരുപാട് move എല്ലാം 👌👌👌 ഇപ്പോൾ ആർക്കും അത്ര ഇഷ്ടല്ല തോന്നുന്നു. എനിക്ക് ദിലീപ് തെറ്റ് ചെയ്‌തിട്ടൊന്നും ഇല്ല എന്ന് തോന്നുന്നു. മഞ്ജു .പാവം

  • @AnshidvlogAnshie
    @AnshidvlogAnshie 3 года назад +19

    Dillepettante varavu supper😍😍

  • @basheerpanooor1203
    @basheerpanooor1203 3 года назад +11

    സീരിയൽ നടിമാർ കുറച്ചു make up കുറച്ചാൽ കണ്ണ് തുറന്നു കാണാൻ എളുപ്പമാകും 👍

  • @ayishamubashira3108
    @ayishamubashira3108 3 года назад +13

    24 :38 🤣🤣
    Annalum anikke bhayankara istam ane dileepettantim molem dance
    Dileep 🥰😍
    Meenakshi dileep 🥰😍🤩😘♥

  • @varmaakhil0805
    @varmaakhil0805 3 года назад +10

    Aram+Aram= Kinnaram program thudakkam nannayi....iniyum nannayi thanne pokaan saadhikkatte.....
    Njangade muthumani stephy chechi super aayirunnu......thakarthu.....#akslofa

  • @smithashajimavunkal1976
    @smithashajimavunkal1976 3 года назад +7

    Njingalku rayjan chettaneyum haritha checheyum vecha porayirunno we are RK fans❤❤

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +48

    ആര് എന്തൊക്കെ തുടങ്ങിയാലും സ്റ്റാർ മാജിക്കിന്റെ തട്ട് താണ് തന്നെയിരിക്കും 😂😎😎🔥🔥🔥

  • @riyasamazeriyasamaze6006
    @riyasamazeriyasamaze6006 3 года назад +29

    ഫുൾ എപ്പസോഡ് വിട് 💞💞💞നമുക്ക് പൊളിക്കാം 💞💞💞റേറ്റിങ് 1ആകാം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻പെട്ടന്ന് ആകട്ടെ 💞💞💞👍🏻

    • @shamilm4797
      @shamilm4797 3 года назад +4

      ആവില്ല മോനെ അത് starmagic നു സ്വന്തം 🥰

    • @jasnaksd4512
      @jasnaksd4512 3 года назад +2

      Athin starmagic nirthanam ith poliyaan ennal starmagic vere level 💪❤

    • @riyasamazeriyasamaze6006
      @riyasamazeriyasamaze6006 3 года назад

      കൗതുകം ലേശം കൂടുതൽ ആയി അതാണ് 😂😂😂

  • @sanjugopal5302
    @sanjugopal5302 3 года назад +10

    Star majic full copy, 😀സ്റ്റർമാജിക് ഒഴിവാക്കിയ ലക്ഷ്മി കയറി കൂടി.

  • @diyageorge5362
    @diyageorge5362 3 года назад +17

    Adipoli pgm aanu..oru padu fun elements undu..keep going😍😘😃❤❤

  • @faastrendsnrecipes954
    @faastrendsnrecipes954 3 года назад +13

    Stephy, preetha, lakshmi ചേച്ചി ഒക്കെ starmagic വിട്ടോ

  • @salmanfarzy9327
    @salmanfarzy9327 3 года назад +7

    Star magic nte adth ethoola makkalee

  • @akslofafamily8400
    @akslofafamily8400 3 года назад +18

    Polichu aram + aram = kinnaram ഞങ്ങടെ സ്റ്റെഫി തകർത്തു 🥰🥰🥰💗💗💗🌹🌹🌹

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    സ്റ്റാർ മാജിക് 👌👌കൊല്ലം ഷാഫിയുടെ ഒറ്റ പാട്ട് മതി
    സൂര്യ 😏😏😏😂

  • @saleemsaleem9678
    @saleemsaleem9678 3 года назад +16

    keerthiyum indulekhayum undayirunneKil Super Aye

  • @roseblurry424
    @roseblurry424 3 года назад +14

    RAYJAN chettanum ANJALI chechi yum nannayi perform cheythuu😀😀😀

  • @original7371
    @original7371 3 года назад +11

    Flowers tv ആണ് പൊളി

  • @kingsky555
    @kingsky555 3 года назад +8

    ഇത് കൊണ്ടൊന്നും star magic പൊളിയൂല. ഇത് തട്ടി കൂട്ട് പരിപാടിയാണ്.

  • @asmama4273
    @asmama4273 3 года назад +11

    ദിലീപ് ശ്വേത 🔥🔥

  • @dream_cacher8568
    @dream_cacher8568 3 года назад +17

    Starmagic vere level aanu makkale...ath thakarakkn pattillaa....@lakshmi nakashathra...#flowers

    • @ljp8590
      @ljp8590 3 года назад +2

      Onnu poda oole😂

    • @dream_cacher8568
      @dream_cacher8568 3 года назад +1

      @@ljp8590 🙈🙈🙈

    • @ljp8590
      @ljp8590 3 года назад +1

      @@dream_cacher8568 😂❤

  • @junaidrahmankv7629
    @junaidrahmankv7629 3 года назад +13

    Oru counterine പൊന്നാട..😂
    Star magicil enganum aayirunnenkil പൊന്നാട idaan mathreme time undaavullu

  • @asifanna7655
    @asifanna7655 3 года назад +3

    Aram +aram kinnaram njangal engu edukkua👍

  • @sakeenaraza8370
    @sakeenaraza8370 3 года назад +12

    Rayjan chettayi💗💗

  • @hadhifoodies9657
    @hadhifoodies9657 3 года назад +4

    💓💓 Star magic ❤️ Comon ivdea

  • @ayishanasrin.c.p5887
    @ayishanasrin.c.p5887 3 года назад +9

    Super program.. Cute Stephy chechi pollichuu.. 💕💕💕💕💕💕💕💕

  • @zkmedia2965
    @zkmedia2965 3 года назад +13

    എല്ലാം ഫ്ലവേഴ്സിനേയും സ്റ്റാർ മാജികിനെയും കോപ്പി അടിച്ചു... നടക്കട്ടെ....
    പരിപാടി ഗംഭീരമായാൽ ജനം ഏറ്റെടുക്കും

  • @swalihkt7877
    @swalihkt7877 3 года назад +33

    പക്കാ സ്റ്റാർ മാജിക്‌ കോപ്പി 💯

  • @rosepetals1769
    @rosepetals1769 3 года назад +7

    ദിലീപ് ഏട്ടൻ എപ്പഴും വരണം കോമഡികൾ കേൾക്കാനും കണ്ടിരിക്കാനും ഒരു രസാ ❤️❤️❤️

  • @AbdulRasheed-pg1wo
    @AbdulRasheed-pg1wo 3 года назад +7

    Zee keralam/Suriya tv copy of flowers Star ⭐ magic.

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +21

    സംഭവം അടിപൊളിയാ 👍👍🔥🔥
    പക്ഷെ ശ്വേത മേനോനെ ഒഴിവാക്കിയാൽ അതിലും അടിപൊളിയാകും 👍👍👍👍😎😎😎

  • @Dilkush717
    @Dilkush717 3 года назад +12

    Star magicil vann okka copy adich kond vannikle🥱🤣

  • @Roshan_785
    @Roshan_785 3 года назад +3

    Dileepettan uyirrr

  • @mohammedaneesaneeskondeth2678
    @mohammedaneesaneeskondeth2678 3 года назад +11

    Star magic.... Copy adichoo
    Dileepeettaaaaa😍😍

  • @nijildecruz1525
    @nijildecruz1525 3 года назад +5

    Dileep ettan 😍❤️

  • @veenamahesh4177
    @veenamahesh4177 3 года назад +8

    Dileep ettan poli 😍😍

  • @shefishefi123
    @shefishefi123 2 года назад

    Sweets aayittu varunna 2 perum powli...😅👍

  • @suhailansumol8832
    @suhailansumol8832 3 года назад +8

    Rayjan & Anjali polichu💃💃💃

  • @kanakunavlogs7367
    @kanakunavlogs7367 3 года назад +2

    Dileepettan 😍😍😍

  • @Roshan_785
    @Roshan_785 3 года назад +2

    Sree vidya Chechi uyirrrrr ❤️❤️❤️❤️

  • @sazz6363
    @sazz6363 3 года назад +9

    Nthaayalum episode polichu👌

  • @ramsheenasameer9579
    @ramsheenasameer9579 3 года назад +8

    Back ground music pwoli

  • @namsheededneer7321
    @namsheededneer7321 3 года назад +16

    ദിലീപ് ഏട്ടൻ 😍😍😍😍

  • @basheershukkiriyabachi401
    @basheershukkiriyabachi401 3 года назад +7

    Stephyuda perfumance കലക്കി allthe best

  • @manumanukumar6295
    @manumanukumar6295 3 года назад +3

    ലക്ഷ്മി ചേച്ചി...കിടു

  • @jinosyc9885
    @jinosyc9885 3 года назад +3

    Perfect copy of STAR MAGIC, സംഭവം വളരെ artificial ആയി തോന്നുന്നു...

  • @achus4447
    @achus4447 2 года назад +1

    Lakshmipriya evde chennaalum ingane thanne aanalle😂😂

  • @razurayu1130
    @razurayu1130 3 года назад +1

    Ellaa episodesum correctayi upload cheyyanee👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @anvinsebastian2910
    @anvinsebastian2910 3 года назад +4

    Star magic uyir 🥳💙

  • @vnk8425
    @vnk8425 6 дней назад

    9:02 ha ithaaru.... Chembaninrer poovile struthiyalle athuu😂😂

  • @daretodream7214
    @daretodream7214 3 года назад +6

    Starmajic🔥

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 года назад +2

    Flowers ലെ പ്രോഗ്രാം വെച്ച് നോക്കു മ്പോൾ ഇത് ബയങ്കര ബോറടിക്കുന്നു കണ്ടിരിക്കാൻ കഴിയുന്നില്ല

  • @sinajka8568
    @sinajka8568 3 года назад +19

    Dilipettan muthanu

  • @arunsanthosh767
    @arunsanthosh767 3 года назад +14

    ദിലീപിന്റെയ് സൗണ്ടിനു എന്തോ bass കൂടിയ പോലെ

    • @Sleepyhead7896
      @Sleepyhead7896 3 года назад

      Prayam ayillee.. Mugham okke chulivu varunnu. It's very natural 😌

  • @sharathcpflute1352
    @sharathcpflute1352 3 года назад +16

    സ്റ്റാർ മാജിക്‌ കോപ്പി അടിക്കുന്നു നടക്കില്ല മക്കളേ

  • @sugusugu8102
    @sugusugu8102 3 года назад +6

    Dileep ataan super👍👍👍👍

  • @rygggvhghygvhgh3420
    @rygggvhghygvhgh3420 3 года назад

    Surya t.v. yuda ee programme super aakattu God bless you

  • @santhoshkichu1139
    @santhoshkichu1139 3 года назад +1

    adipoli parupadi onnum parayanilla super

  • @hikerblacktheme6594
    @hikerblacktheme6594 3 года назад +7

    Binu adimaliyude power onnum aarkkum ivide kittillla 🔥🔥🔥🔥🔥🔥

  • @butterfly4547
    @butterfly4547 3 года назад +1

    Finally updated thanks surya TV

  • @ajoshkjsohyjosh654
    @ajoshkjsohyjosh654 3 года назад +3

    Stephy chechi polichu😍😍😍😍😍😍😍

  • @shimchack20
    @shimchack20 3 года назад

    We don't get Surya TV in UAE ... please upload the episodes daily

  • @manupmathew6758
    @manupmathew6758 3 года назад +2

    ഏട്ടാ... ❤❤❤

  • @rithuvarmaaami6124
    @rithuvarmaaami6124 3 года назад +1

    Anjali Hari dance poli💃💃💃

  • @siddisking3053
    @siddisking3053 3 года назад +4

    nice stephy chechi polichu 🥰🥰🥰👍👍👍

  • @abinmnair2312
    @abinmnair2312 3 года назад +2

    സ്റ്റെഫി, ലക്ഷ്മി ചേച്ചി, പ്രീത, സ്റ്റാർ മാജിക്കിലെ ഏറ്റവും മികച്ച ടീംസ്. ഇവരുടെ ഒപ്പം സാജൻ സൂര്യയും. സ്ക്രിപ്റ്റഡ് അല്ലാത്ത കോമഡിയും. പ്രോഗ്രാമിന് പറ്റിയ കൺടസ്റ്റണ്ട്സിനെയും ആഡ് ചെയ്താൽ പ്രോഗ്രാം വേറെ ലെവലിലേക്ക് ഉയരും.
    ജിഷിൻ, naveen,കിഷോർ ഇവരെയൊക്കെ കൊണ്ട് വരൂ

  • @leocap565
    @leocap565 3 года назад

    Stephy came to this show ...Anjana in Rock and Roll

  • @liyasvlog3081
    @liyasvlog3081 3 года назад +2

    Part 2 plzzzzzzzzzz👍🏻👍🏻👍🏻👍🏻

  • @sujilalsadanandhan2110
    @sujilalsadanandhan2110 2 года назад

    Stephyyyyy polichu👏👏👏👑👑👑👑

  • @shabeerikku6865
    @shabeerikku6865 3 года назад +4

    Janapriya nayakan

  • @mohammedhaif649
    @mohammedhaif649 3 года назад +3

    Dileep uyir

  • @saleemsaleem9678
    @saleemsaleem9678 3 года назад +1

    Rejande dance Polichu But haritha ve namayirunnu miss you haritha malavika

  • @muadbinmujeeb3871
    @muadbinmujeeb3871 3 года назад +1

    Ippol youtubel nalla reedikk video idunnath surya tv ann

  • @razurayu1130
    @razurayu1130 3 года назад +1

    Anjinodinjodinchum correct upload cheyyanee👍🏻👍🏻👍🏻👍🏻👍🏻

  • @shabeerikku6865
    @shabeerikku6865 3 года назад +2

    Chunk bro dileepettan

  • @reethajoseph8612
    @reethajoseph8612 3 года назад

    Muthe e nik ithiri ishttam

  • @Haseeba2002
    @Haseeba2002 3 года назад +6

    lakshmi priya mattan pattuo.. ee programil ninn... kashtam over acting

  • @saheermlpm3059
    @saheermlpm3059 3 года назад +2

    സൂപ്പർ പൊളിച്ചു

  • @geethamenon2221
    @geethamenon2221 3 года назад

    Media should completely boycott Dileep. He needs to be punished. Shame on you Shwetha for doing his show!

  • @ayishasumayyamk2777
    @ayishasumayyamk2777 3 года назад +1

    Enthokke paranjalum star magic kkinte athra onnum varilla