പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ അല്ലേ പരിഹരിക്കേണ്ടതുള്ളു,എല്ലാം പാർട്ടിക്കുള്ളിൽ പരിഗണിക്കും- K സുരേന്ദ്രൻ

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 78

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 2 часа назад +39

    താങ്കളുടെ പ്രവർത്തനം പാർട്ടി പ്രവർത്തകരിൽ അസ്വസ്ത ഥ ഉണ്ടാക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു ദയവു ചെയ്ത ഈ പ്രസ്ഥാനത്തിന്റെ കേരളത്തിലെ വളർച്ച മുരടി പ്പിക്കരുത്

  • @PradeepKumar-ix1ix
    @PradeepKumar-ix1ix 2 часа назад +20

    സുരേന്ദ്രാ, പാലക്കാട്‌ കൃഷ്ണകുമാർ തോൽക്കും. അതിന്റെ പരിപ്പൂർണ ഉത്തരവാദിത്വം സുരേന്ദ്രാ തന്റെ ധാർഷ്ട്യം. റിസൾട്ട്‌ വരുമ്പോഴും അഭിപ്രായം മാറ്റരുത്. സന്ദീപ് ജി ക്കൊപ്പം

  • @suji..3316
    @suji..3316 2 часа назад +16

    എന്താണ് മിസ്റ്റർ നിങ്ങൾ ഗ്രൗണ്ടിൽ ചെയുന്നത് RSS എന്നസംഘടനയുടെ പിൻബലവും മോഡി എന്നാ ജന വികാരവും കൂടി ഇല്ലായിരുന്നെങ്കിൽ 5 ശതമാനം വോട്ട് പിടിക്കാൻ കഴിയുമോ നിനക്കൊക്കെ.....

  • @ajayanpk9736
    @ajayanpk9736 Час назад +7

    വയനാട് സുരേന്ദ്രൻ ചേട്ടൻ വിജയിച്ച പോലെ പാലക്കാട് കൃഷ്ണ ദാസ് ജയിക്കും തീർച്ച...ജയ് ജയ്, ജയ് സുരേന്ദ്രൻ..

  • @ManojSunny-c3v
    @ManojSunny-c3v Час назад +4

    അങ്ങനെയാണെങ്കിൽ ജയിക്കാൻ സാധ്യതയുണ്ട് അങ്ങനെയാണല്ലോ നിങ്ങളുടെ പ്രവർത്തനങ്ങൾ😤

  • @madhusoodanannk9509
    @madhusoodanannk9509 2 часа назад +6

    ഇടതിൻ്റെയും വലതിനേയും പ്രീണന രാഷ്ട്രീയ പാലക്കാടുകാർ മനസ്സിലാക്കും വഖഫ് സമരം മുനമ്പത്ത് നടക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്.

  • @Skumar27276
    @Skumar27276 33 минуты назад +1

    അണികൾക്ക് ആശങ്കയുണ്ട്.. രോഷവുമുണ്ട്.. സന്ദീപ് വാര്യരെ തഴഞാൽ സുരേന്ദ്രന് 23th ന് ബോധ്യമാവും..

  • @rajannair1376
    @rajannair1376 2 часа назад +9

    വയനാട്ടിൽ നിന്നും ജയിച്ച മഹാശാസ്ത്രഞ്ജനല്ലെ😂😂 പറയുന്നതു😂😂

    • @nps7742
      @nps7742 2 часа назад

      Wayanattil methathara (sudu kall alle majority) vote alle avide kittenda vote maximum bjpiku kittiyitundu ....

  • @subhashthejus
    @subhashthejus 24 минуты назад

    Good Interview

  • @Endeswapnam
    @Endeswapnam 2 часа назад +2

    He is enough to erode BJP from Kerala

  • @AslamPpc-p7o
    @AslamPpc-p7o 58 минут назад

    സൃപ്പിക്കുന്നു സുരേട്ടൻ......100%ജയിക്കും എന്നൊക്കെ 🤣🤣🤣

  • @abdulnaseer1250
    @abdulnaseer1250 Час назад +1

    ഇയാൾ ജൈക്കും എന്ന് പറഞ്ഞ കണക്ക് വെച്ച് കേരളത്തിൽ 50 MLA 8MP യും ഉണ്ടായേനെ ഇയാളുടെ പാലക്കാട്‌ നേതാവ് പല്ലിന്റ എണ്ണം കുറയും എല്ലിന്റ എണ്ണം കുടും എന്ന് പറഞ്ഞ മാറ്റി വെക്കരുത് ഉത്സവത്തിന് പാലക്കാട്‌ ഉള്ള എല്ലാവരും നാട്ടിൽ എത്തും അപ്പൊ വോട്ടും ചെയ്തു പോകാം അല്ലാതെ ഉത്സവത്തിന് പിന്നെ വോട്ടിനു വേറെ ഒരു ദിവസം ആരും വരില്ല എന്ന്

  • @muhammedashfaq2053
    @muhammedashfaq2053 4 минуты назад

    ആള് പുറമേക്ക് പൊട്ടനാണെങ്കിലും കുറേ ഉണ്ടാക്കുന്നുണ്ട് BJP യെ വെച്ച് kjp പ്രസിഡന്റായി നിന്ന് കൊണ്ട്.

  • @harikrishnan.v.k4764
    @harikrishnan.v.k4764 Час назад

    തന്നെ വിളിച്ചു വരുത്തി അവഹേളിക്കുകയും ആ വിഷയം നേതൃത്വത്തോട് പരാതിപ്പെടുകയും ചെയ്തു അത് BJP നേതൃത്വം ചെവി കൊണ്ടില്ല. അതൊരു ശെരിയായ രീതിയല്ല. അതിനാൽ ആത്മാഭിമാനമുള്ള ഒരു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന് നീതി ലഭിക്കണം

  • @പാലക്കാടൻ_കാറ്റ്

    പാലക്കാട്ട് ബിജെപി ജയിക്കും.
    WAQF പ്രശ്നത്തിൽ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും വേണ്ടി സംസാരിക്കാൻ നിയമസഭയിൽ ഒരാളില്ലാഞ്ഞതിൻ്റെ ബുദ്ധിമുട്ട് ഞങൾ കണ്ടതാണ്. ആ കുറവ് പാലക്കാട് പരിഹരിക്കും.
    പാലക്കാട്ട് ബിജെപി ജയിക്കും.
    പാലക്കാട്ട് ബിജെപിയേ ജയിക്കൂ .

    • @AshrafK-d8c
      @AshrafK-d8c 2 часа назад

      അന്ന് മുല വന്ന കോഴിയുടെ ഒരുകിണ്ണം പാല് നിനക്ക് ഞാൻ തരും

    • @FahmidaKp-ex2jj
      @FahmidaKp-ex2jj Час назад +2

      എപ്പോളും എപ്പോളും ചിരിക്കാൻ പറ്റൂല ട്ടോ 😂😂

    • @reghuprakash
      @reghuprakash Час назад

      ​@@FahmidaKp-ex2jj എന്തിന് ചിരി??
      മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമി വഖഫ് എടുക്കുന്നത് പിന്തുണക്കുന്നുണ്ടോ നിങ്ങള്??

    • @പാലക്കാടൻ_കാറ്റ്
      @പാലക്കാടൻ_കാറ്റ് Час назад

      @@FahmidaKp-ex2jj 2014 മുതൽ നിൻ്റെയൊക്കെ കരച്ചിൽ ഒന്ന് നിന്നിട്ട് വേണ്ടേ നിനക്ക് ചിരിക്കാൻ.. 😂

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 14 минут назад

      @reghuprakash ഒരിക്കലും ഇല്ല... ആ ഭൂമി അവിടെ ജീവിക്കുന്ന മനുഷ്യർക്കു വിട്ട് കൊടുക്കണം... അത് വകഫ് ഭൂമി അല്ല

  • @satheeshchaliyath6165
    @satheeshchaliyath6165 2 часа назад +2

    Ks❤

  • @VSP123-1
    @VSP123-1 34 минуты назад

    കല, കല, കലക്ടർ.... 💪🏻💪🏻💪🏻കള അല്ല

  • @SinoThomas-f8m
    @SinoThomas-f8m 40 минут назад

    എം. ടി. രമേശ്‌ പ്രസിഡന്റ്‌ ആകുമോ

  • @enlightnedsoul4124
    @enlightnedsoul4124 2 часа назад +1

    Palakkad ബിജെപി ജയിക്കും. തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് ബിജെപിക്ക് വലിയ ഗുണം ചെയ്യും

  • @StrengthOfBharat
    @StrengthOfBharat 2 часа назад +3

    Bjp jayikkanam .. but ithupolea ahangaram nallathalla..

  • @prabhas7362
    @prabhas7362 2 часа назад +7

    Sorry to say , Krishnakumar will lose

    • @nps7742
      @nps7742 2 часа назад +1

      Annu podey nee athinnu bjp karan anno

    • @sreeharinair4827
      @sreeharinair4827 2 часа назад +1

      ​@@nps7742 ofcourse, krishnakumar will lise, only third place to BJP at palakkad.. Issue is not about sandeep warrier, but the hawala case at kodakara will sustain during the election.. You can see while the results come..

    • @rajeendranmampatta2415
      @rajeendranmampatta2415 Час назад

      ​@@sreeharinair4827 Third spot kandu arum panikanda adu kammis adikum.... 😂

    • @krishnabhat8045
      @krishnabhat8045 Час назад +1

      @@nps7742 yes, I am BJP, but sorry to say that krishna kumar will lose at palakkad.

    • @sreeharinair4827
      @sreeharinair4827 Час назад

      ​@@rajeendranmampatta2415just wait and see. Krishnakumar is incapable of securing votes..

  • @sreeragkc1209
    @sreeragkc1209 Час назад +1

    പൊട്ടൻ എന്ന് പറഞ്ഞാൽ മര പൊട്ടൻ 😂😂

  • @babobabo4467
    @babobabo4467 2 часа назад +4

    കൊടകര കൊടകര കൊടകര.

  • @RajaMohananKK
    @RajaMohananKK 42 минуты назад

    Ulli

  • @anupkumar8257
    @anupkumar8257 14 минут назад

    Really Surendran is making everybody fools😮He want to out Sandip from the party😢'In near future he come to know the power of Sandip warrier in this party.

  • @AjithKs-k2w
    @AjithKs-k2w 28 минут назад

    BJP 🔥

  • @navavlog1619
    @navavlog1619 2 часа назад +5

    ഉള്ളി ഹാൻസുണ്ടോ കുറച്ചു എടുക്കാൻ 😜😜😜😜

    • @anuraj4048
      @anuraj4048 2 часа назад

      Ninte father node chothikku

  • @deepeshkm5627
    @deepeshkm5627 2 часа назад +3

    ഉള്ളിവട😂

  • @AryaHaridas-kg3hi
    @AryaHaridas-kg3hi 16 минут назад

    😂

  • @hamzakp4229
    @hamzakp4229 51 минуту назад

    Kodi adichu maattiyavan

  • @anuraj4048
    @anuraj4048 2 часа назад

    Mathu Sajikke chorichil kuduthal anallo

  • @santhoshkumar44173
    @santhoshkumar44173 59 минут назад

    പാലക്കാടും ചേലക്കരയും ജയിക്കുമെന്നായപ്പോൾ മാധ്യമങ്ങൾ എല്ലാ ഒരുമിച്ച് ഇറങ്ങിയിരിക്കുകയാണ്. സന്ദീപ് ചേട്ടന്റെ കാര്യം പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ ശ്രദ്ധ തിരിക്കാൻ . സന്ദീപ് ചേട്ടൻ എങ്ങും പോകത്തില്ല. BJP-ൽ തന്നെ എന്നും കാണും . ഞങ്ങൾ സംഘക്കാർ കൂടെയും

  • @haridasv9041
    @haridasv9041 Час назад

    Wakf mindattamilla maaprakalk

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 2 часа назад +1

    Kodakara എന്തേ ചോദിക്കാത്തത്

  • @krishnabhat8045
    @krishnabhat8045 2 часа назад +1

    Palakkad BJP tholkum, k. Surendran adh chaithirikkum.

  • @faisalfa2354
    @faisalfa2354 2 часа назад +1

    Ulli.annan😅😅😅

  • @vishnuradhan8681
    @vishnuradhan8681 9 минут назад

    Kure pottanmaru...krishnan...samsarikan ariyatha mara pottan

  • @AbolaJoel-b6g
    @AbolaJoel-b6g 2 часа назад +1

    ഉള്ളി 😄

  • @Dazz29
    @Dazz29 2 часа назад +3

    Kjp president 😂

    • @nps7742
      @nps7742 2 часа назад

      Podey bjp 20% vote undakiyathu eee kjp vanathinnu shesham annu

  • @Rajeshkumar-fp1tn
    @Rajeshkumar-fp1tn Час назад

    Onnu podo ulli sure… Sandeep❤❤❤❤❤

  • @Rajeshkumar-fp1tn
    @Rajeshkumar-fp1tn Час назад

    Karanam sandeep positive um than negative um aanudo.. irangipodo ullisura

  • @BlueNeck-En
    @BlueNeck-En Час назад

    Sura😂

  • @rajithaganesh7296
    @rajithaganesh7296 2 часа назад +1

    എത്ര വിവരം കെട്ട മാധ്യമ പ്രവർത്തനം സന്ദീപ് വാര്യരുടെ പ്രശ്നം സാധാരക്കാരായ ജനങ്ങളുടെ വിഷയമല്ല ജനങ്ങളുടെ വിഷയം ഒരു ചർച്ചയും ഇല്ല നിർത്തീട്ട് പോഡേ

  • @nanusapp.
    @nanusapp. 2 часа назад

    😂😂😂😂

  • @sreenivasan7048
    @sreenivasan7048 3 часа назад +1

    🤣🤣🤣🤣🤣

    • @surendranvp9170
      @surendranvp9170 2 часа назад

      ശരിയായ നിലപാട്❤

  • @pradeeppradeeppradeepprade3661
    @pradeeppradeeppradeepprade3661 2 часа назад

    തന്നെ അലക്കി അശയിൽ ഇടില്ല കടലിൽ തള്ളും. നോക്കി അലക്ക്.

  • @SatheeshKumar-k6d
    @SatheeshKumar-k6d 2 часа назад +1

    മാതു എന്ത് അനുസരണ വെറും അടിമയെപ്പോലെ നോവത്താ അനുസരണ