ബിജെപി യിൽ എപ്പോഴും വേണം...... വിട്ടുപോകരുത്... ഞങ്ങളെ വിഷമിപ്പിക്കല്ലേ.... സന്തീപ് ഏട്ടനെ ഒരുപാട് ഇഷ്ടം ആണ്... ചാനൽ ചർച്ച യിൽ സന്തീപ് ഏട്ടന് സപ്പോർട്ട് കൊടുത്തു ഞാൻ കണ്ടിരിക്കാറുണ്ട് ❤❤❤
സന്ദീപ് കുമാർ ജി സംഘടനയിൽ എന്ധെങ്കിലും പ്രേശ്നമുണ്ടങ്കിലും ഒരുപാട് പാർട്ടി അണികളും അനുഭാവികളും പ്രേക്ഷകരും ആഗ്രഹിക്കുന്നു നിങ്ങൾ പാർട്ടിയിൽ സജീവമായി പാർട്ടിക്കുവേണ്ടി ചാനലിലും പാർട്ടിപ്രേവർത്തനത്തിലും പഴയതുപോലെ സജീവമായി വരു ചാനൽ ചർച്ചയിൽ വരാതിരിക്കാൻ ഈ സമയത്തു പാർട്ടിക്കാർ തന്ദ്രങ്ങൾ കളിക്കും
ബിജെപിക്ക് ബാലി കേറാമല ആയ കേരളത്തിൽ ബിജെപിക്ക് അല്പം എങ്കിലും വില കിട്ടാൻ തുടങ്ങിയത് വാരിയർ പോലെയുള്ള നേതാക്കൾ വന്നതിൽ പിന്നെ ആണ് ആ വില സുരേന്ദ്രൻ പോലെയുള്ള ഉണ്ണാക്കന്മാർ കളഞ്ഞുമുടിക്കുകയും ചെയ്യുന്നു 😂ഇതാണ് കേരളത്തിലെ ബിജെപിയുടെ അവസ്ഥ. ഒരു വശത്ത് കൈപിടിച്ചു ഉയർത്തുന്നവർ മറുവശത്ത് പിടിച്ച് വലിച്ചു താഴെ ഇടുന്നവർ🤓.
ഒന്നെങ്കിൽ ബിജെപി നേതാക്കളോളം താഴാൻ സന്ദീപ് വാര്യർക്ക് സാധിക്കണം അല്ലെങ്കിൽ സന്ദീപ് വാര്യർക്കൊപ്പം ഉയരാൻ മറ്റ് നേതാക്കന്മാർക്ക് സാധിക്കണം ഇത് രണ്ടും നടക്കാതിരുന്നാൽ അദ്ദേഹം പാർട്ടി വിടുന്നതാണ് നല്ലത്
ആർഎസ്എസുകാരൻ ആണെങ്കിൽ പാർട്ടി വിട്ടാലും. കുഴപ്പമില്ല. കാരണം ആർഎസ്എസ് രാഷ്ട്രീയ അധികാര മോഹങ്ങൾക്ക് പ്രാധാന്യം നൽകാറില്ല. എത്രയോ സ്വയം സേവകർ ബിജെപിയുടെ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവർ ഉണ്ട് .
വക്ഫ് ബോർഡ് ഒന്നാലോചിച്ചു നോക്കു ഇത് devasyam ബോർഡ് ലുള്ള സ്ഥലം ആണെകിൽ എത്ര വർഗ്ഗീയ പരാമർശം ബിജെപി നടത്തിയിട്ടുണ്ടാകും അമ്പലം സ്ഥലം അമ്പലത്തിനു എന്നൊക്ക പറഞ്ഞു ഇവിടെ ഈ വിഷയത്തിൽ ഏതെങ്കിലിം കുസ്ലിം സംഘടന വർഗ്ഗീയതുമായോ വന്നോ അതാണ് മാറ്റം പിന്നെ കൊടകര കുഴൽപ്പണം ആണു ഇപ്പോൾ വിഷയം
കെ. സുരേന്ദ്രനെക്കാൾ എത്രയോ നല്ല നേതാക്കൾ ബി.ജെ.പിക്ക് കേരളത്തിൽ ഉണ്ട്. അത് ബി.ജെ.പി കേന്ദ്ര കമ്മിറ്റീ മനസിലാക്കണം. സന്ദീപ് വാര്ര്യർ, സന്ദീപ് വചസ്പതി, യുവരാജ് ഗോകുൽ എന്നിവരൊക്കെ ഇവിടെ ഉണ്ട്. കഴിവില്ലാത്ത നേതാക്കളെ താങ്ങി നടന്നാൽ ബി.ജെ.പിയുടെ കേരളം എന്ന സ്വപ്നം സ്വപ്നം മാത്രമായി നിലനിൽക്കും.
Sandeep Varier നെ കൂടെ നിർത്തിയില്ല എങ്കിൽ ഞങ്ങൾ BJP യെ തോല്പിക്കും. ഇവിടെ ഏറ്റവും കൂടുതൽ BJP അനുഭാവികൾ ഉണ്ടായത് Sandeep Varier കാരണം ആണ് അല്ലാതെ സുരേന്ദ്രനോ, കൃഷ്ണകുമാറോ കൊണ്ടല്ല. ഇവന്റെ ഒക്കെ അഹങ്കാരം കെട്ടാൻ ഉള്ളവരും party വിട്ട് പോകും.
കേരളം സര്ക്കാര് ഉണ്ടാക്കി നന്നാക്കി എടുക്കാം എന്ന വിശ്വാസം ഒന്നും ബിജെപി ക്ക് ഇല്ല ..ഇന്ത്യ അതു ഞങൾ വിട്ട് കൊടുക്കില്ല ഒരു വിക്തി ക്ക് വേണ്ടി പാർട്ടിയെ തിരുത്താൻ നോക്കുമ്പോ.ശ്രീ വിജയനും ബിജെപി um തമ്മിൽ എന്ത് വിത്യാസം..കോൺഗ്രസിൻ്റെ ഒപ്പം മഹാരാഷ്ട്ര ഭരിക്കാൻ ആയി താക്കറെ പോയില്ലേ എന്നിട്ട് തളർന്നോ ബിജെപി
Bjp വിട്ട് പോകരുത് എന്ന് ഒരു അപേക്ഷ യുണ്ട്. പാർട്ടി ക്ക് വേണ്ടി ചാനൽ ചർച്ചയിൽ ഇടതിന്റെയും വലതിന്റെയും വിമര്ശങ്ങൾ ഏറ്റു വാങ്ങിയ നേതാവാണ് താങ്ങൾ., അപമാനം സഹിക്കേണ്ടി വന്നതിൽ താങ്കൾക്ക് ഉണ്ടായ മനോ വിഷമം മനസ്സിൽ ആക്കുന്നു. സുരേന്ദ്രൻ കാര്യം മനസ്സിൽ ആക്കാതെ പ്രതികരിക്കുന്നു എല്ലാവരും ചേർന്ന് വാര്യരെ പ്രശ്നം രമ്മ്യ മായി പരിഹരിക്കണം. വാര്യരെ ആർക്കും വിട്ട് കൊടുക്കരുത് എന്ന് ഒരു അപേക്ഷ. 🙏
സന്ദീപേട്ടാ.... ഞങ്ങൾ ജനങ്ങളെ കൈവിടല്ലേ.... ബിജെപി യിലേക് മോദി സുരേഷ് ഗോപി പിന്നെ സന്ദീപേട്ടൻ യുവരാജ്... ഇവരെ കണ്ടും വിശ്വസിച്ചും ആണ് ബിജെപി യിലേക് വരുന്നത്.... കൈ വിടല്ലേ..... 🙏🙏🥰🥰🥰
സന്ദീപ് ജി കഴിയുന്നതും BJP വിട്ട് പോകരുത് അത് താങ്കളെ സ്നേഹിക്കുന്ന പതിനായിരകണക്കിന് ആളുകളെ നിരാശപ്പെടുതും ഇവിടെ തീരെ നിൽക്കാൻ പറ്റുന്നില്ലായെങ്കിൽ പുതിയൊരു പാർട്ടി രൂപികരിക്കു അത് ആന്ദ്ര ഉപമഖ്യമന്തി ശ്രീ. പവൻ കല്യാണുമായി ബന്ധപ്പെട്ട് ഒരു പാർട്ടി രൂപീകരിച്ചാൽ താങ്കളുടെ കൂടെ ലക്ഷകണക്കിനു ആളുകൾ ഉണ്ടാകും എല്ലാവിധ ആശംസകളും
സന്ദീപ് വാര്യരെ അപമാനിച്ചു അതിന്റെ ഹൃദയ വേദന അദ്ദേഹത്തിനും. കൂടെയുള്ള കുറച്ചു പേർക്കും.. ഇന്നലെ വരെ കൂടെ നിന്ന മനുഷ്യൻ നേരം പുലർന്നപ്പോൾ. മറുകണ്ടം ചേർന്നു നില്കുന്നു. എങ്ങിനെ കൈ കൊടുക്കും. അഭിമാനം എല്ലാവർക്കും. ഇല്ലേ. 👌
എന്തെങ്കിലും പറയരുത്... ജാഡ കാണിക്കാൻ കോൺഗ്രെസ്സോ.. മുസ്ലിം ലീഗോ.. സിപിഐഎം.. കാരൊന്നും അല്ലല്ലോ..ഞങ്ങൾക്ക് അറിയാം അദ്ദേഹത്തെ.... അന്നും ഇന്നും ജാഡയില്ലാത്ത നേതാക്കൾ ആണ് എല്ലാ സ്വയം സേവകരും
ഇത് അസൂയകൊണ്ടുണ്ടായ വിഷമം. പാകതവേണം. ഒരു പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അച്ചടക്കം ഉണ്ടാകണം. ഇത്ര പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ സംസാരിക്കുന്നത് ഒട്ടും ശരിയല്ല.
ഈ മീഡിയക്കാരനെ അത് അവിടെ ചർച്ച ആക്കേണ്ട ആവശ്യമില്ല. അത് അവരവരുടെ ഇഷ്ടമാണ് എങ്ങനെ പെരുമാറണം എന്ത് ചെയ്യണം എന്നുള്ളത് കുത്തിപ്പൊക്കാൻ മീഡിയക്കാരെ കഴിച്ചിട്ടോ ഉള്ളൂ ബാക്കി
നിങ്ങൾ ആരുടെയും പുറകേ പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നു ഇനിയും നമ്മൾ പലതും മാറ്റി പറയുന്നത് നമ്മൾക്ക് ഒരു അഭിമന പ്രശ്നമാണ് പക്ഷെ കുറച്ച് കഴിഞ്ഞാൽ ആവശ്യക്കാരുടെ ആവേശം കുറയുന്നതുമാണ് ഒറ്റക്ക് നിന്ന് പയറ്റുക അത് എന്തിന് വേണ്ടി ആർക്കു വേണ്ടി ഇവിടെയാണ് സ്വയം ശക്തിയാർജ്ജിക്കുന്നതാന്റെ പ്രാധാന്യം
ടിപി ചന്ദ്രശേഖരനു മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച വണ്ടിയിൽ വന്നു ഹസ്തദാനം നൽകിയ സി പി എം കാരനു എല്ലാ എതിർ ചതിയൻമാർക്കും ഹസ്തദാനം നൽകാൻ ഒരു മടിയും കാണില്ല.
ഞാൻ, എന്റെ, എനിക്ക്, എന്നെല്ലാം വിട്ട് , George കുര്യൻ, മോദിയെ പോലെ ആകൂ Sandeep , മാനസീകമായി ഇനിയും ഉയരണം. മോദി സ്വന്തം അമ്മയുടെ. മരണത്തുപോലം എങ്ങിനെ ആയിരുന്നു എന്ന് നോകു മോദിയെ കണ്ട് പഠിക്കൂ
കുത്തിത്തിരുപ് ചോദ്യങ്ങൾ കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് മാത്രമുള്ള പ്രത്യേക കഴിvaan❤️
ബിജെപി അനുഭാവികളുടെ മുത്താണ് സന്ദീപ് വാര്യർ ❤❤❤❤❤❤
😂
സന്ദീപ് വാര്യർ നല്ലൊരു മനുഷ്യനാണ്
സ്വതന്ത്ര നിരീക്ഷികനായി തുടരൂ സന്ദീപ്. കേരളം നിങ്ങളെ കേൾക്കും😊
Yes
സന്ദീപ് ji കൂടെ ഉണ്ട് 👍🏻
ബിജെപി യിൽ എപ്പോഴും വേണം...... വിട്ടുപോകരുത്... ഞങ്ങളെ വിഷമിപ്പിക്കല്ലേ.... സന്തീപ് ഏട്ടനെ ഒരുപാട് ഇഷ്ടം ആണ്... ചാനൽ ചർച്ച യിൽ സന്തീപ് ഏട്ടന് സപ്പോർട്ട് കൊടുത്തു ഞാൻ കണ്ടിരിക്കാറുണ്ട് ❤❤❤
കേരള ബിജെപി ഘടകത്തിൽ ഉള്ളതിൽ വച്ച് നല്ല ഒരാളാണ് സന്ദീപ് വാര്യർ
സന്ദീപ് കുമാർ ജി സംഘടനയിൽ എന്ധെങ്കിലും പ്രേശ്നമുണ്ടങ്കിലും ഒരുപാട് പാർട്ടി അണികളും അനുഭാവികളും പ്രേക്ഷകരും ആഗ്രഹിക്കുന്നു നിങ്ങൾ പാർട്ടിയിൽ സജീവമായി പാർട്ടിക്കുവേണ്ടി ചാനലിലും പാർട്ടിപ്രേവർത്തനത്തിലും പഴയതുപോലെ സജീവമായി വരു ചാനൽ ചർച്ചയിൽ വരാതിരിക്കാൻ ഈ സമയത്തു പാർട്ടിക്കാർ തന്ദ്രങ്ങൾ കളിക്കും
അദ്ദേഹം സമാധാനം ആഗ്രഹിക്കുന്നു സഹോദരി
സന്ദീപ് വാര്യയാർ നല്ല മനുഷ്യനാണ് രാഷ്ട്രിയംമായി എതിർപ്പുകൾ ഉണ്ടാവാം വളരെ നല്ല യാൾ
സത്യം പറ ഇക്ക നിങ്ങൽ ഇയാളുടെ ചർച്ച കണ്ട് തെരിപറഞ്ഞിട്ടില്ലേ ഒരിക്കൽ എങ്കിലും..എന്തൊരു തള്ളൂ ❤
😂
Mairanu
@@PrasanthKaramullil bjp kurich enthelum parayunel iyyal nalla alu thanne anu
@@PrasanthKaramullilപിന്നെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി തമ്മിലടിപ്പിച്ചാൽ.
പറയില്ലേ...
മലപ്പുറത്തിനെ പറഞ്ഞത് നമ്മൾ കണ്ടതല്ലേ...
ഇത്രയും കാലം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും ഇപ്പോഴും ഒരു സാധാരണ മനുഷ്യനായി ജീവിക്കുന്നതാണ് നേതാക്കന്മാരുടെ പ്രശ്നം..
he is capable of doing more
കൊടകര😂
അതാണ് sandeep ji.
ബിജെപിക്ക് ബാലി കേറാമല ആയ കേരളത്തിൽ ബിജെപിക്ക് അല്പം എങ്കിലും വില കിട്ടാൻ തുടങ്ങിയത് വാരിയർ പോലെയുള്ള നേതാക്കൾ വന്നതിൽ പിന്നെ ആണ് ആ വില സുരേന്ദ്രൻ പോലെയുള്ള ഉണ്ണാക്കന്മാർ കളഞ്ഞുമുടിക്കുകയും ചെയ്യുന്നു 😂ഇതാണ് കേരളത്തിലെ ബിജെപിയുടെ അവസ്ഥ. ഒരു വശത്ത് കൈപിടിച്ചു ഉയർത്തുന്നവർ മറുവശത്ത് പിടിച്ച് വലിച്ചു താഴെ ഇടുന്നവർ🤓.
Correct
സുരേന്ദ്രന്റെ പഴയ വീഡിയോ നോക്കി കാണു ഇപ്പോൾ കുറേ പുതിയ ടീംസ് ഉണ്ട്
Myranu
എല്ലാവരേയും കൂടെ നിർത്താൻ കഴിയാത്തതും കഴിവുള്ളവരെ തിരിച്ചറിയാൻ കഴിയാത്തതുമാണ് സുരേന്ദ്രൻ്റെ പരാജയം.
Myranu
താങ്കളെ അപമാനിച്ചവരുടെ കാലു പിടിക്കേണ്ടതില്ല... കൃഷ്ണകുമാറിനേക്കാളും സുരേന്ദ്രനെക്കാളും ജനപിന്തുണയുള്ളത് താങ്കൾക്കാണ്...
വ്യക്തികളെക്കാൾ നമ്മൾ ആദർശത്തെ മാനിക്കുന്നു
No never
ഒന്നെങ്കിൽ ബിജെപി നേതാക്കളോളം താഴാൻ സന്ദീപ് വാര്യർക്ക് സാധിക്കണം അല്ലെങ്കിൽ സന്ദീപ് വാര്യർക്കൊപ്പം ഉയരാൻ മറ്റ് നേതാക്കന്മാർക്ക് സാധിക്കണം ഇത് രണ്ടും നടക്കാതിരുന്നാൽ അദ്ദേഹം പാർട്ടി വിടുന്നതാണ് നല്ലത്
Ragunath okke anu kjpde face😂😂😂😂
വെൽ said 🎉
Exactly, it's not possible, Sandeep varier is an asset for BJP. If he quit it will be a great loss
ആർഎസ്എസുകാരൻ ആണെങ്കിൽ പാർട്ടി വിട്ടാലും. കുഴപ്പമില്ല.
കാരണം ആർഎസ്എസ് രാഷ്ട്രീയ അധികാര മോഹങ്ങൾക്ക് പ്രാധാന്യം നൽകാറില്ല.
എത്രയോ സ്വയം സേവകർ ബിജെപിയുടെ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവർ ഉണ്ട് .
ആർഎസ്എസ് ലൂടെ പാർട്ടിയിൽ വന്നവനു എവിടെയും പോകേണ്ട കാര്യമില്ല
ഒരു റിക്വസ്റ്റ് ഉണ്ട് ഒന്നുകിൽ ഭക്ഷണം കഴിക്കാൻ അനുവദിക്കുക അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് പ്രാധാന്യം നൽകുക
നല്ല നിലവാരം ഉള്ള ആൾ ❤
സന്ദീപ് വാര്യർ ❤️❤️❤️❤️❤️കട്ട സപ്പോർട്ട്
സന്ദീപിനെ ഉള്ളി സുരയ്ക്കും അയാളുടെ നേതാവിനും പേടിയാണ് 😂😂😂സന്ദീപ് വാര്യർ കഴിവുള്ള നേതാവ്.
Kjp kar oru kaiviralilennan mathramalle ollu varyarude Jana pinthuna bjp yude yum anubhavikaludeyum pravarthakarudeyum votermarudeyum pinthuna koodi varukayalle nadineyum partiyeyum janangaleyum admarthamayetolla pravarthanamanu ishtapedan Karanam janangal
ഇയാൾക്ക് നല്ല വിഷമം തട്ടിയിട്ടുണ്ട് മനസ്സിൽ
അതെ മുഖത്ത് ഉണ്ടായിരുന്ന പുച്ഛം ഭാവം കാണുന്നില്ല ദയനീയ ഭാവം കാണുന്നുമുണ്ട് 😂
മനസ്സിൽ ഉള്ള വിഷമം സഹിക്കാൻ സാതിക്കുന്നില്ല അയാൾക്ക്
സീറ്റു
സന്ദീപ് വാര്യർ കട്ട സപ്പോർട്ട്
❤❤❤❤❤❤❤❤❤❤ok
സന്ദീപ് വാര്യർ കട്ട സപ്പോർട്ട്
ഇപ്പോഴും?
മുനമ്പം വക്കഫ് ബോർഡ് മറച്ചുവെക്കാൻ വേണ്ടി മാധ്യമങ്ങൾ കൂട്ടത്തോടെ സന്ദീപ് വാര്യരുടെ അടുത്തേക്ക്
Apo sandeep warriorinte issue medias kuthi pokiyadhu alallo ayalu ayitu prethegarichadu alle
നൊ കൊടകര😂
Sandeep must understand that.
വക്ഫ് ബോർഡ് ഒന്നാലോചിച്ചു നോക്കു ഇത് devasyam ബോർഡ് ലുള്ള സ്ഥലം ആണെകിൽ എത്ര വർഗ്ഗീയ പരാമർശം ബിജെപി നടത്തിയിട്ടുണ്ടാകും അമ്പലം സ്ഥലം അമ്പലത്തിനു എന്നൊക്ക പറഞ്ഞു ഇവിടെ ഈ വിഷയത്തിൽ ഏതെങ്കിലിം കുസ്ലിം സംഘടന വർഗ്ഗീയതുമായോ വന്നോ അതാണ് മാറ്റം
പിന്നെ കൊടകര കുഴൽപ്പണം ആണു ഇപ്പോൾ വിഷയം
.. Allaaathe kaallppanam വാരി തിന്നട്ടല്ല മിത്രമേ 😆
രാഷ്ട്രീയരംഗത്ത് താങ്കൾ തുടരണം അഹങ്കാരം തലക്കുപിടിച്ച വർ പാർട്ടിയെ നയിച്ചാൽ അതൊരു നാശത്തിന്റെ തുടക്കമാണ്
ഭക്ഷണം കഴിക്കുമ്പോൾ രാഷ്ടീയം ചർച്ച ചെയ്യരുത്
അന്നം ബ്രഹ്‌മ എന്നാണ് ഞാൻ പഠിച്ചിട്ടുണ്ടത്
സന്ദീപ് വാര്യർ... നല്ല വ്യക്തിത്വത്തിന് ഉടമ 🤝
സന്ദീപ് ബിജെപിയിലെ നല്ലൊരു വ്യക്തിയാണ്
ഞാൻ കോൺഗ്രസ് കാരൻ ആണ്, സന്ദീപ് വരിയർ കഴിവുള്ള ആൾ തന്നെ 🙏🙏🙏
Sandeephji ningal oru parivar family anu koode nilku❤
അവസാനം കേൾപ്പിച്ചു😂😂😂👌🏻👌🏻👌🏻👌🏻👌🏻👍🏻
Correct..ജനക്കൂട്ടത്തെ നയിക്കേണ്ടവൻ ആണ് നേതാവ്...Next election.. വിജയ ആശംസകൾ
Sandeep full support ❤❤❤❤❤
കെ. സുരേന്ദ്രനെക്കാൾ എത്രയോ നല്ല നേതാക്കൾ ബി.ജെ.പിക്ക് കേരളത്തിൽ ഉണ്ട്.
അത് ബി.ജെ.പി കേന്ദ്ര കമ്മിറ്റീ മനസിലാക്കണം. സന്ദീപ് വാര്ര്യർ, സന്ദീപ് വചസ്പതി, യുവരാജ് ഗോകുൽ എന്നിവരൊക്കെ ഇവിടെ ഉണ്ട്. കഴിവില്ലാത്ത നേതാക്കളെ താങ്ങി നടന്നാൽ ബി.ജെ.പിയുടെ കേരളം എന്ന സ്വപ്നം സ്വപ്നം മാത്രമായി നിലനിൽക്കും.
101% നല്ല മനുഷ്യൻ
സന്ദീപ് ഉയർന്ന വന്നാൽ സുരയെ പോലെയുള്ള നുരകൾക്ക് വിലയില്ലാതാവും അതാണ് പ്രശനം
Sandeep Varier നെ കൂടെ നിർത്തിയില്ല എങ്കിൽ ഞങ്ങൾ BJP യെ തോല്പിക്കും. ഇവിടെ ഏറ്റവും കൂടുതൽ BJP അനുഭാവികൾ ഉണ്ടായത് Sandeep Varier കാരണം ആണ് അല്ലാതെ സുരേന്ദ്രനോ, കൃഷ്ണകുമാറോ കൊണ്ടല്ല. ഇവന്റെ ഒക്കെ അഹങ്കാരം കെട്ടാൻ ഉള്ളവരും party വിട്ട് പോകും.
കേരളം സര്ക്കാര് ഉണ്ടാക്കി നന്നാക്കി എടുക്കാം എന്ന വിശ്വാസം ഒന്നും ബിജെപി ക്ക് ഇല്ല ..ഇന്ത്യ അതു ഞങൾ വിട്ട് കൊടുക്കില്ല ഒരു വിക്തി ക്ക് വേണ്ടി പാർട്ടിയെ തിരുത്താൻ നോക്കുമ്പോ.ശ്രീ വിജയനും ബിജെപി um തമ്മിൽ എന്ത് വിത്യാസം..കോൺഗ്രസിൻ്റെ ഒപ്പം മഹാരാഷ്ട്ര ഭരിക്കാൻ ആയി താക്കറെ പോയില്ലേ എന്നിട്ട് തളർന്നോ ബിജെപി
So the aim is out of the bag.😂
മിക്കവാറും അത് സംഭവിക്കും.
സത്യം സന്ദീപ് വാര്യർ ഉയിർ♥️
Keralathile janangalude vakukalanu idh 100 sadhamanam sare anu
Bjp വിട്ട് പോകരുത് എന്ന് ഒരു അപേക്ഷ യുണ്ട്. പാർട്ടി ക്ക് വേണ്ടി ചാനൽ ചർച്ചയിൽ ഇടതിന്റെയും വലതിന്റെയും വിമര്ശങ്ങൾ ഏറ്റു വാങ്ങിയ നേതാവാണ് താങ്ങൾ., അപമാനം സഹിക്കേണ്ടി വന്നതിൽ താങ്കൾക്ക് ഉണ്ടായ മനോ വിഷമം മനസ്സിൽ ആക്കുന്നു. സുരേന്ദ്രൻ കാര്യം മനസ്സിൽ ആക്കാതെ പ്രതികരിക്കുന്നു എല്ലാവരും ചേർന്ന് വാര്യരെ പ്രശ്നം രമ്മ്യ മായി പരിഹരിക്കണം. വാര്യരെ ആർക്കും വിട്ട് കൊടുക്കരുത് എന്ന് ഒരു അപേക്ഷ. 🙏
സുരേന്ദ്രന് പണം മുഖ്യം സഹോ 😂
ബിജെപിയിൽ നിന്ന് മാറി.
വർഗീയത പറയാതെ നല്ല രാഷ്ട്രീയം കാഴ്ചവെക്കൂ...
ഇയ്യാളൊരു നല്ല മനുഷ്യനായി തോന്നുന്നു.
താൻ എന്നും ബിജെപികാരൻ തന്നെയാണെന്ന് BJP നേതാവ് സന്ദീപ് വാര്യർ | SANDEEP VARRIER
ചായ കുടിക്കാൻ എങ്കിലും വിടടാ 😄
സന്ദീപേട്ടാ.... ഞങ്ങൾ ജനങ്ങളെ കൈവിടല്ലേ.... ബിജെപി യിലേക് മോദി സുരേഷ് ഗോപി പിന്നെ സന്ദീപേട്ടൻ യുവരാജ്... ഇവരെ കണ്ടും വിശ്വസിച്ചും ആണ് ബിജെപി യിലേക് വരുന്നത്.... കൈ വിടല്ലേ..... 🙏🙏🥰🥰🥰
Amitt??
Suresh Gopi oo😂
ഇല്ല. എന്റെ കരളേ
@@mqjamal6436 😂😂😂🥰
യുവരാജ് സിംഗ് ഒക്കെ ബിജെപിയിൽ ആയോ?
ശ്രീ. സന്ദീപ് എന്നും ഒരു നല്ല RSS കാരനായിരിക്കും. അദ്ദേഹത്തിന് എവിടേക്കും പോകേണ്ട ആവിശ്യമില്ല.
സന്ദീപ് ഇപ്പോം സംസാരിക്കുന്ന രീതിയിൽ ഒരു പാട് മാറ്റോം ഉണ്ട് 👍👍👍
നന്നായി മാറ്റമുണ്ട്... ഇപ്പോൾ മനുഷ്യനായപോലെ
@@rahmathquraishi9376😂😂
പാലക്കാട് മൽസരിക്കാൻ സന്ദീപ് വാര്യർ അല്ലെങ്കിൽ ശോഭ സുരേന്ദ്രൻ ഇവർ ആരെങ്കിലും ആയിരുന്നു നല്ലത്
അത് നിനക്ക് പാലക്കാട് ബിജെപി അറിയാതെ പോകുക കൊണ്ട് അണ്
Mumbail irrinu eani pidikugayano
@@Mumbaigroup-u4i true
സന്ദീപ് 🎉🎉🎉🎉
കൃഷ്ണകുമാറേട്ടൻ വളരെ നല്ലൊരു മനുഷ്യനാണ്. ഇതെല്ലാം മിക്കവാറും ഒരു തെറ്റിദ്ധാരണയാകും. എന്തിരുന്നാലും ഇത് പരിഹരിക്കും. സന്ദീപ് മുത്താണ്🧡
സന്ദീപ് ജി കഴിയുന്നതും BJP വിട്ട് പോകരുത് അത് താങ്കളെ സ്നേഹിക്കുന്ന പതിനായിരകണക്കിന് ആളുകളെ നിരാശപ്പെടുതും ഇവിടെ തീരെ നിൽക്കാൻ പറ്റുന്നില്ലായെങ്കിൽ പുതിയൊരു പാർട്ടി രൂപികരിക്കു അത് ആന്ദ്ര ഉപമഖ്യമന്തി ശ്രീ. പവൻ കല്യാണുമായി ബന്ധപ്പെട്ട് ഒരു പാർട്ടി രൂപീകരിച്ചാൽ താങ്കളുടെ കൂടെ ലക്ഷകണക്കിനു ആളുകൾ ഉണ്ടാകും
എല്ലാവിധ ആശംസകളും
ഏത് പാർട്ടിയിൽ ആയാലും നല്ലവർക്കു നിലനിൽപ്പില്ല!
എന്ത് വർഗ്ഗീയ പാർട്ടിയിൽ പൂജയെപ്പി 😂😂😂
24 ന് ഒക്കെ എന്തോ ഒരു സന്തോഷം
കൊതി, പട്ടരുത്, സേട്ടാ,
ബ്രട്ടീഷുകാർക്ക് ഞാൻ കൈ കൊടുക്കില്ല...
93000 സ്വാതന്ത്ര്യ പോരാളികളെ കൊന്നവർ❤️👌👌👌👌
സന്ദീപ് വാര്യരെ അപമാനിച്ചു അതിന്റെ ഹൃദയ വേദന അദ്ദേഹത്തിനും. കൂടെയുള്ള കുറച്ചു പേർക്കും.. ഇന്നലെ വരെ കൂടെ നിന്ന മനുഷ്യൻ നേരം പുലർന്നപ്പോൾ. മറുകണ്ടം ചേർന്നു നില്കുന്നു. എങ്ങിനെ കൈ കൊടുക്കും. അഭിമാനം എല്ലാവർക്കും. ഇല്ലേ. 👌
സന്ദീപിന് വന്ന വിനയം ഗംഭീരം... വല്ലാതാകുമ്പോൾ ഇല്ലാതാകുന്നതാണ് പാരമ്പര്യം...
സന്ദീപ് വിനയത്തോടു കൂടിയാണ് എന്നും സംസാരിച്ചിട്ടുള്ളത്
ഇദ്ദേഹത്തെ ഇങ്ങനെയല്ലാതെ കണ്ടിട്ടില്ല. നിങ്ങൾ എവിടന്ന് വരുന്നു?
സന്ദീപ് നല്ല സ്വയം സേവകൻ
നാവിൽനിന്ന് അടർന്നുവീണ നുണകൾക്കും ചതികൾക്കും വർഗീയതക്കും കിട്ടുന്ന മനോഹരമായ ദൈവ വിധി......
സന്ദീപ് നല്ല വാക്കുകൾ 💯❤️
Good personality🙏🏻
മതേതര ചിന്ത പുലർത്തുന്ന പാർട്ടിയിലേക്ക് താങ്കളുടെ പ്രവർത്തനം ഉണ്ടാകട്ടെ
ഞങ്ങളുടെ നാട്ടുകാരന് നല്ല ബുദ്ധി വന്നു
Sandeep ji ❤❤❤
ആ ധാർഷ്ട്യം ഒക്കെ പോയപ്പോ.. പുള്ളി അടിപൊളിയായി.. 😍💯
അതെ..correct 💯
എന്തെങ്കിലും പറയരുത്... ജാഡ കാണിക്കാൻ കോൺഗ്രെസ്സോ.. മുസ്ലിം ലീഗോ.. സിപിഐഎം.. കാരൊന്നും അല്ലല്ലോ..ഞങ്ങൾക്ക് അറിയാം അദ്ദേഹത്തെ.... അന്നും ഇന്നും ജാഡയില്ലാത്ത നേതാക്കൾ ആണ് എല്ലാ സ്വയം സേവകരും
❤yes
tv channelil mathram aavum we dharshtyam. sandepine neritu ariyunnavar angane parayilla
ഒരു പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുമ്പോൾ പലരും ധാർഷ്ട്യം പ്രകടിപ്പിക്കാറുണ്ട്. അതിൽ സന്ദീപ് ഒറ്റക്കല്ല.
Iam a tea maker in covai
WarierSuper❤❤❤❤
Surender ParamaThara
IamBJP in
രാവിലെ തന്നെ സന്ദീപ് ഭാര്യയോട് കക്കൂസിൽ പോയി ചോദ്യങ്ങൾ ചോദിക്കാത്തത് നന്നായി അത്ര സമയം എങ്കിലും അദ്ദേഹത്തിന് സമാധാനം കൊടുത്തതിന് നന്ദി
Yes sandeep is leader ❤
സന്ദീപ് വാര്യർ ഒരു സ്വയംസേവകനാണ്.അതു കഴിഞ്ഞേ ബിജെപിയുള്ളു.എല്ലാവർക്കും മാറ്റം വരും.കേരള ബിജെപിയിലും മാറ്റം അനിവാര്യമാണ്.
സന്ദീപ് വാര്യർ എന്തുപറ്റി വാര്യരെ ഏതെങ്കിലും പടുകുഴിയിൽ പോയി ചാടരുത്
അമ്മ മരിച്ചപ്പോൾ പോലും ആരും വരേണ്ടതില്ല എന്നാണ് പ്രധാന മന്ത്രി പറഞ്ഞത്
Great comment.Congrats !
ഉള്ളീടെ കൂട്ടുകാരാ ലാൽസലാം💪
സന്ദീപ് മോദിയല്ലല്ലോ....വളരാൻ സപ്പോർട്ട് കൊടുക്കേണ്ട ആൾക്കാർ പാരയായി തടസ്സം നിൽക്കുന്ന അവസ്ഥയല്ലേ.....
ആശയപരമായി എതിർപ്പ് ഉണ്ടവാം. വ്യക്തിപരമായി ആരും അന്വരല്ല. നാളെ ആരെയും മരണം രുചിക്കാം. മരണത്തിൽ വേദന എല്ലാ മതക്കാർക്കും ഒരു പോലെ.
കൃഷ്ണകുമാർ വലിയ ചോദ്യങ്ങളൊന്നും ചോദിച്ചില്ല., പിന്നെ സന്ദീപ് വാരിയർ എന്തിനാണ് ഉത്തരം പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്.
കുത്ഥിതിരിപ്പുമായി 24 വീണ്ടും എത്തി. മീഡിയോളികളിൽ ഒന്നാമൻ.
All are good human eing
ജയ് ജയ്... സന്ദീപ്
വാരിയർ...
രാഷ്ട്രീയത്തിൽ അതികാരമോഹമുള്ള നേതാക്കളാണ് 90%വും അത് നേടിയെടുക്കാനുള്ള കുറുക്കുവഴികളാണ് അവർ ആസൂത്രണം ചെയ്യുക.
ഇത് അസൂയകൊണ്ടുണ്ടായ വിഷമം. പാകതവേണം. ഒരു പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അച്ചടക്കം ഉണ്ടാകണം. ഇത്ര പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ സംസാരിക്കുന്നത് ഒട്ടും ശരിയല്ല.
ഈ മീഡിയക്കാരനെ അത് അവിടെ ചർച്ച ആക്കേണ്ട ആവശ്യമില്ല. അത് അവരവരുടെ ഇഷ്ടമാണ് എങ്ങനെ പെരുമാറണം എന്ത് ചെയ്യണം എന്നുള്ളത് കുത്തിപ്പൊക്കാൻ മീഡിയക്കാരെ കഴിച്ചിട്ടോ ഉള്ളൂ ബാക്കി
Gem♥️
Please wait You must be here 🎉🎉🎉🎉
❤❤❤❤❤Food kazhikaaanu.. Bhai
പഴയ ആളുകൾ നെ പോലെ ഇങ്ങനെ ബലം പിടിച്ചു കാര്യം ല്ല...... ഇന്നത്തെ കാലത്ത് 🤔🤔🤔🤔
നിങ്ങൾ ആരുടെയും പുറകേ പോകാതിരിക്കുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നു ഇനിയും നമ്മൾ പലതും മാറ്റി പറയുന്നത് നമ്മൾക്ക് ഒരു അഭിമന പ്രശ്നമാണ് പക്ഷെ കുറച്ച് കഴിഞ്ഞാൽ ആവശ്യക്കാരുടെ ആവേശം കുറയുന്നതുമാണ് ഒറ്റക്ക് നിന്ന് പയറ്റുക അത് എന്തിന് വേണ്ടി ആർക്കു വേണ്ടി ഇവിടെയാണ് സ്വയം ശക്തിയാർജ്ജിക്കുന്നതാന്റെ പ്രാധാന്യം
Sandip varyar.... Good person.....
ഇനി സന്ദീപ് BJP വിടുകയാണെങ്കിൽ അതിന് ശേഷം K സുരേന്ദ്രനും കൃഷ്ണകുമാറിനും കൈ കൊടുക്കുന്നത് ഒന്ന് കാണണം😂
U talk very matured, i hope if public leaders never show racist mind..its greatfull
ടിപി ചന്ദ്രശേഖരനു മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച വണ്ടിയിൽ വന്നു ഹസ്തദാനം നൽകിയ സി പി എം കാരനു എല്ലാ എതിർ ചതിയൻമാർക്കും ഹസ്തദാനം നൽകാൻ ഒരു മടിയും കാണില്ല.
ബീ ജേ പി യിലേ നല്ല മനുഷ്യൻ
സന്ദീപ് ചേട്ടനോടൊപ്പം 🥰
നല്ല പാർട്ടിയെ തിരഞ്ഞെടുപ്പിൽ കാണണം
ട്വീന്റിഫൗർ, കുറുക്കനാണ്, സർ, ബി, കെയർ, ഫുൾ,
IUML karachi phull sapot Sandeep hikka❤
ബീഫ് ഇനി ധൈര്യമായി നാലു ആളുകൾ കാണെ കഴിച്ചോളൂ 😅😅😅😅
സന്ദീപ് വാരിയർ ❤️❤
സന്തി വിന ബിഗ് സ്ഥലട്ട്😮😮
നമുക്ക് നമ്മൾ màർക്ക് ഇടണോ????
അമ്മ ഭാരതംഭ മാത്രം ആണ് സ്വയം സേവകന് 🙏🏼
ഞാൻ, എന്റെ, എനിക്ക്, എന്നെല്ലാം വിട്ട് , George കുര്യൻ, മോദിയെ പോലെ ആകൂ Sandeep , മാനസീകമായി ഇനിയും ഉയരണം. മോദി സ്വന്തം അമ്മയുടെ. മരണത്തുപോലം എങ്ങിനെ ആയിരുന്നു എന്ന് നോകു മോദിയെ കണ്ട് പഠിക്കൂ
ഉള്ളിടെ ആട്ടും കുപ്പും സഹിക്കണോ സന്ദീപ്♥️
😂😂😂😂😅
Yes In person he is a great man
ഞാൻ കണ്ടതിൽ bjp നല്ല നിലവാരം ഉള്ള നേതാവ് ❤
I love sandheep and shobha
നിന്റെ ഒരുപാട് ഇന്റർവ്യൂ ഞാൻ കണ്ടിന് പക്ഷെ ഇന്നത്തെ സംസാരം വളരെ പക്ക്വത keepit
കൃഷ്ണ കുമാർ. ജയിക്കില്ല.🎉
സന്ദീപ് ഏട്ടൻ 👌🏻👌🏻👌🏻
Sandeep you are grate your statement regarding leadership is correct. Ningale kettu padikkatte shafi and Rahul
Sandeep ji pls continue your social service.i am sure you will once prove your worth one day. Many malayalis have got your back❤❤
IPPOZHUM URAPPAAYITTUM BACKING AANO...
സരിൻ 💞
സന്ദീപ് വാര്യർ ബിജെപി വിട്ട് പോകില്ല
എന്ന് വിശ്വസിക്കുന്നു
നിങ്ങളെ കണ്ട് ബിജെപി ye ഇഷ്ടപ്പെട്ട ആൾ
ഇനിയും തുടരണം
ഞാൻ സന്ദീപ് വാര്യയരോടപ്പം
സന്ദീപ് ജി നിങ്ങളെ വിട്ടു പോകരുത് ഇതിനെല്ലാം മാറ്റാം വരും മോഡിജിയിൽ വിശ്വസിക്കൂ.