പണം ചെലവാക്കാനുള്ളതാണ് | Musthafa Thanveer | തർബിയ ചിന്തകൾ | Ep 6

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 22

  • @profoundtv
    @profoundtv  2 дня назад +3

    പണമുണ്ടോ കയ്യിൽ?
    മുസ്തഫാ തൻവീർ
    പണമുണ്ടാക്കുന്നവരല്ല ജീവിതത്തിൽ വിജയിക്കുന്നത്, മറിച്ച് അത് അല്ലാഹു പറഞ്ഞ മാർഗങ്ങളിൽ ചെലവാക്കുന്നവരാണ്. അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ധനം ഉദാരമായി ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം, രണ്ട് ഖുർആൻ വചനങ്ങളുടെ വ്യാപകമായി ചർച്ച ചെയ്യപ്പെടാത്ത അവതരണ പശ്ചാത്തലങ്ങൾ വെച്ച് വിവരിക്കുന്നു. ദാനധർമങ്ങൾ മരണം തൊണ്ടക്കുഴിയിലെത്തുന്നത് വരെ നീട്ടിവെക്കരുതെന്ന് മനോഹരമായ ഒരു നബിവചനം വെച്ച് ഓർമ്മിപ്പിക്കുന്നു.

  • @liyakathali8744
    @liyakathali8744 2 дня назад +1

    وعليكم السلام ورحمة الله وبركاته.....
    ماشاء الله....جزاكم الله خيرا و جزاء.....

  • @mohammedakif9492
    @mohammedakif9492 2 дня назад +3

    Masha allah

  • @profoundtv
    @profoundtv  2 дня назад +2

    Subscribe and follow our youtube channel

  • @profoundtv
    @profoundtv  2 дня назад +1

    തർബിയ ചിന്തകൾ full playlist :
    ruclips.net/p/PLm7ngm0siEXVQ9NOp6z_E8bAQHfJ4zm5r&feature=shared

  • @Shinetruth
    @Shinetruth 2 дня назад +2

    Masha Allah❤

  • @SafeerAtharwala
    @SafeerAtharwala День назад +1

    ഇന്നത്തെ പണ്ഡിതർ നബി തങ്ങളെ പിൻപറ്റിയിരുന്നെങ്കിൽ.. ✨

  • @shareefvavoor5800
    @shareefvavoor5800 2 дня назад +2

    ❤❤❤

  • @shameerscar
    @shameerscar 2 дня назад +1

  • @hifsurrahmanc4747
    @hifsurrahmanc4747 2 дня назад +2

    👏🏽

  • @MotiveYT-vb9yt
    @MotiveYT-vb9yt 2 дня назад +1

    ❤💯

  • @shareefvavoor5800
    @shareefvavoor5800 2 дня назад +2

    പണമുണ്ടാക്കുന്ന മെഷീനുകണക്കെ ജീവിച്ചു തീർക്കുന്നവരോട്

  • @SafeerAtharwala
    @SafeerAtharwala День назад

    പണം ഉണ്ടാക്കാതെ എങ്ങനെ ചിലവഴിക്കാൻ പറ്റും.. ✨🤔

  • @althafk.m6597
    @althafk.m6597 2 дня назад +2

    ❤❤❤ ഉണ്ടാക്കുന്ന പണം ആദ്യം അല്ലാഹുവിന്റെ നിയമ വ്യവസ്ഥകൾക്കും, വസിക്കുന്ന രാജ്യത്തിന്റെ നിയമ വ്യവസ്ഥകൾക്കും വിധേയമാകണം. എങ്കിൽ മാത്രമേ അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാനും കഴിയൂ. കുറച്ചു ഭൂമി വിൾക്കുമ്പോൾ വാങ്ങുന്നയാൾക്ക് കണക്കിൽ പെടാത്ത പണം കൂടി തരണം. മതിപ്പ് വിലയെക്കാൾ കൂടുതൽ തരാനും തയ്യാർ. അയാൾക്ക് കിട്ടുന്ന പണം അല്ലാഹുവിന്റെ മാർഗ്ഗത്തിലും അല്ല, നിയമപരവുമല്ല. അത് വാങ്ങി സക്കാത്ത് കൊടുത്താൽ ആ പണം അല്ലാഹുവിന്റെ മാർഗത്തിൽ എത്തിപ്പെടുമോ. അതിൽ അല്ലാഹുവിന്റെ അനുഗ്രഹമാണോ കോപമാണോ ലഭിക്കുക. ഇത് പലർക്കും രുചിക്കാത്ത ചോദ്യമാണ്. പ്രിയ സുഹൃത്തിന്റെ മറുപടി

    • @shaiksakeerhussain6117
      @shaiksakeerhussain6117 День назад

      വിൽക്കുന്ന ആൾക്ക് കുടുതൽ കിട്ടണം വാങ്ങുന്ന വ്യക്തിക് അത് പ്രശ്നവും ഇല്ല അത് കച്ചവടമാണ് അതിൽ എന്താ പ്രശ്നം പിന്നെ എന്ത്‌ സമ്പാദികുമ്പോഴും അത് ഹലാലാവാൻ ശ്രമികുക അല്ലാഹുവിനെ കൂടുതലായി സൂക്ഷിച്ചു ജീവിക്കുക അവരാണ് വിജയിക്കൾ

  • @musthusumi1678
    @musthusumi1678 2 дня назад +2

  • @mohsinernakulam9162
    @mohsinernakulam9162 2 дня назад +2

    ❤❤❤

  • @aseemthennala9107
    @aseemthennala9107 2 дня назад +2

    💚🔥

  • @risilhak
    @risilhak День назад

  • @salonhairstyles4164
    @salonhairstyles4164 2 дня назад +2

    ❤❤❤

  • @Indianpremi-o4e
    @Indianpremi-o4e 2 дня назад +1

    ❤❤❤

  • @aflaharipra1172
    @aflaharipra1172 2 дня назад +1

    ❤❤