'ഒന്നിൽ ആര്യയും മറ്റൊന്നിൽ മേയറും, രണ്ട് FIR ന് എങ്ങനെ രണ്ട് നീതിയാവും?'

Поделиться
HTML-код
  • Опубликовано: 10 май 2024
  • ഒന്നിൽ ആര്യയും മറ്റൊന്നിൽ മേയറും, രണ്ട് FIR ന് എങ്ങനെ രണ്ട് നീതിയാവും?, ഇവരെ ചോദ്യം ചെയ്യാനുള്ള നട്ടെല്ല് എന്തുകൊണ്ട് കേരള പൊലീസ് കാണിക്കുന്നില്ലെന്നും എംആർ അഭിലാഷ്
    #newshour #mayoraryarajendran #driveryadu #KSRTC #sachindevMLA #MRAbhilash

Комментарии • 224

  • @rajesharraj8724
    @rajesharraj8724 24 дня назад +157

    കല്യാണപ്പാർട്ടി കഴിഞ്ഞു വന്നവരെക്കൂടി ലഹരി പരിശോധന നടത്തേണ്ടിയിരുന്നു

    • @user-gu8fd7dl1w
      @user-gu8fd7dl1w 24 дня назад +1

      😂😂😂😂

    • @VideoCounterOnline
      @VideoCounterOnline 22 дня назад +1

      correct angane caril undayirunnavare test eduthirunnenkil annu mayor madam kudungiyene...

    • @BijuAnandan
      @BijuAnandan 22 дня назад

      ​WahQ
      ii}
      I

    • @Mouduhazi-ty2pt
      @Mouduhazi-ty2pt 18 дней назад

      ​❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-to2jy8so6z
    @user-to2jy8so6z 24 дня назад +56

    കേരള പോലീസ് നോട്‌ റെസ്‌പെക്ട് അശേഷം ഇല്ലാതായി ഇതോടെ

    • @shafeeqshafeeq8727
      @shafeeqshafeeq8727 24 дня назад

      Yasssssss

    • @user-px9zl2vu1h
      @user-px9zl2vu1h 24 дня назад

      Yedhu me neethi kittum വരെ ജനം കൂടെ നൽകണം മറക്കല്ലേ പാവം. Yedhute കുഞ്ഞു. അമ്മ. മറക്കല്ലേ

  • @rajesharraj8724
    @rajesharraj8724 24 дня назад +88

    നമ്മുടെ കേരളത്തിലെ പോലീസ് ന്റെ വീര്യം മൊത്തത്തിൽ ആരോ ചോർത്തുന്നു

    • @shafeeqshafeeq8727
      @shafeeqshafeeq8727 24 дня назад

      Yassss

    • @Indiaworldpower436
      @Indiaworldpower436 24 дня назад +6

      ആരെന്നു പറയാൻ മടിക്കേണ്ട , ഇവിടുത്തെ നെറികെട്ട സർക്കാർ തന്നെ . ഇത്രയും വൃത്തികെട്ട ഒരു ഭരണം 75 വർഷത്തിനിടക്ക് കേരളത്തിൽ നടന്നിട്ടില്ല .

    • @aj10007
      @aj10007 24 дня назад

      അതെ

    • @athulkp2267
      @athulkp2267 24 дня назад +2

      ആരോ അല്ല നമ്മുടെ സ്വന്തം സർക്കാർ. അത് പറയാൻ എന്തിനാ മടിക്കുന്നത്

    • @venugopalpillai6664
      @venugopalpillai6664 23 дня назад

      Legal points inthis case vividly explained 👍 Thanks ✌️🙏

  • @Vellattupoker
    @Vellattupoker 24 дня назад +71

    Mayorkkum mla യ്ക്ക് വേണ്ടി അലക്ക് ജോലി ഏറ്റുടുത്ത police നു അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉

  • @sudheeshkumar6227
    @sudheeshkumar6227 24 дня назад +51

    ഇവിടെ രാജഭരണമാണ് സാർ ജനാധിപത്യം വാക്കുകളിൽ മാത്രം..... അന്ന് പ്രജകൾ ഇന്ന് അടിമകൾ എന്ന വ്യത്യാസം മാത്രം

  • @user-wk1or8ck5k
    @user-wk1or8ck5k 24 дня назад +37

    വളരെ ഇഷ്ടപെട്ട മാധ്യമം പ്രവർത്തകൻ ❤️❤️❤️

  • @krishnanko3474
    @krishnanko3474 24 дня назад +51

    Adv. അഭിലാഷ് 👌👌👌

  • @Sreejithmu890
    @Sreejithmu890 24 дня назад +91

    സാർ വളരെ സങ്കടം തോന്നുന്നു ഒരു സാധാരണകാരന് ഇവിടെ നീതി നിഷേധിക്കുന്നത് കാണുമ്പോൾ. അയാളെ കഷ്ടപ്പെടുത്തുകയാണ്.... അയാളുടെ ജീവിതം നശിപ്പിക്കുകയാണ്... നശിച്ച പാർട്ടിയും ഭരണവും

    • @shafeeqshafeeq8727
      @shafeeqshafeeq8727 24 дня назад +1

      Yassssssss

    • @PaulBateman69
      @PaulBateman69 24 дня назад +2

      ഒരു കെഎസ്ആർടിസി ഡ്രൈവർ ആയിട്ട് ഇങ്ങനെ, അപ്പോ പ്രൈവറ്റ് ബസ് or ലോറി ആണെങ്കിലോ?

    • @aj10007
      @aj10007 24 дня назад +1

      വൃത്തികെട്ട ഭരണം ഒന്ന് അവസാനിച്ചാൽ മതി. Ethics ഇല്ലാത്ത കുറെ പോലീസുകാരും. ലജ്ജിക്കുന്നു ഇവരെയോർത്ത്

    • @mathewjohn3784
      @mathewjohn3784 22 дня назад

      ജനങ്ങൾ, പോയി മൂ..

    • @suseelaraj955
      @suseelaraj955 22 дня назад +1

      Correct

  • @VijayKumar-od3ih
    @VijayKumar-od3ih 24 дня назад +23

    ഇവിടെ കോടതി എന്നിട്ടും മിണ്ടാതിരിക്കുന്നത്.
    കോടതി ഇതൊന്നും കാണുന്നും കേൾക്കുന്നുമില്ലേ

    • @Shajishaji-hq6ow
      @Shajishaji-hq6ow 23 дня назад

      കോടതിയൊക്കെ എന്നെയേ മരിച്ചു പോയി

  • @jayakumarkr3799
    @jayakumarkr3799 24 дня назад +35

    വിനുവിന്റെ പോയന്റ് ശരിയായ നിഗമനമാണ്

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx 24 дня назад +32

    നിയമം എല്ലാവർക്കും
    ഒരുപോലെയാണ്
    എന്നത് വെറും വായ് വാക്ക് മാത്രം

    • @palavilagirish
      @palavilagirish 24 дня назад

      This was obvious from the way KM Basheer case was manipulated ultimately leading to Sriram Vankidaraman to be retained in service even today as the CMD of Supplyco

  • @jibusimon2190
    @jibusimon2190 24 дня назад +25

    കള്ളം ചേർത്തു കോടതിയെ പറ്റിക്കൻ ശ്രമിച്ചു പോലീസ്😂

  • @rajesharraj8724
    @rajesharraj8724 24 дня назад +55

    F I R ൽ എല്ലായിടത്തും ഒരേ പോലെ വേണ്ടേ...? ഒരിടത്തു മേയറും മറ്റൊരിടത്ത് ആര്യ രാജേന്ദ്രനും.

  • @user-bj6xn8td5q
    @user-bj6xn8td5q 24 дня назад +32

    ഇന്നത്തെ ഏഷ്യാനെറ്റ് " ശ്രീ അഭിലാഷ് സാർ, ശ്രീജിത്ത്‌ സാർ, സെൻകുമാർ സാർ എല്ലാവരും ഒന്നിനൊന്ന് മെച്ചം. ഇവരെല്ലാം എന്നും നീതിക്കൊപ്പം, ജനങ്ങൾക്കൊപ്പം. ജനങ്ങൾ നിങ്ങൾക്കൊപ്പം. 👍🏻👍🏻👍🏻

  • @piclight3031
    @piclight3031 24 дня назад +41

    ജനങ്ങളായ ജനകീയ കോടതി സർക്കാരിനെ നിലത്തിറക്കണം

  • @user-th8sj1ob9g
    @user-th8sj1ob9g 24 дня назад +25

    സാർ എന്തു ചെയ്യാൻ പറ്റും. എധുവിനെ കുടുക്കാൻ ഇവർ എന്തും ചെയ്യും. അവളുടെ നിൽപ്പ് കണ്ടാൽ അറിയാം ഫിറ്റാണെന്ന്.

  • @baijuvjoseph9636
    @baijuvjoseph9636 24 дня назад +18

    ഇവർ വെള്ളം അടിച്ചിരുന്നോ എന്ന് എന്തുകൊണ്ട് പോലീസ് ടെസ്റ് ചെയ്തില്ല

    • @palavilagirish
      @palavilagirish 24 дня назад

      Even if they would have, they two would have got the same privilege of Sriram Vankidaraman through a delay of 9 hours in blood sample collection from a five star private hospital as they are as elite and powerful as Sriram Vankidaraman.

  • @thomassebastian5391
    @thomassebastian5391 24 дня назад +20

    ഇവിടുത്തെ പ്രതിപക്ഷം എവിടെ പോയി

    • @aj10007
      @aj10007 24 дня назад +4

      ഇലക്ഷൻ കഴിഞ്ഞില്ലേ.. പിന്നെ എന്തിനാ

    • @g.srajeevkumar5061
      @g.srajeevkumar5061 22 дня назад +1

      Angae onnu undo 😃

  • @suresh3292
    @suresh3292 24 дня назад +19

    സാധാരണക്കാരന് ഒരു നിയമം സ്വാധീനമുള്ളവർക്ക് മറ്റൊന്ന്. നിയമം നടപ്പാക്കേണ്ടവർ കാണിക്കുന്നത് കാണുമ്പോൾ തോന്നുന്നത് ഇതാണ്.
    ഈ നാട്ടിൽ കോടതികൾ ഉണ്ടല്ലോ എന്നുള്ളതാണ് ആകെയുള്ള ആശ്വാസം...

    • @palavilagirish
      @palavilagirish 24 дня назад

      This was obvious from the way KM Basheer case was manipulated ultimately leading to Sriram Vankidaraman to be retained in service even today as the CMD of Supplyco.

  • @Sanuwarikode
    @Sanuwarikode 24 дня назад +7

    ഈ കേസ് ഇലക്ഷന് മുന്നേ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🙏

  • @bibingeorge9666
    @bibingeorge9666 22 дня назад +2

    ഈ രണ്ടു നിയമ നടപ്പിലാക്കുന്ന പോലീസുകാരെ എല്ലാം ഓൺ ദി സ്പോട്ടിൽ ഈ സംഭവം നടക്കുന്ന സമയത്ത് ആ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാ പോലീസുകാരൻ ടെർമിനേറ്റ് ചെയ്യണം എത്രയും പെട്ടെന്ന് തന്നെ ചെയ്യണം

  • @user-mw7pn4uy4s
    @user-mw7pn4uy4s 24 дня назад +15

    ഭരകൂടം ജനവിരുദ്ധ മാകാതിരിയ്ക്കട്ടെ

    • @user-bj6xn8td5q
      @user-bj6xn8td5q 24 дня назад

      ഇനിയും വരും ഇലക്ഷൻ. ജനമെന്തെന്ന് അന്നറിയും.

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 23 дня назад +2

    ഇനിയെങ്കിലും ഈ പാർട്ടിയെ വോട്ടു ചെയ്തു ഭരണത്തിൽ വരാൻ നമ്മൾ ഇനി തയ്യാറാവരുത്??????/

  • @Ashna1245
    @Ashna1245 24 дня назад +5

    കേരള പോലീസ് നെ പിരിച്ചു വിടുക. പകരം കേന്ദ്ര ഏജൻസി വരട്ടെ ഇനി അതാ നല്ലത്. നാളെ എല്ലാ വരുടെയും ഗതി ഇത് തന്നെ യാണ്

  • @valsageorge5663
    @valsageorge5663 24 дня назад +9

    ഇങ്ങനെ ഒക്കെ പറയാനല്ലാതെ ഡ്രൈവർക്കുവേണ്ടി എന്തെകിലും ചെയ്യാൻ സാറുമാർക്ക് കഴിയുമെങ്കിൽ അതു ചെയ്യാമോ കുറഞ്ഞ പക്ഷം കുഞ്ഞിന് പഠിക്കാൻ എങ്കിലും സ്കൂളിൽ ഏല്പിച്ചാലും മതിയല്ലോ

  • @mboithang4448
    @mboithang4448 24 дня назад +8

    😂😂😂😂അല്ലെങ്കിൽ കേരളത്തിൽ നിയമത്തിന് എന്തു വിലയാനുള്ളത് ....പാർട്ടി തീരുമാനിക്കും ...ആപ്പീസർമാർ നടത്തും....😅😅😅😅😅അതാണ് കേരളം😅😅😅😅😅😅😅😅😅😅😅

  • @cijyjose4058
    @cijyjose4058 24 дня назад +5

    ഡ്രൈവർക്കൊപ്പം

  • @sunilKumar-yi8fq
    @sunilKumar-yi8fq 24 дня назад +2

    ഇത്ര വൃത്തികെട്ട പോലീസ് ലോകത്തിൽ കാണില്ല

  • @sreenidhianand1084
    @sreenidhianand1084 24 дня назад +6

    പണ്ട് ബീഹാർ, up എന്നിവിടങ്ങളിൽ എന്തു നടന്നു, അതൊക്കെ ഇവിടെയും ആയി 😔. കലികാലം

  • @anju266588
    @anju266588 22 дня назад +2

    കേരളാ പോലീസ് ന് എന്ത് ചെയ്യാൻ പറ്റും. കോടതി തന്നെ അമേക്കസ് ക്യൂറി യെ വെക്കട്ടെ

  • @jobinceavarachan153
    @jobinceavarachan153 22 дня назад +1

    കേരള പോലീസിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു വരുന്നു.

  • @user-jq2gw9du2e
    @user-jq2gw9du2e 24 дня назад +2

    സത്തെത്തിനും നീതിക്കും വേണ്ടി സംസാരിക്കുന്ന നല്ലൊരു അഡൊക്കറ്റും മദ്ദേമപ്രേവർത്തകനും 👍🏾👍🏾

  • @renjithraj8566
    @renjithraj8566 24 дня назад +5

    ആ ഡ്രൈവർ പാവം ഇതിന്റെ പുറകെ ജോലി ഇല്ലാതെ കേസ് നീണ്ട നീണ്ട പോകും മേയർക്കും mla കും ശമ്പളവും സുഗജീവിതവും ചാനൽകാർ ഒക്കെ ഇത് മാർക്കും ഡ്രൈവറെ പാർട്ടികാർ പേടിപ്പെടുത്തി കേസ് ഇല്ലാതാകും അതാ നടക്കാൻ പോണത്

  • @seenaangels8704
    @seenaangels8704 24 дня назад +7

    Shame about Kerala Police

  • @sarayu_02
    @sarayu_02 24 дня назад +2

    യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടതിനു ഒരു ആക്ഷേപവും ഇല്ലെ... സുപ്രീംകോടതിയിൽ പോകണം...

  • @aj10007
    @aj10007 24 дня назад +3

    കോടതിയെ പോലും വെല്ലുവിളിക്കുന്ന സർക്കാരും ഭരണവും പോലിസും. കഷ്ടം.

  • @lalkumarpr3768
    @lalkumarpr3768 24 дня назад +3

    പൊതുജനത്തെ നിയമം പഠിക്കാനും , പഠിപ്പിക്കാനും, ഉതകുന്ന ഒരു സംഭവം . .
    ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.

  • @anju266588
    @anju266588 22 дня назад +1

    പൂച്ചക്കാര് മണിക്കെട്ടും എന്ന് പറഞ്ഞ പോലെ പിടിച്ചു കൊണ്ട് വന്നാലും ആര് ചോദ്യം ചെയ്യും. അല്ലെങ്കിൽ CBI വരണം

  • @tomlarly5555
    @tomlarly5555 23 дня назад +2

    Abhilash sir super

  • @devarajr3571
    @devarajr3571 24 дня назад +8

    Yes pati show😅😅😅

  • @karthikeyan9387
    @karthikeyan9387 22 дня назад +1

    ഇനി ഒരിക്കലും കമ്മ്യയുണിറ്റ് പാർട്ടിക്ക് ആരും ഒട്ട് കൊടുക്കരുതെ

  • @VinodkumarTk
    @VinodkumarTk 22 дня назад +1

    ഒരാളുടെ പ്രസംഗം കേരളം കത്തിക്കാൻ വേണ്ടി 2 മാധ്യമങൾ ശ്രമിക്കുമ്പോൾ നിങ്ങൾ എത് ലോകത്താ😢😢😢😢😢😢

  • @radharajan2770
    @radharajan2770 24 дня назад +3

    അധാർമ്മികത നിറഞ്ഞാടുന്ന കേരളം....ഇവരെ ജയിപ്പിച്ച വോട്ടർമാരെ നിങ്ങൾ ഇതെല്ലാം കാണുന്നില്ലേ....

  • @seldom44
    @seldom44 24 дня назад +2

    കേരളാ പോലീസിനെ കയറൂരി വിട്ടിരിക്കുന്നു....അവർക്ക് എന്തും ചെയ്യാം പാവപ്പെട്ടവനോട്... ആര് ചോദിക്കാൻ

  • @mohanparat9830
    @mohanparat9830 24 дня назад +6

    Investigation Drama of Police. Shame to the state of Kerala.

  • @valsageorge5663
    @valsageorge5663 24 дня назад +2

    എന്നിട്ടും കേസ് എവിടെ. ഇപ്പോഴും ആപാവത്തിനെ അങേ അറ്റം ദ്രോഹിക്കുന്നു

  • @k.mdavid7423
    @k.mdavid7423 24 дня назад +1

    നിയമവും നീതിയും കോടതിയും മാന്യതയും മര്യാദയുമൊക്ക കലഹരണപ്പെട്ട സങ്കൽപ്പങ്ങളയി മാറി.
    ഭരണ ലക്ഷ്യങ്ങൾക്ക് ഇനി പുതിയ നിർവ്വചനം കുറിക്കേണ്ടിയിരിക്കുന്നു.

  • @sinisini7233
    @sinisini7233 23 дня назад +1

    ഈ പാർട്ടിയെ വെറുത്ത് പോയി, ഫുൾ ഉടായിപ്പ് ആണ്,

  • @fv3157
    @fv3157 24 дня назад +2

    വെള്ളരിക്ക പട്ടണ ഭരണം നടക്കുമ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും.

  • @ajijacob6847
    @ajijacob6847 24 дня назад +1

    Law and order should be for justice especially stand strong for very ordinary people. Respect all in the panel ...

  • @user-tl2lt3pt5p
    @user-tl2lt3pt5p 24 дня назад +1

    Big salute sir abilash
    Malayalikal chathutholanju sir
    Prathikarikaan illaatha janam
    Oru karunakaran undaavumo vimochanam samaram cheyyaan

  • @shanusm6227
    @shanusm6227 23 дня назад +1

    Special Branch Committy police um Branch Committy um

  • @georgeantony3383
    @georgeantony3383 24 дня назад +3

    പോലീസ് ഏമമാൻമാരേ ഈ രാഷ്ടീയ കോമളികളലല നിങ്ങൾക്കു മാസംതോറും കൂലിതരുനനത് ഭാരതത്തിലെ ജനതതിൻടേ വിയ൪പപു൦ മേടടു സൂചിവരേ വാങുനന ഭിക്ഷ കാരൻടേ പണ൦ കൂടിയാണ്?

  • @noushadaj5898
    @noushadaj5898 24 дня назад +2

    👍

  • @jimshjerry187
    @jimshjerry187 24 дня назад +1

    ഇത് കേരളം ആണ് എന്ന് വീരവാദം മുഴക്കുന്ന ആളുകൾ ഇത് മനസ്സിലാക്കിയാൽ നല്ലത്
    കഷ്ട്ടം തന്നെ 🤦🏻🤌🏻

  • @Vijayam9
    @Vijayam9 24 дня назад +1

    ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞത് കാറിന്റെ യാണോ ആർക്കറിയാം

  • @abdulgafoorpm8695
    @abdulgafoorpm8695 24 дня назад +1

    അഭിലാഷ് 👍

  • @adeelaasiya9190
    @adeelaasiya9190 22 дня назад

    സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഈ പ്രതിപക്ഷ കളും എവിടെ വോട്ട് ചോദിക്കാൻ ഇവർക്ക് ഒരു ഉളുപ്പ് വേണ്ടേ

  • @PremDina-ew9jl
    @PremDina-ew9jl 24 дня назад +2

    Sir,,, kodathi kesedukkan paranjalmathram pora kesinte pokku evidekkanennu vilayiruthukakoodi vende

  • @sadgamaya2168
    @sadgamaya2168 23 дня назад

    ഭരണഘടനക്ക് വിരുദ്ധമായാണ് ഈ കേസ് ഉണ്ടായതും മുന്നോട്ടു പോകുന്നതും..
    ഭരണഘടനാ ശില്പികൾ എല്ലാവർക്കും നിയമം ഒരുപോലെ ബാധകം എന്നാണ് പറഞ്ഞിരിക്കുന്നത് ...

  • @sreekantannair6614
    @sreekantannair6614 24 дня назад

    അഭിലാഷ്
    ബിഗ് സല്യൂട്ട്

  • @jaykayvarier5113
    @jaykayvarier5113 22 дня назад

    ഇവരെ തന്നെ അടുത്ത തവണ ജയിപ്പിക്കണം

  • @Powran3400
    @Powran3400 24 дня назад

    Well 👏👏

  • @sanilkumar7875
    @sanilkumar7875 24 дня назад

    👌

  • @mathewkurian3344
    @mathewkurian3344 14 дней назад

    വിവിധ തരം ലഹരി വസ്തുക്കളെപ്പറ്റി കേട്ടപ്പോൾ ഇത്തയുടെ കിളി പോയി!

  • @sudheervannalath247
    @sudheervannalath247 22 дня назад

    Agree, wondering why an advocate like you is not filing a case against it?

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan6755 24 дня назад

    Adv അഭിലാഷ് 👌🏻👌🏻🌹👌🏻👌🏻👌🏻

  • @rajappanrajam5584
    @rajappanrajam5584 23 дня назад

    Lahari ... Super question ..?

  • @anushc6303
    @anushc6303 24 дня назад +1

    Well done Asianet

  • @sreedevik3353
    @sreedevik3353 24 дня назад

    😮

  • @Kcc683
    @Kcc683 24 дня назад

    പോലീസിലെ യൂണിയൻ എല്ലാം പിരിച്ചു വിടണം, they😂shouldnt be having any political affiliations

  • @m.sreekumarsree7659
    @m.sreekumarsree7659 23 дня назад

    Shri. Adv. Abhilash said it. 👍

  • @raveendranathbabu9895
    @raveendranathbabu9895 22 дня назад

    Sen kumar sir police നിയമം protect ചെയ്യൂ സർ. Kp act വിവരിക്കാൻ തങ്ങളെ പോലെ ആർക്കും കഴിയില്ല

  • @shaji172
    @shaji172 24 дня назад +1

    Ivide ithrayum prashnangal ullappol CM,HM,TM ellavarum VIDHESHATHU ....😮

  • @SunanVD-gm7iu
    @SunanVD-gm7iu 17 дней назад

    പോലീസ് എന്നതു അവര് തിരുത്തി അഭിലാഷ് സർ കോടതിക്ക് മുകളിൽ പോലീസ് ആകുന്നു S H o എന്നാണ് തോന്നൽ അത് വെറും തോന്നൽ മാത്രം

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 23 дня назад

    ❤️❤️❤️🙏🙏🙏💕💕💕

  • @sathyanarayanansathyan641
    @sathyanarayanansathyan641 24 дня назад

    കോടതിക്ക് ഇടപെട്ടു കൂടെ

  • @princekorah7799
    @princekorah7799 24 дня назад

    How can someone make this case better and compelling than how Adv. Abhilash presented the offense??!!

  • @PaulBateman69
    @PaulBateman69 24 дня назад +1

    ഒരു കെഎസ്ആർടിസി ഡ്രൈവർ ആയിട്ട് ഇങ്ങനെ, അപ്പോ പ്രൈവറ്റ് ബസ് or ലോറി ആണെങ്കിലോ?

  • @kumarancnair6503
    @kumarancnair6503 22 дня назад

    Kerala should put under Union Territory 😢😢😢

  • @harips1430
    @harips1430 24 дня назад

    ചർച്ചക്ക് സബ്ജെക്ട് ഇല്ല..... കേജ്രിവാൾ ഇറങ്ങിയ ദിവസം

  • @akhilnair5587
    @akhilnair5587 24 дня назад

    Asianet is doing justice compared to other media.

  • @RajanValsan
    @RajanValsan 21 день назад

    എല്ലാവരും ചാനലിൽ വന്നിരുന്നു കേൾവിക്കാർക്ക് നിയമം ഓതിയിട്ടു ഒരു കാര്യവും ഇല്ല പറ്റുമെങ്കിൽ ഈ നെറികേടിനു എതിരെ അറിവും കഴിവും ഉള്ള നിങ്ങളെ പോലുള്ളവർ ശക്തിയായ പ്രതികരണം നടത്തി ജനങ്ങളെ രക്ഷിക്കുക

  • @beans2.092
    @beans2.092 24 дня назад

    Article 18 - Abolition of titles.
    No title, not being a military or academic distinction, shall be conferred by the State.
    Jai Kerala Police....

  • @drarunk7792
    @drarunk7792 23 дня назад

    PV is above every thing

  • @nishanthjayan9756
    @nishanthjayan9756 24 дня назад

    ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അനിയത്തി ആയിരിക്കും ആര്യ.

  • @radhakrishnanmk9791
    @radhakrishnanmk9791 24 дня назад

    അന്വേഷണം റിവേഴ്സ് ഗിയറിൽ 😮 മാപ്രാ കൽ എവിടെ? സിവിൽ സൊസൈറ്റി?

  • @anjuantony4398
    @anjuantony4398 24 дня назад

    ഏഷ്യാനെറ് കാവി പുതപ്പിനുള്ളിൽ 😜

  • @varkeypillai2130
    @varkeypillai2130 18 дней назад

    ചാനൽ ചർച്ചകൾ പുരോഗമിക്കുന്നു പക്ഷെ കേസിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടോ. കമ്മികളല്ലേ അവരുടെ മേയർ, അവരുടെ മന്ത്രി, അവരുടെ പോലീസ്, അവരുടെ പാർട്ടി............. വല്ലതും നടക്കുമോ. നാണക്കേട്. ത്രിപുര, ബംഗാൾ, അടുത്തത് കേരളം. മറക്കണ്ട . ഒരു വീണ്ടും വരവ് ഇനി ഇല്ല തീർന്നു ഗുഡ്ബൈ .

  • @dominicmathew4768
    @dominicmathew4768 24 дня назад

    This is kerala continent..

  • @samjohn9061
    @samjohn9061 21 день назад

    ഞാൻ നേരത്തെ പറഞ്ഞതാണ്, കേരളത്തിൽ ക്യാമെറകൾ നിരോധിക്കണം, ക്യാമെറകൾ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം . . . .

  • @mylightroompresets6194
    @mylightroompresets6194 24 дня назад

    Kerala police shame of you enn ingane qdimakaalyi jeevikunnu😢

  • @grenjith
    @grenjith 24 дня назад

    If complainant is Mayor, then court expenses will be borne by public funds

  • @bindhus6207
    @bindhus6207 24 дня назад

    Very pathatic police department.

  • @Leaves7080
    @Leaves7080 22 дня назад

    ഈ ഭരണം ഒന്നവസാനിപ്പിക്കാൻ എന്താ വഴി

  • @vinodmj2491
    @vinodmj2491 24 дня назад

    എന്ത് പോലീസ് ഉണും പോൾ അങ്ങോട്ടും ഉറുഞ്ചു മ്പോൾ ഇങ്ങോട്ടും

  • @mercymathew7317
    @mercymathew7317 23 дня назад

    When the incident occurs at the road driver is on duty ,but Arya is acting as a criminal, not a Mayor or M L A.

  • @vayalvisualmedia5195
    @vayalvisualmedia5195 24 дня назад

    പട്ടിഷോ
    അത് പൊളിച്ചു

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 24 дня назад

    എന്തു ജനാധിപത്യം ഇത്

  • @jacobp.thomas1760
    @jacobp.thomas1760 24 дня назад

    എല്ലാ ചാനൽ കാരും ചർച്ച നടത്തുന്നു. പോലീസ് നടത്തുന്നതൊക്കെ അന്യയമാണ് കാണിക്കുന്നത് എന്നൊക്കെ പറയുന്നതല്ലാതെ യാതൊരു നടപടിയുമില്ലല്ലോ. കോടതിയുടെ നിർദേശങ്ങൾ പോലും അവഗണിക്കുന്നു. എന്നിട്ടും കോടതി ഒന്നും അനങ്ങുന്നില്ല. പിന്നെ നിയമങ്ങൾക് എന്തു വില. എല്ലാം നോക്കു കുത്തിയാക്കുന്ന അവസ്ഥ, ഇതാണോ ജനാധിപത്യം