Ac gas charging malayalam || how to fill ac gas || Ac no coling malayalam || Ac repair

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ac gas charging, ac gas
    ac gas store
    ac gas filling
    ac gas refilling cost
    ac gas lock
    ac gas leak check
    ac gas refilling
    ac gas charging tamil
    ac gas checking
    how to fill ac gas
    ac gas charging malayalam

Комментарии • 91

  • @skp729
    @skp729 2 года назад +10

    പ്രിയ സുഹൃത്തേ suction and discharge line leak ആണെങ്കിൽ ഇനി മുതൽ vaccum ചെയ്യാതെ ഒരിക്കലും charging നൽകരുത്. ടോട്ടൽ ac യുടെ പെർഫോമൻസ് കുറയും , compressor down ആകും ശ്രദ്ധിക്കണം.

    • @technicaltips123
      @technicaltips123  2 года назад

      Self vaccouom ആണ് ചെയ്യാറുള്ളത്. Vaccoum pump ഉപയോഗിക്കണോ

    • @shahtechs7442
      @shahtechs7442 2 года назад +1

      @@technicaltips123 eee vedioyil self vaccum cheythathaaayi kandillallo

    • @asmediaas
      @asmediaas 2 года назад +1

      @@technicaltips123 pump use cheyth 0 bar nu thazheku pressure aakanam

    • @mariammact2579
      @mariammact2579 2 года назад +1

      Vacuam cheythaal athil undayirunna gas nashtam aakille

    • @JithilDas-xg8bv
      @JithilDas-xg8bv Год назад +1

      ​@@mariammact2579 ഇല്ല

  • @aaacreations6036
    @aaacreations6036 2 года назад +10

    Dear friend, what kind of method is this? Why there was no vacuum pulled before charging the gas? Self vacuum recommended allenkil polum athum cheythitillallo? I have bought 3 new Panasonic 2022 model ac and I have refused to proceed with installation because they did not bring vacuum pump. They were saying it is new ac, they can purge the lines with the R32 gas that is already stored in it. I will not allow that. I will allow them to install these units only if they are willing to follow proper procedure and pull vacuum correctly. Thatti kootu paripady paadilla AC install cheyyumbol.

    • @technicaltips123
      @technicaltips123  2 года назад +1

      നാളെ മുതൽ ചെയ്യാം

  • @balakrishnaprasad7208
    @balakrishnaprasad7208 Год назад +2

    No any A/C manufacturer recommends Teflon tape on the flare nut connection. If there is leakage, cut the tube and do new flairing. If it is also in the valve port, replace it

  • @pathanamthittakaran81
    @pathanamthittakaran81 Месяц назад

    നല്ല guage manifold എത്ര രൂപ ആവും?

  • @sumiths9344
    @sumiths9344 2 года назад +1

    Gas need to fill for 2 ton AC in chennithala
    Could you please confirm your charges

  • @noushadkunjumuhammed4409
    @noushadkunjumuhammed4409 2 года назад +13

    സുഹൃത്തേ r32ഗ്യാസ് ഒരിക്കലും topup ചെയ്യരുത്. Cooling eficiancy നല്ല പോലെ kurayum🙏🙏🙏🙏🙏

    • @നിസാർ
      @നിസാർ 2 года назад +1

      സെക്സൻ പൈപ്പിൽ ലീക്കോ എങ്കിൽ ട്ടോപ്പപ് ചെയ്യരുത് വെക്കം നഷ്ട പെട്ടെക്കാം

    • @mariammact2579
      @mariammact2579 2 года назад

      Y

    • @harismohammed6488
      @harismohammed6488 5 месяцев назад

      Yes

    • @najeebreferee7200
      @najeebreferee7200 5 месяцев назад

      ആ മണ്ടന് ഒന്നും അറിയില്ല

  • @muralidas8117
    @muralidas8117 6 месяцев назад

    410 gas topup cheyamo

  • @jijesh4418
    @jijesh4418 2 года назад +1

    ഗേസിന്,എത്ര പൈസ, ഇൻവെടടർ എസിക്

  • @mjtraveller5245
    @mjtraveller5245 2 года назад +2

    Ente veettile ac yil leakage undennu tech പറഞ്ഞു
    40 മാത്രമേ ഉള്ളു
    115 വേണമെന്ന്
    അപ്പോൾ refill cheyyan etra charge avum....??? (

    • @technicaltips123
      @technicaltips123  2 года назад

      പല ഗ്യാസ്സും പല പ്രഷർ ആണ്

    • @RiNsChAnDrAnrins008
      @RiNsChAnDrAnrins008 Год назад

      ​@@technicaltips123r32 gas pressure etrayanu maintain chaiyendathu

  • @ckpara20
    @ckpara20 2 месяца назад

    മുക്കാൽ..ton. lg. റോട്ടറി. split. Ac. കു..R22 ഗ്യാസ്.യത്ര..വെക്കാം.

  • @sinanmt7775
    @sinanmt7775 Год назад +1

    Bro A/c filter clean akkiyathin shesham cooling kittunnilla flter clean cheyyunnadhin mumb cooling undayirunnu cheyth kazhinnappo cooling kittunnilla athh entha reason onn paranj tharuvo

    • @technicaltips123
      @technicaltips123  Год назад

      അങ്ങനെ വരാറില്ല. കംപ്ലയിന്റ് പോയിട്ടുണ്ടാകും. ചെക്ക് ചെയ്യിപ്പിക്കു.
      റിമോട്ട് മോഡ് ചെക് ചെയ്‌തോ

  • @RajeshHaripad9704
    @RajeshHaripad9704 Год назад

    Broo, ac ഓൺ ആക്കിയിട്ട് വലിയ പൈപ്പിന് അകത്തോടെ ഗ്യാസ് തുറന്നുവിട്ടാൽ കുഴപ്പമുണ്ടോ

    • @kailass138
      @kailass138 9 месяцев назад

      valia pipe compressorinta inlet ann bro cheriya pipe compressorinta outletum compressorinta ullinn condensrilott ponath compressorinta outelit koodaya out pipe cheruthayirikkum ath thorannale gas poku

  • @JithilDas-xg8bv
    @JithilDas-xg8bv Год назад +1

    വാക്‌സിയും mast bro

  • @danielsebastian7731
    @danielsebastian7731 2 года назад +1

    How much will cost for repair such issue

  • @athirakj6516
    @athirakj6516 2 года назад +3

    Ac cooling ഇല്ല. But നല്ല സൗണ്ട് കാറ്റു മാത്രമേ ഉള്ളു. അതെന്താ. ഇപ്പോൾ on ആകുന്നും ഇല്ല

    • @technicaltips123
      @technicaltips123  2 года назад +2

      Board, or gas leak and compressor not working

    • @technicaltips123
      @technicaltips123  2 года назад

      Your plaice

    • @athirakj6516
      @athirakj6516 2 года назад +2

      @@technicaltips123 തൃപ്പൂണിത്തുറ, എറണാകുളം

    • @athirakj6516
      @athirakj6516 2 года назад +1

      @@technicaltips123 മോട്ടോർ എന്തോ പ്രശ്നം പറഞ്ഞു

    • @technicaltips123
      @technicaltips123  2 года назад

      Out door fan motor
      ആയിരിക്കും. അവർ motor എന്ന് പറഞ്ഞത്

  • @jijesh4418
    @jijesh4418 2 года назад +3

    എന്റെ എസി പൂതിയത് ആണ് 16 ഇട്ടാലും എർ കുറവ്. ഗേസ് ഉറ്റണം ഫിറ്റ് ചെയ്ത ആൾ പറയുന്ന് അവ് ഡോർ ഈൽ

    • @technicaltips123
      @technicaltips123  2 года назад

      Indoor fan, filter clean ചെയ്തു നോക്കുക

  • @akakhil8067
    @akakhil8067 2 года назад

    Vaccum ille?

  • @saphiyas2397
    @saphiyas2397 2 года назад +1

    A/c off ആക്കി കുറച്ചു ഗ്യാസ് കേറ്റി കഴിഞ്ഞ ആണോ out ഡോർ ഓൺ ആകുന്നത്

  • @noushadkunjumuhammed4409
    @noushadkunjumuhammed4409 2 года назад +12

    ഇവനെ ആരാ പണി പഠിപ്പിച്ചേ 🙏വാക്യൂവും ചെയ്തില്ല ഓസിലെ airum കളഞ്ഞില്ല 🙏compressor അറ്റ്ലീസ്റ്റ് ഒരു മാസം ഓടിയാൽ മതി 😥😥😥😥🙏🙏🙏🙏🙏

    • @sreeragts4051
      @sreeragts4051 2 года назад +5

      athanney ah gas thurakunbo parch cheyth kalayandathaayirunnu vacuum cheyyatha kaaranam athum cheythilla 🤭

  • @sreejithfrancis8177
    @sreejithfrancis8177 2 года назад

    Nirakkumbol gas evideyanu poy store akunne.. nere compressor il ano?

  • @alexjohn7028
    @alexjohn7028 8 месяцев назад

    നിങ്ങൾ എന്നതുകൊണ്ടാണ് പർജ് ചെയ്യാത്തത്... ഇപ്പോൾ ഇതിന്റെ ഉള്ളിൽ air നിൽക്കില്ലേ

    • @technicaltips123
      @technicaltips123  8 месяцев назад

      ഇപ്പോളത്തെ പുതിയ മോഡലിംനൊക്കെ purging ചെയ്യേണ്ട വാട്ടർ dripping കംപ്ലയിന്റ്, pinvalve ലീക് , ഉണ്ടാകാനുള്ള സാധ്യത ഉണ്ട്

    • @Mydreem916
      @Mydreem916 6 месяцев назад

      Nooo നിങ്ങൾ പർജ് ചെയ്യണം നിർബന്ധമായും സുഹൃത്തേ. Air സർക്കുലേറ്റ് ചെയ്യുമ്പോൾ പ്രശ്നമാണ്ബ്ലോക്ക്‌ പ്രശ്നം വരും.. കംപ്രസ്സർ Life കുറയും സുഹൃത്തേ. ഇത് പല എസി ടെക്നീഷ്യന്മാർ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട്... പരമാവധി പരമാവധി തെറ്റുകൾ കുറച്ചു നല്ല രീതിയിൽ നിങ്ങളുടെ പ്രവർത്തനം മികവുമുള്ള രീതിയിൽ ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ പണിക്ക് അത് ഒരു ബാധ്യത ആയിരിക്കും

  • @rrvlog7144
    @rrvlog7144 Год назад

    Samsung ac on ആക്കി കഴിഞ്ഞു ഒരു 10 മിനുട്ട് കഴിഞ്ഞു തന്നെ shutdown ആകുവാ എന്നിട്ട് pulg സിംപെൽ കിടന്നു blink ആകുന്നു എന്താ പ്രോബ്ലം എന്ന് അറിയുമോ

    • @technicaltips123
      @technicaltips123  Год назад

      Board complaint

    • @technicaltips123
      @technicaltips123  8 месяцев назад

      Oudoor, exhost correct ആയിട്ട് വർക്ക്‌ ആകുന്നുണ്ടോ എന്ന് നോക്കുക

  • @navas.tnavas.t669
    @navas.tnavas.t669 4 месяца назад

    Thank you ❤❤❤❤❤🤞

  • @planetinfluencedk5360
    @planetinfluencedk5360 4 месяца назад

    Gas charge ചെയ്യാൻ ഇങ്ങനെ ഒക്കെ ചെയ്യുന്ന തെന്തിനാ നേരിട്ട് ചെയ്താൽപ്പോരേ

  • @anupam-bk5tk
    @anupam-bk5tk Год назад

    Chettante numebr onn theramo

  • @HVACAMJADTROUBLESHOOT
    @HVACAMJADTROUBLESHOOT 2 года назад +3

    Good👍

  • @ichusriyus4110
    @ichusriyus4110 Год назад +1

    Thanks sir

  • @al.ameen.m2215
    @al.ameen.m2215 Год назад +1

    410 gas price ethrayanu

  • @അബൂഫർഹാൻഒമാൻ
    @അബൂഫർഹാൻഒമാൻ 2 года назад +2

    Ac ടെക്‌നീഷ്യൻ മാരുടെ വാഡ് സപ്പ് ഗ്രൂപ്പ് ഉണ്ടോ

  • @pranavpranavk7368
    @pranavpranavk7368 Год назад

    👍

  • @saphiyas2397
    @saphiyas2397 2 года назад +2

    ആളെ ആവിശ്യം ഉണ്ടോ എനിക്ക് vork കുറച്ചു അറിയാം ഞാൻ വന്നു പഠിക്കാ

  • @aslamkaleel4151
    @aslamkaleel4151 2 года назад +1

    Ningalude nober tharumo

    • @technicaltips123
      @technicaltips123  2 года назад +1

      Your place

    • @abdulnazir1043
      @abdulnazir1043 2 года назад

      പെട്ടൊന്ന് പറഞ്ഞ് തുല ക്കടേ

  • @razakrazak4922
    @razakrazak4922 Год назад +1

    🥰🥰👍👍👍👍

  • @jijesh4418
    @jijesh4418 2 года назад +1

    💅

  • @farracer9701
    @farracer9701 2 года назад

    😍❤️

  • @najeebreferee7200
    @najeebreferee7200 5 месяцев назад

    മണ്ടത്തരം വിളിച്ച് പറയാതെ ടാ..