കഥപറയുന്നത് ഒരു കലയാണ്. എവിടെ നിന്നും തുടങ്ങണം, എന്തൊക്കെ പറയണം, എവിടെ അവസാനിപ്പിക്കണം എന്നത് വലിയൊരു കാര്യമാണ്. അത് നന്നായി presant ചെയ്യാൻ നിങ്ങൾക്കുള്ള കഴിവ് അപാരം തന്നെ. നമിച്ചു sir 🙏🙏. 🥰🥰😍
ചന്ദ്രമോഹൻ സാറിന്റെ കഥ പറച്ചിൽ ഒരു പ്രത്യേക ശൈലി തന്നെയാണ് ഒരു ഹൊറർ സിനിമ കാണുന്ന പ്രതീതി Excellent ഏതൊരു കുറ്റാന്വേഷണ സംഭവത്തിന്റെയും അവസാനം മനസ്സിൽ വരുന്ന ചോദ്യമുണ്ട്.. ചെറിയ തുകക്ക് വേണ്ടി വലിയ മനുഷ്യ ജീവിതം കുറ്റവാളികൾ നശിപ്പിക്കുന്നു.. സ്വയം അവരുടെ ജീവിതവും ഇല്ലാതാക്കുന്നു..
Njn pala case investigation stories palarudem kettu but ithra details thankalku egane kittunu elarum just ahh incidentum pinneh kurachu suspense bgmum cheruthu idum but sir u have high talent in this 👏👏👏👏
ഒരു കാര്യം വ്യക്തമാണ് നിസ്സാരമായ പണത്തിനു വേണ്ടി കൊലപാതകം ചെയ്യാൻ ചില സംസ്കാരസുന്യരായ ആളുകൾക്ക് ഒരു മടിയും ഇല്ല. ഇതൊരു സമർത്ഥനായ പോലീസ് ഓഫീസർക്കു അറിയാം അതുകൊണ്ട് ജോലിക്കാരൻ സംശയലിസ്റ്റിൽ എപ്പോഴും ഉണ്ട്. കൊലപാതകത്തിന് മുൻപ് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണു ലീവിൽ പോകുന്നത് അതും ഓഫീസർ നോട്ട് ചെയ്യും. പിന്നെ പുതിയ സിനിമ സിറ്റികളിലെ ആദ്യം റിലീസ് ചെയ്യൂ. അപ്പോൾ കൊലപാതകി സിനിമ ഇവിടെ നിന്നും കണ്ടിരിക്കാനാണ് സാധ്യത കൂടുതൽ. കൊലപാതകി പോലീസിനെ കൂടുതൽ കബളിപ്പിക്കാനായി പറഞ്ഞ കാര്യം അവനു വിനയായി. സിനിമ കണ്ട കാര്യം പറഞ്ഞത് കൊണ്ട് പെട്ടെന്ന് ആളെപിടിച്ചു. അല്ലെങ്കിലും കുറച്ചു നാൾ കഴിഞ്ഞിട്ടായാലും ഇയാളെ പിടിക്കുമായിരുന്നു. അവതാരണശൈലി സൈലി സൂപ്പർ സാർ, സാർ ഞാൻ താങ്കളുടെ ഒരു ആരാധകനായി. സാർ താങ്കൾ ഷർലേക് ഹോംസ് സൈലിയിലാണല്ലോ കഥപ്പറയുന്നത്. സാർ hatts off to you സാർ. 👍
ഇതൊരു quotation ആണ്.. ആ ഒന്നര ലക്ഷം രൂപക്ക് വേണ്ടിയല്ല ഇത് ചെയ്തത്.. വേറെയും പൈസ അവനു കിട്ടിയിട്ടുണ്ട്.. വാതിൽ തുറന്ന് കൊടുക്കാനും ബോഡി നീക്കാനും അവനെ ആരോ സഹായിച്ചിട്ടുണ്ട്.. പട്ടാപകൽ ആ ഹാളിലെ ബാത്‌റൂമിൽ അയാൾ ഇരുന്നു എന്ന് വിശ്വസിക്കാൻ പാടാണ്
സ്റ്റോറൂമിൽ നിന്ന് ബോഡി കണ്ടെത്തിയപ്പോൾ ഒരു 100 കേട്ട് അവിടെ കണ്ടെന്ന് പറഞ്ഞലോ, but കൊല ചെയ്ത് കഴിഞ്ഞ് റൂമിൽ പോയി അലമാരി പൊളിച്ചു പൈസ എടുത്തു പ്രെതി രെക്ഷപെടുവല്ലേ, അപ്പോൾ സ്റ്റോറൂമിൽ എങ്ങനെ ആ പൈസ വന്ന്,,, ഞാൻ ഇനി കഥ ശ്രെദ്ധിക്കാഞ്ഞേ തെറ്റാണോ എന്ന് അറിയില്ല, അങ്ങനെ ഒരു സംശയം തോന്നി sir
പക്ഷേ സംശയങ്ങൾ തീരുന്നില്ല : 1. രാജേഷ് പറഞ്ഞതനുസരിച്ച് അമ്മ കതക് തുറക്കുന്നത് രാവിലെ 5: 30 ന് , പക്ഷേ postmortem report അവർ മരിക്കുന്നത് രാവിലെ 3 - 4 മണിക്ക് ഇടയിൽ. 2. ഒരാൾക്ക് ഒറ്റക്ക് ഒരിക്കലും അമ്മയെ എടുത്ത് കൊണ്ട് പണം സൂക്ഷിക്കുന്ന മുറിവരെ കൊണ്ടു പോകാൻ കഴിയില്ലെന്ന ഡോക്ടറുടെ മോഴി
ചോദ്യം ഇതാണ്.. ആ പയ്യൻ ആണ് അത് ഒറ്റക്ക് ചെയ്തത് എങ്കിൽ മൃതദേഹം എങ്ങനെ തനിച്ചു എടുത്തു കൊണ്ട് പോയി അടച്ചിട്ടു ? തുടക്കം അത് ആണല്ലോ പറഞ്ഞത്.. ബോഡി ഒരാളെ കൊണ്ട് മാത്രം എടുത്തു കൊണ്ട് പോയി മുറിയിൽ അടച്ചു വയ്ക്കാൻ കഴിയില്ല എന്ന് ? അപ്പോൾ പിന്നെ ആരെങ്കിലും അവനെ കൂട്ട് പിടിച്ചു (മകനെ വീണ്ടും സംശയിക്കാം ) കൊന്നതോ അതോ ചെയ്തതിനു ശേഷം കുറ്റം ഏറ്റെടുപ്പിച്ചതോ ആവാനും സാധ്യത ഇല്ലേ?
അതെ.. ഒരു ദിവസം മുഴുവൻ ബാത്‌റൂമിൽ ഒളിച്ചിരുന്നു എന്ന് പറയുന്നതും വിശ്വസനീയമല്ല.. ആരോ രാത്രി വാതിൽ തുറന്ന് കൊടുത്തിട്ടുണ്ട്. ബോഡി നീക്കാനും ഹെല്പ് ചെയ്തിട്ടുണ്ട്..
Sir ഒരു കൊച്ചു നമസ്കാരം. നിങ്ങൾ ഒരു മഹാ സംഭവമാണ്. ഒരുപാടിഷ്ടം ❤
കിടിലൻ അവതരണം. നേരിൽ കാണുന്ന പ്രതീതി 👌🏻
🎉🎉soooperb
😂@@sunilks9879
കഥപറയുന്നത് ഒരു കലയാണ്. എവിടെ നിന്നും തുടങ്ങണം, എന്തൊക്കെ പറയണം, എവിടെ അവസാനിപ്പിക്കണം എന്നത് വലിയൊരു കാര്യമാണ്. അത് നന്നായി presant ചെയ്യാൻ നിങ്ങൾക്കുള്ള കഴിവ് അപാരം തന്നെ. നമിച്ചു sir 🙏🙏. 🥰🥰😍
നന്ദി നമസ്കാരം 🙏🙏🙏
അവരെ കൊല്ലാതെ തന്നെ മോഷ്ടിക്കാൻ അയാൾക്ക് കഴിയുമായിരുന്നു..എവിടെയോ എന്തൊക്കെയോ തകരാറുപോലെ😊
ഇഷ്ടം ആയി നല്ല അവതരണം
ചന്ദ്രമോഹൻ സാറിന്റെ കഥ പറച്ചിൽ ഒരു പ്രത്യേക ശൈലി തന്നെയാണ്
ഒരു ഹൊറർ സിനിമ കാണുന്ന പ്രതീതി
Excellent
ഏതൊരു കുറ്റാന്വേഷണ സംഭവത്തിന്റെയും അവസാനം മനസ്സിൽ വരുന്ന ചോദ്യമുണ്ട്..
ചെറിയ തുകക്ക് വേണ്ടി വലിയ മനുഷ്യ ജീവിതം കുറ്റവാളികൾ നശിപ്പിക്കുന്നു.. സ്വയം അവരുടെ ജീവിതവും ഇല്ലാതാക്കുന്നു..
ഗംഭീരം എന്നത് പറഞ്ഞ് വളരെ ഗംഭീരം
Thank you for your information ❤❤❤
Investigation spot എന്നൊരു ചാനൽ ഉണ്ട്. ഇതുപോലെ നല്ല അവതരണം ആണ് ആ ചാനലിൽ 🥰
1978 California ഇങ്ങനെ തുടങ്ങും. Super story teller ആണ്. കാണാറുണ്ട്
@@KunjuvavaGeniusbest of best
നല്ല അവതരണം. സൂപ്പർബ്.
ചേട്ടൻ ഒരു തിരക്കഥ എഴുതണം കേട്ടോ.... പക്ഷെ മാക്സിമം രണ്ടര മണിക്കൂർ കൊണ്ടു തീരണം....😊
Njn pala case investigation stories palarudem kettu but ithra details thankalku egane kittunu elarum just ahh incidentum pinneh kurachu suspense bgmum cheruthu idum but sir u have high talent in this 👏👏👏👏
Excellent presentation and super voice it was like watching a movie
Goodpresentation
മാഷേ ദിവസവും ഓരോ കഥ വീതം പറഞ്ഞാൽ പ്രേക്ഷകർ ഹാപ്പി
Thanksbssir
Love your work Sir❤👌😊
Nalla avatharanam
നമസ്കാരം സൂപ്പർ കഥ
👍❤❤❤❤❤
Aadyam like.. 🎉
സൂപ്പർ ❤❤❤👍🏼👍🏼👍🏼👍🏼
അക്ഷരാർത്ഥത്തിൽ ഞെട്ടൻ ഞാൻ കാത്തിരിക്കുവാ. ഡസ്റ്റിൻ റയാസിന്റെ കഥ കേട്ടു.
നമസ്കാരം 🙏👍
Super presentation ❤
BSC sir othiri ishttam ❤
🔥🔥🔥🔥🔥🔥🔥🔥🔥 superrrrrr🔥🔥🔥🔥🔥🔥
Great advice from ashiq superior❤
Suspense and thrilling story...
അര മണിക്കൂർ കൊണ്ട് പറഞ്ഞു തീർക്കണം മാഷേ ഓരോ കഥയും.. എല്ലാർക്കും ഇത്രയും നേരം ചിലവാക്കാൻ പറ്റുമോ
❤ superb ❤
എന്ന് m ലൈഫിൽ നിന്ന് B S ചന്ദ്ര മോഹൻ ❤❤❤
Sooper story sir..veruthe suniline samshayichu
Ee jathi comments idaruth please. Kanunnavar suspense agrahikkunnavar aavum. By habit, comments scroll cheythenn varaam. Please dont do it. Thanks
എല്ലാ കഥയും കൊൽക്കത്ത യിൽ ആണല്ലോ??😊
Good night Sr ❤❤❤🎉🎉🎉
ഞാൻ ഇന്ന് ആദ്യം
പറഞ്ഞ കാര്യം പിന്നെയും പറഞ്ഞു വല്ലാതെ ലാഗ് ആക്കുന്നത് ഒഴിച്ചാൽ സൂപ്പർ
Enthinanu avare store roomil kond vann ettath.. roomil thanne ettekamayirunnu
പാവം പ്രതി,ആരെയെങ്കിലും രക്ഷിക്കാൻ വേണ്ടിയായിരിക്കും
Nice narration.
ഹായ് ചന്ദ്രേട്ടാ
Very good
ഒരു കാര്യം വ്യക്തമാണ് നിസ്സാരമായ പണത്തിനു വേണ്ടി കൊലപാതകം ചെയ്യാൻ ചില സംസ്കാരസുന്യരായ ആളുകൾക്ക് ഒരു മടിയും ഇല്ല. ഇതൊരു സമർത്ഥനായ പോലീസ് ഓഫീസർക്കു അറിയാം അതുകൊണ്ട് ജോലിക്കാരൻ സംശയലിസ്റ്റിൽ എപ്പോഴും ഉണ്ട്. കൊലപാതകത്തിന് മുൻപ് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണു ലീവിൽ പോകുന്നത് അതും ഓഫീസർ നോട്ട് ചെയ്യും. പിന്നെ പുതിയ സിനിമ സിറ്റികളിലെ ആദ്യം റിലീസ് ചെയ്യൂ. അപ്പോൾ കൊലപാതകി സിനിമ ഇവിടെ നിന്നും കണ്ടിരിക്കാനാണ് സാധ്യത കൂടുതൽ. കൊലപാതകി പോലീസിനെ കൂടുതൽ കബളിപ്പിക്കാനായി പറഞ്ഞ കാര്യം അവനു വിനയായി. സിനിമ കണ്ട കാര്യം പറഞ്ഞത് കൊണ്ട് പെട്ടെന്ന് ആളെപിടിച്ചു. അല്ലെങ്കിലും കുറച്ചു നാൾ കഴിഞ്ഞിട്ടായാലും ഇയാളെ പിടിക്കുമായിരുന്നു. അവതാരണശൈലി സൈലി സൂപ്പർ സാർ, സാർ ഞാൻ താങ്കളുടെ ഒരു ആരാധകനായി. സാർ താങ്കൾ ഷർലേക് ഹോംസ് സൈലിയിലാണല്ലോ കഥപ്പറയുന്നത്. സാർ hatts off to you സാർ. 👍
അടിപൊളി 👍🏻
ലാഗ് കുറച്ചാൽ നന്നായിരുന്നു
Good one
Wankkam sir ⛳
Supper story
Congrats bro.. samarthanaya angayude kathakalum super
ചുരുക്കം പറഞ്ഞാൽ കൊലപാതകത്തിൽ സംശയിക്കപ്പെട്ട ലളിതയുടെ ഇളയ മകൻ രക്ഷപെട്ടു!
Real incident, well presented.
Good presentation 😅❤😅❤
veri good story
സാർ ഞാൻ വെയിറ്റ് ചെയ്യുവാ. ഡസ്റ്റിൻ റയാസിനെ.പറഞ്ഞപോലെ.ഡസ്റ്റിനു സമയമില്ല. എനിക്ക് ക്ഷമയും ഇല്ല.
കഥ പറച്ചിൽ കുറച്ച് ലാഗ് ആണ്...
ഇത്രയും വലിച്ചു നീട്ടണ്ടായിരുന്നു.
കേൾക്കാൻ നല്ല രസം
Oru lagum ell egane parayunnaya poli 👍🏻👍🏻
വായു ഗുളിക വാങ്ങാൻ പോകും പോലെ പറയുന്നതിലും നല്ലതല്ലേ വിശദമായി പറയുന്നത്
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@@smithabpillai9208
Well explained
സൂപ്പർ
വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാനും ജോയിൻ ചെയ്തിട്ട് ഉണ്ട് 👍
എന്നും റിയാസ് മതി ❤
Ashiq nte photo kanikkamayirunnu
Hai bsc
ഇതൊരു quotation ആണ്.. ആ ഒന്നര ലക്ഷം രൂപക്ക് വേണ്ടിയല്ല ഇത് ചെയ്തത്.. വേറെയും പൈസ അവനു കിട്ടിയിട്ടുണ്ട്.. വാതിൽ തുറന്ന് കൊടുക്കാനും ബോഡി നീക്കാനും അവനെ ആരോ സഹായിച്ചിട്ടുണ്ട്.. പട്ടാപകൽ ആ ഹാളിലെ ബാത്‌റൂമിൽ അയാൾ ഇരുന്നു എന്ന് വിശ്വസിക്കാൻ പാടാണ്
സ്റ്റോറൂമിൽ നിന്ന് ബോഡി കണ്ടെത്തിയപ്പോൾ ഒരു 100 കേട്ട് അവിടെ കണ്ടെന്ന് പറഞ്ഞലോ, but കൊല ചെയ്ത് കഴിഞ്ഞ് റൂമിൽ പോയി അലമാരി പൊളിച്ചു പൈസ എടുത്തു പ്രെതി രെക്ഷപെടുവല്ലേ, അപ്പോൾ സ്റ്റോറൂമിൽ എങ്ങനെ ആ പൈസ വന്ന്,,, ഞാൻ ഇനി കഥ ശ്രെദ്ധിക്കാഞ്ഞേ തെറ്റാണോ എന്ന് അറിയില്ല, അങ്ങനെ ഒരു സംശയം തോന്നി sir
സ്റ്റോർ റൂമിലെ അലമാര ആണ്
Sorry sir my mistake
സർ , പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തുടരുന്ന സംഘർഷാവസ്ഥയെ പറ്റിയാണു ഇപ്പോൾ നോക്കുന്നതിനാൽ താങ്കളുടെ ചാനൽ കാണാൻ സമയം കിട്ടാറില്ല.
The presentations ❤❤
പക്ഷേ സംശയങ്ങൾ തീരുന്നില്ല : 1. രാജേഷ് പറഞ്ഞതനുസരിച്ച് അമ്മ കതക് തുറക്കുന്നത് രാവിലെ 5: 30 ന് , പക്ഷേ postmortem report അവർ മരിക്കുന്നത് രാവിലെ 3 - 4 മണിക്ക് ഇടയിൽ. 2. ഒരാൾക്ക് ഒറ്റക്ക് ഒരിക്കലും അമ്മയെ എടുത്ത് കൊണ്ട് പണം സൂക്ഷിക്കുന്ന മുറിവരെ കൊണ്ടു പോകാൻ കഴിയില്ലെന്ന ഡോക്ടറുടെ മോഴി
വലിച്ച് ഇഴച്ച് കൊണ്ട് പോയി
@@MlifeDaily postmortem time between 3 - 4 എന്നല്ലേ
അത് പിറ്റേ ദിവസം അല്ലെ? പിന്നെ എന്താണ് pra
good explanation sir
Excellent narration
❤നമസ്കാരം sir
Good
Sound illa
Sir... ജർമിനിയിലെ ഹിറ്റ്ലർ ഭരണ കാലത്തെ Constrantation Camp നെ പറ്റി ഇതുപോലെ ഭംഗിയായി ഒന്നു വിവരിക്കാമോ....!
വരുന്നുണ്ട്
ഈ പുള്ളി നമെസ്കേരം. എന്ന് ആണ് സ്ഥിരം പറയുന്നത്..😊. എന്തായാലും കഥകൾ അടിപൊളിയാണ് 👍🏽👌🏼
U r nice
അതുപോലെ തന്നെയാണ് ജനം TV യും ❤❤❤❤
❤❤❤❤ മാഷേ നമസ്കാരം ❤❤❤
ചോദ്യം ഇതാണ്.. ആ പയ്യൻ ആണ് അത് ഒറ്റക്ക് ചെയ്തത് എങ്കിൽ മൃതദേഹം എങ്ങനെ തനിച്ചു എടുത്തു കൊണ്ട് പോയി അടച്ചിട്ടു ? തുടക്കം അത് ആണല്ലോ പറഞ്ഞത്.. ബോഡി ഒരാളെ കൊണ്ട് മാത്രം എടുത്തു കൊണ്ട് പോയി മുറിയിൽ അടച്ചു വയ്ക്കാൻ കഴിയില്ല എന്ന് ? അപ്പോൾ പിന്നെ ആരെങ്കിലും അവനെ കൂട്ട് പിടിച്ചു (മകനെ വീണ്ടും സംശയിക്കാം ) കൊന്നതോ അതോ ചെയ്തതിനു ശേഷം കുറ്റം ഏറ്റെടുപ്പിച്ചതോ ആവാനും സാധ്യത ഇല്ലേ?
അതെ.. ഒരു ദിവസം മുഴുവൻ ബാത്‌റൂമിൽ ഒളിച്ചിരുന്നു എന്ന് പറയുന്നതും വിശ്വസനീയമല്ല.. ആരോ രാത്രി വാതിൽ തുറന്ന് കൊടുത്തിട്ടുണ്ട്. ബോഡി നീക്കാനും ഹെല്പ് ചെയ്തിട്ടുണ്ട്..
Sound illa videokku 😮
സാറിന് നല്ല ഒരു തിരക്കഥ എഴുമായിരുന്നു
Ente chandrettaaaaaaa😅
👌👌👌
പേര് കൊന്ന് കഷണങ്ങളാക്കി 42:07
Please do a new episode of Mossad
കൊലപാതകി അനിൽ ആകാൻ സാധ്യത ഏറെ
53 മിനിറ്റ് മാത്രമേ ഉള്ളൂ കഥകൾ കുറച്ച് കൂടി നീളൻവക്കട്ടെ,,
But how he came to know about the culprit. What he said about the film and the date seems to be correct, right ???
Sound illaa
1200 shambalathil aareyum jolik nirutharuthu dharidriyam nammale thetu cheyan vallathe preripikkum
Hai❤❤❤
Super 🎉
sir israyel fight vedio last part maranooooo...kure masam ayaloo???????
ഉടൻ ഇടാം
👍@@MlifeDaily
Hai sir
കൊൽക്കത്തയിലെ ലാൽ ചൗകിൽ ഇരുന്നു കേൾക്കുന്ന ഞാൻ 😢
ശ്രീ പ്രകാശ് ശുക്ല😊
1.5speedil kanditum kurebtime edukunnu
വീടുമായി ഇത്രേം പരിചയം ഉള്ള ആൾ എന്തിന് ആണ് മോഷ്ടിക്കാൻ കൊലപാതകം ചെയ്യുന്നത്? താക്കോൽ എടുത്ത് സ്റ്റോർ തുറന്നു പൈസ എടുത്ത് കൊണ്ട് പോയാൽ പോരെ?
Kolkata police page has detailed the story in Fb page
Story ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു ❤️❤️❤️❤️❤️
👏👏👏👍👍👍❤️
മകൻ തന്നെ പണം ഓഫർ ചെയ്ത് ഇയാളെ കൊണ്ട് ചെയ്യിച്ചത് ആയിക്കൂടെ 🤔🤔
Hello, brother🙏