സാർ അവതരണം അത് ഗംഭീരമായിരുന്നു സാർ അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ് നമ്മുടെ ഭരണാധികാരികളും പോലീസ് സംവിധാനവും ഉണർന്നു പ്രവർത്തിക്കേണ്ട സമയം എത്രയോ സമയം കഴിഞ്ഞു എന്ന കാലം തെളിയിക്കുന്നതാണ് ഈ അരുൺ കൊലകളും അന്ധവിശ്വാസങ്ങൾ ഇനിയെങ്കിലും ഭരണാധികാരികളുടെയും നീതി പലരുടെയും കണ്ണു തുറക്കട്ടെ സാർ ആയിരം അഭിവാദ്യങ്ങൾ
ഇന്ത്യ എന്ന രാജ്യത്ത് ജീവിക്കുമ്പോൾ നമുക്കെല്ലാവർക്കും അഭിമാനമുണ്ട് അതിൽ കേരളം എന്ന സ്റ്റേറ്റിൽ അതിൽ ഇരട്ടി സന്തോഷം ഉണ്ട് ഇപ്പോൾ നടക്കുന്നത് എന്താണ് ആ നാട്ടുകാർ പറഞ്ഞപ്പോൾ എങ്കിലും പ്രതിക്കെതിരെ കോടതിയിൽ പോലീസ് സംസാരിച്ചിരുന്നെങ്കിൽ അവൻ അകത്താണോ ആ രണ്ടു പെൺകുട്ടികളും അനാഥർ ആവില്ലായിരുന്നു പാവങ്ങളെ സംരക്ഷിക്കേണ്ട നിയമം കൊലപാതകികളെ സംരക്ഷിക്കുന്നതിൽ മാത്രമായി തീർന്നിരിക്കുകയാണ് എന്ന് സംശയമുണ്ട് എന്നും പഠിച്ചവരെ മാത്രമല്ല മാനുഷിക ചിന്താശേഷി ഉള്ളവരെ കൂടി വേണം നിയമം നടപ്പിലാക്കാൻ ഇരുത്തേണ്ടത് ഈ കൊല കേരളത്തിലും മൊത്തം അപമാനം തന്നെ😢
എടോ കമന്റ് മുതലാളീ.. കേരളത്തിൽ മാത്രമേ ഇത്ര പെട്ടന്ന് പ്രതിയെ പിടികൂടുകയോ അല്ലെങ്കിൽ പ്രതിയെ തിരിച്ചറിയുകയോ ചെയ്യൂ.. അത് താങ്കൾക്ക് മനസ്സിലാവാത്തത് താങ്കൾ കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തു ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തത് കൊണ്ടാണ്..
Ithinellam oru pdanam venam. Karanam humanity ipo valare kuravaanu. Marco movie kand oru reviewer parayunnath kettu athile crimes kaanumbo pullikk oru high kittum ennu. 😂
How you can say operation chenthamara. You don't have shame. It is clear case of inefficiency and irresponsiblity of police. Think before do the headline otherwise we will stop watching your videos. Because we always watch your videos. That much disappointment on that insident police support criminals.
ഈ ചെന്താമരയുടെ വിഷയം ഇത്രയും പെട്ടെന്ന് വരുമെന്ന് കരുതീല്ല, ഏതായാലും ഈ സ്റ്റോറിക്കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, tnx sir
സാർ അവതരണം അത് ഗംഭീരമായിരുന്നു സാർ അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ് നമ്മുടെ ഭരണാധികാരികളും പോലീസ് സംവിധാനവും ഉണർന്നു പ്രവർത്തിക്കേണ്ട സമയം എത്രയോ സമയം കഴിഞ്ഞു എന്ന കാലം തെളിയിക്കുന്നതാണ് ഈ അരുൺ കൊലകളും അന്ധവിശ്വാസങ്ങൾ ഇനിയെങ്കിലും ഭരണാധികാരികളുടെയും നീതി പലരുടെയും കണ്ണു തുറക്കട്ടെ സാർ ആയിരം അഭിവാദ്യങ്ങൾ
പൊതുജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണ മേകുന്ന പൊലീസ് സൂപ്പർ .. മൂന്ന് പേരുടെ ജീവൻ പോയാലും പ്രതിയെ പിടിച്ചു....
“എന്നെ ഇനി പുറത്തേക്ക് വിടണ്ട സർ. മരണം വരേ ഇവിടെ നിന്നോളാം. ഇവിടെ ആവുമ്പോ നല്ല ഭക്ഷണവും സമാധാനവും കിട്ടുമല്ലോ. “ ഇതാണ് അവൻ പറഞ്ഞ ഏറ്റവും വലിയ സത്യം.
പോലീസിന്റെ അനവസ്ഥ കാരണം രണ്ടു ജീവൻ പൊളിഞ്ഞു
എന്റെ വീടിനടുത്ത് നടന്ന സംഭവമാണ് നല്ല അവതരണം
പുള്ളിയെ അറിയാമോ
അവൻ ഇനിയും പുറത്ത് ഇറങ്ങും സൂക്ഷിക്കുക
സിനിമാനടികളുടെ വല്ല ചരട് അഴിഞ്ഞ കേസ് ആയിരുന്നെങ്കിൽ കേരള പോലീസ് മൊത്തം ഉണർന്നേനെ 😂😂😂
നീതിദേവതയെ കബളിപ്പിച്ചവർ ആണ് ഈ മരണത്തിനു എല്ലാം കാരണക്കാർ....
ഇപ്പോഴാണ് ഈ സംഭവത്തെ കുറിച്ച് കൂടുതൽ മനസിലായത് 👍🏻
കേരള പോലീസ് സ്പോൺസർഡ് കൊലപാതകം
നമസ്കാരം മാഷേ റഹീം ഹാജർ
ഇടക്കിടക്ക് വന്നു ഹാജർ പറയണമെന്നില്ല. ഒരുകൊല്ലത്തേക്കുള്ള ഹാജർ രജിസ്റ്ററിൽ ഇട്ട് വെച്ചിട്ടുണ്ട് 😅
പോലീസിന്റെയും കോടതിയുടെയും പരാജയം!
കോടതിയിൽ തെളിവുകൾ ഉണ്ടെങ്കിലേ ശിക്ഷാ കിട്ടൂ
ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല
Sari ലൂടെ ഒരു കഥ കേള്‍ക്കുമ്പോള്‍ അത് മനസില്‍ തട്ടി നില്‍ക്കുന്നു ❤
ഇന്ത്യ എന്ന രാജ്യത്ത് ജീവിക്കുമ്പോൾ നമുക്കെല്ലാവർക്കും അഭിമാനമുണ്ട് അതിൽ കേരളം എന്ന സ്റ്റേറ്റിൽ അതിൽ ഇരട്ടി സന്തോഷം ഉണ്ട് ഇപ്പോൾ നടക്കുന്നത് എന്താണ് ആ നാട്ടുകാർ പറഞ്ഞപ്പോൾ എങ്കിലും പ്രതിക്കെതിരെ കോടതിയിൽ പോലീസ് സംസാരിച്ചിരുന്നെങ്കിൽ അവൻ അകത്താണോ ആ രണ്ടു പെൺകുട്ടികളും അനാഥർ ആവില്ലായിരുന്നു പാവങ്ങളെ സംരക്ഷിക്കേണ്ട നിയമം കൊലപാതകികളെ സംരക്ഷിക്കുന്നതിൽ മാത്രമായി തീർന്നിരിക്കുകയാണ് എന്ന് സംശയമുണ്ട് എന്നും പഠിച്ചവരെ മാത്രമല്ല മാനുഷിക ചിന്താശേഷി ഉള്ളവരെ കൂടി വേണം നിയമം നടപ്പിലാക്കാൻ ഇരുത്തേണ്ടത് ഈ കൊല കേരളത്തിലും മൊത്തം അപമാനം തന്നെ😢
😂😂😂😂😂 samsayamo onnu details eaduth nokk bro kolapathakial eallam puratgirangikondirikanu ippo ...adutha one yearil maximum kolapathakikalum puratgirangum ....pidichu parikarum accident prathikalum mathram jailil indavollu that's tanget our govt
Thank you for sharing these details....
ഈ പേര് എല്ലായിടത്തും കേൾക്കാറുണ്ട്... പക്ഷേ സംഭവം എന്താണെന്ന് ഇപ്പൊൾ ആണ് പിടി കിട്ടിയത്...
ഇനി എന്നാണാവോ അടുത്ത ജാമ്യം മിക്കവാറും മൂന്ന് മാസം കഴിഞ്ഞാൽ ജാമ്യത്തിന് അർഹനാണ് കാരണം ജാമ്യം കൊടുക്കുന്നുവർക്ക് ആശങ്ക വേണ്ട
Sir ur great ❤👏👏👏
ഓപ്പറേഷൻ ചെന്താമര എന്നല്ല കേരള ബ്ലഡി പോലിസ് എ ന്നാണ് അല്ലെങ്കിൽ ബ്ലഡികേ രള ആഭ്യന്തരം എന്നും കൂടി പറയണം
അപ്പൊ ജാമ്യം കൊടുത്ത ജഡ്ജി?
@@madhukm7ജഡ്ജി ജാമ്യം കൊടുത്തത് പോലീസിന്റെയും പബ്ലിക് പ്രോസിക്യൂട്ടരുടെയും പിടിപ്പ്കേട് കാരണമാണ്
കോടതി ജാമ്യം കൊടുത്തതിന് പോലീസ് എന്ത് ചെയ്യാൻ ആടാ മരങ്ങോടാ
Nalla arivanallu
എടോ കമന്റ് മുതലാളീ.. കേരളത്തിൽ മാത്രമേ ഇത്ര പെട്ടന്ന് പ്രതിയെ പിടികൂടുകയോ അല്ലെങ്കിൽ പ്രതിയെ തിരിച്ചറിയുകയോ ചെയ്യൂ.. അത് താങ്കൾക്ക് മനസ്സിലാവാത്തത് താങ്കൾ കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തു ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തത് കൊണ്ടാണ്..
ആമിർ ഖാനെ കുറിച്ചു കഥ പറയാമോ.....ജയിലിൽ നിന്നും അനുഭവിച്ച ആ ക്രൂരതകളെ പറ്റി....പറയോ
വാഹിദ് ഹാജർ സാർ🌹🌹🌹🌹
വളരെ ശരിയാണ സർ
Thanks!
പ്രതീക്ഷ തെറ്റിയില്ല ❤
2025 പിറന്നതിനു ശേഷം ഒരു 50 കൊലപാതകമെങ്കിലും കേരളത്തിൽ നടന്നിട്ടുണ്ടാവും..
സത്യം
പെട്ടെന്ന് വരുമെന്ന് അറിയാമായിരുന്നു പ്രതീക്ഷ തെറ്റിയില്ല 😊
What a waste judiciary.
Good presentation.
Sir. Ningade videsos full kaanund chendamara vishayathil ithra silli aayit avatharippikarutharnnu😢😢niyaman avane samrakshichalum orodutharudem manasakashik avane sikshikalo😢😢😢😢 athre alle pattollu indian cetizan aayond😢😢😢
ജ്യോസ്യന് പത്മശ്രീ കൊടുക്കണം
ഗുഡ് നൈറ്റ് 🙏
Sir njan vannu 🎉🎉🎉❤❤❤
Nnittu??
യൂട്യൂബിൽ കാണാറുള്ളത് മറിമായം, സഫാരി, താങ്കളുടെ ചാനൽ.
Present sir🙏
Thak you sir
വളരെ ശരിയാണ്
💋
Horrible incident...
Need to investigate...
സുധാകരൻ വേറെ വിവാഹം കഴിച്ചിട്ടുണ്ടോ?
നമസ്കാരം മാഷേ
Namaskaram sir !!
yes.....
Ethinu oru margam ollu sir jail sorgam annannu thonaruthu gulfil jail ondu erikan patula kidakkan patula nilkan patula agana jail namukum varatta
Sir ai images athara resam illa 😊
athe ath bore anu... Pakaram talking matram mathy image onnum venda
ഈ കഥ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു❤
Encounter specialist Daya nayak ne kurich parayavo ?
❤️❤️❤️❤️🙏🏻
👌👌👌👌👌
Theettipottaan oruthane koodi...
Hajar sir
First
❤❤❤❤
Sir
Edhu vere edhelum state ayirune nattukar thane avane thalli konene
😔
നമസ്കാരം
ഇതിനു എല്ലാം ഐഡിയ കിട്ടുന്നത് ഒരു കാര്യം മാത്രമേ ഒള്ളു സോഷ്യൽ മീഡിയ
🎉🎉🎉🌷🌷🌷
Please ആകുട്ടികളുടെ ചിത്രം കൊടുക്കരുത്.ദയവുചെയ്ത് അതു മാറ്റുക.
Ithinellam oru pdanam venam. Karanam humanity ipo valare kuravaanu. Marco movie kand oru reviewer parayunnath kettu athile crimes kaanumbo pullikk oru high kittum ennu. 😂
കുബമേളയെ പറ്റി ?
അടുത്തത് അതാണ്
Suresh kumar. Sir
Hlo sir
👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
Niyamam ath ennu maarunno annu nilkum
❤❤❤❤🌹🌹🌹
😅Samayathu police etthi thiruthuka nuna
💋💋💋💋💋💋😭😭😭😭😭😁😁
😮😮🎉😂😂
Periya case Mataram ningalku cheyan pattulle
ചെയ്യാം
How you can say operation chenthamara. You don't have shame. It is clear case of inefficiency and irresponsiblity of police. Think before do the headline otherwise we will stop watching your videos. Because we always watch your videos. That much disappointment on that insident police support criminals.
Pooo mm😊
❤
❤❤❤
❤👍🏻
💖💖💖
❤❤❤
❤❤❤❤❤
❤
❤❤❤❤❤
❤
❤❤❤