@@thedeviloctopus5687 വിശ്വാസം എന്ന വാക്ക്.... ഉണ്ടോ ഇല്ലയോ എന്ന സംശയം തരുന്നതല്ലേ..... എന്റെ കൂടെ ഗോവിന്ദൻ എപ്പോഴും ഉണ്ട്..... അതിൽ എനിക്ക് ഒരു സംശയവും ഇല്ല്യ 😊😊😊
ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയുള്ള ഡാൻസ് കാണുന്നത് .... അഭിനന്ദനങ്ങൾ...... ഉഗ്രനായിട്ടുണ്ട് ..... ക്ഷേത്രങ്ങളിൽ പോയി ഡാൻസ് പ്രോഗ്രാം കണ്ടതുപോലെ കണ്ണിനു തന്നെ കുളിർമ്മയേക്കുന്നു ..... വളരെ നന്ദി👍👍👍👍🌹🌹🌹🌹
എത്ര പ്രാവശ്യം കണ്ടു,? എന്താ ഇതിന്റ പ്രത്യേകത? ആരാണ് നൃത്ത സംവിധാനം? വരികൾ ഈസ്സി യായിട്ടും, എങ്ങനെയോ ഒപ്പിച്ചതായിട്ടും, ഈ കലാ രൂപം എങ്ങനെ മിഴിവുറ്റതായി? വസ്തുത ചർച്ചയാക്കു, സ്നേഹം ആശംസകൾ 🌹👍👍🙏👌
Wonderful...power packed...happy to see youngsters are understanding the culture of Bharatha...May God bless you all...pls continue this effort...thank you all..
My dear student Suvasini with the grace of God I can see you in the form of my loving God krishna praise the lord dear may God give you blessings in every moment for ur bright future Thank God dear most
Krishna guruvayurppa katthukollanae yennyum annyum yenta family yum pray for us and solve our problems give health and wellness happiness bless us Krishna guruvayurppa
Ethinte purakil pravarthicha allarkum nanni adhi manoharam
നൃത്തത്തിൽ കൃഷണനും രാധയുടെയും മന്ദം മന്ദം ഉള്ള വരവാണ് ഡാൻസിൻറ ഹൈലൈറ്റ് ❤️🌹 സൂപ്പർ ആണ് വരികളും കുട്ടീ ഗംഭീരം ആണ് 💐💐🌻👌👍
Ethrakandaalum mathiyaavilla athrakkum 🙏🙏🙏🙏🙏🙏🙏😍😍😍😍😍😍
Really correct kandalum kandalum mathiyakilla
Correct
പാട്ടും നൃത്തവും ഒന്നിനൊന്നു മികച്ചത് 🙏
ഭഗവാൻ തന്നെ വന്നു ആടുന്നു എന്ന് തോന്നുന്നു. Superb!!! Well done 🙏🙏🙏🙏🙏
അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല കൃഷ്ണ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻
എത്ര കണ്ടാലും മതിവരില്ല
Thanks for the support.Please share to all friends and family
സത്യം
ഈശ്വരാ, തൃപ്തിയായി. അതി മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ.
.
Mm
വെങ്കടേശ്വരനും അലമേലു മങ്കയും പോലെ feel ചെയ്യുന്നു.. നല്ല ഭംഗി.. കണ്ടിരിക്കാൻ..
അതിമനോഹരം 🙏 സാക്ഷാൽ വൈകുണ്ഠനാഥനും ഭഗവതിയും തന്നെ
ഉണ്ണക്കണ്ണൻ ഉള്ളിൽ ആനന്ദനൃത്തം കളിക്കുന്നു...🙏അത്ര മനോഹരമാണീ ഗീതം....🙏
എന്റെ കൃഷ്ണാ..❤️എനിക്ക് കൃഷ്ണനിൽ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ല..കൃഷ്ണാ ഗോപാല ഗോവിന്ദ കൃഷ്ണാ..💛
Wow super video
കൃഷ്ണ മുകുന്ദ, അതി മനോഹരം, വാക്കുകൾ ഇല്ല പറയാൻ. എന്റെ കൃഷ്ണ.......
you are pet 😋🤔
1990 കാലഘട്ടത്തിലെ സുപ്പർ ഹിറ്റ് ഭക്തി ഗാനം ഇതായിരുന്നു ....
ഞാനിതു ഇപ്പോൾ ദിവസവും കാണാറുണ്ട്...... അതിമനോഹരമായ ഗാനം..... ഭക്തി തുളുമ്പി നില്കുന്നു... 😌😌😌😌😌
Deiva viswasiyaano
@@thedeviloctopus5687 വിശ്വാസം എന്ന വാക്ക്.... ഉണ്ടോ ഇല്ലയോ എന്ന സംശയം തരുന്നതല്ലേ..... എന്റെ കൂടെ ഗോവിന്ദൻ എപ്പോഴും ഉണ്ട്..... അതിൽ എനിക്ക് ഒരു സംശയവും ഇല്ല്യ 😊😊😊
🙏🙏🙏🙏🙏🙏🙏🌹
l
😍
Njanum..🙏
നൃത്തം ആടൂ കൃഷ്ണാ നടനം ആടൂ കണ്ണാ വെണ്ണ താരാം ഗോപാലാ. മുകൂന്ദാ. വെണ്ണ തരാം ഗോപാലാ. 🙏🏻💐👌❤️🙏🏻
നൃത്തമാടൂ കൃഷ്ണാ. നടനമാടൂ കണ്ണാ! വെണ്ണ തരാംഗോപാലാ മുകുന്ദാ, വെണ്ണ തരാംഗോപാലാ! ഹരേ കൃഷ്ണാ ''ഗുരുവായൂരപ്പാ ശരണം!🙏🏻🙏🏻🙏🏻
🥤
🙏രാധേ ശ്യാം 🙏കണ്ണനും രാധയും ഗോപികമാരും നന്നായി ആടി.വെണ്ണ കിട്ടാത്തതിൽ കാലുവേദനിച്ച കണ്ണൻ അടിപൊളി 🙏🙏🙏🙏കണ്ണാ കാത്തുകൊള്ളണമേ
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അതി മനോഹരം
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. അത്രയ്ക്കും മനോഹരം. ഹരേ കൃഷ്ണാ 🙏🙏🙏
നയന മനോഹരം. ഭക്തി സാന്ദ്രം.
ഞാനും
സത്യം
Njanum
എത്ര കണ്ടാലും മതിവരാത്ത നൃത്ത ചാതുര്യം
ഗാനവും നൃത്തവും മനസ്സിനെ പറഞ്ഞറിയിക്കാനാകാത്ത ഒരു തലത്തിലേക്കു കൊണ്ടുപോയി. നമസ്തേ 🙏🙏🙏
സത്യം
🙏 ഹാ.. നയനമനോഹരം!
ശ്രവണസുന്ദരം ... ഓരോ ചുവടും എന്തൊരു താളഭംഗി ❤എവിടാ ഇത് അവതരിപ്പിച്ചത്? ❤
0:45 ആ നോട്ടം അതി മനോഹരം 🌻
ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയുള്ള ഡാൻസ് കാണുന്നത് .... അഭിനന്ദനങ്ങൾ...... ഉഗ്രനായിട്ടുണ്ട് ..... ക്ഷേത്രങ്ങളിൽ പോയി ഡാൻസ് പ്രോഗ്രാം കണ്ടതുപോലെ കണ്ണിനു തന്നെ കുളിർമ്മയേക്കുന്നു ..... വളരെ നന്ദി👍👍👍👍🌹🌹🌹🌹
കണ്ണാ അതി മനോഹരം ഇവരുടെ നിർത്തത്തിനൊപ്പം ഞാനും നൃത്തം വെക്കുന്നതായി മനസ്സിൽ തോന്നുകയാണ്😀😀😀😀😀😀😀❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️ മനോഹരം ആണ് വരികളും നടനവും ഭഗവാൻറ കൃപാകടാക്ഷം 🙏🏻💐❤️
ഹരേ കൃഷ്ണ 🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദ നാ 🙏🙏🙏🙏ശ്രീ രാധേ ശ്യാം 🙏🙏🙏മനോഹരം 👍👌❤🌹🙏
Manoharam❤❤❤❤❤❤❤
വളരെ മനോഹരo
കൃഷ്ണ... മുകുന്ദ... എല്ലാവരെയും... കാത്ത് രക്ഷിക്കണേ... !🙏🙏🙏
@AMRITESWARI CREATIONS ⁰⁰
@AMRITESWARI CREATIONS ¹¹
Krishnaaa 💴 krishna ❤️ koode undavanee kunjuvee
മനസ്സിൽ ആനന്ദം വന്നു നിറയുന്നു... കണ്ണാ..
എന്തൊരു ഭംഗി, വർണ്ണിക്കാൻ വാക്കുകളില്ല, കൃഷ്ണാ.🙏🙏👌👌
സൂപ്പർ
എന്തൊരു ഭംഗിയാണ് ആ ചുവടുകൾ. കുട്ടികളെയും നല്ല ഭംഗിയാണ് കാണാൻ ഞാൻ മിക്കവാറും കാണാറുണ്ട്. ❤️🌹
ഞാനും ഒരു നർത്തകി ആണു.
മനോഹരം അതി സുന്ദരം.
മേക്കപ്പ് ഒരു രക്ഷയും ഇല്ല.
Sathyam.
ഭഗവാൻ്റെ കൃപ എല്ലാവർക്കും ഉണ്ടാകട്ടെ..
എനിക്ക് വളരെ ഇഷ്ടപെട്ട ദൈവവും കൃഷ്ണനാണ് എനിക്ക് ഇഷ്ടപെട്ട പാട്ടും ഇതാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🌹🌹🌹🌹TSR ji ക്ക് കോടി നന്ദി 🙏🙏🌹🌹❤️
Krishnaguruvayoorappa SaranamUnnikkanna 🙏🙏🙏🙏👍🌹🌹🌹super 🌹
എത്ര പ്രാവശ്യം കണ്ടു,?
എന്താ ഇതിന്റ പ്രത്യേകത?
ആരാണ് നൃത്ത സംവിധാനം? വരികൾ ഈസ്സി യായിട്ടും, എങ്ങനെയോ ഒപ്പിച്ചതായിട്ടും,
ഈ കലാ രൂപം എങ്ങനെ മിഴിവുറ്റതായി?
വസ്തുത ചർച്ചയാക്കു,
സ്നേഹം ആശംസകൾ 🌹👍👍🙏👌
നല്ല ചേല് ആണ് ❤️🙏🏻💐👌👍👍 ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏Super ❤❤❤❤congrats❤❤❤
Radha Krishnan, just heard it today... വളരെ നന്നായിട്ടുണ്ട് ശബ്ദം, ഡാൻസ്...👍🙏🙏😊
The artistic value of Lord Krishna is fantastic marvellous, beyond description 🙏🙏🙏
All the best.very beautiful song and dance.God blessing. 🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️
🙏Nrithamadoo Krishna, Nadanamadoo Kanna🙏
Hareee krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa krishnaaaaa
🧞🤔
Wonderful...power packed...happy to see youngsters are understanding the culture of Bharatha...May God bless you all...pls continue this effort...thank you all..
Ende Krishna madhava madhusudhana kaatholane 🙏🙏🙏
എന്റെ കൃഷ്ണാ 🙏കണ്ണിനും കാതിനും അതി മനോഹര മായ ദൃശ്യവും പാട്ടും 🙏കണ്ണനെ കണ്ടപ്പോൾ കൈ അറിയാതെ കുപ്പിപ്പൊയ് 🙏
എന്ത് തന്നെ ആയാലും ഈ പാട്ടും ഡാൻസും ഇഴുകി ചേർന്ന് അതി മനോഹര ദൃശ്യം ആവുന്നുണ്ട് Great work
Radhe Radhe
Krishna Guruvayurappa Ellavareyum Rakshikkane
ഞാനും അധികവും കാണും. രണ്ട് പേരുടെ ഗംഭീരം ആയിട്ടുണ്ട്. എന്റെ സ്നേഹ അഭിനന്ദനങ്ങൾ അറിയിക്കു. God bless😊
എത്ര കണ്ടാലും പിന്നെയും കാണുവാൻ തോന്നുന്ന മനോഹരമായ നൃത്തം
അതിമനോഹരം ഈ ഗാനം.എപ്പോ ഴും കേട്ടുകൊണ്ട് ഇരിക്കുവാൻ തോന്നും
നൃത്തമാടൂ കൃഷ്ണാ നഗരമാടൂ കണ്ണാ നമോവാകം
കൃഷ്ണ അതിമനോഹരം 🙏🏻🙏🏻🙏🏻
Krishna Guruvayurappa ellavareyum rakshikkane Bhagavane !!
Ende kanna 🙏🙏🙏🙏avidekku varan thonnunnu. കണ്ണാ കാത്തോളണേ എല്ലാരേം 🙏🙏🙏
അതി മനോഹരം, അമൂല്യം, മതിവരാത്തത്,
അഭിനന്ദനങ്ങൾ 🌹🙏🌹
ഗോവിന്ദ ഗോവിന്ദാ🙏🙏കണ്ണാ🙏🙏🙏🙏🙏🙏🙏😘😘🌷🌹🌹🧡🧡🧡 ഹരേ കൃഷണ 🙏 രാധേ രാധേ ശ്യാം🙏🙏
Krishna hare. I can't take my eyes off Krishna. Krishna is so beautiful. 🙏🙏🙏
ഹരേ കൃഷ്ണാ...... 🙏🙏🙏🙏🙏🙏
സൂപ്പർ ആണ് വരികൾ നമസ്കാരം 🙏🏻💐❤️👍🌹💐👌
നടന൦ അതിമനോഹര൦ ആലാപന൦ ഭക്തിമതുര൦ എൻ്റ ഉള്ള്ലെ. കൃഷ്ണൻ
സൂപ്പർ ലൈക് 👍👍
Please upload " തുടികൊട്ടിപ്പാടുന്നു ...........
തുയിലുണരൂ ..... ചൊവ്വല്ലൂർ തേവരെ
( ശിവഭക്തി ഗാനം )
My dear student Suvasini with the grace of God I can see you in the form of my loving God krishna praise the lord dear may God give you blessings in every moment for ur bright future Thank God dear most
You are a blessed guru😍🥰
അതിമനോഹരം. ഹരേ കൃഷ്ണ.
Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Anugrahikkane Bhagavane 🙏👏🌼🌻🌺🌸☘️🌿
വളരെ മനോഹരം പാട്ടു പോലെ നൃത്തവും
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കണ്ണാ എന്റുണ്ണികണ്ണാ കണ്ണാ എന്റുണ്ണികണ്ണാ ഉണ്ണികണ്ണാ ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
അതിമനോഹരം...
എനിക്ക് വയസ്73 എന്ന ഒരു ചിന്ത പോയി എനിക്ക്3വയസ് കണ്ണ nodoth ഞാൻ നൃത്തം വെ ക്കു കയാണ് അത്രയ്ക്ക് മനോഹരമായ അനു ഭൂതി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️😄😄😄😄😄
Jai Sreekrishna... atra nallamanoharamaya varikal.. snehavum.. premavum bakthiyum allam undu.. atra kettalum mathiyakilla... allam kannante anugreham... Radhe Radhe Shyam 🌹🌹🌹🙏🙏🙏❤❤
അതി മനോഹരം Krishna 🙏🙏
Krishna guruvayoorappa kathukollanama🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏
എത്ര കണ്ടാലും മതിയാകില്ല എന്റെ ഭഗവാനെ 🙏🙏🙏🙏🙏. ഈ കലാകാരികൾ ആരാണ് 🌹പേര് അറിയുമോ ❤പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏
This is Tamil song vanchi pattu remade in Malayalam.....ശ്രീരംഗം ranganatha swamy
I only know the name of Lakshmi that is played by Harinie Jeevitha❤
krishna guruvayoorappa saranam
കണ്ണാ കാരുണ്യ സിന്ധോ കാത്തരുളണേ!!!!!🙏🙏🙏🙏🙏
സൂപ്പർ സൂപ്പർ സൂപ്പർ എപ്പോഴും കേൾക്കുന്നതാണ്
ഗുരുവായൂരപ്പാശരണം 🙏🙏🙏👌അതിമനോകരംഇനിയൂംന ല്ലാഗാനവും നേർത്ത വൃംഇടാൻകഴിയാഡേ
പറയാൻ വാക്കുകളില്ല 👌👌👌👌👌👌👌👌👌👌👌
Nalla nrithavum nalla pattum. Krishna guruvayurappa
Verybeautifulsonganddance
Narayana Narayana Narayana Narayana Narayana Narayana Narayana
കൃഷ്ണ ഭഗവാന്നെ കാത്തോണേ
Nice Krishna Devotional Songs 🙏🙏
Krishna guruvayurppa katthukollanae yennyum annyum yenta family yum pray for us and solve our problems give health and wellness happiness bless us Krishna guruvayurppa
@@ponammapn6843 9popppp
@@ponammapn6843 9popppp
Nice devotional song
ഒരു ദിവസം തന്നെ എത്രയോ തവണ കാണുന്നു. ഭഗവാൻ നേരിട്ട് വന്ന പോലെ ഫീൽ 🙏🥰
ഹരേ കൃഷ്ണ
Thank you,
It's a good devotional song.
Etra kandalum mathivaratha Radha Krishna narthamam.
Hare Krishna Guruvayoorappaaa sharanam 🙏♥️
സൂപ്പർ 🙏👌
Super. Pachathalam....
..song also supet...
Thanks for the support.Please share to all friends and family
Ayooഇത് എന്തൊരു നിർത്തം കണ്ണാ പറയാൻ വാക്കുകൾ ബല്ല
എന്റെ baby twin girls ന്റെ പ്രിയപ്പെട്ട പാട്ടും നൃത്തവും
Athimanoharamaya avatharanam. Bhaktavalsala kathurakshikkename
🙏HareKrishnaa🥰
Dressing style neat and perfect dance awesome. Totally it's perfect 😍.dress neatness kept our culture.
ഈ പാട്ടിന്റെ വരികൾക്ക് എന്തോ ഒരു ഫീൽ കേൾകുമ്പോൾ എന്തൊരു സുഖം മാണ് 👌👌👌
Sarvam krishnarppanamasthu
ചിത്ത ശുദ്ധിയും,ആത്മശുദ്ധിയും
എവിടെയുണ്ടോ അവിടെ കൃഷ്ണനും
ഉണ്ട്.
Thanks.
🌹🌹❤പ്രത്യക്ഷത്തിൽ ഭഗവാന്റെ നൃത്തം പോലെ തന്നെ കണ്ണാ......കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല 🙏🏻🌹🌹🙏🏻🙏🏻🙏🏻
Nalla bhangiyunde lle