ഈ പാട്ട് ശെരിക്കും എഴുതിയത് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ സഹദേവന് എന്ന മരംകയറ്റ തൊഴിലാളി മുപ്പത് വര്‍ഷം മുന്‍പ് എഴുതിയ വരികളാണത്. അദ്ദേഹത്തിനിരിക്കട്ടെ എന്റെ like
ഇതിന്റെ വരികൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു....എന്നാൽ സംഗീതം ഭക്തിയുടെ പരമോന്നതിയിൽ എത്തിച്ച് സന്തോഷാശ്രു പൊഴിക്കുന്നു... രചനയും, സംഗീതവും ഒരുപോലെ മികച്ചതാകുമ്പോഴാണ് അത് മനോഹരം, മാസ്മരികം എന്ന് തോന്നിപ്പോകുന്നത്... 💕💕💕💕
കണ്ണനും രാധയുമായുള്ള നൃത്താവിഷ്ക്കാരം നന്നായിട്ടുണ്ട്... ആലാപനവും കൊള്ളാം... എങ്കിലും മനസ്സിനെ കീഴ്പ്പെടുത്തിയ ആലാപനമായി എനിക്ക് തോന്നിയത് ' സ രി ഗ മ പ ' fame ശ്വേത അശോക് പാടിയ version ആണ്.. 💕💕💕
35 വർഷം മുൻപ് കൊല്ലത്തുള്ള സഹദേവൻ എന്ന മരപ്പണിക്കാരൻ എഴുതിയതാണ്..... ഈ ഗാനം.... ഈ ഗാനം ശ്രദ്ധിക്കാൻ ഒരുപാട് കാലം എടുത്തു... കണ്ണൻ ഇപ്പോൾ പ്രസാദിച്ചു....
കണ്ണിനും കാതിനും കുളിരു പകരുകയും അതോടൊപ്പം മനസ്സിൽ ഏറെ സന്തോഷം പ്രദാനം നൽകുന്ന ഈ ദൃശ്യ വിരുന്നു സമ്മാനിച്ച എല്ലാ കലാകാരൻ മാർക്കും പ്രത്യേകിച്ച് കൃഷ്ണനും രാധയും ആയ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ.....
പവിഴത്തിന് മാറ്റുള്ള..... പവിഴത്തിന് മാറ്റുള്ള പ്രിയമുള്ള കണ്ണാ... പലവുരു നിന്നെ കാണാനണഞ്ഞിട്ടും.. എൻ മുന്നിൽ വരാഞ്ഞതെന്തേ.... പരിഭവമാണോ... കാർമുകിൽ വർണ്ണാ.. മുരളീധരാ.. മുകുന്ദാ... ഹരേ കൃഷ്ണാ.... വാകച്ചാർത്തിൽ നിൻ മോഹന രൂപം... പൊന്മഴയായ് പെയ്തു എന്നകതാരിൽ... എൻ ഹൃദയ തന്ത്രി കളിൽ നീ മാത്രമല്ലോ.... താമരക്കണ്ണാ മധുസൂധനാ.... എന്നുണ്ണി കണ്ണാ.. നിന്നെ കണികാണാൻ ഗുരുവായൂർ നടയിൽ ഇതാ ഞാൻ വന്നെത്തി... ഇന്നെങ്കിലും നീ ചാരത്തണയുകില്ലേ.. എന്നോടൊപ്പം.. ആടി.. പാടുകില്ലേ... കണ്ണാ കണ്ണാ.. ഹരേ കൃഷ്ണാ.... MVSK സജിത്ത് കുമാർ
എനിക്ക് തോന്നുന്നത് ജനഹൃദയങ്ങളിൽ ഇത്രത്തോളം ഇടംപിടിച്ചിട്ടുള്ള ഒരു ഗാനം ഇതിനുമുൻപ് ഉണ്ടായിക്കാണില്ല എന്നുള്ളതാണ്. അതിനെ മോളെപ്പോലെ ഓരോരുത്തരും പാടി പാടി അതിന്റെ ഭംഗി, മാറ്റ് കൂട്ടിക്കൂട്ടി കൊണ്ടുവരികയാണ്. വളരെ മനോഹരമായിട്ടുണ്ട് പാട്ടും അതിന്റെ പശ്ചാത്തലവും അഭിനന്ദനങ്ങൾ
എന്താ പറയാ....സൂപ്പർ അടിപൊളി. ..എത്രകണ്ടാലും മതിയാവിണില്ല . "പുല്ലാംകുഴൽ ഊതി ഊതി പൂവാലിപശുക്കളെ..." ഈ വരികുൾ ഒഴിവാക്കണ്ടായിരുന്നു...ഈ വരികൾ എഴുതിയആൾക്കും ഈ വീഡിയോ ചെയ്തവർക്കും അഭിനയിച്ചവർക്കും 👍👍👍👍👍👏👏👏👏
ഷൈജു ചേട്ടോ കലക്കി സൂപ്പർ ഓരോ ഷോട്ടും ഒന്നിനൊന്നു മികച്ചത് അഭിനയിച്ചവരെല്ലാം ജീവിക്കുകയായിരുന്നു അത്രക്കും നാച്ചുറൽ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയൊരു സല്യൂട്ട്
ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ എനിക്ക് Telepathy കഴിവ് ലഭിച്ചു. എന്റെ opposite നിൽക്കുന്ന ആൾ എന്ത് ചിന്തിക്കുന്നു എന്ന് എനിക്കറിയാം 💕💕💕💕💕. ഭഗവാനേ ഈ കഴിവ് തന്നതിന് അങ്ങേക്ക് ഒരായിരം നന്ദി 🥰🥰🥰🥰🥰.
ഷൈജു ചേട്ടൻ direction വളരെ നന്നായിട്ടുണ്ട്. അത് പോലെ മോളുടെ അഭിനയം നന്നായി ട്ടാ, അടിപൊളി... പിന്നെ camera, editing section കേരളത്തിലെ super hit albums ന്റെ പുറകിലെ ആ ടീം നമുക്ക് എല്ലാവർക്കും അറിയുന്നത് ആണല്ലോ zimbadkka & Mendos bai, പിന്നെ ആ ഭാഗം ഒന്നും പറയാനില്ല super...
എന്റെ ഭഗവാനെ.. കൃഷ്ണാ.. ഗുരുവായൂരപ്പാ.. എനിക്ക് വലിയൊരു സങ്കടം ഉണ്ട്. ഗുരുവായൂർ നടയിൽ വന്നു പ്രാർത്ഥിച്ചി ട്ടാണല്ലോ ഞാൻ പോന്നത്. എന്താ കൃഷ്ണാ എന്നോട് പിണക്കമാണോ. ദിവസവും നിൻ പേരാണല്ലോ ഞാൻ വിളിക്കുന്നത്. കൃഷ്ണാ നീ ആടിയ ആട്ടം ഒന്നൂടെ ആടൂലേ
ഞാനും ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അനുഭവിക്കുന്ന സമയം ഇന്ന് തുടങ്ങിയതല്ല ഇരുപത് വർഷങ്ങൾ കഴിഞ്ഞു. ഇപ്പൊ ജീവിതത്തിലേക്കു ഒരാൾ കടന്നു വരാൻ നിന്നപ്പോൾ അവിടെയും 😔😔😔😔😔😔. കൃഷ്ണ ഗുരുവയുരപ്പാ എന്റെ സങ്കടം ഒന്ന് കാണുമോ 🙏🙏🙏😔😔
ഗോപികമാരുടെ കള്ള കണ്ണൻ. അടി കൃഷ്ണന് ഒരു like 🙏🙏🙏
Hhhlhhlo9jyuy6qhyy6uuuyy yyyyy7jh😮uyiijjuiiuuu u😅8u6yu
കൃഷ്ണാ...❤️satharanna comments noki Ann videos കാണാറുള്ളത്.പക്ഷേ ഇവിടെ വീഡിയോ തന്നെ full kand povum. കൃഷ്ണനെ അത്രേം ഇഷ്ടമാണ്..കൃഷ്ണാ..❤️❤️❤️❤️🙏🙏🙏
ഈ പാട്ട് ശെരിക്കും എഴുതിയത് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ സഹദേവന് എന്ന മരംകയറ്റ തൊഴിലാളി മുപ്പത് വര്‍ഷം മുന്‍പ് എഴുതിയ വരികളാണത്. അദ്ദേഹത്തിനിരിക്കട്ടെ എന്റെ like
Correct 😊🙌👍
Wonsderful lyrics well.choreographed
സത്യം എത്ര മനോഹരം ആയി എഴുതി അദ്ദേഹം. Big salute
അദ്ദേഹം ഇപ്പോൾ ഉണ്ടോ ആവോ കാണാൻ തോന്നുന്നു
Wwzzz
ഇതിന്റെ വരികൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു....എന്നാൽ സംഗീതം ഭക്തിയുടെ പരമോന്നതിയിൽ എത്തിച്ച് സന്തോഷാശ്രു പൊഴിക്കുന്നു... രചനയും, സംഗീതവും ഒരുപോലെ മികച്ചതാകുമ്പോഴാണ് അത് മനോഹരം, മാസ്മരികം എന്ന് തോന്നിപ്പോകുന്നത്... 💕💕💕💕
കണ്ണനും രാധയുമായുള്ള നൃത്താവിഷ്ക്കാരം നന്നായിട്ടുണ്ട്... ആലാപനവും കൊള്ളാം... എങ്കിലും മനസ്സിനെ കീഴ്പ്പെടുത്തിയ ആലാപനമായി എനിക്ക് തോന്നിയത് ' സ രി ഗ മ പ ' fame ശ്വേത അശോക് പാടിയ version ആണ്.. 💕💕💕
കണ്ണനെയും കണ്ണന്റെ ലീലകളും കണ്ണന്റെ പാട്ട്കളും ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യുക.
ɪꜱᴛᴀᴍɪʟʟᴀᴛʜᴀᴠᴀʀ ᴀᴀʀᴀ ᴜʟʟᴀᴛʜ🙏🕉️
എന്റ കണ്ണൻ അല്ല നമ്മുടെ കണ്ണൻ .കണ്ണനെ ഇഷ്ടമുള്ളവർ ഒരു like അടിച്ചേ 👍👍👍👍
ഒന്നല്ല 👍👍👍👍👍👍👍👍👍👍🥰🥰
Endhe guruvayurappandhe munpil padang avasaram kitti enikku chembai sangeetholsavathil
കണ്ണന്റെ അണ്ണൻ ബാലരാമനെ ഇഷ്ടമുള്ളവർ like അടി
🤣🤣🤣@@lijub8521
കാണുമ്പോൾ കണ്ണിന് കുളിർമ
മനസ്സിന് സന്തോഷം
ശരീരത്തിന് ഉന്മേഷം
Satyam ajay haree krishnaaa
Yes
A data
@@sathananthanpilla3439
Very nice song krishna thane varus ❤❤❤❤ u great krishna yathra kadaluum mathevarella u rthe great
Thanks for the support.Please share to all friends and family
നന്നായി അഭിനയിച്ചു കണ്ണന്റെ കടാക്ഷം
ഇനിയും ഇതുപോലുള്ള വീഡിയോകൾ
അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
35 വർഷം മുൻപ് കൊല്ലത്തുള്ള സഹദേവൻ എന്ന മരപ്പണിക്കാരൻ എഴുതിയതാണ്..... ഈ ഗാനം.... ഈ ഗാനം ശ്രദ്ധിക്കാൻ ഒരുപാട് കാലം എടുത്തു... കണ്ണൻ ഇപ്പോൾ പ്രസാദിച്ചു....
എഴുതിയത് Sivakumar എന്നാണല്ലോ ഇതിൽ ഇട്ടെക്കുന്നത്
ഇതാര് പാടിയാലും കേൾക്കുമ്പോൾ ലഭിക്കുന്ന ഒരു ഇമ്പമുണ്ട്. അതാണ് ഈ പാട്ടിന്റെ അപാരമായ പ്രത്യേകത.
Excellent adipoli manass niranju
എനിയ്ക് ഏറ്റവും ഇഷ്ട്ടമുള്ള കണ്ണന്റെ, ഏറ്റവും ഇഷ്ട്ടമുള്ള paatt. കണ്ണിനു എന്ത് കുളിർമ്മയാ ethukanubol
Supper
@@venkatachalamkp7309 gtt
Somany times i enjoyed this Mathura Ganam. KANNA.....KANNA ...
KANAAA.....KANAAA...REALLY I CLOSED U....... KRISHNAA, KANAAA, MUGUNTHA ,GOPALA
കണ്ണിനും കാതിനും കുളിരു പകരുകയും അതോടൊപ്പം മനസ്സിൽ ഏറെ സന്തോഷം പ്രദാനം നൽകുന്ന ഈ ദൃശ്യ വിരുന്നു സമ്മാനിച്ച എല്ലാ കലാകാരൻ മാർക്കും പ്രത്യേകിച്ച് കൃഷ്ണനും രാധയും ആയ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ.....
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ🌹❤🌹❤🙏
കേൾക്കുമ്പോൾ മനസിൽ ഗുരുവായൂരപ്പനെ കാണുന്നു 💐🌹🥀
Yes
💟💟💟💟💟💟💟
😂
Sathyam
കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടുലേ കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടുലേ കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടുലേ.... കണ്ണാ..... കണ്ണാ.... കണ്ണാ..... കണ്ണാ... കണ്ണാ കണ്ണാ 🦚🦚🦚🦚
സൂപ്പറായിട്ടുണ്ട് കാർവർണൻ തന്നുടെ മേലെ കായാമ്പു പൂ വിരിച്ചു കാണുമ്പോൾ കണ്ണിനൊരു ആനന്ദം പരമേശൻ ആനന്ദം പരമേശ്വരം ഈ വരികൾ എനിക്ക് വളരെ ഇഷ്ടം ആയിട്ടുണ്ട്
🌷🎶 *2♡2♡* 🎶🌷
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
തുളസികതിര് നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര് നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ...
(തുളസികതിര് നുള്ളിയെടുത്തു )
കാര്വര്ണ്ണന് തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
കാര്വര്ണ്ണന് തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം
ആനന്ദം പരവേശം..
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര് നുള്ളിയെടുത്തു)
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ....
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ
(കണ്ണാ നീ ആടിയ ലീലകള്‍)
(തുളസികതിര് നുള്ളിയെടുത്തു)
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ..
പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ..
കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ....
(തുളസികതിര് നുള്ളിയെടുത്തു)
Send me lyrics plz. Cant copy
🙏🏻
🙏🙏🙏
Adipoli 🙏🙏🙏🙏🙏🙏🙏
😍😍🌺🌺
തുളസി കതിർ ടീമിന് എല്ലാവിധ എൻ്റെ ആശംസകളും ( ശ്രീ കുട്ടി സൂപ്പർ )
Sree kutty vaiga ano
poli chechi god nigal valiya pattu kari akum
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടു ലേ... ഒരുപാട് ഇഷ്ടം
Enikkum
Enikkum
എനിക്കും
എനിക്കും
@@shilpasivadas2090 rdddftt8zz78d7yff7t77z7f77f667z7t77rrrdr77ddd76rrr7d8fddy7z8f777f667d888r877rr67tt7788y7f667777777fz7f77r6zf77766z777777d77f7777t7777z77678df77777786787777777d77ddf77fff77d7ddf7fr777dyr77t886fy7t7dz7s776f78f88dz7ff777888dz7z8x7ff778ffffz777zdddr7d8877ytz77td77776zff87777f777ss77f86ytd77787yfff7777777r7ffffff77fs7887r7dtf788888f777rrrr7dd777rr7rr777fff88888888778zzrz7z77fyfff7r777zff7fzzzzzzdffffzzzzd887f7ttgd7dt77f66z7d877d776777f866d67t77f787777r7sfd777, Fz677r7zzzzz88dd7f7ff7yt7tr78d77fy7766pdf 888d7ff68yyyz888u77d77f777778888dr7z7z77777777fyyyyyyy77776fff7777fffffff777787777777777f7fed7777777d7x7z777777fft777d77776yy77ftrrrr777r7d778rrfy7ttt778fffdd7777787787zty7ffffrr76x77z66ffr8r77777f7777tddd666687777t7x677778866xzd777rzzttt77d77x6zsfff7dd77777yyt6666777777z7766767r7d77fd7f7x7rtz7fd677zrrrrrtttrr67r77fd7ffrrrrfy7767td7d77ff776f77888fdz777ffff7786887zdz77777dr8fffr7s777z7d77z7t7777777fddd77y7zzzzf777z88yd78ftd7r7tttttff77ffffffd6667888z777776fttttttt7d7777f7ttttt7rrrffx8z6777777yxf7uzzz8778777tt77yd76ftf67777777f6rfffff7ytrr787767ttttzdd666667788867787fffdrry7777z8y7ffd7rfd6f77d7fzz5d7f8887s7td7778d7fyr7fd77777777778zz67777t6777776ff777f7fffxy777y6d67fy7f7tx77777f77677dddtz777dfty6d7ddf787ttffd67f6f76rrrrrt7f7777t7drffffffftf77776ffd77xf77877z7d788f7z777777f766666666666f8f6666666yfrr77777rtffx678ufu7f7s6s77ffffz7u77777777fftttrffur777yf788f87tzfffddd77ffd777tt6f77xxxxxf777fttddffyrrrf667z88t77776rz7ffr666f67t7d7xxxrr77777777t7ffff7f77777f7df6666777yf7zf76d7trf7ffd666ff6fff7d777ttt767rrrz6d7f77777f7f6668d66zz777777777rfyfffdd77788f8tttt778t6888886d68z7f7788sss87d68zff7777777f77666x7888f6ttttz777dddd7t7fd77777777z677fffffd7777z6t787787rfffffffff776d6xxxx777f7ffff77777x776t6udf7787677777f77777777ff7666fy777fy786yd7f7777rd77767777f7777rrrr7777t87tzzzf7f77d6uuuuxzzzu7d77t7t7668frrrdddddd76ff677d77ud766666667f6f6dd7d766f7dddf7f6r7777777uyyyytr7776d7y7777dtdr777d6667dd7dd7t77f7d7ffdfdff7777677677777777877f7rdd86f7dff8ff77766zz7r66fff6y6777777f6677dt6ff6d666668t7rr6r7777f8f6z6ff67d7666f666676777r6677d7y7f7777f7tt6677fz6z7ttf787ff6rtd66z7f7t7rtzzzzf7f7f777666d7677678tyy7r7df777d6fd676666f67rft7t77f667ff7d767d7f7fffff67f7777d6x7687d667f666fyt7fyd77rrrrrrr7u76u7776zzx777ff7f76rr7f6rd66667r7666f6ff7r6777776f7frd7drddf6z77f76t6777677y6f7677rdddddu78r77d767dt6rf7777f7777rrx6ytf66666888f7r77d7yy7d77ff67fffdd67rf76z66678fyyt8r6d7f6d7d7r67d767f7d77fu776r76f6d67777777777666c6677678ucf6f777yr6t77t7777r7788fffff7786ddrzf9tf8f77ffud7r7rrrd7t6yuuf7f6787ddr7ddx77777d776777zf
പവിഴത്തിന് മാറ്റുള്ള.....
പവിഴത്തിന് മാറ്റുള്ള പ്രിയമുള്ള കണ്ണാ...
പലവുരു നിന്നെ കാണാനണഞ്ഞിട്ടും.. എൻ മുന്നിൽ വരാഞ്ഞതെന്തേ....
പരിഭവമാണോ... കാർമുകിൽ വർണ്ണാ.. മുരളീധരാ.. മുകുന്ദാ... ഹരേ കൃഷ്ണാ....
വാകച്ചാർത്തിൽ നിൻ മോഹന രൂപം... പൊന്മഴയായ് പെയ്തു എന്നകതാരിൽ...
എൻ ഹൃദയ തന്ത്രി കളിൽ നീ മാത്രമല്ലോ.... താമരക്കണ്ണാ മധുസൂധനാ....
എന്നുണ്ണി കണ്ണാ.. നിന്നെ കണികാണാൻ ഗുരുവായൂർ നടയിൽ ഇതാ ഞാൻ വന്നെത്തി... ഇന്നെങ്കിലും നീ ചാരത്തണയുകില്ലേ.. എന്നോടൊപ്പം.. ആടി.. പാടുകില്ലേ...
കണ്ണാ കണ്ണാ.. ഹരേ കൃഷ്ണാ....
MVSK സജിത്ത് കുമാർ
സൂപ്പർ ആയിട്ടുണ്ട് ചിത്ര അരുണിന്റെ ആലാപനം വൈഗ ശ്രീലക്ഷ്മി അണിയറപ്രവർത്തകർ എല്ലാവർക്കും ആശംസകൾ
എനിക്ക് തോന്നുന്നത് ജനഹൃദയങ്ങളിൽ ഇത്രത്തോളം ഇടംപിടിച്ചിട്ടുള്ള ഒരു ഗാനം ഇതിനുമുൻപ് ഉണ്ടായിക്കാണില്ല എന്നുള്ളതാണ്. അതിനെ മോളെപ്പോലെ ഓരോരുത്തരും പാടി പാടി അതിന്റെ ഭംഗി, മാറ്റ് കൂട്ടിക്കൂട്ടി കൊണ്ടുവരികയാണ്. വളരെ മനോഹരമായിട്ടുണ്ട് പാട്ടും അതിന്റെ പശ്ചാത്തലവും അഭിനന്ദനങ്ങൾ
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദൈവമാണ് എൻറെ കൃഷ്ണൻ
🥰🥰💞💞🥰🙂
Ĺ
എന്താ പറയാ....സൂപ്പർ അടിപൊളി. ..എത്രകണ്ടാലും മതിയാവിണില്ല . "പുല്ലാംകുഴൽ ഊതി ഊതി പൂവാലിപശുക്കളെ..." ഈ വരികുൾ ഒഴിവാക്കണ്ടായിരുന്നു...ഈ വരികൾ എഴുതിയആൾക്കും ഈ വീഡിയോ ചെയ്തവർക്കും അഭിനയിച്ചവർക്കും 👍👍👍👍👍👏👏👏👏
കാര്വര്ണ്ണന് തന്നുടെ മേനി…
കായാമ്പൂ പൂ വിരിച്ചു…
കാണുമ്പോള്‍ കണ്ണിനെന്തൊരു-
ആനന്ദം പരവേശം...
സുന്ദരമായ വരികൾ❤️❤️കൃഷ്ണാ 🥰🥰🥰
Kannakannakannakannakannaaaaaaaaa
ചേച്ചിക് ഒരുപാട് ഭക്തി ഗാനം ഇതുപോലെ നല്ല രീതിൽ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഭഗവാൻന്റ അനുഗ്രഹകം എന്നും ചേച്ചിയുടെ കുട കാണും
കള്ള കണ്ണന്റെ ഇ പാട്ട് ഒരു പ്രാവശ്യം പാടിറ്റുളവർ ലൈക്ക് അടിക്കുമോ ?😍😃♥️👌👌👌
O
Njan Yethrayo Vattam Kannante Bhakthiganangal Paadiyittunndu Bro
കണ്ണന്റെ മാലയ്ക്കായി തുളസിക്കതിർ നുള്ളിയെടുക്കുന്നതു കാണാൻ വീണ്ടും എത്തി ....
8🌹🥲😊i676
ഈ ഗാനത്തിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ട് .എങ്കിലും ഏറ്റവും നല്ലതായി തോന്നി ഈ ചിത്രീകരണം . എഡിറ്റിംഗും നന്നായിരിക്കുന്നു .
Kannan polichu tta 👏👏👌👌👌👌 avasarangal iniyum varum .....manasilayi Ennu karuthunnu.....
അമ്പിളി ദേവിയുടെ ചായ കാച്ചൽ 😘
Yes💕
രണ്ടു പേരും നന്നായി പാടി അഭിനയിച്ചു സൂപ്പർ എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. മതി യാകുന്നില്ല 👌👍🙏🏻🙏🏻🙏🏻🙏🏻🙏🏻
ഷൈജു ചേട്ടോ കലക്കി
സൂപ്പർ
ഓരോ ഷോട്ടും ഒന്നിനൊന്നു മികച്ചത്
അഭിനയിച്ചവരെല്ലാം ജീവിക്കുകയായിരുന്നു അത്രക്കും നാച്ചുറൽ
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വലിയൊരു സല്യൂട്ട്
ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ എനിക്ക് Telepathy കഴിവ് ലഭിച്ചു. എന്റെ opposite നിൽക്കുന്ന ആൾ എന്ത് ചിന്തിക്കുന്നു എന്ന് എനിക്കറിയാം 💕💕💕💕💕. ഭഗവാനേ ഈ കഴിവ് തന്നതിന് അങ്ങേക്ക് ഒരായിരം നന്ദി 🥰🥰🥰🥰🥰.
എനിക്ക് ഇന്ന് ശത്രുക്കളേയും, മിത്രങ്ങളേയും തിരിച്ചറിയാൻ കഴിയുന്നുണ്ട്🙏💕🙏💕🙏💕🙏💕🙏. ഓം നമോ ഭഗവതേ വാസുദേവായ 🙏💕🙏💕🙏💕🙏.
ഗുരുവായൂർ അമ്പലത്തിൽ എത്തിയപ്പോലെ സൂപ്പർ 🙏
Polichu chechi🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഷൈജു വളരെ നന്നായിട്ടുണ്ട് കണ്ണിനും കാതിനും കുളിര്‍മയായി നല്ലൊരു വിഷൻ superb
🙏നല്ല പാട്ട് 🤗🤗🤗
Thanks for the support.Please share to all friends and family
വൈഗ വളരെ നന്നായി.... ഐശ്വര്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു....
കാണുപ്പോൾ കണ്ണിന് ആനന്ദം പരവേശം 😍😍😍
സൂപ്പർ നല്ല സോങ് നല്ല മേക്കിങ് നല്ല ഡയറക്ഷൻ നല്ല അഭിനയം
Nalla Screen presence... Molu assalayitundu.👏👏.. Kannande anugraham undavum epozhum🙏🙏
പാടിയതും ചിത്രീകരണവും അഭിനയവും പൊളിച്ചടുക്കി.
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി, അഭിനന്ദനങ്ങൾ.
എന്റെ കൃഷ്ണ രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤❤❤❤
Ee patt kettitund..ennal ithrakk azhakaayi kannunath ...ith aadhyamaayann...excellent work... ശ്രീ കൃഷ്ണന്റ്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന...ഒരു ഗാനം..
എന്തോ ഇഷ്ടം ആണ് ഈ പാട്ട്. കണ്ണനെയും 💕
എനിക്കും
😍
😍
മികച്ച അവതരണ ശൈലിയിലുള്ള നൃത്ത ആവിഷ്കാരം.തുളസിക്കതിർ Team ന് എല്ലാവിധ സ്നേഹാശംസകൾ
കൃഷ്ണനെ ഇഷ്ടം ഉള്ളവർ ഉണ്ടെങ്കിൽ ഒരു like തന്നെ പ്ലീസ്
Forever❤️😭
കാതിൽ കുളിർമഴ ആയി പെയ്തിറങ്ങിയ ഗാനം ഇപ്പോൾ കണ്ണിനും കുളിർമഴ ആയി പെയ്തിറങ്ങി.. സൂപ്പർ
Kannante fanz adi oru like,,😍💖💋
നന്നായി പാടി......
എല്ലാം നന്നായി
കണ്ണൻ അനുഗ്രഹം തരും🙏
എത്ര കേട്ടാലും മതിവരില്ല ഇഷ്ടം കൊണ്ട് കണ്ണ് നിറയുന്നു
എന്താ ഫീൽ കണ്ണാ 😍😍😍😍ചിത്രാ👌👌👌👌 🙏🙏🙏
ഭക്തി സാദ്രമായ വരികൾ.. നല്ല സംഗീതം... അതിനൊത്ത മനോഹരമായ visuals... സജിതൻ അണ്ണൻ and crew നു താങ്ക്സ്....
Sreelakshmi & Team Polichu ttaa.. Nice performance.. 💃💓 👍
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സഹദേവൻ അവർകളുടെ ഭക്തി പൂണ്ടു നിറഞ്ഞ വരികൾ, കേട്ടാലും കേട്ടാലും മതിയാകുന്നില്ല 😍❤️🕉️
Thanks for the support.Please share to all friends and family
ഹരേ കൃഷ്ണാ.....
കണ്ണനെ ഇഷ്ട്ടമാലെ ഒന്ന് ലൈക് ചൊയ്യു പ്ലീസ്സ്
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹💛💛സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🌹❤️💛💙
ഷൈജു ചേട്ടൻ direction വളരെ നന്നായിട്ടുണ്ട്. അത് പോലെ മോളുടെ അഭിനയം നന്നായി ട്ടാ, അടിപൊളി... പിന്നെ camera, editing section കേരളത്തിലെ super hit albums ന്റെ പുറകിലെ ആ ടീം നമുക്ക് എല്ലാവർക്കും അറിയുന്നത് ആണല്ലോ zimbadkka & Mendos bai, പിന്നെ ആ ഭാഗം ഒന്നും പറയാനില്ല super...
താങ്ക്സ് നല്ലത് മാത്രമേ വരൂ എന്റെ തിരുമേനിക്കും 🙏🙏🙏🙏🌹🙏🙏🙏🙏.
ഒന്നും പറയാനില്ല യാതൊരു കുറവും ഇല്ല .ഗംഭീരം
Woow...enthoru feel anu...nice song.. greeeeeetings from Germany..😍🥁
Nice manoharam aa kutty nannayi cheythu good excellent 👏👏👏👏👏👌👌
Super song mc audios and videos
Adipoli ayitundu krishnan and radha
And team
Good luck
ഓം നമോ നാരായണ
സൂപ്പർ .....
മേക്കപ്പ് ടീം കിടു!
കണ്ണന്റെ രാധാ ഭാവമല്ല , മെയിൽ കണ്ണൻ ആരുന്നു വേണ്ടിയിരുന്നത്.
எத்தற வளரே ஒரு மனோகரமான கானம்.எனது மெய் (உயிர்) சிலிர்க்கிறது.இ கானம் கேட்கும் பொழுது.
കണ്ണനെ ഇഷ്ട്ടമുള്ളവർ അടി ലൈക്
👎
സുപ്പെർ കണ്ണന്റെ ഇ ഗാനം 💟🎆💯🏅
Ante krishnaaaa......🥰😘still watching in 2021😇
എനിക്ക് കണ്ണനെ ഒത്തിരി ഇഷ്ടമാണ് .ഈ പെർഫോമൻസ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
Pattum superr Dancum superrrr
Krishna Guruvayuurappa
ORU Rekshayilla polichu beautiful song
കണ്ണനെ ആരോക്കെ ഇഷ്ട്ടം ആണ്
കൃഷ്ണാ ഗുരുവായൂരപ്പാ
Very good direction
sajithan cheta👍👏👏
അതി സുന്ദരം
രാധേ...രാധേ
എന്തോ ഒരിഷ്ടം ഈ പാട്ടിനോട്..
ഓർമ വരുമ്പോൾ അപ്പോ കേൾക്കും..
Thank u. I
Ee pattu kelkkumbol enth sankadam undekilum oru ashvasam kittum 😍❤️👍💕
Sreelakshmi & Team Adipoli..... 👍Kannan And Radha Super....... 😍😍😍😍
ഹോ.. !ഗംഭീരം.. കണ്ണന്റെ രാധയ്ക്ക് ആശംസകൾ ❤️👍👌🙌
Wow your acting was good 😍😍😍😍😍😍😍
എന്റെ ഭഗവാനെ.. കൃഷ്ണാ.. ഗുരുവായൂരപ്പാ.. എനിക്ക് വലിയൊരു സങ്കടം ഉണ്ട്. ഗുരുവായൂർ നടയിൽ വന്നു പ്രാർത്ഥിച്ചി ട്ടാണല്ലോ ഞാൻ പോന്നത്. എന്താ കൃഷ്ണാ എന്നോട് പിണക്കമാണോ. ദിവസവും നിൻ പേരാണല്ലോ ഞാൻ വിളിക്കുന്നത്. കൃഷ്ണാ നീ ആടിയ ആട്ടം ഒന്നൂടെ ആടൂലേ
ഉറപ്പായും ഉണ്ടാകും
ഞാനും ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അനുഭവിക്കുന്ന സമയം ഇന്ന് തുടങ്ങിയതല്ല ഇരുപത് വർഷങ്ങൾ കഴിഞ്ഞു. ഇപ്പൊ ജീവിതത്തിലേക്കു ഒരാൾ കടന്നു വരാൻ നിന്നപ്പോൾ അവിടെയും 😔😔😔😔😔😔. കൃഷ്ണ ഗുരുവയുരപ്പാ എന്റെ സങ്കടം ഒന്ന് കാണുമോ 🙏🙏🙏😔😔
கேட்க கேட்க இனிமையாக உள்ளது. குழந்தைகளும் இப்பாடலை கேட்டு கண்ணுறுங்கும்❤
Excellent performance sree chechi&team
Krishnan&Radha adipoli😍😍😘
സൂപ്പർ
ഇതിൻ്റെ 90%വിജയ കാരണം -ithinte music ആണു
മനോഹരമായ ചിത്രീകരണം...അഭിനന്ദനങ്ങള്‍
Super... enthu രസം ഈ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ ❤❤💃🙏🙏🙏🙏🙏🙏❤❤
എന്നും കണ്ണാ നീ ആണ് എല്ലാം 🍃🍃🍃❤️
Kannanum Radhayum aadunna aattam superb..athupole thanne costume design...elam ellam good...ennalum aa pattu moshtikedayirunnu...
കണ്ണനെ ഇഷ്ടമുള്ളവർ ഒരു ലൈക്ക് തന്നേ
എനിക്ക് വളരെ ഇഷ്ടമാണ്
😍😍
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
കണ്ണനെ ഇഷ്ടമാണല്ലോ.. ലൈക്ക് അടിച്ചിട്ടുണ്ട്.
കണ്ണനെ ഇഷ്ടമില്ലാത്തവർ ആരാ ഉള്ളത് 👍👍👍🙏🙏🙏🙏
tv kandu thapi pidich vanneya.....♥️
Radha kollam😂♥️
Kaathukalkku etra madhuramanu ee paatu , nayana manoharamaya visuals❤
വേറെ ലെവൽ ആണ് ഒരു രക്ഷയുമില്ല