അസുഖം പ്രശ്‌നമല്ലെന്ന് പറഞ്ഞ് കെട്ടിയ ഭര്‍ത്താവിന്റെ ചതി തളര്‍ത്തിയ ശരണ്യയുടെ ജീവിതം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 158

  • @lijiyasaji9155
    @lijiyasaji9155 3 года назад +288

    രോഗിയാണെന്ന് അറിഞ്ഞിട്ടും വിവാഹം കഴിച്ച് ആ പാവത്തിനെ ഉപേക്ഷിച്ച് പോയത് ഏറ്റവും വലിയ ക്രൂരതയായി പോയി.

  • @vss.avlog.1240
    @vss.avlog.1240 3 года назад +56

    ആദരാഞ്ജലികൾ ശരണ്യ

  • @rvarghese0210
    @rvarghese0210 3 года назад +74

    😰😰😰 ഏതു പ്രതിസന്ധിയിലും ആരെയും കുറ്റപ്പെടുത്താത്ത അങ്ങനെയും ചില നല്ല മനുഷ്യർ 🙏🙏

  • @athulya1969
    @athulya1969 3 года назад +3

    വല്ലാത്ത സ്വഭാവം തന്നെ അയാൾ... ചേച്ചിയ്ക്ക് സ്വർഗത്തിൽ നിത്യ ശാന്തി കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏

  • @divithdivith8231
    @divithdivith8231 3 года назад +272

    അറിഞ്ഞുകൊണ്ടെന്തിനാ ആ പാവത്തിനെ ആശിപ്പിച്ചത്...

  • @ഞങ്ങളുംനിങ്ങളും

    അവനും അവൻ്റെ പുതിയ ഭാര്യക്കും ഇങ്ങനെ ഒരു അസുഖം വരാതിരിക്കാൻ dhaivam കരുതട്ടെ... 🙏🙏🙏... ഓർക്കുമ്പോൾ സങ്കടം വരുന്നു.. അസുഖം വീണ്ടും വന്നപ്പോൾ കൈവിട്ടു കളഞ്ഞതിന്... നേരെ മറിച്ച് അവനയിരുന്നേൽ e gathi . Saranya kalayumayirunno....

  • @reshmirajesh8713
    @reshmirajesh8713 3 года назад +6

    Kollaam Nalla Avatharanam.

  • @ajithna4517
    @ajithna4517 3 года назад +81

    അവന്റെ വിധി വരാനിരിക്കുന്നതേയുള്ളു.. രോഗക്കിടക്കയിലാവുമ്പോൾ അവന് എല്ലാം മനസ്സിലാവും

    • @jishithak612
      @jishithak612 3 года назад

      Ethinte brother undallo oru clasaical dance kalikkunnavan biju dwarang athu kalyanam kazhichilllallo evante etttan. Shyamala xaviour dance karide maganaaaa

    • @marneer381
      @marneer381 3 года назад

      Sathyam

  • @rinushaanrinushaan9760
    @rinushaanrinushaan9760 3 года назад +7

    ലോകത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അവസ്ഥ.. ഒരു നിമിഷം നമ്മുടെ ജീവിതത്തിലേക്ക് വന്നു... എല്ലാം തന്നു.... എന്നിട്ട് നമ്മൾ പോലും വിചാരിക്കാതെ നമ്മുടെ ജീവിതത്തിൽ നിന്നും അയാൾ പടി ഇറങ്ങുന്നു... ഇത് ഒരാൾക്കും സഹിക്കാൻ പോലും കഴിയില്ല......... 😔😔 എന്തിനാ ഇയാൾ ആ പാവം ചേച്ചിയോട് ഇങ്ങനെ ചെയ്തെ....അയാളോട് ഒന്നേ പറയാനുള്ളു... ദൈവം വെറുതെ ഇരിക്കുന്നവൻ അല്ല... ഇന്നല്ലെങ്കിൽ നാളെ തനിക്ക് അർഹത പെട്ടത് തനിക്ക് കിട്ടും...... 😑😑

    • @mufimufi295
      @mufimufi295 3 года назад

      ശരിയാ 💯💯

  • @radhaap5924
    @radhaap5924 3 года назад +66

    അയാൾക്ക് കുറച്ചു നാൾ ഒരു നടിയെ ഭാര്യയാക്കാൻ സാധിച്ചു

  • @bhadradevi6827
    @bhadradevi6827 3 года назад +19

    Saranyakku....adaranjalikal.
    Enthina as pavam kuttiye mohippichu. Kalyanam kazhichathu.
    Nale numukkokke entha daivam vachirikkunnathu ennarkkariyam.
    Chilarude okke vicharam avarkkonnum varukayilla.

  • @dollyshaji7707
    @dollyshaji7707 3 года назад +104

    ഇവൻ ആണോ ബിനു പിശാച് പാവം പെൻകുട്ടി

  • @sindhurisan2558
    @sindhurisan2558 3 года назад +21

    അവനും ഈ ഗതി വരട്ടെ ദൈവമേ

    • @publicmixed
      @publicmixed 3 года назад +1

      Varanam

    • @publicmixed
      @publicmixed 3 года назад +1

      Avane pinne kettiyaval oyivaki poyikolum

  • @rkcreation2401
    @rkcreation2401 3 года назад +26

    അവന്റെ ഇപ്പോഴത്തെ ഭാര്യക്ക് ഒരു അസുഗം വന്നാൽ അതിനെയും ഉപേഷിക്കുമെന്നാർക്കറിയാം

  • @treesamichael3779
    @treesamichael3779 3 года назад +13

    He was counting on the money she was going to make as an actress. Now the siblings and even the husband could come for her house that was given to her by the good people of Kerala. If the mother can, she should write in her will to donate the house to charity after her passing.

  • @leenalewis7478
    @leenalewis7478 3 года назад +1

    🙏😭😭🙏😭🙏🌹❤

  • @mehilnamehilna2845
    @mehilnamehilna2845 11 дней назад

    🙏🙏🌹

  • @greeshmashinu2568
    @greeshmashinu2568 3 года назад +9

    Kashdam aye poye 😔😔

  • @rrr-vs1sx
    @rrr-vs1sx 3 года назад +92

    ഒരു കണക്കിന് അയാളുടെ കൂടെ കൂടുതൽ നിക്കാഞ്ഞത് നന്നായി. ഒരു കുഞ്ഞു ഉണ്ടായിരുന്നെങ്കിൽ ഇപ്പോ അതിന്റെ സങ്കടം കൂടെ കാണണമായിരുന്നു... ലോകത്ത് ആരു ഉണ്ടായാലും അമ്മ ഉള്ളത് പോലെ ആവില്ലല്ലോ മക്കൾക്ക്

    • @mashithwamkl268
      @mashithwamkl268 3 года назад +3

      ശരിയാ 👍

    • @mashithwamkl268
      @mashithwamkl268 3 года назад +3

      ശരിയാ 👍

    • @lubeenaharees3867
      @lubeenaharees3867 3 года назад

      @@mashithwamkl268 👴

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @vidhyasanthosh1577
    @vidhyasanthosh1577 3 года назад +3

    Ithu biju dwarang enna aalude brother ano

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 года назад +14

    പറഞ്ഞു പറ്റിക്കേ ണ്ട ആവശ്യം ഇല്ലല്ലോ

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +2

    So sad life
    RIP

  • @abduljaleel6337
    @abduljaleel6337 3 года назад +112

    വിധി എന്ന ഒരു വാക്കുണ്ട്. അതിനപ്പുറം ഒന്നും നടക്കില്ല. കാശ് ഇല്ലെങ്കിൽ എല്ലാരും അകലും

    • @neethuarun3825
      @neethuarun3825 3 года назад +1

      Sathym

    • @nowrinfathima5998
      @nowrinfathima5998 3 года назад +1

      ........

    • @abduljaleel6337
      @abduljaleel6337 3 года назад +1

      @@nowrinfathima5998 വാക്കുകൾ കിട്ടുന്നില്ല. അല്ലേ !!

  • @vss.avlog.1240
    @vss.avlog.1240 3 года назад +39

    എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ ഉപദ്രവം ചെയ്തത്

  • @praveenprasi
    @praveenprasi 3 года назад +3

    ആർക്കും ഒന്നും അറിയില്ല അറിയാത്തത് ഒന്നും പ്രസ്ഥാപിക്കരുത് ✌️

  • @jasmuhamedjameela4292
    @jasmuhamedjameela4292 3 года назад +2

    Ee manushyan enthoru manushyan aanu....arinjukondu snehichittu engane cheythallo

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @sumeshummachan4152
    @sumeshummachan4152 3 года назад +3

    ആദരാഞ്ജലികൾ...

  • @irfanarahman5103
    @irfanarahman5103 3 года назад +14

    Avan koode yundayirunel asukam maripoyene,,,, allenkil avan mrg cheyyarudayirunnu, edhu mrg cheydu avalk sneham koduth pinned thechu pokumpol aval manasikamayum physically weak avunnu....

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക...👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @jishac5811
    @jishac5811 3 года назад +28

    ശരണ്യ യോ അമ്മയൊ ഒരിക്കൽ പോലും ഇയാളെ കുറ്റം പറഞ്ഞിട്ടില്ല. അസുഖമുണ്ടെന്നറിഞ്ഞിട്ടും വിവാഹം കഴിച്ച ബിനു വിനോടും കുടുംബത്തോടും നന്ദി മാത്രം എന്നാണവർ പറഞ്ഞത് അത് അവരുടെ നല്ല മനസ്സ്.. ശരണ്യ ആശുപത്രിയിൽ വേദന തിന്ന് കിടക്കുമ്പോൾ അവൻ കണ്ട സിനാമാക്കാരികളായ സരയൂ ശ്രുതി രാധിക രചന നാരയണൻ കുട്ടി ഇവറ്റകളുമായി കൂത്താടി നടന്നു ഈ കാലയളവിൽ തന്നെ അവൻ വേറെ കെട്ടി.. പിന്നെ എന്തിനു വേണ്ടി അവളെ വിവാഹം ചെയ്തു.ശരീരത്തിനു സഹിക്കാവുന്നതിനുമപ്പുറം വേദന ഈ ജൻമത്തിൽ ആ പാവം സഹിച്ചു അതിന്റെ കൂടെ ഈ മാനസിക വേദന കൂടെ കൊടുക്കണമായിരുന്നോ? ഇവനും ഇവന്റെ ചേട്ടനും തള്ളയും ഒക്കെ സ്വയം പ്രഖ്യാപിത celebrity കൾ ആണല്ലോ? മനസിൽ ഒരൽപം നൻമ ബാക്കിയുണ്ടെങ്കിൽ അവളുടെ ആത്മാവിനു ശാന്തി കിട്ടാനായി പ്രാർത്ഥിക്ക്... നീ ചെയ്ത പാപം അത്ര വലുതാണ് ഏതു ഗംഗയിൽ മുങ്ങി കുളിച്ചാലും പോകില്ല.

  • @munnisvlog7328
    @munnisvlog7328 3 года назад +7

    Innum koode undayirunnengil binu masss anu .....but avalk oru parathi illa avante bagymmmm

  • @jishnuappu6076
    @jishnuappu6076 3 года назад +35

    Aa കുട്ടിക് സ്വർഗം കിട്ടി അവൻ നരകത്തിൽ തീർച്ചയായും നരകം

  • @drjithyaaakkal862
    @drjithyaaakkal862 3 года назад +1

    Pavam saranya.

  • @basilmuhammad3963
    @basilmuhammad3963 3 года назад

    😔😔😔😔😔😥😥😥😭

  • @timewithjaya8477
    @timewithjaya8477 3 года назад +3

    RIP🙏🙏🙏😢😢😢

  • @sufanashihab9033
    @sufanashihab9033 3 года назад +31

    Chadhiya pavam aval 😥നിന്നെ ദൈവം വെറുതെ വിടില്ല ഇതു സത്യമാണെങ്കിൽ

  • @rajilallu9141
    @rajilallu9141 3 года назад +1

    😭

  • @sobhasings6827
    @sobhasings6827 3 года назад +8

    ഉള്ള കഞ്ഞിയിൽ കല്ലിടാൻ എങ്കിലും അയാൾഎത്തിയല്ലോ

  • @lineeshpt5398
    @lineeshpt5398 3 года назад +3

    😪😪😪🙏🙏🙏

  • @asrmedia3974
    @asrmedia3974 3 года назад +1

    അവനും ഇത് പോലെ ഒരു ഗതി വരും അന്ന് അവന്റെ ഇപ്പോഴത്തെ ഭാര്യ അവനൊപ്പം ഉണ്ടാവാൻ പാടില്ല..ശരണ്യ ചേചി അനുഭവിച്ച എല്ലാ വേദനയും അവനും അനുഭവിക്കണം...വേറെ ആർക്കും ഈ ഗതി വരരുത്

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.7570 3 года назад +82

    ഇവനും ഈ ഗതി തന്നെ വരട്ടെ എന്നല്ലാതെ എന്താണ് പ്രാർത്ഥിക്കേണ്ടത്!! നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

    • @anjukunju
      @anjukunju 3 года назад +27

      E avastha aarkkum varathe irikkyatte

    • @niyasnpniyasnp9831
      @niyasnpniyasnp9831 3 года назад +28

      ദൈവമേ ശത്രുക്കൾക്ക് പോലും ഈ കതി വരുത്തല്ലേ 😪

    • @lifeisonce.sodontwasteit.7570
      @lifeisonce.sodontwasteit.7570 3 года назад +4

      അതെ.. നമ്മളെല്ലാം എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ്. പെട്ടെന്ന് ഈ വാർത്ത കണ്ടപ്പോൾ മനസ്സിൽ വന്നത് എഴുതി.
      But ആ ക്രൂരത ആ കുട്ടിയോട് ചെയ്തത് പോരാഞ്ഞ് ഇപ്പോൾ അവൻ മറ്റൊരു പെൺകുട്ടിയെ പാട്ടിലാക്കി. നാളെ ആ കുട്ടിയുടെയും സ്ഥിതി മറ്റൊന്നല്ല. അവന്റെ ഉള്ളിലുള്ളത് സ്നേഹമല്ല മറ്റു പലതുമാണ്...
      ശരിയാണ് .. ആർക്കും ഈ അവസ്ഥ വരരുത് എന്നാണ് പ്രാർഥന. But അവന്റെ മുഖം ഓർക്കുമ്പോൾ വല്ലാത്ത ഒരു....

    • @publicmixed
      @publicmixed 3 года назад

      @@anjukunju aavnik varanam

  • @sojajose9886
    @sojajose9886 3 года назад +1

    Ohh god igney ഒരു അവസ്ഥ വന്നല്ലോ..ദൈവമേ ...

  • @shanavasthadicadu1535
    @shanavasthadicadu1535 3 года назад +9

    ഈ മാരകമായ അസുഖം കൊണ്ട് വിശമിച്ച് ഇരിക്കുന്ന സമയത്താണ് ഭർത്താവിൻ്റെ പിരിയലും എല്ലാം സങ്കടവും പാവം സഹിച്ചു നീറി നീറി മുന്നോട്ട് പോയി ഇപ്പോൾ എല്ലാം നിലച്ച് വേദന ഒന്നും അറിയാത്ത ലോകത്തിൽ അന്തിയുറക്കം😥😥😥
    എന്തിനാടൊ നി പാവത്തിനെ ആശാ കൊടുത്തിട്ട് പിൻ വാങ്ങിയത്

  • @prabithakp4586
    @prabithakp4586 3 года назад

    🙏😔

  • @SelvamSelvam-hz1pf
    @SelvamSelvam-hz1pf 3 года назад +1

    Aarkum varathirikatte 😥

  • @4ksterlicpopeditting
    @4ksterlicpopeditting 3 года назад +7

    Biju dhwanitharag dancerindea aniyananu binu xavier

    • @Mahalakshmi-AU
      @Mahalakshmi-AU 3 года назад +1

      ആ '... നല്ല ഛായ തോന്നി കേട്ടോ...... പെട്ടന്ന് ബിജു ധ്വനി തരംഗ് ആണ് എന്ന് തോന്നും

    • @silparagesh4583
      @silparagesh4583 3 года назад

      @@Mahalakshmi-AU twins ആണ് അവർ

  • @chithirafamily4929
    @chithirafamily4929 3 года назад +1

    Ini enthina oronnum parayunne sharanya santhoshamaya sthalathu poyallo

  • @nikhilapraveen3085
    @nikhilapraveen3085 3 года назад

    Dushttan koodeyundavan padilledo than enthu mansushyanannu thanilku ethilum valya anubavam varum apozhe padikkullu

  • @manjur8242
    @manjur8242 3 года назад +1

    ☹️☹️☹️🥰🥰🥰

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 года назад +1

    വിധിയോട് മല്ലിട്ടിട്ടും വിധി തോൽപിച്ചുകളഞ്ഞു 😓

  • @chinnuchinnus7459
    @chinnuchinnus7459 3 года назад

    Iyalu aa dancer alle

  • @wellcarediagnostics5801
    @wellcarediagnostics5801 3 года назад +2

    💔💔😔😔

  • @remonymary8416
    @remonymary8416 3 года назад

    Adaranjalikal

  • @jishithak612
    @jishithak612 3 года назад

    Shyamila xaviourinte marumagal aayirunnu sharanya. Magane paranju thiruthaaan aa ammaykk pattiyille

  • @nannurn5743
    @nannurn5743 3 года назад +6

    Avante new life mudinju potte

  • @vishnuindu2273
    @vishnuindu2273 3 года назад +3

    Vakkukal paalikynaullathanu allathe verumoru dialouge pole parayanum patikyanum vedhanipikynum ullathala.. nattellu ulla aanungalku paranjitullathanu kodutha vaakku paalikyuka ennullathanu . jeevan poyalum priyapettavalk veandi cheyunnavan...
    Ivane pole selfishaya, kodutha vakku paalikyn kazhiyatha , sugham mathram theadi pokunna chila chettakalku oru nalla jeevithamo nalla maranamo daivam kodukila. 😒 RIP sharnya chechi🌹🌹

  • @akshathaakshata6301
    @akshathaakshata6301 3 года назад +3

    Avanum edae gathi varatatae divamae...nasichee povatae ..aa chadiyan

  • @salini9271
    @salini9271 3 года назад +1

    Itha dance kaaran alle

  • @therhythmofdev5060
    @therhythmofdev5060 3 года назад +1

    അയാൾക്ക് ഇത്തരം ഗതിവരാതെ പ്രാർത്ഥിക്കാം എന്തിനാടോ ആ പാവത്തിനെ ഇങ്ങനെ ആശിപ്പിച്ച് കൈഒഴിനെ

  • @jishithak612
    @jishithak612 3 года назад

    Binu vinnu oru kuttyi und

  • @parameswaranparameswaran9053
    @parameswaranparameswaran9053 3 года назад

    Avanu ariyilla ithelam maya anennu nale nee theyan athikam sayam Venda papi

  • @jayammababu6120
    @jayammababu6120 3 года назад

    If that bastard was effected like this what would he expect?

  • @spgundoo
    @spgundoo 3 года назад +2

    Iyaal oru dancer alle? I saw his dance... Ithathalle 🙄😳

    • @himashahanas7256
      @himashahanas7256 3 года назад +2

      No, his twin brother biju dhwanitarang is a dancer

  • @乂łDAD
    @乂łDAD 3 года назад +1

    അവൻ നശിച്ചപ്പോകും ആ അമ്മയുടെ ഷാഭം ഉണ്ടാവും

  • @rajeshfrancis007
    @rajeshfrancis007 3 года назад

    അവന് വീണ്ടും കെട്ടാൻ പെണ്ണ് വന്നലോ.. അതാണ് ...

  • @mollyalexander4401
    @mollyalexander4401 3 года назад +1

    Very cruel husband what he sows he will reap

  • @aparnasasikumar7568
    @aparnasasikumar7568 3 года назад

    Aa paratha tale monum edake vedio vararudu eppo kaanunate verupaa.

    • @divya1777
      @divya1777 3 года назад

      Dancer Biju Nde brother alle

  • @alexandermathews3483
    @alexandermathews3483 3 года назад

    Evanum evante chettanum dance shool nadathunna alkaralla Instagram il viral anullo videos ellam

  • @easowmathai7625
    @easowmathai7625 3 года назад

    He was just using her, as he knew he could dispose her easily. He got fame and a woman to sleep with temporarily.

  • @myheromyfather4648
    @myheromyfather4648 3 года назад +2

    Nee OruKaalathum Nannavilleda

  • @beenalalithabeena2680
    @beenalalithabeena2680 3 года назад +6

    അവനും ഒരിക്കൽ ഈഅ സുഖം വന്നുകുട ട്ടെ

    • @Alfascreation
      @Alfascreation 3 года назад

      ആർക്കും വരാതിരിക്കട്ടെ

    • @Alfascreation
      @Alfascreation 3 года назад

      ആർക്കും വരാതിരിക്കട്ടെ

  • @zainaabas6030
    @zainaabas6030 3 года назад +1

    Atendi k entayalum sikshakittum nari

  • @elezebethsebastian4195
    @elezebethsebastian4195 3 года назад +1

    ഈ കുട്ടിയുടെ അച്ഛൻ എന്ത്യേ

  • @bindu2092
    @bindu2092 3 года назад +1

    Idiot anubhavikkum avan.....no doubt

  • @sivaprabhadeva7131
    @sivaprabhadeva7131 3 года назад +1

    Aa nariyoke andhuvannu chakaniriykunno

  • @ajwelashokan2054
    @ajwelashokan2054 3 года назад +1

    Nayintamon...

  • @shinisandhosh5730
    @shinisandhosh5730 3 года назад

    Aa chekuthanaya binu

  • @lillyanto7256
    @lillyanto7256 3 года назад

    Avanum ei gathi thane Barnum nokiko

  • @bajithadileep2336
    @bajithadileep2336 3 года назад +1

    Ivane vilikenda peru vere aanu....... Chadhiyan

  • @jishithak612
    @jishithak612 3 года назад

    Randu masam munne allla binu kettiyath . Binu vinnu oru valiya kuttiyum aayi.

  • @ajaspa2367
    @ajaspa2367 3 года назад +1

    Mansum, shariraum orupole vedhanicha pennukuti, aval epo swarakathil ayirikum, enthina arinjukondu a kochinevedhanipichatyu,

  • @pscguru5236
    @pscguru5236 3 года назад +6

    അയാളെ വെറുതെ കുറ്റം പറയല്ലേ.. 🙏

    • @sudheeshts3594
      @sudheeshts3594 3 года назад +8

      Podi myre

    • @sajipanayckalchalil4316
      @sajipanayckalchalil4316 3 года назад

      @@sudheeshts3594 Podi. Pattychi

    • @achusrockszzz8825
      @achusrockszzz8825 3 года назад +4

      Athentha kuttam parayandathe..avan kanichath kodum chathiyalle??manushyanano avan???ningaloru sthreeyalle??nale ningalkkum ithpoloru anubavam undakanam.ennale sharanya anubavicha vedana ningal manassilakku..

    • @pscguru5236
      @pscguru5236 3 года назад +1

      @@achusrockszzz8825 വോ ആയിട്ടിക്കോട്ടെ.. ഒരു സ്ത്രീയെ കുറ്റം പറഞ്ഞ നിങ്ങൾ ഒക്കെ മഹാന്മാർ. 🙏എനിക്കിതു ചതി ആയി തോന്നുന്നില്ല.. ഇങ്ങനെ series പോലെ cancer വരും എന്ന് അയാൾ പ്രതീക്ഷിച്ചു കാണില്ല..

    • @shamsimujeeb5083
      @shamsimujeeb5083 3 года назад +2

      Iyal avante randam bharyano ithrekk sangadam 😡

  • @ayansalman2499
    @ayansalman2499 3 года назад +1

    😭😭😭😭😭😭😭😭😭😭😭😭😭

  • @himeshn9459
    @himeshn9459 3 года назад

    🙏🙏😢

  • @himeshn9459
    @himeshn9459 3 года назад

    😢

  • @himeshn9459
    @himeshn9459 3 года назад +1

    😢😢