Aa അമ്മയ്ക്കും കുടുംബത്തിനും വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച മോളാണ് 😔😔😔 ഒരുപാട് വേദന അനുഭവിച്ചു ആ കുട്ടി 🥺 പാവം അമ്മ🥺🥺🥺 ... അള്ളാഹു ആ കുട്ടിയുടെ ആത്മാവിന് ശാന്തി നൽകട്ടെ 😔😔😔🤲🤲 ആ കുടുംബത്തിന് സഹിക്കാനും ക്ഷമിക്കുവാനുമുള്ള കഴിവ് നൽകട്ടെ 😔😔😔 🤲🤲🤲
മനസ് കൈവിട്ട പാവം അമ്മ നമ്മൾജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ആപത്തൊന്നും വരല്ലേ എന്നുമുട്ടിപ്പായി പ്രാർത്ഥിക്കും പക്ഷെ വല്ലതും പറ്റിയാൽ ഇതുപോലെ നമ്മുടെയും മനസ്സ് കൈവിട്ടുപോകും സഹിക്കാൻ ശക്തി കിട്ടിയാൽ മതിയായിരുന്നു
മറവി ഈശ്വര ന്റെ വരദാന മാണ്, അമ്മ നോർമലായി വരും, തരുന്നതും, കൊണ്ടുപോവുന്നതും ഈശ്വരൻ തന്നെ, സന്തോഷം ആദ്യം തരും, പോവും ബോൾ ദുഃഖം വും. സഹിക്കാൻ ശക്തി തരാൻ പ്രാർത്ഥിക്കുന്നു. ഞാൻ 3 വർഷമായി അനുഭവിക്കുന്നു. വിധി യുടെ പരീക്ഷണം
മാതാപിതാക്കൾ ഇല്ലാത്തയാലുള്ള വേദന പിന്നെയും താങ്ങാനയേക്കുo... പക്ഷെ മാതാപിതാക്കൾ ജീവനോടെ ഇരിക്കുമ്പോഴുള്ള മക്കളുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറം എന്ന് ഒരു അമ്മയായതിനു ശേഷം മനസിലാകുന്നു 😔😔😔 ദൈവം നമ്മെയും നമ്മുടെ മാതാപിതാക്കളെയും മക്കളെയും കുടുംബങ്ങളെയും എല്ലാം.... എല്ലാ ദുഖങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ....
പാവം ഒരുപാട് വേദന തിന്നു😢 പൊയ്ക്കോട്ടേ അമ്മേ വേദനിയല്ലാത്ത ലോകത്തേക്ക് 😢
Namukka sahikan pattunilla pavam amma ,seems chechi
@@sreeyasree അതെ 😔
😭😭😭
പോയതാണോ പറഞ്ഞ് വിട്ടതല്ലേ. ഇവിടത്തെ കൊലോപ്പതി.
അയ്യോ പാവം അമ്മ ആ മനസ് കൈവിട്ടുപോയി 😥😭😭😭😭ആ അമ്മക്ക് സമാദാനം കൊടുക്കട്ടെ 🤲🤲
Aameen
Ameen
ആ അമ്മക്ക് സമാധാനം കൊടുക്കാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു
ആമീൻ 😔
Aameen
ഭഗവാനേ ആ അമ്മക്ക് സമനില തെറ്റാതിരിക്കട്ടെ. ശാന്തിയും, സമാധാനഉം കൊടുക്കു. ഒരു മക്കളുടെ മരണവും ഒരു അമ്മക്കും സഹിക്കാൻ പറ്റില്ല.
അതെ
Sheriyanu enthu cheyum pavam aa amma oruppad nnokiyathalle
നമ്മുടെ കണ്ണടയും വരെ മക്കൾക്കു ഒന്നും വരുത്തല്ലേ ദൈവമേ 🙏🙏
ആമീൻ
Aameen ya rabbal aalameen 🤲🏻🤲🏻
Aameen
Aameen🤲
സത്യം മക്കൾ പുറത്തു പോയി വരും വരെ നമുക്ക് ടെൻഷൻ... ഒരു അമ്മ ആയാൽ ടെൻഷൻ ഒഴിഞ്ഞു സമയം ഇല്ല
മക്കളോട് സ്നേഹമുള്ള ഒരമ്മയ്ക്കും കാണാൻ വയ്യാത്ത അവസ്ഥ😭😭😭😭😭😭😭
Athratholam aa amma pradheekshayode nokiyirunnu.
Ganesh Kumar is a great person God bless you
സത്യം
Sheriyanu pavam
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കളുടെ വേർപാട് സഹിക്കാൻ കഴിയില്ല. ആദരാഞ്ജലികൾ 🌹🌹🌹🌹🌹🙏🙏🙏🙏
Sathyam 😢😢😢
Correct
ദൈവമേ ആ അമ്മക്ക് സഹിക്കാൻ കൃപ കൊടുക്കേണമേ 😭😭😭😭😭😭
ആ അമ്മയുടെ മനസ് കൈ വിട്ടു പോവാതെ തിരിച്ചു കൊണ്ട് വരണേ കൃഷ്ണ
Thalayil chummadu vechu oru aal hospital muthal undello avarde mugam kandaapol njetti ammavesham chaiyunna vekthi oru maranam nadakunna veetil nalla vastradharam venamennu manasilayi.makeup style onnum oru maranaveettil povumbo chaiyaruthe nnu chilarkengilum bhorhyapettu
ഒരു അമ്മക്കും സഹിക്കാൻ പറ്റില്ല അമ്മ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോകേണ്ടി വരുന്നത് 😭😭😭😭😭😭
യാ അല്ലാഹ്😭😭 ആ അമ്മയുടെ അവസ്ഥ കണ്ട് ഒരുപാട് കരഞ്ഞു..അവർക്കെല്ലാം സഹിക്കാനുള്ള ശക്തി നൽകട്ടെ റബ്ബ്😭😭
ആമീൻ 🤲😭
Aameen
ആമീൻ 🤲🏻
Aameennn
ആമീൻ
വേദനയുടെ ലോകത്തിൽ നിന്നും ഒരു മുക്തി തേടി യാത്ര യായി 🙏🏻🙏🏻🙏🏻🙏🏻😭😭😭
പാവം അമ്മ.... അമ്മയുടെ സമനില തെറ്റാതിരിക്കട്ടെ നമ്മുക് പ്രാത്ഥിക്കാം... ഇത് കണ്ടപ്പോൾ ഒരുപാട് കരഞ്ഞു... 😭😭😭😭
അമ്മയും സീമയും ഒത്തിരി നോക്കിയില്ലേ..ഇനി മാലാഖയായി സ്വർഗം പൂകട്ടെ..വേദനകളില്ലാത്ത ലോകത്ത്..😭😭RIP🙏🌹🙏
ഇനി അവൾക്കു ഒരു വേദനയും തിന്നേണ്ട
😭
വല്ലാത്ത ഒരു അമ്മതന്നെ
വേറെ ചില അമ്മമാർ ഉണ്ട് മക്കളെ എറിഞ്ഞു കൊല്ലുന്ന അമ്മമാർ
Aa അമ്മയ്ക്കും കുടുംബത്തിനും വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച മോളാണ് 😔😔😔 ഒരുപാട് വേദന അനുഭവിച്ചു ആ കുട്ടി 🥺 പാവം അമ്മ🥺🥺🥺 ... അള്ളാഹു ആ കുട്ടിയുടെ ആത്മാവിന് ശാന്തി നൽകട്ടെ 😔😔😔🤲🤲 ആ കുടുംബത്തിന് സഹിക്കാനും ക്ഷമിക്കുവാനുമുള്ള കഴിവ് നൽകട്ടെ 😔😔😔 🤲🤲🤲
Aameen
Aameen
Ameen
Aameen 🤲🏻
ആമീൻ
കാണുമ്പോൾ തന്നെ നെഞ്ചുപൊട്ടുന്ന പോലെ 😭
😓😢
അമ്മയുള്ളപ്പോൾ അവൾപോകട്ട. അല്ലെങ്കിൽ ഇതുപോലെ ആരു നോക്കും. അമ്മയെ ദൈവം കാക്കട്ടെ
ആ അമ്മക്ക് എല്ലാം സഹിക്കാനുള്ള മനസ്സ് കൊടുക്കണേ എന്നൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ
ആ അമ്മക്ക് എല്ലാം സഹിക്കാനുള്ള കരുത്തു കിട്ടട്ടെ
പാവം അമ്മ.. സമനില തെറ്റാതിരിക്കട്ടെ.. അത്രക് സ്നേഹം ആയിരുന്നു..
വേദനകളില്ലാത്ത ലോകത്ത് ശരണ്യ.... അമ്മയ്ക്ക് ഈ വേദന താങ്ങാനുള്ള കരുത്ത് സർവ്വശക്തൻ നല്കട്ടെ.
ഇതു കണ്ട്ഞാനും ഒത്തിരി കരഞ്ഞു.
- സൂസൻ പാലാത്ര-
അമ്മേ 😭😭😭😭😭എനിക്ക്പറയാൻ വാക്കുകൾ ഒന്നും ഇല്ല ദൈവമേ ഈ അമ്മയെ സമാധാനിപ്പിക്കണേ 😭😭😭😭🙏🙏🙏🙏
😭😭😭എല്ലാം ശരിയാവും... ഇന്ന് ഇതും കടന്നു പോകും
പാവം ആ അമ്മ, ദൈവമേ സഹിക്കാൻ പറ്റുന്നില്ല
സ്വന്തം മക്കളെ ജീവനില്ലാത്ത പറഞ്ഞു വിടുന്നത് ഒരമ്മായിക്കും താങ്ങാൻ പറ്റില്ല
Crrct😭😭
Aa അമ്മയെ കാണുമ്പോൾ ചങ്ക് പൊട്ടുന്നു😭
Pavam കുട്ടി,ഒരു പാട് കഷ്ടപ്പെട്ട് ; ഇനി സമാധാനം ആയി ഉറങ്ങട്ടെ❤️❤️
Sathyam
എന്റെ ദൈവമേ... ആ അമ്മയെ കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല
പാവം അമ്മ 😟🥺😭
😭😭😭😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല പാവം അമ്മയുടെ സങ്കടം.. ദൈവമേ സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ 🙏🙏
Paavam ammaa😞😭😭😭
ആ അമ്മ 😔😔😔🥺😭
ഒരമ്മക്ക് സഹിക്കാൻ പറ്റാത്ത ഏറ്റവും വലിയ ദുഃഖം
ഇത് കാണുമ്പോൾ ഏതോരു അമ്മയുടെയും നെഞ്ച് പൊട്ടും. ആ അമ്മയ്ക്കു ഈശ്വരൻ ശക്തി നൽകട്ടെ.
ആ അമ്മയുടെ മാനസിക നിലക്ക് ഒന്നും സംഭവിക്കരുദെ...
പാവം അമ്മ അതിന്റെ മനസ്സിന് ഇപ്പഴും വിശ്വസിപ്പിക്കാൻ കഴിയുന്നില്ല
എല്ലാം സഹിക്കാൻ ദൈവം ശക്തി നൽകട്ടെ ഈ അമ്മയ്ക്ക് 🙏
ഒന്നും പറയാൻ വയ്യ മനസ്സിൽ വല്ലാതെ ഒരു വോദന
സഹിക്കാനുള്ള കഴിവ് കൊടുക്കട്ടെ ഈശ്വരൻ ആ അമ്മക്ക്.
😭😭😭😭എന്താ പറയുക സമദാനം കൊടുക്കണേ റബ്ബേ 🤲🤲
Ameen
ദൈവമേ അമ്മയ്ക്ക് മനസ്സമാധാനം നൽകണേ😭😭😭
ഹൃദയ ഭേദക മായ ഈ കാഴ്ച്ച കാണാൻ ആവുന്നില്ല.
Ammayude manasine kaividalle easwraaaa😢😢
😭😭 പ്രണാമം
ദൈവം ആ മകൾക്ക് സ്വർഗ്ഗം കൊടുക്കട്ടേ...
ഒപ്പം ആ അമ്മക്കും കുടുംബത്തിനും ക്ഷമിക്കാനും മറക്കാനുമുള്ള കഴിവ് കൊടുത്ത് അനുഗ്രഹിക്കട്ടേ ....🤲🤲🤲
മനുഷ്യന്റെ അവസ്ഥ എത്ര ദയനീയമാണ്.
ആ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം
I cannot stop crying I am a mother I can feel her pain I too lost my mom this year it's unbearable that feeling cannot be explained
ഇതൊന്നും കാണാ നുള്ള കരളുറപ്പില്ല... ആ അമ്മയുടെ അവസ്ഥ...ഹോ...സങ്കടകരം....ദൈവമേ...
കണ്ട് നില്ക്കാൻ വയ്യ... അമ്മ ഒരു പുണ്യജന്മം...
അയ്യോ പാവം..... ചങ്കു തകർക്കുന്ന അവർ പറഞ്ഞവാക്കുകൾ
ഞാൻ എന്താ പറയുക എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല സങ്കടം ഉള്ളിൽ കിടക്കുന്നു അതുകാരണം ഒന്നും വായിൽനിന്നു വരുന്നില്ല 😭😭😭😭😭😭
Pavam Amma kannuneer
അയ്യോ പാവം അമ്മ സഹിക്കാൻ പറ്റുന്നില്ല 😥😥😥😥
ആ അമ്മച്ചിക്ക് ക്ഷമ കൊടുക്കണേ 😥😥😥💐
മനസ് കൈവിട്ട പാവം അമ്മ നമ്മൾജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് ആപത്തൊന്നും വരല്ലേ എന്നുമുട്ടിപ്പായി പ്രാർത്ഥിക്കും പക്ഷെ വല്ലതും പറ്റിയാൽ ഇതുപോലെ നമ്മുടെയും മനസ്സ് കൈവിട്ടുപോകും സഹിക്കാൻ ശക്തി കിട്ടിയാൽ മതിയായിരുന്നു
ആ അമ്മക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനെ🙏🙏🙏
ആ അമ്മയ്ക്ക് ശക്തി കൊടുക്കണേ ദൈവമേ 😒 ചേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ 🙏😒
Pavam amma nalla karuth kodukane aa ammakki 🙏
കരയാതെ കാണാന് വയ്യ 😭😭
ഒരാൾ മരിക്കുമ്പോൾ ഇനി ഇങ്ങനെ ഒരാൾ തീരിച്ചു വരില്ല ഈ ലോകത്ത് കാണില്ല എന്നു ഓർക്കുമ്പോൾ ആഹാ വേദന ശെരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...😢😢😢😢😢
തികച്ചും സത്യം ആണ്... ഓർക്കാൻ പോലും പറ്റുന്നില്ല
@@shibisuresh3673 😔😔👍
വല്ലാത്ത ഒരു കാഴ്ച ആയിപോയി 😔
അമ്മേ 😭😭😭പാവം കുട്ടി പോയ്കോട്ടേ... വേദന യില്ലാത്ത ലോകത്ത് 🌹🌹🌹🌹🙏🙏🙏🙏
Pavam amma😭😭
ഐയോ ആ അമ്മയുടെ മനസ്സ് നൊന്തുപോയി അവൾ ദൈവസന്നിധിയിൽ പോയി അവൾക്കു വേണ്ടി നമ്മുക്ക് prarthikam
ശരിക്കും കണ്ണ് nirajhupoe.. 😭😭😭😭🙏
കരയിപ്പിക്കല്ല അമ്മേ 😪😪😪😪😪
പാവം അമ്മ 😪😪😪🙏🙏
മറവി ഈശ്വര ന്റെ വരദാന മാണ്, അമ്മ നോർമലായി വരും, തരുന്നതും, കൊണ്ടുപോവുന്നതും ഈശ്വരൻ തന്നെ, സന്തോഷം ആദ്യം തരും, പോവും ബോൾ ദുഃഖം വും. സഹിക്കാൻ ശക്തി തരാൻ പ്രാർത്ഥിക്കുന്നു. ഞാൻ 3 വർഷമായി
അനുഭവിക്കുന്നു. വിധി യുടെ പരീക്ഷണം
ദൈവം സമാധാനം തരട്ടെ
എല്ലാം സഹിക്കാനുള്ള കരുത്തു നല്കണേ ആ അമ്മക്ക്
മനസു വേദനിക്കുന്നു
Amma karayaruthu 🙏🙏
ദൈവം ഈ അമ്മയ്ക്ക് ദൈവിക സമാധാനം നൽകട്ടെ 😭😭😭
പാവം ഒരുപാട് വേദനകൾ സഹിച്ചു അവസാനം യാത്ര ആയി അല്ലെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭
പടച്ചോനെ സമനില തെറ്റാതിരിക്കട്ടെ ആ അമ്മേടെ
നമ്മുടെ മക്കളേപോലെതന്നെ ഗണേഷ്കുമാർസാറിനെയും കുടുംബത്തെയും കാക്കണേ സർവ്വലോകരക്ഷിതാവേ
Ammake aaswasam nalkane daivame
ആദരാഞ്ജലികള് 🌹🌹
മാതാപിതാക്കൾ ഇല്ലാത്തയാലുള്ള വേദന പിന്നെയും താങ്ങാനയേക്കുo... പക്ഷെ മാതാപിതാക്കൾ ജീവനോടെ ഇരിക്കുമ്പോഴുള്ള മക്കളുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറം എന്ന് ഒരു അമ്മയായതിനു ശേഷം മനസിലാകുന്നു 😔😔😔
ദൈവം നമ്മെയും നമ്മുടെ മാതാപിതാക്കളെയും മക്കളെയും കുടുംബങ്ങളെയും എല്ലാം.... എല്ലാ ദുഖങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ....
Aa ammakk ithu sahikkan sakthi kodukkane dhaivame 😢😢🌹🌹
Paavam Amma ! God give her strength 🙏
സഹിക്കാൻ പറ്റുന്നില്ല 😭😭😭.... ഒരമ്മക്കും പറ്റില്ല.... മനസ്സിന് ധൈര്യം കൊടുക്കണേ ദൈവമേ 🙏😭😭
പാവവം അമ്മ
ഹൃദയ ബേധകം 😭😭
ആ അമ്മയുടെ അവസ്ഥ.. 😓😓😓
സീമ ചേച്ചി ആ അമ്മയെ നോക്കണേ.. 😓❣️
ഹൃദയം പൊട്ടുന്നു
Paavam Amma , Ammaykk Ellam sahikkanulla Shakthi kodukkanea jesus
പാവം അമ്മ .മനസിന്റെ സമനില തെറ്റി പോകാതിരിക്കട്ടെ
Pavam amma. Ammaykku daivam allam sahikkuvanulla manasakthi kodukkane.
Yaa allahh aa amak samadhanam kodukkane😢😢😢
കരയല്ല അമ്മ സഹിക്കാൻ വയ്യ അവൾ അമ്മയുടെ കൂടെ ഉണ്ട്😭😭😭😭
Pavam amma
കരയല്ലേ അമ്മേ. 😭😭😭😭
Take care of the mom 🙏🙏🙏RIP saranya mam🌹🌹🌹
അമ്മ ആകെ തകർന്നു പോയി... 😪😪😪😪😪
ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
Sakthi kodukane Allah 🙏
Aarokke amma chamanjalum prasavicha ammayude sneham 🙏 avarku manasinu sakthi kodukane daivame..🙏
Paavam amma , 😭😭😭
Pavam Aa Amma... Ene our ammakum Ee avastha varathirikata 😩😩😩🙏🙏🙏🙏
Amen
Pavam 😥😥
May bless you sharnya echi 😢🌹
സീമേച്ചി ആ അമ്മയെ കൈവിടാതെ പിടിച്ചോണെ❤️🙏😭