ഒരു കാര്യവുമില്ലാതെ തൂങ്ങി ചാവുന്ന കുറേ എണ്ണങ്ങൾ ഉണ്ടല്ലോ... അതിന്റെ ജീവൻ കൂടെ ഈ കുട്ടിക്ക് കൊടുത്തിരുന്നെങ്കിൽ ഈശ്വരൻ.. ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച കുട്ടി
എന്തായാലും സീമച്ചേച്ചിക് ഒരുപാട് നന്ദി യുണ്ട് ഞനൊരു മുസ്ലിം സഹോദരി യാണ് അവളെ ഓർത്തു എന്നും ഞാൻ കരയും ആ അമ്മ ഇനി എങ്ങനെ ജീവിക്കും ഓർക്കവയ്യ അമ്മക് സമാധാനം കൊടുക്കട്ടെ ഇശോരൻ
എന്തിനാ ഈ പാവത്തിന് ഇത്രയും വേദന കൊടുത്തേ എല്ലാവരും അവർക്കു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിച്ചതല്ലേ അവരുടെ ആയുസ്സിന് വേണ്ടി എന്നിട്ടും എന്തിനാ കൊണ്ടുപോയി 😭😭😭
Each life has a story... Lives and stories continue.. Those who go.. Leave in silence.. Those who live.. Wait on...well no one knows the day or the time. Zindagi ka safar hain yeh kaisa safar.
ദൈവമേ....ഒരുപാട് ആൾക്കാർ ആത്മഹത്യയും.കൊലയും ചെയ്ത് മരിക്കുന്നു....... ഒരുപാടു നല്ല മനുഷ്യർ ഒരു ജീവിതത്തിനു വേണ്ടി ബുദ്ധിമുട്ടുന്നു........
Sathyam.... sahikkan pattunillaa😪
100%😊
Jeevitham anganaanu bai
അയ്യോ സത്യമായ കാര്യം ജീവിക്കാൻആഗ്രഹമില്ലാതെ സ്വന്തം ജീവിതം നശിപ്പിക്കുന്നു ഈ പാവം കുഞ്ഞിന് ജീവിതം കിട്ടിയെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു
@@PravasiFoodChannel manusyan aaki mattunathum undello
ദുഃഖങ്ങൾക്കിടയിലും സന്തോഷ് നൽകിയ വ്യക്തിത്വമാണ് സീമചേച്ചി
Pwww.
ചാരിറ്റി ചെയ്യുന്നവരെ ആരും ഒന്നും പറയരുത് .അവർ സഹായിച്ച് ഒരുപാടു് കുടുംബം രക്ഷപെടുന്നു.രക്ഷിച്ചിലേജിലും ശിക്ഷിക്കുന്നത് ഒഴിവാക്കുക😭😭😭
Athe👍🏻
പാവം ശരണ്യ...
ആദരാജ്ഞലികൾ സഹോദരി 💐
ആദരാജ്ഞലികൾ ശരണ്യ🥺🥺
😭
വേദനയില്ലാത്ത ലോകത്ത് സുഗമായി ശരണ്യ ഇനിയും ജീവിക്കട്ടെ 😥😥😥ആദരാഞ്ജലികൾ 🙏🏻
ഞാൻ ഒറിജിനലയും മരിക്കാണ് 🤦♀️😔😔ആ പറയുന്ന വേളയിലും ചിരിക്കുന്നു. ഒരു കണ്ണുനീർ തുള്ളിപോലും വീഴാതെ.. ന്റെ മോളെ, ആത്മാവിന് ശാന്തി ലഭിക്കട്ടെ 🌹🌹🙏🙏❤❤❤
ആദരാഞ്ജലികൾ ശരണ്യ ❤ചേച്ചി
സീമ... നിങ്ങളെ ദൈവം അനുഗ്രഹിക്കും... 🙏🏻🙏🏻🙏🏻🙏🏻🙏🏻...
എന്തു ഭംഗിയുള്ള ചേച്ചി ആയിരുന്നു... കാറിൽ നിന്ന് ഇറങ്ങിവരുന്ന സീൻ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. ഈ ഒരു അസുഖം കാരണം എത്രമാത്രം ബുദ്ധിമുട്ടി
Adhe jeevidhathil oru sugavum samadhanam kitteettilla
ഞങ്ങളെ മാരകമായ രോഗങ്ങളിൽ നിന്നു കാക്കണേ നാഥാ 🤲🤲🤲
🙏🙏🙏
Amen
Ameen😔
Ameen
Aameen
ഒരു കാര്യവുമില്ലാതെ തൂങ്ങി ചാവുന്ന കുറേ എണ്ണങ്ങൾ ഉണ്ടല്ലോ... അതിന്റെ ജീവൻ കൂടെ ഈ കുട്ടിക്ക് കൊടുത്തിരുന്നെങ്കിൽ ഈശ്വരൻ.. ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച കുട്ടി
Sathyam😔
Respect seema Chechi 🙏
A huge respect ♥️
🙏
Seemachechi you are great.....Sharanya....She is always ...In heart....
Pavum, so much pain and suffering she went through, a talented and beautiful girl died so young, may her soul rest in eternal peace🙏🏽
ശരണ്യ, സ്വർഗ്ഗ കവാടം മോൾക്ക് വേണ്ടി തുറക്കും ❤️
🙏🏻🙏🏻🙏🏻
@@cuteygaming803 ,z,
അവരുടെ ആ മാനസികാവസ്ഥ.. അത് താങ്ങാൻ പോലും ഇല്ല കരുത്തു എന്റെ ഒന്നും മനസിന് ഉണ്ടാകില്ല..
ആദരാജ്ഞലികൾ ഒരുപാട് കഷ്ടപ്പെട്ട് ജീവിതം നയിച്ച ശരണ്യ ക്ക് മരണം ഒരു മോചനം ആവട്ടെ
👍
ചിലരുടെ മരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു!
പാവം ഇ അഭിമുഖത്തിലും അവർ മരണം മുന്നിൽ കാണുന്നത് പോലെ തോണി ആദരാഞ്ജലികൾ
പാവം ചേച്ചി 😥😥😥😥😥😥
ശരണ്യ അഭിനയിച്ച രഹസ്യം എന്ന serial എന്റെ വളരെ ചെറുപ്പത്തിൽ കണ്ടതാണെങ്കിലും ഇപ്പോളും ഓർമ ഉണ്ട് .. may her soul rest in peace 💔🥀
എന്തായാലും സീമച്ചേച്ചിക് ഒരുപാട് നന്ദി യുണ്ട് ഞനൊരു മുസ്ലിം സഹോദരി യാണ് അവളെ ഓർത്തു എന്നും ഞാൻ കരയും ആ അമ്മ ഇനി എങ്ങനെ ജീവിക്കും ഓർക്കവയ്യ അമ്മക് സമാധാനം കൊടുക്കട്ടെ ഇശോരൻ
എല്ലാം ചെയ്തിട്ടും firoz നെ എന്തെല്ലാം പറയുന്നു .
ശരണ്ണ്യ ശക്തിയില്ല ഇത് കേൾക്കാൻ😪
ശാന്തിയില്ലാ ലോകം വേണ്ടെന്ന് വെച്ച് പോയല്ലോ..😪
ശക്തി നൽകട്ടെ നിങ്ങളെ സ്നേഹിക്കുന്നവർക്ക് 😪
ശരണ്യയുടെ അഭിനയം.1996മുതൽ ഏഷ്യാനാട്ടിൽ രഹസ്യം എന്ന ഒരു സീരിയൽ തൊട്ടു കാണുന്ന ആളാണ് ജാൻ. നല്ല. നടി ആണ് 😭😭😭😭😭🌹🌹🌹🌹🌹ആദരാഞ്ജലികൾ
1996??
Salute Seema g Nair 🙋♂️.
real fighter, may her soul rest in peace 🙏🏻
3 strong women - saranya❤️saranyas mother ❤️ seema g nair ❤️
ശരിക്കും വളരെ ദുഃഖത്തിലാഴ്ത്തി......🙏🙏🙏🙏🙏
Njangalude hrudayathil jeevikkum. Seema madam thanks a lot....
ആദരാഞ്ജലികൾ സഹോദരി 💐
സീമ big salute സഹോദരി
ആദരാഞ്‌ജലികൾ 🙏🙏
മോളുടെ ചിരി സഹിക്കാൻ പറ്റുന്നില്ല പ്രണാമം മോളെ 🌹🌹
ആത്മാവിന് ശാന്തി കിട്ടട്ടെ
ഈ ഓണം അടുകാറായപ്പോൾ നീ പോയല്ലോ മോളെ.
Padachone 😭😭😭chechiyude voice 😭😭😭😭😭😭 Miss you chechi.....🌹🌹🌹🌹 malakha 🧚chechi😥😥😥😥
ശരണ്യ മോൾക് ആദരാഞ്ജലികൾ 🌹🌹😭😭
ആദരാജ്ഞലികൾ പ്രിയപ്പെട്ട ചേച്ചി
ആ ചിരി കേൾക്കുമ്പോൾ ചങ്ക് പിടയുന്നു. 🙏
"ഞാനിപ്പോ എന്താ പറയ്വാ"....ഈ സ്വരം ,ഈ വരികൾ കാതിൽ മുഴങ്ങിക്കോണ്ടേയിരിക്കുന്നു.
എന്തിനാ ഈ പാവത്തിന് ഇത്രയും വേദന കൊടുത്തേ എല്ലാവരും അവർക്കു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിച്ചതല്ലേ അവരുടെ ആയുസ്സിന് വേണ്ടി എന്നിട്ടും എന്തിനാ കൊണ്ടുപോയി 😭😭😭
Rogangal undakan enthegilum karanm kanum.. Ath mansilaku...Allathe divam arem kondupokunnath onnumalla...
Fate
സീമ ചേച്ചി നൂറു പുണ്യം കിട്ടും നിങ്ങൾക്ക്🙏🙏🙏🙏
പാവം 😔😔ശരണ്യ chechi
പ്രണാമം 🙏
എത്ര വർഷത്തെ വേദനകൾ ആണ് പാവം... 😔😔
orupad vedana anubavichitum a mugathulla sandhosham a dairyam.pakshe 😔
😥
Vedhanai illadha logathinu poyi sharanya. My heartfelt condolences.
ആദരാജ്ഞലികൾ ❤️
Doctorum, Seema.G. Nairkum bhagavante anugraham undaakum. Sure. RIP
Koottukari enna serialil aan njan sharanyaye adyamaayi kandath... Appo thanne ishttam thonniyirunnu
😔😔😔pavam chechi
Namukku oru asugam varmbolaayirikum naam chintikuka aarogyathoda erikunnavar athra fagyavanmar ennu,oru day ankilum vedana ellatha jeevikan aakum evarokka aagrahichitundakuka,nammal arogyathoda erikumbol nallathumathram cheyuka,santhoshikuka ahankarikatha erikuka ,athra ankilum nammal ee anufavangal kandu manasil aakuka ,paavam aarkum apol venamankilum engana okka varaam ,
Great job Seema chechiii and team
Aatharanjalikal🌹🌹🌹
ശരിക്കും ദു:ഖത്തിൽ ആയ വാർത്ത, ആദാരാഞ്ജലികൾ.
Seema chechiii🙏🙏🙏🙏🙏🙏
Condolences 🙏⚘
Onnu thirinju nokkaan polum pattaathavar aanu social media yil saranya yude photo ittu aadharaanjalikal arppikkunnath
I miss u chechi 😭😭🙏🙏😭😭
Seema chechi orupadu uyaraghalile ethum chechi
Pavam..... bhagavane samadhanam kodukkanee😑
ആദരാഞ്ജലികൾ പ്രിയ സഹോദരിക്ക്
Prayers..🌹🌹🌹
Onnum parayan kazhiyunilla. Palarum marikumbol aanu avarude nalla nalla videos kanaan enne polulla aalukalku kazhiyunathu. Itra surgery kazhinjatum itra happy aayi aavunna pole chirichum samsarichum varthanam paranjum Sharanya.... Ennum nalla ormayayi njangalde manasil undakum🙏
മോൾക്ക് ആത്മശാന്തി കിട്ടട്ടെ
Pavam🙂🙂marikila chechiii manasilundakum ennum
Ah chiri 😘😘😘😘😘
ആദരാഞ്ജലികൾ പ്രിയ സഹോദരി 🌹🌹🌹
ആദരാജ്ഞലികൾ 🙏🙏🌹🌹
ആദരാഞ്ജലികൾ,🌹💕💖💐
Thanks to seema chechi who look after her for a long time.
ശരണ്യ ചേച്ചിക്ക് ആദരാഞ്ജലികൾ 😭😭😭🌹🌹🌹
😭😭😭😭😭..... R i p ശരണ്യ......
Rip fighter 😔💐
Our prayers🙏
Adharanjalikal
പാവം 😔
Pavam...❤
പ്രണാമം മോളെ😭😭😭
Aadaranjalikal sharanya chechee😭😭😭😭oru pad ishattan chechiyee❤️❤️❤️
Very sad to hear her story 😢😢😢
ചേച്ചി 😪.......
My heartfelt condolences🌹🌹
Seema g nair 🙏 big salute chechi
Paavam rest in peace
RIP DEAR💕
🙏🙏🙏🙏🙏🙏🙏🙏🙏വേദന ഇല്ലാത്ത ലോകത്തു പോയി 🙏🙏🙏🙏🙏
Now i have no words. 🙏🙏🙏🙏🙏🙏
RIP ❤️
RIP SISTER...
RIP dear🙏🙏🌹
🙏🙏🙏with prayers.
Pavam 🙏🙏🙏
ആദരാഞ്ജലികൾ സഹോദരി
Adaranjalikal 🌹
Each life has a story... Lives and stories continue.. Those who go.. Leave in silence.. Those who live.. Wait on...well no one knows the day or the time. Zindagi ka safar hain yeh kaisa safar.
True, my daughter in law passed away at 33 of cancer
Daivamee sahikaan patunnillaa...entu bhangi aayirunnu...🌹🌹🌹😭😭😭
ആദരാഞ്ജലികൾ
ആദരാഞ്ജലി
പെങ്ങളെ 🙏🙏🙏🌹🌹