വിങ്ങി പൊട്ടി ശരണ്യയുടെ കുടുംബം | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 603

  • @Worldbylea
    @Worldbylea 3 года назад +1229

    നല്ല സുന്ദരി യായ ശരണ്യ യെ കണ്ട് മരണപ്പെട്ടു കിടക്കുന്നത് കൂടി കാണുമ്പോൾ സഹിക്കുന്നില്ല മാരകമായ അസുഖങ്ങൾ ഞങ്ങള്ക്ക് നീ തരല്ലേ നാഥാ

  • @sudhapramod8921
    @sudhapramod8921 3 года назад +866

    ആ അമ്മക്ക് സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ

  • @jasminjasjasworld4994
    @jasminjasjasworld4994 3 года назад +137

    അല്ലാഹുവേ.. ജീവിതത്തിന്റെ പകുതിയും മോൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരമ്മ... 😔ഈ അവസ്ഥ തരണം ചെയ്യാനുള്ള മനസ്സ് കൊടുക്കണേ അള്ളാഹ് 😟🤲🤲

  • @LiyaAlan8888
    @LiyaAlan8888 3 года назад +294

    എന്റെ ദൈവമേ....ഇനിയും വേദന കൊടുക്കരുതേ.... ആ അമ്മക്ക്..... 🙏കരുണ കട്ടേണമേ നാഥാ..... 🙏🙏🙏

  • @mysweets9468
    @mysweets9468 3 года назад +75

    പാവം കുട്ടി. അടുത്ത ജന്മം എങ്കിലും എല്ലാ സന്തോഷങ്ങളും അതിനു ലഭിക്കട്ടെ

  • @myworld3057
    @myworld3057 3 года назад +344

    ആ അമ്മക്ക് ശക്തി കൊടുക്കണേ ഭഗവാനേ 😒🙏🏻

  • @sherlyphilip4740
    @sherlyphilip4740 3 года назад +218

    ആ അമ്മക്ക് സഹിക്കാൻ പറ്റുന്നില്ല പാവം 😢😢പ്രണാമം 🙏🙏🌹🌹🌹

  • @sangeetha3175
    @sangeetha3175 3 года назад +214

    ഒരു മുഴം കയറിൽ ജീവിതം avasaanippikkunavar ഇത് കാണണം ജീവിക്കാൻ ഒരു പാട് കൊതിച്ച ഒരു കുട്ടിയെ 😔😔

  • @_devutty_vlogs_1842
    @_devutty_vlogs_1842 3 года назад +191

    😔😔😔ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 😭😭

  • @bijuk9128
    @bijuk9128 3 года назад +170

    പാവം ആ അമ്മ എങ്ങനെ സഹിക്കുന്നു

  • @sreejavk8707
    @sreejavk8707 3 года назад +249

    സഹിക്കാൻ പറ്റുന്നില്ല മോളെ ഒരുപാടിഷ്ടമായിരുന്നു നിന്നെ

  • @minitk1765
    @minitk1765 3 года назад +69

    ഇതിനെങ്ങനെ ലൈക് ചെയ്യും.ആദരാഞ്ജലികൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ അമ്മക്കാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shajyappakommeri2052
    @shajyappakommeri2052 3 года назад +49

    സഹിക്കാൻ പറ്റുന്നില്ല യ റബേ

  • @shymolshy4413
    @shymolshy4413 3 года назад +101

    എന്റെ ദൈവമേ 😢😢😢😢. സഹിക്കാൻ പറ്റുന്നില്ലല്ലോ

  • @jerrysworld2027
    @jerrysworld2027 3 года назад +81

    ഈശോയെ ആ അമ്മ എങ്ങനെ സഹിക്കും 🌹

  • @Factsstellarr
    @Factsstellarr 3 года назад +168

    ആ അമ്മയ്ക്ക് സഹിക്കില്ല 😔😔😔

    • @madpsychiatrist6485
      @madpsychiatrist6485 3 года назад +2

      എല്ലാം മായ നമുക്ക് അഹങ്കരിക്കാൻ ഒന്നും ഇല്ല

  • @mayadevi5196
    @mayadevi5196 3 года назад +12

    പാവം അമ്മ സഹിക്കാൻ കഴിയുന്നില്ല അമ്മക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @babythomas942
    @babythomas942 3 года назад +25

    കണ്ടുനിൽക്കുന്നവർ പോലും ചങ്കുപൊട്ടി കരയുന്ന അവസ്ഥ എന്റെ പോന്നു തമ്പുരാനെ ആ അമ്മക്ക് സഹന ശക്തി കൊടുക്കണമെ🙏🙏🙏😔😔😔

  • @manujadas8099
    @manujadas8099 3 года назад +87

    ഇതുപോലെ ഒരു amma ഭൂമിയിൽ ആർക്കും ഇല്ല സഹിക്കാൻ കഴിയട്ടെ പാവം അമ്മക്ക്

    • @MJlove23
      @MJlove23 3 года назад +17

      Undavumedooo pakshe atharum ariyilla athanu sathyam 😔😔😔😔😔😔

    • @soumyajosee
      @soumyajosee 3 года назад +5

      Ah sankadam kettit karachil varunnu. Pavam engane sahikuo

    • @MJlove23
      @MJlove23 3 года назад +5

      @@soumyajosee ariyilla. Eswaran koodeyund 😔

    • @easowmathai7625
      @easowmathai7625 3 года назад +1

      We are all on this earth on a temporary basis and she knew her daughter was ill. So give her some time to recover from this shock and she will be alright because nobody is that attached to anybody. If it is so, she would have died due to the shock of her daughter's death.

    • @MJlove23
      @MJlove23 3 года назад

      @@easowmathai7625 correct. Let's pray

  • @marwaslittlehearts4926
    @marwaslittlehearts4926 3 года назад +37

    🙏🙏അമ്മയ്ക്ക് മനക്കരുത്തു കൊടുക്കട്ടെ

  • @faseelavpm6070
    @faseelavpm6070 3 года назад +75

    Allhaa. Aa ammak shema kodukanee😭😭😭

  • @deepanair8534
    @deepanair8534 3 года назад +76

    She got relief from all her pain that she was going through for such a long time..RIP 🙏

  • @vaheedaali5718
    @vaheedaali5718 3 года назад +8

    ഭർത്താവ് ഉപേക്ഷിച്ചെന്ന് കരുതി ജന്മം കൊടുത്ത അമ്മയ്ക്ക് ഇട്ടേച് പോകാൻ പറ്റില്ലാലോ. ഈ ലോകത്തു നിന്നും വിട പറഞ്ഞു പോയ ശരണ്യ ചേച്ചിക്ക് സ്വർഗം നൽകട്ടെ ദൈവം. വേദനകൾ സഹിച്ച് അവസാനം വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയി. അമ്മയ്ക്ക് ഇതൊക്കെ സഹിക്കാനുള്ള മനസ്സ് കൊടുക്കണേ നാഥാ 😔😔

  • @ബിന്ദുസ്കുവൈറ്റ്

    പ്രണാമം 🙏🏻😭

  • @minivijayan2
    @minivijayan2 3 года назад +51

    ശരണിക്ക് സ്വാർഗം കിട്ടട്ടെ

  • @lissysantosh3661
    @lissysantosh3661 3 года назад +76

    അമ്മ ക് ദൈവം സഹിക്കാനുള്ള കൃപ നൽകടെ

  • @anaswara5315
    @anaswara5315 3 года назад +33

    അമ്മക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് കൊടുക്കണേ ദൈവമേ

  • @sajeshpk4583
    @sajeshpk4583 3 года назад +147

    സ്വർഗ്ഗത്തിൽ വിശ്രമിക്കു സഹോദരി

  • @meee2023
    @meee2023 3 года назад +72

    ചിലർ വേഗം പോകും ചിലർ വൈകി പോകും...എന്നാലും ആരും പോകാതെ അവശേഷിക്കില്ല.. 😰😰😰.....

    • @ishasdairy4131
      @ishasdairy4131 3 года назад +6

      മം ente umma maranna pettu, oru asugom illayirunnu, pettann orudivasam onnum parayade poyi inn 20divasam aayi

    • @tanichacko5802
      @tanichacko5802 3 года назад +1

      @@ishasdairy4131 😭 sorry for your loss

    • @soyakrishnasoyakrishna6926
      @soyakrishnasoyakrishna6926 3 года назад

      @@ishasdairy4131 അമ്മക്ക് തുല്യം അമ്മ മാത്രം.. അവരാണ് യെതാർത്ഥ ത്തിൽ നമ്മുടെ ദൈവം..

    • @ishasdairy4131
      @ishasdairy4131 3 года назад

      @@soyakrishnasoyakrishna6926 yeßസ്

  • @jaanysworld1295
    @jaanysworld1295 3 года назад +11

    ആ അമ്മക്കി ഇതെല്ലാം സഹിക്കാൻ ഉള്ള ശക്തി കൊടുക്കണമേ ദൈവമേ

  • @kaniyahari910
    @kaniyahari910 3 года назад +5

    ആ അമ്മ ദൈവം എല്ലാം സഹിക്കാനുള്ള ശക്തി നൽകട്ടെ 🙏🙏🙏🙏🙏🙏

  • @jasminijad9946
    @jasminijad9946 3 года назад +8

    ആദരാഞ്ജലികൾ 🙏🙏

  • @milanmilanmohan7622
    @milanmilanmohan7622 3 года назад +1

    Pranamam 👏

  • @shaynimol9944
    @shaynimol9944 3 года назад +8

    കഷ്ടം ആ അമ്മയ്ക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ😥😥

  • @mestylemestyle9275
    @mestylemestyle9275 3 года назад +3

    ഓരോ ജീവനും വിലപ്പെട്ടതാണ്. കണ്ണും മനസ്സും നിറയാതെ കാണാൻ കഴിയുന്നില്ല... 😪😢😢😔😔

  • @anupallavi5919
    @anupallavi5919 3 года назад +13

    പ്രണാമം 🙏

  • @vinithavinitha3084
    @vinithavinitha3084 3 года назад +3

    അടുത്ത ജൻമം എങ്കിലും വേദനകളിലത്തെ സമാധാനം ആയി ജനികട്ടെ 🙏🙏🙏

  • @shuhaibzaibshuhaibzaib555
    @shuhaibzaibshuhaibzaib555 3 года назад +16

    Pranamam

  • @pathuzworld2893
    @pathuzworld2893 3 года назад +20

    പാവം ഒരുപാട് വേദന തിന്നിട്ട ഈ ലോകത്തിന്നു പോയദ് 😔😔😔😔12 സർജറി എന്റെ husbund ബ്രയിൻ tumour patient ആണ് 4 വർഷമായി സർജറി കഴിഞ്ഞതാ അതു കൊണ്ട് ശരണ്യ ചേച്ചി അനുഭവുച്ചത് ഞങ്ങൾക് മനസിലാവും. വേദന ഇല്ലാത്ത ലോകത്തേക്ക് പോയി ചേച്ചി 😪😪😪😪.

  • @vishnuindu2273
    @vishnuindu2273 3 года назад +15

    Paavam... nammude aaarumalla enkilum kannukal nirayunnu. Nammude oru pavam sahodari.. dheera vanitha aanu.. cancerne tholpichu jeevichille 10 yrs.. rest in peace🌹🌹🌹

  • @sofiyarazack3244
    @sofiyarazack3244 3 года назад +8

    ആ അ മ്മക്ക് സഹിക്കാൻ ഉള്ള ശക്തി നീ കൊടുക്കണേ അല്ലഹ്

  • @deeptikrishna332
    @deeptikrishna332 3 года назад +16

    So heartbreaking,OMG

  • @k.ajohny1590
    @k.ajohny1590 3 года назад +16

    സർവ്വശക്തനായ ദൈവം ആത്മാവിനു നിത്യ ശാന്തി നൽകട്ടെ ..

    • @rasikaachu4741
      @rasikaachu4741 3 года назад

      സർവശക്തനായ ദൈവം ഉണ്ടായിരുന്നു എങ്കിൽ ജീവിക്കാൻ ഏറെ കൊതിച്ച ഇവരെ ഇങ്ങനെ ചെയ്യുമായിരുന്നോ??? ആ അമ്മക്ക് ee ദുരന്തം സമ്മാനിക്കുമായിരുന്നോ

  • @neethususanabraham5898
    @neethususanabraham5898 3 года назад +107

    എനിക്കു ദേഷ്യം ആപത്തു വന്നപ്പോൾ husband ഇട്ടിട്ട് പോയില്ലേ അവനെ ഓക്കേ എന്നാ ചെയ്യണ്ടേ. പാവം അമ്മ സീമ ചേച്ചി യും എങനെ സഹിക്കും

    • @pathuzworld2893
      @pathuzworld2893 3 года назад +61

      അവനൊന്നു മനുഷ്യനല്ല. എന്റെ husbund 4 വർഷത്തോളമായി ഇദേ അസുഖം മൂലം ബുദ്ധിമുട്ടുന്നു എനിക്ക് ഒരിക്കൽ പോലും എന്റെ ഇക്കനോട് ഇഷ്ടക്കേട് തോന്നിയിട്ടില്ല എന്നും പടച്ചോനോട് എന്റെ ഇക്കാന്റെ അസുഖം പൂർണമായും ബേധമാക്കി തരണേ എന്നെ പ്രാർത്ഥിക്കാറുള്ളു.

    • @biker9374
      @biker9374 3 года назад

      @@pathuzworld2893 🙏😔

    • @neethususanabraham5898
      @neethususanabraham5898 3 года назад +9

      @Theajus Thomas ആർക്കും വരാതിരിക്കട്ടെ 🙏🏻.

    • @neethugowri5293
      @neethugowri5293 3 года назад +7

      Yes. അസുഖം വന്നപ്പോ already അവർ down ആയി. അതിന്റെ കൂടെ അയാൾ ഉപേക്ഷിച്ചു പോയതും health down ആവാൻ reason ആണ്.. നാണം കെട്ടവൻ. ചേട്ടനും അനിയനും ക്യാഷ് നോക്കി കല്യാണം കഴിക്കുന്നത്.. മനസാക്ഷി ഇല്ലാത്ത മൃഗങ്ങൾ 🤮

    • @huh4206
      @huh4206 3 года назад +3

      I thought the same. pakshe he married her after she was diagnosed with brain tumor. and we don't know what actually happened. they might've split because he couldn't take the stress anymore. they might've still been friends. who knows?!

  • @pashraf5327
    @pashraf5327 3 года назад

    ഒരുപാട് സങ്കടം തോന്നിയ വീഡിയോ

  • @archeicdectating5383
    @archeicdectating5383 3 года назад +11

    ആദരാഞ്ജലികൾ പ്രണാമം ,അമ്മക്ക്, seema ചേച്ചിക്കും ,കുടുംബത്തിനു താങ്ങാനുള ശക്തി കൊടുക്കണം ദൈവമേ

  • @ഡൽഹിമലയാളികൂട്ടായ്മ

    ആദരാജ്ഞലികൾ 🙏

  • @rajeshkumar7087
    @rajeshkumar7087 3 года назад +6

    🙏🙏🙏🙏🙏 പ്രണാമം...

  • @nisamkayamkulam9846
    @nisamkayamkulam9846 3 года назад +12

    ആദരാഞ്ജലികൾ 😢

  • @VishnuPriya-zh7gr
    @VishnuPriya-zh7gr 3 года назад +2

    എനിക്ക് ഇതുകാണുമ്പൊൾ താങ്ങാൻ കഴിയുന്നില്ല 😭😭😭😭😭😭

  • @johnvarghese9800
    @johnvarghese9800 3 года назад

    ടിവി ഇൻഡസ്ട്രി ഫിലിം ഇൻഡസ്ട്രി ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായ ഒരു ദിവസമാണ് ഇന്നലത്തെ ദിവസം പ്രായം ഇല്ലാത്ത ഈ കൊച്ചിനെ മരണത്തിൽ അതീവ ദുഃഖത്തില് ഞാൻ അവരുടെ കുടുംബത്തോട് അതോടുകൂടി ദുഃഖത്തിൽ പങ്കുചേരുന്നു ശരണ്യ ശശിക്ക് എന്റെ ആദരാഞ്ജലികൾ

  • @alameenrukiya937
    @alameenrukiya937 3 года назад +3

    റബ്ബേ 😭😭😭😭. അമ്മയുടെ അവസ്ഥ

  • @DeepthiGhirish
    @DeepthiGhirish 3 года назад +3

    അവിടം വരെ വരാൻ കഴിയില്ല. എങ്കിലും അവിടെ എത്തിയതുപോലെ തോന്നുന്നു. ഇത് എഴുമ്പോൾ പോലും കണ്ണുനീര് നിയന്ത്രിക്കാൻ കഴിയുന്നില്ല.ആത്മാവിന് ശാന്തി നൽകണേ ദൈവമേ.ഒരുപാട് വേദന തിന്നു മടുത്തു. പാവം

  • @alanthomas7744
    @alanthomas7744 3 года назад +25

    സ്വന്തം കുടുംബത്തിലെ ഒരാൾ പോയ പോലെ

  • @sindhukp9618
    @sindhukp9618 3 года назад

    ദൈവമേ ആ അമ്മയ്ക്ക് ശക്തി കോടുക്കേണമേ❤️ ശരണ്യ ഒരുപാടിഷ്ടം❤️

  • @shafeeqabaan6315
    @shafeeqabaan6315 3 года назад

    Background music kollam... Maranathin pattiyathaa👍👍

  • @anupillai3416
    @anupillai3416 3 года назад +6

    Rest in Heaven dear 🌹🌹❤️

  • @saidhumuhammed539
    @saidhumuhammed539 3 года назад +1

    Oro video kanumbolum thirichu varum ennu njan predeeshchirinnu 😰😰😰

  • @simplevlog1063
    @simplevlog1063 3 года назад +8

    Allah ആ അമ്മക്ക് ക്ഷമ കൊടുക്കണേ 🤲🏻

  • @kesavadasgopal3502
    @kesavadasgopal3502 3 года назад +74

    ആകുഞ്ഞിൻെറ മൊഹമല്ലേ കാണിയ്കണ്ടത് വരുന്നവരുടെമോന്തായം ആർക്കുകാണണം

    • @iam140
      @iam140 3 года назад

      സത്യം

    • @easowmathai7625
      @easowmathai7625 3 года назад +1

      @@makeitunique3092 Just like another other shooting, because this is something to be expected. Her body was ill. So she was suffering. Now her soul is freed from her body. So she must be happy. We are all on this earth on a temporary basis. So why make a fuss over someone's death. You didn't know her personally. So don't bother about it too much. The camera is only a show and the actors are playing their role of grieving. That's all.

    • @sradhaprakasan7953
      @sradhaprakasan7953 3 года назад

      ഒരാൾ മരിച്ചാൽ ഒരു മനുഷ്യൻ ഇങ്ങനെയാണോ comment ഇടുന്നത് 🙄

    • @easowmathai7625
      @easowmathai7625 3 года назад

      @@sradhaprakasan7953 Is the dead person reading these comments? If you have noticed, it is meant for those who are alive. Maybe some people will have the good senses to change themselves and do the right thing. What are the good things, to be said about this actress? Nobody bad mouthed her. She was a simple, ordinary person just like anyone else who has cancer. The only reason why this is an issue is because she was an actress and the world knows her for the few roles she played. How many people who are younger than her has or is suffering from cancer and died without anyone knowing them? So this isn't an issue at all. Many of the younger people are leaving this world than the older generation. We all have to leave this earth when our time is up. So don't be hyper about it.

  • @athiravijesh4410
    @athiravijesh4410 3 года назад +5

    എത്ര നാളായി ശരണ്യ പൊരുതി ജീവിക്കുന്നു സഹിക്കാൻ പറ്റുന്നതിനു അപ്പുറമാണ് ഈ വേദന.. ആ അമ്മക് ഇത് സഹിക്കാൻ കഴിയട്ടെ 🌹🌹😔😔😔

  • @shivasvlog4254
    @shivasvlog4254 3 года назад

    ആ അമ്മക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ മഹാദേവ. 🙏🙏🙏

  • @ranjithpkd7386
    @ranjithpkd7386 3 года назад

    പാവം ഒരുപാട് വേദന സഹിച്ചു ..................പ്രണാമം

  • @swathyandsruthy8700
    @swathyandsruthy8700 3 года назад +1

    🙏🙏🌹

  • @ayshakasaragod3776
    @ayshakasaragod3776 3 года назад

    സൂപ്പർ

  • @afrasafu7726
    @afrasafu7726 3 года назад +2

    Yellavareyum padachon rakshikkatte

  • @prejeenabineesh2703
    @prejeenabineesh2703 3 года назад

    സഹിക്കാൻ പറ്റുന്നില്ല അമ്മേ😭😭😭😭

  • @santoshpillai8689
    @santoshpillai8689 3 года назад +4

    Ammede jeevanarunnu.engane sahickum.daivam shakthi kodukkatte..😢🙏🙏🙏💅

  • @comedycuts7238
    @comedycuts7238 3 года назад

    മറക്കാൻ ആവാത്ത ഒരു നഷ്ടം

  • @BANGTANLOVERS799
    @BANGTANLOVERS799 3 года назад +5

    ശരണ്യ ചേച്ചി ഇത്രയും കാലം വേദന തിന്നു ജീവികയായിരുന്നു. ഈ അസുഖം ആർക്കും കൊടുക്കല്ലേ ഈശ്വരാ. പാവം അമ്മ . ഈ അസുഖം വന്നാൽ മരിയ്ക്കുന്നത് തന്നെയാ നല്ലതു. വേദന സഹിച്ചു ജീവിയ്ക്കുന്നതിന്നും നല്ലതു.

  • @sujasara6900
    @sujasara6900 3 года назад

    Pavam Amma yude vedana.May God help and strengthen her

  • @sulekasaji9951
    @sulekasaji9951 3 года назад +1

    എന്റെ ദൈവമേ 😭😭😭😭😭😭😭

  • @lalysrivastava1510
    @lalysrivastava1510 3 года назад +1

    RIP my dear 😢

  • @nasirnusi3169
    @nasirnusi3169 3 года назад

    അ അമ്മക്ക് ക്ഷമ നൽകണേ

  • @jabbarjsbbar5611
    @jabbarjsbbar5611 3 года назад

    ദൈവ പരിക്ഷണം ആ അമ്മയ്ക്ക് എല്ലാം മറക്കാനുള്ള മനക്കരുത്ത് നൽക ണെ

  • @jinan39
    @jinan39 3 года назад +2

    ഹൃദയഭേദകം.....
    നല്ലമനുഷ്യർക്ക്.....
    ആയുസ്സ് കുറവാണ്.....
    ദുഷ്ടനെ.... പനപോലെ വളർത്തും... അതാണ് ദൈവനീതി.. 😔

  • @moona5772
    @moona5772 3 года назад +4

    നൊമ്പരമായിരുന്നു എന്നും ശരണ്യ... ഇന്നൊരു വിങ്ങലായിമാറി. ഇഷ്ട്ടപ്പെട്ട നദിയായിരുന്നു.

  • @naushadtm9851
    @naushadtm9851 3 года назад +7

    Rest in peace.
    And pls give enormous strength to her mother

  • @najeebnaju3348
    @najeebnaju3348 3 года назад +5

    മറ്റു സീരിയൽ പ്രവർത്തകരോന്നും കാണുന്നില്ലല്ലോ

  • @nazarrahiman5639
    @nazarrahiman5639 3 года назад +4

    സ്വന്തം കൂട്ടി നഷ്ട്ടപ്പെടുമ്പോൾ ഹൃദയവേദനയാണ് നമ്മൾ കാണുന്നത്! Seema Ji Nair നീങ്ങളെ ദൈവം കൈവിടില്ല!

  • @thachussimplemehandi1213
    @thachussimplemehandi1213 3 года назад +1

    YaaaaAllaah 😭😭😭😭😭

  • @sindhus6320
    @sindhus6320 3 года назад +1

    Pavam kutti RIP🌹🌹🌹🌹🌹

  • @deadlyvenom012
    @deadlyvenom012 3 года назад

    കണ്ടിട്ട് സങ്കടം വരുന്നു 😥😥😥

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 3 года назад

    കണ്ണ് നിറഞ്ഞു 😰😰

  • @rupeshroopak9558
    @rupeshroopak9558 3 года назад +9

    എന്ത് ഐശ്വര്യമുള്ള പെൺകുട്ടിയാരുന്നു.. അതിന് ഇങ്ങനെ ഒരു വിധി കൊടുത്തല്ലോ ഈശ്വര... സഹിക്കാൻ പറ്റുന്നില്ല..

  • @MohandasCsMohandasCs
    @MohandasCsMohandasCs 3 года назад +1

    പ്രണാമം സോദരി🙏🙏🙏

  • @manjuraj9331
    @manjuraj9331 3 года назад +1

    Daivame ammakke sahikanulla karuthe kodukane

  • @shanibanayas9911
    @shanibanayas9911 3 года назад +24

    Munp ithrayum vedhanichath manichetan marichapozhan😭

  • @mogicmonachen8704
    @mogicmonachen8704 3 года назад

    Prayers🙏🙏🙏

  • @anugeorge6221
    @anugeorge6221 3 года назад

    My heartfelt condolences🌹🌹

  • @chinnuvinod2567
    @chinnuvinod2567 3 года назад +3

    പൊയ്ക്കോട്ടേ പാവം അത്രക്ക് വേദന തിന്നില്ലേ

  • @nsdemon1237
    @nsdemon1237 3 года назад +77

    പാവം വേദന തിന്ന് തിന്ന് അവസാനം വേദന ഇല്ലാത്ത ലോകത്തേക്ക്‌ പോയ്‌

  • @ameyaas3037
    @ameyaas3037 3 года назад +3

    ആ അമ്മക്ക് സമാധാനിക്കാനുള്ള കരുത്ത് നൽകണേ ദൈവമേ 🌹🌹🌹🌹🌹

  • @ajaspa2367
    @ajaspa2367 3 года назад +42

    Ammayude karachil sahikunila, shakathikodukane padachone

  • @ajithkumar3803
    @ajithkumar3803 3 года назад

    ആദരാഞ്ജലികൾ സഹോദരി

  • @januaryjan6822
    @januaryjan6822 3 года назад +1

    Ah ammak daivam nannaie
    Munnott pokan kaietta 😓

  • @reshmiudap2298
    @reshmiudap2298 3 года назад +10

    Rip 🌹😭

  • @sindhusaji5376
    @sindhusaji5376 3 года назад +1

    വീഡിയോ കൊള്ളാം പുറം കണ്ടു

  • @praveensebastian4956
    @praveensebastian4956 3 года назад

    Adaranjalikal SISS

  • @sanjusnehaserah7174
    @sanjusnehaserah7174 3 года назад +4

    ആ അമ്മയുടെ കണ്ണുനീർ...ദൈവം ആശ്വസിപ്പിക്കട്ടെ