പാക്കിസ്ഥാനി 🇵🇰പെൺകുട്ടി എൻറെ കൂടെ കൂടിയപ്പോൾ | Pakistan girl with indian boy

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Nithul channel link
    • World’s Fastest and Lu...
    Pakistani girl channel link
    / @annaroamster

Комментарии • 275

  • @babuts8165
    @babuts8165 7 месяцев назад +54

    ഇന്ത്യക്കാർക്ക് കൈമോശം വന്ന സൗഹൃദത്തിന്റെ ഭാഷ എത്രമനോഹരം!
    ചൈന നമ്മുക്ക് 100 വർഷം മുന്നിൽ

    • @nibinsd934
      @nibinsd934 7 месяцев назад +3

      avr future il ahn jeevikkunne adhu correct ahn.....pakshe adhil avr nammalodu cheyyunnadhonnum marakkaridh....kashmir nde oru bagam ipozhum china pidich vachekkaan

    • @YadavTheja235
      @YadavTheja235 7 месяцев назад +2

      ഒന്ന് ചിന്തിച് നോക്ക് ജമ്മു കാശ്മീരിൽ നമ്മൾ ആദ്യമേ വേണ്ടപോലെ ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിൽ ഈ പറയുന്ന കയ്യേറ്റം ഉണ്ടാകുമായിരുന്നില്ല.
      നമ്മുടെ അയൽരാജ്യങ്ങളുമായി നമ്മുക് ഒരു നല്ല സൗഹൃദബന്ധം ഇല്ല പാക്കിസ്ഥാൻ ചൈന നേപ്പാൾ മൽഡീവ്സ് എന്നിവരുമായി നമ്മൾ കലാംകൂടുംതോറും അകലുന്നു അവിടെയെല്ലാം ചൈന സൗഹൃതം കൂട്ടുന്നു india ഒറ്റപ്പെടുന്നു.
      നമ്മൾ നല്ലവരാണെന്ന് നമ്മൾ തന്നെ പറയുന്നു എല്ലാം അധികാരത്തിന്ന് വേണ്ടിയുള്ള രാഷ്ട്രീയ അജണ്ടയുടെ ഉള്ളിൽ അകപ്പെട്ട് നമ്മൾ തമ്മിൽ തന്നെ വിവാദങ്ങൾ ഉണ്ടാകുന്നു.

  • @Shinojkk-p5f
    @Shinojkk-p5f 7 месяцев назад +11

    Nomadic tour എന്ന ചാനലിൽ കഴിഞ്ഞ ജൂണിൽ ആ പാകിസ്ഥാനി പെൺകുട്ടിയെ കണ്ടിരുന്നു.

  • @ansilpk8681
    @ansilpk8681 7 месяцев назад

    27:35 😂😂

  • @ibrahimkpc9034
    @ibrahimkpc9034 7 месяцев назад

    അടിപൊളി

  • @AnnaRoamster
    @AnnaRoamster 7 месяцев назад +54

    Thanks alot yaseen brother. Our indian pakistan bond is always ❤. We cant deny that we are people from same land, same hearts and same culture. Wish to see you soon in my country too and host you there as my guest 🎉🎉. THANKS AGAIN FOR SHOWING THE POSITIVE SIDE BETWEEN US NEIGHBOURS. Our hearts have been together and will remain always.as you say, 🇮🇳 india Pakistan 🇵🇰 bhai bhai😊😊

    • @teamomucho7638
      @teamomucho7638 7 месяцев назад +1

      Anna ji aap bhi acha he. Aapko India kaisa acha lagtha he Aisa hamko Pakistan bhi lagthahe. But the bad politicians and devil terrorists make our hearts seperated but we can hope it will get together one day. Love from India Kerala

    • @AnnaRoamster
      @AnnaRoamster 7 месяцев назад +6

      You are right brother. But we can't help political situations. So people to people interaction can help in creating peaceful and positive relationships and impact for common people of both countries . And that's enough .

    • @karuthan
      @karuthan 7 месяцев назад

      There are radicals in pakistan who torpedoed peace ful co existance,in india also some people are there, but overall all we are humans we shoud rise above religion, and live as peacefull neighbours

    • @jaleeljaleel9250
      @jaleeljaleel9250 7 месяцев назад +1

      AnnaRoamster

    • @santopu8810
      @santopu8810 7 месяцев назад

      Anna Roaster ........ Beautiful

  • @ashrafvaliyangadi1222
    @ashrafvaliyangadi1222 7 месяцев назад +20

    നമ്മുടെ ഇന്ത്യ യുടെ കാര്യം ഓർക്കുബോൾ പ്രദാനമന്ദ്രി പൂജയുംമറ്റുമായി നടക്കുന്നു . ജനം തെരുവിൽ അടികൊള്ളുന്നു ജഡ്ജി ക്കുപോലും രക്ഷയില്ല .

    • @vishnupillai300
      @vishnupillai300 7 месяцев назад +6

      Ante pakistante karyam koodi parayade koya..

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 7 месяцев назад +3

      ​@@vishnupillai300Hindus thivaravathi ninte up Gujarat bigaravathi 😂

    • @Role377
      @Role377 7 месяцев назад +4

      ​@@MuhammedAdnan-v9v കോയമതം ആണ് ലോകം മുഴുവൻ ഭീഷണി 😂

    • @Thamburdc1ff
      @Thamburdc1ff 7 месяцев назад

      @@vishnupillai300pakisthan travel vlogs kandnokk

    • @sathyamsanathanam9959
      @sathyamsanathanam9959 6 месяцев назад +1

      കോടിക്കണക്കിനു ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഒരേഒരു വാക്ക് പറഞ്ഞാൽ മതി, അല്ലാഹു അക്ബർരർ..പിന്നെ എല്ലാവരും ഒരേ ഓട്ടം..

  • @arunprasad4899
    @arunprasad4899 7 месяцев назад +19

    ഞാൻ ഇതിന് മുൻപ് ഇവരെ മറ്റൊരു🇮🇳 ട്രാവൽ വ്ലോഗരുടെ കൂടെ കണ്ടിരുന്നു.. ഇ പാക് പെൺകുട്ടി പറഞ്ഞത് ശരി ആണ്..

  • @hazzannavaz2163
    @hazzannavaz2163 7 месяцев назад +14

    സംഗതി ചൈന adipoliyanallo ഡ്യൂപ്ലിക്കേറ്റ് അല്ല നല്ല orginal ആൺ poli videos അടുത്ത videosin waiting 🎉🎉

  • @devasiamangalath4961
    @devasiamangalath4961 7 месяцев назад +24

    ചൈന എത്ര സുന്ദരമായ രാജ്യം
    യാസീന് എൻ്റെ അഭിനന്ദനങ്ങൾ❤❤❤

  • @noushadtirur6461
    @noushadtirur6461 7 месяцев назад +76

    ഇതുവരെ വിജാരിച്ചിരുന്നൊരു കാര്യം ചൈന Danger ആണന്നാണ് പക്ഷേ ഈ ചൈന സീരീസ് കണ്ടുകഴിഞപ്പോൾ മനസ്സിലായി ചൈന simple and beauty.

    • @yaseenvlogs1948
      @yaseenvlogs1948  7 месяцев назад +6

      👍👍❤️🇨🇳

    • @NONAME-sr6tg
      @NONAME-sr6tg 7 месяцев назад +13

      അതൊക്കെ ഈ രാഷ്ട്രീയക്കാർ പറഞ്ഞു ഉണ്ടാകുനതല്ലേ

    • @farmteck6517
      @farmteck6517 7 месяцев назад

      ഇന്ത്യ യും ഉഷാറാണ്... പക്ഷെ സംഗിയുള്ളത് കാരണം ഇന്ത്യയുടെ സംസ്കാരം തന്നെ നശിപ്പിച്ചു...

    • @mallus171
      @mallus171 7 месяцев назад

      China better than india

    • @mallus171
      @mallus171 7 месяцев назад +4

      And safe

  • @nidin2009
    @nidin2009 6 месяцев назад +1

    പാക്കിസ്ഥാനികൾക്കും ഹിന്ദുസ്ഥാനികൾക്കും ഒരു കുഴപ്പവുമില്ല രണ്ടിടത്തെയും രാഷ്ട്രീയക്കാരാണ് പ്രശ്നക്കാർ

  • @satharsathar798
    @satharsathar798 7 месяцев назад +6

    നമ്മൾ അയൽ വക്കവുംമായി നല്ലരീതിയിൽ ആകണം.

  • @mayinpukkunnummal4834
    @mayinpukkunnummal4834 6 месяцев назад +1

    യാസീനെ പോരുമ്പോൾ പി പെണ്ണിനേയും കൊണ്ട് പോരെ പൗരത്വം kodukkam

  • @traveladdict3986
    @traveladdict3986 7 месяцев назад +8

    സ്നേഹം മാത്രം ❤

  • @muhsinaninu5457
    @muhsinaninu5457 7 месяцев назад +12

    നല്ല ഭംഗി ഉണ്ട് ലെ. അവര് സിംപിൾ ആണ് ലെ. നമ്മളോടൊക്കെ ഭയങ്കര സ്നേഹം. ഞാൻ കരുതി ജാട ആയിരിക്കും ന്ന്. അടിപൊളി

  • @sakeer.andathode
    @sakeer.andathode 7 месяцев назад +17

    ചാനൽ sub ആക്കിയിട്ടുണ്ട് എത്രയും പെട്ടെന്ന് 1m ആവട്ടെ bro 🤝❤️❤️❤️

  • @sath296
    @sath296 7 месяцев назад +10

    പാകിസ്ഥാനി സ്ത്രീ ചൈനയിൽ ആയതു കൊണ്ട് രക്ഷപ്പെട്ടു. കേരളത്തിലോ ഇറാനിലോ, അഫ്ഗാനിലോ ആയിരുന്നെങ്കിൽ തട്ടമിടാത്ത തല ഉടലിൽ കാണില്ല.😅

    • @kidsworld...5114
      @kidsworld...5114 7 месяцев назад +1

      പാകിസ്ഥാൻ ന്യൂസ്‌ ചാനലിൽ തട്ടമിടാത്ത വാർത്ത വായിക്കുന്ന അവതാരക്കാരെ ഇതുവരെ കണ്ടു കാണില്ല.... കേരളത്തിൽ തട്ടമിടാത്ത എത്ര ആൾക്കാരെ തട്ടി എന്നറിഞ്ഞാൽ കൊള്ളാം... ചാണക കുഴിയിൽ കിടക്കാതെ വല്ലപ്പോഴും എങ്കിലും പുറത്തിറങ്ങി ഒന്ന് നടക്കൂ ജനങളുടെ ഇടയിൽ...

    • @Shinojkk-p5f
      @Shinojkk-p5f 7 месяцев назад +1

      പാകിസ്താനിൽ colour dress ഇടുന്നവരണ് 75% വും, പർദ്ദ ഇടുന്നവർ ഇറാൻ, അഫ്ഗാൻ ബോർഡർ ഇൽ ആണ് കൂടുതൽ.

    • @nasaredavalath7397
      @nasaredavalath7397 7 месяцев назад +6

      ഞാൻ കഴിഞ്ഞ മാസം കേരളത്തിൽ ഉണ്ടായിരുന്നു മലപ്പുറത്തു പോയപ്പോ കുറെ തലയില്ലാത്ത സ്ത്രീകൾ നടന്ന് പോകുന്നത് കണ്ടപ്പോ അന്വേഷിച്ചു നോക്കി അപ്പോഴാണ് കാര്യം മനസ്സിലായത് തട്ടമിടാതെ നടന്നത് കൊണ്ട് തല പോയതാണെന്ന് 😂

    • @nazrinnaz1858
      @nazrinnaz1858 7 месяцев назад

      Pak strekal pothuve thattam idunnavar alla..

  • @_shifnashifi_7373
    @_shifnashifi_7373 7 месяцев назад +3

    Avdthe village okke kanikkanee😌ink ingale bhayankara ishatan🏃😁

    • @sayoojkrishna86
      @sayoojkrishna86 7 месяцев назад

      Enna pinne ingakk Yaseen ikkakk oru jeevitham koduthude😂

  • @mytv954
    @mytv954 7 месяцев назад +3

    ചൈന വീഡിയോ ദിവസം ചൊല്ലുന്നോടത്തോളം സൂപ്പർ

  • @josephkv9326
    @josephkv9326 2 месяца назад

    ചൈനയെ കുറിച്ച് ഇന്ത്യക്കാർക്ക് തെറ്റിദ്ധാരണ മാതമണുള്ളത് നിങ്ങളെ പോലുള്ളവർ ചെയ്യുന്ന യൂ വീഡിയോകൾ തെറ്റിദ്ധരണ മാറ്റാൻ സഹായിക്കുന്നുണ്ട്

  • @vismayakp1637
    @vismayakp1637 6 месяцев назад +3

    Thrissur pooram vibe pole ind
    Good video

  • @_shifnashifi_7373
    @_shifnashifi_7373 7 месяцев назад +5

    Iam a c- drama fan,so ith kanumbo interesting

  • @majeedsaru2778
    @majeedsaru2778 7 месяцев назад +2

    നമ്മുടെ ചെക്കെൻ മാഹീൻ അവിടെയുണ്ട്

  • @venugopalan3973
    @venugopalan3973 7 месяцев назад +1

    ❤ ഇവിടെ ജനങ്ങളുടെ സംതൃപ്തി എവിടെപ്പോയാലും വേഷത്തിലും വൃത്തിയിലും പുരോഗതിയിലും😂 നമ്മുടെ അവിടെ😢 ഖനനം😢 നടക്കുകയാണ്: ആറാട് കയാണ് ആർമാദിക്കുകയാണ്😂😂😂😂

  • @jaleelthekkedath
    @jaleelthekkedath 7 месяцев назад +9

    9:11 - 11:13 എല്ലാം മനസിലായി.... Perfect... 😬🥴

  • @nandurohit0076
    @nandurohit0076 7 месяцев назад +1

    പുല്ല് വിഭജിക്കണ്ടാർന്ന്!!🤦🤦😂😂😂🤣🤣

  • @fishingtrip7937
    @fishingtrip7937 7 месяцев назад +2

    China is my favorite ❤❤❤

    • @DrLiVlogs
      @DrLiVlogs 7 месяцев назад +1

      Welcome 🤗🤩

  • @sulaimanhamza6648
    @sulaimanhamza6648 6 месяцев назад +2

    ഇന്ത്യൻ രാഷ്ട്രീയം ഒരുപാട് പാളിച്ചകളുണ്ട് ആ മാല ദ്വീപിന്റെ കാര്യം എടുത്തു നോക്കിയാൽ മനസ്സിലാവും

  • @RISHAB.V.SRISHAB
    @RISHAB.V.SRISHAB 7 месяцев назад +2

    യാസീനെ... നീ ഷാവോലിൻ കുങ്ഫു നടക്കുന്ന ടെമ്പിളിൽ പോയി ഒരു വീഡിയോ ചെയ്യാമോ? പറ്റുമെങ്കിൽ.. 😍

  • @wellnesschannel333
    @wellnesschannel333 7 месяцев назад +2

    ദാമോ നെ അറിയാമോന്ന് ചോദിക്

  • @SUHAILSANHA
    @SUHAILSANHA 7 месяцев назад +4

    Nithul❤

    • @DrLiVlogs
      @DrLiVlogs 7 месяцев назад +1

      Dr Ameer 🤩❤️

  • @user-vu2kv7ze6u
    @user-vu2kv7ze6u 7 месяцев назад +3

    ❤❤❤🎉🎉🎉

  • @shihabkk7372
    @shihabkk7372 7 месяцев назад +1

    ചൈനക്കാരുടെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ.? ഒരുപാട് പേർ കണ്ണടവച്ചിരിക്കുന്നു......

    • @Shinojkk-p5f
      @Shinojkk-p5f 7 месяцев назад

      അത് ക്യാമറ ഉള്ള ആയിരിക്കും

  • @croo733
    @croo733 7 месяцев назад +10

    ചിന്നിയിൽ evida

    • @yaseenvlogs1948
      @yaseenvlogs1948  7 месяцев назад +2

      👍

    • @croo733
      @croo733 7 месяцев назад +4

      @@yaseenvlogs1948 ചുമ്മാ ചോദിച്ചത

    • @richard7067
      @richard7067 7 месяцев назад +1

      North Chennai

    • @croo733
      @croo733 7 месяцев назад

      എല്ലാവരോടും ഇയാൽ ചൈനയിൽ ആണ്

    • @DrLiVlogs
      @DrLiVlogs 7 месяцев назад +2

      Xi’an, China 🤩

  • @saamikp9759
    @saamikp9759 6 месяцев назад

    China pakisthante main friend aan... India Americayude priend aanenkl china pakisthante priend aan

  • @Amalgz6gl
    @Amalgz6gl 7 месяцев назад +3

    ചൈന😍❤🔥

  • @gamingjappuzz5806
    @gamingjappuzz5806 2 месяца назад +1

    😊

  • @rasheedm8259
    @rasheedm8259 7 месяцев назад +2

    Very fine infomatry viedeo.

  • @karuthan
    @karuthan 7 месяцев назад +1

    Pak penkuttiya adichondu vararuthu😂 all the best for ur channel u allow her to speak also

  • @samlive436
    @samlive436 7 месяцев назад +2

    Hi Anna 😊 you are So cute cute 🥰

  • @dixonramesh2180
    @dixonramesh2180 7 месяцев назад +3

    Nithul ettan scene ahnallo 😮

    • @DrLiVlogs
      @DrLiVlogs 7 месяцев назад +1

      😂😂

  • @abdulbasith9540
    @abdulbasith9540 7 месяцев назад +2

    Coronakke enthu parayunnu sugaano😅

  • @basheercoorg5679
    @basheercoorg5679 7 месяцев назад +4

    Adipoli Bro

  • @nayanabnair5393
    @nayanabnair5393 7 месяцев назад +3

    Waiting for 1 million❤🎉

  • @Rajeshammu143-k5z
    @Rajeshammu143-k5z 7 месяцев назад +2

    നല്ല ചേച്ചി 🤭🤭

  • @unexpectedindia339
    @unexpectedindia339 7 месяцев назад +1

    20 alla 100 varsham backil aanu india

  • @salmanulfarizy47
    @salmanulfarizy47 7 месяцев назад +1

    yaseen ika Hitchking Nomad china il ind. ingal meet aaknna video varuo?

  • @athisree8293
    @athisree8293 7 месяцев назад +5

    ❤❤

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 7 месяцев назад +2

    你好

  • @MadhusoodannanA
    @MadhusoodannanA 7 месяцев назад +4

    🎉super

  • @leoo60
    @leoo60 7 месяцев назад +1

    ബ്രോ ത്തീതുപ്പുന്ന ഡ്രാഗൻ കഞാണോ 🤨

  • @KottaKunhi
    @KottaKunhi 6 месяцев назад

    നിന്റെ ട്രയിൻ വിഡിയോയിൽ വോയിസ്‌ തീരെ ക്ലിയർ ഇല്ലായിരുന്നു വയർലെസ് mic വാങ്ങി വെക്കാൻ മറന്നു പോയോ

  • @quitmaskreloaded
    @quitmaskreloaded 7 месяцев назад

    4:00😂 വണ്ടി ഓടിക്കുന്ന ആളെ പൊട്ടൻ ആകി ബാക്കിൽ നിന്നും ഉള്ള പിടിച്ച് കളി ഒന്നും നടക്കില്ല മുകളിൽ ഉള്ളവൻ എല്ലാം കാണുന്നുണ്ട് അത് ഓപ്പറേറ്റ് ചെയ്യുന്നവര് പ്രത്യേകിച്ച് 😂 ഉമ്മ വെച്ച് കളി വെറുതെ ചിരിപ്പികല്ല ചെങ്ങായി സൂചി കുത്താൻ സ്ഥല്ലം കിട്ടിയാൽ പാര വെച്ച് കയറ്റുന്ന ട്രീംസ് ഉള്ള നാട്ടിൽ ഉളളവർ ചൈന പിടിക്കാൻ വഴി ഇല്ല 😂

  • @ShakiAbdul
    @ShakiAbdul 7 месяцев назад +1

    Yaseen bro nhan chinail aane zhejiang province shaoxing city ivide verunhundengile reply😊

  • @devanandcj-j2e
    @devanandcj-j2e 7 месяцев назад +8

    bro waiting for your vedeo❤

  • @josmijose2967
    @josmijose2967 7 месяцев назад +1

    Superbbbbbb👏night view adipoli,,, 👌👍✨✨✨✨

  • @BaseernBasheernadakkal
    @BaseernBasheernadakkal 6 месяцев назад

    ഇത് പോലെ ഒക്കെ ആവാൻ 100വർഷം കാത്തിരിക്കണം നമ്മൾ

  • @khalidck6930
    @khalidck6930 6 месяцев назад

    ചൈന സൂപ്പർ❤❤❤❤

  • @hamsapk1529
    @hamsapk1529 7 месяцев назад

    Chagahe thuossy Happy.. beby suoper sweets 👍 goodllk 😁 callyou namberbeju soooooooooo sweet..Lagevche 😅😅 souper soooo sweets

  • @ffpredator5214
    @ffpredator5214 7 месяцев назад +4

    I know this girl from vlogs hindi, thorvishu vlogs, i watched that video

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 7 месяцев назад +1

    Gulf ഒന്നും ഒന്നുമല്ല ഒല്ലേ ?

  • @muneerkuttu3880
    @muneerkuttu3880 7 месяцев назад +1

    ❤🌹👍

  • @azeezchakkittapara7967
    @azeezchakkittapara7967 6 месяцев назад

    ആ സുന്ദരി കുട്ടിയെ തള്ളയെന്ന് വിളിച്ചു ദുഷ്ടന്‍

  • @Beehoneybee3412
    @Beehoneybee3412 7 месяцев назад +1

    Yaseenikka matteven sheriyalla nalla Kalla lakshanam ndd...!! Be careful🚨

  • @ridhuridhurenji5434
    @ridhuridhurenji5434 3 месяца назад

    ജെട്ടി ഹോൾ 😂😂😂

  • @kuttappi_rst2194
    @kuttappi_rst2194 7 месяцев назад

    യാസീൻ ഒരുപാട് മാറി. Althbst🤙🥂

  • @rashidmuscat.2180
    @rashidmuscat.2180 7 месяцев назад +5

    യാസിന് ആരോടും പരിചയപെട്ടു പൊക്കോളും ..

  • @everlastingmedia6275
    @everlastingmedia6275 7 месяцев назад +2

    你好吗

    • @DrLiVlogs
      @DrLiVlogs 7 месяцев назад +1

      我们很好, 你呢?

  • @P.KTechGamers
    @P.KTechGamers 7 месяцев назад +2

    10:55

  • @sheikhmuhammadnaufal
    @sheikhmuhammadnaufal 7 месяцев назад

    Nghan monjanan enn paranghal ni enghane avum avalalle avande potta😂😂😂

  • @afsal_efx
    @afsal_efx 6 месяцев назад

    ………………………..

  • @Farseenan-nm5sy
    @Farseenan-nm5sy 7 месяцев назад

    ഓന്റെ ചിരി കണ്ടആ ""😆പട്ടിട്ടുണ്ട്

  • @abdulhaseeb6817
    @abdulhaseeb6817 7 месяцев назад

    ee vlog kanupoll ittymaani movie orma verunund!😹

  • @jomonjohnson4900
    @jomonjohnson4900 7 месяцев назад +1

    ❤❤

  • @fafdubai4620
    @fafdubai4620 7 месяцев назад

    27:45 😂😂😂😂പഹയാ തേച്ചു ല്ലേ

  • @cbsuresh5631
    @cbsuresh5631 7 месяцев назад

    Pakisthani engane കിട്ടി??

  • @Abimalappuram810
    @Abimalappuram810 7 месяцев назад

    വൗ സൂപ്പര്‍ view

  • @samlive436
    @samlive436 7 месяцев назад

    Anna I'm your big big fan 🥰

  • @mhdnishan097
    @mhdnishan097 7 месяцев назад

    Bro vanmathil Kanan epozha pokunne

  • @asmaaimen6142
    @asmaaimen6142 7 месяцев назад +1

    10:25ചൈനീസ് ഡ്രാമ

  • @detectiveagent3659
    @detectiveagent3659 7 месяцев назад

    തള്ളയുടെ തൊള്ളയിൽ കൊടുത്തോ???

  • @ismailch8277
    @ismailch8277 7 месяцев назад +1

    super👍👍👌👌

  • @ashokanms1511
    @ashokanms1511 7 месяцев назад

    Indiailkidanuthivravathavum. Mulimrashtramakanamennumparanjalpinnapuramlokamkanilla. Indiailpinnaellavanumkidanumuncham. 😅

    • @asifsha6186
      @asifsha6186 6 месяцев назад

      Ith vaayichu manasilaakan Njn 1week course eduthittund

  • @echusworld608
    @echusworld608 7 месяцев назад

    👍

  • @tdmallugamer
    @tdmallugamer 7 месяцев назад

    Ahha ennk മനസ്സിലായി മച്ചാനെ 😂10:55

  • @shuttertales_
    @shuttertales_ 7 месяцев назад +1

    ❤️🤩

  • @animeeng2002
    @animeeng2002 7 месяцев назад

    Ninne eni indiayil kayatoola😂

  • @ameercheenikkal1846
    @ameercheenikkal1846 7 месяцев назад +1

    പൊളി ചൈന

  • @junaidcm4483
    @junaidcm4483 7 месяцев назад +1

    👍🤭😛😛

  • @yadhuyadhu3251
    @yadhuyadhu3251 7 месяцев назад +1

    ❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 месяцев назад

    Amazing

  • @akshayjayan3896
    @akshayjayan3896 7 месяцев назад +1

    ❤🕊

  • @subairmv2176
    @subairmv2176 7 месяцев назад

    Wawabeettifool

  • @OTgaming7
    @OTgaming7 7 месяцев назад

    💚🖤💚🖤💚🖤💚

  • @SKumar-dt9bu
    @SKumar-dt9bu 7 месяцев назад

    അടിപൊളി 👌👌👌❤️❤️❤️

  • @sajnasejju7867
    @sajnasejju7867 7 месяцев назад

    Nice❤

  • @anilvc3538
    @anilvc3538 6 месяцев назад

    ഹായ്

  • @fakrudheen4049
    @fakrudheen4049 7 месяцев назад

    ❤️❤️❤️

  • @Kuttys-vlogs
    @Kuttys-vlogs 7 месяцев назад +1

    ❤🎉❤❤❤

  • @Zayantm-e2x
    @Zayantm-e2x 7 месяцев назад

    അടിപൊളി യാസീൻക്ക 🤸‍♀️🤸‍♀️🤸‍♀️