കേരളം അവരുടെ നെഞ്ചിൽ പച്ച കുത്തിയിട്ടുണ്ട് | Zambia, Africa | Yathratoday

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 467

  • @sirajrkara786
    @sirajrkara786 5 дней назад +62

    ഒരുപാട് യൂട്യൂബർ ഉണ്ട് നമ്മുടെ കേരളത്തിൽ അതിനെല്ലാം വ്യത്യസ്തനാണ് നമ്മുടെ ദിൽഷാദ് ഭായ് ഇനിയും പാവങ്ങളെ സഹായിക്കാനുള്ള സമ്പത്ത് ഉണ്ടാകട്ടെ ...

  • @k.c.thankappannair5793
    @k.c.thankappannair5793 5 дней назад +1

    Congratulations 🎉

  • @ms4848
    @ms4848 5 дней назад +48

    ഇത്രയും സംതൃപ്തിയോടെ കണ്ടു തീർക്കുന്ന വീഡിയോകൾ വളരെ കുറവാണ്❤🎉
    ദിൽഷാദ് നീ മുത്താണ് നമ്മുടെ മലപ്പുറത്തിന് അഭിമാനം ❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 дней назад +94

    ഇവരുടെ സന്തോഷവും പ്രാർത്ഥനയും മാത്രം മതി എല്ലാ കഷ്ടപ്പാടും തീരാൻ

  • @hamsahk4576
    @hamsahk4576 5 дней назад +128

    അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾ കിട്ടുന്ന ഏറ്റവും വലിയ പുണ്ണ്യപ്രവർത്തി ❤️👌👍👏👏👏

  • @kabeerkm7948
    @kabeerkm7948 5 дней назад +82

    യാത്ര കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ ഇതൊക്കെ തന്നെയാണ് വലിയ അനുഗ്രഹം❤😍

  • @anithapremananitha5214
    @anithapremananitha5214 5 дней назад +39

    Big Salute My dear. ദിൽഷാദ് നിന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല മോനെ. ഇനിയും ഇത് പോലുള്ള പുണ്യപ്രവർത്തി ചെയ്യാനുള്ള കഴിവും പ്രാപ്തിയും ദീർഘായുസ്സും തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ ഒരു പാട് ദൂരം ഇനിയും സഞ്ചരിക്കാൻ

  • @subairputhan5398
    @subairputhan5398 5 дней назад +72

    അള്ളാഹു ഇത് ഒരു ജാരിയായ സദക്കയായി സ്വീകരിക്കുമാറാകട്ടെ. ആമീൻ യാറമ്പൻ ആലമീൻ

  • @MohNas-f1j
    @MohNas-f1j 4 дня назад +5

    നമ്മൾക്ക് എല്ലാർക്കും കൂടെ ഒത്തു ചേർന്ന് കുറച്ച് കുറച്ച് ക്യാഷ് ഡൊനെറ്റ് ചെയ്ത് ഇത് പോലത്തെ കുഴൽ കിണർ ഉണ്ടാക്കുന്ന ഒരു വണ്ടി വാങ്ങിച്ച് അത് ആഫ്രിക്കയിലേക്ക് ഷിപ്പ് ചെയ്ത് ആഫ്രിക്ക ഫുൾ ഇത് പോലെ കിണറുകൾ ഉണ്ടാക്കി കൊടുക്കുന്ന ഒരു പരിപാടി എങ്ങനെ ഉണ്ടാകും ദിൽഷാദ് ഭായ്?

  • @kottakkalummu9164
    @kottakkalummu9164 5 дней назад +154

    ഇവരുടെ വീട്ടിലുള്ള എല്ലാവരുടെയും പ്രയാസങ്ങൾ നീ മാറ്റി കൊടുക്കണേ അള്ളാ അവർക്ക് ബർക്കത്തും റഹ്മത്തും നൽകണേ അള്ളാ അവരുടെ മുറാദുകൾ ഒക്കെ ഹാസിലാക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shifilameen8350
    @shifilameen8350 5 дней назад +18

    സബ്സ്ക്രൈബ് ചെയ്യു മക്കളേ ശരിക്കും യാത്രറ്റുഡേ അല്ലേ കേരളത്തിൽ ഡയമണ്ട് പ്ലേ ബട്ടൻ നേടാൻ അർഹതയുള്ള ചാനൽ❤❤❤❤❤

  • @abdulsaleem934
    @abdulsaleem934 5 дней назад +20

    ധർമ്മങ്ങളിൽ ഏറ്റവും വലുത് കുടിവെള്ളമാണ്. 🥰👍🙏

  • @shamnadkanoor9572
    @shamnadkanoor9572 5 дней назад +17

    നാഥന്റെ അടുക്കൽ ഏറ്റവും സ്വീകാര്യമായത്, ഖിയാമത് നാൾ വരെ നില നിർത്തട്ടെ, ആമീൻ 👍👍👍👍❤❤❤🤲🤲🤲🤲

  • @noushadazees2150
    @noushadazees2150 5 дней назад +14

    അല്ലാഹു നിന്നെയും നിന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ..

  • @personalavh7186
    @personalavh7186 5 дней назад +44

    Masha allah… i would like to be a part of this … keep going. We all are with you…

  • @Thahirhamza
    @Thahirhamza 5 дней назад +3

    Dilshad broo thaangal mattulla youtubersil ninnum vithyashtanakkunnath ithokke thanheyaanu❤👍🫡

  • @Sabeer177
    @Sabeer177 5 дней назад +49

    എല്ലാകാലത്തും ഇതുപോലെ ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ ❤

    • @zeenathashrafzeenathashraf4214
      @zeenathashrafzeenathashraf4214 5 дней назад

      Aameenyarabbal aalameen

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ 5 дней назад

      നാഥനല്ല😂😂 ദിൽഷാദിനും സബ്സ്ക്രൈബർമാർക്കും വിഡിയോ കണ്ടവർക്കും നൻമയുണ്ടാവട്ടെ🙏🏻👍

  • @sanaullasana1341
    @sanaullasana1341 5 дней назад +16

    നീയാണ്. കേരളത്തിന്റെ. മുത്ത്

  • @ashiquekt3830
    @ashiquekt3830 4 дня назад +4

    ഹോം ടൂറും വണ്ടി വാങ്ങിയ കണക്കും ഇട്ടു നാട്ടുകാരെ വെറുപ്പിക്കുന്ന ചാനലുകാർ ഇതൊന്നു കാണുക.....

  • @ishuzvlog
    @ishuzvlog 5 дней назад +11

    ഇനിയും ഇങ്ങനെയുള്ള നല്ലപ്രവർത്തനങ്ങൾ ചെയ്യാൻ ആവട്ടെ ബ്രോ... Keep going

  • @anithapremananitha5214
    @anithapremananitha5214 5 дней назад +3

    Big Salute My dear. ദിൽഷാദ് നിന്റെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല മോനെ. ഇനിയും ഇത് പോലുള്ള പുണ്യപ്രവർത്തി ചെയ്യാനുള്ള കഴിവും പ്രാപ്തിയും ദീർഘായുസ്സും തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ ഒരു പാട് ദൂരം ഇനിയും സഞ്ചരിക്കാൻ

  • @babukuttan7446
    @babukuttan7446 5 дней назад +4

    *മറ്റുള്ളവരുടെ ദാരിദ്ര്യം അറിഞ്ഞു, നിറഞ്ഞ മനസ്സോടെ നൽകുന്ന, ദില്ഷാതിന്റെ ഇത്തരം പുണ്യ പ്രവർത്തികൾ മറ്റുള്ളവർക്കും ഒരു പ്രചോദനം നൽകട്ടെ 🙏🏽🙏🏽🌹ഇതിന്റെ പിന്നിലെ കഷ്ടപ്പാടും വളരെ വലുതാണന്നു അറിയാം🙏🏽 👍🏽

  • @AshrafNamathAash
    @AshrafNamathAash 5 дней назад +2

    Shorts കൂടി ഇടുമ്പോൾ താങ്കൾ നോക്കൂ ആ വീഡിയുടെ വ്യൂവേഴ്എല്ലാ വീഡിയോ കളുടെയും നല്ല നിലവാരം പുലർത്തുന്നു

  • @AhammedShereef-oz7eb
    @AhammedShereef-oz7eb 4 дня назад +2

    40വർഷങ്ങൾ മുൻപ് ഞങളുടെ നാട്ടിൽ ഇതുപോലെ ആയിരുന്നു കേരളം എത്രയോ മുന്നേറി

  • @Isha6413-x8b
    @Isha6413-x8b 5 дней назад +3

    കോപ്രായങ്ങൾ കാണിക്കുന്ന ചാനലുകൾ ഒക്കെ ഒഴിവാക്കി ഇവരെ ഒക്കെ പ്രോത്സാഹനം നൽകൂ ❤❤❤

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 5 дней назад +10

    ബ്രോ ഡെയിലി ഓരോ വീഡിയോ പ്രതീക്ഷിക്കുന്നു

    • @vibinprasad2173
      @vibinprasad2173 5 дней назад

      😂😂😂..ank oyiv ndoo daily edit cheyyaaan

  • @AbdulGafoor-p4d
    @AbdulGafoor-p4d 5 дней назад +2

    ജുബ്ബ അണിഞ്ഞ മൂപ്പർ അതിനെ പൊളിച്ച് കയ്യിൽ കൊടുക്കോ 🤣🤣

  • @raheemkallarakkal3506
    @raheemkallarakkal3506 5 дней назад +2

    പ്രാർത്ഥിച്ചവരുടെ പ്രാർത്ഥന മുഴുവൻ അള്ളാഹു സ്വീകരിക്കട്ടെ 🤲🏻

  • @muhammedsubairsubair4226
    @muhammedsubairsubair4226 5 дней назад +4

    ദിൽഷദെ നെറ്റ് ബാലൻസ് ഉണ്ടേൽ പിന്നെ ഞാൻ കണ്ട വീഡിയോ ആണെങ്കിലും വെറുതെ അങ്ങ് ഓൺ ആക്കി വെക്കും എനിക്ക് ഇങ്ങനെ ഒക്കെ നിന്നെ സഹായിക്കാൻ പറ്റുള്ളൂ

  • @KPZ631
    @KPZ631 5 дней назад +8

    ദിൽഷാദ് ഫാൻസ്‌ 🇦🇪🇦🇪🇦🇪

  • @abdulla4078FA
    @abdulla4078FA 5 дней назад +3

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩 ഇതൊക്കെ ചിലർക്ക് ചെയ്യാൻ കഴിയുന്ന വലിയ ഭാഗ്യം ആണ് കിണർ ഉണ്ടാക്കി കുടിവെള്ളം നൽകുക എന്നത് നമ്മുടെ എക്കൗണ്ടിൽ ഓരോ ആളും അതിൽ നിന്നും വെള്ളം കോരി കുടിക്കുംബോൾ ഒക്കെ കൂലി വന്നു കൊണ്ടിരിക്കുന്ന വളരെ വലിയ പുണ്യം ആണ് ഇതിന്റെ ഗുണം നാം മരിച്ചു ഖബറിൽ കിടക്കുമ്പോഴും അതിൽ നിന്നും ആളുകൾ കുടിക്കുന്ന സമയം വന്നു കൊണ്ടേ ഇരിക്കും.
    എല്ലാവർക്കും റബ്ബ് ദീർഘകാലം അവൻറെ പൊരുത്തത്തിൽ നൻമകൾ ചെയ്തു അവൻറെ പൊരുത്തത്തിൽ മരിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ.

  • @flywithmeshihab
    @flywithmeshihab 5 дней назад +1

    ആരെങ്കിലും പത്തോ ,ഇരുപതോ പേർ ചേർന്ന് ഒരു കിണർ ദിൽസാദ് വഴി ചെയ്യാൻ താല്പര്യം ഉണ്ടോ ,ഉണ്ടെങ്കിൽ pls mention !!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @bichanvlog1163
    @bichanvlog1163 2 дня назад +1

    ദിൽഷാദ്.. നിങ്ങൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് പടച്ചതമ്പുരാൻ പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. 🤲🤲🤲🤲

  • @shamsuthamarakulam5927
    @shamsuthamarakulam5927 5 дней назад +9

    അൽഹംദുലില്ലാ, അള്ളാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤❤

  • @nishanthviru5360
    @nishanthviru5360 5 дней назад +4

    Skip ചെയ്യാതെ കാണുന്ന വീഡിയോ ആണ് 1 കരിക്ക് എപ്പിസോഡ് പിന്നെ നമ്മളെ Yathra Today 😍👍💥

  • @mhdjunaid7650
    @mhdjunaid7650 4 дня назад +1

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🤲🏻🤲🏻
    Suuupper... ദിലൂ..❤❤

  • @ajileshps2108
    @ajileshps2108 4 дня назад +1

    അവരുടെ പ്രാർത്ഥന എന്നും നിങ്ങൾക് ഉണ്ടാവും. കേരളത്തിൽ ജനിച്ചതിൽ ഞാനും അഭിമാനിക്കുന്നു.

  • @Junaidkuttikkattoor
    @Junaidkuttikkattoor 4 дня назад +1

    ജാലിയായ സ്വദഖ 💝

  • @faisalnk1902
    @faisalnk1902 5 дней назад +4

    ഒരു മനുഷ്യന്റെ ജീവിതം കൊണ്ട് അർത്ഥം ഉണ്ടാവുന്നത് മറ്റുള്ളവർക് ഇതു പോലെ വിലമതിക്കാൻ ആവാത്ത ഉപകാരം ചെയ്യുമ്പോൾ ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @aboobacker1317
    @aboobacker1317 5 дней назад +2

    അൽഹംദുലില്ലാഹ്
    യാത്ര കൊണ്ട് എന്ത് നേടി എന്ന് ചോദിച്ചാൽ

  • @HaridasVhdas
    @HaridasVhdas 5 дней назад +4

    ❤ തീർച്ചയായും അല്ലാഹു ഏറ്റവും വലിയ സമ്മാനം നൽകട്ടെ🎉

  • @syamdasps9415
    @syamdasps9415 5 дней назад +9

    നല്ലവനക്ക് ❤️നല്ലവൻ ❤️❤️❤️❤️❤️❤️❤️❤️

  • @rktradersrk8344
    @rktradersrk8344 5 дней назад +3

    DILSHAD JI...Allaha Rakhe. YOU ARE REALLY GIVING WATER TO THE VILLAGERS. THEIR PRAYER AND BLESSINGS MAY BE SUFFICIENT FOR YOUR EFFORT. YOU HAVE SHOWN KERALA /INDIA ON THE TOP OF THE WORLD. MAY GOD BLESS YOU ALWAYS.

  • @abdullrazak4070
    @abdullrazak4070 5 дней назад +1

    കിണർ കിട്ടിയപ്പോൾ അവരുടെ സന്തോഷം❤ അഭിനന്ദനങ്ങൾ ദിൽഷാദ്

  • @roopasureshroopasura3043
    @roopasureshroopasura3043 5 дней назад +3

    നിങ്ങള് ഒരു സംഭവാണ് ദില്‍ഷാദ് ബ്രോ❤❤❤❤❤❤❤❤❤,,.......നമിക്കുന്നു

  • @sinansinumon6474
    @sinansinumon6474 5 дней назад +4

    ❣️ഇനിയും നന്മകൾ ചെയ്യാൻ സൃഷ്‌ടവ് അനുഗ്രഹിക്കട്ടെ ❣️

  • @salimk2690
    @salimk2690 5 дней назад +3

    നിങ്ങളുടെ ആത്മാർത്ഥയുള്ള ഇത്തരം പരിശ്രമം അല്ലാഹു. വിജയിപ്പിക്കട്ടെ.
    അവിടെയുള്ള ജനങ്ങളുടെ സന്തോഷവും എപ്പോഴും. എന്നും അല്ലാഹു .നിലനിർത്തട്ടെ. 🙏

  • @dkn99100
    @dkn99100 5 дней назад +3

    Congratulations 👏.. well done 👍 proud of you..🙏

  • @Myviews-nf8qb
    @Myviews-nf8qb 5 дней назад +3

    ജീവിതത്തിൽ vedio പരസ്യം skip ചെയ്യാതെ കണ്ട ഒരു വീഡിയോ

  • @aseemahammad1996
    @aseemahammad1996 5 дней назад +4

    പടച്ചവൻ എല്ലാ വിധ നന്മകളും തരട്ടെ എന്ന് ദുആ ചെയ്യുന്നു

  • @mohammedhashir257
    @mohammedhashir257 5 дней назад +4

    Thanks

  • @AseebAyrik
    @AseebAyrik 5 дней назад +3

    Hi ദിൽഷാദ്.... gpay number ഉണ്ടെങ്കിൽ ഞങ്ങൾക്കും ഇതിൽ സഹായിക്കാൻ പറ്റുമായിരുന്നു ... അക്കൗണ്ട് നമ്പർ അല്ലെങ്കിൽ gpay നമ്പർ തരൂ ❤❤❤

    • @Byte-N-Wheels
      @Byte-N-Wheels 5 дней назад +1

      You can Pay with "Thanks" option

  • @AbidAli-uv7sd
    @AbidAli-uv7sd 5 дней назад +10

    Don’t skip add .njan 105+05 & 2:50+ 015 seconds ulla parasyam skip cheiyyade vechu ❤.

    • @YathraToday
      @YathraToday  5 дней назад +3

      😜😍

    • @safezone779
      @safezone779 5 дней назад +2

      ​@@YathraTodayഞാനും സ്കിപ്പ് ചെയ്യാതെ പരസ്യം കാണാറുണ്ട്. അതും yathra tody യുടെത് മാത്രം ' കാരണം: ദിൽഷാദിക്കയുടെ സമൂഹ നന്മ കണ്ടിട്ട് .. എന്നാൽ ഇനിയും ഇങ്ങനെ നന്മകൾ ചെയ്യാൻ സഹായകമാകുമല്ലോ .......❤

  • @kareemtk308
    @kareemtk308 4 дня назад +1

    അല്ലാഹു തക്കതായ പ്രതിഫലം തരട്ടെ ആമീൻ

  • @firosfiros474
    @firosfiros474 4 дня назад +2

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @ArisKk-te3rb
    @ArisKk-te3rb 5 дней назад +2

    തമാശയും ദുക്കാവും ചിരിയും പിന്നെ എല്ലാം
    കാണാം ദിൽഷു

  • @wathiba
    @wathiba 5 дней назад +4

    ഇവരുടെ സന്തോഷവും പ്രാർത്ഥനയും മാത്രം മതി

  • @shafeequematool5202
    @shafeequematool5202 5 дней назад +4

    ജീവിതത്തിൽ ഇതൊക്കെ തന്നെ ബാക്കി കാണു 😍

  • @fahadav7390
    @fahadav7390 5 дней назад +3

    പറയാൻ വാക്കുകൾ ഇല്ലാ സ്നേഹം മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devotionalmusic6108
    @devotionalmusic6108 5 дней назад +3

    ഇവരെ ആണ് സബ്സ്ക്രൈബ് ചെയ്യേണ്ടത്

  • @akbrothers1058
    @akbrothers1058 5 дней назад +4

    Mone Sukalle muthe ninakk ❤❤😊😊😊😊

  • @noufalnafees5843
    @noufalnafees5843 5 дней назад +3

    മാഷാ അള്ളാഹ് റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naseeram.k8176
    @naseeram.k8176 5 дней назад +1

    ഏറ്റവും വലിയ ധർമം ദൈവാനുഗ്രഹമുണ്ടാവെട്ടെ

  • @BIGBOSS-be3kf
    @BIGBOSS-be3kf 3 дня назад

    അടിപൊളി. വലിയ വലിയ യൂട്യൂബർ മാരുണ്ട്. എന്ത് കാര്യം. ഇതുകണ്ട് പടിക്കെട്ടെ.. ദാഹജലംത്തിനെകാൾ വലുത്.. ഒന്നുമില്ല ഈ ലോകത്ത്.. ബെസ്റ്റ് ഓഫ് ലക്ക് യാത്ര ട്യൂടെ

  • @gost1244
    @gost1244 5 дней назад +1

    Dilshadh.. Bro..ist pareyunaa diloguu.. Yepoluu pareyanmm... Adh ket video kannn oru rasamm.. Dilshadhannn❤❤❤

  • @SATANROMIYO
    @SATANROMIYO День назад

    ദിൽഷാദ് bro... ഓരോ കിണറിന്റെയും പണി കഴിയുബോൾ ആ നാട്ടുകാരുടെ മുഖം കാണുന്നതിനെക്കൾ സന്തോഷം നിങ്ങളെ മുഖത്താണ് കാണുന്നത് ഈ മുഖം അള്ളഹു കാണും insha allha

  • @anooppallikkuth4172
    @anooppallikkuth4172 5 дней назад +3

    പ്രാർത്ഥനയുണ്ട് 🙏.,.. 😍

  • @basheerta8106
    @basheerta8106 4 дня назад

    അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ആരോഗ്യം നെൽക്കട്ടെ ഇനിയും ഇത് പോലുള്ള പുണ്യപ്രവർത്തി ചെയ്യാൻ അല്ലാഹു തുണക്കട്ടെ ദുആ ചെയ്യൂന്നു❤❤❤

  • @habibkodur4890
    @habibkodur4890 5 дней назад +1

    വെള്ളം കൊടുക്കുക എന്നാ പ്രവർത്തി വലിയ ഗുണം ആണ് അത് പുറത്തീകരിച്ചതിനു ദൈവം നിനക്ക് നല്ലതു മാത്രം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @SureshKumar-yw4fm
    @SureshKumar-yw4fm 3 дня назад

    താങ്കൾ ചെയ്യുന്ന വലിയൊരു പുണ്യ പ്രവർത്തിയാണ് എല്ലാ ഭാവുകങ്ങളും നേരുന്നു.
    God Bless you My Brother🙏🙏🙏

  • @Slayer123-g6v
    @Slayer123-g6v 3 дня назад

    Borwell അടിക്കുമ്പോൾ സൾഫർ മറ്റ് കെമിക്കൽസ് വെള്ളതിനകത് വരില്ലേ ???

  • @fiyashab9494
    @fiyashab9494 День назад

    കുഴൽ കിണറിൽ ഒരിക്കലും steel പൈപ്പ് ഇടരുത്. കുറച്ചുനാൾ കഴിഞ്ഞാൽ തുരുമ്പ് പിടിക്കും.

  • @chandrababucherambath7152
    @chandrababucherambath7152 5 дней назад +1

    😂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👉👍🏻👍🏻👍🏻👍🏻 God bless you and family 🙏🙏

  • @saidalikuttykutty8234
    @saidalikuttykutty8234 5 дней назад +2

    I’m grateful to you for your support to the starving African people ❤❤🎉

  • @aranyaammu4026
    @aranyaammu4026 5 дней назад +1

    Oroo puthiya video irangumbozhum kooduthal bahumanavum snehavum thonnuunu dilshathe ningalode ❤❤😊

  • @vijbgy
    @vijbgy 5 дней назад +15

    Thanks

  • @MujeebRahaman-ng9uy
    @MujeebRahaman-ng9uy 4 дня назад

    മാസ്സ് & പൊളി &സൂപ്പർ
    ബെസ്റ്റ് ഓഫ് ലക്ക് ദിൽഷാദ്
    .... പടച്ച തബുരാൻ ആ പാവങ്ങൾ ക്ക് കുടിക്കാൻ കുടിക്കാൻ കൊടുത്തത് പോലെ നാളെ പരലോകത്തു നിനക്ക് ഹോളുൽ ക്വസാർ കുടിക്കാൻ ഭാഗ്യം നൽകട്ടെ
    ... ആമീൻ യാ റബ്ബൽ ആലമീൻ......❤❤❤❤❤
    എന്നും സ്നേഹം മാത്രം 👌👌👌🎉🎉🎉

  • @madhavanunni4987
    @madhavanunni4987 5 дней назад +2

    I lived in Zambia and we did a lot of charity work

  • @newagetraveller6431
    @newagetraveller6431 5 дней назад

    ഇതുകാണുമ്പോ മറ്റുള്ളചില യൂട്യൂബർമാരെ കാണുമ്പോൾ 🙏🙏🙏🙏🙏ന്റെ പൊന്നോ

  • @hamzatharayil8356
    @hamzatharayil8356 4 дня назад

    ഇത് കാണുമ്പോൾ വളരെയതികം സനന്തോഷം
    കേരളത്തിലായിരുന്നുവെങ്കിൽ ഒരു 10 ലക്ഷം
    പാസാകാമായിരുന്നു
    പല ബസ് കാത്തിരിപു കേന്ദങ്ങൾക്ക് കാണുണ തുക്കപോലെ

  • @rnr783
    @rnr783 5 дней назад +2

    Loka avasanam verey prathifalam kittunna punya pravarthi maasha allah

  • @firosp8823
    @firosp8823 5 дней назад

    നബി തങ്ങൾ നിങ്ങൾ യാത്ര ചെയ്യണം എന്ന് പറഞ്ഞത് വെറുതെയല്ല ❤️❤️❤️ you are hero brother !!

  • @rafirayhan4643
    @rafirayhan4643 2 дня назад

    എന്ത് മനോഹരമായ കമൻ്റ് ബോക്സ് ആണ് മുത്തെ ❤..ഇനിയും ഒരുപാട് പാവപെട്ട ജനതയ്ക്ക് സഹായം അകാൻ ഉള്ള ആരോഗ്യവും ആയുസ്സും റബ്ബ് തരട്ടെ❤

  • @ashrafk922
    @ashrafk922 4 дня назад

    എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @mallusupporter2563
    @mallusupporter2563 4 дня назад

    ഇതിൻറെ ഭാഗമാവാൻ ആഗ്രഹിക്കുന്നു .
    ആ കിണറ്റിൽ നിന്നും കുടിക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ദൈവം നമുക്ക് പ്രതിഫലം നൽകിക്കൊണ്ടിരിക്കും.

  • @ramachandrant2275
    @ramachandrant2275 5 дней назад +2

    Very nice brother....👍🙋👌♥️

  • @navablatheef7948
    @navablatheef7948 5 дней назад +6

    വീണ്ടും ❤

  • @keralalion2528
    @keralalion2528 5 дней назад +2

    കേരല ഗ്രൗണ്ട് വാട്ടർ ബോര്‍ഡിന്റെ കൈവശം ഇത്തരം ഉപകരണങ്ങൾ ഉണ്ട്

  • @vijbgy
    @vijbgy 5 дней назад +1

    നാട്ടിൽ deviner unit undu. വെള്ളം കണ്ടുപിടിക്കാനായിട്ടു. Good video dilshad

  • @sreekumarkumar8867
    @sreekumarkumar8867 5 дней назад +2

    Excellent ❤

  • @muhammedaslamkp9171
    @muhammedaslamkp9171 5 дней назад +4

    Chekkan vannuuu

  • @Mizhi-mizhi
    @Mizhi-mizhi 5 дней назад +3

    അൽഹംദുലില്ലാഹ് 😍
    മനസ്സ് നിറഞ്ഞു

  • @muneer760
    @muneer760 5 дней назад +2

    May Allah bless you bro … ❤

  • @SiyarBabu
    @SiyarBabu 5 дней назад +2

    God bless you

  • @muhammadahsan9214
    @muhammadahsan9214 5 дней назад

    മുത്തെ നീ പൊളിയണ് നാഥൻ ദിൽഷ ദി ന്റെ എല്ല ഉതെ ഷങ്ങളും പുർത്തിയക്ക ടെ

  • @yoonusct
    @yoonusct 5 дней назад

    താങ്കളൊരു സംഭവം തന്നെ, പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @imran-ep6fq
    @imran-ep6fq 5 дней назад +1

    Masha allah bro kku kure aall karude pray indavum. Kudumbathinnum ellavarkkum nalladhe verumm

  • @manojsreedhar804
    @manojsreedhar804 5 дней назад

    ഈ പുണ്യ പ്രവർത്തിക്കു ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤️❤️

  • @navascheruvalappil4326
    @navascheruvalappil4326 5 дней назад +2

    dhilshaaad anak oru ummmmmaaaaaaaaaaa

  • @josephinegeorge678
    @josephinegeorge678 5 дней назад +1

    That innocent people have smile in their faces after they getting the water ❤🙏🏽