ഈ സ്ത്രീകളൊന്നും ഇനി ഇവിടെ വിട്ട് പോകില്ല | we are making Wells in africa

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 409

  • @usmanmukkandath9575
    @usmanmukkandath9575 5 дней назад +4

    താങ്കളുടെ ഒരു വിധം എല്ലാ വീഡിയോകളും കാണാറുണ്ട്, ഈ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി താങ്കൾ ചെയ്യുന്ന ഈ മഹത്തായ സേവനം വളരെ വിലപ്പെട്ടതാണ്. അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ താങ്കൾക്കും... കുടുംബങ്ങൾക്കും...നിങ്ങളെ സഹായിക്കുന്നവർക്കും.... എപ്പോഴും ഉണ്ടാവട്ടെ ❤❤.. ആമീൻ യാറബ്ബൽ ആലമീൻ.

  • @Violet-Talia
    @Violet-Talia 4 месяца назад +36

    നീ ഒരു സഞ്ചാരി അല്ല... മറ്റുള്ളവർക്കായി ദൈവം അയച്ച മാലാഹ ❤️❤️❤️

  • @nasarnasar2922
    @nasarnasar2922 5 месяцев назад +167

    തക്കതായ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ.

    • @ismailkunhamu2101
      @ismailkunhamu2101 5 месяцев назад +4

      RUclips ൽ നിന്നു കൂലി കിട്ടാൻ ചാരിറ്റി പ്രവർത്തനം നടത്തണം എന്നില്ല ഒരു റൂമിൽ കുത്തിയിരുന്ന് വെറുതെ കൊണ കൊണ പറഞ്ഞാൽ മതി, ഇത് അവരുടെ മനസ്സമാധാനത്തിനും ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ചും ചെയ്യുന്നതാണ്

    • @MuhammedSalih-ud1uv
      @MuhammedSalih-ud1uv 5 месяцев назад +1

      Ningaludey contact number kittumo bro

    • @drdeensacupuncture8061
      @drdeensacupuncture8061 5 месяцев назад

      ആമീൻ

    • @pazhamakrishi4797
      @pazhamakrishi4797 4 месяца назад

      Nallatum chaytavanu prabanjasrishttavaya ashuvinday anugraham undavum Avan mattulla matakkaray kollan parayattavanakunnu....

    • @കുമ്പിടി_0
      @കുമ്പിടി_0 4 месяца назад

      ​@@pazhamakrishi4797 ഈ മൈരൻ 🙄 യേശൂനെ പ്രപഞ്ച സൃഷ്ടാവ് ആക്കിയല്ലോ 😮

  • @modernvasthu3482
    @modernvasthu3482 4 дня назад +1

    തുടകത്തിൽ നീ എന്തിനാണ് ഈ യാത്ര ചെയുന്നത് എന്നുള്ളത് ഒരു ചോദ്യ ചിഗ്നമായിരുന്നു ഇപ്പോൾ അതിന് നന്മയുള്ള ഒരു ഉത്തരം കിട്ടി ❤️❤️👍❤️

  • @PeterMDavid
    @PeterMDavid 5 месяцев назад +26

    കുറെ വാക്കുകൾ കൊണ്ട് നിങ്ങളുടെ പ്രവൃത്തിയെ പുകഴ്ത്തി പറയാം സത്യം പറഞ്ഞാൽ നിങ്ങൾ ദൈവത്തിന്റെ കരങ്ങൾ തന്നെ 🙏🙏🙏🙏🙏

  • @sidheekparambat8669
    @sidheekparambat8669 5 месяцев назад +52

    കിണർ കുയിച്ചു. കൊടുത്തു. അതിൽ. വെള്ളവും കണ്ടു. നല്ല. പുണ്ണി പ്രവർത്തിയാണ്. ദിൽസാ തെ. നീ. ചയ്തത്.❤❤

  • @ca5001
    @ca5001 5 месяцев назад +70

    അസ്സലാമു അലൈയ്ക്കും
    ദിൽഷാദെ താങ്കൾ ചൈയ്ത ഈ പ്രവർത്തി അള്ളാഹു സീകരിക്കട്ടെ

  • @outspoken1614
    @outspoken1614 5 месяцев назад +35

    ആഫ്രിക്ക യിൽ കിണർ കുഴിച്ചു കൊടുക്കുന്നു എന്ന് കണ്ടപ്പോ ആദ്യം ഓർമ വന്നത് malawi diaries നെ ആണ് 🥰

  • @aliek5775
    @aliek5775 5 месяцев назад +233

    ഒരു കിണർ കുഴിച്ചു കൊടുക്കുക എന്ന് പറഞാൽ പടച്ചവനില്നിന്നും ഒരു പാട്‌ പ്രതിഫലം കിട്ടുന്ന കാര്യമാണ് റബ്ബ് അനുഗ്രഹിക്കട്ടെ

  • @AbidSrambikkal
    @AbidSrambikkal 5 месяцев назад +13

    ആ കിണറിൽ നിന്നും മുക്കിത്തന്ന വെള്ളം ദിൽഷാദേ ഇയ്യ്‌ കുടിക്കുന്നത് കണ്ടപ്പോ മനസിലൊരു കുളിര് വന്നു..
    സന്തോഷവും..
    അള്ളാഹു ഇനിയും ഇതുപോലത്തെ നന്മകൾ ചെയ്യാൻ നിനക്ക് തൗഫീഖ് നൽകട്ടെ..
    ഇതിന് വേണ്ടി സാമ്പത്തികമായി സഹായം ചെയ്യുന്നവർക്ക് അർഹമായ പ്രതിഫലം ലഭിക്കട്ടെ..

  • @muneerpm9580
    @muneerpm9580 5 месяцев назад +21

    മാശാ അല്ലാഹ്.സ്വദഖതുൻ ജാരിയ .
    നിങ്ങൾക്ക് സ്വർഗം ലഭിക്കാൻ വേറെന്ത് വേണം.
    അല്ലാഹു നിങ്ങളുടെ ഈ സദുദ്യമം ഖബൂൽ ചെയ്യട്ടെ. ആമീൻ.❤❤❤❤❤

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 5 месяцев назад +102

    നീയാണ് യഥാർത്ഥ സഞ്ചാരി മനസ്സറിഞ്ഞ് യാത്ര ചെയ്യുന്ന ആൾ

  • @usmanmukkandath9575
    @usmanmukkandath9575 5 дней назад +3

    പെട്ടെന്നു ഇടിഞ്ഞു വീഴുന്ന മണ്ണാണെങ്കിൽ... കൃഷിക്ക് പറ്റിയ ലുസായി കിടക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണ് ആവാൻ സാധ്യതയുണ്ട്. വെള്ളം കൂടി കിട്ടിയാൽ അവർക്ക് കൃഷിയും ചെയ്യാം.

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 месяцев назад +14

    സഹോദരൻ ചെയ്യുന്നത് വളരെ വലിയ ഉയർന്ന ഒരു സൽപ്രവർത്തി ആണ് ദുനിയാവിലും ആഖിറത്തിലും അതിൻറെ ഫലം സഹോദരനെ ലഭിക്കും ലഭിക്കട്ടെ അതിൻറെ ഉദ്ദേശത്തോടുകൂടി ചെയ്യുക അല്ലാഹു സഹായിക്കട്ടെ

  • @Threadssaloon
    @Threadssaloon 5 месяцев назад +17

    കഴിഞ്ഞ സീസണിൽ ചെളിവെള്ളം കുടിക്കാനായി collect ചെയുന്ന vdo കണ്ടപ്പോൾ എടുത്ത തീരുമാനം. Yathra today family support കൊണ്ട്. പൂർത്തിയായി പക്ഷെ അന്ന് ചെളിവെള്ളം collect ചെയ്ത സ്ഥലത്തു ഒരു കിണർ നിർമ്മിക്കണം ദിൽഷാദ് bro. അവരുടെ അവസ്ഥ ഇന്നും എന്റെ മനസ്സിൽ. പോവാതെ നില്കുന്നു. നിങ്ങൾ ചെയുന്ന നന്മക്ക് നിങ്ങളെയും കൂടെനിക്കുന്നവരെയും ഈശ്വരൻ അനുഗ്രഹിക്കും ❤

    • @YathraToday
      @YathraToday  5 месяцев назад +9

      ഇപ്പോൾ അവിടെ കിണറിന്റെ പണി നടക്കുന്നത്. വീഡിയോ വരും 🙂

    • @Threadssaloon
      @Threadssaloon 5 месяцев назад

      @@YathraToday ❤️💥

    • @pmsadiq7198
      @pmsadiq7198 5 месяцев назад +2

      ​@@YathraToday അവിടെ പണക്കാരെ ഒരുമിച് കൂട്ടി നല്ല കുറേ ഉപദേശം നൽകി
      സാമൂഹ്യ സേവനം നമ്മട നാട്ടിലെ അവസ്ഥ പറഞു മനസ്സിലാക്കികൂടേ

  • @Fathimaskitchen313
    @Fathimaskitchen313 5 месяцев назад +11

    അല്ലാഹുവേ ഇന്ന് കാലത്ത് ഇങ്ങനെ മനസ്സുള്ളവർ വളരെ കുറവാണ് മക്കളെ നിങ്ങൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🙏

  • @harisonnet
    @harisonnet 5 месяцев назад +50

    നിങളുടെ വിഡിയോ മറ്റുളളവരിൽ നിന്നും വെറിട്ടതാണു...വിവിധ രാജ്യങിലെ വിത്യസ്തമായ ജീവിത പലരിലേക്കും എത്തിക്കാൻ കഴിഞു. തന്നാൽ കഴിയുന്ന സഹായങൾ മറ്റുളളവരിലേക്ക് എത്തിക്കാൻ താങ്കൾ കാണിക്കുന്ന മനസ്സിനു ഒരായിരം അഭിനന്ദനം..
    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.....

  • @kareemmtl1635
    @kareemmtl1635 5 месяцев назад +21

    Dilshu.....❤❤❤... നിങ്ങൾ ചെയ്യുന്ന ഈ water facilty.... അതിനിരിക്കട്ടെ...നമ്മടെ വക കുതിര പ്പവൻ.. ഇതൊരിക്കലും ചെറിയ നന്മ അല്ല ബ്രോ..... ഇതിന്റെ മഹത്വം.... നിങ്ങൾക്.... ലഭിക്കും തീർച്ച..... മലയോളം വലുപ്പത്തിൽ.... 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @shamsulubina8043
    @shamsulubina8043 5 месяцев назад +13

    വലിയ പുണ്യ പ്രവർത്തനം ആണ് നിങ്ങൾ ചെയ്തത് പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲💐💐💐💐

  • @noushadkt7818
    @noushadkt7818 5 месяцев назад +16

    ദിൽഷാദിന്റെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ കാലിക്കറ്റിൽ ആണ് ചെയ്യുന്ന ഉപകാരത്തിന് പടച്ചവൻ തീർച്ചയായും പ്രതിഫലം കിട്ടും❤

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq 5 месяцев назад +5

    ഇതിനൊക്കെയല്ലേ ലൈക്‌ ചെയേണ്ടത്. കുറച്ചു ദിവസമേ ആയുള്ളൂ താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്. കാണുന്തോറും മറ്റു വീഡിയോസ് സെർച്ച്‌ ചെയ്തു കാണാൻ തോന്നുന്നു. നിങ്ങളുടെ പ്രവർത്തനത്തിന് big salute🙏👍.

  • @aneesbabu9792
    @aneesbabu9792 5 месяцев назад +10

    എനിക്ക് ഏറ്റവും ഇഷ്ടം ആ മലപ്പുറം സംസാരം 🥰🥰😍😍

  • @anithapremananitha5214
    @anithapremananitha5214 5 месяцев назад +8

    Dilshad ഒന്നും പറയാനില്ല സഹോദരാ. Big Salute ❤️❤️❤️❤️❤️❤️❤️

  • @vkvlogs7378
    @vkvlogs7378 5 месяцев назад +7

    ദിൽഷാദ് നിങ്ങൾ ഒരു നല്ല പ്രവൃത്തി ആണ് ചെയ്തു കൊടുക്കുന്നത്, ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @salamekbekb2975
    @salamekbekb2975 5 месяцев назад +6

    ചെറിയ രീതിയിൽ ഞാനും സഹായിക്കാം ഇന്ഷാ അള്ളാഹ് അവർക്ക് കിണറിനായി

  • @zakariya.k9937
    @zakariya.k9937 5 месяцев назад +5

    വെള്ളം നൽകുന്നതിനേക്കാൾ പുണ്യമുള്ളതായി ഒന്നും തന്നെ ഈ ദുനിയാവിൽ ഇല്ല അല്ലാഹു ഇനിയും ഒരുപാട് കിണറുകൾ കുഴിച്ചു കൊടുക്കുവാൻ നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ നിങ്ങൾ വെള്ളമില്ലാത്ത ഏരിയകൾ കണ്ടുപിടിച്ചു എല്ലാവർക്കും കിണർ കുഴിച്ചു കൊടുക്കുക

  • @rasilulu4295
    @rasilulu4295 5 месяцев назад +2

    Dhilshathe നല്ല പുണ്യ പ്രവേർത്തി യാണ് നിങ്ങൾ ചെയുന്നത് ആരോഗ്യവും സമ്പത്തും വർധിക്കട്ടെ 🤲🏾🤲🏾ആമീൻ 🤲🏾

  • @muhammedkp3532
    @muhammedkp3532 5 месяцев назад +15

    ഇന്നത്തെ വീഡിയൊ മനസിൽ കുളിര് കോരി റബ്ബ് അനുഗ്രഹിക്കട്ടെ 🤲❤️❤️🥰🥰💐💐

    • @pazhamakrishi4797
      @pazhamakrishi4797 4 месяца назад

      Prabanja srishttavaya yashu anugrahikkum teercha

  • @SwadhiqSwadhiq-lj7wl
    @SwadhiqSwadhiq-lj7wl 4 месяца назад +4

    ഇക്ക എനിക്കൊന്നും നിന്റെ കയ്യിൽ കൂടുതലൊന്നും tharanilla അള്ളാഹു ഇക്കാക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @jodseyksamuel7205
    @jodseyksamuel7205 5 месяцев назад +12

    🙏..... മലാവി ഡയറിസ് അരുണും സുമിയും ചെയ്യുന്നതും കണ്ടിട്ടുണ്ട്....... 🙏ദൈവം അനുഗ്രഹിക്കട്ടെ....... 🌹

  • @shamilshaz9925
    @shamilshaz9925 5 месяцев назад +3

    നിങ്ങളുടെ വീഡിയോ ഒരുപാട് ആയിട്ട് കാണൽ ഇല്ലായിരുന്നു വീണ്ടും കാണുന്നത് ഇന്നാണ് (പ്രവാസ ലോകത്ത് ആയോണ്ട് ആണ് കാണാൻ കഴിയാത്തത് )
    കണ്ടത് തന്നെ നല്ലയൊരു വീഡിയോ ആണ് ഇതിനുള്ള പ്രതിഫലം പടച്ചവൻ നൽകട്ടെ

  • @chandrasekharanet3979
    @chandrasekharanet3979 4 месяца назад +2

    മനുഷ്യൻ്റെ കുടിവെള്ളം ഒരു ജൻമം കൊടുക്കുന്നതിന് തുല്ല്യം നിനക്ക് നല്ലത് വരട്ടെ മനുഷ്യ ആയസ്സിൽ ചെയ്യാൻ പറ്റുന്ന പുണ്യ കർമ്മം

  • @ArunSyamu
    @ArunSyamu 4 месяца назад +5

    കൊള്ളാം ബ്രോ ഞാൻ FB യിൽ കണ്ടു വന്നതാണ് സബ്സ്ക്രൈബ് ചെയ്തു

  • @spbk1
    @spbk1 3 месяца назад

    youtubil നിന്നു കിട്ടുന്ന വരുമാനം കൊണ്ടു ഇങ്ങനെ ഒക്കെ ചെയ്യുന്ന ഇദ്ദേഹത്തിന് എല്ല ഭാവുകങ്ങളും..
    പലരും മാതൃക ആക്കേണ്ട വ്യക്തിത്വം.❤

  • @thomasnk7838
    @thomasnk7838 4 месяца назад +2

    'യാത്ര' ക്ക് ഇനിയുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നു ❤

  • @ajmalkv785
    @ajmalkv785 5 месяцев назад +1

    വളരെ നല്ല ഉപകാരമുള്ള പ്രവർത്തിയാണ് ചെയ്യുന്നത് അല്ലാഹുതആല അതിന് തക്കതായ പ്രതിഫലം നിങ്ങൾക്ക് നൽകട്ടെ. ഇതുപോലെ ഇനിയും ചെയ്യുവാൻ വേണ്ടി നിങ്ങൾക്ക് അല്ലാഹു ബർകത്തും റഹ്മത്തും ചൊരിയു മാറാവട്ടെ

  • @ChandranThathayil
    @ChandranThathayil 5 месяцев назад +4

    അടിപൊളി ❤️❤️, ഒരു റിംഗിന് ദ്വാരങ്ങൾ വേണം, അത് കൂടി ചെയ്താൽ ഏറ്റവും നല്ല കാര്യമാകും ❤️, തങ്കലിപിയിൽ അവർ എഴുതി വെക്കും, ഒരിക്കലും അവർ മറക്കില്ല

  • @sirajmyidia9497
    @sirajmyidia9497 5 месяцев назад +4

    ആദ്യമായിട്ട് കണ്ണ് നിറഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടിട്ട് നല്ലത് വരട്ടെ

  • @vkphussain3147
    @vkphussain3147 5 месяцев назад +5

    പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ

  • @sumeshmohanan2677
    @sumeshmohanan2677 5 месяцев назад +5

    നന്മകൾ നേരുന്നു ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ

  • @waterfiltercltmlp6169
    @waterfiltercltmlp6169 5 месяцев назад +2

    കിണറിന്റെ അടിയിലും (Ring ഇറക്കുന്നതിന് ), സൈഡിലും Crusher stone (baby metal) ഇറക്കിയാൽ Water flow കൂടും

  • @mspc84
    @mspc84 5 месяцев назад +50

    അവർക്ക് കിണർ കുഴിക്കാൻ ചെറിയ രീതിയിൽ സംഭാവന ചെയ്യാൻ ആഗ്രഹമുണ്ട്. എന്താണ് വഴി

    • @Bdibm
      @Bdibm 5 месяцев назад +6

      എനിക്കും അവരെ സഹaയിക്കണമെന്നുണ്ട്. ദിൽഷാദ്..pls riply

    • @NajumaNI
      @NajumaNI 3 месяца назад +1

      Enikku help cheyyanamennund. Inform me

  • @Sakariya-g6t
    @Sakariya-g6t 5 месяцев назад +5

    മരണപെട്ടാലും അയാളുടെ കബറിലേക്ക് പ്രതിഫലം കിട്ടുന്ന മഹത്തായ സത്തക്കയാണ് കുടിവെള്ളം കണ്ടതികൊടുക്കുക എന്നത്. അതിൽ ചെറിയ തോതിലെങ്കിലും പങ്കാളികളായവർക്ക് ഉൾപ്പടെ ആ പ്രതിഫലം കിട്ടും.

  • @shihabakbar5571
    @shihabakbar5571 4 месяца назад

    നി ചെയുന്നത് വളരെ നല്ലകാര്യമാണ് എല്ലായൂട്യൂബ്ർമാരും അവിടെ പൊയി അവരുടേ ഒപ്പം കുറെ ഫോട്ടോ എടുത്തു അവരുടേ വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ട് യൂട്യൂബിൽ നിന്നും പൈസ ഉണ്ടാകുന്ന ആളുകൾ ആണ് നി ചെയുന്നത് വളരെ നാല്ല കാര്യമാണ് ❤❤❤❤

  • @reejithpppp4978
    @reejithpppp4978 4 месяца назад

    മലപ്പുറം സ്ലാംഗ് ഒരുപാടിഷ്ടം❤

  • @aashiqan10
    @aashiqan10 5 месяцев назад +2

    Malawidairy inspiretion...നന്നായിരിക്കട്ടെ.,❤

  • @babuss4039
    @babuss4039 5 месяцев назад +4

    സൂപ്പർ.. ദിൽഷാദ് 👍
    ആരും വായിക്കാനില്ലെങ്കിലും ബോർഡിൽ കേരള ന്ന് കൂടി വെക്കാർന്നു 😄

    • @abdulrazakk9568
      @abdulrazakk9568 5 месяцев назад

      ഇന്ത്യാ എന്ന് വെച്ചാൽ മതി. Credit മോദിജി കൊണ്ടു പൊയ്ക്കൊള്ളും. അല്ലാ... അയിനെന്താ കൊയപ്പം???

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 месяцев назад +7

    നമ്മുടെ കുടുംബക്കിണർ ❤❤❤

  • @abeeshmk9289
    @abeeshmk9289 5 месяцев назад +3

    മണ്ണിൽ നിന്ന് കൊണ്ട് മനുഷ്യരോടൊപ്പം... ദില്ഷാദിനോട് കടപ്പെട്ടിരിക്കുന്നു നാം 🎉🎉🎉

  • @SadikHajara
    @SadikHajara 5 месяцев назад

    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. അല്ലാഹുവിന്റെ എല്ലാ കാരുണ്യവും നിങ്ങൾക്ക് ഉണ്ടാവട്ടെ. വെള്ളം കൊടുക്കുക എന്ന് പറഞ്ഞാൽ അതിലും വലിയ പുണ്യം ഇല്ല.

  • @ameercm6645
    @ameercm6645 5 месяцев назад +3

    സുഹൃത്തുക്കളെ, നിങ്ങളുടെ നല്ല മനസ്സിന് പടച്ചവൻ നല്ല പ്രതിഫലം തരുമാർ ആകട്ടെ.നിങ്ങൾക്ക് ദീർഘായുസ്സും,അഫിയതും നൽകുമാർ ആകട്ടെ..ആമീൻ

  • @SyedifyArt
    @SyedifyArt 5 месяцев назад +2

    ഞാൻ പരപ്പനങ്ങാടി ആണ്. ഞങ്ങളുടെ നാട്ടിൽ ഇത് പോലെ റിംഗ് കിണർ ആണ്. ഓരോ റിംഗും തമ്മിൽ യാതൊരു വിടവുമില്ലാത്തവിധം സിമന്റ് ഇട്ട് ഉറപ്പിക്കും. സൈഡ് ഉറവ വന്നാൽ വെള്ളം കലങ്ങും. അടിയിൽ നിന്ന് മാത്രമേ ഉറവ വരാവൂ. അപ്പോഴാണ് നല്ല വെള്ളം ലഭിക്കുന്നത്. മണൽ പ്രദേശത്ത് എല്ലാ സ്ഥലങ്ങളിലും നിശ്ചിത അളവിൽ വെള്ളം ഉണ്ടാകും. പക്ഷേ ചില സ്ഥലങ്ങളിൽ വെള്ളത്തിന്റെ രുചി മോശമാകും. പ്രത്യേകിച്ച് വയൽ പ്രദേശങ്ങളിൽ കറുത്ത ചെളിയുടെ സാന്നിധ്യം കാരണം വെള്ളം മോശമാകും. കിണർ കുളിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.

  • @raghunathanpp5400
    @raghunathanpp5400 4 месяца назад

    കൈ കവുടെ ചെങ്ങായ്‌. ഹൃദയത്തിൽ നിന്നുള്ള സ്നേഹം നിറഞ്ഞ വാക്കുകൾ.

  • @sachinkumars9082
    @sachinkumars9082 5 месяцев назад +1

    Bhagavane annavum vastravum jalavum nalkename 🙏♥️

  • @shihabkt3602
    @shihabkt3602 5 месяцев назад +1

    മാഷാ അല്ലാഹ്.... അല്ലാഹു സ്വീകരിക്കട്ടെ

  • @SujithaSunil-p2q
    @SujithaSunil-p2q 4 месяца назад

    നീ ചെയ്യുന്ന പുണ്യം ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @abdulsalamsalam2589
    @abdulsalamsalam2589 3 месяца назад

    ഒരു നാട്ടിൽ അവർക്ക് വേണ്ടി ഒരു കിണർ കുടിച്ചു കൊടുക്കുക എന്ന് പറഞ്ഞാൽ അതിലും വലുത് വേറെയൊന് ഇല്ല 🤲🤲🤲🤲🤲🤲🤲🤲

  • @shafipms5698
    @shafipms5698 5 месяцев назад +1

    മാഷാ അല്ലാഹ് 🤲🤲🤲ദിൽഷാദ് മുത്തേ 👏👏👏👏👏👏

  • @ashrafarf866
    @ashrafarf866 5 месяцев назад +2

    ദിൽഷാദ് സുഖമല്ലേ നിങ്ങൾ അവർക്ക് കിണറുകളച്ചു കൊടുത്തത് നല്ല കാര്യമാണ് അതിനുള്ള പ്രതിഫലം നിങ്ങൾക്ക് പടച്ചവൻ തരും

  • @RashisSpace
    @RashisSpace 29 дней назад

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ 🥰👍

  • @jagadeesheesh7497
    @jagadeesheesh7497 4 месяца назад +1

    നല്ല കാര്യം ഇങ്ങനെ യുള്ള നല്ല കാര്യം ചെയുന്ന താങ്ങൾക്കു ഒരു നല്ല സല്യൂട് കുട്ടത്തിൽ ഒരു അപേക്ഷ ഇവിടെ തിന്നിട്ടു എല്ലിൽ കുത്തിയിട്ടു നടക്കുന്ന കുറെ അലവലാതികൾ ഉണ്ട് അവരെ കൊണ്ട് ഈ ബുദ്ധി മുട്ടുകൾ കാണിച്ചു കൊടുക്കു

  • @sajukunnam1822
    @sajukunnam1822 5 месяцев назад +1

    Very good job God bless u🙏

  • @eajas
    @eajas 5 месяцев назад +1

    🥰✌️ welcome back again bor,ijju poliyanu muthe

  • @SFgaming-ty1ok
    @SFgaming-ty1ok 5 месяцев назад +2

    റബ്ബ് നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ

  • @UsmanK-od4if
    @UsmanK-od4if 5 месяцев назад

    Jazakallahu khair ameen,you are an inspiration ❤

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 месяцев назад +1

    മാഷാ_അള്ളാഹ്...💚

  • @radhakrishnannair5659
    @radhakrishnannair5659 5 месяцев назад

    നല്ലകാര്യം❤. Appreciated👌

  • @Truthteller-v3n
    @Truthteller-v3n 5 месяцев назад +1

    കിണർ പണി ആരംഭിച്ചപ്പോൾആ സ്ത്രീകളുടെ മുഖത്തുള്ള സന്തോഷം കണ്ടോ 🥰

  • @UmmerE-h5p
    @UmmerE-h5p 5 месяцев назад +2

    മാഷാ അല്ലാഹ് ❤🤝

  • @abbasabbas-rx1of
    @abbasabbas-rx1of 5 месяцев назад

    ഈ സൽപ്രവർത്തന ത്തിന് അഭിനന്ദനം

  • @rajeeshe.p.9841
    @rajeeshe.p.9841 Месяц назад

    ❤❤❤❤❤❤❤❤God bless you bro❤❤❤❤

  • @ShinyCharlesShiny
    @ShinyCharlesShiny 2 месяца назад

    മലാവി ഡയറി കൂടി കണ്ട് നോക്കു. ഇതു കണ്ടപ്പോൾ അവരെ ഓർത്തു 🙏🙏❤️

  • @ashrafmp7440
    @ashrafmp7440 5 месяцев назад +2

    മുഖം കഴുകുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അല്ലേ ദിൽഷാദേ❤️❤️❤️

  • @ShukoorBai-k5s
    @ShukoorBai-k5s 5 месяцев назад

    നിഷാദ് സൂപ്പറായിട്ടുണ്ട് മോനെ സൂപ്പറായിട്ടുണ്ട്

  • @MunnasMunnasgulfos
    @MunnasMunnasgulfos 4 месяца назад

    Masha Allaah
    Oru 100000like❤❤❤❤❤

  • @Suhail_khan369
    @Suhail_khan369 5 месяцев назад +2

    Welcome back again Bro❤

  • @jamsheeratholi5493
    @jamsheeratholi5493 4 месяца назад +1

    റിംഗ് ഉണ്ടാക്കുമ്പോൾ അതിന് ഹോൾസ് ഇട്ടുകൊടുത്താൽ സൈഡിലുള്ള വെള്ളവും അതിലേക്ക് വരും റിംഗ് ഉണ്ടാകുമ്പോൾ സ്റ്റെപ്പ് ഉള്ള റിങ് ആണ് നല്ലത് എക്സ്പീരിയൻസ് പണിക്കാർ ഉണ്ട് വേണമെങ്കിൽ ബന്ധപ്പെടാം

  • @m.cherian258
    @m.cherian258 4 месяца назад

    Good Work..but Leave the bottom part at least till1 meter hight free, build the Side Wall only with 'Ischtika' Block Leave the small gap spaces in between also free without cement .. let the surrounding water source to Release the water..God Bless..

  • @nizar108
    @nizar108 5 месяцев назад +1

    എടാ പഹയാ ഇജ് ഒരു സംഭവം തന്നെ ❤️❤️

  • @mariyahmari3257
    @mariyahmari3257 5 месяцев назад

    നിങ്ങളുടെ മനസ്സ് ❤❤❤❤❤❤❤

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 5 месяцев назад +2

    ഒരു റിംഗ് വെച്ച് കഴിഞ്ഞാൽ ഒരു വിരൽ ഒരു വിരൽ ഗ്യാപ്പ് അടുത്തറിഞ്ഞു വെക്കാൻ കാണണം അല്ലെങ്കിൽ കുറവ് നിന്നുപോകും അടിയിലുള്ള ഉറവിടം വിശ്വസിക്കാൻ പറ്റില്ല

  • @ayyoobparambil2695
    @ayyoobparambil2695 5 месяцев назад

    മനസ്സ് നിറഞ്ഞു الحمد الله ❤

  • @faiiizey8719
    @faiiizey8719 5 месяцев назад

    May Allah ﷻ accept from you,🤲🏻🤍✨ آمين يارب العالمين

  • @shukoorvp9321
    @shukoorvp9321 4 месяца назад

    Masha Allah Alhamdulillah aameen

  • @jacobgeorgejohn8929
    @jacobgeorgejohn8929 5 месяцев назад

    Praise the Lord,thank you brother

  • @basheert4939
    @basheert4939 5 месяцев назад +1

    സ്വർഗത്തിലെക്കുള്ള വഴി❤❤

  • @Jamteamfishing
    @Jamteamfishing 5 месяцев назад +2

    ഇത്രയും വലിയ കാര്യം അന്നാട്ട് കാർക്ക് ചെയ്ത് കൊടുത്തിട്ടും അവർ അതിന്റെ നന്ദിയൊന്നും കാണിക്കുന്നില്ലല്ലോ വിഡിയോയിൽ കാണിക്കാത്തതാണോ?എന്തായാലും സൽപ്രവർത്തിയുടെ പുണ്ണ്യം കിട്ടും തീർച്ച❤

  • @manojsreedhar804
    @manojsreedhar804 5 месяцев назад

    You are a very good person ❤❤❤

  • @lijithgangadharan6668
    @lijithgangadharan6668 5 месяцев назад

    വളരെ നന്നായി ദിൽഷാദ് ബ്രോ... 👍👍❤️❤️❤️

  • @gaithribiju5805
    @gaithribiju5805 4 месяца назад

    സൂപ്പർ 👌👌👌👌👌👍

  • @sirajkunnath6336
    @sirajkunnath6336 5 месяцев назад +2

    മാഷാ അല്ലാഹ്... ഉപ്പില്ലാത്ത ശുദ്ധമായ വെള്ളം... കിട്ടാത്തവർക്ക് കിട്ടുമ്പോൾ ഉള്ള സന്തോഷം 👍😍🎉🎉🎉🎉🎉🎉🎉

  • @MuhammadShammas-x3z
    @MuhammadShammas-x3z 5 месяцев назад

    ദിൽ ഷാദിന്റെ സംസാരം സൂപ്പർ

  • @basheerb842
    @basheerb842 4 месяца назад

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @saifis190
    @saifis190 5 месяцев назад

    طول الله عمره و عافيه

  • @faiiizey8719
    @faiiizey8719 5 месяцев назад

    جزاك الله خيرا يا أخي ، اللهم بارك

  • @Thailu-vk9mw
    @Thailu-vk9mw 5 месяцев назад +1

    നാട്ടിൽ എത്തുമ്പോൾ പറയണേ പ്ലാച്ചി മടേൽ കുടിവെള്ള ക്ഷാമം.... ഒരു കിണർ കുത്തി തരോ സേട്ടാ..

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 5 месяцев назад

      ഇല്ല ഹിന്ദുക്കൾക്ക് ഇല്ല ഞമ്മൻ്റെ ആൾക്കാർക്ക് മാത്രം😂

    • @basheerpk5534
      @basheerpk5534 5 месяцев назад

      ​@@മുക്കുവൻതമ്പുരാൻmanassilulla muzhuvan vishavum purathuvaratte

  • @User-hashif3210
    @User-hashif3210 5 месяцев назад

    Good job brother stay blessed 😍😍😍

  • @arees047
    @arees047 5 месяцев назад

    Masha Allah Thabarakallah ♥️

  • @maryvarghese4798
    @maryvarghese4798 4 месяца назад

    ഇവിടെ ഗവണ്മെന്റ് ഇല്ലേ.
    നിങ്ങൾ ആയുസോടും
    ആരോഗ്യത്തോടും ആയിരിക്കട്ടെ

  • @NoushadYaya
    @NoushadYaya 5 месяцев назад

    Mashalla👍💕💕💕