പ്രവാസികൾക്ക് വിദേശത്തായിരുന്നു എന്ന് പാസ്പോർട്ട് ഹാജരാക്കിയാൽ പിഴകൂടാതെ പുതുക്കേണ്ടതല്ലേ ,,,,,പക്ഷേ ഫൈൻ ഈടാക്കുന്നു എന്നാണറിവ് ,, ശരിയോ ??? ഉണ്ടെങ്കിൽ അത് ശരിയാണോ ???? ഫൈൻ ഒഴിവാക്കിക്കിട്ടാൻ ആരെ സമീപിക്കണം ???
❤❤❤ALREAD RENEWED = LISCENCE CARD WAR URGENLY NEEDED. GOVT: DOWN FALLS PRESS DUE CASH BENDING'SSS= A SOLUTION URGENLY... KEDU KAARYASTHATHA...!!!...?...?...?
Mobile number engane update cheyyam.....
Visit parivahan sewa
Shahad ettan 🥰🥰😍❤
License puthukkaan.theerumbam veendum poyi adhyathe pole h 8 edukkano?
റോഡ് ടെസ്റ്റ് പാസ് ആവണം
Information ❤👍🏻❤👍🏻👍🏻👍🏻
എന്റെ പഴയ ബുക്ക് ടൈപ്പ് ലൈസൻസ് ആണ്. ഓൺലൈൻ ചെക്ക് ചെയ്തപ്പോൾ ഡീറ്റെയിൽസ് അവൈലബിൾ അല്ല. എന്ത് ചെയ്യണം?
Rto ഓഫിയിൽ പോയി ലൈസൻസ് കമ്പ്യൂട്ടറിൽ കയറ്റാൻ അപേക്ഷ കൊടുക്കണം.
Thank u bro
💯💯👍🏻
👏👏👏🥰
👌👍👍👍
Good information
ഇപ്പോൾ കവരും സ്റ്റാമ്പും കൊടുക്കണ്ട അയക്കാനുള്ള ഫീസടച്ചാൽ മതി
പരിവാഹനിൽ നമ്മുടെ ലൈസൻസ് ഇല്ലെങ്കിലോ
ഹലോ. ഡേറ്റ് കഴിഞ്ഞ പ്രവാസിയുടെ ലൈസൻസ് പുതുക്കി കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്.
എൻറെ ലൈസൻസും ഡേറ്റ് കഴിഞ്ഞു
പ്രവാസികൾക്ക് വിദേശത്തായിരുന്നു എന്ന് പാസ്പോർട്ട് ഹാജരാക്കിയാൽ പിഴകൂടാതെ പുതുക്കേണ്ടതല്ലേ ,,,,,പക്ഷേ ഫൈൻ ഈടാക്കുന്നു എന്നാണറിവ് ,, ശരിയോ ??? ഉണ്ടെങ്കിൽ അത് ശരിയാണോ ???? ഫൈൻ ഒഴിവാക്കിക്കിട്ടാൻ ആരെ സമീപിക്കണം ???
❤❤❤NEW LISCENCE CARD PRINT TO BE NEEDED...
Shahad rahman 👍
Shahadikka fans🎉🎉🎉
ഷഹദിക്ക ഇഷ്ട്ടം
Mmm..... ഒരു ലൈസൻസ് എടുത്തിട്ട് വേണം.... ഒന്നു പുതുക്കാൻ...... 😎😎😎
❤❤❤ALREAD RENEWED = LISCENCE CARD WAR URGENLY NEEDED. GOVT: DOWN FALLS PRESS DUE CASH BENDING'SSS= A SOLUTION URGENLY... KEDU KAARYASTHATHA...!!!...?...?...?
ലൈസൻസ് നഷ്ടപ്പെട്ടവർ എന്ത് ചെയ്യും
ഞാനിപ്പോൾ വിദേശത്താണ്... ലൈസൻസ് കാലാവധി കഴിഞ്ഞ് 6 മാസമായി... നാട്ടിൽ പോവാതെ ഇവിടിരുന്നു റിന്യൂ ചെയ്യാൻ പറ്റുമോ
പറ്റില്ല