driving licence renewal online malayalam|how to renew driving licence online in kerala|smart licence
HTML-код
- Опубликовано: 11 янв 2023
- E KERALAM ONLINE SERVICE
smart driving licence malayalam 2023
driving licence smart card download malayalam
parivahan driving licence renewal in kerala
parivahan.gov.in
kerala driving licese renewal
how to apply for DL renewal in kerala 2023
expired driving license renewal in kerala
How do I renew my driving Licence in Kerala
sarathi parivahan driving licence renewal malayalam
application process for driving licence renewal in kerala
driving licence renewal in kerala sarathi parivahan
#EKERALAM#ONLINESERVICE
Expire 9th mouth aan smart Driving license labikaan expire avunadin munb thane renewal cheyaamo renewal cheydaal smart license thane aano kituga
ലൈസൻസ് ആകുന്നതിന് ഒരു വർഷം മുൻപ് തൊട്ട് തന്നെ റിന്യൂവൽന് അപേക്ഷിക്കാം, റിന്യൂവലിന് അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കാർഡ് പുതിയ സ്മാർട്ട് കാർഡ് ആയിരിക്കും
Can you give your phone number please..??🙏
Application submit cheythu. But "Form 2" il present adress wrong aayit aanu kaanikunnath.. Kuzhapam undo???
Permanent adress ipol new koduthu...
Ini present and permanent adress proof submit cheyumbol adar card vechal mathiyo 2 ilum??
( adar correct anu)
Hello... I have my DL for Light & heavy vehicles... My DL for heavy vehicles has already expired (2012)... But DL for Light vehicles is still valid and going to expire only on 26-02-2024.. So now I am trying to renew the same... But the prblm is when I try to renew the LMV License, it shows that as my DL ( I think my HMV license) expired more than a year, I have to take learners License again and attend a re test for getting my license renewed... Why it shows so..? My LMV license expires only on 26-02-2024
Glad to see someone with same situation. I am also facing the same situation and am out of India. If anyone knows a solution to this, please guide. TIA.
I think it's difficult to get a slot for appearing for driving test.attenance for the driving test is reduced .we should begin the paperwork like what we required to do to get a new driving licence.my father in law is facing this issue as his LM licence expired 2years ago.now he is waiting for new test even he couldn't include in two months schedule to attend dl test
Ellam upload cheythu...fees complete akki....Ststus nokkumbol DL/LL SLOT BOOKING pending to be filled by applicant ennu kanikunnu athu enthanu angne ????
Sir. Eye test certificatil self attest cheyano ?
Ente Indian mobile number deactivated aayipoyi,njan eppol UK anu, international mobile number kodukkan pattumo? Please reply.
Sir verification ellam kazhiju ... printing process eppozhuum nadakkunu ...eppol 10 day ayi ..enthekilum deley undavumo eniyum
My lisence was taken in 2003 from mangalore , now renewal time is next month. But liscence number not clear in the old liscence book . What to do to renew in kerala.
Contact mangalore rto
Driving licence il non transport and transport und, pakshe nt mathram anu renew cheyyendathu. Athinu enthenkilum extra cheyyano?
No
Sir licence പുതുക്കാൻ kodutha mob no ipol working അല്ല, ini engane വിവരങ്ങൾ ariyum
Can we drive with renewal application receipt if the license expired before receiving the new license?
Medical fitness form 1A and eye certificate...
Ramdum different ano??? Form 1A sitil download akan und but eye certificate kaninilalo sitil
yes i am also unable to see eye certificate, can you please let me know which one is eye certificate
Form 2, 6th page aanennanu ente arivu.
Temp address change chayyan, address change ill tick mark kodukkano
documents DL and medical/eye certificate matram mathiyo
20 ദിവസം ആയി ഇപ്പോഴും SCRUTINY - (Verification of Proof Documents) എപ്പോഴാണ് ഇത് Next stagilek പോവുക
Call rto with app. No
Janaseva through renewal charge for 65 + D licence
Sir,
Eye test and fittness Certificate ethra nal mumb ullath pattum.
Bz i had taken heavy LC an year befr, the same Certificate copies scanned i have.
Can i use the same to upload for renewal of 2w & 4w or shall i take new certificate of both
6 months
Ente two wheeler license mahe(Pondicherry) issue cheythathanu .4wheeler license keralathilum .ithu randum onnakan pattumo
അങ്ങനെ ചെയ്യാൻ കഴിയില്ല എന്നാണ് അറിയുന്നത്
Sir enik heavy licence und. 2019 il aanu eduthath. Ippo renewal date kazhinju, Validity kazhinju enn aanu kaanunnath.
Heavy yude validity 5 year alle pand muthale ? But enik 3 year kittiyit ullu.
Ith correct cheyth validity 5 year aayi kootan endhelum margam undo? Please reply me sir
Sem broblam 😒
Nammude temporary address kodutha rto office select cheyyano..... Namukku aduthullathu select cheyyavo.... Temparary address ന്റെ address പ്രൂഫ് വേണോ?
ആർസി ബുക്കിൽ ഏത് ആർടിഒ ആണുള്ളത് അതാണ്തിരഞ്ഞെടുത്തു കൊടുക്കേണ്ടത്, ഡ്രൈവിംഗ് ലൈസൻസ് അത് രേഖപ്പെടുത്തിയിട്ടുണ്ടാകും, ടെമ്പററി അഡ്രസ് കൊടുക്കുന്നുണ്ടെങ്കിൽ proof അപ്ലോഡ് ചെയ്യണം
Licence 3 years aayi expired aanu renew cheyyan ethra fine varum
Well explained
10 വർഷമായി ഹെവി തെറ്റി,10 മാസമായി ലൈറ്റ് DL തെറ്റി, LDL മാത്രം പുതുക്കാൻ എന്ത് ചെയ്യണം,
FEE എത്ര വരും? രണ്ടും പുതുക്കുകയാണെങ്കിൽ FEE എത്ര വരും, VIDEO ഇടുമോ?, OR MSG IT ഉടെനെ തന്നെ PLS
useful video thanks 🙏
👍
Application Processing Stage stuck on Approval Of Endorsements on DL after scrutiny (Counter: MVI6)
Ippo almost 20 days aayi. What should I do?
Thank you for the informative video
വെയിറ്റ് ചെയ്യണം ഏതാണ്ട് ഒന്നരമാസം ഒക്കെ എടുക്കുന്നുണ്ട് ഇപ്പോൾ തപാലിൽ ലഭിക്കുവാൻ
The uploaded photo and signature was not to the specification. Can delete and upload i again. If not what van be done ?
Yes
sir i renewed my driving license. but my application no forget . how can i get?
For 2 wheeler and car learners test payment etrayenu?
അത് പറഞ്ഞ് തന്നാൽ പല ഡ്രൈവിംഗ് സ്കൂളുകളും പൂട്ടും. കാരണം അറിവില്ലാത്തവരുടെ പൈസ ഒരു നാണവുമില്ലാതെ മേടിച്ച് തിന്നുന്നുണ്ട് മിക്ക ഡ്രൈവിങ്ങ് സ്കൂളുകളും, പ്രത്യേകിച്ച് പ്രവാസികളുടെ expire ആയ ഡ്രൈവിങ്ങ് ലൈസൻസ് പുതുക്കുമ്പോഴാണ് ഇവർ ഡ്രാക്കുളകളാക്കുന്നത്.
Non transport licence renewal ന് medical/eye certificate നിർബന്ധമാണോ?? Parivahan site ൽ for transport vehicles only എന്നാണ് പറയുന്നത്
വേണം
ഇതിൽ "Form 2" 7 പേജും upload ചെയ്യേണ്ടതുണ്ടോ? .. അല്ലെങ്കിൽ form 2 ൽ ഉള്ള 'Certificate for visual standards for driving ' മാത്രം upload ചെയ്താൽ മതിയോ?
മെഡിക്കൽ സർട്ടിഫിക്കറ്റും ഐ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്താൽ മതി
Challan il online application 3 days ninullil rto officil submit cheyyanam ennu ezhuthiyittund. Angane cheyyano.? Video valare use ful ayi Thanks
No
Eye test certificate um form 1 a yum...eye hospital il ninnu aano edukkande
It will be available in driving schools
Perfect guidance, Thank you
👍
Adress change inu kodukkumbol home page il change address enn click cheythu proceed koduthu Pinne Varuna box il veendum Adress change enn kodukkanno?
അഡ്രസ്സ് ചേഞ്ച് പുതിയ വീഡിയോ ചെയ്തിട്ടുണ്ട് അത് നോക്കൂ
Hi.....Eye test certificate /Medical fitness certificate form വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു ഡോക്ടറെ കൊണ്ട് സാക്ഷ്യപെടുത്തി അപ്ലോഡ് ചെയ്യുകയാണോ വേണ്ടത്? ഒന്ന് പറയാമോ?? 🙏🙏🙏
Yes, അപ്ലൈ ചെയ്യുമ്പോൾ ലഭിക്കുന്ന ഫോംസ് ഉപയോഗിക്കാം
Expriy datenu ethra days mupe renewal cheyyam
sir driving licence expired ayittano renew cheyendath. atho mumb cheyano...?🙏🙏🙏🙏🙏
ഡേറ്റ് തീരുന്നതിനു മുമ്പാണ് പുതുക്കേണ്ടത്
License expired aayitu 1yearum 3month aayi... Ente husband nte aanu.. Ikka abroad aanu.. Avide driver aanu.. Next week ethum apol retest cheyyano... Pls onnu paranju tharumo
വണ്ടി ഓടിച്ചു കാണിക്കേണ്ടി വരും, എച്ചും എട്ടും ഒന്നും എടുക്കണ്ട ഓടിച്ചു കാണിച്ചാൽ മാത്രം മതി, റിന്യൂവൽ ഫീയും ആയിരം രൂപ ഫൈനും ടെസ്റ്റ് ഫീസും കൂടി അടക്കേണ്ടി വരും
Thank you sir
Sir inne renew cheytha license kitti. Pakshe athil permanent address mistake aayittane print cheythekkunne. Ini appol ath enth cheyyanam. Pls reply
ക്ലറിക്കൽ മിസ്റ്റേക്ക് ആണെങ്കിൽ ആർടിഒയെ സമീപിച്ചി തിരുത്താം, അല്ലെങ്കിൽ വീണ്ടും അഡ്രസ്സ് ചെയ്ഞ്ചിന് അപേക്ഷ കൊടുക്കണം
Validity koodumo atho ullath thudaruka ullo
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് വേണ്ടി ഞാൻ ഓൺലൈൻ അപ്ലൈ ച്യ്തപ്പോൾ FEE PAYMENT FAIL ആയി.അടുത്ത ദിവസം ശ്രമിച്ചപ്പോൾ Please Select Any Flow To Continue എന്ന ഒരു WARNIG വരുന്നു .എനിക്ക് ഫീ പയ്മെന്റ്റ് സെലക്ട് ചയ്യാൻ പറ്റുന്നുമില്ല. ഇത് പരിഹരിക്കാൻ ഞാൻ എന്ത് ചയ്യണം .
ഹോം പേജിൽ മുകളിൽ പേമെന്റ്സിൽ വെരിഫൈ പേയ്മെന്റ് ഉണ്ട് അത് ചെയ്തു നോക്കുക
Sir എൻ്റെ 2 wheeler ലൈസൻസ് 2 മാസത്തിൽ expire ആകും. 4 wheel 2025 വരെ ഉണ്ട്.ബുക്ക് licence അണ്..2 wheel പുതുകുംപോൾ 4 വീലും അവർ പുതിയ കാർഡിൽ ചേർത്ത് തരുമോ?
Yes
Rto office cherthala matti kollam akkamo എങനെ? പേയ്മെന്റ് പെന്റിങ് ആണ് ബാക്കി എല്ലാം ചെയ്തു പക്ഷെ rto മാറ്റിയില്ല എങനെ
RTO maatan first thanne option undello. Online kaanikkunilla engil avide chennu mattendi varum. Oru RTO il alle pattu
Sir Duplicate license new updation vannitt undo
സർ എന്റെ ലൈസെൻസ് ബാഡ്ജ് 2019 കഴിഞ്ഞു എങ്ങനെ പുതുകും
Sir documents engane aanu kituka .. eye certificate inte form😊
Ashaya office they will provide u
Permanent address മാറ്റുമ്പോൾ temporary അഡ്രസ്സ് മാറുമോ. റേഡിയോ ബട്ടൻ ആയത് കൊണ്ട് ഒരു ഓപ്ഷൻ മാത്രമേ സെലക്ട് ചെയ്യാൻ കഴിയുന്നുള്ളൂ
ഒന്നുകിൽ ടെമ്പററി അല്ലെങ്കിൽ പെർമനന്റ് അതും അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ച് (both) പ്രസന്റ് അഡ്രസ്സാണ് ഡ്രൈവിംഗ് ലൈസൻസിൽ വരുന്നത്
ഞാൻ ഇപ്പോൾ DOB മാറ്റാൻ കൊടുത്തു. അപ്പോൾ ആ ലൈസൻസ് വന്നതിനു ശേഷം മാത്രം അല്ലെ എനിക്ക് സ്മാർട്ട് ലൈസൻസ് കാർഡിന് അപ്ലൈ ചെയ്യാൻ സാധിക്കു?
ഡേറ്റ് ഓഫ് ബർത്ത് മാറിവരുന്ന ലൈസൻസ് സ്മാർട്ട് ലൈസൻസ് ആയിരിക്കും പിന്നീട് റീപ്ലേസ്മെന്റ് കൊടുക്കേണ്ട ആവശ്യമില്ല
സർ എന്റെ ലൈസൻസ് സ്റ്റാറ്റസ് നോക്കുമ്പോൾ ഡീറ്റെയിൽസ് വരുണ്ട് ഓൺലൈൻ റെനീവൽ ചെയ്യാൻ നോക്കുമ്പോൾ ലൈസൻസ് നമ്പർ ഡ്യൂപ്ലിക്കേറ്റ് എന്നാണ് വരുന്നത് ഞാൻ ഇപ്പോൾ ഉള്ളത് കുവൈറ്റിൽ ആണ് ഞാൻ എന്താ ചെയുക സർ
Rto യിൽ ഫോം ഫിൽ ചെയ്തു കൊടുത്ത് ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം, വീട്ടിലുള്ള മറ്റാരെങ്കിലും പോയാലും മതി
Eye certificate online aayi cheyyunath eganeyaa enn detail aayitt parayamo?
വീഡിയോയിൽ പറയുന്നുണ്ട്
അപ് ലോഡ് ചെയ്യാനായി എടുത്ത് വച്ച കോപ്പികളിൽ ലൈസൻസിൻ്റെ ഒരു വശം മാത്രമുള്ള കോപ്പിയാണ് അപ് ലോഡ് ചെയ്ത്പോയത് പൈസയൊക്കെ അടച്ചു പോയിട്ടുണ്ട് ഇനി എന്താണ് ചെയ്യാൻ പറ്റുക? ഒരാഴ്ച കഴിഞ്ഞാൽ ലൈസൻസ് കാലാവധി കഴിയും
പിന്നീട് സ്റ്റാറ്റസ് നോക്കി അപ്ലോഡ് ചെയ്തു കൊടുത്താൽ മതി, പൈസ അടച്ച് അന്നുമുതലാണ് ആപ്ലിക്കേഷൻ പരിഗണിക്കുന്നത്
Sir njan ഒരു ലൈസെൻസ് renewal കൊടുത്തപ്പോ അഡ്രെസ്സ് change കൂടി tik ആയി പോയി മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ
പെയ്മെന്റ് നടത്തിയില്ലെങ്കിൽ ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്ത് ആദ്യം മുതൽ അപേക്ഷിക്കാം
can you please let me know which is eye certificate? what is the name
Visual standard certificate
Hi, my licence expired 6 months ago...
1-Can I apply online through this now?
2-And do we get the smart card after renewal?
Yes
68 years old any extra docmets
can we select any RTO Office for renewal and change of name
Existing rto otherwise opt address change
My learners is expired. Then what can I do?
He liked your doubt 🤣🤣
Get a driving license my friend
eye test gulfil cheythath aayalum mathiyo upload cheyyan??
patum
Eye certificate upload ചെയ്തു വീണ്ടു അപ്ലോഡ് ചെയ്യാന് മെസേജ് കാണുന്നു. മൂന്ന് തവണ ചെയ്തു. കാലാവധി രണ്ട് ദിവസം കൂടിയേ ഉള്ളൂ.
Contact rto
സർ, ഞാൻ ആപ്ലിക്കേഷൻ ഫിൽ ചെയ്തു ഫസ്റ്റ് നമ്പർ കിട്ടി
അതിനുശേഷം ഡോക്യുമെന്റ് അപ്ലോഡ് ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല. എനിക്ക് 3 അപ്ലിക്കേഷൻ നമ്പർ kitti
നേരത്തെ ചെയ്ത ആപ്ലിക്കേഷൻ നമ്പർ കിടക്കുന്നുണ്ടാകും ആവശ്യമില്ലാത്തത് ക്യാൻസൽ ചെയ്യണം, പണമടച്ച ആപ്ലിക്കേഷൻ ക്യാൻസൽ ചെയ്താൽ refund ലഭിക്കില്ല, ഓരോ ആപ്ലിക്കേഷൻ നമ്പറും കൊടുത്ത് സ്റ്റാറ്റസ് പരിശോധിച്ചാൽ എന്താണെന്നറിയാം
സാർ എന്റെ ലൈസൻസ് 4വീൽ &2vheel ആണ് ഇത് ഞാൻ ഒരു ഡ്രൈവിംഗ് സ്കൂൾ വഴി പുതുക്കി വന്നപ്പോൾ 4വീൽ മാത്രമേ ഉള്ളു 2വീൽ കാണിക്കുന്നില്ല ini എന്തു ചെയ്യണം pls റിപ്ലൈ sur
പുതുക്കാൻ കൊടുത്തവരുടെ അടുത്ത് തന്നെ പറയുക
എനിക്ക് 49 വയസ്സ് ആയി. വിദേശത്തു നിന്നും ഓൺലൈൻ വഴി ലൈസൻസ് പുതുക്കാൻ സാധിക്കുമോ? മെഡിക്കൽ സർട്ടിഫിക്കറ്റ് form 1A വിദേശത്തുള്ള ഡോക്ടർ ഒപ്പിട്ട് തന്നാൽ മതിയാകുമോ? ദയവായി മറുപടി തരണം
സർട്ടിഫൈഡ് ആയിട്ടുള്ള ഇന്ത്യൻ ഡോക്ടർ ആയിരിക്കണം, ഫോം 1a, eye സർട്ടിഫിക്കറ്റും വേണം, വിദേശത്ത് മെഡിക്കൽ സർട്ടിഫിക്കറ്റിന് fee അന്വേഷിച്ചിട്ട് ചെയ്യണം
Already renewal vendi apply cheythu but address change checkbox tick cheyan vittu poyi .. ini engana address change cheyan patuo
വീണ്ടും അപ്ലൈ ചെയ്യണം, ഈ പ്രോസസ് കഴിഞ്ഞ് കാർഡ് കയ്യിൽ കിട്ടിയതിനുശേഷം
Ok
Sir learners license expire aayi this November.What can i do?
Renew cheyyanenkil within ethra days renew cheyyanam after expiry?
6 months
@@EKERALAMONLINESERVICE so nov 11 expiry aaya learners nu January il renew application kodthal mathiyo??
Njan renewal koduth application submit cheyth pakshe mobilila cheyutha aryathe page close ayi poi ini aaa page edukan entho cheyyanam
ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ അപേക്ഷയിലെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വീഡിയോ ചാനലിൽ ഉണ്ട് പ്ലേ ലിസ്റ്റിൽ ലഭിക്കും
Driving licence expiry avunnathinu ethra days munbu renewal apply cheyyan pattum
1 year
Driving licence renew cheyyanam pinne name and address change cheyyanam. Ithil ethu adyam cheyyanam?
Watch video
എന്റെ ലൈസൻസ് ഇന്നു expire ആയി.. അഡ്രെസ്സ് change ചെയ്യാനും ഉണ്ട്.... അപ്പോൾ ആദ്യം എന്താണ് ചെയേണ്ടത്..??
പരിവാഹൻ siteil കയറി ആദ്യം അഡ്രെസ്സ് change ചെയ്തതിനു ശേഷം ആണോ... Renewval ന് apply ചെയ്യേണ്ടത്? അപ്പോൾ 2 ലൈസൻസ് കാർഡ് വരത്തില്ലേ?? റീന്യൂവലും അഡ്രെസ്സ് changeum ഒരുമിച്ച് ചെയാൻ പറ്റോ? എത്ര ഫീസ് വരും രണ്ടിനും കൂടി?? പ്ലീസ് റിപ്ലൈ..... Please reply
രണ്ടും ഒരുമിച്ച് ചെയ്യണം
Driving License Smart card engane apply cheyyam ennoru video cheyyamo ?
ഇപ്പോൾ പോസ്റ്റ് ചെയ്യും
Driving school vazhi renewal chayan direct chayan pattumo.without online
No
Hi sir മെഡിക്കൽ സർട്ടിഫിക്കറ്റ് എങ്ങനെ ആണ് അപ്ലോഡ് ചെയ്യേണ്ടത്.. Dr ന്റെ അടുത്ത് പോകേണ്ടതുണ്ടോ
Yes
Adding cheytha driving licence nte status engne nokkukaa onn paryoo plzzzzzzz
ആപ്ലിക്കേഷൻ ഡാഷ്ബോർഡിൽ മുകളിൽ ആപ്ലിക്കേഷൻ സ്റ്റാറ്റസിന്റെ ലിങ്ക് ഉണ്ട്
Eye certificate form egane upload cheyaa 2 page separate separate aayitaano
ഒന്നു മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റൊന്ന് ഐ സർട്ടിഫിക്കറ്റും ആണ്
@@EKERALAMONLINESERVICE enik learners renewal cheyaan aan athil eye certificate option maathrm ullu appo medicalm kodkano
Sir reply please
Thank you
👍
എന്റെ ലൈസൻസ് എക്സപെയർ ആയിട്ട് പതിനൊന്നര മാസമായി ഇനി പുതുക്കാൻ ഫൈൻ അടക്കണമോ
Mikkavarum
Eye test certificate form ഇതിൽ കാണുന്നില്ലല്ലോ.അത് എങ്ങനെ download ചെയ്യും
ഫോം മാത്രം ഡൗൺലോഡ് ചെയ്യുകയും ചെയ്യാം, ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്
ഡോക്യുമെന്റ്സ് upload ചെയ്യാൻ ശ്രമിക്കുമ്പോൾ valid ഡോക്യുമെന്റ്സ് അപ്ലോഡ് ചെയ്യാൻ കാണിക്കുന്നു. ഞാൻകറക്റ്റ് ഡോക്യുമെന്റ്സ് ആണ് അപ്ലോഡ് ചെയ്യാൻ ശ്രമിച്ചത്.
ഫയൽ നെയിം കൊടുക്കുമ്പോൾ സ്പെഷ്യൽ character സ്പേസും ഒന്നും കൊടുക്കാൻ പാടില്ല
ഞാനും ചെയ്തു 3 ദിവസമായി . upload document pending എന്നാണ് കാണിക്കുന്നത് . ഇനി എന്താണ് ചെയ്യെണ്ടത്
Wait
pending marioo?ethra divsthinullil kitty?enikm scrutiny pending ennanu kidkkunth..2 divsami chythittu
Sir ... Please rply
Eye clearence certificate puthiyathu avashyam undo licence renewal nu
ഐ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും പുതിയത് വേണം
Medical upload cheyanoii
Upload cheytha photo cancel cheyth vere upload cheyyan pattumo
നോ, പക്ഷേ ക്യാൻസൽ ചെയ്തു വീണ്ടും പുതിയ ആപ്ലിക്കേഷൻ നൽകാൻ സാധിക്കും, പണം അടച്ചിട്ടുണ്ടെങ്കിൽ ക്യാൻസൽ ചെയ്താൽ നഷ്ടമാകും
Sir, i did all the process but when i reach payment gateway loading screen, system gets stuck then desplays a page showing "Access Denied" please guide.
Top of the Home page, there is a link, payments-from there u can make payment & verify payment
സർ ലൈസൻസ് അഡ്രസ് ചെയ്യാൻ കൊടുത്തിട്ട് 40 ദിവസമായിട്ടും സ്ക്രൂട്ടനി വെരിഫികേഷൻ കഴിഞ്ഞിട്ടില്ല. എന്ത് ചെയ്യും
Contact rto, call
സാർ, പ്രീ ഫിൽഡ് ഫോം പ്രിൻ്റ് ചെയ്യാൻ മറന്നു. ഇനി വീണ്ടും പ്രിൻ്റ് ചെയ്യാൻ പറ്റുമോ?
Yes, watch latest video, dl renewal by mobile
SIR DOCUMENTS UPLOAD CHEYTHIT PROCEED KODUTH VARUNNA PAGE IL UPLOAD DOCUMENTS "TO BE DONE BY APPLICANT"ENNU VDUM VARUKAYANU.ENTHA ATHINU SOLUTION
ഹോം പേജിൽ അപ്ലോഡ് ഡോക്കുമെന്റ്സ് ഉണ്ട് അതുവഴി അപ്ലോഡ് ചെയ്യാം, വെബ്സൈറ്റിന്റെ തിരക്കുകൊണ്ട് സംഭവിക്കാം വെയിറ്റ് ചെയ്ത് ചെയ്താൽ മതിയാകും
Can I use my passport copy to change name and address
Supporting documents list is shown in the video
ഈ ലൈസെൻസ് നിങ്ങളുടെ ആണോയെന്ന് ഉള്ളിടത്ത് no എന്ന് അറിയാതെ അടിച്ചു,ഇനി എന്തു ചെയ്യാൻ കഴിയും.
നോയെന്ന് ടൈപ്പ് ചെയ്താൽ ആപ്ലിക്കേഷൻ മുന്നോട്ടുപോകുമോ, ആപ്ലിക്കേഷൻ നമ്പർ ആയെങ്കിൽ അത് ക്യാൻസൽ ചെയ്യാം എങ്ങനെ ക്യാൻസൽ ചെയ്യാം എന്ന് സ്മാർട്ട് കാർഡ് തടസ്സങ്ങൾ മാറ്റാം എന്ന വീഡിയോയിൽ പറയുന്നുണ്ട്, ഒരു ദിവസം കഴിഞ്ഞ് വീണ്ടും അപ്ലൈ ചെയ്യാം, ക്യാഷ് അടച്ചെങ്കിൽ റീഫണ്ട് കിട്ടത്തില്ല ക്യാൻസൽ ചെയ്താൽ
ആപ്ലിക്കേഷൻ നമ്പർ ആയില്ല,
Expired ayi 7 year ayi .ini retest cheyyendi varumo?
Yes,
എനിക്ക് documnets driving license മാത്രേ കാണിക്കുന്നുള്ളു എന്താ ചെയ്യണ്ടേ
ഹോം പേജിൽ കമ്പ്ലീറ്റ് യുവർ പെന്റിങ് ആപ്ലിക്കേഷൻ ലിങ്ക് വഴി വീണ്ടും കയറി നോക്കൂ
uae യിൽ dl പുതുക്കാൻ ഇത്ര ബുദ്ധിമുട്ട് ഇല്ല 🤣
പഴയ ബുക്ക് liscence details website lu illenki details kittaan enthaa cheyyendath
Rto ഓഫീസിൽ പോയി ലൈസൻസ് ഡീറ്റെയിൽസ് അപ്ഡേറ്റ് ചെയ്യണം, അതിനുശേഷം ഓൺലൈനായി ചെയ്യാം
@@EKERALAMONLINESERVICE
How long will it take?
Eye test formil photo ottikano?
Yes
Sir non transport vehicle below age 40 nu medical certificate veno??
ഓൺലൈൻ ചെയ്യുമ്പോൾ കാണിക്കും
നല്ല ക്ലിയർ ആയിട്ട് explain ചെയ്തു.. Thanks.. ഞാൻ ഇത് നോക്കി online അപ്ലൈ ചെയ്തു.. Scrutini കംപ്ലീറ്റ്.. Waiting for ഡ്രൈവിംഗ് ലൈസൻസ് endorsement എന്നാണ് 10 ദിവസം ആയുള്ള സ്റ്റാറ്റസ്.. റീന്യൂൽ എത്ര സമയം എടുക്കും സാധാരണ.. എന്റെ ലൈസൻസ് റീന്യൂ ആവുന്നതിനു മുൻപ് expire ആയാൽ ഈ അപ്ലിക്കേഷൻ കാണിച്ചു വണ്ടി ഓടിക്കാമോ..??
Yes
ഡൽഹിയിൽ ഉള്ള ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ certificate ആയാലും മതിയോ? കാരണം ഞാൻ ഡൽഹിയിലാണ്.
Yes,ഇന്ത്യൻ ഡോക്ടറായിട്ടിരിക്കണമെന്നേയുള്ളൂ
Ok thanks
HEAVY LISCENCE RENEWAL ENGANE ANU
Expiry avunathine 6 month munp renew cheyan patoo
Yes, അന്ന് തൊട്ടായിരിക്കും ലൈസൻസിന്റെ അടുത്ത വാലിഡിറ്റി സ്റ്റാർട്ട് ചെയ്യുന്നത്
താങ്കളുടെ വീഡിയോ വളരെ ഉപകാരം ചെയ്തു.
താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് അയക്കാമോ?
എന്റെ ഒരു സുഹൃത്ത് പ്രവാസിയാണ്. അവൻ കോവിഡിന് ശേഷം നാട്ടിൽ വരികയാണ്. എന്നാൽ അവന്റെ ലൈസൻസ് 2020 ൽ എക്സ്പർ ആയിട്ടുണ്ട്. അവൻ എങ്ങിനെ ഇത് റിന്യൂ ചെയ്യും. വഴികൾ ഒന്ന് പറയാമോ?
Thanks,പഴയ ലൈസൻസ് ഇതുപോലെ പുതുക്കിയെടുക്കാൻ സാധിക്കും ഫൈൻ അടക്കേണ്ടി വരും റോഡ് ടെസ്റ്റും ചെയ്യേണ്ടി വരും, ഇതിനെക്കുറിച്ച് ഒരു വീഡിയോ താമസിയാതെ പോസ്റ്റ് ചെയ്യുന്നതും ആയിരിക്കും, ഒന്നിലധികം വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നതിനാൽ പെട്ടെന്ന് ഫോൺ ചെയ്താൽ കൃത്യമായി മറുപടി തരണം എന്നില്ല, കമന്റ് ചെയ്താൽ മറുപടി തരാം
ലൈസൻസ് എടുക്കുമ്പോൾ ഞാൻ പാലക്കാട് ജില്ല ആയിരുന്നു. ഇപ്പോൾ തൃശൂർ ആണ് വീട്. ആധാർ കാർഡ് തൃശൂർ അഡ്രസ് ആണ്. ലൈസൻസ് പുതുക്കാൻ ഏത് RTO സെലക്ട് ചെയ്യണം? പാലക്കാടോ തൃശ്ശൂരോ? ലൈസൻസ് ഇഷ്യൂ ചെയ്തത് പാലക്കാട് RTO ആണ്
വീഡിയോയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്
licence expire ആകുന്നതിനു എത്ര മാസം മുമ്പ് തൊട്ട് renewalinu apply cheyyaam?
Before 1 year
@@EKERALAMONLINESERVICE ok. thank you
Sir smart card akiyal athu automatic reniewal akumo
No