ഉമ്മമാർ ചോറും കറിയും മാത്രം ഉണ്ടാക്കിയാൽ പോര, നല്ല ഉമ്മമാരാകണം... Sainaba Sharafiya

Поделиться
HTML-код
  • Опубликовано: 22 сен 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Комментарии • 681

  • @ramshafjinanka8523
    @ramshafjinanka8523 Год назад +85

    ഉപ്പാൻ്റെ അധ്യാപികയാണ്,സുഹൃത്തിൻ്റെ ഉമ്മയാണ്, നാട്ടുകരിയാണ്, മക്കളെ വളർത്തുന്നതിൽ വിജയിച്ചവരണ്. പൊതു സദസ്സിൽ ഇതുപോലെ കാര്യം വെട്ടി തുറന്നു സംസാരിക്കാൻ ആർജവം ഉളളവർ ആണ്.mashaallah

    • @ahmedatholi741
      @ahmedatholi741 Год назад +2

      ivarude no.tharamo..

    • @sajjadpnr
      @sajjadpnr Год назад

      ഇവരുടെ no ഒന്ന് തരുമോ. ഒരു prgrm ന് വിളിക്കാനാ

    • @rashidamuth7917
      @rashidamuth7917 4 месяца назад

      ​@@ahmedatholi741No. Kittyo

  • @voicerahana3905
    @voicerahana3905 Год назад +48

    മക്കളെ കൊണ്ട് കണ്ണീർ കുടിക്കുന്ന ഒരവസ്ഥ ഒരു രക്ഷിതാക്കൾക്കും വരല്ലേ നാഥാ 🤲

    • @thescienceoftheself
      @thescienceoftheself 3 месяца назад

      വസ്ത്രം ദൈവമാണോ മനുഷ്യൻ ആണോ ഉണ്ടാക്കിയത്?

  • @AbbasPulliseeri
    @AbbasPulliseeri 5 месяцев назад +21

    ഇത്തരം പ്രസംഗങ്ങൾ ഈ കാലഘട്ടത്തിന്റെ ഒരത്യാവശ്യമാണ് ട്ടീച്ചർക്ക് സത്യം തുറന്പറഞ്ഞ തിന്ന് ഒരാപാടു അഭിനന്ദനം നേരുന്നു ആയുസു ആ ഫിയത്തും നല്ക്കി റബ് അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു

  • @kakaz5597
    @kakaz5597 Год назад +292

    അള്ളാഹു ഈ നന്മ പഠിപ്പിച്ചു കൊടുക്കുന്ന സഹോദരിക്ക് ദീർഘായുസ്സ് നൽകട്ടെ 🙏❤️

  • @riyaskannur6531
    @riyaskannur6531 Год назад +79

    മാഷാ അള്ളാ വളരെ ഇന്ന് ഉപകാരപ്പെടുന്ന ക്ലാസ് ആണ് അഭിനന്ദനങ്ങൾ ടീച്ചർ 👍🌹🌹🌹👌

  • @Bismilla789
    @Bismilla789 Год назад +103

    മനസ്സിൽ തറച്ച വാക്കുകൾ....ഇന്നത്തെ തലമുറ തീർച്ചയായും കേൾക്കേണ്ട കര്യങ്ങൾ 👍👍👍മാഷാ അള്ളാ🤲🤲

  • @shiyasshiyas3609
    @shiyasshiyas3609 Год назад +40

    ടീച്ചറെ നിങ്ങളെപ്പോലെ ഉള്ളവർ ഈ ലോകത്തിന്റ അനുഗ്രഹമാണ്. അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കുട്ടട്ടെ. ആമീൻ

  • @raheenaraheenak9712
    @raheenaraheenak9712 Год назад +41

    ശരിക്കും ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നകാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരുന്ന ഇവരെ പോലെയുള്ള ടീച്ചർമാർ ഓരോ സ്കൂളുകളിലും സമൂഹത്തിലും ഉണ്ടാവട്ടെ ഇങ്ങനെയുള്ള ക്ലാസുകൾ കെട്ടിട്ടെങ്കിലും രക്ഷിതാക്കൾ സഗൗരവം ചിന്തിക്കട്ടെ ടീച്ചർക്ക്‌ ഒരായിരം നന്ദി 🙏🙏👍🤲

  • @zeenathk5525
    @zeenathk5525 Год назад +37

    അൽഹംദുലില്ലാഹ് നമ്മുടെ ആൺ മകളെയും പെൺ മക്കളെയും കാക്കണേ അള്ളാ 🤲അനുസരണ യുള്ള മക്കളാക്കണേ അള്ളാ 🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲യാറബൽ ആലമീൻ 🤲🤲🤲

  • @muhammadrafirafi8093
    @muhammadrafirafi8093 Год назад +111

    പടച്ചോനെ ഈ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കണേ നാഥാ ആമീൻ യാ റബൽ ആലമീൻ

  • @moossaqatar5761
    @moossaqatar5761 Год назад +48

    ഈ ഉമ്മയ്ക് ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുക്കണേ ആമീൻ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Год назад +91

    അൽഹംദുലില്ലാഹ്, കുറ്റിയാടി പരിപാടി, തിരക്ക് പിടിച്ച ഭക്ഷണസമയ മായിട്ടും നല്ലൊരു ഉപദേശം നൽകിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍

  • @jomyjoseph66
    @jomyjoseph66 Год назад +105

    ഞാനൊരു ക്രിസ്ത്യാനിയാ പക്ഷേ ഈ ടീച്ചറേ പോലുള്ളവരുടെയും ഉസ്ദാ തുമാരുടെ പ്രഭാഷണം കേട്ട നാൾ മുതൽ ഇസ്ലാം വേഷങ്ങൾ മാറുമറച്ചു നടക്കാനും തലയിൽ ഷാൾ ഇടാതെയും സമൂഹത്തിൽ ഇറങ്ങാറില്ലാ പടച്ചോനെ ഈ ഉമ്മാനെ കാത്തുരക്ഷിക്കേണമേ🤲🤲🤲

    • @irshad7333
      @irshad7333 Год назад +1

      Aameeen 🥰

    • @RAFEEKHPARAPPUR
      @RAFEEKHPARAPPUR Год назад +3

      ​@FREEK GAMES 2.0 സത്യം കേൾക്കുമ്പോൾ ഒരു ചെറിയ ചൊറിച്ചിൽ ഉണ്ടാവും saramila കുറച്ച് കയുബോൾ മാറും

    • @-Nisr0
      @-Nisr0 Год назад +10

      മൊത്തം ചാക്കിൽ പൊതിഞ്ഞ പോലെ വസ്ത്രം ധരിച്ചു പോയിട്ടും മദ്രസയിൽ പീഡനം നടക്കുന്നത് എന്തുകൊണ്ട് ആണ്??

    • @visualframer
      @visualframer Год назад

      കോപ്പാണ്...

    • @saaa5925
      @saaa5925 Год назад

      ​@@irshad7333❤aa😊 aa a question 😂❤

  • @jazasufiyan6663
    @jazasufiyan6663 Год назад +71

    വളരെ നല്ല അറിവുകൾ. ഇൻ ഷാ അല്ലാഹ് 🤲അറിവുകൾ കേൾക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും ഞങ്ങൾക്ക് നീ വിധി തരണമേ.

  • @mohamedaliv1074
    @mohamedaliv1074 Год назад +43

    അല്ലാഹുവേ ഈ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും നൽകണേ 🌹🌹❤🤲🤲🤲🤲🤲

  • @ansyansy9835
    @ansyansy9835 Год назад +6

    വാപ്പു നല്ല സന്ദേശം❤
    വാപ്പുന് അള്ളാഹു സ്വർഗ്ഗം തന്നെ തരും...
    പടച്ചവനെ ഈ വാപ്പുന് ആയുസ്സും, ആരോഗ്യവും ആഫിയത്തും നല്കണമേ അല്ലാഹ്... പെട്ടെന്നുള്ള അപകടങ്ങൾ ഒഴിവാക്കി കൊടുക്കണേ allah🤲

    • @basheerkung-fu8787
      @basheerkung-fu8787 Год назад +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @aboohamdhaaboohamdha2132
    @aboohamdhaaboohamdha2132 Год назад +5

    ഇതു പോലെത്തെ ടീച്ചർ ഉണ്ടല്ലോ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെത്തെ ടീച്ചറെയാണ് നമ്മുക്കും നമ്മുടെ നാടിനും വേണം

  • @trndymedia2581
    @trndymedia2581 Год назад +8

    Maa sha Allah..... എല്ലാം ഉൾകൊള്ളുന്ന കാര്യം.........طول الله عمرها مع الصحة والعافية. آمين.

  • @ibrahimedathil5765
    @ibrahimedathil5765 Год назад +16

    നല്ല ഉപകാരം ഉള്ള ക്ലാസ്സ്‌ 👍

  • @saidudheen4199
    @saidudheen4199 Год назад +19

    വളരെ ശ്രദ്ധേയവും ശക്തവുമായ പ്രഭാഷണം.
    ഈ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ എന്താണ് മാർഗ്ഗം ?
    ദിവസം കഴിയുന്തോറും ഫാഷൻ ഭ്രമം,
    വഴിവിട്ട ബന്ധം, ദൂർത്ത്, ലഹരി,ചാറ്റിംഗ് , വീട് വിട്ടറങ്ങൽ വർദ്ദിക്കുന്നു. പ്രസംഗം കേട്ട് ആവേശം കൊണ്ടാൽ പോരാ.

  • @greatuploader301
    @greatuploader301 Год назад +94

    ടീച്ചറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sainudheenpk4376
    @sainudheenpk4376 Год назад +50

    അൽപം ഈമാൻ ഉണ്ടങ്കിൽ ഇത് കേട്ടാൽ മനുഷ്യൽ നാനാവും മാ ശാ അല്ലഹ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @AbdulSalam-qh4gc
    @AbdulSalam-qh4gc Год назад +23

    ജസ്സക്കല്ലാഹ് ഖൈർ, മാഷാ അള്ളാഹു, ടീച്ചർക്ക് ആഫിയത്തും ദീര്ഗായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ

    • @v.m.abdulsalam6861
      @v.m.abdulsalam6861 3 месяца назад

      ആൺകുട്ടികളുടെ പാന്റ് നെരിയാണിക്ക് താഴെ പാന്റ് നിലത്ത് കുത്താത്ത വിധത്തിൽ വേണം. പെൺകുട്ടികളുടെ പാന്റ്ഉം അങ്ങനെ വേണം. ആളുകൾ തുപ്പിയും മൂക്ക് ചീറ്റിയും റോഡിലേക്ക് റോഡുകൾ വൃത്തികേട് ആക്കുന്നു. പെൺകുട്ടികൾ പാന്റ് മുനിസിപ്പൽ ചൂല് പോലെ ആക്കരുത്. ഒന്നും ഓവർ ആകാൻ പാടില്ല.

  • @NS-te7xn
    @NS-te7xn Год назад +33

    ആമീൻ അൽഹംദുലില്ലാഹ് 👍 nalla ക്ലാസ്സ്‌

  • @asavlogs9581
    @asavlogs9581 Год назад +20

    ഈ ഉമ്മാക് ദീർഘയസ് കൊടുക്കണേ അല്ലാഹ് 🤲🤲

  • @subuarivayal534
    @subuarivayal534 Год назад +15

    നല്ല ക്ലസ് റീച്ചറെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aslahveliancode1579
    @aslahveliancode1579 Год назад +8

    Teachare valare ishtaman. nammudeEemanallahu shaktippeduthitharatte aameen, duaayil njangaleyum ulpeduthane

  • @kamarumol7987
    @kamarumol7987 Год назад +26

    അള്ളാഹുവേ നീ കാക്കണേ 🤲🤲🤲🤲ആമീൻ

  • @Salam12345s
    @Salam12345s Год назад +11

    Ella makkaleyum allahu kaath rakshikene aameen nalla speech aarogyam tarette teacherk aameen

  • @abdurasak6069
    @abdurasak6069 Год назад +2

    ഈ ടീച്ചർ നല്ല രു സന്ദേഷം നൽകി അത് ഉൾ കൊള്ളാൻ നമ ൾ ക്കും നമുടെ മക്കൾക്കും സാദിപ്പിക്കട്ടെ ആമീൻ

  • @jasminjasmin14
    @jasminjasmin14 Год назад +15

    Nalla karyangal thanne, ella speech iniyum ingane munnott 👍👍👍👍👍

  • @thahirapmthahithahi
    @thahirapmthahithahi Год назад +15

    അള്ളാഹു എല്ലാവരെയും നി കാക്കണേ

    • @FreeThinker-fo8yf
      @FreeThinker-fo8yf Год назад +1

      അല്ലാഹു ഈ comment കണ്ടാൽ മതിയാർന്ന്😌😌

  • @no-zs5zw
    @no-zs5zw Год назад +8

    വളരെ നല്ല പ്രസംഗം, ടീച്ചർ ഒരു വിഷയം കൂടി സംസാരിക്കണം. U tube വീഡിയോ ചെയ്യുന്ന ഉമ്മമാർ, പെങ്ങന്മാർ. അവരെ കാത്തിരിക്കുന്ന ശിക്ഷയും. U tube മുഴുവൻ അധികവും മുസ്ലിം സ്ത്രീകൾ ആണ്. 🤲🤲🤲🤲🤲🤲🤲

    • @_lami_256
      @_lami_256 Год назад

      Muslimsnte vedeo kanathirunnal മതി

    • @nevadalasvegas6119
      @nevadalasvegas6119 Год назад

      ​@@_lami_256കടുത്ത ഹറാം ആണ്, മുഖം കാണിച്ചാൽ

  • @jaleelthanikkat7313
    @jaleelthanikkat7313 Год назад +11

    മാഷാഅല്ലാഹ്‌ നല്ല പ്രസംഗം

  • @shabnashahul9719
    @shabnashahul9719 Год назад +12

    Teacher nalla vishayam masha allah alhamdulillah

  • @usmanu8483
    @usmanu8483 Год назад +4

    ഇങ്ങിനത്തെ ഉമ്മമാർ വളർന്നു വരട്ടെ കേട്ടുമടുത്ത വലിച്ചു നീട്ടി പൊടിപ്പും തുങ്ങലും വച്ചു മത പ്രസംഗങ്ങൾ നടത്തുന്ന മൗലവിമാരും ഇതുകേൾക്കണം

  • @FaZzWorld
    @FaZzWorld Год назад +6

    Mashaallah...nalla speech...teacherk....Aafithum Aayussum santhosham snehavum....iniyum ithpole.classukal parayaanulla.A

  • @rifameharin2376
    @rifameharin2376 Год назад +3

    നല്ല അറിവ്, പടച്ചവൻ അനുഗ്രഹിക്കട്ടെ!

  • @muhammedaliullattil
    @muhammedaliullattil Год назад +16

    ഇത്തരം നല്ല വിഷയങ്ങൾ (ഗൗരവമുള്ള )ഇടയിൽ കയറി നിർത്താൻ പറയുന്ന പിശാചുക്കൾ മാറി നിൽക്കണം.. കാരണം ഈ വിഷയങ്ങൾ പറയുമ്പോ പിശാച്ചിന് ചൊറിച്ചിലാണ്... ടീച്ചർക്ക്‌ സർവ്വ വിധ ആശംസകൾ 🤲🤲

  • @muhammadrafirafi8093
    @muhammadrafirafi8093 Год назад +4

    പടച്ചോനെ ഞങ്ങൾക്ക് ഈമാൻ ഉള്ള ഇണകളെ നൽകണേ നാഥാ

  • @MashaAllah-v9m
    @MashaAllah-v9m Год назад +10

    മക്കളെ പടച്ചോൻ കാക്കട്ടെ ആമീൻ

  • @suhrabim887
    @suhrabim887 Год назад +29

    ഉപകാരപ്രദമായ ക്ലാസ് 👍👍

  • @aswaaswa322
    @aswaaswa322 Год назад +33

    നല്ല ക്ലാസ്സ്‌ 👍👍👍

  • @mohammedhaneefameleveettil2935
    @mohammedhaneefameleveettil2935 Год назад +4

    ഉറക്കെ വിളിച്ചു പറയേണ്ട കര്യങ്ങൾ
    അള്ളാഹു അനുഗ്രിക്കട്ടെ, ആമീൻ

  • @HhhHhh-yp8qu
    @HhhHhh-yp8qu Год назад +10

    താത്താന്റെ സൗണ്ട് ഞാൻഎന്നും ആസ്വദികുന്നുണ്ട്..... എന്ത് നല്ല പ്രസംഗം

  • @afsalfidhaafsal2390
    @afsalfidhaafsal2390 Год назад +23

    അടിപൊളി പ്രസംഗം ഇത്ത സൂപ്പർ വെരി സൂപ്പർ

  • @shirinirfana2753
    @shirinirfana2753 Год назад +7

    Masha allahhh🥰👍👍 جزاك الله خير

  • @Achus405
    @Achus405 Год назад +21

    Mashallah നല്ല വാക്കുകൾ - ഇന്നത്തെ സമൂഹം കേൾക്കേണ്ട വാക്കുകൾ👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ashifakk919
    @ashifakk919 Год назад +5

    Maashaallah super speech 💓

  • @nabeesakp4371
    @nabeesakp4371 Год назад +5

    അൽഹംദുലില്ലാഹ് നല്ല അറിവ് 👍 👍

  • @shaheenaabdulazeez5428
    @shaheenaabdulazeez5428 Год назад +17

    Nammudea makkalea kathu rakshikkattea🤲🤲 aameen

  • @Mub-s4x
    @Mub-s4x Год назад +5

    Ameen
    Mashallah Mashallah
    Very good information🤲🏻🤲🏻👍👍👍👌👌

  • @irshad9227
    @irshad9227 Год назад +8

    Masha Allah Nalla speech

  • @basheerkung-fu8787
    @basheerkung-fu8787 Год назад +5

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shadiyapk5341
    @shadiyapk5341 Год назад +7

    അടിപൊളി ടീച്ചർ..... No. തരുമോ.....എത്ര ക്ലാസ്സ്‌ കേട്ടാലും പഠിക്കാത്ത കുറച്ചു ഉമ്മമാരും കുട്ടികളും ഉണ്ട്.. നശിച്ച വർഗം 👍👍👍👍👍

  • @naseebababu9059
    @naseebababu9059 Год назад +4

    Sainaba Teacher ❤ Ente teacher 🥰. Allah dheergaayuss nalkatte🤲🤲

    • @FreeThinker-fo8yf
      @FreeThinker-fo8yf Год назад

      500 വയസ്സ് വരെ മതിയോ..🤲🤲

  • @shajakhanm5271
    @shajakhanm5271 Год назад +8

    വളെര ഉപയോഗമുള്ള വിഷയം.. അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ...

  • @shihaburahman
    @shihaburahman Год назад +1

    എന്തൊരു നല്ല സ്പീച്ച്
    ഇന്നത്തെ രക്ഷിതാക്കൾ കേൾക്കേണ്ട പ്രസംഗം

  • @esaifuelectronicprovider3469
    @esaifuelectronicprovider3469 Год назад +2

    ടീച്ചറുടെ ക്ലാസുകൾ ഇനിയും ഉണ്ടാവണം......👍

  • @shafeenakhan550
    @shafeenakhan550 Год назад +3

    Sainaba teacher 👍👍🥰

  • @mohammadasif12mohammadasif85
    @mohammadasif12mohammadasif85 Год назад +12

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲🤲

  • @jasirareekad8829
    @jasirareekad8829 Год назад +6

    "ഉമ്മ "❤️

  • @afnanapt3242
    @afnanapt3242 Год назад +18

    റബ്ബേ നീ തുണ 😔😔

  • @ashiroshashirosh5160
    @ashiroshashirosh5160 Год назад +5

    Alhamdulillah allahu anugrahikkette

  • @thahirapmthahithahi
    @thahirapmthahithahi Год назад +8

    ഇന്നത്തെ ഉമ്മമാർക് വേണ്ടി

  • @mehanasnihal4217
    @mehanasnihal4217 Год назад +1

    I like your speech very much. 👍👍👍❤️🌹🌹🌹

  • @aneesasiyad9785
    @aneesasiyad9785 Год назад +12

    ഉമ്മാ അസ്സലാമു അലൈകും.

  • @pshabeer
    @pshabeer Год назад +8

    വളരെ ഹൃദ്യമായ ഉൽബോധനം

  • @suharasuhara1409
    @suharasuhara1409 Год назад +12

    മാഷാഅല്ലാഹ്‌. 👍👍👍👍👍👍👍👍👍👍👍

  • @lailaak6725
    @lailaak6725 Год назад +37

    മതാപിതാക്കളെ പറയരുത്. അനുസരണയില്ലാത്ത മക്കളാണ് , ന്യൂ ജനറേഷൻ . മാതാപിതാക്കൾ മക്കളുടെ നന്മ മാത്രമെ ആഗ്രഹിക്കുക. തെറ്റിലേക്ക് വിടുകയില്ല. അനുസരണയില്ലാത്തവർ ?... അനുഭവം ഗുരു :

    • @uppachiyummonum7654
      @uppachiyummonum7654 Год назад +1

      Ummammark polum theteth shariyeth ariyathe povan athin.avasana kalathilekan povunnath

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +2

      ഉമ്മയ്ക് ഫാഷന്‍ ഉണ്ടെങ്കില്‍ മകള്‍ക്ക് ഡബ്ള്‍ ഫാഷന്‍ ...ജഹന്നം...
      ബാപ്പ മദൃപിച്ച് വൃഭിചരിച്ചു നടത്താല്‍ മക്കള്‍ വഴിതെറ്റും.
      ഹലാല്‍ മാത്രം ആഹരിക്കാന്‍ കൊടുക്കണം.

    • @jubishafeeq
      @jubishafeeq Год назад +2

      Cheruppathile തർബിയത് നന്നാക്കുക
      7 വയസ്സും മുതല് കൽപ്പിക്കുകയും 10 വയസ്സ് മുതൽ അടിക്കുകുകയും ചെയ്യുക
      എല്ല കാര്യങ്ങൾക്കും
      മക്കളെ നിസ്കാരത്തിന് ഉം നോമ്പിന് ഉമ് വേഷത്തിലും സ്വഭാവത്തിൻ്റെ കാര്യങ്ങളിലും etc........
      കൽപ്പിക്കാൻ ninghal മടിച്ചോ എന്നാല് അവരും പ്രവർത്തിക്കാൻ മടിക്കും

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Год назад

      @@jubishafeeq anubavam ano

    • @abulhassan9932
      @abulhassan9932 Год назад +1

      ഇത് പോലെ സ്ത്രീയുടെ സംസാരം അന്യപുരുഷൻമാർ കേൾക്കുന്നത് തെറ്റല്ലെ ഉമ്മ അതെന്താ നിങ്ങൾ പറയാത്തതു വീട്ടിനകത്ത് ഒളിച്ചിരിക്കേണ്ട ഉമ്മ സ്റ്റേജിൽ കയറി പ്രസംഗിച്ചാൽനരകത്തിൽ പോവില്ലെ താത്ത

  • @risvan1072
    @risvan1072 Год назад +3

    Teaherk allahu anugraham undavatte

  • @yoonasyoonas667
    @yoonasyoonas667 4 месяца назад

    അല്ലാഹു നമ്മളെമക്കലെയും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ

  • @adamhavva372
    @adamhavva372 Год назад +2

    👍👍👍👍good massage. Alhamdulilla

    • @bushiraismail
      @bushiraismail Год назад

      Alhamdulilla,MashAailh, Aameen, 👌 👍 🥰 👌 👍 😍 🥰 😘 ☺️ lovelyou mama

  • @nihayaworld1157
    @nihayaworld1157 Год назад +4

    Masha Allah sainaba Teacher Edarhanattukara

  • @irshad9227
    @irshad9227 Год назад +3

    Masha alla Nalla Message

  • @sameerthayyilsameerthayyil5942
    @sameerthayyilsameerthayyil5942 Год назад +68

    നല്ല വിഷയം ആ വേദിയിൽ സ്ത്രീ പുരുഷൻ കുറച്ച് അകലം പാലിക്കണം മായിരുന്നു ഇനി എങ്കിലും ശ്രദ്ദിക്കണം

    • @-Nisr0
      @-Nisr0 Год назад +2

      അത് ശരിയാണ്!! സ്ത്രീ ആശുദ്ധി ആണ്!!

    • @MuhammedAli-oo3xy
      @MuhammedAli-oo3xy Год назад

      @@-Nisr0 oooh ooohh🙄

  • @jamshickmuhammad9420
    @jamshickmuhammad9420 Год назад +2

    അടിപൊളി പ്രസംഗം

  • @Rasheeda106
    @Rasheeda106 Год назад +3

    Nannayi nalla arivukal thanna prasa ngamanu allah anugrahikatte aameen

  • @abbasthirunilath9880
    @abbasthirunilath9880 Год назад +3

    جزاك الله خيرا 🤲

  • @farismosco4415
    @farismosco4415 Год назад +6

    Ma sha Allah ❤️❤️

  • @sabiviog6323
    @sabiviog6323 Год назад +4

    പണ്ട് ഏതങ്കിലും ബീവി മാറ് ഇങ്ങനെ സ്റ്റേജ് മ്മന്ന് സംസാരിച്ചിക്കോ . ഇത് തെറ്റല്ലെ

  • @mazinmedia1599
    @mazinmedia1599 Год назад +3

    അന്യ പുരുഷന്മാർകിടയിൽ സ്ത്രീയുടെ ഔറത്ത് ശരീരം മുഴുവനുമാണ് - ദീൻ നിങ്ങളിൽ നിന്ന് തന്നെ തുടങ്ങു ...... എന്നാൽ മറ്റുള്ളവർ കേൾക്കും

  • @PaulThomas-to1hr
    @PaulThomas-to1hr Год назад +3

    എന്തു ഡീസന്റെ ഡ്രസ്സ്‌ ഇട്ടാലും പീഡനം ഉണ്ടാകും ആന്റി ഇതൊക്കെ old ജനറേഷൻ passtion സ്വയം നോക്കാൻ അറിയാവുന്നവർക്ക് എല്ലാം simple

  • @muneerb6484
    @muneerb6484 Год назад +2

    Masha allha👍🏼👍🏼👍🏼👍🏼 nallabrabhashanam

  • @delishaddict
    @delishaddict Год назад +7

    Aameen teacher 👍👍👍👍

  • @SideekManadam
    @SideekManadam 3 месяца назад

    എല്ലാം വളരെ ശെരിയാണ് ഒരു പ്പാട് ഇഷ്ട്ടമായി

  • @thahirasidheeq8577
    @thahirasidheeq8577 Год назад +21

    കൊഞ്ചിക്കുഴയൽ മാത്രമല്ല ഇതു പോലെ സ്ത്രീകൾ പുരുഷന്മാരുടെ മുമ്പിൽ പ്രസംഗിക്കുന്നതും ശരിയല്ല താത്താ

  • @RamachandranRamachandran-m6e
    @RamachandranRamachandran-m6e Год назад

    സൂപ്പർ.. നല്ല. വാക്കുകൾ 👍👍👍👍

  • @aboobakcer
    @aboobakcer Год назад +10

    Teacher niqab ittu motivational speaker akanpattumo

  • @preetik8498
    @preetik8498 Год назад +3

    Very good speech ഉമ്മി

  • @Salam12345s
    @Salam12345s Год назад +2

    Mashaallah nalla message

  • @magicalfingers2007
    @magicalfingers2007 Год назад +3

    Ma sha Allah

  • @alphonses141
    @alphonses141 Год назад +3

    God bless you

  • @hassen605
    @hassen605 Год назад +4

    സ്ത്രീ പൊതു രംഗത്ത് വരല്ലേ എന്ന് (സ)
    ................. ചാരിത്ര പ്രസം.......

  • @Nadhir000
    @Nadhir000 Год назад +1

    നല്ല ക്ലാസ്സ് masha allah

  • @savithasavi1974
    @savithasavi1974 Год назад +12

    Mashaallah 😍😘💝👍👍👍

  • @lkg-ukg
    @lkg-ukg Год назад +2

    Great Speech 👍

  • @sakeenasalam5957
    @sakeenasalam5957 Год назад +3

    Maa sha Allah.എല്ലാവർക്കും ഉപകാരപ്രദമായ ഉപദേശങ്ങൾ

  • @AburahimanIllath-zr6hu
    @AburahimanIllath-zr6hu 4 месяца назад

    നന്ദി. .ടിചര

  • @HamnaSerin
    @HamnaSerin Год назад +1

    Allahuve iee ummakk afiyatthum arogyavum nalkename🤲🤲🤲🤲😢