മാറ് മറക്കാത്ത പെൺകുട്ടികൾ | ഉമ്മമാരേ... നിങ്ങൾക്ക് മക്കളെ പേടിയാണോ ?... Sainaba Sharafiya

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 333

  • @sajidafaisal3195
    @sajidafaisal3195 2 года назад +74

    ഇനിയും നല്ലത് പറഞ്ഞു കൊടുക്കാനുള്ള ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ 🤲🤲

  • @riyaskannur6531
    @riyaskannur6531 2 года назад +2

    എത്ര നല്ല വാക്കുകൾ അഭിനന്ദനങ്ങൾ ഇതുപോലുള്ള നല്ല ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹🌹🌹👌

  • @jazeelahasbi6769
    @jazeelahasbi6769 2 года назад +151

    നല്ല സ്പീച് അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് ക്ലാസ്സ്‌ എടുക്കാൻ ടീച്ചർക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ ഇത് കേൾക്കുന്ന കുട്ടികൾക്കും ഹിദായത്തോടെ ജീവിക്കാനുള്ള മനസും കൊടുക്കട്ടെ ആമീൻ

  • @ayishaayrinvlog3624
    @ayishaayrinvlog3624 2 года назад +39

    ഇത് നല്ലൊരു ക്ലാസ്സ്‌ ആണ് എല്ലാ ഉമ്മമാരും കേൾക്കണം

    • @Ramu-ie3wr
      @Ramu-ie3wr 2 года назад +2

      ഉമ്മമാർ കേട്ടിട്ട് എന്തുകാര്യം 🙏

    • @mumthazsmumthaz9969
      @mumthazsmumthaz9969 2 года назад +1

      👍

    • @ayishaayrinvlog3624
      @ayishaayrinvlog3624 2 года назад +1

      @@Ramu-ie3wr മക്കളും ഒരുമിച്ചു ഇരുന്നു കാണണം

  • @Chinnu123-c2b
    @Chinnu123-c2b 2 года назад +40

    ഈ കാലഘട്ടത്തിന് പറ്റിയ ഏറ്റവും നല്ല സ്പീച് ഇങ്ങനെയൊക്കെ പറഞ്ഞു കൊടുക്കാൻ ഇങ്ങനെയുള്ള കുറെ പേര് വരണം അള്ളാഹു ടീച്ചർക്ക് ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @abdulsathar367
      @abdulsathar367 2 года назад +1

      ആദ്യം താത്ത മാർ പർദ ധരിക്ക് അപ്പോൾ വളരുന്ന മക്കളും ആ വഴിയിൽ വന്നോളും - സലഫി സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർക്ക് പർദ പാടില്ല - കൃസ്ത്യൻ സ്കൂളിൽ പഠിപ്പിക്കുന്ന തിരുവസ്ത്രം ധരിച്ച് പഠിപ്പിക്കുന്ന കന്യാസ്ത്രീളെ നോക്കി മഷാ അള്ളാ.

  • @x_-fm7zx
    @x_-fm7zx 2 года назад +45

    👍💕സൂപ്പർ ക്ലാസ്സ്‌. അൽഹംദുലില്ലാഹ്. ജസാക്കല്ലാഹ് ഹൈർ. അള്ളാഹു ആഫിയത്തും നൽകട്ടെ.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 года назад +5

    ടീച്ചറെ അല്ലാഹ് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ!!"👍🎉

  • @ziladesigns____
    @ziladesigns____ 2 года назад +69

    മാഷാഅല്ലാഹ്‌.. നല്ല ക്ലാസ്സ്‌. ടീച്ചർക്ക്‌ അല്ലാഹ് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ.. ആമീൻ

    • @yaseenmuhammed689
      @yaseenmuhammed689 2 года назад +2

      അൽഹംദുലില്ലാഹ് ഈ വിഷയം നിർത്തരുത് തുടർന്ന് കൊണ്ടേ ഇരിക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @ijasworld3908
      @ijasworld3908 2 года назад +1

      ആമീൻ 🤲

    • @sanap3357
      @sanap3357 2 года назад

      Ameen

    • @abdulsathar367
      @abdulsathar367 2 года назад

      സലഫി സ്കൂളിൽ മുസ്ലിം ടീച്ചർക്ക് പർദ പാടില്ല അപ്പോൾ കൃസ്ത്യൻ സ്കൂളിൽ പഠിപ്പിക്കുന്ന തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ നോക്കി മഷാ അള്ളാ പറയാമല്ലോ?.

    • @beeviamma8
      @beeviamma8 2 года назад

      أمين أمين ياربيل عالمان الحمد لله

  • @ayishashameem9839
    @ayishashameem9839 2 года назад +29

    നല്ല ക്ലാസ്സ്‌ 👍👍അള്ളാഹു ടീച്ചർക്ക് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

  • @nafiabdulla9678
    @nafiabdulla9678 2 года назад +25

    അൽഹംദുലില്ലാഹ് മാഷാ അള്ളാ നല്ല ക്ലാസ് ടീച്ചർ പറഞ്ഞത് സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @mohamedjaleel5609
    @mohamedjaleel5609 2 года назад +3

    Fantastic speech 🎉
    Very informative and adoptable 👍

  • @Neamar263
    @Neamar263 2 года назад +20

    എല്ലാം പറഞ്ഞെ സത്യം 👍👍👍ടീച്ചർ പൊളിയാ 👏👏👏👏👏

  • @fousiyafousi1654
    @fousiyafousi1654 2 года назад +39

    ഉമ്മമാരും മക്കളും ഒരുമിച്ച് ഇരുന്ന് കേൾക്കണം 👍👍👍

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 2 года назад

    ടീച്ചർ എല്ലാം തുറന്ന് പറഞ്ഞു സൂപ്പർ

  • @jasimuthujaseela320
    @jasimuthujaseela320 2 года назад +2

    ഒരുപാട് നന്ദി. അല്ലാഹു നിങ്ങളെ ഇരുലോകത്തും വിജയിപ്പിക്കട്ടെ.

  • @izaaaanu
    @izaaaanu 2 года назад +35

    ആരും എന്തും പറഞ്ഞിട്ടും കാര്യമില്ല. അവർ അത്രക്കും ഇതിലൊക്കെ പെട്ടുപോയി. പടച്ചവൻ കാക്കട്ടെ എല്ലാവരെയും.

    • @kuttybeevio9397
      @kuttybeevio9397 2 года назад

      പറയേണ്ടവർ പറയേണ്ട രൂപത്തിൽ പറയണം.

    • @ayshaayshu5568
      @ayshaayshu5568 2 года назад +1

      MashaAllah... Good speech

  • @rahathproducts..4485
    @rahathproducts..4485 2 года назад +17

    അൽഹംദുലില്ലാഹ്
    Masha allah അല്ലാഹു ഒരുപാട്‌പേർക്ക് ഈ വാക്കുകൾ ഉപകാരപ്പെടട്ടെ 🤲🏻😘

    • @hathimahmed3232
      @hathimahmed3232 2 года назад +1

      Mashaallaah
      .ishttai Ithokke iniyum
      Nalla veettil samsarikan
      Allahu arogiam aafiyathum
      Allaahu nalkatte
      Aameen

  • @kunjapusuhaib6092
    @kunjapusuhaib6092 2 года назад +10

    പൊളിച്ചുട്ടോ ടീച്ചറെ 👍👍👍👍

  • @mnaslkanniyath7280
    @mnaslkanniyath7280 2 года назад

    ആഫിയത്തുള്ള ദീർഘായു സ് നൽകണെ

  • @kadeejabalarath8584
    @kadeejabalarath8584 2 года назад +32

    അതെ ഇന്ന് വ്യക്തിസ്വാതന്ത്ര്യം ആണ് എല്ലാവർക്കും എന്തും ചെയ്യും ആരും പറയാൻ പാടില്ല എന്നാണ്
    വ്യക്തിസ്വാതന്ത്ര്യം ഇല്ലാത്ത ഒരു ലോകത്തേക്ക് നാം പോകണം എന്ന കാര്യം അവർ പാടെ മറന്നുകളയുന്നു
    അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @theerthaks6445
      @theerthaks6445 2 года назад +5

      Vyakthiswathanthryam venda ennanoo ? Kashtam adimatham polum thirich ariyanillyallooo

    • @thebreakout8227
      @thebreakout8227 2 года назад

      @@theerthaks6445 matorale upadravikuka ennath oru manushyante swatandryatil pettatanu.but ith tettanu ennu kodathi enth kondu parayunno ath pole tanne anu ithum...

    • @najlafaizus6845
      @najlafaizus6845 2 года назад

      @@thebreakout8227 😂😂😂സ്വാതന്ത്ര്യം എവിടെ വരെയാകാം? "മറ്റൊരുവന്റെ മൂക്കിന്റെ തുമ്പു വരെ"മറ്റൊരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ
      ഹനിക്കാത്തത് ആയിരിക്കണം ഒരുവന്റെ സ്വാതന്ത്ര്യം.

    • @thebreakout8227
      @thebreakout8227 2 года назад

      @@najlafaizus6845 njn ee swantryate patti alla paranjath,you are mistaken

    • @imhere5225
      @imhere5225 Год назад

      🍌🍌

  • @dazzlingqueen3751
    @dazzlingqueen3751 Год назад +1

    ഞാൻ ഒരു പക്കാ സുന്നിയാണ് എന്നാലും സൈനബ ടീച്ചറിന്റെ മുസ്ലിം പെൺകുട്ടികളുടെ വേഷവിധാനത്തെ കുറിച്ചുള്ള സംസാരം വല്ലാതെ എനിക്കിഷ്ടപ്പെട്ടു ഇനിയും ഒരുപാട് ഇതിനെക്കുറിച്ച് സംസാരിക്കണം തല മാത്രം മറച്ചാൽ മതി മുൻവശം മറക്കാൻ കൂട്ടാക്കാത്ത ഒരുപാട് പെൺകുട്ടികളും പ്രായമായവരും പ്രായമാകാത്തവരും എല്ലാം ഉണ്ട് കണ്ടാൽ അറപ്പാകുന്ന വേഷങ്ങൾ അല്ലാഹു അവർക്ക് ഹിദായത്ത് കൊടുക്കട്ടെ ടീച്ചർ പ്രസംഗിക്കണം ഒരുപാട്

  • @rifadshameem00
    @rifadshameem00 2 года назад +5

    നല്ല സ്പീച് 👍🏻👍🏻 വീട്ടിൽ നിന്ന് ഇറങ്ങുന്ന മക്കളോട് ഉമ്മയാണ് ഇത് പറഞ്ഞു കൊടുക്കേണ്ടത് പക്ഷേ അത് പറയുന്നില്ല☺️

  • @farufazlu4218
    @farufazlu4218 Год назад +1

    100/ സത്യം കാക്കണേ അല്ലാഹു

  • @rishadop189
    @rishadop189 2 года назад +36

    കൂടെയുള ആൺകുട്ടികൾ നമ്മുടെ കൗമ് പോലുമാവില്ല തീർച്ച ഇതും സ്ഥിരം കാഴ്ചയാണ്. സ്വന്തം ആങ്ങളയോടു പോലും ഇങ്ങനെ പെരുമാറില്ല.

  • @apnr7343
    @apnr7343 2 года назад +48

    ടീച്ചറുടെ സ്പീച് ഒരുപാട് ഇഷ്ടായി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @hibuhibuhiba1274
    @hibuhibuhiba1274 2 года назад +4

    നല്ല class👍👍👍👍

  • @Mohammedayan418
    @Mohammedayan418 2 года назад

    Masha Allah
    നല്ല ക്ലാസ്. Jaza Kallahu Khire

  • @zuhrathulshareefkm7848
    @zuhrathulshareefkm7848 2 года назад +4

    Masha allah teacher paranjadh vallare sheriyaanu super class polichu idhellam nammude ponnu makkalkku kelppichu kodukkan pattiya class aanu inganeyengilum nammude makkal nalla kuttigal aayirikkatte aameen🤲🤲🤲🤲 allahu kaakkatte 🤲🤲🤲🤲allah

  • @ayishasubair5347
    @ayishasubair5347 Год назад

    മാഷാഅല്ലാഹ്‌ ഉഷാറായിക്കണ് ക്ലാസ് 🥰👍

  • @busharak868
    @busharak868 2 года назад +8

    Sooper speech 👍🏻

  • @busharasaifu8711
    @busharasaifu8711 2 года назад +12

    Super class 👍👍

  • @fidhashafeek8926
    @fidhashafeek8926 2 года назад +5

    Mashaallh good speech👍

  • @sheejasheeja4110
    @sheejasheeja4110 2 года назад +1

    നല്ല ക്ലാസ്സ്‌ 👍👍👍👍

  • @rasheedap8600
    @rasheedap8600 2 года назад

    Nalla presagamm eanikk nigalai orupad ishtayi

  • @nafsathnafsath5050
    @nafsathnafsath5050 2 года назад +5

    ഞാൻ ഒരുപാട് നാളായി ചിന്തിക്കുന്ന 2കാര്യമാണ് ടീച്ചർ പറഞ്ഞത്, ഇന്നത്തെ പെൺകുട്ടികളുടെ തട്ടം ഇടൽ നെറുവിൽആണ് മുടിമുഴുവനും പുറത്തുകാട്ടിയിട്ട്, മാറ് മറക്കുന്നേയില്ല. ഞങ്ങളൊക്കെ മദ്രസയിൽ പഠിക്കുന്ന കാലത്ത് അന്നത്തെ ഉസ്താദുമാർ മുടി പുറത്ത് കണ്ടാൽ അടിക്കുമായിരുന്നു, ഇപ്പോൾ അതൊന്നും ഇല്ല, അവിടുന്ന് തുടങ്ങണം ഔറത് മറക്കാൻ ഓരോ പെൺകുട്ടികളും നിർബന്ധമായും പഠിക്കേണ്ടത്, പിന്നെ അവരുടെ ഉമ്മമാരിൽനിന്നും, എനിക്കും ഒരു പെൺകുട്ടി വളർന്നുവരുന്നുണ്ട് അള്ളാഹു അവളെയും ഹിദായത്തിലാക്കട്ടെ, ആമീൻ

    • @pc-mnu7956
      @pc-mnu7956 2 года назад

      Aameen enikum und oru mol Allahu swalihathakkatte ..

  • @mumthazsmumthaz9969
    @mumthazsmumthaz9969 2 года назад +5

    Masha Allah Alhamdulillah 🤲🤲🤲

  • @ahamadazim1237
    @ahamadazim1237 2 года назад +5

    Teacharkk Allahu Aafiyathu kodukkatte Aameen

  • @jamsheenaniyas7651
    @jamsheenaniyas7651 2 года назад +1

    Super speech
    Masha allah

  • @salmasakeer326
    @salmasakeer326 2 года назад +1

    സൂപ്പർ speech

  • @njboy6349
    @njboy6349 2 года назад

    മാഷാ അല്ലാഹ്. നല്ല അവതരണം

  • @shareefshareef3827
    @shareefshareef3827 2 года назад +9

    മാഷാഅല്ലാഹ്‌ 👍👍👍

  • @rukiyamuhammed6626
    @rukiyamuhammed6626 2 года назад +22

    താത്ത ഏത് ദിന ആയാലും പറഞ്ഞത് ഉഷാറായി ഇപ്പോഴത്തെ കുട്ടികളോട് പ പറഞ്ഞാൽ അതിന്റെ ഇരട്ടി ചെയ്തു കാട്ടിത്തരും 👍👍👍👍

  • @rockingrumu7925
    @rockingrumu7925 2 года назад +2

    Very good speech👏👏

  • @_sree_nand_1174
    @_sree_nand_1174 2 года назад +3

    2022 lum 🥴

  • @fasuludeenmohamed7343
    @fasuludeenmohamed7343 Год назад

    Good
    10:02

  • @nabhan3509
    @nabhan3509 2 года назад +8

    മാഷാ അല്ലാ👍👍

  • @munnamon8741
    @munnamon8741 2 года назад +4

    അൽഹംദുലില്ലാഹ് കണ്ടാൽ ലജ്ജ തോന്നും 😭😭😭😭😭😭

  • @anusinuvlog5220
    @anusinuvlog5220 2 года назад +9

    മക്കളെ ക്കാക്കണ്ണേ റബേ 😥🤲🤲🤲

  • @sanap3357
    @sanap3357 2 года назад +1

    Eniyum engane ulla clas undakanam kure padikkanum manssilakkanum sadichu .alhamdulilah

  • @binugeorge4439
    @binugeorge4439 2 года назад +4

    സത്യം ഉമ്മ .... ഒന്നും കൂടി പറയ്

    • @binugeorge4439
      @binugeorge4439 2 года назад +2

      മുസ്ലീം കുട്ടികൾ മറ്റുള്ളവരുടെ ദേവാലയങ്ങളിൽ പോയി ഇരുന്ന് ഒരു നാണവുമില്ലാതെ line അടിക്കുന്നു ?... ഇതൊക്കെ എന്ത് മര്യാദയാണ് ?... ദൈവ ത്തെ പോലും ഭയമില്ലാ ? : മോസ്ക്കിന്റെ മുമ്പിൽ പോയിരുന്ന് പ്രേമിച്ചു കൂടെ

  • @haseejasathar4703
    @haseejasathar4703 2 года назад +1

    Nalla class 👍👍👍

  • @kuzhimanna4587
    @kuzhimanna4587 2 года назад +1

    Masha Allah nalla speach

  • @ajsalajsal5833
    @ajsalajsal5833 2 года назад +2

    Nalla class Masha allah

  • @kabeerkaberr6031
    @kabeerkaberr6031 2 года назад

    Ee kalath parayendunna eetavum nalla upadeshaman teacher paranjhu tannad. Ekkaryanghal Arkkum ariyanjhittalla. Pala matapitakkalum soukaryapoorvam marakkunnadan. Valare nalla speech. Masha allah. Eniyum samoohathile tinmakalketiril
    Shabhdikkan teacherk kazhiyatte. 👏👏👏

  • @shabnamizyanmiziyan1064
    @shabnamizyanmiziyan1064 Год назад

    സൂപ്പർ 👍🏻👍🏻

  • @diya8544
    @diya8544 2 года назад +6

    Ettavm kooduthal Deen padipikkunna Districts alle Calicut Kannur Malappuram ksrgd based on muslim majority but ettvm kooduthal suicides drugs teen pregnancy nadakkunathm avde annallo Deen aarum padipikkndathalla ullil nine undknda onnanu .It's not about outer appearance it's important to maintain good thoughts inside ... purame nalla reethiyil nadann akame mosham cheyyunna orupaad perunddd...so do not underestimate every one with their appearance..

    • @fake4life159
      @fake4life159 2 года назад

      If u r gud at inside thn u gtta maintaine ur outer appearance also

    • @diya8544
      @diya8544 2 года назад

      @@fake4life159I didn't mentioned neither outer nor inner. I mentioned the whole appearance in just one text hope uh understand brother lemme know ..

    • @afraayoob1654
      @afraayoob1654 2 года назад

      Your comment seems to be the best... 👍

  • @rajalakshmiblackrose127
    @rajalakshmiblackrose127 2 года назад +4

    Sister paryunna kariyam athrayum sariyanu musleem makkal Mathramalla Hindhu makkalum Anginethanneyanu Achanammamare Anusarikkatta makkalnu

    • @kabeer7149
      @kabeer7149 2 года назад

      Sister ur good thinking 👍👍👍

  • @ahmmedbinbacker6373
    @ahmmedbinbacker6373 2 года назад

    9:28 👌Sathyam

  • @Siiiiiiiy
    @Siiiiiiiy 2 года назад +19

    Ma Sha Allah, inn valare relevant aaya topic aahn idh pakshe 7:30 paranjath theere yojikunnilla.
    പുരുഷന്മാർ ഹിജാബ് ധരിച്ച സ്ത്രീകളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വസ്ത്രങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. മാനസികരോഗികളായ ക്രിമിനൽ ചിന്താഗതിക്കാരായ റേപ്പിസ്റ്റ് പുരുഷന്മാരാണ് പ്രശ്നം.
    പുരുഷന് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് സ്ത്രീയുടെ മേൽ കുറ്റം ചുമത്തരുത്. അള്ളാഹു പുരുഷന്മാരോട് പറഞ്ഞു, “ഭാര്യമാരല്ലാത്ത ആഗ്രഹത്തോടെ സ്ത്രീകളെ നോക്കുന്നതിൽ നിന്ന് അവരുടെ നോട്ടം താഴ്ത്താനും പരസംഗത്തിൽ നിന്ന് സ്വയം സംരക്ഷിക്കാനും. അതാണ് അവർക്ക് കൂടുതൽ പരിശുദ്ധമായത്." (An-Nūr 24: 30) തങ്ങളുടെ പൊക്കിളിനും കാൽമുട്ടിനും ഇടയിലുള്ളത് എന്താണെന്ന് വെളിപ്പെടുത്താത്ത അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ പുരുഷന്മാരോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു.
    സ്ത്രീകളുടെ വസ്ത്രധാരണം മതഭ്രാന്തന്മാരുടെ പ്രിയപ്പെട്ട വിഷയമാണ്. സദാചാരപോലീസ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചോ അവരുടെ വസ്ത്രത്തിന്റെ പരിശുദ്ധിയെക്കുറിച്ചോ ആണ് എപ്പോഴും സംസാരം.
    ദൃഷ്ടി താഴ്ത്തി മാന്യമായി പെരുമാറുക എന്നത് മുസ്ലീം പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമാണ്, മുസ്ലീം സ്ത്രീകൾക്ക് മാത്രമല്ല. ചില സമൂഹങ്ങളോ ഗ്രൂപ്പുകളോ (ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനിലെ താലിബാൻ) മുസ്ലീം സ്ത്രീകൾക്ക് മേൽ ചുമത്തിയ വേർതിരിവും ഹിജാബും സംബന്ധിച്ച അങ്ങേയറ്റം കർക്കശമായ നിയന്ത്രണങ്ങളെ ന്യായീകരിക്കുന്ന പ്രസ്താവനകളൊന്നും ഖുറാനിലില്ല എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളെ പൂർണ്ണമായും ഒറ്റപ്പെടുത്താനും തല മുതൽ കാൽ വരെ മറയ്ക്കാനുമാണ് ഖുറാൻ ഉദ്ദേശിക്കുന്നതെങ്കിൽ, എന്തുകൊണ്ടാണ് അത് പുരുഷന്മാരോട് അവരുടെ നോട്ടം താഴ്ത്താൻ കൽപ്പിക്കാത്തത്?

    • @Siiiiiiiy
      @Siiiiiiiy 2 года назад +5

      @@shihabudheenpalathingal4732 ഒരു പുരുഷനെന്ന നിലയിൽ, ആദ്യം നിങ്ങളുടെ ഭാഗം ചെയ്യുക, എന്നിട്ട് നിങ്ങൾ വന്ന് സ്ത്രീകളോട് എന്താണ് ചെയ്യേണ്ടതെന്ന് പറയു
      . ഇത്തരത്തിലുള്ള patriarchy മനോഭാവമുള്ള ആളുകളെക്കുറിച്ച് i feel shame.

    • @hashimon751
      @hashimon751 2 года назад +2

      @@shihabudheenpalathingal4732 നാണം ഇല്ല്യല്ലോ തനിക്കിതു പറയാൻ

    • @hashimon751
      @hashimon751 2 года назад +2

      മൂന്ന് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചത് ഔറത് മറക്കാഞ്ഞിട്ടാവും, shame on u

    • @nuzz6552
      @nuzz6552 2 года назад +1

      പുരുഷൻ അന്യ സ്ത്രീകളെ നോക്കുന്നതും ഹറാമാണ്

  • @nisasafeer3364
    @nisasafeer3364 2 года назад +4

    സൂപ്പർ ..mashaallah

  • @muhammedharish3653
    @muhammedharish3653 2 года назад +1

    Ummma masha Allaha
    👍👍👍👍👍👍👍

  • @noonustimes6394
    @noonustimes6394 2 года назад +3

    Good speech 🥰

  • @rishurebi7428
    @rishurebi7428 2 года назад

    Masha Allah Good speech

  • @ayshawfaworld
    @ayshawfaworld 2 года назад +1

    Masha Allah😍.nte teacher 🤲

  • @shijumonsukumaran4760
    @shijumonsukumaran4760 2 года назад +16

    🌹പെൺകുട്ടികൾ മാറിടം ഷാൾ കൊണ്ട് കവർ ചെയ്യുമ്പോൾ അറിയാം അവളുടെ personnel discipline and parents guidance, അച്ഛൻ അമ്മമാർ മക്കളെ അങ്ങനെ കാണാനേ ആഗ്രഹിക്കു, പക്ഷെ പൊതുസമൂഹത്തിൽ 90% നേർ തിരിച്ചും ആണ്, നല്ലതറിഞ്ഞു dress code /dress sense അറിഞ്ഞു ഉപയോഗിക്കാൻ ഉള്ള മനസ്സ് സ്വയം തോന്നണം. 🌹

  • @mohamedfazilmohamedfazil5583
    @mohamedfazilmohamedfazil5583 2 года назад

    Assalamu Alaikkum, Teacher, good and valuable speech and advice. We pray Allah bless on them and shower his blessings on them and become follow right path of Islam. Ameen. 🤲 👍

  • @hashim.m4024
    @hashim.m4024 2 года назад +9

    ക്ലാസ്സ്‌ 👌👍👍

  • @nazarnazar4005
    @nazarnazar4005 2 года назад +1

    Teecher parayunnadh valare shariyan...laingika arachakatham matraman...innulladh

  • @rasiyapt9608
    @rasiyapt9608 2 года назад +3

    സത്യം 👍🏻

  • @jusaimnizar6990
    @jusaimnizar6990 2 года назад +2

    Super masha Allah

  • @rahathproducts..4485
    @rahathproducts..4485 2 года назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sulaikam3495
    @sulaikam3495 2 года назад +3

    സൂപ്പർ, അൽഹംദുലില്ലാഹ് 👍

  • @ahammedshuhaib3902
    @ahammedshuhaib3902 2 года назад +23

    100 % സത്യം ആണ്. നിക്കാഹ്‌ കഴിഞ്ഞ എന്റെ ഭാര്യയോട് മാർ മറക്കാൻ പറഞ്ഞപ്പോൾ അത് ഇന്ന് ഡൈവോസിൽ എത്തി. അതാണ്‌ ഇന്നത്തെ കാലം. പിന്നെ എങ്ങനെ ആണ് ടീച്ചറെ നമ്മൾ കല്യാണം കഴിക്കുന്നത്. നമ്മൾ കോളേജിന്റെ മുന്നിൽ നോക്കിയാൽ മതി, അടുത്തിരിക്കുന്ന ചെക്കന്റെ കൈ എവിടെ ആണ് എന്നു. അതും മുസ്ലിം പെൺകുട്ടിയുടെ മേൽ ആയിരിക്കും.മാതാ പിതാക്കൾ കുട്ടിക്കാലം മുതൽ തന്നെ പഠിപ്പിചെടുത്താൽ ഈ ഒരു ദുരവസ്ഥ ഉണ്ടാവില്ല. വേറെ മാർഗം ഇന്നില്ല

    • @Beautifullworld-r2k
      @Beautifullworld-r2k 2 года назад +8

      സഹോദരൻ ദീനീ ബോധ മുള്ള കുട്ടിയെ കല്യാണം കഴിക്കു

    • @rami3043
      @rami3043 2 года назад +1

      സത്യം

  • @nessyrahman3119
    @nessyrahman3119 2 года назад +21

    യു ട്യൂബ് ഫാമിലി വ്ലോഗ് മുസ്ലിം ഫാമിലി ചെയുന്നത് ടീച്ചർ കണ്ടില്ലേ റീൽസ് എന്തൊക്ക കോമാളി വേഷം ആണ് പൈസക് വേണ്ടി കാട്ടി കൂട്ടുന്നത് പ്രസവം ലേബർ റൂം എല്ലാം ഉണ്ട് അതിനെ പറ്റി ഒന്നു സംസാരിക്

  • @hneefaummer5034
    @hneefaummer5034 2 года назад +3

    MashaaAllah….. nalla class

  • @hasnagafoorasi3249
    @hasnagafoorasi3249 2 года назад +2

    Crct ടീച്ചർ

  • @nihalpt5746
    @nihalpt5746 2 года назад +3

    MashaAllah👌👌👌

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 2 года назад +1

    Good speach 👍

  • @muhammadarshadkp4150
    @muhammadarshadkp4150 2 года назад

    Valare sathyam😢😢😢👍👍👌👌

  • @haseenakhalid23
    @haseenakhalid23 2 года назад

    Jazakallahu khair

  • @nishasalim4339
    @nishasalim4339 2 года назад +5

    എന്റ പൊന്നു മാഡം ആൺമക്കൾ കൊണ്ട് സമാദാനം ഉണ്ട് പെൺ മക്കൾ നമ്മൾ ഉപദേശിക്കാൻ ചെന്നാൽ തിരിച്ചുതല്ലും

  • @zee7505
    @zee7505 2 года назад +1

    Jazaak Allaah khair

  • @NS-te7xn
    @NS-te7xn Год назад

    അൽഹംദുലില്ലാഹ് 👍

  • @amalmushraf3471
    @amalmushraf3471 2 года назад +6

    MGM il ulla ummamaarude makkalum inganeyaan.😭😢

  • @basheertp3973
    @basheertp3973 2 года назад +5

    മാഷാ allah👍👍

  • @hibanesvin8968
    @hibanesvin8968 2 года назад

    മാഷാ അള്ളാ

  • @rifasdipets9689
    @rifasdipets9689 2 года назад +1

    അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ്

  • @musthafamusthafa7732
    @musthafamusthafa7732 2 года назад +1

    Sooper 👍👍👍👍

  • @safwansafwan5659
    @safwansafwan5659 2 года назад +4

    Mashaallah

  • @mubukp4864
    @mubukp4864 2 года назад +2

    Masha allha ❤beautiful speech

  • @faizanfaizi3193
    @faizanfaizi3193 2 года назад +1

    Masaallhaaa.nalla.mesege

  • @hidaralic7627
    @hidaralic7627 2 года назад

    Masha allah

  • @nijassanu8920
    @nijassanu8920 2 года назад

    Good speech 👍👍👍

  • @sheebayousef4602
    @sheebayousef4602 2 года назад +9

    ഭർത്താവിന്റെ മാതാപിതാകളുടെ കാര്യം പറയുമ്പോൾ പെണ്മക്കളുടെ മാതാപിതാകളോടുള്ള ആണുങ്ങളുടെ പെരുമാറ്റം എങ്ങിനെയായിരിക്കണം എന്ന് കൂടി പറയുമോ. അതും ഒരു കുടുംമ്പമാണല്ലോ. വന്നു കേറിയാൽ ഉടനെ ഭാര്യയുടെ മാതാപിതാക്കളെ ഉപേക്ഷിക്കണം എന്ന ആണുങ്ങളുടെ കാഴ്ചപ്പാടിനെ കുറിച് എന്താണ് പറയാനുള്ളത്. ദയവുചെയ്ത് ഒരു ക്ലാസ്സ്‌ തരുമോ

  • @amalmushraf3471
    @amalmushraf3471 2 года назад +9

    Ippo.Ella muslim penkuttikalum inganeyaa...maar. Marakkunnilla..ippo onn purathidum.onn marakkum. VISHMAKRAM😭

    • @rishadop189
      @rishadop189 2 года назад

      വളരെ correct ഒന്ന് മറക്കുന്നു
      ഒന്ന് തുറക്കുന്നു
      ന ഉ ദു ബില്ലാ ഹ് .

  • @hghgg1470
    @hghgg1470 2 года назад +5

    Teachareassalamualikum, 😭😭🤲🤲👍👍👍super

    • @shifin8001
      @shifin8001 2 года назад

      Nalla speech

    • @binugeorge4439
      @binugeorge4439 2 года назад

      മറ്റുള്ള ദേവാലയങ്ങളുടെ മുമ്പിൽ പോയി രു ന്ന് മുസ്ലീം കുട്ടികൾ പഞ്ചാരയടിക്കുന്നു എന്തു മര്യാദയാണ് ഇതൊക്കെ ..... ദൈവത്തെ പോലും പേടിയില്ല മുസ്ലീം കുട്ടികൾക്ക് എന്തുകൊണ്ടു മോസ്ക്കിന്റെ മുമ്പിൽ പോയിരുന്ന് line അടിച്ചു കൂടാ ......

  • @Sarasfoodcourt
    @Sarasfoodcourt 2 года назад +7

    ഉത്തരവാദികൾ മാതാപിതാക്കൾ തന്നെ

  • @nahalazehrin4397
    @nahalazehrin4397 2 года назад

    Mashaallah nalla calss

  • @sulaikhanp421
    @sulaikhanp421 2 года назад

    امين🤲

  • @muhammedm.h8377
    @muhammedm.h8377 2 года назад

    All hamdu lilla