masha allah... ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ മരുമകൾ എത്രയോ ഭാഗ്യവതി യാണ്.. പടച്ചവനെ ഈ ഉമ്മാക്ക് ആരോഗ്യവും ആയുസ്സും nalkane🤲🏻🤲🏻.. എല്ലാ അമ്മായിയമ മാർക്കും നല്ലമനസ്സും ചിന്തിച്ചു പ്രവേർത്തിക്കാനുള്ള അറിവും നൽകണേ നാഥാ..
കയറിപോയ വീട്ടിൽ ഭർത്താവിനെചൊൽപ്പടിയിലാക്കിഭരണം നടത്താൻ ശ്രമിക്കുംഅതാണ് മിക്ക മുസ്ലിം വീട്ടിലെയും പ്രശ്നം അഹങ്കാരത്തിനും പൊങ്ങച്ചത്തിനും കയ്യും കാലും വെച്ച വർഗ്ഗം ഉമ്മച്ചി കുട്ടികൾ
അങ്ങനെ അല്ല മാപ്പിളയെ വിഷം കൊടുത്തു കൊന്നാലും സാരമില്ല ഉമ്മാന്റെ അനീര് കണ്ടാൽ മതി എന്ന. എത്രയോ ഭർത്താകാൻ മാർ നേരം വെളുക്കുമ്പോൾ മരിച്ചിട്ടു കാണുന്നു എല്ലാരും പറയും അറ്റാക് എന്തു അറ്റാക്
നാളെ പരലോകത്തും നല്ല ഒരു ഭാര്യയായി,ഉമ്മായായി മാറാൻ അല്ലാഹുവേ ഈ ഉമ്മാക്ക് തൗഫീഖ് ചെയ്യണേ...ആമീൻ. എൻ്റെ ഉമ്മ ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.
ഏറ്റവും വലിയ മാതൃക മാഷാ അള്ളാ എൻറെ അമ്മായിമ്മയാണ് അല്ല എൻറെ പൊന്നുമ്മ😍🥰😘..ഞാൻ പിണക്കം നടിച്ച് മിണ്ടാതിരുന്നാൽ ഉം ഇങ്ങോട്ടു മിണ്ടി മിണ്ടി വരുന്ന എൻറെ പൊന്നുമ്മ... നാഥൻ റെ അടുക്കലേക്ക് മടങ്ങിയിട്ട് ഒൻപതു മാസം കഴിഞ്ഞു. 😭 ഓർക്കാത്ത ഒരു ദിവസവും കൂടിയില്ല ഒരു പ്രാർത്ഥനകളിലും വിട്ടു കളയാറില്ല ഉമ്മാക്ക് വേണ്ടിയുള്ള ദുആ കൾ..🤲🤲 എല്ലാവരും പറയുന്നു നിനക്ക് നല്ലത് വരും നീ അത്രയ്ക്ക് നോക്കിയില്ലേ ഉമ്മാനെ എന്നൊക്കെ പക്ഷേ ഞാൻ പറയുന്നു എൻറെ ഉമ്മ അത്രത്തോളം നല്ലത് ആയതുകൊണ്ടാണ് എനിക്ക് എൻറെ ഉമ്മയെ നോക്കാൻ കഴിഞ്ഞതെന്ന് എൻറെ മാണിക്യക്കല്ല് ,എൻറെ കുട്ടിയെ എന്നല്ലാതെ എന്നെ വിളിക്കാറില്ല😓 ഏതു പ്രതിസന്ധിയിലും കൂടെ നിന്ന് ഈമാൻ നിൻറെ നിറകുടമായ എൻറെ പൊന്നാര ഉമ്മ... എൻറെ വലതുവശം ആരോ മുറിച്ചു കൊണ്ടു പോയതു പോലെ തന്നെ ആണ് എൻറെ അവസ്ഥ ഇപ്പോൾ.. 😓😥ഇക്ക എന്നെ വെറുതെ കുറുമ്പ് പിടിപ്പിക്കാൻ വേണ്ടി വഴക്കു പറയുമ്പോൾ നീ എന്നെ എത്ര വേണമെങ്കിലും പറഞ്ഞോ അവളെ ഒരിക്കലും പറഞ്ഞു പോകരുത് എന്ന് സ്വന്തം മകനെ താക്കീത് നൽകുന്ന പൊന്നുമ്മ..ഞങ്ങളെ നീ സ്വർഗ്ഗത്തിലും നീ ഒരുമിച്ച് കൂട്ടണേ നാഥാ🤲🤲
പ്രവാസികളുടെ ഭാര്യമാർ ചില വീടുകളിൽ ഇപ്പോയും വിഷമിക്കുന്നുണ്ട്. മകനെ ഒരു പണസ്രോധസയും മരുമകളെ വേലക്കാരിയയും കാണുന്ന വീടുകൾ ഇപ്പോയും ഉണ്ട് സമൂഹം എത്ര മാറിയെന്നു പറഞ്ഞാലും
ഓർക്കാൻ ഒരു നല്ല ഓർമ പോലും സമ്മാനിക്കാത്ത അമ്മായിഅമ്മമാരെ അങ്ങൊട് നല്ല പോലെ നോക്കുന്നവരും ഉണ്ട്... അള്ളാഹുവിന്റെ തൃപ്തിക്ക് വേണ്ടിയും.. പിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെ 10മാസം ചുമന്നു പ്രസവിച്ചവർ ആണല്ലോ എന്നോർത്തും... 🤲🏼
ന്റു ഉമ്മ മാഷാഹ് അള്ളാഹ്.. നല്ല ഉമ്മയാണ് എന്നെ നല്ലോണം നോക്കി. തിരിച്ചു എന്ത് ചെയ്താലും മതിയാവില്ല. നല്ലോണം എന്നെ നോക്കി എന്നെ സപ്പോർട്ട് ചെയ്യുന്ന ഉമ്മ... ഉമ്മ ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ് നൽകണേ അള്ളാഹ് ആമീൻ
മാഷാ അള്ളാ നല്ല പ്രഭാഷണം എൻറെ ജീവിതവും ഇതുപോലെ തന്നെയാണ് ഒരു സന്തോഷവും സമാധാനവും ഉണ്ടാവാറില്ല അമ്മായിയമ്മയും നാത്തൂനും മാരും എപ്പോഴും എന്നെ കുറ്റം പറഞ്ഞു വെറുപ്പിക്കും ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ചെയ്യുവാൻ ടീച്ചർക്ക് ദീർഘായുസ്സും ആഫിയത്തും ഉണ്ടാവണേ
ന്യൂ jeneration മക്കൾടെ ഉമ്മമാർ ആയി വരുന്നത് നമ്മുടെ jeneration ആവില്ലേ.. നമ്മൾ അങ്ങോട്ട് ആ കുട്ടിയുമായി ചിൽ ആയി ജീവിക്കുക 🥰🥰🥰🥰🥰🥰 ഇന്ഷാ അല്ലാഹ് ഒരു 20 വർഷം കഴിഞ്ഞും ഞാൻ ഉണ്ടെങ്കിൽ അങ്ങനെ ജീവിക്കും.. 👍🏻🤲🤲 ( 5 ) വയസ്സ് എന്റെ ഹംദാൻ മോന് 😄💜💜💜💜💜💜💜💜
ഒരു പാട് സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട് എല്ലാം സഹിച്ചതും ഷെമിച്ചതും ഭർതാവ് ജീവനു തുല്യം സ്നേഹിക്കുന്നത് കൊണ്ട. മരിച്ചാലും മറക്കാത്ത ഇന്നും എന്റെ ഹൃദയത്തിൽ കിടന്ന് നീറുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ട്. എപ്പോളും ഞാൻ പടച്ചോനോട് പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥന ഉണ്ട് കുറെ സമ്പത്തും പണമും ഒന്നും തരണേ എന്നല്ല. മറിച് സന്തോഷവും സമാദാനവും ഉള്ള ഒരു ജീവിതം തരണേ എന്നാ. പടച്ചറബ് എല്ലാവർക്കും സന്തോഷവും സമാദാനവും തരട്ടെ......❤
യാത്രയൊക്കെ അവരെ സ്നേഹിച്ചാലും ബഹുമാനിച്ചാലും സംരക്ഷിച്ചാലും നമ്മെ ചവിട്ടി താഴ്ത്തനെ ശ്രമിക്കു. ചില അമ്മായിമാർ. പക്ഷേ പടച്ചവൻ കൂടെ ഉണ്ട് എന്ന ഉറപ്പ് ഉള്ളിടത്തോളം കാലം നമ്മൾ തളരൂല
ടീച്ചർ പറഞ്ഞത് ഇന്ന് നടക്കുന്ന കാര്യമാണ് ഗർഭിണിയായപ്പോഴും കുഞ്ഞു മക്കളായിരുന്നപ്പോഴും സുഖമില്ലാതിരുന്നപ്പോഴും അമ്മായിയമ്മ തിരിഞ്ഞു നോക്കിയിട്ടില്ല അത് കൊണ്ട് ഉമ്മാനെ നോക്കാനുള്ള ആഗ്രഹവും ഇല്ല പിന്നെ ഒരാൾ ഫർള് നമസ്കാരം കഴിഞ്ഞു മറ്റു സുന്നത്തുകൾ എടുക്കുന്നതിനേക്കാളും കൂലി മരുമകളെ സഹായിക്കലാണ് എന്റെ ഉമ്മ അങ്ങിനെയായിരുന്നു എന്റെ ഉമ്മാടെ മരണവും അത് പോലെ ആയിരുന്നു പുഞ്ചിരിച്ചു കൊണ്ട് മരിച്ചു
ഞങ്ങള്‍ക്കും ഉണ്ട് ഇതേ അവസ്ഥ,. 😢 എന്താ ചെയ്യാ ഉമ്മയായിപോയില്ലേ😢 ക്ഷമിക്കുക സഹിക്കുക എനിക്ക് മൂന്ന് പിള്ളേര് ഉണ്ട്, ഒരു കാര്യം പോലും നടത്തിയിട്ടില്ല എന്റെ കുടുംബം. അല്ലാഹുവിന്റെ സഹായം കൊണ്ട് ഞാൻ ഒറ്റക്ക് നടത്തി എല്ലാ മാനവും. 😢😢😢
വളരെ യാദൃശ്ചികമായി ഞാൻ ഈ വീഡിയോ കാണാൻ ഇട യായി, 🥰മാഷാ അല്ലാഹ് 👍👍👍എന്ത് നല്ല പ്രഭാഷണം. ഇങ്ങനെ ഭർത്താവിന്റെ ഉമ്മ പെരുമാറിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി 😭😭😭😭😭ഞാൻ 18വർഷം ആയി സഹിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു,
ഇത് തന്നെയാണ് എല്ലാവരുടെയും അവസ്ഥ ടീച്ചർ പറഞ്ഞത്. എത്ര ശരിയാ മരുമക്കൾ ഭർത്താവിന്റെ വീട്ടിലെ ഒരു വേലക്കാരി ഇത് പോലെ യാണ് എന്റെ ജീവിതം എല്ലാം അല്ലാഹുവിന്റെ ഒരു അനുഗ്രഹമായി. കണ്ട് ജീവിക്കുന്നു 🤲🤲🤲🤲🤲യല്ലാം ശരിയാവും മാഷാഅള്ളാഹ്
എന്റെ പേര് വിളിക്കാതെ, കുട്ടി എന്നുമാത്രം വിളിച്ചു അഭിസംബോധനം ചെയ്യുന്ന എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട ഉമ്മ, ആ വിളിയിൽ എല്ലാ സൗഭാഗ്യവും ഞാൻ അനുഭവിക്കുന്നു, അല്ലാഹുവേ, ആ സ്നേഹംഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഒരുപാട് കാലം അനുഭവിക്കാനുള്ള ഭാഗ്യം നീ നൽകണേ നാഥാ 🤲sherinouf ptni
എന്നെ എന്റെ ഉമ്മ പെന്നുപോലെ നോ ക്കുന്നത് ഇപ്പോൾ ഞാനും എന്റെ മരുമകളെ നല്ല പോലെ നോക്കുന്നത് ഇപ്പോൾ ഉമ്മയും ഞാനും മകളും കൊച്ചു മകളും സന്തോഷതൊടുകുടി കഴിയുന്നത്
പ്രഭാഷണങ്ങൾ നടക്കുന്ന സമയത്ത് സഹോദരിമാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുകൾ ശ്രോതാക്കൾക്ക് തടസ്സമാവുന്നു Pls - ശ്രദ്ധിക്കുക -- നല്ല ക്ലാസ്സുകളാണ്.വളരെ പ്രചോദനം കിട്ടുന്ന ക്ലാസ്സും. നിത്യജീവിത പ്രശ്നങ്ങൾക്ക് പരിഹാരമാവും വിധം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രസംഗികമാർക്ക് അല്ലാഹു വിൻ്റെ കാവലും രക്ഷയും ഉണ്ടാവട്ടെ. ആമീൻ. മഅസ്സലാം അസ്സലാമു അലൈക്കും വറഹ് മത്തുല്ലാഹ്.
സുബ്ഹാനള്ളാ ഇത്ര നല്ല പ്രസംഗം ഈ അടുത്ത സമയത്ത് ഒന്നും ഞാൻ കേട്ടിട്ടില്ല എത്ര നല്ല കാര്യങ്ങളാണ് ടീച്ചർ പ്രസംഗിച്ചത് എന്റെ വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെയാണ് എന്റെ ഭാര്യയോട് ഇതുവരെ സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല എന്റെ കുട്ടിയോടും സ്നേഹമില്ല ഈ പ്രസംഗം എന്റെ ഉമ്മ ഒന്ന് കേട്ടിരുന്നെങ്കിൽ അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ തൗഫീഖ് നൽകട്ടെ ടീച്ചർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ.. ഒരുപാട് പെൺകുട്ടികൾ ഈ പറഞ്ഞതുപോലെ പല വീടുകളിലും കണ്ണീര് കുടിക്കുന്നുണ്ട് ഇത് കേട്ടിട്ട് എങ്കിലും അമ്മമാരുടെ മനസ്സുമാറി സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ തൗഫീഖ് നൽകണേ അള്ളാ കേട്ടിട്ടേ കണ്ണുനിറഞ്ഞുപോയി ടീച്ചർക്ക് അഭിനന്ദനങ്ങൾ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Masha allah 🤲🏻🤲🏻🥰🥰 ഈ ഉമ്മയുടെ മരിമക്കൾ എത്ര ഭാഗ്യം ചെയ്തവരാണ് Masha allah എന്റെ ഉമ്മാട് ഞൻ പറയും ഉമ്മാക് കൂടുതൽ സ്നേഹം മരിമക്കളോടാണ് എന്ന്. എന്നോട് സ്നേഹം ഇല്ലെന്ന്. ന്റെ ഉമ്മ എന്നോട് പറയും, njn ഇന്ന് ഇവരെ നോക്കിയാലെ ന്റെ മോളെ അവിടത്തെ ഉമ്മ ഇതുപോലെ നോക്കോള്ളൂ എന്ന്. ന്റെ ഉമ്മ ഇന്നില്ല 😔
ഒരു പുരുഷൻ സ്വന്തമായി വീട് വെച്ചു അതിലേക്കാണ് പെണ്ണിനെ നിക്കാഹ് കഴിച്ചു കൊണ്ടുവരേണ്ടത് എന്നാണ് ഇസ്ലാം പറഞ്ഞത്. ഭർത്താവു നാട്ടിൽ ഇല്ലെങ്കിൽ അവൾക്ക് അവളുടെ സ്വന്തം വീടാണ് സുരക്ഷിതം. അല്ലാതെ ഭർത്താവിന്റെ വീടല്ല. പിന്നെ ഭർത്താവ് സമ്പാദിക്കാൻ വേണ്ടി പോകുമ്പോൾ അയാളുടെ പ്രായമായ മാതാപിതാക്കൾ ഉണ്ടെങ്കിൽ മറ്റു മക്കൾ നോക്കാൻ ഇല്ലെങ്കിൽ അവരെ നോക്കുക എന്നത് ഒരു സ്ത്രീ സ്വയം ഏറ്റെടുത്താൽ അവൾക്ക് അതിൽ കൂലിയുണ്ട്... ഭർത്താവിനെ സന്തോഷിപ്പിച്ചു ജീവിക്കുക എന്നത് മാത്രമാണ് ഒരു സ്ത്രീയുടെ ബാധ്യത..
Correct... ഈ ടീച്ചറുടെ പ്രസംഗവും ഉദ്ദേശ ശുദ്ധിയും നല്ലത് തന്നെ... പക്ഷെ ഇസ്ലാമിൽ ഭർത്താവിന്റെ മാതാപിതാക്കളെ നോക്കേണ്ട ബാധ്യത മരുമകൾക്ക് ഇല്ല... ആ ബാധ്യത ഭർത്താവിനും അവരുടെ സഹോദരങ്ങൾക്കും ആണുള്ളത്..സ്വന്തം ഇഷ്ടപ്രകാരം മരുമകൾക്ക് വേണമെങ്കിൽ ചെയ്യാം...അല്ലാതെ നോക്കിയില്ലന്ന് കരുതി കുറ്റപ്പെടുത്താൻ ഒരു അവകാശവും ആർക്കും ഇല്ല...കാരണം അത് മരുമകളുടെ കടമയല്ല... അതെന്താണോ എന്തോ ഒരു ഉസ്‌താദുമാരും പ്രസംഗിക്കാറില്ല... ഇതുപോലെ അമ്മായിമ്മ -മരുമകൾ പോര് പാടില്ല എന്ന topics ഒക്കെ കാണാറുണ്ട്...
സൗദിയിൽ അങ്ങനെ ആണ് സ്വന്തം വീട് ഇല്ലെങ്കിൽ ഫ്ലാറ്റ് വാടകക്ക് എടുത്തു അതിലേക് ആണ് കൊണ്ടു വരുന്നത് എല്ലാ വീട്ടു സാധനങ്ങളും വേല ക്കാരി യും വേണം എല്ലാം ആണുങ്ങൾ കൊടുക്കണം
രോഗികളായായ ഉപ്പമാരും ഉമ്മമാരും ഉണ്ടാകും, അവരെ പരിഗണിക്കണം. ഞാൻ വലിയ ഒരു കുടുംബthilan എത്തിയത്. ഒരു പാട് അനുഭവി ച്ചിട്ടുണ്ട്. But ഭർത്താവിന്റെ വീട്ടുകാരെ വെറുപ്പിക്കാതെ സ്നേഹത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതിൽ അല്ലാഹുവിന് അൽഹംദുലില്ലാഹ് നന്ദി പറയുന്നു അൽഹംദുലില്ലാഹ് 👍👍
എനിക്ക് രണ്ടു ഉമ്മമാരും ഒരു പോലെയാണ്.. രണ്ടു പേരും സ്നേഹിക്കുകയും ശാസിക്കുകയും ചെയ്യുന്നവരാണ്.. എനിക്കും രണ്ട് പേരോടും ഒരേ പോലെ സ്നേഹം തന്നെയാണ്.. ചിലപ്പോൾ ഇക്കാന്റെ ഉമ്മ സ്വന്തം ഉമ്മയേക്കാൾ ചീത്ത പറയുന്നത് കുറവാണ് എന്ന് തോന്നിപ്പോകാറുണ്ട്... എല്ലാ ഉമ്മമാർക്കും സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ... ആമീൻ
നല്ല ക്ലാസ്സ്.... നേരത്തെ സൂചിപ്പിച്ച ഒരു പെൺകുട്ടിയുടെ അവസ്ഥ തന്നെ എന്റെയും.എന്റെ അമ്മായി അമ്മ ഇതു പോലെ തന്നെ. ഇപ്പോളും എന്നെയും ഇക്കയെയും ബന്ധുക്കളെയും തമ്മിൽ തെറ്റിക്കുന്നു.... ഞാൻ ആരുമായും മിണ്ടുന്നതു ഒരു ജോലിക് പോവുന്നതും അവര്ക് ഇഷ്ടമില്ല..
പെങ്ങളെ ഉപദേശിക്കുന്നില്ല, നിങ്ങളുടെ കുടുംബകാര്യം പരസ്യമായി അളക്കരുത് പിന്നെ നിങ്ങൾക്ക് നല്ലയൊരു സ്രോതാവിനെ കിട്ടിയിട്ടില്ല നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ അടുക്കള മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ നിങ്ങളുടെ അമ്മായിഅമ്മയെ ബോധ്യപ്പെടുത്തു അപ്പോൾ അത്ഭുതം കാണാം
മകളെയും മരുമകളെയും ഒരുപോലെ കാണാത്ത കാലം വരെ ഇതുപോലുള്ള അമ്മായിമാരും മരുമക്കളും ഒക്കെ ഉണ്ടാകും മോൾ എന്നുമ്മ എന്നും വരണമെങ്കിൽ മക്കളെ മരുമകളെയും മക്കളായി കാണണം
അല്ലാഹുവേ എന്റെ ഭർത്താവിന്റെ ഉമ്മ എനിക്ക് എന്റെ സ്വന്തം ഉമ്മാനെ പോലെ തന്നെയാ... ആ മാതാവും എന്നോട് അങ്ങനെ തന്നെയായിരുന്നു.... അവർ മരണപെട്ടു... അല്ലാഹുവേ ആ മാതാവിന്റെ ഖബർ വിശാലമാകട്ടെ... 🤲🏻🤲🏻🤲🏻ആമീൻ
ഇത്താ ഇങ്ങള് പറഞ്ഞത് വളരെ ശെരിയ..... ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ ഒരു ക്ലാസ്സ് വെള്ളം തരാൻ പോലും ഭർത്താവിന്റെ ഉമ്മാക് തോന്നിയിട്ടില്ല.... തന്നിട്ടുമില്ല അതൊന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ലല്ലോ... മറക്കാൻ ഒരുപാട് ശ്രമിച്ചു നോക്കിയാൽ പോലും പോവാത്ത കാര്യങ്ങൾ ഉണ്ട്.
മരുമകളെ സ്നേഹിച്ചാലൊ ഒന്ന് ചിരിച്ച് സംസാരിച്ചാലൊ സ്വന്തം ഇമേജ് നഷ്ടപ്പെട്ടാലോ എന്ന് ചിന്തിക്കുന്ന ഞാൻ വല്ല്യ തറവാട്ട് കാര്യയാണ് എന്ന ചിന്തയിൽ കഴിയുന്ന അമ്മായിഅമ്മമാര് ഇന്നും ഉണ്ട് മോളെ, എന്റെ ഭാര്യയും അതു പോലൊരു ഇരയാണ് മോളെ, സ്വന്തം മകളെ മരുമകൻ നന്നായി നോക്കി സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അഭിമാനം കൊള്ളുകയും മരുമകളോട് വേലക്കാരിയോട് കാണിക്കുന്ന മര്യാദ പോലും കാണിക്കാത്ത അമ്മായിഅമ്മമാർ ഈ വർത്തമാന കാലത്തും ഉണ്ട്, മോൾടെ ഈ കുറിപ്പ് കണ്ടപ്പോൾ എനിക്കും മനസ് വല്ലാതെ വേദനിച്ചു അതാണ് ഈ കുറിപ്പിന് മറുപടി എഴുതിയത്, ക്ഷമിക്കുക അവർക്കാണ് റബ്ബിന്റെ അനുഗഹം എന്നും ഉണ്ടാവുക, انشاء اللله
അൽഹംദുലില്ലാ മാഷാ. അള്ളാഹ് എന്റെ ഉമ്മ എന്നെ മോളെ പോലെ തന്നെ നോക്കുന്നത് ഒരു പാരാ ധിയും ഇല്ല ഉമ്മ കഴിയും എങ്കിൽ സഹായിക്കും ഉമ്മാക്ക് വയ്യാതായാൽ ഉമ്മ പറയും ഉമ്മാക്ക് വയ്യ മോളെ ഉമ്മ കുട്ടികയിയുന്ന മാതിരി എടുത്ത മതി എന്റെ ഉമ്മാക്ക് ദീർഘയുസ് കോടുക്കണെ... നാഥാ ... ആരോഗ്യ o കോടുക്കണെ🤲🤲🤲
മാഷാ അല്ലാഹ്.... ഇന്നത്തെ സമൂഹത്തിൽ പ്രസക്തമായ ഒരു വിഷയം..... അടുക്കളയിൽ നിന്ന് തുടങ്ങണം പ്രസ്ഥാന പ്രവർത്തനങ്ങൾ..... പ്രാസ്ഥാനിക ആദർഷങ്ങൾ ഉയർത്തിപ്പിടിച്ചു നമ്മൾ ജീവിക്കണമെങ്കിൽ ആദ്യം നമ്മുടെ ഓരോരുത്തരുടെയും അടുക്കളയിൽ നിന്ന് തുടങ്ങണം നമ്മുടെ ആദർശ സാക്ഷത്കാരം....... നാട്ടിലെ പ്രശ്നങ്ങൾ പറഞ്ഞ് പ്രസംഗിക്കുന്നതിനേക്കാൾ ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങൾ ആണ് ഇതെല്ലാം....എന്നാലേ നാട്ടിലെ വിഷയങ്ങൾ കേൾക്കാനും പ്രവർത്തിക്കാനും പ്രവർത്തകർക്ക് സാധിക്കു.....
സംശ്യമെന്ത്..ഇപ്പോഴും ഉണ്ട് ഇങ്ങനത്തെ അമ്മായിഅമ്മമാർ..അനുഭവിച്ചു കൊണ്ടിരിക്കുന്നു.. നമ്മോട് വേർതിരിവ് കാണിക്കുന്ന അമ്മായിയമ്മ...ഒന്നു ചിരികത്ത അമ്മായിയമ്മ... ഒരുപാട് ഉണ്ട്..പറഞ്ഞാൽ theerulaa..
വളരെ ശരിയാ ആ ഒരു നല്ല പ്രായം ആകുമ്പോൾ ഒരു സമാധാനം തരാതെ വയസ് ആയി വരുപോൾ സ്നേഹം ഉണ്ടാവില്ല..നമുക്ക് അവരോട്.കാരണം! അന്ന് എന്റെ അമ്മായി അമ്മ ഇങ്ങനെ എല്ലാം എനിക്ക് സപ്പോർട് ആയിരുന്നു☹️ എന്ന് പറയാൻ ഒന്നും ഇല്ല 🙏🏻പിന്നെ നോക്കും നമ്മൾ അവരെ പടച്ചോനെ ഭയന്നു കൊണ്ട് അല്ലാതെ ഇഷ്ടം കൊണ്ട് 🤗
നമ്മൾ കണ്ണൂർ കാർ ഭാഗ്യവാൻ maranu എപ്പോഴും നല്ല സ്നേഹമ സ്വന്തം വീട്ടൽ ഉമ്മാന്റെ കൂടെ നിലക്കന് ഭാഗ്യം പിന്നെ ഇടക്ക് ഭർത്താവിന്റെ വീട്ടൽ പോകു 👍🏻👍🏻 രണ്ടു ഉമ്മാനെ ഒരുപോലെ സ്നേഹിക്കം എപ്പോഴും പുതുമയ
@@hinaharoon5066 പാടില്ല എന്ന് ഉമ്മ പറയുമ്പോൾ... മകൻ ഉടുത്തിരിക്കുന്ന മുണ്ട് ഉരിഞ്ഞു അമ്മയുടെ മുന്നിലിട്ട് സാഷ്ടാംഗം നമിക്കുകയല്ല വേണ്ടത്... ഞാൻ നിക്കാഹ് കഴിച്ച് ഭാര്യയാണെങ്കിൽ അവളെ കൊണ്ട് ഞാൻ പുറത്തു പോകും എന്ന് പറഞ്ഞു... അവളെയും വിളിച്ചു കൊണ്ട് പോണം അതാണ് ആണ്...
20 വര്ഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട്, അന്ന് അമ്മായിഅമ്മയെ പേടിച്ചു കഴിയുന്ന കാലമാണ്, ആ പേടിയോടെ ഞാൻ വന്നു കയറിയതെങ്കിലും എന്റെ ഉമ്മയേക്കാൾ caring ഈ ഉമ്മ തന്നു, കല്യാണം കഴിഞ്ഞുള്ള നാളുകൾ പിന്നെ തിരിച്ചു കിട്ടില്ല, ഈ ഉമ്മ എല്ലായ്‌പോഴും ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം തന്നു, ഞാനത് ഇപ്പോഴും നന്നായി ഓർക്കുന്നു, ജീവിതമല്ലേ ഉമ്മ എന്തെങ്കിലും എന്നെ പറഞ്ച്ചാലും ഞാൻ ഇതൊക്കെ ഓർക്കും, ഒന്നും മിണ്ടില്ല, ഇന്ന് ഞാൻ രണ്ടു ആണ്മക്കളുടെ ഉമ്മയാണ്, അവർ കല്യാണം കഴിച്ചാൽ ഞാൻ ഒരിക്കലും അവരെ ശല്യം ചെയ്യില്ല
പരസ്പരമുള്ള സ്നേഹം കൂടുമ്പോൾ ഉള്ള പ്രശ്നമാണ്. ഭാര്യക്ക് എൻറെ ഭർത്താവ് എനിക്കുമാത്രം, ഉമ്മാക്ക് എൻറെ മകൻ എനിക്കുമാത്രം. ഇത്തരം അനുഭവങ്ങൾ ഉള്ള മലയാളികൾ ഉണ്ട് നമ്മുടെ കേരളത്തിലും വിദേശത്തും.
നമ്മുടെ നാട്ടിലെ കീഴ്‌വഴക്കം ആണ് മരുമക്കൾ പ്രത്യേകികിച് മരുമകൾ ആണ് ഭർത്താവിന്റെ ഉമ്മ ബാപ്പമാരെ നോക്കേണ്ടത് എന്ന്... മരുമകൾക്ക് അതൊരു നിർബന്ധിത കടമ പോലെ ആണ് സമൂഹത്തിൽ... സിനിമകളും സീരിയലുകളും അതിനെ സപ്പോർട്ട് ചെയ്യുന്നു... പക്ഷെ ഇസ്ലാമിൽ ഉമ്മ ബാപ്പമാരെ നോക്കേണ്ടതും ശുശ്രുഷക്കേണ്ടതും സ്വന്തം മക്കൾ ആണ്...അത് ആണായാലും പെണ്ണ് ആയാലും നോക്കേണ്ടതുണ്ട്...അല്ലാതെ മരുമക്കൾക്കല്ല അതിന്റെ ബാധ്യത.... So ആദ്യം മനസിലാക്കേണ്ടത് മരുമക്കൾ നോക്കിയില്ലങ്കിൽ അത് കുറ്റപ്പെടുത്താൻ ആർക്കും അവകാശം ഇല്ല എന്നതാണ്... ഇതൊന്നും ഒരു ഉസ്താദുമാരും പറയാറുമില്ല
@@fiyazafthab3407 നല്ല നിലക്ക് ആണെങ്കിലും നോക്കേണ്ട ബാധ്യത മറമുകൾക്ക് ഇല്ല.. But സ്വന്തം ഇഷ്ടം പ്രകാരം മരുമകൾക്ക് അത് ചെയ്യാം.. അത് മറ്റുള്ളവർ അടിച്ചേല്പിച്ച ചെയ്യിക്കേണ്ടത് അല്ല
Yes ee speech thudangyappoze njanum ath shradichu,marumakkalkk bharthaavinte ummayeyo uppayeyo nokkenda oru badyathayum illa.... Athonnum islamil illa ..... Oru asugavum onnum illaatha oru familyilekkaa enne kalyanam kazichu kondu vannath,ennaalum oru swiryum illaathe parayumaayirunnu,njngle okke nokkaanullathaa... Adyokke kettirunnu ippo hus nod parayum ningslkk oru home nurse ne kettikkoodaayirunno,athu pole idakkidakk ormippikkum ithonnum ente bhadyatha allenn, Ellaam angatt marumolde thalayil kettivekkaanulloru thandrappaad.
എന്റെ മുഖത് നോക്കി ഒന്നു ചിരിച്ചിട്ട് പോലും ഇല്ല.. എത്ര ആട്ട് കിട്ടിയാലും ഞാൻ വീണ്ടും ചെല്ലും 😓😓😓ഒരു ശമ്പളം ഇല്ലാത്ത ജോലിക്കാരിയെപ്പോലെ ആണ് ഞാൻ 😭എന്ത് ചെയ്തു കൊടുത്താലും അമ്മായിഅമ്മക് വെറുപ്പല്ലാതെ ഇല്ല 😭😭അതൊന്നും ഭർത്താവ് വിശ്വസിക്കുന്നില്ല 😭😭അതാണ് കൂടുതൽ സങ്കടം
അമ്മായിയമ്മ മരുമോളെ സ്വന്തം മോളായിട്ട് കാണണം. അവരെ വേലകാരിയായിട്ട് കാണരുത്. "അവൾ എടുക്കുന്ന പണി ശെരിയല്ല". " അവൾക്ക് പണി ഒന്നും അറീല്ല", "പണി ഒന്നും പെട്ടന്ന് ചെയൂലാ "....തൊടങ്ങിയ കുറ്റം പറച്ചിലുകൾ നിർത്തണം. മരുമക്കൾ തിരിച്ചും അമ്മായിയമ്മയെ ഉമ്മയായി കാണണം. പരസ്പരം സ്നേഹിച്ചും സഹകരിച്ചും അവർ ഒരുമിച്ച് ജീവിക്കണം.
മരുമോളെ മരുമോൾ ആയി മകന്റെ പ്രിയതമ ആയി കണ്ടാൽ മതി. Mol ആയി കാണേണ്ട. അങ്ങനെ എല്ലാവർക്കും കഴിയൂല. മകനോട് ഇഷ്ടം ഉണ്ടെങ്കിൽ മരുമോളെ ഉപദ്രവിക്കൂല. മകനെ ദ്രോഹിക്കുന്നത് പോലെ തന്നെ ആണ് മരുമോളെ ദ്രോഹിക്കുന്നതും
എന്റെ വീട് കാസറഗോഡും ഭർത്താവ് കണ്ണൂരും ആണ്. കല്യാണം കഴിഞ്ഞു 1 മാസം കഴിയുമ്പോൾ തന്നെ വിശേഷവുമായി.5 മാസം തുടങ്ങുമ്പോൾ എനിക്ക് appendiss വന്നു കുറെ ഗുളിക കഴിക്കേണ്ട ബുദ്ധിമുട്ട് കാരണം ഞാൻ ഒരു ദിവസം ഉറങ്ങി എണീക്കാൻ പാർത്തു പോയി പടച്ചോനെ endhokkeyo പറഞ്ഞു ഭർത്താവിന്റെ ഉമ്മ. ഇന്ന് അനിയന്റെ ഭാര്യക്ക് വിശേഷം ആയിട്ട് 7.30 മണി ആയാലും പ്രശ്നമില്ല പുതിയതിനെ കിട്ടുമ്പോൾ പഴയതിനെ മറക്കുന്ന അമ്മായിമ്മർ ആണ് ഇപ്പോൾ കൂടുതൽ ഉള്ളത്. സ്വത്തും സമ്പത്തും ഉണ്ടെങ്കിൽ ആരേലും ഉണ്ടാവും ഇല്ലേൽ ആരുമില്ല 😔😔😔😔😔
എനിക്ക് ഉണ്ട് ഒരു അമ്മായി അമ്മ. ഞാൻ ഒരു. അന്യ നാട്ടിൽ വന്ന ഒരു ജോലിക്കാരൻ പോലെ പണി എടുക്കുന്നു. അതിൽ സങ്കടം ഇല്ല. എന്നാലും എന്ത് ചെയ്താലും കുറ്റം എന്റെ വീട്ടിൽ ഉള്ളവരെ പറയുന്നത് സഹിക്കാൻ പറ്റുന്നില്ല. ഞാൻ അവരെ ഒക്കെ കളഞ്ഞിട്ട് ഇവിടെ വന്നു നിൽക്കുമ്പോൾ ഒരു സന്തോഷം. സമാധാനം തരുന്നില്ല.😢. എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻. എനിക്ക് 3മക്കൾ ഉണ്ട് 🤲🏻🤲🏻😥😥😥
നമ്മുക്ക് സനേഹം തന്നില്ലെങ്കിലും സ്നേഹിച്ചിട്ടുണ്ട്. നമ്മൾ എത്ര സ്നേഹം കൊടുത്തിട്ടും കാര്യമില്ല .പെണ്മക്കളിം മരുമക്കളിം ആണ്മക്കളിം ഒരു പോലെ കാണാൻ കഴിയണം. അവിടെ സ്നേഹം ഉണ്ടാകു .ഐക്യം ഉണ്ടാകു.
വളരെ നല്ല സംസാരം...ഇതിന്റ നേരെ തിരിച്ചുള്ള എന്റെ കൂട്ടുകാരിയുടെ മരുമോളുടെ കാര്യം ആണ് എനിക്ക് ഓർമ വന്നത്.... ഏതു സമയവും മുകളിലെ റൂമിൽ ഇരുന്നു ഭക്ഷണത്തിനു ഇറങ്ങി വരുന്ന ഒരു ഹോസ്റ്റൽ ജീവിതം പോലെ ഉള്ള അവരുടെ വീട് ഇന്ന് വല്ലാത്ത ഒരു മൂകത ആണ്... ഭർത്താവ് മരിച്ച എന്റെ കൂട്ടുകാരിക്ക് വരുന്ന മരുമോളെ കുറിച്ച് വല്ലാത്ത പ്രതീക്ഷയായിരുന്നു... ഒപ്പം ഞങ്ങൾക്കും... പക്ഷെ... മോളും മക്കളും വരുമ്പോൾ ഒന്ന് കൂടിയിരുന്നു സംസാരിക്കാനോ ചെറിയ മോനോട് ഒന്ന് കുശലം പറയാനോ ഒന്നും അറിയാത്ത ഒരു yanthrikatha യിൽ ജീവിച്ചു പോകുന്ന ഒരു കുട്ടിയായിപ്പോയി.... എങ്കിലും ഭർത്താവിന്റെ വീട്ടിൽ എത്ര ദിവസം നിൽക്കാനും ഒരു മടിയും ഇല്ല... കാരണം സമയസമയങ്ങളിൽ ഭക്ഷണം അടുക്കളയിൽ ഉണ്ടാവും ഏതു സമയവും റൂമും അടച്ചു മുകളിൽ ഇരിക്കാം... പിന്നേ എന്ത് പ്രശ്നം... ഭൂമിയോളം ക്ഷമ കാണിക്കുന്ന എന്റെ കൂട്ടുകാരി ആണ് ഇന്ന് എന്റെ ഏറ്റവും വലിയ സങ്കടവും 🥲🥲🥲
എന്റെ ഉമ്മയും ഭർത്താവിന്റെ ഉമ്മയും എന്റെ ജീവിദത്തിൽ രവും പകലും പോലെയാണ് അത്രക് ഞാനും എന്റെ വീട്ടുകാരും അനുഭവിച്ച വ്വരാണ് .വേറെ കൂടുതൽ ഒന്നും പറയാനില്ല ദുഷിച്ച മനസുള്ളവർക് അല്ലാഹു നല്ല സോഭവവും നല്ല മനസ്സും കൊടുക്കട്ടെ അല്ലാഹ്...
ഓരോ പെണ്ണും അന്യ വീടുകളിൽ ചെല്ലുന്നത് ഒരുപാട് സ്വപ്നവുമായാണ്.. പലർക്കും അല്ലാഹ് വിധിക്കുന്നത് കണ്ണീരാണ് 😢😢😢... ഞാനും ചെന്ന് കേറിയ വീട്ടിലെ എന്നെ കൊണ്ടാകുന്ന എല്ലാ ജോലിയും ചെയ്യുമാരുന്നു... പിന്നെ പിന്നെ അവരുടെ രീതികൾ മനസ്സിലാക്കിയപ്പോൾ, എന്നെയൊരു വേലക്കാരി ആയാണ് കാണുന്നതെന്നു കണ്ടപ്പോൾ കൊറെയൊക്ക ഞാനും മാറി ചിന്തിക്കാൻ തുടങ്ങി..3 കുഞ്ഞു മക്കളുമൊക്കെ ആയപ്പോൾ അവരുടെ കാര്യങ്ങൾ തന്നെ നോക്കാൻ ടൈം ഇല്ലാതെ ആയി..ആരേം ബുദ്ധിമുട്ടിക്കാതെ എന്റെ മക്കട കാര്യോം നോക്കി ജീവിച്ചാലും എനിക്ക് സ്വസ്ഥത തരില്ല... ഇപ്പോ മരിക്കണോ ജീവിക്കണോന്നു പോലും അറിയാത്ത അവസ്ഥയില ജീവിതം 😢😢
എന്റെ അമ്മായി അമ്മഎന്റെ കല്യാണം കഴിഞ്ഞു 28വർഷം ആയി ഇന്നേ വരെ സ്നേഹ ത്തോടെ ഒന്ന് പെരുമാറിയിട്ടില്ല. സംസാരിച്ചിട്ടില്ല. അത്ര ദുഷ്ട സ്വഭാവം ആണ്. അങ്ങനെ ഉള്ളവരെ. എങ്ങനെ സ്നേഹിക്കാൻ തോന്നും. അതും കൂടി. ചിന്തിക്കുക
ജീവിതത്തിൽ പലതും അനുഭവിച്ചു മറക്കാൻ പറ്റാത്ത അനുഭവം ഉള്ളു ഗൾഫിൽ നിന്ന് husbend വന്നാൽ കിടക്കാൻ സുഖം കിട്ടിയില്ല 4വർഷം kayichann വന്നത് 3മാസ്ത്തിന് വന്നിട്ട് പോകാൻ പരാജദിവസം und
നിങ്ങളെപ്പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ ഈ ലോകം തന്നെ നന്നാവും ടീച്ചർ പറഞ്ഞ പോലെ തന്നെ നമ്മളും ഒക്കെ ജീവിക്കുന്നത് എല്ലാവരും സന്തോഷമായി ഭർത്താവിന്റെ വീട്ടിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
masha allah... ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ മരുമകൾ എത്രയോ ഭാഗ്യവതി യാണ്.. പടച്ചവനെ ഈ ഉമ്മാക്ക് ആരോഗ്യവും ആയുസ്സും nalkane🤲🏻🤲🏻.. എല്ലാ അമ്മായിയമ മാർക്കും നല്ലമനസ്സും ചിന്തിച്ചു പ്രവേർത്തിക്കാനുള്ള അറിവും നൽകണേ നാഥാ..
Ameen
ee ummayan yadartha mathav. ingineyulla manass allahu ella mathavinum nalki anugrahikkatte Aameen
ആമീൻ
100% correct
aameen
ഈ ഉമ്മ പറഞ്ഞ വിഷമങ്ങളിലൂടെ കടന്ന് പോയിട്ടുള്ളവർ.. പോയിക്കൊണ്ടിരിക്കുന്നവർ ആണ് 99.9% പേരും
Nan an ubavichu palliyil povarilla classinu povarund nuna paranchu nadakkum
മകൻ ചത്താലും മരു മകളുടെ കണ്ണീരു കണ്ടാ മതി ചില അമ്മയിഉമ്മമാർക്ക്.
Currect
കയറിപോയ വീട്ടിൽ ഭർത്താവിനെചൊൽപ്പടിയിലാക്കിഭരണം നടത്താൻ ശ്രമിക്കുംഅതാണ് മിക്ക മുസ്ലിം വീട്ടിലെയും പ്രശ്നം അഹങ്കാരത്തിനും പൊങ്ങച്ചത്തിനും കയ്യും കാലും വെച്ച വർഗ്ഗം ഉമ്മച്ചി കുട്ടികൾ
@@rafeekmtr807 angane allathavarum undu ikkaaa...🤫🤫☹️☹️
അങ്ങനെ അല്ല മാപ്പിളയെ വിഷം കൊടുത്തു കൊന്നാലും സാരമില്ല ഉമ്മാന്റെ അനീര് കണ്ടാൽ മതി എന്ന. എത്രയോ ഭർത്താകാൻ മാർ നേരം വെളുക്കുമ്പോൾ മരിച്ചിട്ടു കാണുന്നു എല്ലാരും പറയും അറ്റാക് എന്തു അറ്റാക്
@@rafeekmtr807 anganeyum allaa makan marichaalum marumakalude kanneeru kandaal mathi. Pinne njanulppedeyulla chilarude kaaryamaanu paranjathu ningal ningaleppoleyulla aalukalude kaaryavum.ellarum anganeyallennanu paranjathu.bharthavinu attack varuthunna pennum undavum illennu paranjilla athu ikkakku nalla parijayamullavaraayirikkum..pinne muslim pennine kettiyavarkku maathramalla attack vannu marikkunnathu ellavarkkumundu.
എന്തുനല്ലരു ഉമ്മ.അല്ലാഹുവേ ഈ ഉമ്മാക്ക് ദുനിയാവിൽ എല്ലാ വിധത്തിലും സന്തോഷവും സമാധാനവും നൽകണേ...നാളെ പരലോകത്തും നല്ല ഒരു ഉമ്മയായി ഭാര്യ
നാളെ പരലോകത്തും നല്ല ഒരു ഭാര്യയായി,ഉമ്മായായി മാറാൻ അല്ലാഹുവേ ഈ ഉമ്മാക്ക് തൗഫീഖ് ചെയ്യണേ...ആമീൻ.
എൻ്റെ ഉമ്മ ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.
ഏറ്റവും വലിയ മാതൃക മാഷാ അള്ളാ എൻറെ അമ്മായിമ്മയാണ് അല്ല എൻറെ പൊന്നുമ്മ😍🥰😘..ഞാൻ പിണക്കം നടിച്ച് മിണ്ടാതിരുന്നാൽ ഉം ഇങ്ങോട്ടു മിണ്ടി മിണ്ടി വരുന്ന എൻറെ പൊന്നുമ്മ... നാഥൻ റെ അടുക്കലേക്ക് മടങ്ങിയിട്ട് ഒൻപതു മാസം കഴിഞ്ഞു. 😭 ഓർക്കാത്ത ഒരു ദിവസവും കൂടിയില്ല ഒരു പ്രാർത്ഥനകളിലും വിട്ടു കളയാറില്ല ഉമ്മാക്ക് വേണ്ടിയുള്ള ദുആ കൾ..🤲🤲 എല്ലാവരും പറയുന്നു നിനക്ക് നല്ലത് വരും നീ അത്രയ്ക്ക് നോക്കിയില്ലേ ഉമ്മാനെ എന്നൊക്കെ പക്ഷേ ഞാൻ പറയുന്നു എൻറെ ഉമ്മ അത്രത്തോളം നല്ലത് ആയതുകൊണ്ടാണ് എനിക്ക് എൻറെ ഉമ്മയെ നോക്കാൻ കഴിഞ്ഞതെന്ന് എൻറെ മാണിക്യക്കല്ല് ,എൻറെ കുട്ടിയെ എന്നല്ലാതെ എന്നെ വിളിക്കാറില്ല😓 ഏതു പ്രതിസന്ധിയിലും കൂടെ നിന്ന് ഈമാൻ നിൻറെ നിറകുടമായ എൻറെ പൊന്നാര ഉമ്മ... എൻറെ വലതുവശം ആരോ മുറിച്ചു കൊണ്ടു പോയതു പോലെ തന്നെ ആണ് എൻറെ അവസ്ഥ ഇപ്പോൾ.. 😓😥ഇക്ക എന്നെ വെറുതെ കുറുമ്പ് പിടിപ്പിക്കാൻ വേണ്ടി വഴക്കു പറയുമ്പോൾ നീ എന്നെ എത്ര വേണമെങ്കിലും പറഞ്ഞോ അവളെ ഒരിക്കലും പറഞ്ഞു പോകരുത് എന്ന് സ്വന്തം മകനെ താക്കീത് നൽകുന്ന പൊന്നുമ്മ..ഞങ്ങളെ നീ സ്വർഗ്ഗത്തിലും നീ ഒരുമിച്ച് കൂട്ടണേ നാഥാ🤲🤲
Aameen
Ameen
🙄
വായിച്ചു കണ്ണ് നിറഞ്ഞു. 🤲
Vayichappol. Dsndhossvum. Ssngadsvum. Vannu. Nallsumma. Mole.. Neebagyavathi. Swagathil. Orumikkette
പ്രവാസികളുടെ ഭാര്യമാർ ചില വീടുകളിൽ ഇപ്പോയും വിഷമിക്കുന്നുണ്ട്. മകനെ ഒരു പണസ്രോധസയും മരുമകളെ വേലക്കാരിയയും കാണുന്ന വീടുകൾ ഇപ്പോയും ഉണ്ട് സമൂഹം എത്ര മാറിയെന്നു പറഞ്ഞാലും
സത്യം
Correct
Sathyam
Jaanum athinde Ira thanne aanu
sathyam
ഓർക്കാൻ ഒരു നല്ല ഓർമ പോലും സമ്മാനിക്കാത്ത അമ്മായിഅമ്മമാരെ അങ്ങൊട് നല്ല പോലെ നോക്കുന്നവരും ഉണ്ട്... അള്ളാഹുവിന്റെ തൃപ്തിക്ക് വേണ്ടിയും.. പിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഭർത്താവിനെ 10മാസം ചുമന്നു പ്രസവിച്ചവർ ആണല്ലോ എന്നോർത്തും... 🤲🏼
Sheriyanu.
Ennepele
അതും ശെരിയാണ്
Sathyam
Very very correct njanum engane chinthikkunnu
100%സത്യം. എല്ലാം സഹിച്ചാണ് ക്ഷമിച്ചുമാണ് ജീവിക്കുന്നത് .അവഗണന സഹിക്കാൻ പറ്റുന്നില്ല 😢 ഇൻഷാ അള്ളാ അവൻ വലിയ വൻ ആണ് .ഇന്ന് അല്ല ങ്കിൽ നാളെ..........😌😌😌
എല്ലാം ശെരിയാവും ഇതാ. എന്നല്ലെല്ല് നാളെ പടച്ചോൻ നിങ്ങളെ വിഷമം കാണാതിരിക്കില്ല
Same to u dears
Enikum vallathoru vidhiyaanu
Same
🥹🥹
ന്റു ഉമ്മ മാഷാഹ് അള്ളാഹ്.. നല്ല ഉമ്മയാണ് എന്നെ നല്ലോണം നോക്കി. തിരിച്ചു എന്ത് ചെയ്താലും മതിയാവില്ല. നല്ലോണം എന്നെ നോക്കി എന്നെ സപ്പോർട്ട് ചെയ്യുന്ന ഉമ്മ... ഉമ്മ ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ് നൽകണേ അള്ളാഹ് ആമീൻ
Ameen....ellarem ummamare allaahu nalladhakkatte
🤲🤲
Aameen
Aameen
ആമീൻ
ഒരുപാട് സന്തോഷം തോന്നിയ വാക്കുകൾ.. അല്ലാഹ് ഉമ്മാക്ക് ദീർഘായുസ്സ് നൽകട്ടേ..
അല്ലാഹുവേ എന്റെ ഇക്കാടെ ഉമ്മക്കും ഉപ്പക്കും ആയുസ്സും ആരോഗ്യവും നൽകണേ അല്ലാഹ് 🤲
മാഷാ അള്ളാ നല്ല പ്രഭാഷണം എൻറെ ജീവിതവും ഇതുപോലെ തന്നെയാണ് ഒരു സന്തോഷവും സമാധാനവും ഉണ്ടാവാറില്ല അമ്മായിയമ്മയും നാത്തൂനും മാരും എപ്പോഴും എന്നെ കുറ്റം പറഞ്ഞു വെറുപ്പിക്കും ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ ചെയ്യുവാൻ ടീച്ചർക്ക് ദീർഘായുസ്സും ആഫിയത്തും ഉണ്ടാവണേ
അമ്മായിയമ്മക്ക് ഞാൻ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാറ് എന്നാലും സമാധാനവും സന്തോഷവും ഇല്ല എൻറെ ജീവിതത്തിൽ
അൽഹംദുലില്ലാഹ് എന്റെ ഇക്ക ന്റെ ഉമ്മയും ഉപ്പയും സ്വന്തം മകളെ പോലെ നോക്കുന്നുണ്ട്
എന്നും ഇങ്ങനെ തന്നെ നിലനിർത്തി തരട്ടെ ആമീൻ
ആമീൻ
നിങ്ങൾ ടെ ഭാഗ്യം. Masha allah
You're lucky
Aameen ur lucky😊
Ameen
അൽഹംദുലില്ലാഹ്,ഉമ്മനെ വലിയസ്നേഹമാണ്., എല്ലാ ഉമ്മമാരും ഇത് പെലെയാകാൻ നാഥാൻ അനുഗ്രഹിക്കട്ടെ...
ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. ഇതൊക്കെ അനുഭവിക്കുന്ന ഒരാളാണ് ഞാൻ😔
Nanum
മാഷാഅല്ലാഹ്.... അൽഹംദുലില്ലാഹ്.... ഒരുപാട് ഉപകാരപെട്ട് ഈ ക്‌ളാസ്... ഈ തീച്ചർക്ക് ആരൂഗത്തോടെയുള്ള ദീർഘായുസ് നൽകണേ അള്ളാഹുവേ... 🤲🏻🤲🏻🤲🏻🤲🏻
Pls സബ്സ്ക്രൈബ്
ഇങ്ങനത്തെ ഉമ്മമാരെ കിട്ടട്ടെ ഇനിയുള്ള ന്യൂ ജനറേഷൻ മക്കൾക്ക് ഞങ്ങൾകോ അതിനുള്ള bakiyam ഉണ്ടായില്ല 🥰
ശരിയാ
ന്യൂ jeneration മക്കൾടെ ഉമ്മമാർ ആയി വരുന്നത് നമ്മുടെ jeneration ആവില്ലേ.. നമ്മൾ അങ്ങോട്ട് ആ കുട്ടിയുമായി ചിൽ ആയി ജീവിക്കുക 🥰🥰🥰🥰🥰🥰
ഇന്ഷാ അല്ലാഹ് ഒരു 20 വർഷം കഴിഞ്ഞും ഞാൻ ഉണ്ടെങ്കിൽ അങ്ങനെ ജീവിക്കും.. 👍🏻🤲🤲
( 5 ) വയസ്സ് എന്റെ ഹംദാൻ മോന് 😄💜💜💜💜💜💜💜💜
ഒരു പാട് സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട് എല്ലാം സഹിച്ചതും ഷെമിച്ചതും ഭർതാവ് ജീവനു തുല്യം സ്നേഹിക്കുന്നത് കൊണ്ട. മരിച്ചാലും മറക്കാത്ത ഇന്നും എന്റെ ഹൃദയത്തിൽ കിടന്ന് നീറുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ട്. എപ്പോളും ഞാൻ പടച്ചോനോട് പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥന ഉണ്ട് കുറെ സമ്പത്തും പണമും ഒന്നും തരണേ എന്നല്ല. മറിച് സന്തോഷവും സമാദാനവും ഉള്ള ഒരു ജീവിതം തരണേ എന്നാ. പടച്ചറബ് എല്ലാവർക്കും സന്തോഷവും സമാദാനവും തരട്ടെ......❤
മരുമക്കളോട് മക്കളെപ്പോലെ പെരുമാറിയ നമുക്കും അതുപോലെ സ്നേഹിക്കാന്കഴിയും
Athe
അതെ 😔😔😔😔😔
ചില അമ്മായിമാരുടെ വിജാരം കേറിവരുന്ന മരുമക്കൾ വേലക്കാരിയാണന്നാണ് മരുമകളെ സൊത്നം മോളായികാണണം മരുമകൾ ഭർത്താവിൻെറ ഉമ്മയെ സൊത്നം ഉമ്മയായി കാണുകയും വേണം
A
P
P
Nalla kalath makale pole kandaal aavathilla kaalath ummayayi kaanum
M
യാത്രയൊക്കെ അവരെ സ്നേഹിച്ചാലും ബഹുമാനിച്ചാലും സംരക്ഷിച്ചാലും നമ്മെ ചവിട്ടി താഴ്ത്തനെ ശ്രമിക്കു. ചില അമ്മായിമാർ. പക്ഷേ പടച്ചവൻ കൂടെ ഉണ്ട് എന്ന ഉറപ്പ് ഉള്ളിടത്തോളം കാലം നമ്മൾ തളരൂല
Sathyam😍😍
എൻ്റെ ഭർത്താവിൻ്റെ ഉമ്മ കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. പറഞ്ഞാൽ ഇഷ്ടപ്പെടില്ല. അത് കൊണ്ട് പറയാറില്ല.،😭
Shariyaa
Avare phone le share cheyalo
Njanum
Enikkmm thonny
Athe
ടീച്ചർ പറഞ്ഞത് ഇന്ന് നടക്കുന്ന കാര്യമാണ് ഗർഭിണിയായപ്പോഴും കുഞ്ഞു മക്കളായിരുന്നപ്പോഴും സുഖമില്ലാതിരുന്നപ്പോഴും അമ്മായിയമ്മ തിരിഞ്ഞു നോക്കിയിട്ടില്ല അത് കൊണ്ട് ഉമ്മാനെ നോക്കാനുള്ള ആഗ്രഹവും ഇല്ല പിന്നെ ഒരാൾ ഫർള് നമസ്കാരം കഴിഞ്ഞു മറ്റു സുന്നത്തുകൾ എടുക്കുന്നതിനേക്കാളും കൂലി മരുമകളെ സഹായിക്കലാണ് എന്റെ ഉമ്മ അങ്ങിനെയായിരുന്നു എന്റെ ഉമ്മാടെ മരണവും അത് പോലെ ആയിരുന്നു പുഞ്ചിരിച്ചു കൊണ്ട് മരിച്ചു
Same
ഞങ്ങള്‍ക്കും ഉണ്ട് ഇതേ അവസ്ഥ,. 😢
എന്താ ചെയ്യാ ഉമ്മയായിപോയില്ലേ😢
ക്ഷമിക്കുക സഹിക്കുക
എനിക്ക് മൂന്ന് പിള്ളേര് ഉണ്ട്, ഒരു കാര്യം പോലും നടത്തിയിട്ടില്ല എന്റെ കുടുംബം. അല്ലാഹുവിന്റെ സഹായം കൊണ്ട് ഞാൻ ഒറ്റക്ക് നടത്തി എല്ലാ മാനവും. 😢😢😢
നല്ല ഉപകാരപ്രദമായ ക്ലാസ് . ഞാൻ അവസാനം വരെ നല്ല ശ്രദ്ധയോടെ കേട്ടു. ഇനിയും ഇതു പോലെ നല്ല നല്ല വിഷയങ്ങൾ ചർച്ച ചെയ്യാൻ ടീച്ചർക്ക് സാധിക്കട്ടെ
Pls സബ്സ്ക്രൈബ്
Subscribe ചെയ്തതാണ്
വളരെ യാദൃശ്ചികമായി ഞാൻ ഈ വീഡിയോ കാണാൻ ഇട യായി, 🥰മാഷാ അല്ലാഹ് 👍👍👍എന്ത് നല്ല പ്രഭാഷണം. ഇങ്ങനെ ഭർത്താവിന്റെ ഉമ്മ പെരുമാറിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി 😭😭😭😭😭ഞാൻ 18വർഷം ആയി സഹിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു,
ഞാനും
ഞാനും
Njanum
Amayumare 😡😡😡😡😡
Njanum
MASHAA ALLAAH. ടീച്ചർക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ്
Aameen
Aameen
Ameen
Ameen
@@awatefpk9565 aameen
Teacher👌👍
സൗന്ദര്യത്തിന്റെ പേരിൽ ഒരുപാട് ദുഃഖം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്
🧐🫢😩😩😝😜
ഞാനും 🥲🥲🥲🥲
Tirichum undu anubhavam njan sundaran aval darkkumu purame ulla naarikal prayuna kettu chumma mugam mari pokunu
Me tooo but not care about that now...bcz in my opinion they are waste
Ente ammayi Amma kalyanam kazhinj varshangalk shesham. Ennod parayuva. Enne Kanan vaNnathinu shasham orazhcha avarude penmakkal. Asharam kazhichillann. Ith snehathodalla paranjathu. Ith kett njan anubhavicha vedana allake ariyoo
Alhamdulillah.. നല്ല ക്ലാസ് ... നല്ല ഉമ്മ . ദീർഘായുസ്സ് നൽകട്ടെ ..... ഞാനൊക്കെ +2 കഴിഞ്ഞപ്പോൾ ഏറ്റടുക്കേണ്ടി വന്നതാണ് ഒരു വീട് ഇപ്പോൾ 14 വർഷമായി
Same
Same to you ഇപ്പോൾ 32ആയില്ലേ 😊
Same
It's not a fate....Ningal veruthi vechadhaayirunnu adh....Ningal ee kaanikkunna voice Ann kaanikkanam aayirunnu
Same here
എന്റെ അമ്മായിഉമ്മ ഇന്ന് വരെ ഒരു സുഖവും തന്നില്ല പടച്ചോനെ നീ നന്നാക്കണേ
സെയിം
Ammeen
നിങ്ങൾ പറഞ്ഞത് എത്ര സെരിയാണ്. എന്റെ ഭർത്താവിന്റെ ഉമ്മ എന്നും ബുദ്ധി മുടിച്ചതെ ഓര്മയുള്ളു. ഒരു നന്മ പോലും ഓർക്കാൻ ഇല്ല.
😔😔
ആദ്യം അങ്ങനെ ആയിരുന്നു ഇപ്പോൾ ഞാൻ വേറെ ആണ് ഇപ്പോൾ 👍🏻
@@abdurahman8811 hg
enteyum
@@abdurahman8811 .
ഞാൻ 14വർഷമായി അമ്മായിമ്മപ്പോര് അനുഭവിക്കുന്നവളാണ്. ഇപ്പളും അനുഭവിക്കുന്നു... എല്ലാവരും ദുആ ചെയ്യണം ട്ടോ
Insha Allah.
ശരിയാവും ന്റെ ഉമ്മ യും ന്റെ വലിയുമാ കുറെ കസ്റ്റപ്പെടുത്തി
@@waiting-28y ന്റെ 8 വയസിൽ കണ്ട് വളർന്നത് ആണ് ന്റെ ഉമ്മാന്റെ സങ്കടം ഇപ്പോഴും ഉപ്പ ന്റെ ഉമ്മ ണ്ട് വാക്ക് കൊണ്ടാ ഇപ്പോ നോവിക്കുന്നെ 😔
Nhan 12 varshamaayi
@@hafeezat.h1876 insha Allah. Athokke marum. Dua cheyyam
എന്റെ ടീച്ചർ ഞാൻ ഇത് അവസാനം വരാം ഈ പ്രസംഗം നല്ല രീതിയിൽ മനസ്സിലാക്കി തന്നു മാഷാ അള്ളാ 👌🏻👌🏻
അള്ളാഹു ടീച്ചർക്.ദർഘായുസ്സ്നൽക്കട്ടെ.ആമീൻസബുറ.ദുആചെയ്യണെടിച്ഛറെ.🤲🤲🤲🕋🕋🇻🇳
ഇത് തന്നെയാണ് എല്ലാവരുടെയും അവസ്ഥ ടീച്ചർ പറഞ്ഞത്. എത്ര ശരിയാ മരുമക്കൾ ഭർത്താവിന്റെ വീട്ടിലെ ഒരു
വേലക്കാരി ഇത് പോലെ യാണ് എന്റെ ജീവിതം എല്ലാം അല്ലാഹുവിന്റെ ഒരു
അനുഗ്രഹമായി. കണ്ട് ജീവിക്കുന്നു 🤲🤲🤲🤲🤲യല്ലാം ശരിയാവും മാഷാഅള്ളാഹ്
എന്റെ പേര് വിളിക്കാതെ, കുട്ടി എന്നുമാത്രം വിളിച്ചു അഭിസംബോധനം ചെയ്യുന്ന എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട ഉമ്മ, ആ വിളിയിൽ എല്ലാ സൗഭാഗ്യവും ഞാൻ അനുഭവിക്കുന്നു, അല്ലാഹുവേ, ആ സ്നേഹംഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഒരുപാട് കാലം അനുഭവിക്കാനുള്ള ഭാഗ്യം നീ നൽകണേ നാഥാ 🤲sherinouf ptni
Ende husinde uppayum enne kutti ennanu vilichirunnad. Marichitu oru varsham aakunnu.
Masha allaah. Aameen🤲
എന്റെ അമ്മായിയമ്മ എന്നെ ഉള്ളാടത്തി, പെലിയാടി എന്നൊക്കെയാ വിളിക്കാറ്.
Ameen
നിന്റെ ഭാഗ്യം
Alhamdulillah nalla class അള്ളാഹു ഉമ്മാക് ദീർഘായുസ് നൽകട്ടെ
എന്നെ എന്റെ ഉമ്മ പെന്നുപോലെ നോ ക്കുന്നത് ഇപ്പോൾ ഞാനും എന്റെ മരുമകളെ നല്ല പോലെ നോക്കുന്നത് ഇപ്പോൾ ഉമ്മയും ഞാനും മകളും കൊച്ചു മകളും സന്തോഷതൊടുകുടി കഴിയുന്നത്
As ES
WA
Alhamdulillah
Barakallah.....🍂
Masha Allah 👍 Alhamdulillah
പ്രഭാഷണങ്ങൾ നടക്കുന്ന സമയത്ത് സഹോദരിമാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പോക്കുകൾ ശ്രോതാക്കൾക്ക് തടസ്സമാവുന്നു Pls - ശ്രദ്ധിക്കുക -- നല്ല ക്ലാസ്സുകളാണ്.വളരെ പ്രചോദനം കിട്ടുന്ന ക്ലാസ്സും. നിത്യജീവിത പ്രശ്നങ്ങൾക്ക് പരിഹാരമാവും വിധം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ പ്രസംഗികമാർക്ക് അല്ലാഹു വിൻ്റെ കാവലും രക്ഷയും ഉണ്ടാവട്ടെ. ആമീൻ. മഅസ്സലാം അസ്സലാമു അലൈക്കും വറഹ് മത്തുല്ലാഹ്.
Class sradikkendavar sahodariye sradikkanda
ഞാൻ എന്തു ചെയ്തു കൊടുത്തിട്ടും ഉമ്മാക്ക് എന്നോട് ഒരു സ്നേഹവും ഇല്ലാ 😢😢😢😢
എന്നോടും
Ennodum
എന്നോടും
സുബ്ഹാനള്ളാ ഇത്ര നല്ല പ്രസംഗം ഈ അടുത്ത സമയത്ത് ഒന്നും ഞാൻ കേട്ടിട്ടില്ല എത്ര നല്ല കാര്യങ്ങളാണ് ടീച്ചർ പ്രസംഗിച്ചത് എന്റെ വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെയാണ് എന്റെ ഭാര്യയോട് ഇതുവരെ സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ട് പോലുമില്ല എന്റെ കുട്ടിയോടും സ്നേഹമില്ല ഈ പ്രസംഗം എന്റെ ഉമ്മ ഒന്ന് കേട്ടിരുന്നെങ്കിൽ അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ തൗഫീഖ് നൽകട്ടെ ടീച്ചർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ.. ഒരുപാട് പെൺകുട്ടികൾ ഈ പറഞ്ഞതുപോലെ പല വീടുകളിലും കണ്ണീര് കുടിക്കുന്നുണ്ട് ഇത് കേട്ടിട്ട് എങ്കിലും അമ്മമാരുടെ മനസ്സുമാറി സന്തോഷകരമായ കുടുംബജീവിതം നയിക്കാൻ തൗഫീഖ് നൽകണേ അള്ളാ കേട്ടിട്ടേ കണ്ണുനിറഞ്ഞുപോയി ടീച്ചർക്ക് അഭിനന്ദനങ്ങൾ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
പ്ലീസ് സബ്സ്ക്രൈബ്
Masha allah 🤲🏻🤲🏻🥰🥰
ഈ ഉമ്മയുടെ മരിമക്കൾ എത്ര ഭാഗ്യം ചെയ്തവരാണ്
Masha allah
എന്റെ ഉമ്മാട് ഞൻ പറയും ഉമ്മാക് കൂടുതൽ സ്നേഹം മരിമക്കളോടാണ് എന്ന്. എന്നോട് സ്നേഹം ഇല്ലെന്ന്.
ന്റെ ഉമ്മ എന്നോട് പറയും, njn ഇന്ന് ഇവരെ നോക്കിയാലെ ന്റെ മോളെ അവിടത്തെ ഉമ്മ ഇതുപോലെ നോക്കോള്ളൂ എന്ന്.
ന്റെ ഉമ്മ ഇന്നില്ല 😔
സത്യമാണ് ഉമ്മ.എല്ലാവരുടെയും കണ്ണ് തുറക്കട്ടെ. അള്ളാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ.
Pls സബ്സ്ക്രൈബ്
ഒരു പുരുഷൻ സ്വന്തമായി വീട് വെച്ചു അതിലേക്കാണ് പെണ്ണിനെ നിക്കാഹ് കഴിച്ചു കൊണ്ടുവരേണ്ടത് എന്നാണ് ഇസ്ലാം പറഞ്ഞത്. ഭർത്താവു നാട്ടിൽ ഇല്ലെങ്കിൽ അവൾക്ക് അവളുടെ സ്വന്തം വീടാണ് സുരക്ഷിതം. അല്ലാതെ ഭർത്താവിന്റെ വീടല്ല. പിന്നെ ഭർത്താവ് സമ്പാദിക്കാൻ വേണ്ടി പോകുമ്പോൾ അയാളുടെ പ്രായമായ മാതാപിതാക്കൾ ഉണ്ടെങ്കിൽ മറ്റു മക്കൾ നോക്കാൻ ഇല്ലെങ്കിൽ അവരെ നോക്കുക എന്നത് ഒരു സ്ത്രീ സ്വയം ഏറ്റെടുത്താൽ അവൾക്ക് അതിൽ കൂലിയുണ്ട്... ഭർത്താവിനെ സന്തോഷിപ്പിച്ചു ജീവിക്കുക എന്നത് മാത്രമാണ് ഒരു സ്ത്രീയുടെ ബാധ്യത..
Correct... ഈ ടീച്ചറുടെ പ്രസംഗവും ഉദ്ദേശ ശുദ്ധിയും നല്ലത് തന്നെ... പക്ഷെ ഇസ്ലാമിൽ ഭർത്താവിന്റെ മാതാപിതാക്കളെ നോക്കേണ്ട ബാധ്യത മരുമകൾക്ക് ഇല്ല... ആ ബാധ്യത ഭർത്താവിനും അവരുടെ സഹോദരങ്ങൾക്കും ആണുള്ളത്..സ്വന്തം ഇഷ്ടപ്രകാരം മരുമകൾക്ക് വേണമെങ്കിൽ ചെയ്യാം...അല്ലാതെ നോക്കിയില്ലന്ന് കരുതി കുറ്റപ്പെടുത്താൻ ഒരു അവകാശവും ആർക്കും ഇല്ല...കാരണം അത് മരുമകളുടെ കടമയല്ല... അതെന്താണോ എന്തോ ഒരു ഉസ്‌താദുമാരും പ്രസംഗിക്കാറില്ല... ഇതുപോലെ അമ്മായിമ്മ -മരുമകൾ പോര് പാടില്ല എന്ന topics ഒക്കെ കാണാറുണ്ട്...
@@ooochuchumedia1528 correct..but yethre venenkilum nokkaam ..thirich oru sneha vakkenkilum paranjirunnenkil....
സഹജീവി കളെ സ്നേഹിക്കുക എന്നത് ഇസ്ലാമിക കാഴ്ചപ്പാടാണ്
സൗദിയിൽ അങ്ങനെ ആണ് സ്വന്തം വീട് ഇല്ലെങ്കിൽ ഫ്ലാറ്റ് വാടകക്ക് എടുത്തു അതിലേക് ആണ് കൊണ്ടു വരുന്നത് എല്ലാ വീട്ടു സാധനങ്ങളും വേല ക്കാരി യും വേണം എല്ലാം ആണുങ്ങൾ കൊടുക്കണം
Ente mon ipo 18 vayasu enk ingane tonarund.avante klyna samayath.but varana girlsum chrya kutkal avile .avrk oru veed manage cheyan patuo
Avark ummamarde support vende enum tonum.
രോഗികളായായ ഉപ്പമാരും ഉമ്മമാരും ഉണ്ടാകും, അവരെ
പരിഗണിക്കണം. ഞാൻ വലിയ ഒരു കുടുംബthilan എത്തിയത്. ഒരു പാട് അനുഭവി ച്ചിട്ടുണ്ട്. But ഭർത്താവിന്റെ വീട്ടുകാരെ വെറുപ്പിക്കാതെ സ്നേഹത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചതിൽ
അല്ലാഹുവിന് അൽഹംദുലില്ലാഹ് നന്ദി പറയുന്നു അൽഹംദുലില്ലാഹ് 👍👍
എനിക്ക് രണ്ടു ഉമ്മമാരും ഒരു പോലെയാണ്.. രണ്ടു പേരും സ്നേഹിക്കുകയും ശാസിക്കുകയും ചെയ്യുന്നവരാണ്.. എനിക്കും രണ്ട് പേരോടും ഒരേ പോലെ സ്നേഹം തന്നെയാണ്.. ചിലപ്പോൾ ഇക്കാന്റെ ഉമ്മ സ്വന്തം ഉമ്മയേക്കാൾ ചീത്ത പറയുന്നത് കുറവാണ് എന്ന് തോന്നിപ്പോകാറുണ്ട്... എല്ലാ ഉമ്മമാർക്കും സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ... ആമീൻ
ഇത്താൻറെ സഠസാരഠ കേട്ടപ്പോൾ സകടഠ വന്നു എല്ലാം അനുഭവിച്ചു ജീവിതം കഴിഞ്ഞു തുടങ്ങി
നല്ല ക്ലാസ്സ്.... നേരത്തെ സൂചിപ്പിച്ച ഒരു പെൺകുട്ടിയുടെ അവസ്ഥ തന്നെ എന്റെയും.എന്റെ അമ്മായി അമ്മ ഇതു പോലെ തന്നെ. ഇപ്പോളും എന്നെയും ഇക്കയെയും ബന്ധുക്കളെയും തമ്മിൽ തെറ്റിക്കുന്നു.... ഞാൻ ആരുമായും മിണ്ടുന്നതു ഒരു ജോലിക് പോവുന്നതും അവര്ക് ഇഷ്ടമില്ല..
പെങ്ങളെ ഉപദേശിക്കുന്നില്ല,
നിങ്ങളുടെ കുടുംബകാര്യം പരസ്യമായി അളക്കരുത്
പിന്നെ നിങ്ങൾക്ക് നല്ലയൊരു സ്രോതാവിനെ കിട്ടിയിട്ടില്ല നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ
അടുക്കള മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ നിങ്ങളുടെ അമ്മായിഅമ്മയെ ബോധ്യപ്പെടുത്തു
അപ്പോൾ അത്ഭുതം കാണാം
@@amanullank8396 o
Same to u
Masha Allah
എത്ര നല്ല ക്ലാസ്
Jazakallahu Khiren Kaseera
Athe ente avastha. Ella paniyum edukkum pinne ath thirich paranj preshnm thudangum. Njno oru silent aanu avasanam njn enthelum paranj kittunnidath ethikkm. Preshnm aayi ente vtl aayi😢😭entha ithokke
ഉമ്മാ.... നല്ല പ്രഭാഷണം 💖ഒത്തിരി ഇഷ്ടം 💞💞
മകളെയും മരുമകളെയും ഒരുപോലെ കാണാത്ത കാലം വരെ ഇതുപോലുള്ള അമ്മായിമാരും മരുമക്കളും ഒക്കെ ഉണ്ടാകും മോൾ എന്നുമ്മ എന്നും വരണമെങ്കിൽ മക്കളെ മരുമകളെയും മക്കളായി കാണണം
👌👌👌👍👍👍😍😍😍
Masha allah
വളരെ സാരിയാണ് ഉമ്മ കുറച്ചു കാലം മുൻപ് പറയണം മായിരുന്നു കുറെ അനുഭവം ഉണ്ട് പറയാൻ 🤲🤲🤲🤲🤲🤲
എന്റെ അമ്മായിയമ്മ ഞാൻ പ്രെഗ്നന്റ് ആയ സമയത്തു വീട്ട് ജോലി ചെയ്യാൻ പറ്റാത്തതിനാൽ ഒരുപാട് കളിയാക്കുകയും വിഷമിപ്പി ക്കുകയും
ടീച്ചർക്ക് അല്ലാഹു ആരോഗ്യം ആഫിയത്തും നിൽക് അനുഗ്രഹിക്കട്ടെ ആമീൻ
Pls സബ്സ്ക്രൈബ്
teacher,you are great. ingane aavanam oro ammamaarum.ennaal nammude makkal nallavaraavum
അല്ലാഹുവേ എന്റെ ഭർത്താവിന്റെ ഉമ്മ എനിക്ക് എന്റെ സ്വന്തം ഉമ്മാനെ പോലെ തന്നെയാ... ആ മാതാവും എന്നോട് അങ്ങനെ തന്നെയായിരുന്നു.... അവർ മരണപെട്ടു... അല്ലാഹുവേ ആ മാതാവിന്റെ ഖബർ വിശാലമാകട്ടെ... 🤲🏻🤲🏻🤲🏻ആമീൻ
MashaAllah. Alhamdulillah. ഹൃദയത്തിലേക്കിറങ്ങുന്ന പ്രഭാഷണം. അല്ലാഹു ആഫിയത്ത് നൽകട്ടേ. നൻമ പ്രചരിപ്പിക്കാൻ ആയുസ്സ് നൽകട്ടേ. ആമീൻ.
orupad padikkanund teacher idil ninn njangaley polulla penkuttikalk valarey upakaray tnx ellananmakalum aisharyavum undavattey
ഇത്താ ഇങ്ങള് പറഞ്ഞത് വളരെ ശെരിയ..... ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ ഒരു ക്ലാസ്സ് വെള്ളം തരാൻ പോലും ഭർത്താവിന്റെ ഉമ്മാക് തോന്നിയിട്ടില്ല.... തന്നിട്ടുമില്ല അതൊന്നും അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ലല്ലോ... മറക്കാൻ ഒരുപാട് ശ്രമിച്ചു നോക്കിയാൽ പോലും പോവാത്ത കാര്യങ്ങൾ ഉണ്ട്.
മരുമകളെ സ്നേഹിച്ചാലൊ ഒന്ന് ചിരിച്ച് സംസാരിച്ചാലൊ സ്വന്തം ഇമേജ് നഷ്ടപ്പെട്ടാലോ എന്ന് ചിന്തിക്കുന്ന ഞാൻ വല്ല്യ തറവാട്ട് കാര്യയാണ് എന്ന ചിന്തയിൽ കഴിയുന്ന അമ്മായിഅമ്മമാര് ഇന്നും ഉണ്ട് മോളെ,
എന്റെ ഭാര്യയും അതു പോലൊരു ഇരയാണ് മോളെ,
സ്വന്തം മകളെ മരുമകൻ നന്നായി നോക്കി സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അഭിമാനം കൊള്ളുകയും മരുമകളോട് വേലക്കാരിയോട് കാണിക്കുന്ന മര്യാദ പോലും കാണിക്കാത്ത അമ്മായിഅമ്മമാർ ഈ വർത്തമാന കാലത്തും ഉണ്ട്, മോൾടെ ഈ കുറിപ്പ് കണ്ടപ്പോൾ എനിക്കും മനസ് വല്ലാതെ വേദനിച്ചു അതാണ് ഈ കുറിപ്പിന് മറുപടി എഴുതിയത്,
ക്ഷമിക്കുക അവർക്കാണ് റബ്ബിന്റെ അനുഗഹം എന്നും ഉണ്ടാവുക,
انشاء اللله
Sathyam
മരണ ത്തിനു മുൻപ് യെങ്കിലും നല്ല സ്വഭാവത്തിൽ ഒന്ന് കാണാൻ പറ്റട്ടെ.... ആമീൻ 🤲😢😢
സത്യം 😔😢😢
@@sabeelrahman1302 njanippozhum irayaan😥😥
അൽഹംദുലില്ലാ മാഷാ. അള്ളാഹ് എന്റെ ഉമ്മ എന്നെ മോളെ പോലെ തന്നെ നോക്കുന്നത് ഒരു പാരാ ധിയും ഇല്ല ഉമ്മ കഴിയും എങ്കിൽ സഹായിക്കും ഉമ്മാക്ക് വയ്യാതായാൽ ഉമ്മ പറയും ഉമ്മാക്ക് വയ്യ മോളെ ഉമ്മ കുട്ടികയിയുന്ന മാതിരി എടുത്ത മതി എന്റെ ഉമ്മാക്ക് ദീർഘയുസ് കോടുക്കണെ... നാഥാ ... ആരോഗ്യ o കോടുക്കണെ🤲🤲🤲
Ente ummayum ingine aayirunnu 3 varshamaayi maranaettu swargam kodkkattey Aameen 🤲
തിരിച്ച് സ്നേഹിക്കു,,, മതി വരുവോളം,, മരണപ്പെട്ട് പോയാൽ നമുക്ക് ഖേദം വരാത്ത തരത്തിൽ,, ഒരു ഉമ്മ കൊടുക്കൂ എൻ്റെ വക,, നല്ലത് വരട്ടെ
മാഷാ അല്ലാഹ്.... ഇന്നത്തെ സമൂഹത്തിൽ പ്രസക്തമായ ഒരു വിഷയം..... അടുക്കളയിൽ നിന്ന് തുടങ്ങണം പ്രസ്ഥാന പ്രവർത്തനങ്ങൾ..... പ്രാസ്ഥാനിക ആദർഷങ്ങൾ ഉയർത്തിപ്പിടിച്ചു നമ്മൾ ജീവിക്കണമെങ്കിൽ ആദ്യം നമ്മുടെ ഓരോരുത്തരുടെയും അടുക്കളയിൽ നിന്ന് തുടങ്ങണം നമ്മുടെ ആദർശ സാക്ഷത്കാരം....... നാട്ടിലെ പ്രശ്നങ്ങൾ പറഞ്ഞ് പ്രസംഗിക്കുന്നതിനേക്കാൾ ശ്രദ്ധ കൊടുക്കേണ്ട വിഷയങ്ങൾ ആണ് ഇതെല്ലാം....എന്നാലേ നാട്ടിലെ വിഷയങ്ങൾ കേൾക്കാനും പ്രവർത്തിക്കാനും പ്രവർത്തകർക്ക് സാധിക്കു.....
നല്ല ക്ലാസ്സ്.. അഭിനന്ദനങ്ങൾ ടീച്ചർ 🌹🌹👌👌💯
എന്റെ അമ്മായുമ്മയെ എങ്ങനെ ഞാൻ നോക്കും അതൃയും എന്നെ ബുദ്ധി മുട്ടിച്ചിരിക്കനനു
ഇ ഉമ്മയാണ് ദൈവം ദൈവം പോലത്തെ umma
മാഷാ allah കേട്ടിരിക്കാൻ നല്ല പ്രസംഗം.. ❤
Pls സബ്സ്ക്രൈബ്
സംശ്യമെന്ത്..ഇപ്പോഴും ഉണ്ട് ഇങ്ങനത്തെ അമ്മായിഅമ്മമാർ..അനുഭവിച്ചു കൊണ്ടിരിക്കുന്നു.. നമ്മോട് വേർതിരിവ് കാണിക്കുന്ന അമ്മായിയമ്മ...ഒന്നു ചിരികത്ത അമ്മായിയമ്മ... ഒരുപാട് ഉണ്ട്..പറഞ്ഞാൽ theerulaa..
വളരെ ശരിയാ ആ ഒരു നല്ല പ്രായം ആകുമ്പോൾ ഒരു സമാധാനം തരാതെ വയസ് ആയി വരുപോൾ സ്നേഹം ഉണ്ടാവില്ല..നമുക്ക് അവരോട്.കാരണം! അന്ന് എന്റെ അമ്മായി അമ്മ ഇങ്ങനെ എല്ലാം എനിക്ക് സപ്പോർട് ആയിരുന്നു☹️ എന്ന് പറയാൻ ഒന്നും ഇല്ല 🙏🏻പിന്നെ നോക്കും നമ്മൾ അവരെ പടച്ചോനെ ഭയന്നു കൊണ്ട് അല്ലാതെ ഇഷ്ടം കൊണ്ട് 🤗
സത്യം
നമ്മൾ കണ്ണൂർ കാർ ഭാഗ്യവാൻ maranu എപ്പോഴും നല്ല സ്നേഹമ സ്വന്തം വീട്ടൽ ഉമ്മാന്റെ കൂടെ നിലക്കന് ഭാഗ്യം പിന്നെ ഇടക്ക് ഭർത്താവിന്റെ വീട്ടൽ പോകു 👍🏻👍🏻
രണ്ടു ഉമ്മാനെ ഒരുപോലെ സ്നേഹിക്കം എപ്പോഴും പുതുമയ
Valare sheriyaaan
shariya.ente friend und kannur kariyanu. aval parayunad kelkumpol nan ethrayo thavana vicharichitund kannur janicha mathiyaayirunu ennu😟😟
@@chippututtu4964 ഞാനും എനിക്കും ഉണ്ട് ഒരു ഫ്രണ്ട് കണ്ണൂർ കാരി അസൂയയാ അവളോട്
ഞാൻ കണ്ണൂരാണ്
Kannurkariyayallallo
പെണ്ണിന്റെ ഏറ്റവും വലിയ ശത്രു പെണ്ണ് തന്നെ
Satyam..swantham barthavinde kude onu purathu povan kudi padilla
@@hinaharoon5066 Pandullor prayunatu 2 talayumu 4 mulayum oriykkalumu cherilla annu
Sheriya
എന്റെ ഭർത്താവിന്റെ വാപ്പ കേൾക്കണ്ടീന്
@@hinaharoon5066 പാടില്ല എന്ന് ഉമ്മ പറയുമ്പോൾ... മകൻ ഉടുത്തിരിക്കുന്ന മുണ്ട് ഉരിഞ്ഞു അമ്മയുടെ മുന്നിലിട്ട് സാഷ്ടാംഗം നമിക്കുകയല്ല വേണ്ടത്... ഞാൻ നിക്കാഹ് കഴിച്ച് ഭാര്യയാണെങ്കിൽ അവളെ കൊണ്ട് ഞാൻ പുറത്തു പോകും എന്ന് പറഞ്ഞു... അവളെയും വിളിച്ചു കൊണ്ട് പോണം അതാണ് ആണ്...
20 വര്ഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട്, അന്ന് അമ്മായിഅമ്മയെ പേടിച്ചു കഴിയുന്ന കാലമാണ്, ആ പേടിയോടെ ഞാൻ വന്നു കയറിയതെങ്കിലും എന്റെ ഉമ്മയേക്കാൾ caring ഈ ഉമ്മ തന്നു, കല്യാണം കഴിഞ്ഞുള്ള നാളുകൾ പിന്നെ തിരിച്ചു കിട്ടില്ല, ഈ ഉമ്മ എല്ലായ്‌പോഴും ഞങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം തന്നു, ഞാനത് ഇപ്പോഴും നന്നായി ഓർക്കുന്നു, ജീവിതമല്ലേ ഉമ്മ എന്തെങ്കിലും എന്നെ പറഞ്ച്ചാലും ഞാൻ ഇതൊക്കെ ഓർക്കും, ഒന്നും മിണ്ടില്ല, ഇന്ന് ഞാൻ രണ്ടു ആണ്മക്കളുടെ ഉമ്മയാണ്, അവർ കല്യാണം കഴിച്ചാൽ ഞാൻ ഒരിക്കലും അവരെ ശല്യം ചെയ്യില്ല
Masha allah.. Alhamdulillah. Santhosham ind ithu vayikumbo. Ellarum ingane avanamn ane enta dua.. Nale enikum rabb avasaram tharanamn ane dua. Alhamdulillah.
പരസ്പരമുള്ള സ്നേഹം കൂടുമ്പോൾ ഉള്ള പ്രശ്നമാണ്. ഭാര്യക്ക് എൻറെ ഭർത്താവ് എനിക്കുമാത്രം, ഉമ്മാക്ക് എൻറെ മകൻ എനിക്കുമാത്രം. ഇത്തരം അനുഭവങ്ങൾ ഉള്ള മലയാളികൾ ഉണ്ട് നമ്മുടെ കേരളത്തിലും വിദേശത്തും.
👍🏻👍🏻👍🏻👍🏻🤲🤲🤲
👍
നമ്മുടെ നാട്ടിലെ കീഴ്‌വഴക്കം ആണ് മരുമക്കൾ പ്രത്യേകികിച് മരുമകൾ ആണ് ഭർത്താവിന്റെ ഉമ്മ ബാപ്പമാരെ നോക്കേണ്ടത് എന്ന്... മരുമകൾക്ക് അതൊരു നിർബന്ധിത കടമ പോലെ ആണ് സമൂഹത്തിൽ... സിനിമകളും സീരിയലുകളും അതിനെ സപ്പോർട്ട് ചെയ്യുന്നു... പക്ഷെ ഇസ്ലാമിൽ ഉമ്മ ബാപ്പമാരെ നോക്കേണ്ടതും ശുശ്രുഷക്കേണ്ടതും സ്വന്തം മക്കൾ ആണ്...അത് ആണായാലും പെണ്ണ് ആയാലും നോക്കേണ്ടതുണ്ട്...അല്ലാതെ മരുമക്കൾക്കല്ല അതിന്റെ ബാധ്യത.... So ആദ്യം മനസിലാക്കേണ്ടത് മരുമക്കൾ നോക്കിയില്ലങ്കിൽ അത് കുറ്റപ്പെടുത്താൻ ആർക്കും അവകാശം ഇല്ല എന്നതാണ്... ഇതൊന്നും ഒരു ഉസ്താദുമാരും പറയാറുമില്ല
Njanm ithekkurich Kure anweshichu.nammude nattil marukakl aan ammayamma nd vappa ne nokkendath.ennal ath enkilum vijarichu nalla reethiyil perumarumo athum illa.marumakql Ella prayasathilum ottakk.ennal vtkarkk vayyathe aayalm nammalKk thanne budimutt ... avastha 😪☹️
Nalla nilak aanekil nokumallo
Oru asukavum illatha kuttam parachilum shapavaakukalum aayi kazhiyunna ammayi ummaye engane yaan nookuka athinde peri l padachon shikshikumo ennan oru kutty ennod chodichath
Kidappilanel nokaam ithine pattola nn
Niskaram faldum sunnathum oke und
Enth kunam
@@fiyazafthab3407 നല്ല നിലക്ക് ആണെങ്കിലും നോക്കേണ്ട ബാധ്യത മറമുകൾക്ക് ഇല്ല.. But സ്വന്തം ഇഷ്ടം പ്രകാരം മരുമകൾക്ക് അത് ചെയ്യാം.. അത് മറ്റുള്ളവർ അടിച്ചേല്പിച്ച ചെയ്യിക്കേണ്ടത് അല്ല
Yes ee speech thudangyappoze njanum ath shradichu,marumakkalkk bharthaavinte ummayeyo uppayeyo nokkenda oru badyathayum illa....
Athonnum islamil illa .....
Oru asugavum onnum illaatha oru familyilekkaa enne kalyanam kazichu kondu vannath,ennaalum oru swiryum illaathe parayumaayirunnu,njngle okke nokkaanullathaa... Adyokke kettirunnu ippo hus nod parayum ningslkk oru home nurse ne kettikkoodaayirunno,athu pole idakkidakk ormippikkum ithonnum ente bhadyatha allenn,
Ellaam angatt marumolde thalayil kettivekkaanulloru thandrappaad.
കൊള്ളാം നല്ല കണ്ടു പിടുത്തം ആർക്കും നോകാം മനസുണ്ടായാൽ മതി... കൊടുക്കുന്നത് തിരിച്ചു കിട്ടുന്നത് ആണ് അതു ഓർത്ത് വെച്ചോ 👍🏻
എന്റെ മുഖത് നോക്കി ഒന്നു ചിരിച്ചിട്ട് പോലും ഇല്ല.. എത്ര ആട്ട് കിട്ടിയാലും ഞാൻ വീണ്ടും ചെല്ലും 😓😓😓ഒരു ശമ്പളം ഇല്ലാത്ത ജോലിക്കാരിയെപ്പോലെ ആണ് ഞാൻ 😭എന്ത് ചെയ്തു കൊടുത്താലും അമ്മായിഅമ്മക് വെറുപ്പല്ലാതെ ഇല്ല 😭😭അതൊന്നും ഭർത്താവ് വിശ്വസിക്കുന്നില്ല 😭😭അതാണ് കൂടുതൽ സങ്കടം
കുറെ ആളുകൾ ഉണ്ട് അത് പോലെ ഉണ്ട് എല്ലാം അവർ മനസിലാകുന്ന ഒരു ദിവസം വരും ഇന്ഷാ അല്ലാഹ് 😞🤲
Same avastha
Same
Good enikku valare ishttamayi
അമ്മായിയമ്മ മരുമോളെ സ്വന്തം മോളായിട്ട് കാണണം. അവരെ വേലകാരിയായിട്ട് കാണരുത്. "അവൾ എടുക്കുന്ന പണി ശെരിയല്ല".
" അവൾക്ക് പണി ഒന്നും അറീല്ല", "പണി ഒന്നും പെട്ടന്ന് ചെയൂലാ "....തൊടങ്ങിയ കുറ്റം പറച്ചിലുകൾ നിർത്തണം. മരുമക്കൾ തിരിച്ചും അമ്മായിയമ്മയെ ഉമ്മയായി കാണണം. പരസ്പരം സ്നേഹിച്ചും സഹകരിച്ചും അവർ ഒരുമിച്ച്
ജീവിക്കണം.
Valare shariyaanu sahodari paranjath. Illenkil kooduthal headache aanmakkalkkaanu. Jeevithakaalam muzhuvan vedana anubhavikkendi varunnath.
മരുമോളെ മരുമോൾ ആയി മകന്റെ പ്രിയതമ ആയി കണ്ടാൽ മതി. Mol ആയി കാണേണ്ട. അങ്ങനെ എല്ലാവർക്കും കഴിയൂല. മകനോട് ഇഷ്ടം ഉണ്ടെങ്കിൽ മരുമോളെ ഉപദ്രവിക്കൂല. മകനെ ദ്രോഹിക്കുന്നത് പോലെ തന്നെ ആണ് മരുമോളെ ദ്രോഹിക്കുന്നതും
@@kpsmedia2312 yes💯 kuttam parachil ann sahichudathad 'mental torture', ubhadravikunnad ippam koravanenn thonunnu(muslimsinde edayil) . Padachonn ellarkum hidayad kodkatte. Ororutharr cheyd kondirikunnad rabb kanununnd, ellavarkum avarude karma phalam ee lokatho nale paralokatho kittathirikulaa.
Ummamar mattullavarod marumakkale kurich nallath parayanam
👍
11 year aayi oru freedom illand pedich jeevikkunnadh...allahu oru divsam samadanam sandosham therumenn pradeekshayil jeevikkunnu
ടീച്ചർ പറഞ്ഞത് ശരിയാണ്. എന്റെ അനുഭവം വളരെ മോശം . പക്ഷേ ഞാൻ മനസ്സ് കൊണ്ട് അമ്മായി ഉമ്മയെ വെറുക്കുന്നു. റബ്ബ് ന് വേണ്ടി മാത്രം സ്നേഹിക്കുന്നു
Mashaallah.... Nalla umma😍inte husband ummakum inte ummakkum aarogiyam ulla dheergayis undavatte.... Ameen🤲🏻🤲🏻
മനസ്സിൽ തട്ടിയ പ്രഭാഷണം. കണ്ണു നിറഞ്ഞു പോയി.
techer parunnath ellam sathym thanne
എന്റെ അമ്മായിമ്മ ഇതിൽ പറഞ്ഞ പോലെ തന്നെ ഒക്കെ അള്ളാഹു ശരിയാക്കി തരട്ടെ
എന്റെ വീട് കാസറഗോഡും ഭർത്താവ് കണ്ണൂരും ആണ്. കല്യാണം കഴിഞ്ഞു 1 മാസം കഴിയുമ്പോൾ തന്നെ വിശേഷവുമായി.5 മാസം തുടങ്ങുമ്പോൾ എനിക്ക് appendiss വന്നു കുറെ ഗുളിക കഴിക്കേണ്ട ബുദ്ധിമുട്ട് കാരണം ഞാൻ ഒരു ദിവസം ഉറങ്ങി എണീക്കാൻ പാർത്തു പോയി പടച്ചോനെ endhokkeyo പറഞ്ഞു ഭർത്താവിന്റെ ഉമ്മ. ഇന്ന് അനിയന്റെ ഭാര്യക്ക് വിശേഷം ആയിട്ട് 7.30 മണി ആയാലും പ്രശ്നമില്ല പുതിയതിനെ കിട്ടുമ്പോൾ പഴയതിനെ മറക്കുന്ന അമ്മായിമ്മർ ആണ് ഇപ്പോൾ കൂടുതൽ ഉള്ളത്. സ്വത്തും സമ്പത്തും ഉണ്ടെങ്കിൽ ആരേലും ഉണ്ടാവും ഇല്ലേൽ ആരുമില്ല 😔😔😔😔😔
Ethrayum nalla vakughal paranju thanna nighalk Allahu deergayus afiyathum nalkate Aameen
മാഷാ അള്ളാഹു. എന്നും നല്ല നല്ല മെസ്സേജുകൾ സമൂഹത്തിനു നൽകാൻ ടീച്ചർക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
എനിക്ക് ഉണ്ട് ഒരു അമ്മായി അമ്മ. ഞാൻ ഒരു. അന്യ നാട്ടിൽ വന്ന ഒരു ജോലിക്കാരൻ പോലെ പണി എടുക്കുന്നു. അതിൽ സങ്കടം ഇല്ല. എന്നാലും എന്ത് ചെയ്താലും കുറ്റം എന്റെ വീട്ടിൽ ഉള്ളവരെ പറയുന്നത് സഹിക്കാൻ പറ്റുന്നില്ല. ഞാൻ അവരെ ഒക്കെ കളഞ്ഞിട്ട് ഇവിടെ വന്നു നിൽക്കുമ്പോൾ ഒരു സന്തോഷം. സമാധാനം തരുന്നില്ല.😢. എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻. എനിക്ക് 3മക്കൾ ഉണ്ട് 🤲🏻🤲🏻😥😥😥
നമ്മുക്ക് സനേഹം തന്നില്ലെങ്കിലും സ്നേഹിച്ചിട്ടുണ്ട്. നമ്മൾ എത്ര സ്നേഹം കൊടുത്തിട്ടും കാര്യമില്ല .പെണ്മക്കളിം മരുമക്കളിം ആണ്മക്കളിം ഒരു പോലെ കാണാൻ കഴിയണം. അവിടെ സ്നേഹം ഉണ്ടാകു .ഐക്യം ഉണ്ടാകു.
മാശാ അള്ളാ നല്ല ക്ലാസ്സ് .ടീച്ചർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
Pls സബ്സ്ക്രൈബ്
വളരെ നല്ല സംസാരം...ഇതിന്റ നേരെ തിരിച്ചുള്ള എന്റെ കൂട്ടുകാരിയുടെ മരുമോളുടെ കാര്യം ആണ് എനിക്ക് ഓർമ വന്നത്.... ഏതു സമയവും മുകളിലെ റൂമിൽ ഇരുന്നു ഭക്ഷണത്തിനു ഇറങ്ങി വരുന്ന ഒരു ഹോസ്റ്റൽ ജീവിതം പോലെ ഉള്ള അവരുടെ വീട് ഇന്ന് വല്ലാത്ത ഒരു മൂകത ആണ്... ഭർത്താവ് മരിച്ച എന്റെ കൂട്ടുകാരിക്ക് വരുന്ന മരുമോളെ കുറിച്ച് വല്ലാത്ത പ്രതീക്ഷയായിരുന്നു... ഒപ്പം ഞങ്ങൾക്കും... പക്ഷെ...
മോളും മക്കളും വരുമ്പോൾ ഒന്ന് കൂടിയിരുന്നു സംസാരിക്കാനോ ചെറിയ മോനോട് ഒന്ന് കുശലം പറയാനോ ഒന്നും അറിയാത്ത ഒരു yanthrikatha യിൽ ജീവിച്ചു പോകുന്ന ഒരു കുട്ടിയായിപ്പോയി.... എങ്കിലും ഭർത്താവിന്റെ വീട്ടിൽ എത്ര ദിവസം നിൽക്കാനും ഒരു മടിയും ഇല്ല... കാരണം സമയസമയങ്ങളിൽ ഭക്ഷണം അടുക്കളയിൽ ഉണ്ടാവും
ഏതു സമയവും റൂമും അടച്ചു മുകളിൽ ഇരിക്കാം... പിന്നേ എന്ത് പ്രശ്നം... ഭൂമിയോളം ക്ഷമ കാണിക്കുന്ന എന്റെ കൂട്ടുകാരി ആണ് ഇന്ന് എന്റെ ഏറ്റവും വലിയ സങ്കടവും 🥲🥲🥲
enganeyum und chila aulikal
ഭാര്യയെയും ഉമ്മനെയും ഒരുമിച്ച് കൊണ്ട് പോവേണ്ടത് പുരുഷൻ ആണ്.. ഉമ്മ പോക്കിരിയും മരുമകൾ കാന്താരി യും ആവാതിരിക്കാൻ ശ്രദ്ധിക്കുക...
ഇതാ ന്യൂ ജൻ മരുമക്കൾ
നരകിച്ച കഥയൊക്കെ പഴംകഥ
Mashaallah ❤Supper prasangam❤ umma k Afiyath kodukk❤
വീട്ടിലെ ജോലി ഒക്കെ എടുക്കാം അതൊന്നും പ്രശ്നം ഇല്ല പക്ഷെ കുത്ത് വാക്കുകൾ കേട്ട് മടുത്തു
😌😌😌😌
Crrct
👍🏻
എന്റെ അമ്മായിഅമ്മയും നാത്തൂനും നല്ലതാണ് ❤❤❤❤
Nna jeevitham rakshapettu
എന്റെ ഉമ്മയും ഭർത്താവിന്റെ ഉമ്മയും എന്റെ ജീവിദത്തിൽ രവും പകലും പോലെയാണ് അത്രക് ഞാനും എന്റെ വീട്ടുകാരും അനുഭവിച്ച വ്വരാണ്
.വേറെ കൂടുതൽ ഒന്നും പറയാനില്ല ദുഷിച്ച മനസുള്ളവർക് അല്ലാഹു നല്ല സോഭവവും നല്ല മനസ്സും കൊടുക്കട്ടെ അല്ലാഹ്...
Ameen
Ameen.njanum ammayimmayude kurukkilaa
ഓരോ പെണ്ണും അന്യ വീടുകളിൽ ചെല്ലുന്നത് ഒരുപാട് സ്വപ്നവുമായാണ്.. പലർക്കും അല്ലാഹ് വിധിക്കുന്നത് കണ്ണീരാണ് 😢😢😢... ഞാനും ചെന്ന് കേറിയ വീട്ടിലെ എന്നെ കൊണ്ടാകുന്ന എല്ലാ ജോലിയും ചെയ്യുമാരുന്നു... പിന്നെ പിന്നെ അവരുടെ രീതികൾ മനസ്സിലാക്കിയപ്പോൾ, എന്നെയൊരു വേലക്കാരി ആയാണ് കാണുന്നതെന്നു കണ്ടപ്പോൾ കൊറെയൊക്ക ഞാനും മാറി ചിന്തിക്കാൻ തുടങ്ങി..3 കുഞ്ഞു മക്കളുമൊക്കെ ആയപ്പോൾ അവരുടെ കാര്യങ്ങൾ തന്നെ നോക്കാൻ ടൈം ഇല്ലാതെ ആയി..ആരേം ബുദ്ധിമുട്ടിക്കാതെ എന്റെ മക്കട കാര്യോം നോക്കി ജീവിച്ചാലും എനിക്ക് സ്വസ്ഥത തരില്ല... ഇപ്പോ മരിക്കണോ ജീവിക്കണോന്നു പോലും അറിയാത്ത അവസ്ഥയില ജീവിതം 😢😢
എന്റെ അമ്മായി അമ്മഎന്റെ കല്യാണം കഴിഞ്ഞു 28വർഷം ആയി ഇന്നേ വരെ സ്നേഹ ത്തോടെ ഒന്ന് പെരുമാറിയിട്ടില്ല. സംസാരിച്ചിട്ടില്ല. അത്ര ദുഷ്ട സ്വഭാവം ആണ്. അങ്ങനെ ഉള്ളവരെ.
എങ്ങനെ സ്നേഹിക്കാൻ തോന്നും. അതും കൂടി. ചിന്തിക്കുക
E ummade speechil orupaad padikkaan und umma grate aanu
Alhamdulillah 👍
നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ
🤲🤲🤲🤲❤️❤️🥰🥰🥰
ജീവിതത്തിൽ പലതും അനുഭവിച്ചു മറക്കാൻ പറ്റാത്ത അനുഭവം ഉള്ളു ഗൾഫിൽ നിന്ന് husbend വന്നാൽ കിടക്കാൻ സുഖം കിട്ടിയില്ല 4വർഷം kayichann വന്നത് 3മാസ്ത്തിന് വന്നിട്ട് പോകാൻ പരാജദിവസം und
T5
ആമീൻ
സത്യം സ്നേഹം കൊടുത്താൽ സ്നേഹം കിട്ടും
Valuable speech👍
Very very good talk.... Thankyou very much....
നിങ്ങളെപ്പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ ഈ ഈ ലോകം തന്നെ നന്നാവും ടീച്ചർ പറഞ്ഞ പോലെ തന്നെ നമ്മളും ഒക്കെ ജീവിക്കുന്നത് എല്ലാവരും സന്തോഷമായി ഭർത്താവിന്റെ വീട്ടിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
Ameen
Ee teachere no undo
എന്റെ മരുമോൾ എന്റെ . പോന്നു മോൾ ആണ് . എന്റെ ഹൃദയത്തിന്റെ കഷ്ണമാണ്
മാഷാഅല്ലാഹ് നല്ല ക്ലാസ്സ് 👍👍👍
Ningale ummayayi kittiya marumakkale bagyam allahu dheergayuss nalkattee🤲