അമ്മായിയമ്മയും മരുമകളും തമ്മിൽ പിണങ്ങാതിരിക്കാനുള്ള ചില നുറുങ്ങു വിദ്യകൾ... | Ammayiamma Marumakal

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 140

  • @mariyamtb2060
    @mariyamtb2060 2 года назад +52

    അൽഹംദുലില്ലാഹ്. എന്റെ മോന്റെ കല്യാണം കഴിഞ്ഞിട്ട്..3. വർഷം. ഞാനും മോളും ഇന്ന് വരെ ഒരു പ്രാവശ്യം പോലും തെറ്റിയിട്ടില്ല. എന്റെ സ്വന്തം മോള്. അവളുടെ സ്വന്തം ഉമ്മ ഞാനും. മരണം വരെ ഞങ്ങളുടെ സ്നേഹം നിലനിർത്തി തരണേ അല്ലാഹ്

  • @muhammed.rizwan.v.nv.n6451
    @muhammed.rizwan.v.nv.n6451 2 года назад +6

    അൽഹംദുലില്ലാ എല്ലാം വളരെ നല്ല കാര്യങ്ങൾ . ഞങ്ങളുടെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @diyarishuworld6710
    @diyarishuworld6710 2 года назад +13

    ഉസ്താദിന്റെ ക്ലാസ് എല്ലാം നല്ല ubakaramulla klasan 👍🏼👍🏼👍🏼👍🏼

  • @sukainathks8495
    @sukainathks8495 2 года назад +1

    അൽഹംദുലില്ലാഹ് ഞാനും ഒരു അമ്മാവിയമ്മയാകാൻ പോകുന്നു ഈ കേട്ട ഉപദേശം ഞങ്ങളുടെ കുടുംബത്തും അല്ലാഹു ഹയർ ആക്കി തരണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @munnamon8741
    @munnamon8741 2 года назад +1

    വളരെ വിശദമായി പറഞ്ഞു ത രുന്ന ഉസ്താദ് അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @richuridhuvlog4355
      @richuridhuvlog4355 2 года назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @nazeerap3751
    @nazeerap3751 2 года назад +13

    മാഷാഅള്ളാഹ് എന്റെ മുകം ഒന്നു മാറിയാൽ ഞങ്ങൾ തമ്മിൽ തെറ്റിയോ എന്ന ഭയമാണ് അമ്മായിയുമ്മാക്ക് ആ സ്നേഹം അള്ളാഹു മരണം വരെ നിലനിർത്തി തരട്ടെ ആമീൻ

    • @hafzath3277
      @hafzath3277 2 года назад

      الحمد لله ما شاء الله 👍👍👍أمين يا رب العالمين

    • @raish...2413
      @raish...2413 2 года назад +2

      Mashalla
      Bagyavan

  • @sainabaasainabaa223
    @sainabaasainabaa223 2 года назад +2

    ഉസ്താദേ 5 വർഷമായി എന്റെ മകൻ കല്യാ, ണം കഴിഞ്ഞിട്ട്
    ഇന്നേ വരെ ഉമ്മ "എന്ന എന്നെ വിളിച്ചിട്ടില്ല
    എന്റെ മകന് എന്നെ നല്ല ഇഷ്ടമാണ്
    പക്ഷേ അവളട അഹങ്കാരം കാരണo എന്റെ മകന് അവളെ പേടിയാണ്
    എന്നാൽ എന്റെ മകനെ ഓർത്ത് ഞാൻ ദുഃഖം ഒരുക്കി വെക്കുന്നു.
    അള്ളാഹു ഖൈർ നൽകട്ടെ :- ആമീൻ

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +2

    Alhamdulillah ✨️super class 👍.. Njangallk nalla arivukal paranjutharunna usthadenum kudumbathinum allahu aafiyathulla dheerghausum aarogiavum kodukatte 🤲🤲

  • @nazeerap3751
    @nazeerap3751 2 года назад +5

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @thasneemabbas7196
    @thasneemabbas7196 2 года назад +16

    Masha അള്ളാ ഉസ്താത് പറയുന്നത് എല്ലാം നല്ലത് പോലെ മനസ്സിൽ ആകും ഉസ്താതെ ദുആ ചെയ്യണേ കടങ്ങൾ മാറ്റി മനസ്സിൽ സന്തോഷവും സമാധാനവും കിട്ടാൻ വേണ്ടി

  • @kunchimonk5421
    @kunchimonk5421 2 года назад +1

    Nalla arivukal paranju tharunna usthadinum kudumbathinum afiyathulla dheergayuss nalkane allah usthade enneyum kudumbatheyum duayil ulpeduthane ammeen

  • @sonukutty5083
    @sonukutty5083 Год назад

    Allahu nammude kudumba jeevidathil hairum barakathum sandhoshavum nilanirthitharatte ameen

  • @fayisumer6392
    @fayisumer6392 2 года назад +1

    അൽഹംദുലില്ലാഹ് കുടുംബജീവിധത്തിൽ ഹൈറും ബർകതും undava

  • @sabirasworld8887
    @sabirasworld8887 2 года назад +5

    Nalla samadanamulla jeevitham thirich kittan usthad dua cheyyanam

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +1

    Nalla kudumba jeevidham kittaanum.. Nalla maind undavanum usthadentey duayill ullpeduthanam 🤲🤲🤲🤲🤲

  • @sabirasworld8887
    @sabirasworld8887 2 года назад +1

    Kudumba bandhathil vallatha sangadam usthade santhoshathodeyulla jeevitham thirich kittan usthad dua cheyyanam

  • @fousiya590
    @fousiya590 2 года назад +9

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲നമ്മുടെഎല്ലാം കുടുംബജീവിതം അള്ളാഹു തഹാലാ ഹൈറിലും റാഹത്തിലും ആക്കട്ടെആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിലോർക്കണേ ഉസ്താദേ ആമീൻ 🤲

  • @ramzanmaduvana598
    @ramzanmaduvana598 2 года назад +3

    Assalamu alaikum Nalla motivation speech ustadini afiyattum arogyvum nalgename

  • @rasheedrasheed3190
    @rasheedrasheed3190 2 года назад +8

    നമ്മുടെ ഒരു അഭ്യാസവും ചില വീടുകളിൽ ചിലവാകില്ല എന്റെ പൊന്ന് ഉത്താതെ,,,😭😭😭

  • @selmaselma4219
    @selmaselma4219 2 года назад +1

    ആൽഹംദുലില്ലഹ് ദുആയിൽ ഉൾപെടുത്തണേ 🤲

  • @AKBARALI-xk9oq
    @AKBARALI-xk9oq 2 года назад +1

    Masha Allah nalle speech aan usthadine aafiyathulla deergais nalgane allah

  • @آمينبنتزيد
    @آمينبنتزيد 2 года назад +3

    അൽഹംദുലില്ലാഹ് 🤣🤣. അള്ളാഹു.. നമ്മുടെ.. എല്ലാവരുടേയും.. കുടുംബ.. ജീവിതം.. സ്വർഗത്തിലാക്കട്ടി... Aameen.. യാറബ്ബൽ.. ആലമീൻ 🤲🏻

  • @hajarashaheedali6354
    @hajarashaheedali6354 2 года назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ✨️💞ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @fabeees4326
    @fabeees4326 2 года назад

    Usthade adipoli klas ethukelkuna ororutharkum eklas manasilakiyenkil oru kudumbathum oru prashnavum undakilla alhamdulilla

  • @hasbullak4839
    @hasbullak4839 2 года назад +3

    ആൺമക്കളില്ലാതത വർക്ക് വിഷമമാണ്ഉസ്താദേ....

  • @sheejabekz4820
    @sheejabekz4820 4 месяца назад

    Aaha athu kollam nalla ummamark aggane thonnilla kettiya penninod sneham kaanichal Kali kaanikkunna thallamare nilakku thanne nirthanam umma ummayayal bharya bharyayavum

  • @nusrathnasinasi1532
    @nusrathnasinasi1532 2 года назад +3

    Alhamdulillah njanum ente marumakalum valare santhoshathilan maranam vare nilanilkan dua cheyyanam

  • @rashafathimarasha9256
    @rashafathimarasha9256 2 года назад +1

    Masha Allah duayil ulpeduthanee usthade valare upakaraman sathoshamayi kelkunnad allahu deergayus tharatw kadagal veedanum halaya udesham poothiyakanu dua cheyane

  • @safiyatsafiya250
    @safiyatsafiya250 2 года назад +2

    Clasukalallam. Manasilaki. Eemanod. Koodi. Jeevikan. Dua. Cheyyanam. Alhamdu. Lillah. Aameen.

  • @nafeesaabdulkhader3360
    @nafeesaabdulkhader3360 2 года назад +4

    Masha allah. Nally motivation speech 👍

  • @najeebnajeeb3753
    @najeebnajeeb3753 2 года назад +1

    Perfect class👍🏻👍🏻👍🏻

  • @shabna9473
    @shabna9473 2 года назад +1

    Alhamthulillah alhamthulillah nalla class

  • @safuayisha3014
    @safuayisha3014 2 года назад +1

    Usthdinte ക്ലാസ് എന്നും mudangade കാണുന്ന ഒരാളാണ് ദുആ യിൽ ulpeduthnee കുറെ വിഷമങ്ങൾ ഉണ്ട് barthavin പുതിയ ബർക്കത്തഉള്ള ജോലി കിട്ടാൻ ദുആ cheyyane

  • @muhammedswabeeh9596
    @muhammedswabeeh9596 2 года назад +1

    Alhamdulillah duaayil ulpeduthane usthade

  • @sameenayousaf4819
    @sameenayousaf4819 2 года назад +1

    🏢🌹🌙Ente moonnu makkalkkum vendu dhua cheyyane usthade
    Masha allah
    Al hamdhu illah
    Allahu akbar
    Aameen yha rabbil aalameen

  • @aminaasmvjlghuojxghraf3992
    @aminaasmvjlghuojxghraf3992 2 года назад +1

    Njangaleyum duayil ulppedthane usthade

  • @minnusworld9998
    @minnusworld9998 2 года назад

    ഉസതാദേ 44 വയസ്സുള്ള ഒരു അമ്മായിമ്മയാണ് ഞ്ഞൻ 25 വയസുള്ള എന്റെ മകനദി കുടുബത്തിൽ നിന്ന് കല്യാണം കഴിപ്പിച്ചത് 19 വയസ്സുള്ള ഒരു മകളും എനിക്കു ണ്ട് അത് കൊണ്ട തന്നെ ഇപ്പോഴത്തെ പെൺകുട്ടികളെ പറ്റി അറിയാം അതെല്ലാം മനസിലാക്കി അവൾക്ക് വേണ്ടത് എല്ലാം കണ്ടറിഞ്ഞ് തന്നെ ചൈത് ക്കെടുക്കാറുണ്ട് ഏറ്റവും നല്ല ഒരു അമ്മായിഅമ്മ ആകണം എന്ന ഗ്രഹിച്ചു എനിക്ക എന്റെ 27 വർഷത്തെ വിവാഹ ജീവിതത്തിൽ കിട്ടാത്ത എല്ലാ ച്ചീത്തപ്പേരും ആറ് മാസം കൊണ്ട എന്റെ മരുമകളും അവരുടെ വീട്ടുകാരും തന്നും അവളുടെ മുന്നിൽ ഞാൻ ഹൃദയം പൊട്ടി കരഞ്ഞ ട്ടുണ്ട് എന്നിട്ടും അവൾക്ക് ഒരു ദയപോലും ഇല്ല പിന്നെയാണ ഞാൻ മനസിലാക്കിയത് അവളുടെ മനസിന് നല്ലക്കുഴപ്പം ഉണ്ട എന്ന് പരിഹാരം കാണാൻ കഴിയുന്നില്ല ഇപ്പോൾ ഞാനും o എന്റെ മോനും തമ്മിൽ അതികം സംസാരിക്കാറില്ല. അവളെ കുറിച്ച ഒന്നും പറയാറില്ല. നല്ല കൗൺസിലറുമാരെ നമ്പറുണ്ടെങ്കിൽ തരണേ

  • @asissasisspm2555
    @asissasisspm2555 2 года назад

    ഞാൻ ഉസ്താതിന്റെ ക്ലാസ്സ്‌ കേൾക്കുന്നതും അതനുസരിച്ചു പരമാവധി അങ്ങനെ ജീവിക്കുന്നയാളുമാണ് എനിക്ക് മറുപടി തരണേ ഉസ്താതെ

  • @jasflower1041
    @jasflower1041 2 года назад

    Masha Allhaa..Usthadu parayunaday vallarey shariyanu

  • @statusmediaakd5046
    @statusmediaakd5046 2 года назад +1

    Masha Allah dhuaa cheyyane

  • @noorjahankarim9882
    @noorjahankarim9882 2 года назад

    Usthadinte classiloode Kure karyangal ariyan kazhiyunnund.alhamdulilla

  • @nisaraliyan5304
    @nisaraliyan5304 2 года назад +2

    Duayil ulpeduthane usthadhe ♥️♥️♥️

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @nazeerap3751
    @nazeerap3751 2 года назад

    സുബ്ഹാനള്ളാഹ് അള്ളാഹു കാക്കു മാറാകട്ടെ ആമീൻ

  • @pathusc4391
    @pathusc4391 2 года назад

    Masha allah ❤❤usthate duayil ulpeduttane

  • @nishaasharaf1357
    @nishaasharaf1357 2 года назад +1

    Duayil ulppeduthane usthade

  • @shameemanoushad6807
    @shameemanoushad6807 2 года назад

    dhuaayil ulpeduthanam usthade

  • @muhammadshahanad2480
    @muhammadshahanad2480 2 года назад

    very good message

  • @indianpremi4245
    @indianpremi4245 2 года назад

    Ummaye aarum thalloola usthade.

  • @bushramoyduttymoydutty2044
    @bushramoyduttymoydutty2044 2 года назад +1

    Alhamdulillah 🕋Alhamdulillah 🕋Alhamdulillah 🕋. Mashaalllaah ✨️✨️

  • @thahijamal8146
    @thahijamal8146 2 года назад

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ

  • @sareenaa8321
    @sareenaa8321 2 года назад

    ഉസ്താതേ,വന്നത്,മുതൽഎന്റ,മകനോട്,ഞാൻപറയാത്തത്പറഞ്ഞ്കുടുബത്തിവഴക്കാണ്അവളേഇതുവരെ,ഒന്നുംപറഞ്ഞിട്ടില്ല,ബുദ്ധി,ഇല്ലാത്തപെങളുഡ്ഢ്,അവളെവല്ലാതെഉപദ്രവിക്കും,ദ്വാരക്കണേഉസ്താദേ

  • @fathimamanaf2752
    @fathimamanaf2752 2 года назад

    Excellent knowledge

  • @rafinisha8763
    @rafinisha8763 2 года назад +1

    Masha allah. Bhayangara class aanallo. Upagarappedunna class

  • @muhammadsahl5011
    @muhammadsahl5011 2 года назад +1

    Mashaallah 👍

  • @murshidm6728
    @murshidm6728 2 года назад

    Muradukal hasilavan prathykam duha chayannamm usthathy oru pad visamagal ud duhachayannam usthathy

  • @moidu2016
    @moidu2016 Год назад +1

    Mashaallah

  • @sulaimanvattaparambil4436
    @sulaimanvattaparambil4436 2 года назад

    Makkal swalihath avan ummante asugam maran dua chayyanne usthad

  • @jasiljasil2899
    @jasiljasil2899 2 года назад

    ദുആയിൽ ഉൾപ്പെടുത്തണം

  • @nihalnilu2069
    @nihalnilu2069 2 года назад

    Usthade kadam vidanum ippakk pani ondakanum dhuha cheyyanam

  • @moidu2016
    @moidu2016 Год назад

    Duayil

  • @shamseeraapkapk5186
    @shamseeraapkapk5186 2 года назад

    Dua Cheyenne usthade..🤲🤲🤲🤲

  • @Rufi843
    @Rufi843 Год назад

    ഉസ്താദേ, ഞാൻ ത്വലാഖിന്റെ വക്കിൽ ആണ് ഉള്ളത്.എന്നെയും എന്റെ ഭർത്താവിനെയും എന്റെ ഭർത്താവിന്റെ ഉമ്മ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല ഉസ്താദേ....
    😢😢😢

  • @sajithafaizal5609
    @sajithafaizal5609 2 года назад

    Veed Pani poorthiyavan duaa cheyyane usthade

  • @busharamt5464
    @busharamt5464 2 года назад

    Dua cheyyanam

  • @fazavlogsfazavlogs4751
    @fazavlogsfazavlogs4751 2 года назад

    Masha allah 🤲🏻

  • @rahiyasainudheen8503
    @rahiyasainudheen8503 2 года назад

    MashaAllah. Alhamdulilla

  • @rihanbinabbas3321
    @rihanbinabbas3321 2 года назад

    Duacheyyanam usthathe

  • @sheejabekz4820
    @sheejabekz4820 4 месяца назад

    Ella bandhavum vediggu varunna penninod venam karuna kaanikkan Kure usthadu maranu thallamare vashalakkunnath ummade kaalilonnum alla swargam vivarabodhathode perumariyal oru prashnamilla

  • @rajilt
    @rajilt 2 года назад

    തേടി നടന്ന ഉത്തരം ♥️

  • @moidu2016
    @moidu2016 Год назад +1

    Musiland ❤❤❤

  • @farisvlogs1982
    @farisvlogs1982 2 года назад

    എൻറെ ഭർത്താവിനോട് ഉമ്മ പറഞ്ഞിട്ടുണ്ട് എന്നെ ഒഴിവാക്കാൻ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്

  • @rihanbinabbas3321
    @rihanbinabbas3321 2 года назад

    Mashaallha

  • @anhafathima940
    @anhafathima940 2 года назад

    അൽഹംദുലില്ലാഹ്
    🤲🤲🤲

  • @unaiszaa6697
    @unaiszaa6697 2 года назад

    ഇൻശാ അല്ലാഹ് 🤲

  • @haseenaali9622
    @haseenaali9622 2 года назад +1

    Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen

  • @jasminnizar6670
    @jasminnizar6670 2 года назад +2

    🕋🕋Bismillah Alhamdulillah 🕋🕋

  • @rinshashahanas2083
    @rinshashahanas2083 2 года назад

    ente avasthayum idhanu usthade

  • @MuhammedAli-hl4xi
    @MuhammedAli-hl4xi 2 года назад +1

    ഉസ്താദ് പറഞ്ഞത് വാസ്തവ ഞങ്ങൾക്കൊരു മരുമകൾ വന്നിട്ടുണ്ട് ഇതേ മാതിരി ഉസ്താദേ ഞങ്ങൾ മോളെ പൊന്നൊക്കെ വിളിക്കും ഞങ്ങളെ വിളിക്കുന്നത് ഇടി വാടി വിളിക്കുന്നത് നല്ല കുടുംബക്കാരന് എന്തൊക്കെയാ പറഞ്ഞത് കല്യാണം കഴിപ്പിച്ചത്

  • @liyanasrin5491
    @liyanasrin5491 2 года назад

    Aameeen

  • @asissasisspm2555
    @asissasisspm2555 2 года назад

    ഉസ്താദേ എന്നെ ഒന്ന് സഹായിക്കണം ഇതിനൊരു മറുപടിയും തരണം കല്ലിയാണം കഴിഞ്ഞു ഒരു പെണ്ണ് വീട്ടിലോട്ട് ആദ്യമായി കടന്നു വരുമ്പോൾ മെൻസസ്ആ യി പ്പോയി സന്ദർഫവഷാൽ അതിനെന്തെങ്കിലും കുഴപ്പമുണ്ടോ അതിന്റെ പേരിൽ കുടുംബത്തിൽ അമ്മോശൻ വഴ ക്കും വാക്കാണവും എന്താണ് അതൊന്ന് ശെരിയാകാൻ വോസുവാസ് മാറാൻ അമ്മായിയാമ്മയായ ഞാൻ എന്ത് ചെയ്യണം

  • @thousheedtm1984
    @thousheedtm1984 2 года назад

    👍👍👍👍EKM MARKET

  • @2kworld864
    @2kworld864 2 года назад

    ദുആ ചെയ്യണേ

  • @Jaseenanasar...6611
    @Jaseenanasar...6611 2 года назад

    Alhamdulillah 🤲🤲🤲

  • @Namshishafi650
    @Namshishafi650 2 года назад

    Ammoshan kaka yaan prashnm

  • @haseenajabbar8127
    @haseenajabbar8127 2 года назад

    ആമീൻ

  • @safuayisha3014
    @safuayisha3014 2 года назад

    ആമീൻ ആമീൻ

  • @nazzz4230
    @nazzz4230 2 года назад

    Alhamdulillaah...

  • @nehalanehala1955
    @nehalanehala1955 Год назад +1

    Ameen😔😭😭🤲🏻🤲🏻

  • @anthukkax2994
    @anthukkax2994 2 года назад

    അൽഹംദുലില്ലാഹ്

  • @Thanseer868
    @Thanseer868 2 года назад

    Aameen yarabbal alameen

  • @moidu2016
    @moidu2016 Год назад

    ❤🎉❤🎉

  • @fasal8728
    @fasal8728 2 года назад

    Alhamdulillah ❤️

  • @mimi123-x3s
    @mimi123-x3s 7 месяцев назад

    Kannur district ulla marumol aanenkil oru karyavumilla karanam avide vrithiketta veetu puthiyapla system aanu

  • @nazeemaka4773
    @nazeemaka4773 Год назад

    ദു ആ യിൽ ഉപ്പെട്ടുത്തണം ഉസ്താ 1 തെ

  • @meharnisa8714
    @meharnisa8714 2 года назад

    Ameen🤲🤲🤲

  • @princeasshu7164
    @princeasshu7164 2 года назад

    😣👍 shukran

  • @kamarunnisaayoob3903
    @kamarunnisaayoob3903 2 года назад

    Alhamdulilha

  • @itsadrawingworld3910
    @itsadrawingworld3910 2 года назад

    Mashaalla mashaalla 😭😭😭

  • @faisallubna9091
    @faisallubna9091 2 года назад

    Kadayil kachavadam undavan duha cheyane