മക്കൾക്ക് എന്ത് വിഷയം ഉണ്ടായാലും സ്നേഹത്തോടെ ഡീല്ചെയ്യണം. ഉമ്മ എന്നെ വളർത്തിയത് ഇങ്ങനെയായിരുന്നു...

Поделиться
HTML-код
  • Опубликовано: 18 июл 2023
  • Dr Sulaiman Melpathur
    @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

Комментарии • 163

  • @Midhu-minnu123
    @Midhu-minnu123 10 месяцев назад +20

    ബഹുമാനപ്പെട്ട സർ ഇത്ര മനോഹരമായ ക്ലാസ് ഞാൻ കേട്ടിട്ടേയില്ല ഒരു ബിഗ് സല്യൂട്ട്❤❤❤

  • @haseenafarhan4998
    @haseenafarhan4998 Год назад +70

    പ്രിയ ഗുരു നാഥൻ സുലൈമാൻ സാറിന് സർവശക്തൻ ആരോഗ്യവും ദീർഗായുസ്സും പ്രധാനം ചെയ്യട്ടെ.. ആമീൻ

  • @kidsentertainment8571
    @kidsentertainment8571 Год назад +40

    അറിവാണ് ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം 👍🏻jazakallah

    • @alifaizan2906
      @alifaizan2906 10 месяцев назад +1

      Ariv ala ath engane use cheyanam enna thirich ariv aan vendath over ayi ariv undayal evideyum ethulaaq

  • @sadakkathullasadakkathulla5288
    @sadakkathullasadakkathulla5288 Год назад +74

    എവിടെ ചില ഉമ്മമാർ ഉണ്ട് മദ്രസ്സയിൽi പറഞ്ഞയക്കുമ്പോൾ മഫ്ത, പർദ്ദ ഫുൾ ഇസ്ലാമിക വേഷം. സ്കൂൾ മറ്റു സ്ഥലങ്ങളിൽ പോകുമ്പോൾ ഒരുതരം പാഷ്ചാത്യ വേഷം അല്ലാഹു രണ്ടണ്ണം ഉള്ളത് പോലെ. മദ്രസ്സയിൽപോകുമ്പോൾ ഉള്ള അല്ലാഹുവല്ലേ സ്കൂളിലും മറ്റും പോകുമ്പോൾ ഉള്ളത് 😀

    • @shafinsminiworld4687
      @shafinsminiworld4687 Год назад +2

      Nalla oru question..👍👍

    • @muhammadfaizmk8854
      @muhammadfaizmk8854 Год назад +3

      സത്യം

    • @Muhammed-vk1mz
      @Muhammed-vk1mz Год назад

      രണ്ടും രണ്ടാണ് മദ്രസയിൽ തൊപ്പിയും ജുബ്ബയും.ഒരു അള്ളാ ) സ്ക്കൂളിൽ ടൈയുംപാന്റ്സും. ഒരു ദൈവം )

    • @siyasiya9887
      @siyasiya9887 Год назад

      സ്കൂളിൽ പോകുമ്പോ സ്കൂളിലെ uniform അല്ലേ ഇടീക്കാൻ പറ്റൂ

    • @shazimsha1371
      @shazimsha1371 11 месяцев назад

      👍

  • @ask4noushad
    @ask4noushad Год назад +31

    അള്ളാഹ് അങ്ങനെ വേർതിരിക്കുന്ന ഖൽബ് തരല്ല അള്ളാഹ് 😢😢🤲🤲

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 11 месяцев назад +9

    എന്റെ കുഞ്ഞിനെ ഹാഫിളാ ക്കാൻ ആഗ്രഹമുണ്ട്. ദുആ ചെയ്യണം

  • @shahafakpba1532
    @shahafakpba1532 10 месяцев назад +7

    ഇങ്ങനെ ഉള്ള ഉമ്മമാരൊക്കെ എല്ലാ കാലത്തും ഉണ്ട്

  • @shaheemkalathingal596
    @shaheemkalathingal596 8 месяцев назад +3

    ഉമ്മ മാത്രം നന്നായാൽ പോരാ, പിതാവ് നന്നാവണം, യെല്ലപ്രസംഗികമാരും ഒറ്റ തള്ള ഉമ്മനന്നാവണം. കൂട്ട്കെട്ട് നന്നാവണം. വീട്ടിൽ മാതാപിതാക്കൾ സ്നേഹിക്കണം.

  • @navabsirajudeen6242
    @navabsirajudeen6242 Год назад +3

    Mashaallah good speech

  • @noushadmanniyil5614
    @noushadmanniyil5614 10 месяцев назад +2

    Alhamdulillah 🤲 ella prarthanayum allahu sveekarikkatte🤲 Aameen yaa rabbal aalameen 🤲🤲 makkalkk naafiaaya ilmu undaavatte🤲🤲

  • @abishyhaneefa428
    @abishyhaneefa428 Год назад +1

    Allhamduliilah.
    JazakhAllah khair

  • @shefylatheef
    @shefylatheef Год назад +3

    നല്ല class

  • @Fariz__kc
    @Fariz__kc Год назад +5

    The best Source of knowledge is your speech

  • @rafeekrafeek5853
    @rafeekrafeek5853 Год назад +1

    Masha allah

  • @sidiqsidiq965
    @sidiqsidiq965 Год назад +5

    A great motivator ours, guide college thanks 🙏🙏🙏

  • @thouheed2551
    @thouheed2551 9 месяцев назад

    جزاك الله حير 🤲🏻

  • @rasheedarasheeda5264
    @rasheedarasheeda5264 11 месяцев назад +5

    Sir Suliman melpadattur the great motivator mashallah

  • @ashrafash9544
    @ashrafash9544 8 месяцев назад

    Sir nte ella classum manassine vallathe shakthi tharunnu alhamdulillah

  • @user-px7co7nh1w
    @user-px7co7nh1w 10 месяцев назад +1

    Good speech ❤

  • @user-gy5cu4jn4r
    @user-gy5cu4jn4r 11 месяцев назад +3

    അൽഹംദുറില്ലാഹ് ❤️❤️❤️❤️

  • @ananyajaison3686
    @ananyajaison3686 10 месяцев назад

    Good class😊😊

  • @ajumalnishadp5979
    @ajumalnishadp5979 9 месяцев назад +2

    Good speech 😍😍😍😍😍😍😍

  • @asiyathsaniya3050
    @asiyathsaniya3050 Год назад +1

    alhamdulillah...

  • @DreamTrvlr
    @DreamTrvlr Год назад +22

    ഇപ്പോഴത്തെ കുട്ടികൾ മയക്കു മരുന്നിനു വ്യാപകമായി അടിമപ്പെടുന്നു...
    ഉമ്മമാർ വെറും പാവങ്ങൾ പലയിടത്തും ആൺ മക്കളെ കൊണ്ട് പൊറുതിമുട്ടി പേടിച്ചു കഴിയുന്നു...
    എന്റെ മകൻ തെറ്റൊന്നും ചെയ്യില്ലെന്ന് എല്ലായ് പോഴും അവർ ആശ്വസിക്കാൻ ശ്രമിക്കും... നേരും നെറിയുമില്ലാത്ത ഇന്നിന്റെ യുവത സ്വന്തം മാതാപിതാക്കളെ ഉറക്കം കെടുത്തുകയാണ്... അവരുടെ മേൽ ബാധ്യത അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്നു...
    കൂൺ പോലെ മുളച്ചു കൊണ്ടിരിക്കുന്ന ഫുട്ബോൾ ടെറഫുകൾ മയക്കു മരുന്ന് വിയാപാരത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു... നല്ലൊരു ശത്മാനം ഇന്നിന്റെ യുവതയും രാത്രിയെ പകലാക്കി അവിടെ മാമാങ്കം നടത്തിക്കൊണ്ടിരിക്കുന്നു...
    motivators ഇതൊന്നും അറിയാത്തതുകൊണ്ടാണോ പറയേണ്ടത് പോലെ പറയാത്തത്....
    മയക്കു മരുന്ന് വ്യപരത്തിന്റെ വേരുകൾ ആറുക്കാതെ യുവത നന്നായി ജീവിക്കില്ല...
    മാതാപിതാക്കൾ വെറും കളിപ്പാവകൾ മാത്രമായി തീർന്നിരിക്കുന്നു
    പ്രതേകിച്ചു ഗൾഫ്ക്കാരുടെ ഭാര്യമാർ ഇതുപോലുള്ള മക്കളെകൊണ്ട് വിറങ്ങലിച്ചു പോയിരിക്കുന്നു 😢

    • @k.k.m5124
      @k.k.m5124 2 месяца назад

      വളരെ വളരെ സത്യം.

  • @HussainHussain-wd8xj
    @HussainHussain-wd8xj 9 месяцев назад

    MAASHA ALLA BIG SALUT 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @JasminaPK-pf1ki
    @JasminaPK-pf1ki 10 месяцев назад +3

    Maashaallah... You are my prouded teacher🎉🎉

  • @singyt444
    @singyt444 6 месяцев назад

    സൂപ്പർ 👍🏻

  • @user-ly8ny5hn4x
    @user-ly8ny5hn4x Год назад +5

    Alhamdulillah. Super speech

  • @user-oc3fy4sd6n
    @user-oc3fy4sd6n Год назад +4

    👍👍❤

  • @asoorashamsudeen6854
    @asoorashamsudeen6854 10 месяцев назад

    Sheriyanu makkal nallavaranu avark vendi duva erakkane

  • @mariyammaliyakkal9719
    @mariyammaliyakkal9719 10 месяцев назад +6

    Birthday കഴിക്കുന്ന വീടുകളിലെ കുട്ടികൾ തന്നെയാണ് വഴിപിഴക്കുന്നത്.

  • @NoushadKhan-od7fq
    @NoushadKhan-od7fq Год назад +7

    അസ്സലാമു അലൈകും
    പ്ളീസ് സെൻറ് സുലൈമാൻ സാഹിബ്‌ മൊബൈൽ നമ്പർ
    ഖത്തറിൽ നിന്നാണ്

  • @asiyaahammed3101
    @asiyaahammed3101 10 месяцев назад +2

    ALHAMDULILLAH

  • @aminak5692
    @aminak5692 Год назад +3

    Alhamdulilla mashalla super class

  • @abdulnazar2268
    @abdulnazar2268 11 месяцев назад

    My parants ok aaan eee karyathil..alhamdulillhaaa and grandfather grandmother athum ok..aaayirunnu

  • @seenathtk-zj6ds
    @seenathtk-zj6ds Год назад +2

    👍

  • @nafeesamc310
    @nafeesamc310 10 месяцев назад

    Thanks

  • @Annumariya-kh9xo
    @Annumariya-kh9xo Год назад +2

    👍👌

  • @asmabiasma2761
    @asmabiasma2761 Год назад +13

    അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില ജസാകൂളളായിഖൈർ

    • @saeedsahid1970
      @saeedsahid1970 Год назад +6

      അറബിക് key ബോർഡ്‌ ഉപയോഗിക്കാൻ ശീലിക്കുക.. എങ്കിലേ പ്രാർത്ഥന എഴുതിയാൽ ശരിയാവുകയുള്ളു...

  • @aslamaslu103
    @aslamaslu103 Год назад +1

    Ameen🤲🏼🤲🏼

  • @sajitha7089
    @sajitha7089 Год назад +1

    👍👍

  • @shameemavm4246
    @shameemavm4246 Год назад +1

    👍👍👍

  • @shanuschannel1953
    @shanuschannel1953 11 месяцев назад +5

    ഭിന്നശേഷിക്കാരായ കുട്ടികളെ കൊണ്ടുനടക്കുന്നവരാ ഞങ്ങൾ. എന്നിട്ടാണോ കറുപ്പും വെളുപ്പും

  • @user-nx6ox9qp8q
    @user-nx6ox9qp8q 10 месяцев назад

    Aameen

  • @asoorashamsudeen6854
    @asoorashamsudeen6854 10 месяцев назад

    Alhamdulillah

  • @jaleelmadathil3943
    @jaleelmadathil3943 4 месяца назад

    Alhamdhulillah Alhamdhulillah

  • @annusworld1228
    @annusworld1228 Год назад +5

    സർ evideyanu work cheyyunnath

  • @Errrorrrr623
    @Errrorrrr623 Год назад +1

    🤲🏻🤲🏻

  • @suhrabim7657
    @suhrabim7657 Год назад +1

    Maashaallah

  • @AbdulAzeez-hn9yy
    @AbdulAzeez-hn9yy 10 месяцев назад +1

  • @HaseenaHaseena-fz7ko
    @HaseenaHaseena-fz7ko 10 месяцев назад +1

    Haseena👌🙋🙌

  • @SA.s3887
    @SA.s3887 Год назад +14

    നല്ല ക്ലാസ്സ്‌, മാഷാഅല്ലാഹ്‌

    • @ibrahimmusliyar6354
      @ibrahimmusliyar6354 Год назад

      IBRAHIM KUTTY KAYAKKODI ,ÍMAM &KHTHEEB DUBAI لءن زيدنكم شكرتم .......അല്ലാഹു സു ത അനുഗ്രഹം ചൊരിഞ്ഞ് തരട്ടേ امين

    • @ibrahimmusliyar6354
      @ibrahimmusliyar6354 Год назад

      لان شكرتم لازيدنكم ولان كفرتم ان عذابي الشديد صدق الله.......

    • @sulyikabl6679
      @sulyikabl6679 Год назад

      ​@@ibrahimmusliyar6354y5

  • @shylaja2989
    @shylaja2989 Год назад

    Aaameeen

  • @nasrinn.a5878
    @nasrinn.a5878 10 месяцев назад

    Ameen

  • @smitharajesh831
    @smitharajesh831 4 месяца назад

    🙏

  • @jameelahussain8768
    @jameelahussain8768 Год назад +4

    Al Hamdulillah

  • @basheerbashi5244
    @basheerbashi5244 8 месяцев назад +1

    Masha allah ❤

  • @beevathummac3012
    @beevathummac3012 10 месяцев назад

    Beevi👍👍👍👍

  • @hidakitchen9345
    @hidakitchen9345 10 месяцев назад

    23 വയസുള്ള മോന്റെ ഉമ്മായാണ് ഒന്നും പറഞ്ഞാൽ അനുസരിക്കുന്നില്ല പക്ഷേ നല്ല മോൻ ആണ് എന്താ ചെയ്യേണ്ടത്

  • @bsa8842
    @bsa8842 Год назад

    CILA UMMAMAR KUTTIKALOD ALARALUM CHEYTALUMAN TERE
    SNEHAMILLADE ANDU UMMA

  • @ayisha.kayisha186
    @ayisha.kayisha186 Год назад +14

    എല്ലാറ്റിനു० കുറ്റ० ഉമ്മമാർക്

    • @DreamTrvlr
      @DreamTrvlr Год назад +1

      ഉമ്മമാർ വെറും കളിപ്പാവകൾ ആയി പോയിരിക്കുന്നു ഇപ്പോൾ.. പാവം അവരെന്തു ചെയ്യാൻ..

    • @zakkeerhussainc4336
      @zakkeerhussainc4336 10 месяцев назад +2

      ഉമ്മാൻ്റെ കാലടി പാടിലാണ് സ്വർഗം, ഏറ്റവും കൂടുതൽ കടപ്പാട് ഉമ്മനോട് ആണ് എന്നൊക്കെ പറയുമ്പോൾ ഒരു സന്തോഷം കിട്ടുന്നില്ലെ. എന്നാല് അത് അങ്ങനെ ആയത് ഉത്തരവാദിത്തം കൂടുതൽ ഉള്ളത് കൊണ്ടാണ്

    • @ponnus8201
      @ponnus8201 8 месяцев назад

      ​@@zakkeerhussainc4336 ummamare vila illatha makkalk ithonnum paranjal manasilavula

  • @kiransiby2412
    @kiransiby2412 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @koyachaliyam2374
    @koyachaliyam2374 Год назад +7

    മാഷാ അല്ലാഹ് ❤️🤲🏻

  • @Febi___4
    @Febi___4 6 месяцев назад

    Ser👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯

  • @SATHYANMD-kq7cj
    @SATHYANMD-kq7cj 8 месяцев назад

    Uppakku enda pany

  • @raihanathsalam4619
    @raihanathsalam4619 10 месяцев назад +1

    അൽഹാദുലില്ലഹ് 👍👍

  • @rameezazeem2398
    @rameezazeem2398 10 месяцев назад

    😢😢😢😢😢

  • @monuasdmonuasd2275
    @monuasdmonuasd2275 11 месяцев назад +1

    സാർ എന്റെ മോൻ സ്കൂളിൽ കേട്ടയ്ത് ഉണ്ട് എന്ന് പറഞ്ഞിട്ട് ജാൻ അത് പഠിപ്പിച്ചു കുറച് ഒക്കെ പഠിപ്പിച്ചു അവൻ പഠിച്ചു സ്കൂളിൽ നിന്ന് എഴുതിച്ചപ്പോൾ അവന്ന് 0 മാർക്ക്‌ കുറേക്കരഞ്ഞു എന്താചെയ്യാ

    • @zakkeerhussainc4336
      @zakkeerhussainc4336 10 месяцев назад +1

      ഒരു സമ്മാനം വാങ്ങിക്കൊടുക്ക... എന്നിട്ട് ചേർത്ത് പിടിച്ച് ഒരു ഉമ്മയും കൊടുത്ത് അവനോട് പറയണം സരല്ലടാ ഇതൊന്നും അത്രക്ക് കാര്യം ആക്കണ്ട. അടുത്ത പ്രാവശ്യം ഒരു മാർക്ക് വാങ്ങിയാൽ ഇതിനേക്കാൾ വലിയ സമ്മാനം തരാം എന്ന്...

    • @adiz3500
      @adiz3500 10 месяцев назад

      Saramilla.. Ente oru mol padilkan valare pinnottaan.. Corona time online aayath kind angane aayipoyi.. Pakshe veettil ninn nannayi shradhikkan nokkunnu, ennalum aayi varunne ullu.. Ithonnum valiya karyam Allan paran samadhanippikk.. Tension aakenda.. Avark budhi ethiyaal padicholum

    • @mujeebrahiman1223
      @mujeebrahiman1223 10 месяцев назад

      @@zakkeerhussainc4336 താങ്കൾ പറഞ്ഞിതിനോട് യോജിക്കുന്നു

  • @sarafuameerakp5014
    @sarafuameerakp5014 11 месяцев назад

    എന്റെ മക്കൾ പഠിക്കാത്തതിന്റെ പേരിൽ ഞാൻ thaythi കെട്ടിയിരുന്നു 6ലും 3ലും

  • @shyamp687
    @shyamp687 Год назад +1

    Usthade endaa nigal. Parayunnathu ethu kelkkunnavar ellam pottanmaranoo...kashttam

    • @Noora-lm4he
      @Noora-lm4he Год назад

      നിങ്ങളെ കുട്ടികളെ സ്നേഹത്തോടെ ഇടപഴക്കി മദ്യത്തിൽ നിന്നും മയക്ക് മരുന്നിൽ നിന്നും കുട്ടികളെ pinmatanamennalle addehathinte classinte summary, allathe addeham വേറെന്താണ് മോശമായി പറഞ്ഞത് , ഇഷ്ടമില്ലെങ്കിൽ ക്ലാസ്സ്‌ കേൾക്കരുത്,

  • @zaidmuhammedrhymas4768
    @zaidmuhammedrhymas4768 Год назад +8

    സർ നടത്തുന്ന സ്ഥാപനം ഏതാണ്

  • @hamzanthamza6909
    @hamzanthamza6909 7 месяцев назад

    ഡോ no കിട്ടുമോ

  • @newphone6925
    @newphone6925 Год назад

    Birthday haramalle athenthaaa parayathath
    Adarsham thurannu parayanam lahariyepole thanne haraamanu birthday

  • @niyasmuhammedniyas7553
    @niyasmuhammedniyas7553 Год назад +4

    ഉമ്മാ യുടെ പാപം പൊറുക്കാൻ വേണ്ടി എന്ത് കൊണ്ടാണ് ദുആ ചെയ്യാതിരുന്നത് ഒരു മകൻറെ ഏറ്റവും കൂടുതൽ
    കാരുണ്യം ചെയ്യേണ്ടത് അവൻറെ ഉമ്മയോട് അല്ലേ

    • @Muhammed-vk1mz
      @Muhammed-vk1mz Год назад

      അതിന് മകനെല്ലേ പ്രാർത്ഥിക്കേണ്ടത്. അന്യനാണോ? വിഡ്ഢിത്തം, പറുവിഡ്ഢിത്തം, പമ്പരവിഡ്ഢിത്തം ലോക വിഡ്ഢിത്തം,

  • @aslamaslu103
    @aslamaslu103 Год назад

    😅

  • @Muhammed-vk1mz
    @Muhammed-vk1mz Год назад +13

    ആദ്യം ഉമ്മയുടെകയ്യിൽ നിന്ന് ആ മൊബൈൽ വാങ്ങി നശിപ്പിക്കൂ എന്നിട്ട്മക്കളെ നന്നാക്കാൻ പറ. അല്ലാതെ മക്കളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എങ്ങനെ നന്നാവും. ഈ പറയുന്നവർ തന്നെയല്ലേ അവരെ ഇത്തരത്തിൽ ആക്കുന്നത്. രാവിലെ മൊബൈൽ തുറന്നാൽ വരിവരിയായി തൊപ്പിക്കാരും താടിക്കാരും ജുബ്ബാകാരും പലകോമാളിത്തരം കാണിക്കും. ഇതൊക്കെ ഉമ്മമാർക്ക് കാണണ്ടേ. മക്കളെ നോക്കാൻ സമയമെവിടെ? മുറ്റത്ത്‌ ഈ മരമുണ്ടോ പാമ്പുണ്ടോ പൂമ്പാറ്റ പാറി ക്കളിക്കുന്നുണ്ടോ ഭാര്യയെ എങ്ങനെ പഞ്ചാര അടിക്കാം ഭർത്താവിന്റെ ആഗ്രഹം എങ്ങനെ കണ്ടുപിടിക്കാം. ഈ,4 ,,5 6 കാര്യങ്ങൾ ഭാര്യ ചെയ്‌താൽ ഭർത്താവിന്റെ കാര്യം shooooh.എന്നിട്ട് വീണ്ടും ( )

    • @uktraders4123
      @uktraders4123 11 месяцев назад +1

      പോരാത്തതിന് സമ്പത്ത് കുന്ന് കൂടാനുള്ള ദിക്ർ കളും , മറ്റും!!

  • @poovenilavu4353
    @poovenilavu4353 Год назад +2

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏😅

    • @hashimc5810
      @hashimc5810 Год назад +1

      Useless

    • @abrakadabradumdum
      @abrakadabradumdum Год назад +2

      ദോഷകാ നിന്നെ നാട്ടുകാർ വിളിച്ച് വിളിച്ച് നിന്റെ ചെവിയിൽ കേട്ടതല്ലെ പറയാനാകൂ

    • @poovenilavu4353
      @poovenilavu4353 Год назад

      @@hashimc5810 നീ യൂസ് ലസാണെന്നു മനസിലായി. 😂😂🤪

    • @poovenilavu4353
      @poovenilavu4353 Год назад

      @@abrakadabradumdum എന്നെ നാട്ടുകാർ വിളിച്ചതല്ലെടാ ഹമുക്കേ , ഞമ്മദു ആരായിരുന്നെന്നും എന്തായിരുന്നെന്നുമാണു ഞാൻ പറഞ്ഞതു. 😂🤗

    • @cRr07
      @cRr07 Год назад

      ചാണകം തിന്നുന്ന താനൊക്കെ മനുഷ്യനാണോ.

  • @poovenilavu4353
    @poovenilavu4353 Год назад +2

    നീചനായ കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയായി ? 🤔🤪🤪🤗

    • @hashimc5810
      @hashimc5810 Год назад

      Useless

    • @abrakadabradumdum
      @abrakadabradumdum Год назад +9

      വെറുതെ ഓരോ കാര്യം പറഞ്ഞ നിന്നെ എത്രയും പെട്ടന്ന് ഇല്ലാത്ത പെണ്ണ് പിടി കേസിൽ നാട്ടുകാരുടെ ഇടയിൽ നാറട്ടെ എന്ന് പ്രതീക്ഷിക്കുന്നു

    • @Muhammed-vk1mz
      @Muhammed-vk1mz Год назад

      @@abrakadabradumdum നീ വലിയ ഔലിയ, ഒന്ന് പോടെ

    • @razuschannel4514
      @razuschannel4514 Год назад +2

      പടച്ചവൻ നിങ്ങൾക് ഹിദായത് നൽകട്ടെ

    • @poovenilavu4353
      @poovenilavu4353 Год назад

      @@razuschannel4514 എനിക്കു പിശാചിന്റെ ഒരു കോപ്പും വേണ്ട. ഞമ്മദെന്ന തള്ളാഹു 14 നൂറ്റാണ്ടുകൾക്കു മുമ്പ് ചത്തൊടുങ്ങി. അയാളൊരു ഭ്രാന്തന്നായ ഭീകരനായിരുന്നു. 😂😂🤪🤪

  • @user-jr3or3zk9w
    @user-jr3or3zk9w 9 месяцев назад +1

    Masha allah

  • @shahida.karuvath9462
    @shahida.karuvath9462 Год назад

    👍👍

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +3

    👍

  • @shamekamar2010
    @shamekamar2010 10 месяцев назад

  • @rahoofk.s9993
    @rahoofk.s9993 Год назад +1

    Masha allah

  • @MuhammedShammas-yz5uv
    @MuhammedShammas-yz5uv Год назад +5

    Masha allah