ടീച്ചർ പറയുന്നത് വളരെ ശരിയാണ്. ഇതിന്റെ പിന്നിൽ സംഘടനകൾ ഉണ്ട് ജാഗ്രത. മുസ്ലിം കുട്ടികളെ target ചെയ്യുന്നു. മുസ്ലിം സമുദായമേ ഇനിയും നമ്മൾ ജാഗരൂഗരായില്ലെങ്കിൽ നമ്മൾ പഠിക്കുക തന്നെ ചെയ്യും'
ദീനിയായvപെൺകുട്ടികൾക്ക് ചെക്കനെ നോക്കുന്നവർ ചെക്കന്റെ വീട്ടുകാർക്ക് ദീനുണ്ടോ എന്ന് മാത്രം നോക്കുന്നു. ജീവിച്ചു തുടങ്ങുമ്പോൾ അറിയാം എല്ലാ അലവലാതിയുമാണ് ചെക്കനെന്ന്. വാസ്തവത്തിൽ ദീനിന്റെ പേരിലുള്ള ചില പേക്കുത്തുകൾ കൊണ്ട് വരുന്ന പെൺകുട്ടിക്ക് എന്ത് മെച്ചം 🤔നല്ല ഒരു ഭാവി നൽകാൻ കഴിവുള്ള ഒരു മകന്റെ ഉമ്മയാണ് പറയുന്നത് 🙏😊.
റിലീജിയൻ എന്നതിന്റെ അർഥം എന്താണെന്നറിയാമോ , മനുഷ്യനെ ഒന്നിപ്പിക്കുന്നത് എന്നാണ്, thalavarayil ezhuthivechathonum namuk thadayan kazhiyilla, ദയവു ചെയ്ത് മതത്തിന്റെ പേരിൽ ഇനിയും ആരും വേർതിരിവ് കാണിക്കരുത് plz
വ്യഭിചരികൾ വ്യഭിചരിണികളെയോ ബഹുദൈവ വിശ്വാസിനികളെയോ അല്ലാതെ വിവാഹം കഴിക്കാറില്ല എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കി സ്വന്തം മാതാപിതാക്കളെയും അവരുടെ തലമുറകളെയും അവഹേളിച്ചത് ആരാണ്? ബഹുദൈവ വിശ്വാസികൾ നജസ് ആണെന്നും, അവരെ പിരടിക്ക് വെട്ടാൻ സന്ദേശം ഇറക്കിയത് ആരാണ്? അല്ലാഹ് അല്ലാതെ ആരാധ്യൻ ഇല്ല എന്ന് പറഞ്ഞു മറ്റു മതക്കാരുടെ ഇലാഹുകളെ അവഹേളിച്ചത് ആരാണ്? മുസ്ലിങ്ങളിൽ പരസ്പരം മത സ്പർദ്ധ വളർത്തുന്നതിനു വേണ്ടി സത്യവിശ്വാസികൾ സത്യാവിശ്വാസികളെ അല്ലാതെ ഉറ്റ മിത്രങ്ങൾ ആക്കരുത് എന്ന് സന്ദേശം ഇറക്കിയത് ആരാണ്? നികാഹ് കഴിച്ചു സ്വന്തം ആക്കിയ സ്ത്രീയെ വേഴ്ച നടത്തിയിട്ടില്ല എങ്കിൽ അവരുടെ മകളെയും കെട്ടാം എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്? പട്ടിണി മൂലം വിശന്നിട്ട് മറ്റൊന്നും കിട്ടിയില്ല എങ്കിൽ ശവം, പന്നി, രക്തം,,,, ചത്തതും ചിഞ്ഞതും പുഴുത്തതും എന്തു കുന്തവും കഴിക്കുന്നതിനു ഒരു കുഴപ്പവുമില്ല അല്ലാഹ് പൊറുത്തു തരും എന്ന് പറഞ്ഞു അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്? നിങ്ങൾ എത്ര തന്നെ ആഗ്രഹിച്ചാലും നികാഹ് കഴിച്ചു സ്വന്തം ആക്കിയ സ്ത്രീകൾക്കിടയിൽ തുല്യനീതി പാലിക്കാൻ ഒരിക്കലും നിങ്ങൾക്ക് സാധിക്കില്ല ഒന്നാണ് നിങ്ങൾക്ക് ഉത്തമം എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിതിന് ശേഷം അത് നിഷേധിച്ചു ഒന്നല്ല, രണ്ടല്ല, മൂന്നല്ല, അതിൽ അധികവും,,,നികാഹ് കഴിച്ചു സുഖിച്ചു ജീവിച്ചവൻ ആരാണ്?? മെക്കയിലെ ബഹുദൈവ വിശ്വാസികളുടെ ആരാധ്യന്മാർ ആയിരുന്ന അൽ ലത്ത, അൽ മനാത്ത, അൽ ഉസ ഇവരുടെ പിതാവ് ആയിരുന്ന അല്ലാഹു മാത്രമാണ് ഈ ലോകത്തുള്ള സകല സൃഷ്ടികളുടെയും ദൈവം എന്ന് തിട്ടുരം ഇറക്കിയ മനോഹരൻ ആരാണ്?? തന്റെ ദൈവത്തിനു വേണ്ടി വെട്ടിമരിക്കാൻ സഹജീവികൾക്ക് പ്രോത്സാഹനം കൊടുത്ത് അവരെ എത്രയും വേഗം അല്ലാഹുവിന്റെ സ്വർഗത്തിലേക്ക് അയക്കാൻ ഇഷ്ടപെടുന്ന മനോഹരൻ ആരാണ്!!!🎉🎉🎉🎉🎉🎉🎉🎉🎉🎉 കൊള്ള മുതൽ ഫിഫ്റ്റി ഫിഫ്റ്റി,,, പിന്നീട് അഞ്ചിൽ ഒന്നു അല്ലാഹുവിനും ദൂതനും ഉള്ളത് ആണ് എന്ന കച്ചവടതന്ത്രം ആദ്യമായി ജനങ്ങളിൽ അടിച്ചേൽപ്പിച്ചു അവരെ കൊള്ളയടിക്ക് പ്രോത്സാഹനം കൊടുത്ത മഹോന്നഥൻ ആരാണ്?? നിങ്ങൾ മദ്യപിച്ചാലും മോഷ്ടിച്ചാലും, വ്യഭിചാരിച്ചാലും കുഴപ്പമില്ല പശ്ചാത്തപിച്ചാൽ അല്ലാഹ് പൊറുത്തു തരും,,, എന്നാൽ അവനു പങ്കുകാരെ സങ്കല്പിച്ചാൽ അവർക്കാണ് നിത്യ നരകം എന്ന് സന്ദേശം ഇറക്കി അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹനം കൊടുത്തത് ആരാണ്?? ഉടുതുണിപോലും ഇല്ലാതെ നടന്നിരുന്ന ആദാമിനെ തുണിയുടുത്ത് നടക്കു പഹയാ, എന്ന് പറഞ്ഞുകൊടുത്ത,, ഉടയ തമ്പുരാൻ തന്നെ വന്നു പറഞ്ഞാൽ പോലും മകനെ കൊല്ലരുത് എന്ന് ഇബ്രാഹിംനോട് സൂചന കൊടുത്ത ഇബിലിസിനെ വർഷം തോറും കല്ലെറിയാനും,,മകനെ കൊല്ലാൻ ശ്രമിച്ചവന്റെ ഓർമ്മക്കായി അനേകം മൃഗങ്ങളെ നിഷ്ടുരമായി വെട്ടികൊന്ന് അല്ലാഹുവിനു ബലി കൊടുക്കാനും പ്രോത്സാഹനം കൊടുക്കുന്നവൻ ആരാണ്!!!!? തന്റെ ജനതക്ക് മാത്രമായി കാര്യങ്ങൾ വിശദീകരിക്കാൻ നിയോഗിച്ചിട്ട്,,, ലോകത്തുള്ള സകല മനുഷ്യർക്കും ആയിട്ടാണ് ഖുർആൻ അല്ലാഹ് കെട്ടിച്ചമച്ചത് എന്ന് അല്ലാഹുവിന്റെ പേരിൽ തന്നെ സന്ദേശം ഇറക്കിയത് ആരാണ്??? സൗദി സുഗുണനെ തോല്പിക്കാൻ ആവില്ല മക്കളെ!!!!!!🎉🎉🎉🎉🎉🎉😁😁😁😁😁😁😁😁😁 ചെക്ക്!!
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. 2:256 നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങളെ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? 10:99 പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. 18:29 അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക. 50:45 അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല. 88:21,22 നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല. 6:104 അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നീ പറഞ്ഞേക്കുക. എനിക്കുള്ളത് എന്‍റെ കര്‍മ്മമാകുന്നു. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്. 10:41 റസൂലിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു. 5:99 ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍ പറ്റിയവരും (അങ്ങനെ തന്നെ) . വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (ദിവ്യ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്‍റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. 3:20 നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നമ്മുടെ ദൂതന്‍റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക. 5:92 പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല. 10:108 (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ. 18:110 നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും. 109:6 അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് വന്ന് തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ? ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു. (നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും. 20:133-135
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ. ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്. അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
" I have studied him (Prophet Mohammud)- the wonderful man and in my opinion far from being an anti-Christ, he must be called the Saviour of Humanity. I believe that if a man like him were to assume the dictatorship of the modern world, he would succeed in solving its problems in a way that would bring it much needed peace and happiness." ~ George Bernard Shaw I hope the time is not far off when I shall be able to unite all the wise and educated men of all the countries and establish a uniform regime based on the principles of Quran which alone are true and which alone can lead men to happiness. ~ Napoleon Bonaparte If ever any man had the right to say that he ruled by a Right Divine, it was Mohammad, for he had all the power without instruments and without its support. He cared not for dressing of power. The simplicity of his private life was in keeping with his public life." ~ Reverend R. Bosworth-Smith My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level. ~Michael H. Hart The 100: A Ranking of the Most Influential Persons in History "Philosopher, orator, apostle, legislator, warrior, conqueror of ideas, restorer of rational dogmas, of a cult without images; the founder of twenty terrestrial empires and of one spiritual empire, that is Muhammad. As regards all standards by which human greatness may be measured, we may well ask, is there any man greater than he?" ~ Lamartine, HISTOIRE DE LA TURQUIE, Paris "The personality of Muhammad, it is most difficult to get into the whole truth of it. There is Muhammad the Prophet. There is Muhammad the Warrior; Muhammad the Businessman; Muhammad the Statesman; Muhammad the Orator; Muhammad the Reformer; Muhammad the Refuge of Orphans; Muhammad the Protector of Slaves; Muhammad the Emancipator of Women; Muhammad the Judge; Muhammad the Saint. “ ~ K. S. Ramakrishna Rao, Professor of Philosophy "I wanted to know the best of one who holds today undisputed sway over the hearts of millions of mankind... I became more than convinced that it was not the sword that won a place for Islam in those days in the scheme of life. It was the rigid simplicity, the utter self-effacement of the Prophet, the scrupulous regard for his pledges, his intense devotion to his friends and followers, his intrepidity, his fearlessness, his absolute trust in God and in his own mission." -Mahatma Gandhi The Islamic teachings have left great traditions for equitable and gentle dealings and behaviour, and inspire people with nobility and tolerance. These are human teachings of the highest order and at the same time practicable. These teachings brought into existence a society in which hard-heartedness and collective oppression and injustice were the least as compared with all other societies preceding it… Islam is replete with gentleness, courtesy, and fraternity. ~ H.G. Wells The lies (Western slander) which well-meaning zeal has heaped round this man (Muhammad) are disgraceful to ourselves only. A silent great soul, one of that who cannot but be earnest. He was to kindle the world, the world’s Maker had ordered so. ~ Thomas Carlyle The picture of the Muslim soldier advancing with a sword in one hand and the Qur’an in the other is quite false. ~ A. S. Tritton The good sense of Muhammad despised the pomp of royalty. The Apostle of God submitted to the menial offices of the family; he kindled the fire; swept the floor; milked the ewes; and mended with his own hands his shoes and garments. Disdaining the penance and merit of a hermit, he observed without effort of vanity the abstemious diet of an Arab. ~Gibbon Islam is a religion that is essentially rationalistic in the widest sense of this term considered etymologically & historically… the teachings of the Prophet, the Qur’an has invariably kept its place as the fundamental starting point, & the dogma of unity of God has always been proclaimed therein with a grandeur a majesty, an invariable purity and with a note of sure conviction, which it is hard to find surpassed outside the pale of Islam… ~ Edward Montet If greatness of purpose, smallness of means, and astonishing results are the three criteria of a human genius, who could dare compare any great man in history with Muhammad? The most famous men created arms, laws, and empires only. This man moved not only armies, legislations, empires, peoples, dynasties, but millions of men in one-third of the then inhabited world; and more than that, he moved the altars, the gods, the religions, the ideas, the beliefs and the souls. ~ Alphonse de LaMartaine Mohammad’s career is a wonderful instance of the force and life that resides in him who possesses an intense faith in God and in the unseen world. He will always be regarded as one of those who have had that influence over the faith, morals and whole earthly life of their fellow men, which none but a really great man ever did, or can exercise; and whose efforts to propagate a great verity will prosper. ~ Rodwell His readiness to undergo persecution for his beliefs, the high moral character of the men who believed in him & looked up to him as a leader, & the greatness of his ultimate achievement - all argue his fundamental integrity. To suppose Muhammad an impostor raises more problems that it solves. None of the great figures of history is so poorly appreciated in the West as Muhammad… Thus, not merely must we credit Muhammad with essential honesty & integrity of purpose. ~ W. Montgomery Watt No other religion in history spread so rapidly as Islam. The West has widely believed that this surge of religion was made possible by the sword. But no modern scholar accepts this idea, and the Qur’an is explicit in the support of the freedom of conscience. ~ James Michener "Muhammad was the soul of kindness, & his influence was felt & never forgotten. Muhammad, peace & blessings be upon him, was a man with a noble mission, which was to unite humanity on the worship of One and Only One God and to teach them the way to honest and upright living based on the commands of God. He always described himself as, 'A Servant and Messenger of God' and so indeed every action of his proclaimed to be. ~Diwan Chand Sharma The Prophets of the East "It was the first religion that preached and practiced democracy; for, in the mosque, when the call for prayer is sounded and worshippers are gathered together, the democracy of Islam is embodied five times a day when the peasant and king kneel side by side and proclaim: 'God Alone is Great'... I have been struck over and over again by this indivisible unity of Islam that makes man instinctively a brother." ~ Sarojini Naidu Ideals of Islam "The league of nations founded by the prophet of Islam put the principle of international unity and human brotherhood on such universal foundations as to show candle to other nations...the fact is that no nation of the world can show a parallel to what Islam has done towards the realization of the idea of the League of Nations." ~Edward Gibbon and Simon Ockley History of the Saracen Empires
ടീച്ചർ പറയുന്ന ഫോണ് തന്നെയാണ് ഇതിൻ്റെ ബില്ലൻ സമൂഹം ഈ രീതിയിൽ എത്തിയത് വിശേഷബുദ്ധി നഷ്ടപ്പെടുന്നു.കാരണം വിദ്യാധനം സർവ്വ നാൽ പ്രധാനം എന്നാൽ വിദ്ധ്യാധനം സർവ്വനാൻ നാശമായി തിരുന്നുവോ ... അമി തമായ സ്വാതന്ദ്രീയവും സംമ്പത്തും 'ലജ്ജയില്ലായ്മയിലും മയക്ക് മരുന്നിലും ലൈംഗീകതയിലും സമൂഹത്തെ എത്തിക്കുന്നു ... എന്ത് ച്ചെയ്യാനാണ് നമ്മുടെ മക്കളെ കാത്തോളണേ.: നാഥാ..... ദൈവഭയം ഉണ്ടാവട്ടെ... എന്ന് പ്രാർത്തിക്കാം ...
**English trainer ആവണം,ഇംഗ്ലീഷ് ഭാഷ മാതൃ ഭാഷ പോലെ പടിക്കണം എന്ന ആഗ്രഹമുണ്ടോ. സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് പഠിച്ചു grammer പഠിച്ചു ഏറെ കുറെ english എല്ലാം പഠിച്ചു എന്നാലും ഇതൊന്നും ആവശ്യ സമയത്ത് ഉപയോഗിക്കാൻ കോൺഫിഡൻസ് കിട്ട്ടുന്നില്ല പഠിച്ചതൊക്കെ വെറുതെ ആയി എന്ന ഒരു പ്‌ചിന്ത നിങ്ങളിൽ ഉണ്ടോ ഇതാ EnFLUENCE കോഴ്സലൂടെ അതിൻ സാധിക്കും💯10മാസം കൊണ്ട് ഇംഗ്ലീഷ് പറയാനും എയുതാനും translate ചെയ്യാനും നിങ്ങളെ പ്രാപ്തരാക്കുന്നു**
[10/19, 11:32 AM] Thabsheera Nawaavin Com: *Enfluence*⭐️ *വിദ്യാർത്ഥികൾക്കു അറിയേണ്ടതെല്ലാം*👇🏻👇🏻👇👇 *======== *1-Course Name?* *Enfluence*🌟 *2- Course ന്റെ കാലാവധി?* 1 year *3-Course fee??* 10000 *അഡ്മിഷൻ fee* 2000 *4- Course സ്റ്റുഡൻ്റ്സ്ൻ്റെ പ്രായം ??* NO Age limit *Qualification* Plus two *5-എത്ര ക്ലാസ്, സമയം?* 5days in a week *Time 3.30-4.30P.m* *ആരാണ് ക്ലാസ്സ് എടുക്കുന്നത്*: UMAR IBRAHIM (Translator,literature Expert and polyglot with 7 languages) *7- സർട്ടിഫിക്കറ്റ് ലഭ്യമാണോ?* Yes(NAWAWIN) *8- റെക്കോർഡ് ലഭ്യമാണോ*? Yes *9-ഒരു ക്ലാസ്സിൽ എത്ര പേരുണ്ട്*?? *50* (zoom) *10-ക്ലാസ്സ് ലഭ്യമാകുന്ന മാധ്യമം??* *Zoom-live sessions* Whatsapp follow up ഉണ്ടായിരിക്കും 11*എന്നാണ് ക്ലാസ്സ് ആരംഭിക്കുന്നത്* ?? Next month *12-ഒരു കോഴ്സ് ചെയ്ത് കഴിയുമ്പോൾ അവർക്ക് കോഴ്സിൽ നിന്ന് കിട്ടുന്ന പാഠം*?? ================== 🔹ഇംഗ്ലീഷ് ഭാഷയുടെ writing ,reading ,listening,speaking 4skills ഉം വികസിപ്പിക്കുന്നു *lELTS എക്സാം പാസാവാൻ ഇത് സഹായിക്കുന്നു* 🔹 ന്യുയോർക് ടൈസ്, ഗാർഡിയൻ തുടങ്ങിയ ഇംഗ്ലീഷ് പേപ്പറുകൾ വായിക്കാൻ സാധിക്കും 🔹ENGLISH ARTTICLE, STORY ,LETTERഎന്നിവ എഴുതാൻ കഴിയും 🔹English ചാനലിലെ news അനായസം transalate ചെയ്യാൻ സാധിക്കും eg .BBC,Al Jazeera,ABC 🔹 വിവിധ വിഷയങ്ങളെ കുറിച്ചുള്ള ഗ്രുപ്പ് ഡിസ്കഷനിൽ പങ്കെടുക്കാൻ സാധിക്കും 🔹 ഒരു ഗ്രുപ്പിന് മുമ്പിൽ എന്തിനെ കുറിച്ചും power full english പ്രസന്റേഷന് സാധിക്കും [10/19, 2:50 PM] Thabsheera Nawaavin Com: **English trainer ആവണം,ഇംഗ്ലീഷ് ഭാഷ മാതൃ ഭാഷ പോലെ പടിക്കണം എന്ന ആഗ്രഹമുണ്ടോ. സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് പഠിച്ചു grammer പഠിച്ചു ഏറെ കുറെ english എല്ലാം പഠിച്ചു എന്നാലും ഇതൊന്നും ആവശ്യ സമയത്ത് ഉപയോഗിക്കാൻ കോൺഫിഡൻസ് കിട്ട്ടുന്നില്ല പഠിച്ചതൊക്കെ വെറുതെ ആയി എന്ന ഒരു പ്‌ചിന്ത നിങ്ങളിൽ ഉണ്ടോ ഇതാ EnFLUENCE കോഴ്സലൂടെ അതിൻ സാധിക്കും💯10മാസം കൊണ്ട് ഇംഗ്ലീഷ് പറയാനും എയുതാനും translate ചെയ്യാനും നിങ്ങളെ പ്രാപ്തരാക്കുന്നു**
വളരെ ശെരിയായ കാര്യം ആണ് ഈ സഹോദരി പറയുന്നത്.. 🙏
ടീച്ചർ പറയുന്നത് വളരെ ശരിയാണ്.
ഇതിന്റെ പിന്നിൽ സംഘടനകൾ ഉണ്ട് ജാഗ്രത.
മുസ്ലിം കുട്ടികളെ target ചെയ്യുന്നു.
മുസ്ലിം സമുദായമേ ഇനിയും നമ്മൾ ജാഗരൂഗരായില്ലെങ്കിൽ നമ്മൾ പഠിക്കുക തന്നെ ചെയ്യും'
Tr അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ.
Ameen
നിങ്ങൾ പറഞ 2 കാര്യങ്ങളും ഞാൻ കണ്ടിരുന്നു
@@alfiyaalfiya7590 and
@@alfiyaalfiya7590 aà
ലജ്ജ നഷഠപെട്ടു പോവുന്നു.
നമ്മുടെ സമുദായം.
അല്ലാഹ് ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകു എന്ന് പറയുന്ന നിമിഷം അത് ഉണ്ടാകുന്നു!!!🎉🎉🎉🎉🎉🎉
Best advice
Nalla speech
Nighalk Allahu arogyathodula deergayus nalkate Aameen
Jazakallah khair
P
സത്യം മാണ് ഡിച്ചറെ
Masha Allah nlla speech
Super
Karnataka v good knowing
സുന്നി മുജാഹിദ് ap. Ek പിന്നേ യും കുറേ വിഭാഗം തമ്മിൽ തല്ല് ലോക അവസാനം വരെ നന്നാവില്ല
🤲
പെണ്ണിനോടും ആണിനോടും ഒരേ പോലെ പറയണം plz
Correct
👍🏻👍🏻👍🏻👍🏻👍🏻
Very useful informatino
Asslamu Alaikum VV. Teacherude Prasangamoke Masha Allah Super, Jezzakallah khaira Dunya Vallakhira, Prasangikan dheergayusulla Aarogyam Allahu Nalkatte 🤲Oru karyam soojipichotte, Ningalude kai uyarthumbol kaal bhaagam Puratthu kaanunnunde, Aurathu kaanan haramalle. Kayyura Vaangan Kittum, Sredhikumallo? Enne Snehathode.
സമത്വം എന്നത് ശരീരത്തിലും പണികളിലും അല്ല ഉദ്ദേശിക്കുന്നത് അവകാശത്തിലാണ് മനുഷ്യൻ എല്ലാർക്കും ഒരേ അവകാശം അല്ലേ അത്രേയുള്ളൂ
ആണും പെണ്ണും ഒരുപോലെയാണെങ്കിൽ ആണുങ്ങളോട് പ്രസവിക്കാൻ പറയൂ അവർ പ്രസവിച്ചു കാണിക്കട്ടെ
ആണും പെണ്ണും ഒരു പോലെ അല്ല!! പുരുഷൻ കൃഷിക്കാരനും,, സ്ത്രീ കൃഷിയിടവും ആണ്!!!🎉🎉🎉
Super speech teacher
But cheriya oru thirichund Ella Varum orejathiyil ninna kettunnath(manasilakunnavark manasilakatte)
Supar👍👍
ദീനിയായvപെൺകുട്ടികൾക്ക് ചെക്കനെ നോക്കുന്നവർ ചെക്കന്റെ വീട്ടുകാർക്ക് ദീനുണ്ടോ എന്ന് മാത്രം നോക്കുന്നു. ജീവിച്ചു തുടങ്ങുമ്പോൾ അറിയാം എല്ലാ അലവലാതിയുമാണ് ചെക്കനെന്ന്. വാസ്തവത്തിൽ ദീനിന്റെ പേരിലുള്ള ചില പേക്കുത്തുകൾ കൊണ്ട് വരുന്ന പെൺകുട്ടിക്ക് എന്ത് മെച്ചം 🤔നല്ല ഒരു ഭാവി നൽകാൻ കഴിവുള്ള ഒരു മകന്റെ ഉമ്മയാണ് പറയുന്നത് 🙏😊.
😍👍🏻👍🏻
Teacher njangalude alappuzha jillayile mannancherry yil vannu oru class edukko... Very excellent class
Hi
super
👌👌
👍👍👍👍👍👍👍👍
Techer. Parayunnath. Sheriyanu. Nammude muslim. Penkuttigalk. Olichottam. Kooduthalanu. Avarude vijaram olichottam oru. Sugamanu.ever. cheyyunneth. Valiya. Valiya. Aabathilek
പടച്ചവൻ കാക്കട്ടെ
💯%
4
Palliyil poyal nallavanano thalayilittal nallavalano kuttikale nalla karyam paranju koduthu valarthanam manushyarayi valarthanam aalukalude munpil.deeni aavan mathram dress karyangal sraddikkunna parents
akarzaman
റിലീജിയൻ എന്നതിന്റെ അർഥം എന്താണെന്നറിയാമോ , മനുഷ്യനെ ഒന്നിപ്പിക്കുന്നത് എന്നാണ്, thalavarayil ezhuthivechathonum namuk thadayan kazhiyilla, ദയവു ചെയ്ത് മതത്തിന്റെ പേരിൽ ഇനിയും ആരും വേർതിരിവ് കാണിക്കരുത് plz
ഒട്ടിക്കുന്നത് കൊണ്ടുവരുന്ന വ്യക്തിയെ വേണ്ടാ പോലെ കോടതി കൊടുക്കുന്നില്ല അത് കൊണ്ട് ലഹരിക്കു അടിമയാകുന്നു
Love marriage aayalum arrange marriage aayalum vidhiye thadukkanavilla ethra arrange marriage cheyytha ethra womens aan suicide cheythath
സ്വബോധം സ്വന്തം ഉണ്ടാവേണ്ട ഒന്നല്ലേ സ്വയം chinthich മാറേണ്ടത് അല്ലേ
Ipool ummamarkk penmakkele orukkiyal madiyakoola aadiyam ummamare thallenam ennale makkal nennavoo
വ്യഭിചരികൾ വ്യഭിചരിണികളെയോ ബഹുദൈവ വിശ്വാസിനികളെയോ അല്ലാതെ വിവാഹം കഴിക്കാറില്ല എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കി സ്വന്തം മാതാപിതാക്കളെയും അവരുടെ തലമുറകളെയും അവഹേളിച്ചത് ആരാണ്?
ബഹുദൈവ വിശ്വാസികൾ നജസ് ആണെന്നും, അവരെ പിരടിക്ക് വെട്ടാൻ സന്ദേശം ഇറക്കിയത് ആരാണ്?
അല്ലാഹ് അല്ലാതെ ആരാധ്യൻ ഇല്ല എന്ന് പറഞ്ഞു മറ്റു മതക്കാരുടെ ഇലാഹുകളെ അവഹേളിച്ചത് ആരാണ്?
മുസ്ലിങ്ങളിൽ
പരസ്പരം മത സ്പർദ്ധ വളർത്തുന്നതിനു വേണ്ടി
സത്യവിശ്വാസികൾ സത്യാവിശ്വാസികളെ അല്ലാതെ ഉറ്റ മിത്രങ്ങൾ ആക്കരുത് എന്ന് സന്ദേശം ഇറക്കിയത് ആരാണ്?
നികാഹ് കഴിച്ചു സ്വന്തം ആക്കിയ സ്ത്രീയെ വേഴ്ച നടത്തിയിട്ടില്ല എങ്കിൽ അവരുടെ മകളെയും കെട്ടാം എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്?
പട്ടിണി മൂലം വിശന്നിട്ട് മറ്റൊന്നും കിട്ടിയില്ല എങ്കിൽ ശവം, പന്നി, രക്തം,,,, ചത്തതും ചിഞ്ഞതും പുഴുത്തതും എന്തു കുന്തവും കഴിക്കുന്നതിനു ഒരു കുഴപ്പവുമില്ല അല്ലാഹ് പൊറുത്തു തരും എന്ന് പറഞ്ഞു അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിയത് ആരാണ്?
നിങ്ങൾ എത്ര തന്നെ ആഗ്രഹിച്ചാലും നികാഹ് കഴിച്ചു സ്വന്തം ആക്കിയ സ്ത്രീകൾക്കിടയിൽ തുല്യനീതി പാലിക്കാൻ ഒരിക്കലും നിങ്ങൾക്ക് സാധിക്കില്ല ഒന്നാണ് നിങ്ങൾക്ക് ഉത്തമം എന്ന് അല്ലാഹുവിന്റെ പേരിൽ സന്ദേശം ഇറക്കിതിന് ശേഷം അത് നിഷേധിച്ചു ഒന്നല്ല, രണ്ടല്ല, മൂന്നല്ല, അതിൽ അധികവും,,,നികാഹ് കഴിച്ചു സുഖിച്ചു ജീവിച്ചവൻ ആരാണ്??
മെക്കയിലെ ബഹുദൈവ വിശ്വാസികളുടെ ആരാധ്യന്മാർ ആയിരുന്ന അൽ ലത്ത, അൽ മനാത്ത, അൽ ഉസ ഇവരുടെ പിതാവ് ആയിരുന്ന അല്ലാഹു മാത്രമാണ് ഈ ലോകത്തുള്ള സകല സൃഷ്ടികളുടെയും ദൈവം എന്ന് തിട്ടുരം ഇറക്കിയ മനോഹരൻ ആരാണ്??
തന്റെ ദൈവത്തിനു വേണ്ടി വെട്ടിമരിക്കാൻ സഹജീവികൾക്ക് പ്രോത്സാഹനം കൊടുത്ത് അവരെ എത്രയും വേഗം അല്ലാഹുവിന്റെ സ്വർഗത്തിലേക്ക് അയക്കാൻ ഇഷ്ടപെടുന്ന മനോഹരൻ ആരാണ്!!!🎉🎉🎉🎉🎉🎉🎉🎉🎉🎉
കൊള്ള മുതൽ ഫിഫ്റ്റി ഫിഫ്റ്റി,,, പിന്നീട് അഞ്ചിൽ ഒന്നു അല്ലാഹുവിനും ദൂതനും ഉള്ളത് ആണ് എന്ന കച്ചവടതന്ത്രം ആദ്യമായി ജനങ്ങളിൽ അടിച്ചേൽപ്പിച്ചു അവരെ കൊള്ളയടിക്ക് പ്രോത്സാഹനം കൊടുത്ത മഹോന്നഥൻ ആരാണ്??
നിങ്ങൾ മദ്യപിച്ചാലും മോഷ്ടിച്ചാലും, വ്യഭിചാരിച്ചാലും കുഴപ്പമില്ല പശ്ചാത്തപിച്ചാൽ അല്ലാഹ് പൊറുത്തു തരും,,, എന്നാൽ അവനു പങ്കുകാരെ സങ്കല്പിച്ചാൽ അവർക്കാണ് നിത്യ നരകം എന്ന് സന്ദേശം ഇറക്കി അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹനം കൊടുത്തത് ആരാണ്??
ഉടുതുണിപോലും ഇല്ലാതെ നടന്നിരുന്ന ആദാമിനെ തുണിയുടുത്ത് നടക്കു പഹയാ, എന്ന് പറഞ്ഞുകൊടുത്ത,, ഉടയ തമ്പുരാൻ തന്നെ വന്നു പറഞ്ഞാൽ പോലും മകനെ കൊല്ലരുത് എന്ന് ഇബ്രാഹിംനോട് സൂചന കൊടുത്ത ഇബിലിസിനെ വർഷം തോറും കല്ലെറിയാനും,,മകനെ കൊല്ലാൻ ശ്രമിച്ചവന്റെ ഓർമ്മക്കായി അനേകം മൃഗങ്ങളെ നിഷ്ടുരമായി വെട്ടികൊന്ന് അല്ലാഹുവിനു ബലി കൊടുക്കാനും പ്രോത്സാഹനം കൊടുക്കുന്നവൻ ആരാണ്!!!!?
തന്റെ ജനതക്ക് മാത്രമായി കാര്യങ്ങൾ വിശദീകരിക്കാൻ നിയോഗിച്ചിട്ട്,,, ലോകത്തുള്ള സകല മനുഷ്യർക്കും ആയിട്ടാണ് ഖുർആൻ അല്ലാഹ് കെട്ടിച്ചമച്ചത് എന്ന് അല്ലാഹുവിന്റെ പേരിൽ തന്നെ സന്ദേശം ഇറക്കിയത് ആരാണ്???
സൗദി സുഗുണനെ തോല്പിക്കാൻ ആവില്ല മക്കളെ!!!!!!🎉🎉🎉🎉🎉🎉😁😁😁😁😁😁😁😁😁 ചെക്ക്!!
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു.
2:256
നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച് വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങളെ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?
10:99
പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.
18:29
അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക.
50:45
അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.
88:21,22
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല.
6:104
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ നീ പറഞ്ഞേക്കുക. എനിക്കുള്ളത് എന്‍റെ കര്‍മ്മമാകുന്നു. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങള്‍ വിമുക്തരാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞാനും വിമുക്തനാണ്.
10:41
റസൂലിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.
5:99
ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു. എന്നെ പിന്‍ പറ്റിയവരും (അങ്ങനെ തന്നെ) . വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും അക്ഷരജ്ഞാനമില്ലാത്തവരോടും (ബഹുദൈവാരാധകരായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ (അല്ലാഹുവിന്ന്) കീഴ്പെട്ടുവോ? അങ്ങനെ അവര്‍ കീഴ്പെട്ടു കഴിഞ്ഞാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (ദിവ്യ സന്ദേശം) എത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്‍റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.
3:20
നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നമ്മുടെ ദൂതന്‍റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.
5:92
പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്‍റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്‍റെ ദോഷവും അവന് തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല.
10:108
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
18:110
നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.
109:6
അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍) എന്തുകൊണ്ട് ഞങ്ങള്‍ക്ക് തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു ദൃഷ്ടാന്തം കൊണ്ട് വന്ന് തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ് അവര്‍ക്ക് വന്നുകിട്ടിയില്ലേ?
ഇതിനു മുമ്പ് വല്ല ശിക്ഷ കൊണ്ടും നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ, നീ എന്തുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചുതന്നില്ല? എങ്കില്‍ ഞങ്ങള്‍ അപമാനിതരും നിന്ദിതരുമായിത്തീരുന്നതിന് മുമ്പ് നിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ പിന്തുടരുമായിരുന്നു.
(നബിയേ,) പറയുക: എല്ലാവരും കാത്തിരിക്കുന്നവരാകുന്നു. നിങ്ങളും കാത്തിരിക്കുക. നേരായ പാതയുടെ ഉടമകളാരെന്നും സന്‍മാര്‍ഗം പ്രാപിച്ചവരാരെന്നും അപ്പോള്‍ നിങ്ങള്‍ക്ക് അറിയാറാകും.
20:133-135
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ.
ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്.
അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
" I have studied him (Prophet Mohammud)- the wonderful man and in my opinion far from being an anti-Christ, he must be called the Saviour of Humanity. I believe that if a man like him were to assume the dictatorship of the modern world, he would succeed in solving its problems in a way that would bring it much needed peace and happiness." ~ George Bernard Shaw
I hope the time is not far off when I shall be able to unite all the wise and educated men of all the countries and establish a uniform regime based on the principles of Quran which alone are true and which alone can lead men to happiness. ~ Napoleon Bonaparte
If ever any man had the right to say that he ruled by a Right Divine, it was Mohammad, for he had all the power without instruments and without its support. He cared not for dressing of power. The simplicity of his private life was in keeping with his public life." ~ Reverend R. Bosworth-Smith
My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level. ~Michael H. Hart The 100: A Ranking of the Most Influential Persons in History
"Philosopher, orator, apostle, legislator, warrior, conqueror of ideas, restorer of rational dogmas, of a cult without images; the founder of twenty terrestrial empires and of one spiritual empire, that is Muhammad. As regards all standards by which human greatness may be measured, we may well ask, is there any man greater than he?" ~ Lamartine, HISTOIRE DE LA TURQUIE, Paris
"The personality of Muhammad, it is most difficult to get into the whole truth of it. There is Muhammad the Prophet. There is Muhammad the Warrior; Muhammad the Businessman; Muhammad the Statesman; Muhammad the Orator; Muhammad the Reformer; Muhammad the Refuge of Orphans; Muhammad the Protector of Slaves; Muhammad the Emancipator of Women; Muhammad the Judge; Muhammad the Saint. “ ~ K. S. Ramakrishna Rao, Professor of Philosophy
"I wanted to know the best of one who holds today undisputed sway over the hearts of millions of mankind... I became more than convinced that it was not the sword that won a place for Islam in those days in the scheme of life. It was the rigid simplicity, the utter self-effacement of the Prophet, the scrupulous regard for his pledges, his intense devotion to his friends and followers, his intrepidity, his fearlessness, his absolute trust in God and in his own mission."
-Mahatma Gandhi
The Islamic teachings have left great traditions for equitable and gentle dealings and behaviour, and inspire people with nobility and tolerance. These are human teachings of the highest order and at the same time practicable. These teachings brought into existence a society in which hard-heartedness and collective oppression and injustice were the least as compared with all other societies preceding it… Islam is replete with gentleness, courtesy, and fraternity. ~ H.G. Wells
The lies (Western slander) which well-meaning zeal has heaped round this man (Muhammad) are disgraceful to ourselves only. A silent great soul, one of that who cannot but be earnest. He was to kindle the world, the world’s Maker had ordered so. ~ Thomas Carlyle
The picture of the Muslim soldier advancing with a sword in one hand and the Qur’an in the other is quite false. ~ A. S. Tritton
The good sense of Muhammad despised the pomp of royalty. The Apostle of God submitted to the menial offices of the family; he kindled the fire; swept the floor; milked the ewes; and mended with his own hands his shoes and garments. Disdaining the penance and merit of a hermit, he observed without effort of vanity the abstemious diet of an Arab. ~Gibbon
Islam is a religion that is essentially rationalistic in the widest sense of this term considered etymologically & historically… the teachings of the Prophet, the Qur’an has invariably kept its place as the fundamental starting point, & the dogma of unity of God has always been proclaimed therein with a grandeur a majesty, an invariable purity and with a note of sure conviction, which it is hard to find surpassed outside the pale of Islam… ~ Edward Montet
If greatness of purpose, smallness of means, and astonishing results are the three criteria of a human genius, who could dare compare any great man in history with Muhammad? The most famous men created arms, laws, and empires only. This man moved not only armies, legislations, empires, peoples, dynasties, but millions of men in one-third of the then inhabited world; and more than that, he moved the altars, the gods, the religions, the ideas, the beliefs and the souls. ~ Alphonse de LaMartaine
Mohammad’s career is a wonderful instance of the force and life that resides in him who possesses an intense faith in God and in the unseen world. He will always be regarded as one of those who have had that influence over the faith, morals and whole earthly life of their fellow men, which none but a really great man ever did, or can exercise; and whose efforts to propagate a great verity will prosper. ~ Rodwell
His readiness to undergo persecution for his beliefs, the high moral character of the men who believed in him & looked up to him as a leader, & the greatness of his ultimate achievement - all argue his fundamental integrity. To suppose Muhammad an impostor raises more problems that it solves. None of the great figures of history is so poorly appreciated in the West as Muhammad… Thus, not merely must we credit Muhammad with essential honesty & integrity of purpose. ~ W. Montgomery Watt
No other religion in history spread so rapidly as Islam. The West has widely believed that this surge of religion was made possible by the sword. But no modern scholar accepts this idea, and the Qur’an is explicit in the support of the freedom of conscience. ~ James Michener
"Muhammad was the soul of kindness, & his influence was felt & never forgotten. Muhammad, peace & blessings be upon him, was a man with a noble mission, which was to unite humanity on the worship of One and Only One God and to teach them the way to honest and upright living based on the commands of God. He always described himself as, 'A Servant and Messenger of God' and so indeed every action of his proclaimed to be. ~Diwan Chand Sharma The Prophets of the East
"It was the first religion that preached and practiced democracy; for, in the mosque, when the call for prayer is sounded and worshippers are gathered together, the democracy of Islam is embodied five times a day when the peasant and king kneel side by side and proclaim: 'God Alone is Great'... I have been struck over and over again by this indivisible unity of Islam that makes man instinctively a brother." ~ Sarojini Naidu Ideals of Islam
"The league of nations founded by the prophet of Islam put the principle of international unity and human brotherhood on such universal foundations as to show candle to other nations...the fact is that no nation of the world can show a parallel to what Islam has done towards the realization of the idea of the League of Nations." ~Edward Gibbon and Simon Ockley History of the Saracen Empires
@@darwinistdelusions6504
അല്ലാഹ് പടച്ചത് ആണ് ഈ പ്രപഞ്ചം എന്ന് എങ്ങനെ മനസിലാക്കാം?? 🎉🎉🎉🎉
@@ഡിങ്കൻ-god It has a beginning. So it's created.
ടീച്ചർ പറയുന്ന ഫോണ് തന്നെയാണ് ഇതിൻ്റെ ബില്ലൻ സമൂഹം ഈ രീതിയിൽ എത്തിയത് വിശേഷബുദ്ധി നഷ്ടപ്പെടുന്നു.കാരണം വിദ്യാധനം സർവ്വ നാൽ പ്രധാനം എന്നാൽ വിദ്ധ്യാധനം സർവ്വനാൻ നാശമായി തിരുന്നുവോ ... അമി തമായ സ്വാതന്ദ്രീയവും സംമ്പത്തും 'ലജ്ജയില്ലായ്മയിലും മയക്ക് മരുന്നിലും ലൈംഗീകതയിലും സമൂഹത്തെ എത്തിക്കുന്നു ... എന്ത് ച്ചെയ്യാനാണ് നമ്മുടെ മക്കളെ കാത്തോളണേ.: നാഥാ..... ദൈവഭയം ഉണ്ടാവട്ടെ... എന്ന് പ്രാർത്തിക്കാം ...
23 age olla girl um 19 age olla boy um aayi marriage cheyan peto? 2 aalum Muslim ahnu....
Boy kk vivaha prayam aayillallo
തെറ്റല്ല. കഴിച്ചാല്‍ തെറ്റിപ്പിരിയും.
Omg 😳no പറ്റൂല ആൺ 23 പെൺ 19അയാൾ കുളപ്പം ഇല്ലാ പക്ഷെ പെൺ age കൂടുതൽ അയെ 🤦🏻♀️🤫
ആത് കഴിഞ്ഞതും മറക്കാൻ ശ്രമിക്ക ആ ആൺകുട്ടി ന്റെ life spoil ആകേണ്ട അവന്റ parents permission തരൂല
@@seminasainudheen4140 vivaha prayam ethra venam boyk...adh wait akan peto...girl n 24 nd bouk 20 age peto...?
**English trainer ആവണം,ഇംഗ്ലീഷ് ഭാഷ മാതൃ ഭാഷ പോലെ പടിക്കണം എന്ന ആഗ്രഹമുണ്ടോ.
സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് പഠിച്ചു grammer പഠിച്ചു ഏറെ കുറെ english എല്ലാം പഠിച്ചു എന്നാലും ഇതൊന്നും ആവശ്യ സമയത്ത് ഉപയോഗിക്കാൻ കോൺഫിഡൻസ് കിട്ട്ടുന്നില്ല പഠിച്ചതൊക്കെ വെറുതെ ആയി എന്ന ഒരു പ്‌ചിന്ത നിങ്ങളിൽ ഉണ്ടോ ഇതാ EnFLUENCE കോഴ്സലൂടെ അതിൻ സാധിക്കും💯10മാസം കൊണ്ട് ഇംഗ്ലീഷ് പറയാനും എയുതാനും translate ചെയ്യാനും നിങ്ങളെ പ്രാപ്തരാക്കുന്നു**
Orumakan25vasundairunnuuppachimakal.laharikallakachavadum.meenintmaravilkondunadannu..kayathikondupoi.17vasullamakanwifeundkannuneerilanfarthavumaranappett7masum.orunivarthiillathaki..buttuckstharvadamananik1makalu3makkalumnd.kannuneerilan.sukamillaallamfarthavintalkar
Moothram oich kazgaatha kaafireengale koode olichodunna Muslim sthreegal..logavasanam thanne.allahu kaakatte.aameen.
ഇന്ത്യൻ പ്രേമിയോ അതോ മുസ്ലിം വിരോധിയോ
താങ്കളെ മത്സ്യക്കൂട്ടത്തിലും പാമ്പിൻ കൂട്ടത്തിലും കാണാറുണ്ട് മഞ്ഞിലിനെ പോലെ
Ninak lingam kazhukunna joli aano ..alla aaroke kazhukunnu illa enn correct aayi ariyunna pole 😂
[10/19, 11:32 AM] Thabsheera Nawaavin Com: *Enfluence*⭐️
*വിദ്യാർത്ഥികൾക്കു അറിയേണ്ടതെല്ലാം*👇🏻👇🏻👇👇
*========
*1-Course Name?*
*Enfluence*🌟
*2- Course ന്റെ കാലാവധി?*
1 year
*3-Course fee??*
10000
*അഡ്മിഷൻ fee*
2000
*4- Course സ്റ്റുഡൻ്റ്സ്ൻ്റെ പ്രായം ??*
NO Age limit
*Qualification*
Plus two
*5-എത്ര ക്ലാസ്, സമയം?*
5days in a week
*Time 3.30-4.30P.m*
*ആരാണ് ക്ലാസ്സ് എടുക്കുന്നത്*:
UMAR IBRAHIM
(Translator,literature Expert and polyglot with 7 languages)
*7- സർട്ടിഫിക്കറ്റ് ലഭ്യമാണോ?*
Yes(NAWAWIN)
*8- റെക്കോർഡ് ലഭ്യമാണോ*?
Yes
*9-ഒരു ക്ലാസ്സിൽ എത്ര പേരുണ്ട്*??
*50* (zoom)
*10-ക്ലാസ്സ് ലഭ്യമാകുന്ന മാധ്യമം??*
*Zoom-live sessions*
Whatsapp follow up ഉണ്ടായിരിക്കും
11*എന്നാണ് ക്ലാസ്സ് ആരംഭിക്കുന്നത്* ??
Next month
*12-ഒരു കോഴ്സ് ചെയ്ത് കഴിയുമ്പോൾ അവർക്ക് കോഴ്സിൽ നിന്ന് കിട്ടുന്ന പാഠം*??
==================
🔹ഇംഗ്ലീഷ് ഭാഷയുടെ writing ,reading ,listening,speaking 4skills ഉം വികസിപ്പിക്കുന്നു
*lELTS എക്സാം പാസാവാൻ ഇത് സഹായിക്കുന്നു*
🔹 ന്യുയോർക് ടൈസ്, ഗാർഡിയൻ തുടങ്ങിയ ഇംഗ്ലീഷ് പേപ്പറുകൾ വായിക്കാൻ സാധിക്കും
🔹ENGLISH ARTTICLE, STORY ,LETTERഎന്നിവ എഴുതാൻ കഴിയും
🔹English ചാനലിലെ news അനായസം transalate ചെയ്യാൻ സാധിക്കും eg .BBC,Al Jazeera,ABC
🔹 വിവിധ വിഷയങ്ങളെ കുറിച്ചുള്ള ഗ്രുപ്പ് ഡിസ്കഷനിൽ പങ്കെടുക്കാൻ സാധിക്കും
🔹 ഒരു ഗ്രുപ്പിന് മുമ്പിൽ എന്തിനെ കുറിച്ചും power full english പ്രസന്റേഷന് സാധിക്കും
[10/19, 2:50 PM] Thabsheera Nawaavin Com: **English trainer ആവണം,ഇംഗ്ലീഷ് ഭാഷ മാതൃ ഭാഷ പോലെ പടിക്കണം എന്ന ആഗ്രഹമുണ്ടോ.
സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് പഠിച്ചു grammer പഠിച്ചു ഏറെ കുറെ english എല്ലാം പഠിച്ചു എന്നാലും ഇതൊന്നും ആവശ്യ സമയത്ത് ഉപയോഗിക്കാൻ കോൺഫിഡൻസ് കിട്ട്ടുന്നില്ല പഠിച്ചതൊക്കെ വെറുതെ ആയി എന്ന ഒരു പ്‌ചിന്ത നിങ്ങളിൽ ഉണ്ടോ ഇതാ EnFLUENCE കോഴ്സലൂടെ അതിൻ സാധിക്കും💯10മാസം കൊണ്ട് ഇംഗ്ലീഷ് പറയാനും എയുതാനും translate ചെയ്യാനും നിങ്ങളെ പ്രാപ്തരാക്കുന്നു**
Super speech