ചിരിപ്പിച്ചും ചിന്തിപ്പിച്ചും|ഇതിനേക്കാളും നല്ലൊരു ക്ലാസ്സ് ഉണ്ടോ? Rangeesh Kadavath @InspiringTube

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 52

  • @InspiringTubeOfficial
    @InspiringTubeOfficial  11 месяцев назад +3

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻

  • @9946015681
    @9946015681 Год назад +20

    ഇത്തരം നല്ല പോലീസ്കാർ നമ്മുടെ അഭിമാനം

  • @ftech6255
    @ftech6255 Год назад +5

    നല്ല speech എല്ലാർക്കും ഉൾകൊള്ളാനും മനസ്സിലാക്കാനും പറ്റിയ ക്ലാസ് സർ നല്ലൊരു പോലീസുകാരൻ

  • @sainusainu4170
    @sainusainu4170 Год назад +13

    വല്ലാത്തൊരു ആരാധനായ സാറിനോട്
    സാറിന്റെ എല്ലാ പ്രഭാഷണവും ഞാൻ കേൾക്കാറുണ്ട്... എല്ലാം ഒന്നിനൊന്നു മെച്ചം ഒരുപാട് ആളുകളുടെ മനസ്സ് മാറ്റിമറിക്കാൻ സാറിന്റെ വാക്കുകൾക്ക് കഴിഞ്ഞിട്ടുണ്ട് 🙏

  • @sreedharannampoothiritk6611
    @sreedharannampoothiritk6611 Год назад +12

    എല്ലാ ഭവനങ്ങളിലും എത്തിയ്ക്കേണ്ട സന്ദേശം , എത്ര സുന്ദരമായ ഭാഷയും അവതരണവും .നന്ദി, സർ .

  • @leenagopal9671
    @leenagopal9671 2 месяца назад +1

    സാർ താങ്കളുടെ പ്രസംഗം കേട്ട് കണ്ണിൽ നിന്നും കണ്ണുനീർ എനിക്ക് പോലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല താങ്കൾ ബൈക്ക് വാങ്ങി വീട്ടിൽ കൊണ്ട് വന്നു സ്റ്റാർട്ട്‌ ചെയ്തു എന്നും അച്ഛൻ ജനൽ തുറന്നു നോക്കി എന്നും പറഞ്ഞിരുന്ന ആ ഒരു ഭാഗം 🙏🏻🙏🏻🙏🏻

  • @teresa29810
    @teresa29810 11 месяцев назад

    I heard sirs so many messages. So much information needed for parents . Ethra kettalum boradikkilla. Thamasayode paranjalum othiri othiri useful karyangal.👍

  • @PonnammaPonnammaB
    @PonnammaPonnammaB 6 месяцев назад +1

    Mathapithakkal,sathiyathil,jeeveechal,nadum,kudumbavum,nandhakum.🎉🎉🎉❤❤❤🎉🎉🎉😮😮😮. Aslam,allium,sirnu,yantay,orayiram,thanks.

  • @PremarajanPunnad
    @PremarajanPunnad Год назад +2

    സാറിൻറെ ക്ലാസ്സ് വളരെ വളരെ പ്രയോജനപ്പെടുന്നു സാറിന്റെ നമ്പറിൽ ലഭിക്കാൻ എന്താണ് മാർഗം നമ്മുടെ നാട്ടിലും അദ്ദേഹത്തെ ബോധവൽക്കരണ പരിപാടികൾ നടത്താൻ വേണ്ടി ആയിരുന്നു

  • @ajo555s
    @ajo555s Год назад +1

    സർ സൂപ്പർ ആണ് ടോക്ക്. 👍നല്ല ക്ലാസ്സ്‌ ആണ് എല്ലാം

  • @sobhabinoy3380
    @sobhabinoy3380 Год назад +2

    Very useful speech. What you said is 100% correct.

  • @vidhyamol376
    @vidhyamol376 11 месяцев назад

    സാറിൻ്റെ class Super' '

  • @shereena1358
    @shereena1358 Год назад +2

    Nalla classayirunnu

  • @ajithak2235
    @ajithak2235 9 месяцев назад

    മറ്റുള്ളവരെ അനുസരിക്കുവാന് മക്കളെ പഠിപ്പിക്കണം.

  • @banilaramesh9858
    @banilaramesh9858 Год назад

    Sir adipoli aayinu thanks

  • @faheemaap3024
    @faheemaap3024 Год назад +2

    Super

  • @shylam1911
    @shylam1911 Год назад +1

    Super👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Deepadeepa-um2lf
    @Deepadeepa-um2lf Год назад +3

    👍🏻

  • @sujathamohanan-st5hz
    @sujathamohanan-st5hz Год назад +2

    👍👍

  • @teresa29810
    @teresa29810 11 месяцев назад

    Valareyalukalkku awareness kodukkan sirinu kazhiyatte.🙏 What sir told is correct. If someone starts smoking before 18 they can't stop. Very difficult to stop. I am writing from my experience. My husband now he is senior citizen. Even though he stops for months again he will start. Then no peace in our family. Big Children also facing problem bcos of this. They don't like the smell also.
    Once he starts he won't listen to anything to anyone. No control over tongue. No sleep at night eating smoking etc . I can't imagine how can a person change like this when hd smokes. Otherwise he is very calm and quiet. We are praying for a change. Nowadays seeing teenage girls also smoking. When I see I had so much sankadam. If we say anything they are also very angry.

  • @rajeevkk3139
    @rajeevkk3139 Год назад

    Sir your presentation is nice

  • @sanuja5048
    @sanuja5048 Год назад +3

    🙏👍👍👍👍

  • @ravindrantn4789
    @ravindrantn4789 Год назад

    CongratsSir

  • @philipjohn9837
    @philipjohn9837 Год назад

    Super🙏🙏

  • @nijumediacom3908
    @nijumediacom3908 Год назад +1

    ❤❤

  • @KrishnanAPKrishnanAP-uc2jy
    @KrishnanAPKrishnanAP-uc2jy Год назад +1

    🙏🙏🙏🙏

  • @Balamani-d5f
    @Balamani-d5f 6 месяцев назад +1

    സർ കുടുംബ ശ്രീയിൽ ഒന്ന് ക്ലാസ് എടുക്കാൻ വരുമോ 😢

  • @valsalanair6566
    @valsalanair6566 Год назад

    🙏

  • @jishnucp7369
    @jishnucp7369 Год назад

    ❤️

  • @KBFC_edits_2
    @KBFC_edits_2 Год назад

    🙏🙏🙏🙏❤❤❤❤

  • @abdullatheeflatheef4198
    @abdullatheeflatheef4198 Год назад +2

    സാറിന്റെ നമ്പർ കിട്ടുമോ

  • @DaskannamalyKannamaly
    @DaskannamalyKannamaly Год назад

    😮ooo0

  • @suneeshsuneesh4400
    @suneeshsuneesh4400 Год назад +5

    കരറ്റ് ആണ് താങ്കൾ പറഞ്ഞത്

  • @funnygamers5734
    @funnygamers5734 Год назад +13

    അറിവിന്‌ വേണ്ടി അലയുന്നവനാണ് ഞാൻ സാറിന്റെ പ്രഭാഷണം കേൾക്കാറുണ്ട്

  • @funnygamers5734
    @funnygamers5734 Год назад +3

    ദേഷ്യം കൂടുതൽ ആണ് സർ കുറക്കാനുള്ള പ്രസംഗം വേണം

  • @pavipavimkmarankandil6230
    @pavipavimkmarankandil6230 Год назад

    Super

  • @Mibisha
    @Mibisha Год назад +2

    👍👍

  • @ppzeenath6446
    @ppzeenath6446 Год назад

    🙏🙏🙏🙏

  • @sujathaasokan8918
    @sujathaasokan8918 Год назад +1

    👍👍

  • @soya.k.psoya.k.p1348
    @soya.k.psoya.k.p1348 11 месяцев назад

    Supper

  • @sujathamc708
    @sujathamc708 Год назад

    👍👍

  • @achooscreations128
    @achooscreations128 Год назад

    🙏🙏🙏

  • @BinduTK-x7z
    @BinduTK-x7z Год назад

    👍👍