പാതിരാത്രി ഫോൺ എടുത്ത് ബെഡ്‌റൂമിൽ വെച്ച് ഭർത്താവ് ചെയ്യുന്നത് കണ്ടു ഭാര്യ ഞെട്ടിപ്പോയ

Поделиться
HTML-код
  • Опубликовано: 12 сен 2022
  • ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് ഒന്നും മിണ്ടുന്നില്ല.പാതിരാത്രി ഫോൺ എടുത്ത് ബെഡ്‌റൂമിൽ വെച്ച് ഭർത്താവ് ചെയ്യുന്നത് കണ്ടു ഭാര്യ ഞെട്ടിപ്പോയ.ശരിക്കും നടന്ന സംഭവം
    Click To Watch More Information
    👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
    • ഈ ദിക്ർ ചൊല്ലിയാൽ ജീവ...
    👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
    • ഇങ്ങനെ ആണെങ്കിൽ നമ്മുട...
    👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
    • ഈ കാര്യം ചെയ്‌താൽ മതി ...
    👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
    • ഈ സ്വപ്നം നിങ്ങൾ കണ്ടി...
    👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
    • ഗർഭം വരെ അലസിപ്പോകും ഈ...
    👍 For More Islamic Information
    🔔 Subscribe Our Channel :-
    / @mathaprasangamtv
    #MathaprasangamTV #latestislamicspeech#malayalamislamicspeech
    #islamicspeech #islamicspeech2022 #malayalamislamicspeech
    #LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
    Latheef Saqafi Kanthapuram Latest Speech Malayalam
    Latest Speech Malayalam 2022
    Islamic Speech Malayalam

Комментарии • 202

  • @faizalpzr5774
    @faizalpzr5774 Год назад +44

    ഉസ്താദ് എന്റെ ഭർത്താവ് വേറെ ഒരു പെണ്ണ് മയി ബന്ധം ഉണ്ട്ആ ബന്ധം ഇല്ലാത്തകൻ ഉസ്താദ് ഹുദ ചെയ്യണം ഭർത്താവിന് എന്നെയും കുട്ടികളെയും സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണം 🤲🤲🤲😭😭😭

  • @mujeebmujeeb3623
    @mujeebmujeeb3623 Год назад +56

    ഉസ്താ ദെ ഞാൻ നന്നാവാൻ എന്റെ സ്വഭാവം നന്നാവാൻ അള്ള ഹു വിന് ഇഷ്ടപ്പെട്ട നല്ലെ രു അടിമയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

    • @komumalabari3817
      @komumalabari3817 Год назад +4

      ഉസ്താദ്‌ ദുവാ ചെയ്താൽ നീ നന്നാവില്ല അതിനു നീ തന്നെ വിചാരിക്കണം

  • @shafeeqrahmanmoolath3285
    @shafeeqrahmanmoolath3285 Год назад +54

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് നല്ലഭർത്താവ് ആണ് എന്നയും കുട്ടികളെയും നല്ലോണം നോക്കും നല്ല സ്‌നേഹം ആണ് നിലനിൽക്കട്ടെ കാലകാലം

  • @sidiqsidiq1284
    @sidiqsidiq1284 Год назад +37

    എല്ലാ വിഷമങ്ങളും നീങ്ങി പോവാനും
    ഇരുലോകവിജയത്തിനും വേണ്ടി ദുഹാ വസിയ്യത്ത് ചെയ്യുന്നു ഉസ്താദേ

  • @shafeeqrahmanmoolath3285
    @shafeeqrahmanmoolath3285 Год назад +8

    എന്റെ ഭർത്താവിന്റെ ആയുസ്സ് നീട്ടി കൊടുക്കാൻ ദുഹാചെയ്യണം ഉസ്താദ്

  • @petsandgarenagamer2489
    @petsandgarenagamer2489 Год назад +10

    ഉസ്താദേ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ.

  • @ajmalajnas6770
    @ajmalajnas6770 Год назад +33

    ഭർത്താവിന്റെ ആയുസ്സിനെ നീട്ടി കൊടുക്കട്ടെ. 🤲🤲🤲

  • @inshazainab1165
    @inshazainab1165 Год назад +30

    മരണം നന്നാവാൻ ദുഹാ ചെയ്യണേ....

  • @Afleena8
    @Afleena8 Год назад +36

    ഉസ്താദെ ദുഹാ ചെയ്യണേ ഭർത്താവിന് അന്യ സ്ത്രീകളുമായി ചാറ്റിംഗ് ആണ് അത് നിർത്താൻ ദുഹാ ചെയ്യണേ

    • @editz.x44
      @editz.x44 Год назад +3

      Police ny kond 2 nnm ppttikuk

  • @hafsath586
    @hafsath586 Год назад +8

    Ustade Duayil ulpedutenam 🤲🤲🤲

  • @sajeersajisaji677
    @sajeersajisaji677 Год назад +41

    ഉസ്താദേ കുടുംബജീവിതത്തിൽ സന്തോഷവും സമാദാനമുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @suvaibathkv7321
    @suvaibathkv7321 Год назад +43

    Alhamdulillah ente ഭർത്താവ് നല്ല സ്നേഹവും പരിഗണനയും തരുന്നുണ്ട് ഈസ്‌നേഹം എന്നും നില നിർത്തി തരണേ അല്ലാഹ് ഭർത്താവിന് ദീർഘായുസ്സും അഫിയത്തിലും kodukkane അല്ലാഹ്

  • @sabirasworld8887
    @sabirasworld8887 Год назад +2

    Kudumba bandhathil santhoshathode munnott pokan usthad cheyyanam vallatha sangadathilan usthade

  • @rahabakannur1563
    @rahabakannur1563 Год назад +8

    Subhanallah padachon kakathu rashikkattea aameen yarabbal aalameen

  • @nafeesarinu817
    @nafeesarinu817 Год назад +2

    Duayil ulpeduthane

  • @muhammed-su5wf
    @muhammed-su5wf Год назад +5

    മനസ്സമാദാനത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @jubisaneef9682
    @jubisaneef9682 Год назад +1

    Usthade prethekam duh cheyyanam

  • @football-ee2gh
    @football-ee2gh Год назад +2

    Allahu kakatte duailulpeduthan udthade

  • @whitezone2884
    @whitezone2884 Год назад +1

    Usthade muradh hasilavanu dua cheyyane

  • @liyuzzzahanuzz9302
    @liyuzzzahanuzz9302 Год назад +11

    Usthadu pretheykam dua cheyyanam barthavindey duswabavam maran😥😥

  • @AbdulHakeem-jr1iq
    @AbdulHakeem-jr1iq Год назад +2

    Good

  • @ajmalc6051
    @ajmalc6051 Год назад +3

    Makkal nannavan duha cheyyanam 🤲🏻🤲🏻

  • @mohammadjabeer2965
    @mohammadjabeer2965 Год назад +1

    Superrr

  • @jasnajazuuu2675
    @jasnajazuuu2675 Год назад +1

    God speech👍🏼👍🏼👍🏼👏👏👏

  • @sabeenashajahan2584
    @sabeenashajahan2584 Год назад +5

    ഉസ്താദേ എന്റെ ഭർത്താവ് എപ്പോളും ഓൺലൈനിൽ ഉണ്ട് 😔പാതിരാത്രി ഉറക്കം ഇല്ല എപ്പോളും ഓൺലൈൻ ഉണ്ട് എന്നെ വിളിക്കില്ല മെസ്സേജ് ഇടില്ല 😒. എന്നോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ല. ഉസ്താദ് ദുആ ചെയ്യണം. കുഞ്ഞുങ്ങൾ പോലുമില്ല

    • @sayedsahad9580
      @sayedsahad9580 Год назад

      Avanu ninne vendengil ..pinne enthinu vendiyaanu nee avante koode jeevikkunnathu,makkal polum illaatha sthithikk ninakk vere mrg cheythoode..

    • @ajwaayman4481
      @ajwaayman4481 Год назад +1

      വിഷമിക്കണ്ട എല്ലോ ശരിയാകും

  • @mariyakuttym5812
    @mariyakuttym5812 Год назад +2

    വിഷമങ്ങൾ എല്ലാം നീങ്ങാനും കടം വീടി റാഹത്താവാനും ഉസ്താദ് ദുആ ചെയ്യണം ..

  • @shareefacho3878
    @shareefacho3878 Год назад +4

    ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ cheyyane

  • @liyuzzzahanuzz9302
    @liyuzzzahanuzz9302 Год назад +20

    Barthavinu nalla sneham thonnan usthadu dua cheyyanam
    Ennodum makkalodum😥😥

  • @fathimaasna9700
    @fathimaasna9700 Год назад +5

    അല്ലാഹ് കാക്കണേ 🤲🤲🤲

  • @ansarali1467
    @ansarali1467 Год назад +6

    Gulfill nilkkunna bharthavinu hairaya joli kittan dua cheyyane usthade 😭🤲🤲

  • @hajaramujeeb3270
    @hajaramujeeb3270 Год назад +2

    Bharthavinu ennod snehamuttavan dua cheyyanum

  • @shafnamuhsin1359
    @shafnamuhsin1359 Год назад +4

    Maasha allah
    Adipoli speech

  • @mrcreate8688
    @mrcreate8688 Год назад +8

    ഉസ്താദ് ഭർത്താവ് നന്നാവാൻ വേണ്ടി duaarkkanne

  • @sajidasaji792
    @sajidasaji792 Год назад +1

    Caret. Spch. 👍👍👍👍☃️

  • @zubaida8040
    @zubaida8040 Год назад +4

    Masha allha .orupad padikanulla vayalan. Orupaad sthreegal kastapedunnu purath aarodum parayan pattade kuttigalk vendi kshamich jeevikunnu😣

  • @safnaabid706
    @safnaabid706 Год назад +4

    Usthathey ante barthav apolum phonil potta vedios kanarund. Athellam maari ikante nalla swobavam aakan dhuha cheyyanam

  • @sinumolty9600
    @sinumolty9600 Год назад +2

    Usthade ente barthavine mahfirathin. Vendi duacheyyanam

  • @fathimaajmal4700
    @fathimaajmal4700 Год назад +1

    Mashallah

  • @safusafuzzvpz8438
    @safusafuzzvpz8438 Год назад +19

    Ithu pole makkale orth .samoohathe pedich .purath chirichu manass marich ethreyo sthreegal.allah avarkoke nale swargam kodukaneee.😭😭🤲🤲

  • @ayshaishua8922
    @ayshaishua8922 Год назад +5

    Masha allah

  • @mufask5376
    @mufask5376 Год назад +3

    Barthav bariyamare chadhikkunnundenkil antha siksha paranju tharumo

  • @Lifeofshellah
    @Lifeofshellah Год назад +5

    വികാരം വരുമ്പോൾ മാത്രം അതിനായി മാത്രം ഉബയോഗിക്കുന്ന ഭർത്താക്കന്മാരും ഉണ്ട് ശരിക്കും സ്നേഹം എന്താ തിരിച്ചറിയാത്ത ഭർത്താക്കന്മാർ

    • @asnaachnoos4481
      @asnaachnoos4481 Год назад +1

      എന്റെ അനുഭവം അതാണ്‌.

    • @rasheedrashe4173
      @rasheedrashe4173 Год назад

      @@asnaachnoos4481 ശരിയാവും

  • @shahinaharis9369
    @shahinaharis9369 Год назад +5

    Usthade inganeyulla anubhavam undayitund pavam vivaramillanjitan usthade onnum venda othiri prasnangalund bharthr veetil thadikkum sughamilla ennit job kazhinju varunnad kathirikkan 1 samsarikkan ennit onnukil vannal mobile allengil phone adumallengil onnum mindade kidannurangum ee sobavamonnu marikitiyal madi usthade dua cheyyanam swalihaya manushyanan niskkarikkum nomb nolkkum ellamund samadanamillatha veetil barthavinte lv divasam kathirikkan but onnu kudeyirikkano samsarikkano time kandetharilla friendsnte kude karangi purathinn fdm kazhich veettil ethiyal pakalayalum rathriyayalum ulla time kidannurangi theerkkum dau cheyyumo usthadeee pls pls oru veedakkitharan kal pidikkan onnulyel vadakakkengilum mariyal madi dua cheyyanam....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲

  • @neenanahana3713
    @neenanahana3713 Год назад

    good

  • @shafishafivp5331
    @shafishafivp5331 Год назад +1

    ആമീൻ

  • @Muhammadsaleem-ck7rd
    @Muhammadsaleem-ck7rd 11 месяцев назад

    🤲🏻aameen🤲🏻

  • @shahanabishaanshahanabi5938
    @shahanabishaanshahanabi5938 Год назад

    Alhamdulillah

  • @safisanu4291
    @safisanu4291 Год назад

    Ente barthavinte sobavam nannavaan duha cheyyane usthade

  • @Jaseenajasee8137
    @Jaseenajasee8137 Год назад +1

    ഉസ്താദ് പറഞ്ഞത് ശരിയാണ്

  • @sn2143
    @sn2143 Год назад +6

    മാഷാഅല്ലാഹ്‌.

  • @saheerpacheri1964
    @saheerpacheri1964 Год назад +1

    👍👍👍👍

  • @savadkannavam4989
    @savadkannavam4989 Год назад

    E vayal kelkumbol vallatha sangadamund Usthad paranjath shariyan dua cheyyanam fonil kalikum njan urangiyalum fonilan facbook

  • @muhammedadhi1988
    @muhammedadhi1988 Год назад

    Makkal nannavan duaa chayyanam🤲🤲

  • @hajira1022
    @hajira1022 Год назад +3

    Ustade dua chayyanam

  • @farooqsana4576
    @farooqsana4576 Год назад

    Usthathekolllthil Oru pravashyam ollu varunnath ithonokke seekarkkano?

  • @ezumichu4465
    @ezumichu4465 Год назад +1

    Masha allah nalla ariv pakarnnuthannu

  • @nejilakhalidh6318
    @nejilakhalidh6318 Год назад +5

    Masha allah🤲🤲🤲🤲🤲

  • @shamnasherinp5931
    @shamnasherinp5931 Год назад +39

    ദേ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

    • @azeezmachale1686
      @azeezmachale1686 Год назад

      നല്ല ബൂദ്ധി വരട്ടെ

    • @bvchannel7559
      @bvchannel7559 Год назад

      ​@@azeezmachale1686 mm,,jjujioü
      uu gr de iyywe

    • @sanusidhu1471
      @sanusidhu1471 Год назад

      ഭർത്താവിൻ സുഖം നൽകലാണ് ഒരു ഭാര്യ യുടെ മെയിൻ ജോലി അത്‌ എങ്ങനെ ഒക്കെ പറ്റുമോ അങ്ങിനെ ഒക്കെ ചെയ്തു കൊടുക്കണം.

    • @shadshadu411
      @shadshadu411 Год назад

      🤲🤲🤲

    • @shadshadu411
      @shadshadu411 Год назад

      🙌🙌

  • @HiShAM278
    @HiShAM278 Год назад +3

    Usthathu paranjathoke sheriyann.

  • @hilarkollanur4378
    @hilarkollanur4378 Год назад +1

    😭😭😭🤲🤲🤲🤲

  • @adgemaryt1291
    @adgemaryt1291 Год назад +3

    Barthaventta swabaavum nannavaan duhacheyyane usthaad

  • @shanashifa5540
    @shanashifa5540 Год назад +11

    ഉസ്താദെ ....... ഇന്നത്തെ യുഗത്തിലെ ഭർത്താൻ മാർക്ക് എന്ത് ചൈത് കൊടുത്തിട്ടും ഭാര്യ എത്ര അണിഞ്ഞൊരുങ്ങി നിന്നിട്ടും കാര്യല്ല ആരാന്റെ മുതൽ ആ സ്വദിക്കാനാ ഇഷ്ടം .... ഉസ്താദ് പറഞ്ഞത് പോലെ ഭർത്താവിൽ നിന്ന് നേരിട്ട് അനുഭവിച്ച സഹോദരിയാക്കാൻ പ്രവാസിയായ ഭർത്താക്കൻമാർക്ക് അള്ളാഹു ഹറാം ചെയ്യുന്നതിന് സിക്ഷക്ക് ഇളവ് കൊടുത്തിട്ടൊന്നുല്ലാ ലോ ..... അവരെ രാപകൽ ഓർത്ത് അന്യപുരുഷന്റെ നോട്ടത്തിൽ നിന്നും ഒഴിവാക്കാൻ നല്ല വസ്ത്രം
    പോലും ധരിക്കാതെ അണിഞ്ഞൊരുങ്ങാതെ ലളിതമായ വേഷത്തിൽ അള്ളഹു വിനെ പേടിച്ച് ഭർത്താവിനെ ഓർത്ത് നടക്കുന്ന ഭാര്യ യാ ഈ ഞാൻ .. പരസ്ത്രീ ബന്ധവും കൊണ്ട് നടക്കാ എത്ര ഉപദേശിച്ചിട്ടും നേര ആവുന്നില്ല ഒന്ന് ചാറ്റ് ചെയ്യുന്നല്ലേ ഒരു കോൾ ചെയ്യുന്നല്ലെ അതിത്ര തെറ്റാണോന്നു ള്ള വാദം .... ഈ ഒരു തെറ്റ് മാത്രം ചെയ്യുന്നു അത് എനിക്ക് സഹിക്കാൻ വയ്യ അവർ ഹറാം ചെയ്യുമ്പോൾ ഞാൻ മിണ്ടാതെ നിന്നാൽ ഒര് പ്രശനവും ഇല്ല ..... വിളിക്കു ബോൾ പോലും എന്നെ അവോയിഡ് ചെയ്യുകയാ ....മക്കളെ ഭാവി ഓർത്ത് സഹിച്ച് ജിവി ക്കുകയാ ...... നിങ്ങളെ എല്ലാ
    ദുആയിലും ഈ സഹോദരിയെ ഉൾപെടുത്തണം😭😭😭😭🤲🤲🤲

    • @chemmicoorg2510
      @chemmicoorg2510 Год назад +5

      Ningale kshamakk nale paralogatth പ്രതിഫലം കിട്ടട്ടെ aamen 🤲🤲🤲

    • @sajithaanikkattil4364
      @sajithaanikkattil4364 Год назад

      Ameen 🤲🤲

    • @muhammadkutty2150
      @muhammadkutty2150 Год назад

      Aameen

    • @malushameermalushameer8395
      @malushameermalushameer8395 Год назад

      ആമീൻ

    • @shiningstar4464
      @shiningstar4464 Год назад +1

      സഹോദരി കൊല്ലങ്ങളായി എത്രയോ pennungalay bandam ulla oru barthavum enik nd. ellarum ayale kelkulloo. ayal. janangale bodipikan enne vechondirikunnu. manassum ellam panawum okem baki ullork. epo enik prand waradirikan matram an ദുആ

  • @Neshaa.123
    @Neshaa.123 Год назад +1

    മനസ്സമാധാനം. ഉണ്ടാവാൻ ദുഅ. ചെയ്യണേ

  • @raseenarasi2243
    @raseenarasi2243 Год назад

    Usthathe njan aake vishamathilaanu ennod onninum ellakaryathinum ennod thalparyam theere illa njan entha cheyyande

  • @asmabi2066
    @asmabi2066 Год назад

    Usdadea enteabarathavum ennod samasarikkanu valeary madiyanu vegam kidannu urangum njan vijarikkum enik barathavu illeathea aanu nallathu vijarikkum. Enikum bayangara tention aaa ningal duyail pedthuanaa usdadea

  • @sabirasabira6024
    @sabirasabira6024 Год назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ r

  • @shafisain9239
    @shafisain9239 Год назад +1

    😔😔🤲🤲🤲🤲

  • @nidanafiya3813
    @nidanafiya3813 Год назад

    😍😍😍👍🏻

  • @Lifeofshellah
    @Lifeofshellah Год назад +11

    ഭർത്താവിന്റെ ആവശ്യം മാത്രം നോക്കിയാൽ മതിയോ ഒരു പെണ്ണ് ഭർത്താവിന്റെ സ്നേഹം കിട്ടാതെ അവരുടെ വികാരങ്ങളും വിട്ടു ജോലിയുമായി കഴിയണ്ടവളാണോ ഭാര്യ

  • @thafeeq1989
    @thafeeq1989 Год назад +1

    😭😭😭👍🏼😭😭😭😭😭😭😭😭😭

  • @jaseelajasi8354
    @jaseelajasi8354 Год назад +1

    Barthavintea sobavam nannavan duha cheyyane

  • @abdullahu.aabdullah4897
    @abdullahu.aabdullah4897 Год назад +1

    👍👍👍👍👍

    • @user-fx8zk3ei1f
      @user-fx8zk3ei1f Год назад

      അല്ലഹ് കാക്കട്ടെ ഉസ്താദ് ദുആ ചെയ്യു

    • @thehir.kavitha2412
      @thehir.kavitha2412 Год назад

      Masha allah

  • @sanuvk1236
    @sanuvk1236 Год назад +12

    usthadhe njn oru barya aanu.ente swabavam nannavan duaa cheyyanam.😥 ..bayankara deshyamanu..nte ikka paava.chila samayam ente swabavam enikk thanne sahikkula

    • @user-gr3in6cn2h
      @user-gr3in6cn2h Год назад +3

      എനിക്കും ചില samayath ഭയങ്കര ദേഷ്യമാണ്. മോനോട്

    • @editz.x44
      @editz.x44 Год назад +1

      Deshym varumbo pacha mulk thinuka

    • @sheejasathar4889
      @sheejasathar4889 Год назад +2

      Deshyam varumbol vuluh cheyyuka

  • @aysham1688
    @aysham1688 Год назад +1

    Entea husband eppazhum gaym allangil whatsapp groups nan enda chayaa

  • @muhammedshanid647
    @muhammedshanid647 Год назад +27

    എന്റെ ഭർത്താവ് ഗേൾഫിൽ പോയിട്ട് മൂന്നരവർഷമായി ആഴ്ചയിൽ വിളിക്കും ഇന്ന് വരെ ഒരു msg പോലും അയക്കാറില്ല വീഡിയോ കാളും ചെയ്യാറില്ല
    എപ്പോഴും ഓൺ ലൈനിൽ ഉണ്ടാകും ഭയങ്കര വിഷമമുണ്ട് ഉസ്താദ് ദുആ ചെയ്യണം

    • @safeenasafeena8419
      @safeenasafeena8419 Год назад +10

      അള്ളാഹു സ്നേഹമുള്ള ജീവിതം തന്ന് അനുഗ്രഹിക്കട്ടെ🤲🏻🤲🏻🤲🏻... അമീൻ... ആമീൻ... ആമീൻ.... 🤲🏻

    • @hadiss111
      @hadiss111 Год назад +5

      😭😭 അല്ലാഹുവിനോട് നന്നായി ദുആ cheyyo. വിജയം undavum

    • @raseenasamad4305
      @raseenasamad4305 Год назад +5

      Swalathul fathih niyyathakki othikkoluuu

    • @editz.x44
      @editz.x44 Год назад

      Nanakayty swbavm aameen

    • @adnank1868
      @adnank1868 Год назад +4

      നൂറേ അജ്മീർ വലിയുദ്ധീൻ ഫൈസി ഉസ്താദിൻ്റെ മജ്ലിസിൽ പങ്കെടുക്കുക

  • @hussainvhussain8483
    @hussainvhussain8483 Год назад +4

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @azwa123
    @azwa123 Год назад

    Usthad parannath crct an. Najnum oru girl an

  • @shammus1229
    @shammus1229 Год назад

    vallatha comentukal aaye poyi.vayikumpo tanne enganathe aalukal okke undo enne chindeche pokunu

  • @Neshaa.123
    @Neshaa.123 Год назад +1

    ഭർത്താവിന്റെ. ദുസ്വപാവം.മാറാൻ. ഉസ്താദ്. ദുഹാ. ചെയ്യണേ

  • @nidanafiya3813
    @nidanafiya3813 Год назад

    Radiya usthade😭

  • @shahinaharis9369
    @shahinaharis9369 Год назад +2

    Bharthavinte manassumaran dua cheyyanam aa sthreekundaya ade anubhavam undayitund appozhathe avastha parayan pattathadan marichalonn pala vattam thoniyitund usthade veetile prasnangalkkidayil thalarnn povan ippo njan vijarikkunnad mooparkk sandosham kitunna margam nokkikote but ente problms 1 samsarikkan ennum oru 5 mnt time thannal madi ennan ippol njanum thetukariyan aareyengilum samsarikkan kitiyal njan ente prasnangal ariyade paranj povan ente uppakkum ummakum vayasai nathoonnaridokke parayunnen oru paridiyille usthad aathmarthamai dua cheyyanam njan othiri padicha alan oru jobnengilum poyal manassn aswasamakum enikk nirbandamilla but sahacharyamkond agrahichupovan njan matoru purushyanekurich chindichit polumilla enikk 2 makkalund avar swalihaya makkalavanum dua cheyyanam veedavan prathyegam dua cheyyanam 😔😢😭

  • @rishanarichu4144
    @rishanarichu4144 Год назад +2

    Ente barthavin boysinod aan talparyam ennod talparayam illa swabavam nannavan dua cheyyanam usthade

    • @jrshan6522
      @jrshan6522 Год назад +2

      maattam undo

    • @jrshan6522
      @jrshan6522 Год назад +1

      vivaaham kazhinjitthe ethra varshamaayi

    • @safusafuzzvpz8438
      @safusafuzzvpz8438 Год назад

      😰😰😰😰

    • @mehanayasar3562
      @mehanayasar3562 Год назад +1

      Same എന്റെ ഭർത്താവിനും അയാളെക്കാൾ age ഉള്ള ഒരാളുണ്ട് അയാളുടെ കൂടെ ആണ് എപ്പോഴും ഒഴിവ് ദിവസങ്ങളിൽ അയാളോടൊപ്പം ബീച്ചിലും. പാർക്കിലും പോവാ. പെരുന്നാളിന് tour പോവാ. അയാളോടൊപ്പം ഹോട്ടലിൽ പോയി food കഴിക്ക yennikke തോന്നും അയാളാണ് അങ്ങേരുടെ പാർട്ണർ എന്ന്. ആദ്യം ok വർക്കിന്റെ ഭാഗമായി നെറ്റിൽ പോവുമായിരുന്നു പിന്നെ ഞാൻ അറിഞ്ഞത് ഒരു ഹോട്ടലിൽ റൂം yedukka ഒരു രാത്രിക്ക് വേണ്ടി പിന്നെ രാത്രി സഞ്ചാരം നിർത്തി. ഇപ്പോൾ എല്ലാ പെരുന്നാക്കും ഊട്ടിക്ക്. എല്ലാം സഹിക്കുന്നത് മോളെ ഓർത്തിട്ടാണ് ഞാൻ ഇങ്ങനെ ഒക്കെ ആയി അത് എന്റെ വിധി മോൾക്ക് അവളുടെ ഉപ്പാന്ന് പറഞ്ഞാൽ ജീവനാണ് അത് കൊണ്ട് സ്വന്തം സുഖവും ഇഷ്ടങ്ങളും വേണ്ടന്നെ വെച്ച് ജീവിക്കുന്നു 😭😒😒

    • @safusafuzzvpz8438
      @safusafuzzvpz8438 Год назад +1

      @@mehanayasar3562 ketit thanne pediyavunnu.inganeyullavar endhinanu marriage kazhich oru penninte jeevitham kulamakunnath.ivaroke pakal manyanmaranu.natukark vendi oru barya.😰 padachavan ithoke kanunnuille kure pennungal ingane thanne.kuttykalk vendi mathram jeevichu theerkum.jeevithathinte oru sugavum nedathe.....

  • @luhafathima5859
    @luhafathima5859 Год назад +1

    Sauda

  • @mrvolg8880
    @mrvolg8880 Год назад +7

    ഞാനും ഒരു, ഭാര്യ യാ ഇതെപോലെത്തെ വേദന നാല് വർഷമായി അനുപവത്തിലാ അന്യ മതത്തിലുള്ള സ്ത്രീയാ

  • @jenyjeny4636
    @jenyjeny4636 Год назад

    Sontam talla anu ellamnu paranjit aa tallamar makkalk kodutu koode kidakumppl entinu monu bharya.bharyaye venda ammaye mati...ellatilummvalut ammayanen parayumpolr apakadathil aanu marumakkal penmakkal avarde gati itu tanne...prayamaya streekal payyamark kodukan nadakuaan...
    Atonda ivnmar penpillare vanjichond nadakunath....

  • @komumalabari3817
    @komumalabari3817 Год назад

    ഇത്രയും ദുസ്വഭാവമുള്ള ആളുകൾ നമുക്കു ചുറ്റുമുണ്ടെന്ന് കമന്റ്‌ ബൊക്സിൽ നൊക്കിയപ്പോഴാ അറിയുന്നത്‌ പിന്നെ ടൈറ്റിലിൽ പറഞ്ഞത്‌ കണ്ട്‌ ഭാര്യ മാത്രമല്ല നാട്ടുകാരു മുഴുവനും ഞെട്ടീന്നാ കേൾക്കുന്നത്‌ യൂറ്റൂബിൽ നിന്ന് കിട്ടുന്ന നക്കാപിച്ചക്ക്‌ വേണ്ടി ആണല്ലോ ഇജ്ജാതി ക്യാപ്ഷനൊക്കെ എന്നോർത്തപ്പോ സമാധാനമായി

  • @user-fy3dp4cw9x
    @user-fy3dp4cw9x Год назад +4

    അടുത്ത റൂമിൽ കിടന്ന് വേറെ പെണ്ണിനോട് ഫോണിൽ സംസാരിക്കുന്ന ഭർത്താവിനെ അനുസരിക്കണോ . എന്റെ കാര്യത്തിൽ ഒരു ഉത്തര വാദിത്യം ഇല്ലാത്ത ഭർത്താവിനെ അനുസരിക്കണോ

    • @nidanafiya3813
      @nidanafiya3813 Год назад

      Anteyum😭

    • @shammus1229
      @shammus1229 Год назад

      barthavine athmarthamaye snehichal ethoru barthavum tereche snehikkum

    • @muhammednajad9802
      @muhammednajad9802 Год назад

      Yaallah enthalla rabbe kelkunn padacha rabb ellavareyum nannakkateaa😢

  • @aysha4839
    @aysha4839 Год назад +12

    ഉസ്താദേ എനിക്കും ഉണ്ട് പറയാൻ anty ഭർത്താവ് മറ്റൊരു പെണ്ണ് മായി bandamudai അവരുടെ nagena ഫോട്ടോ ഷെയർ chaidade ഞാൻ കണ്ടു ചാറ്റിങ്ങും കണ്ടു അയാളോപം ഞാൻ ജീവിക്കണോ എനിക് 2മക്കൾ ഉണ്ട് ഞാൻ ഭർത്താവിനെ വിശ്വസിച്ചു poye എനിക് ayalillade ജീവികനും patulla ഞാൻ ആരോടും parnjitta എല്ലാവരും അയാളെ കുറ്റപ്പെടുത്തി യാലോ ഭർത്താവ് ne എനിക് bayara ഇഷ്ടം മണ് വേശ്വാസം നഷ്ടമായി ani ഒരിക്കലും cheyella സത്യം ചെയ്തു എനിക് വേശ്വസിക്കാൻ പറ്റുന്നില്ല ഗൾഫിൽ poye വല്ലാത്ത adegerilann മരിക്കാൻ poye മക്കളെ vett മരിക്കാനും പറ്റുന്നില്ല എല്ലാവരും duha ചെയ്യണം ഭർത്താവേന്റി ബുധിനന്നാവാൻ ani ഭർത്താവിനെ വേശ്വസിച്ചു jevekkan

    • @darkvillifighter7856
      @darkvillifighter7856 Год назад

      ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞത് ആണോ

    • @aysha4839
      @aysha4839 Год назад

      @@darkvillifighter7856 ha oru കുട്ടി ഉണ്ട്

    • @jamshirafi23
      @jamshirafi23 Год назад

      Allahuvinod duha chyyyu allhu yllm sariyakki thrattee

    • @ubaidullabaqavimatta2065
      @ubaidullabaqavimatta2065 Год назад

      സ്വലാത്ത് കൂടുതൽ ചൊല്ലുക

    • @shafnamuhsin1359
      @shafnamuhsin1359 Год назад

      😢😢

  • @fidhunidhu6439
    @fidhunidhu6439 Год назад +9

    Mashaallah🤲👍🏻👍🏻
    ഒരു സ്ത്രീക്കുള്ള സ്വർഗം പ്രസവിച്ച ഉമ്മാന്റെകാലിന്നടിയിലോ ഭർത്താവിന്റെ ഉമാന്റെ കാലിന്നടിയിലോ ഒന്നു വിശദീകരിക്കണേ....... ഉസ്താദേ...

    • @khaleelsheni5950
      @khaleelsheni5950 Год назад +5

      ചതിക്കുന്ന. കളവ്. പറയുന്ന ഭർത്താവ് വീനോട്. യങ്ങനെ പെരുമാറണം ഒന്ന് പറയു ഉസ്താദേ?????????????

    • @thahirvk4320
      @thahirvk4320 Год назад

      ഭാര്യക്ക് ഭർത്താവിനോട് ഭർത്താവിൻറെ തൃപ്തി കിട്ടിയാൽ അതാണ് സ്വർഗം

    • @ajwaayman4481
      @ajwaayman4481 Год назад

      പെണ്ണിന് ഭർത്താവിന്റെ കാലിനടിയിൽ ആണ് സ്വർഗ്ഗം. ആണിന് ഉമ്മാന്റെ കാലിനടിയിലാണ് സ്വർഗ്ഗം

    • @sadhamhusainhusain6800
      @sadhamhusainhusain6800 Год назад

      @@ajwaayman4481 ഒരിക്കലും അങ്ങനെ അല്ല. എല്ലാർക്കും ഉമ്മാന്റെ കല്ലിന്റെ അടിയിൽ ആണ്

  • @ICHOOS_YT
    @ICHOOS_YT Год назад

    Antevarthave anik chilav tharum pakshe anod midan patunila anod mukam thikukayanu ini mindiyal ammayi ma verumil varum nathun und avar antevarthavine chek cheyan varum agine nan avideninu ponu vidilanu chilavinu tharunila rand makkalund avarkpolum orumidayivagitharula varthavinte vidil nilkan parayunundalo sornam thinupoyi usthath iruvathajum thirnu ipol vidila nokanalila manaprayasathila maharketiyal pine variyarenokendathegayanu paranukodukane sontham jivitha manu ayuthunath chilapol arum ketenu varula vetikolan varthave kutunilkunu uma nathun jeshdan anivarudekude antujivithamduacheyane

  • @user-fy3dp4cw9x
    @user-fy3dp4cw9x Год назад

    ഉസ്താതെ എന്റെ ഭർത്താവ് ഇങ്ങനെ ഉള്ള ആളാണ് എന്റെ അടുത്ത് കിടന്നിട്ട് ഒരു വർഷം കഴിഞ്ഞു ഞാൻ അടുത്ത് ചെന്നാൽ എന്നെ വഴക്ക് പറയും ചിലവിനുള്ള ക്യാഷ് ഒന്നും തരില്ല ഡ്രസ്സ്‌ എടുത്ത് തരില്ല 😢😢 എന്റെ കാര്യങ്ങൾ ഒന്നും നോക്കുന്നില്ല

    • @fahadcreation7898
      @fahadcreation7898 Год назад

      ഇത്ര ആയിട്ടും ഇയാൾ അത് പറഞ്ഞു തിരുത്തിയില്ലെ

  • @ayshuscooking2196
    @ayshuscooking2196 Год назад +1

    Ente avasthayum ethan .vannal phone mathi aduthu polum kidathilla.makaleduth kidann urangum.e bharthavine engane ustade anusakendath.enth kadamaya njangal bharyamark cheyyendath.jeevithame maduthu.makkal ayappol nammale venda.

    • @sheziaysha3817
      @sheziaysha3817 Год назад +1

      Same😙 അവർക്ക് വെറും phn ഫ്രണ്ട്സ് മതി

    • @shakirap2362
      @shakirap2362 Год назад +2

      Phn, frnds currect

  • @TwinklingHBM
    @TwinklingHBM Год назад +2

    ഉസ്താദേ വിട്ടിൽ എല്ലാം ചെയ്യും എന്നാൽ സ്വന്തം വിട്ടിൽ ഒരു ഫാര്യ ആയിട്ടല്ല എന്നെ കാണുന്നത് ഒരു വേലക്കാരി 8വർഷം കൊണ്ട് വിധവയെ പോലെ ജീവിതം ആണ് അദ്ദേഹം വീടുണ്ടായട്ടു അതിൽ താമസിക്കില്ല അപ്പുറത്തെ ഒരു ലോഡ്ജ് എടുത്ത് ആണ് കിടക്കുന്നത് ഞങ്ങളെ നോക്കാൻ സിസി ടീവിയും വീട്ടിൽ വെച്ച് എന്റെ മുഖത്തു പോലും നോക്കില്ല മിണ്ടില്ല ഒരു സ്ഥലത്തും കൊണ്ട് പോവില്ല ഹസ്ബന്റിന്റെ വീട്ടുകാർ എന്റെ കൂടെ താമസിക്കാൻ അനുവദിക്കുന്നില്ല എന്ന് ആണ് അദ്ദേഹം പറയുന്നത് വീട്ടുകാർ തമ്മിൽ ആലോചിച് നടത്തിയ വിവാഹം ആണ് സ്വർണ്ണം പണവും എല്ലാം അവർ എടുത്തു എന്റെ താലിമല വരെ കൂടണ്ട് രണ്ട് കുട്ടികളുടെ സ്വർണ്ണം അതും എടുത്ത് ഇപ്പൊ എന്നെ ഒരുവാക്കാൻ നടക്കുന്നു ഉസ്താദേ

    • @TwinklingHBM
      @TwinklingHBM Год назад

      @@thakabalallaah..vaminkum.6294 കായംകുളം

    • @zeenathnoushad4574
      @zeenathnoushad4574 Год назад +2

      ഭർത്താവിന്റെ സ്‌നേഹം കിട്ടാൻ ഒരുപാട് ദുആ ഉണ്ട് അത് ചെയ്യുക അള്ളാഹു നല്ല കുടുബ ജീവിതം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @zxcvb600
      @zxcvb600 Год назад

      Ningalku vere aarumille

    • @TwinklingHBM
      @TwinklingHBM Год назад

      @@zxcvb600 കാശുണ്ടോ ബന്ധവും ഉണ്ട് അത് ഇല്ലേ ആരും ഇല്ല

    • @shafisain9239
      @shafisain9239 Год назад

      Hi

  • @mehanayasar3562
    @mehanayasar3562 Год назад +1

    എന്റെ ഭർത്താവും രാവിലെ എണീറ്റ് ജോലി ക്ക് പോവും വന്നാൽ നേരെ അങ്ങാടിക്ക് പിന്നെ 9.45ന് വരും. എന്നോട് ഒന്ന് സ്നേഹത്തോടെ സംസാരിക്ക പോലും ഇല്ല. എന്നെ എവിടെ ക്കും കൊണ്ട് പോവുകയും ഇല്ല. എനിക്കായിട്ട് ഒന്നും വാങ്ങി തരുകയും ഇല്ല. ഞാൻ അടുത്തിരിക്കുന്നതോ കിടക്കുന്നതോ ഇഷ്ടമല്ല

    • @fahadcreation7898
      @fahadcreation7898 Год назад +1

      പറഞ്ഞു മനസിലാക്കി നോക്കിയില്ലെ നിങ്ങൾ

  • @hafsu1814
    @hafsu1814 Год назад +3

    ഞാൻ കരഞ്ഞു പോയി... കുടുംബ ജീവിതം നന്നാകാൻ.. ഇക്ക മിണ്ടാൻ.. ദുആ ചെയ്യണം... എന്നെ വിളിച്ചിട്ട് കുറച്ചു കാലായി... ഇന്ഷാ അല്ലാഹ്.. ഇനി ഞാൻ പഠിക്കാൻ തീരുമാനിച്ചു.. ഖൈർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണം.. ഞാൻ ingane ചെയ്താൽ എനിക്കു കുറ്റം കിട്ടുമോ ഉസ്താദെ... 😭... അവരുടെ സമ്മതത്തിന് കാത്തു നിന്നിട്ട് എന്നോട് മിണ്ടുന്നു പോലും ഇല്ല... ഒരു പരിഗണനയും ഇല്ല 😭😭😭... എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ല

  • @satharyaafasatharyaafa622
    @satharyaafasatharyaafa622 Год назад +3

    ഉസ്താദ് പറഞ്ഞത് എത്ര സത്യം 😓😓

  • @sabithsabith7750
    @sabithsabith7750 Год назад +2

    മാഷാ അള്ളാഹ്

  • @hakeem_mizna9163
    @hakeem_mizna9163 Год назад

    ഉസ്താദ് എന്റെ ഭർത്താവ് അങ്ങനെ യാണ് നല്ല ഒരു വാക്ക് പോലും പറയുല വെറുതെ ചീത്ത വിളിക്കും 2മക്കളെ നോക്കുല

    • @hakeem_mizna9163
      @hakeem_mizna9163 Год назад

      വെറുതെ പ്രശ്നം ആക്കി ഞാൻ അങ്ങോട്ട് daivos ആക്കി

  • @rootschannel6711
    @rootschannel6711 Год назад +4

    മുഅല്ലിമീങ്ങളെ പറ്റിയും പറഞ്ഞിട്ടില്ലേ ഉസ്താദേ

  • @sajmisaji624
    @sajmisaji624 Год назад

    uuyyuuuuyuu