പഴയ ഓർമ്മയിലേക്ക് നിങ്ങൾ കൂട്ടികൊണ്ട് പോയി..,.. എത്രയോ സിനിമകൾ ഈ തീയേറ്ററുകളിൽ നിന്നും തിക്കിതിരക്കി കണ്ടിട്ടുണ്ട്... അതൊരുകാലം ഇനി വരില്ലല്ലോ താങ്ക്സ് bro ❤❤r
1980,1990 കാലഘട്ടങ്ങളില്‍ മലപ്പുറം ജില്ലയില്‍ ആകെ മൂന്ന് റിലീസിംഗ് സെന്‍ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്, പെരിന്തല്‍മണ്ണ,തിരൂര്‍, നിലമ്പൂര്‍, പിന്നീട് പൊന്നാനിയിലും റിലീസ് വന്നു,2005-2006 കാലത്ത് മഞ്ചേരിയിലും റിലീസ് വന്നു. 15 വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണയിലും, അങ്ങാടിപ്പുറത്തും കൂടി 7 തിയ്യേറ്ററുകളാണ് ഉണ്ടായിരുന്നത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തിയ്യേറ്ററുകള്‍ ഉണ്ടായിരുന്നത് പെരിന്തല്‍മണ്ണയില്‍ ആയിരുന്നു. 1-ജഹനറ 2-സവിത 3-സംഗീത 4-കെ.സി മൂവീസ് 5-കെ.സി സിനിപാരഡൈസ് 6-സൂര്യ മൂവീസ് 7-ചിത്രാലയ
നിലമ്പൂർ. പെരിന്തൽമണ്ണ. തീരുർ ഇത് കഴിഞ്ഞു. പൊന്നാനി.പിന്നെ മഞ്ചേരി ആദ്യ വന്ന ത് വൃദ്ധ ൻ മാരെ ശൂച്ചിക്കുക റിലീസ്. പിന്നെ പരപ്പനങ്ങാടി കോട്ടക്കൽ. താനൂർ മലപ്പുറം. എടപ്പാൾ. വളഞ്ചേരി..
ഇവിടെ നിന്ന് ഒരറ്റ മൂവി മാത്രമേ ഞാൻ കണ്ടുള്ളൂ അത് 2016 ൽ സെൻട്രൽ ജയിൽ എന്നാ ദിലീപ് മൂവി ആയിരുന്നു.കണ്ടത് .. അന്ന് ഈ മൂവി ഹൗസ് ഫുൾ ആയിരുന്നു.. സിനിമ കഴിഞ്ഞപ്പോൾ പുറത്ത് ഭയകര ട്രാഫിക്ക് ആയിരുന്നു.. മെയിൻ റോഡിലേക്ക് പോകാൻ അന്ന് ഞാൻ ഒരുപാട് പാട്പെട്ടത് ഇപ്പോയും ഓർക്കുന്നു .
Central cinemas entho distributers aayitt ulla preshanm pinne owner kk entho financial problem okke vannu kseb fuse okke oori agne motham preshnm aayi close cheythathnu re-open try cheyyund ennu kettirunu oru yemenden Prema kadha ann njan avde last kanda padam
സവിത യിൽ നിന്ന് indhraprastham കണ്ടു ചിത്രലയിൽനിന്ന് പഞ്ചാബിഹൌസ്, സംഗീതയിൽ നിന്ന് കടത്തനാടൻ അമ്പാടി 👍kc യിൽ നിന്ന് കുച്ച് കുച്ച് ഹോത്ത ഹേ, പിന്നെ രണ്ടു മൂന്നു ഇംഗ്ലീഷ് സിനിമകളും
From Sangeetha I saw Mammootty uncle movie thurupugulan two times, Savitha Buster conductor, pattanathil Booths, From K C Movies Balram v/s Tharadas, from Preethi Chithralaya Daddy cool,Mission 90 days from K C cineparadise,
ഏറ്റവും നല്ല തിയേറ്റർ പണ്ട് പെരിന്തൽമണ്ണ ആയിരുന്നു പാലക്കാട് വിട്ടാൽ പിന്നെ പെരിന്തൽമണ്ണ ആയിരുന്നു ഇന്ന് പെരിന്തൽമണ്ണ പിന്നിൽ ആയി ഇനി ഉഷാർ ആയി വരും മാളുകകൾ വരുന്നു പിന്നെ ഈ പറഞ്ഞകോട്ടക്കൽ ഒക്കെ ഇപ്പൊ ആണ് പൊന്തി വന്നത്
ഒലക്ക ഒരു സുമ ഒരുമേളം ഇത് രണ്ടു മുണ്ടാർന്നു. Perithlmann a. ആ കാലത് 5തിയേറ്റർ ഉണ്ടായിരുന്നു. അലങ്കാർ. ജാഹ്നറാ. സംഗീത സവിത. ചാമ്. പിന്നെ ചിത്രലയ ഇങ്ങനെ ആറു റിലീസ് തിറ്റർ പാലക്കാട് വിട്ട പെരിന്തൽമണ്ണ ഒള്ളു ഉണ്ടാർന്നു
@@basheertk1582 പെരിന്തൽമണ്ണ യൊക്കെ എസി അതിനുമുമ്പ് ഷോർണൂർ എസി സിയാണ് അതുപോലെ ഏറ്റവും നല്ല ഡ്രസ്സ് വീഡിയോ ഡി ടി സ് സ് ഇഷ്ടം ഉണ്ടായിരുന്നത് ഷോർണൂർ മേളത്തിൽ ആണ് പാലക്കാട് സത്യ
നല്ല ഒരു തീയേറ്റർ പെരിന്തൽമണ്ണയിൽ ഇല്ല ഉള്ളത് തിയറ്റർ പഴയത് പോലെ തന്നെയാണ് ഒരു മാറ്റവും ഇല്ല നല്ല ഒരു തിയേറ്ററിൽ പോകണമെങ്കിൽ കൊപ്പം സിൻഡിക്കേറ്റ് ഡോൾബി അറ്റ്മോസ് അടിപൊളിയാണ് നല്ല ഒരു തിയേറ്റർ വരണമെങ്കിൽ നല്ലതുപോലെ പണം വേണം എന്നാൽ പിന്നെ നടക്കും
ജഹനറ തിയേറ്റര്‍ അവിടെയല്ല... KSRTC stand ന്‍റെ നേരെ ഓപ്പോസിറ്റാണ് റോയല്‍ പ്ലാസ ബില്‍ഡിംഗിനോട് ചാരിയിട്ടാണ്, അതായത് KMT Silks ന്‍റെ അതേ സെെഡില് തൊട്ടടുത്താണ്. അവിടെയിപ്പൊ ഒരു ബില്‍ഡിംഗ് പണികഴിഞ്ഞ് കിടപ്പുണ്ട്...
സെൻട്രൽ കേസിൽ ആണ് അത് കൊണ്ടാണ് പൂട്ടിയിരിക്കുന്നത് ബിൽഡിങ് ഓൺറും വാടകക്ക് എടുത്ത ആളും തമ്മിൽ ഉള്ള പ്രശ്നം ആണ് ചിത്രാലയ പഴയത് പൊളിച്ചു ചെറിയ പ്രീതി ചിത്രാലയ ഉണ്ടായിരുന്നു അത് ഇല്ലം സിനിമാസ് ഏറ്റടുത്തിരുന്നു അവരും പരാജയപെട്ടു ഇപ്പോൾ മല്ലിക പ്ലക്സ് ഏറ്റെടുത്തു രണ്ടു സ്ക്രീൻ ആക്കി കൊണ്ട് പണി നടന്നു കൊണ്ടിരിക്കുന്നു
വർഷം 1999 മുതൽ 2005 വരെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഭാഗങ്ങളിൽ സിനിമ കണ്ടിരുന്ന കാലം.1999 ൽ സവിത യിൽ നിന്ന് ഒളിമ്പ്യൻ അന്തോണി ആദം മുതൽ 2005 ൽ kc മുവീസിൽ നിന്ന് കൊച്ചി രാജാവ് വരെ സവിത ഒളിമ്പ്യൻ അന്തോണി ആദം കരുമാടികുട്ടൻ തെങ്കാശി പട്ടണം സുന്ദരപുരുഷൻ സംഗീത ജോക്കർ ദോസ്ത് രാക്ഷ്‌സ രാജാവ് ബാലേട്ടൻ ചതുരംഗം വാനത്തെ പോലെ മിസ്റ്റർ ബ്രഹ്മചാരി ഡാർലിംഗ് ഡാർലിംഗ് Kc മുവീസ് നരസിംഹം വല്യേട്ടൻ ദാദ സാഹിബ് റൺവെ ഡാർലിംഗ് ഡാർലിംഗ് ദുബായ് പ്രജ തിളക്കം ഖുഷി ദൈവത്തിന്റെ മകൻ കൊച്ചു കൊച്ചു സന്തോഷങ്ങൾ കൊച്ചി രാജാവ് ജഹനറാ ക്രോണിക് ബാച്‌ലർ പറക്കും തളിക Cid മൂസ ഉത്തമൻ അങ്ങനെ ഇനിയും എത്രയോ സിനിമകൾ
പഴയ ഓർമ്മയിലേക്ക് നിങ്ങൾ കൂട്ടികൊണ്ട് പോയി..,.. എത്രയോ സിനിമകൾ ഈ തീയേറ്ററുകളിൽ നിന്നും തിക്കിതിരക്കി കണ്ടിട്ടുണ്ട്... അതൊരുകാലം ഇനി വരില്ലല്ലോ
താങ്ക്സ് bro ❤❤r
സെൻട്രൽ സിനിമാസ് ഞങ്ങളെ പഴയ ചാം ആയിരുന്നു മസാല സിനിമകൾ ആദ്യമായി കണ്ട ഓർമ 😂😂😂😂😂
ചാം തന്നെയായിരുന്നു ..ഞാൻ അവിടുന്ന് ലേലം കണ്ടിട്ടുണ്ട്
തീരുർ സെൻട്രൽ.. വിശ്വാസ് താനൂർ..
1980,1990 കാലഘട്ടങ്ങളില്‍ മലപ്പുറം ജില്ലയില്‍ ആകെ മൂന്ന് റിലീസിംഗ് സെന്‍ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്, പെരിന്തല്‍മണ്ണ,തിരൂര്‍,
നിലമ്പൂര്‍, പിന്നീട് പൊന്നാനിയിലും റിലീസ് വന്നു,2005-2006 കാലത്ത് മഞ്ചേരിയിലും റിലീസ് വന്നു.
15 വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണയിലും, അങ്ങാടിപ്പുറത്തും കൂടി 7 തിയ്യേറ്ററുകളാണ് ഉണ്ടായിരുന്നത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ തിയ്യേറ്ററുകള്‍ ഉണ്ടായിരുന്നത് പെരിന്തല്‍മണ്ണയില്‍ ആയിരുന്നു.
1-ജഹനറ
2-സവിത
3-സംഗീത
4-കെ.സി മൂവീസ്
5-കെ.സി സിനിപാരഡൈസ്
6-സൂര്യ മൂവീസ്
7-ചിത്രാലയ
നിലമ്പൂർ. പെരിന്തൽമണ്ണ. തീരുർ ഇത് കഴിഞ്ഞു. പൊന്നാനി.പിന്നെ മഞ്ചേരി ആദ്യ വന്ന ത് വൃദ്ധ ൻ മാരെ ശൂച്ചിക്കുക റിലീസ്. പിന്നെ പരപ്പനങ്ങാടി കോട്ടക്കൽ. താനൂർ മലപ്പുറം. എടപ്പാൾ. വളഞ്ചേരി..
@@NOORUMUHAMMEDELAMBALAKKADUആ കാലത്ത് എടപ്പാൾ സി ക്ലാസ്സ് തിയേറ്ററായിരുന്നു😂😂
Edapalgovinda
ഇവിടെ നിന്ന് ഒരറ്റ മൂവി മാത്രമേ ഞാൻ കണ്ടുള്ളൂ അത് 2016 ൽ സെൻട്രൽ ജയിൽ എന്നാ ദിലീപ് മൂവി ആയിരുന്നു.കണ്ടത് .. അന്ന് ഈ മൂവി ഹൗസ് ഫുൾ ആയിരുന്നു.. സിനിമ കഴിഞ്ഞപ്പോൾ പുറത്ത് ഭയകര ട്രാഫിക്ക് ആയിരുന്നു.. മെയിൻ റോഡിലേക്ക് പോകാൻ അന്ന് ഞാൻ ഒരുപാട് പാട്പെട്ടത് ഇപ്പോയും ഓർക്കുന്നു .
centrel ഓണർ അറ്റ്ലസ് രാമചന്ദ്രൻ ആയിരുന്നു
അങ്ങാടിപ്പുറം സെൻട്രൽ സിനിമക്ക് ശരിക്കും എന്താണ് സംഭവിച്ചത്. ഞാൻ പുലിമുരുഗൻ, ജില്ല, ബാഹുബലി കുറെ സിനിമകൾ കണ്ടിട്ടുണ്ട്
പഴയ ഓർമയിലേക്ക് പോകുമ്പോൾ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ പെരിന്തൽമണ്ണ Kc Moviecil ആയിരിന്നു കളിച്ചിരുന്നത് . അതൊക്കെ ഒരു കാലം. Nostu 😢
മലയാളത്തിൽ ആദ്യത്തെ dts ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് അവിടെയാണ് പെരിന്തൽമണ്ണയിൽ ആദ്യമായി ഡിടിഎസ് വന്നത്
@@lalala-zd3vg aadya dts kalapani ...anu athum kc movies aarunnu ..digital dolby millanium starrs ...aadya 3d my dear aanu
ജഹനറ യിൽ നിന്ന് ക്രോണിക് ബാച്ച്‌ലർ, KC Movies il നിന്നു സേതുരമയ്യാർ CBI, ഇവർ, സവിത - സ്വപ്നക്കൂട് , സംഗീത- ബാലേട്ടൻ,
ജഹനർ ഞാൻകണ്ട സിനിമ
ക്രോണിക് ബാച്ചിലർ
njan avidunnanu kandath
കോഴിക്കോട് സംഗം cheyo അവിടെ പഴയ തിയേറ്റർ ഉണ്ട്
Central cinemas entho distributers aayitt ulla preshanm pinne owner kk entho financial problem okke vannu kseb fuse okke oori agne motham preshnm aayi close cheythathnu re-open try cheyyund ennu kettirunu oru yemenden Prema kadha ann njan avde last kanda padam
Varate
അങ്ങാടിപ്പുറം
ചിത്രാലയ
തിരുടാ തിരുടാ
KC മുവീസ്
ബിഗ് ബി
ജഹന റ
ജന്റിൽമാൻ
മറവത്തൂർ കനവ്
സവിത
ഇന്ത്യൻ
സംഗീത
പാർവതീ പരിണയം
Kozhikode സങ്കം തിയേറ്റർ closed ആണ്.. പിന്നെ തിരുവമ്പാടി ഒരു തിയേറ്റർ ഉണ്ട് closed പിന്നെ താമരശ്ശേരി ഒരു തിയേറ്റർ ഉണ്ട്.. ഒന്ന് visit ചെയ്യമോ
Thamaraserytheaterpootty
Central cinemas poottiyo😮 njan avdennanu jungle book 3Dyil kandath
സവിത യിൽ നിന്ന് indhraprastham കണ്ടു ചിത്രലയിൽനിന്ന് പഞ്ചാബിഹൌസ്, സംഗീതയിൽ നിന്ന് കടത്തനാടൻ അമ്പാടി 👍kc യിൽ നിന്ന് കുച്ച് കുച്ച് ഹോത്ത ഹേ, പിന്നെ രണ്ടു മൂന്നു ഇംഗ്ലീഷ് സിനിമകളും
സവിതയിൽ നിന്നും ആയാണ് ഇന്ദ്രപ്രസ്ഥവും കിളിച്ചുണ്ടൻ മാമ്പഴവു
From Sangeetha I saw Mammootty uncle movie thurupugulan two times, Savitha Buster conductor, pattanathil Booths, From K C Movies Balram v/s Tharadas, from Preethi Chithralaya Daddy cool,Mission 90 days from K C cineparadise,
Centrel ippozh adutha close akkiye kuttamadan marpappa last avidenn kand 2018 ente 17 agel pinne savitha theatre undayirinn angadipuram roadil njan boarding padikkumbo avide 50 rupakk ticket kittum realse ayitt 1 week kazhinje varumbo ippol njaggade nattil vann malti plus theatre
സെൻട്രൽ നല്ല രീതിയിൽ പോയിരുന്നല്ലോ പിന്നെ എന്തുപറ്റി നിർത്താൻ കാരണം?
Last അവിടുന്ന് കണ്ട പടം ബിഗില്‍🔥
ഞാൻ 8 ൽ പഠിക്കമ്പോൾ ജഹന റാ അലങ്കാർ സവിത സംഗീത ഉണ്ടായിരുന്നു അന്ന് ഒരു സ്വർഗ്ഗമാകി തന്നു പിന്നെ ലൂസിയ ഹോട്ടലിലെ ബിരിയാണിയും പഴയ സ്റ്റാൻഡും
സവിത യിൽ ഞാൻകണ്ട സിനിമ
സത്യം. പരടെയിസ് ഞാൻ കണ്ട സിനിമ കാഴ്ച്ച
കാഴ്ച ഞാൻ കണ്ടത് പാരഡൈസിൽ
ഏറ്റവും നല്ല തിയേറ്റർ പണ്ട് പെരിന്തൽമണ്ണ ആയിരുന്നു പാലക്കാട് വിട്ടാൽ പിന്നെ പെരിന്തൽമണ്ണ ആയിരുന്നു ഇന്ന് പെരിന്തൽമണ്ണ പിന്നിൽ ആയി ഇനി ഉഷാർ ആയി വരും മാളുകകൾ വരുന്നു പിന്നെ ഈ പറഞ്ഞകോട്ടക്കൽ ഒക്കെ ഇപ്പൊ ആണ് പൊന്തി വന്നത്
ഷൊർണൂർ അണ്
ഒലക്ക ഒരു സുമ ഒരുമേളം ഇത് രണ്ടു മുണ്ടാർന്നു. Perithlmann a. ആ കാലത് 5തിയേറ്റർ ഉണ്ടായിരുന്നു. അലങ്കാർ. ജാഹ്നറാ. സംഗീത സവിത. ചാമ്. പിന്നെ ചിത്രലയ ഇങ്ങനെ ആറു റിലീസ് തിറ്റർ പാലക്കാട് വിട്ട പെരിന്തൽമണ്ണ ഒള്ളു ഉണ്ടാർന്നു
@@basheertk1582 പെരിന്തൽമണ്ണ യൊക്കെ എസി അതിനുമുമ്പ് ഷോർണൂർ എസി സിയാണ് അതുപോലെ ഏറ്റവും നല്ല ഡ്രസ്സ് വീഡിയോ ഡി ടി സ് സ് ഇഷ്ടം ഉണ്ടായിരുന്നത് ഷോർണൂർ മേളത്തിൽ ആണ് പാലക്കാട് സത്യ
ഇന്ന് പെരിന്തൽ മണ്ണയിൽ കുറച്ചു തല്ലിപ്പൊളി ഹോട്ടലുകളും പിന്നെ ഹോസ്പിറ്റലും മാത്രമാണുള്ളത് നല്ല ഒരു മാള് പോലുമില്ല
Kc പാരഡൈസ് എന്ന ഒരു തീയറ്റർ അങ്ങാടിപ്പുറം മലപ്പുറം റോട്ടിൽ ഉണ്ടായിരുന്നു അത് ഇപ്പോൾ ഉണ്ടോ
പെരിന്തൽമണ്ണ zain ൽ
പണ്ട് ദശരഥം കണ്ടിട്ടുണ്ട്
sain aanu savitha
Oru timil cetrel 2 screen
Kc. 2 screen
Vismaya 3 screen
Savitha 1
Sangeetha 1
Chithralaya 1
Preethi chithralaya 1
Kc angadipuram 1
Total -12 screen
Nice bro
🎉🎉
നല്ല ഒരു തീയേറ്റർ പെരിന്തൽമണ്ണയിൽ ഇല്ല ഉള്ളത് തിയറ്റർ പഴയത് പോലെ തന്നെയാണ് ഒരു മാറ്റവും ഇല്ല നല്ല ഒരു തിയേറ്ററിൽ പോകണമെങ്കിൽ കൊപ്പം സിൻഡിക്കേറ്റ് ഡോൾബി അറ്റ്മോസ് അടിപൊളിയാണ് നല്ല ഒരു തിയേറ്റർ വരണമെങ്കിൽ നല്ലതുപോലെ പണം വേണം എന്നാൽ പിന്നെ നടക്കും
ജഹനറ പാണ്ടിപ്പട
kc movies റൺവെ
സംഗീത ബാലേട്ടൻ
വിസ്മയ അലി ഭായ്
സവിത മായാവി
സെൻട്രൽ കുഞ്ഞിരാമായണം
ചിത്രലായ വജ്രം
Kc സിനിപാരഡേയ്സ് ദി ടൈഗർ
ഇപ്പൊ ആകെ വിസ്മയ, മല്ലിക പ്ലക്സ് മൊത്തം 6 sreens
Ee paranja ellaam theateril ninnum padam kandittund
Ippolathe avastha🙂
Sangeetha, savitha corona tym le aano adachathe, avasanam release aaya padam ethanne ariyo
njanum
@@nikhil-d9x9t no athinokke kure kaalam munp adachittund last ethaanenn oorkkunnilla
Sangeetha adacha sheshamaan savitha adachath
Jahnara yil njan കണ്ടത് ഹിറ്റ്‌ലർ ആണ്
jahanara----2003 pattalam 1996 rajamudra
surya pandu cham aarunnu lelam kanditund
savitha---kilichundan
sangeetha --classmates ra one
cini paradise ---gouri sankaram
chitralaya----anniyan
ജഹനറ തിയേറ്റര്‍ അവിടെയല്ല... KSRTC stand ന്‍റെ നേരെ ഓപ്പോസിറ്റാണ് റോയല്‍ പ്ലാസ ബില്‍ഡിംഗിനോട് ചാരിയിട്ടാണ്, അതായത് KMT Silks ന്‍റെ അതേ സെെഡില് തൊട്ടടുത്താണ്. അവിടെയിപ്പൊ ഒരു ബില്‍ഡിംഗ് പണികഴിഞ്ഞ് കിടപ്പുണ്ട്...
Jahanara അവിടെ അല്ല royalplazha ബിൽഡിങ് സൈഡിൽ ആണ്
Exactly correct ✅
Super macha
ജഹാനറാ തിയ്യറ്റർ നിങ്ങൾ നിന്നിരുന്ന സ്ഥാലത്തിന്റ കിഴക്കു ഭാഗത്തായിരുന്നു
അലങ്കാർ പട്ടാമ്പി റോട്ടിൽ ഉണ്ടോ?
Perintalmanna alankar ella bro
alankar. kc aayi ...pinned kc plaza theatre aayi ippol pooti
ഇതിനൊക്കെ ഉറങ്ങുബോൾ അതിനെ പറ്റി എന്തെങ്കിലും വിവരം വേണം bro😢😢😢
സവിത വെള്ളിത്തിര
ജഹനറ മധുര + തിരുമലെ വിജയ് മൂവി
ക്രോണിക് ബാച്ച്ലർ
ചിത്രാലയ ദം ചിമ്പു മൂവി
അലങ്കാർ പരശുറാം അർജുൻ മൂവി ഗ്രാമഫോൺ
ജാഹ്നറാ. വിറ്റ്നാംകൊള്നെ. Alankar. ശുഭയാത്ര.. സവിത. Dasratem. Chitrlya. Indrajalm.
ജഹനറ ഇവിടെ അല്ല കെ എം ടി ബിൽഡിങ്ങിന്റെ ഇടയിലൂടെ പോകുന്ന റോഡിന്റെ ഇടതുവശത്താണ് ഉണ്ടായിരുന്നത്
സെൻട്രൽ കേസിൽ ആണ് അത് കൊണ്ടാണ് പൂട്ടിയിരിക്കുന്നത് ബിൽഡിങ് ഓൺറും വാടകക്ക് എടുത്ത ആളും തമ്മിൽ ഉള്ള പ്രശ്നം ആണ് ചിത്രാലയ പഴയത് പൊളിച്ചു ചെറിയ പ്രീതി ചിത്രാലയ ഉണ്ടായിരുന്നു അത് ഇല്ലം സിനിമാസ് ഏറ്റടുത്തിരുന്നു അവരും പരാജയപെട്ടു ഇപ്പോൾ മല്ലിക പ്ലക്സ് ഏറ്റെടുത്തു രണ്ടു സ്ക്രീൻ ആക്കി കൊണ്ട് പണി നടന്നു കൊണ്ടിരിക്കുന്നു
Opening ennanu bro
@@misttraveller6603 വർക്ക് നടന്നു കൊണ്ടിരിക്കുന്നു ഓണം ഒപ്പണിംഗ് ആണ് അവർ കരുതുന്നത് നടക്കുമോ അറിയില്ല
@@misttraveller660307/09/2023 jawan movie opening show 🔥🔥🔥
ജഹാനാറയിൽ നിന്ന് കണ്ട പടങ്ങൾ.. മീശ മാധവൻ. ഫോർ ദി പീപ്പിൽ ക്രോണിക് ബാച്ചിലർ
സവിതയിൽ കണ്ടത് മുല്ല ലോക്പാൽ സംഗീതയിൽ നാട്ടുരാജാവ് ജഹനറയിൽ മധുര
സംഗീത English meadium movie attend
Kc മൂവീസ്. അലങ്കർ
ജഹനറ അവിടെ അല്ല ബ്രോ നിങ്ങൾക് തെറ്റിപ്പോയി
Jahanaraiil കണ്ടത് നരൻ
കാലിക്കറ്റ്. ഡേവിസൺ.
വിശദമായി കാര്യങ്ങൾ പഠിച്ചിട്ട് വീഡിയോ ചെയ്യുക
😂
വർഷം 1999 മുതൽ 2005 വരെ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഭാഗങ്ങളിൽ സിനിമ കണ്ടിരുന്ന കാലം.1999 ൽ സവിത യിൽ നിന്ന് ഒളിമ്പ്യൻ അന്തോണി ആദം മുതൽ 2005 ൽ kc മുവീസിൽ നിന്ന് കൊച്ചി രാജാവ് വരെ
സവിത
ഒളിമ്പ്യൻ അന്തോണി ആദം
കരുമാടികുട്ടൻ
തെങ്കാശി പട്ടണം
സുന്ദരപുരുഷൻ
സംഗീത
ജോക്കർ
ദോസ്ത്
രാക്ഷ്‌സ രാജാവ്
ബാലേട്ടൻ
ചതുരംഗം
വാനത്തെ പോലെ
മിസ്റ്റർ ബ്രഹ്മചാരി
ഡാർലിംഗ് ഡാർലിംഗ്
Kc മുവീസ്
നരസിംഹം
വല്യേട്ടൻ
ദാദ സാഹിബ്
റൺവെ
ഡാർലിംഗ് ഡാർലിംഗ്
ദുബായ്
പ്രജ
തിളക്കം
ഖുഷി
ദൈവത്തിന്റെ മകൻ
കൊച്ചു കൊച്ചു സന്തോഷങ്ങൾ
കൊച്ചി രാജാവ്
ജഹനറാ
ക്രോണിക് ബാച്‌ലർ
പറക്കും തളിക
Cid മൂസ
ഉത്തമൻ
അങ്ങനെ ഇനിയും എത്രയോ സിനിമകൾ
Nice 👌