Good , പഴയ തീയേറ്ററായതിനാൽ ... ഠld Film Projector &Cabin room details കൂടുതൽ പ്രതീക്ഷിച്ചു.... Westrex Film Projector ആയിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നാണ് അറിവ് .
ഈ തീയേറ്ററുമായി ബന്ധപെട്ടു എന്തൊക്കെയോ കേസുകൾ ഉണ്ട്. സ്വാതത്ര്യാനന്തരം രാജകുടുംബത്തിനാണോ സർക്കാരിന് ആണോ ഉടമസ്ഥാവകാശം എന്നൊക്കെ തർക്കം ഉണ്ട് എന്ന് കേൾക്കുന്നു. അതുകൊണ്ടു തിയേറ്റർ നടത്തിപ്പുകാർക്ക് തത്കാലം പ്രശനങ്ങൾ ഒന്നും ഇല്ല.
ഒരു സാധാരണക്കാരൻ സിനിമാ തിയേറ്റർ തുടങ്ങുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😁 ഉദാഹരണത്തിന് ചെയ്യാൻ പറ്റുമോ എത്ര രൂപ വരെ ചെല വരും അങ്ങനെയുള്ള കാര്യങ്ങൾ
ഞാൻ വൈപ്പിൻകരക്കാരനാണ് താങ്കളുടെ നമ്പർ തരുമോ വൈപ്പിൻ കരയിൽ പഴയകാല മൂന്ന് തിയേറ്ററുകൾ ഉണ്ട് അത് പൂട്ടിയിട്ട് കുറേക്കാലമായി അവിടെ ഇപ്പോഴും അത് നശിച്ചു പോകാതെ കിടപ്പുണ്ട്
നല്ല അവതരണം.... ❤smp തീയേറ്ററിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു ഇനിയും കൊല്ലത്തേക്ക് സ്വാഗതം ❤️
❤
Super bro 👌
🤝
Super💕 Great presentation👍 Proud about Kollam its rich history and the nostalgic SMP Palace.. It should be made as a theatre museum👍
❤
ഇത് പോലെതെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു iam support
❤
വിക്രം, അപൂർവ്വ സോദരങ്ങൾ, മൈക്കിൾ മദൻ കാമരാജൻ ഇതെല്ലാം ഇവിടെ നിറഞ്ഞ സദസ്സിൽ കണ്ടിട്ടുണ്ട്
Videos ellam super anu keep going ❤️
❤
❤
All the very best for Team Theatre Balcony 🤝
🥰🥰🥰
Good , പഴയ തീയേറ്ററായതിനാൽ ... ഠld Film Projector &Cabin room details കൂടുതൽ പ്രതീക്ഷിച്ചു.... Westrex Film Projector ആയിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നാണ് അറിവ് .
Nice Presentation ❣️
Thank you 😋
നല്ല അവതരണം
Nice presentation bro 👍
❤❤❤
Thank you 👍
Superb presentation 😍❤
Thanks a lot 😊
കൊള്ളാം വളരെ നന്നായിരിക്കുന്നു ആശംസകൾ❤❤
❤
നല്ല വീഡിയോ 👌👌
❤
മാറപ്പിള്ളി star Theatre...video cheyamo
അവർ പെർമിഷൻ തന്നില്ല ബ്രോ
This theatre is my childhood nostalgia!!!
ഓർമ്മകൾ
Padanthalumoodu imp. theatre .kuzhithura Laxmi. Marthandam anand. Nalla theatre anu
IMP വീഡിയോ ചാനലിൽ ഉണ്ട്
Adipoli avatharanam
Great documentation, definitely useful future reference 👍
Glad you think so!
സൂപ്പർ 📽️👍
Renovation നടത്തിയാൽ വേറേ level
റെനോവേഷൻ നു പറ്റില്ല ബിൽഡിംഗ് മൊത്തത്തിൽ പൊത്ത ആയിരുക്കുവാന്
നന്നായിട്ടുണ്ട്
thanks bro
Geego bro ഗുഡ്
Keep going
❤❤
Background sore gopy sundar cheyyo ithu pole😂😂
😞😂😂
Santhosham💯
Superb 👏🏼 ❤️❤️
Thanks 🤗
Sound supper
Thank you
My kollam 😊
❤️❤️
പനച്ചമൂട് യമുന തിയറ്ററിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഉറപ്പായും ബ്രോ ... അവരുടെ contacts ഉണ്ടോ
Projector.. Soundsystem onnum paranjillalo
ശ്രദ്ധിക്കാം ബ്രോ ... ( HD DOLBY 5.1 ആണ്
റാന്നി ശ്രീലക്ഷമി വീഡിയോ ചെയ്യാമോ ?
Urappaayum
❤️
❤❤❤
❤️❤️❤️🔥🔥
😃👌👌
👌👌👌👌
#kollam
ഈ തീയേറ്ററുമായി ബന്ധപെട്ടു എന്തൊക്കെയോ കേസുകൾ ഉണ്ട്. സ്വാതത്ര്യാനന്തരം രാജകുടുംബത്തിനാണോ സർക്കാരിന് ആണോ ഉടമസ്ഥാവകാശം എന്നൊക്കെ തർക്കം ഉണ്ട് എന്ന് കേൾക്കുന്നു. അതുകൊണ്ടു തിയേറ്റർ നടത്തിപ്പുകാർക്ക് തത്കാലം പ്രശനങ്ങൾ ഒന്നും ഇല്ല.
ഇപ്പോളും ഉള്ളിൽ ചൂടൊന്നും ഇല്ല ... പഴയ നിർമിതിയുടെ ഗുണങ്ങൾ
Beautiful❤❤❤
Kollamkaran aya njn ithuvera smpil poyatilla🙂
ഒന്ന് പോകൂ ... ചരിത്ര തിയേറ്റർ ആണ്
പക്ഷേ ഒരു കാര്യം
പറഞ്ഞില്ല
കൊല്ലം ജയൻ സാർജനിച്ച നാട് അത് പറയണമായിരുന്നു
ഇനി ശ്രദ്ധിക്കാം ചേട്ടാ
Renovation cheythal theater super akum
ഒരു സാധാരണക്കാരൻ സിനിമാ തിയേറ്റർ തുടങ്ങുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😁 ഉദാഹരണത്തിന് ചെയ്യാൻ പറ്റുമോ എത്ര രൂപ വരെ ചെല വരും അങ്ങനെയുള്ള കാര്യങ്ങൾ
ഉറപ്പായും
ഞാൻ വൈപ്പിൻകരക്കാരനാണ് താങ്കളുടെ നമ്പർ തരുമോ വൈപ്പിൻ കരയിൽ പഴയകാല മൂന്ന് തിയേറ്ററുകൾ ഉണ്ട് അത് പൂട്ടിയിട്ട് കുറേക്കാലമായി അവിടെ ഇപ്പോഴും അത് നശിച്ചു പോകാതെ കിടപ്പുണ്ട്
😍❤️🔥💯
🙌
Bhasha released theatre
❤️❤️❤️
തിയേറ്റർ പൂട്ടിയോ 😊
Open ആണ് ബ്രോ
Pakshe owner sammathikunnilla
Renovation cheyanu avar ready annu
ഞാൻ, രാക്ഷസൻ കണ്ടത് ഇവിടെയാണ്
❤
❤❤❤