എലപ്പുള്ളി ജഗദാമ്ബിക theatre... ഞാൻ ഓർക്കുന്നു.. പണ്ട് മാതൃഭൂമി പത്രത്തിൽ ഇന്നത്തെ സിനിമ എന്ന കോളത്തിൽ ഈ തീയേറ്ററിന്റെ പേര്... എന്തായാലും ഇത്തരത്തിൽ ഉള്ള ഒരു video ഇട്ട youtuber bro ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... ഇനിയും ഇത്തരത്തിലുള്ള videos പ്രതീക്ഷിക്കുന്നു 👍👍👍👍👍
അടിപൊളി, ചെറിയപ്രായത്തില്‍ ഇതൊക്കെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, മുപ്പത്തൊന്ന് വയസ്സായ എനിക്ക് ഇരുപത് വര്‍ഷമേ കാത്തിരിക്കേണ്ടി വന്നുള്ളു, താങ്ക്സ് ബ്രോ.
പണ്ട് ആ ഫിലിം റോൾ ആകുന്നതിന്റെ ശബ്ദവും. സ്ക്രീനിലേക്ക് ഒള്ള വെളിച്ചവും. ഇടയ്ക്കിടെ ഓപ്പറേറ്റർ ചേട്ടന്റെ എത്തി നോട്ടവും 😍😍😍😇😇😇😇😇😇 അതൊക്കെ മറക്കാൻ പറ്റുമോ
കൊച്ചായിരിക്കുമ്പൊ അറിയാൻ ആഗ്രഹമുള്ള ഒരു കാര്യമായിരുന്നു ... ഒത്തിരി നന്ദി .. 🥰 ദിനേശേട്ടൻ എത്ര നിഷ്കളങ്കനായ മനുഷ്യനാ... ആ സംസാരം കേട്ടപ്പൊ ഒരുപാട് ഇഷ്ടമായി ... നമ്മൾക്ക് അറിയാത നമ്മളെക്കൾ ഒരുപാട് അറിവുകൾ ഉള്ള ഇവരൊക്കെയാണ് നമ്മുടെ സൂപ്പർ സ്റ്റാറുകൾ ... ഒരു പാട് ഇഷ്ടം ദിനേശ് ചേട്ടനെ❤️❤️
എത്രയായാലും ആ തീയേറ്റർ ഇഫക്ട് അത് അനുഭവിച്ചറിയണമെങ്കിൽ തീയേറ്ററിൽ തന്നെ സിനിമ കാണണം അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ
എൻ്റെ അച്ഛൻ വർഷങ്ങളോളം തിയേറ്റർ നടത്തിയ ആളാണ്... ഞാൻ എത്രയോ പ്രാവശ്യം ഫിലിം ലോഡ് ചെയ്യുകയും കാർബൺ കത്തിക്കുകയും ചെയ്തിരിയ്ക്കുന്നു... ഓർമ്മകൾ അയവിറക്കാൻ സാധിച്ചു... ❤️
@@OneRoof 1998 വരെ ഞാനും ലൈസൻസുള്ള ഫിലിം ഓപ്പറേറ്ററായിരുന്നു. പിന്നീട് ലൈസൻസ് പുതുക്കിയില്ല. എന്നാലും ഇന്നും ഞാനത് കളയാതെ സൂക്ഷിച്ചു വച്ചീട്ടുണ്ട്. എന്റെ കാലം കഴിയുമ്പോൾ പിളേളര് എടുത്തു കളഞ്ഞോട്ടെ....
Thank you bro ingane oru video chythathinu❤ Pazhaya oru theater setup kanan patiyathilum santhosham........ 71yr old theater.... oru divasam njn ivde pokum🤩🙌
ജയൻ സാർ ഫിലിമിൽ കാണും പഴയതല്ലേ എത്രകാലം ഫില്ലിംഗ് കൈപിടിച്ച് നടന്നത് ഓർമ്മയുണ്ടോ അന്നൊക്കെ അതൊരു രസമായിരുന്നു പതുക്കെ തിരിഞ്ഞു നോക്കുമ്പോൾ സങ്കടം തോന്നുന്നു
ഫിലിമില്‍ പ്രകാശം കടന്നുപോകുന്നത് പിക്ചറിനും സൗണ്ടിനും കൂടിയൊരുമിച്ചാണ്. പിക്ചറിന്‍റെ ഫ്രെയിമിനോട് ചേര്‍ന്ന് ചെറിയൊരു ലൈന്‍ ഉണ്ട്, അതിലൂടെ കടന്നുപോകുന്ന ലൈറ്റിനെ അനലോഗ് ശബ്ദമാക്കി മാറ്റിയെടുക്കുന്നു; ഫോട്ടോഡയോഡ് പോലുള്ള ബള്‍ബിന്‍റെ സഹായത്താല്‍. ഇത് സ്ക്രീനിലെ സ്പീക്കറുകള്‍ക്കുള്ള സ്റ്റീരിയോ ശബ്ദത്തിനുവേണ്ടിയായിരിക്കും. ആദ്യകാലങ്ങളില്‍ ഫിലിമിന്‍റെ സൈഡില്‍ ഉണ്ടായിരുന്നത് മാഗ്നറ്റിക് കോട്ടിംഗ് ആയിരുന്നു, പഴയ ടേപ്പ് റെക്കോര്‍ഡറുകളിലേപോലെ. പിന്നീട്, DTS വന്നപ്പോള്‍ ഫിലിമിന്‍റെ സൈഡില്‍ ചെറിയൊരു ലൈന്‍, time code, രേഖപ്പെടുത്തിയിരുന്നു. ഈ time codeല്‍ കൂടി കടന്നുവരുന്ന പ്രകാശത്തെ photo diode ടൈപ്പ് ബള്‍ബ് sense ചെയ്യുകയും ആ signals നെ dts സിസ്റ്റത്തിലേയ്ക്ക് കൈമാറുകയും അപ്പോള്‍ അതില്‍, ആ ഫിലിമിന്‍റെ ശബ്ദം രേഖപ്പെടുത്തിയിരിക്കുന്ന disc ല്‍ നിന്നും audio with surround sound പുറത്തേയ്ക്ക് വരികയും ചെയ്തിരുന്നു. ഫിലിമിന്‍റെ കാലത്ത് Dolby digital sound ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ത്തന്നെ കുറച്ച് തീയേറ്ററുകളേയുണ്ടായിരുന്നുള്ളൂ, dts നെ അപേക്ഷിച്ച്. Dolby ഉള്ള ഫിലിമുകളില്‍ sprocket hole കള്‍ക്കിടയിലാണ് sound print ചെയ്തിരിക്കുന്നത്, ഇതിലൂടെ light കടന്നുപോയി അത് sense ചെയ്ത് analog sound സിഗ്നലുകളെ dolby സിസ്റ്റത്തിലേയ്ക്ക് കൈമാറി digital ആക്കിമാറ്റി ട്രാക്കുകള്‍ വേര്‍തിരിച്ചശേഷം analog sounds ആയി സ്പീക്കറുകളിലേക്ക് കൊടുക്കുന്നു. കുറേ ഓടിയ ഫിലിമുകളില്‍ dolby sound ഇടയ്ക്ക് ചിലപ്പോ അത്ര മികച്ചതായിരുന്നില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇനിയുമുണ്ട് sound system types on film, SDDS (Sony Dynamic Digital Sound) ഇത് കൂടുതലും വിദേശചിത്രങ്ങള്‍ക്കായിരുന്നു. ഓരോന്നിനും ഓരോ സ്ഥലങ്ങള്‍ ഫിലിമില്‍ ഉണ്ട്. ചില സിനിമകള്‍ക്ക് ഇതെല്ലാം പ്രിന്‍റുചെയ്യും, എങ്കിലേ ഓരോ തീയേറ്ററിലും ഓരോ സിസ്റ്റമായതുകൊണ്ട് വര്‍ക്കുചെയ്യൂ... Google ല്‍ search ചെയ്താല്‍ ഒരു ഫിലിമില്‍ എന്തൊക്കെയുണ്ടായിരുന്നെന്ന് വ്യക്തമാകും.
ഇത് വളരെ മികച്ചതും മുമ്പ് കണ്ടിട്ടില്ലാത്തതുമായ വീഡിയോ ആയിരുന്നു. പഴയതും ഗൃഹാതുരവുമായ ആ സിനിമകളുടെ പിന്നാമ്പുറങ്ങൾ കാണിച്ചുതന്നതിന് വളരെ നന്ദി❤️
Thank You So Much 🤗❤️🤗
പഴയ മെഷീൻ കളയാതെ നിലനിർത്തുന്ന ചേട്ടൻ ഒരു ലൈക് ❤👍🙏
😍😍😍
എത്ര വികസിച്ചാലും ആ പഴയ Nostalgia.. മറക്കില്ല ആരും..! OLD is Gold ❤️👍
No gold is old 😀
😝😝😝
Do you want permanent block 🤷♂️
പല തീയേറ്റർ മുതലാളിമാരും വലിയ ജാഡ കാണിക്കും.. പക്ഷെ ഈ മനുഷ്യൻ വളരെ സാധുവും , നല്ല മനുഷ്യനായിട്ടു തോന്നി😍❤️👌
😍😍😍😍
എലപ്പുള്ളി ജഗദാമ്ബിക theatre... ഞാൻ ഓർക്കുന്നു.. പണ്ട് മാതൃഭൂമി പത്രത്തിൽ ഇന്നത്തെ സിനിമ എന്ന കോളത്തിൽ ഈ തീയേറ്ററിന്റെ പേര്... എന്തായാലും ഇത്തരത്തിൽ ഉള്ള ഒരു video ഇട്ട youtuber bro ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... ഇനിയും ഇത്തരത്തിലുള്ള videos പ്രതീക്ഷിക്കുന്നു 👍👍👍👍👍
നന്ദിയുണ്ട് 🤗, തീർച്ചയായും ഉണ്ടാകും, നല്ല കാഴ്ചകൾ തപ്പി നടക്കുന്ന തിരക്കിലാണ് 🤞
ശരിക്കും നൊസ്റ്റാൾജിയ വന്നു 😌
Coz I'm a 90s kid🤗😍😊👍🏻
അബു സാറെ Thanks for the Video 🥰🙏🏻
Wow thats cool 😍😍😍
അടിപൊളി, ചെറിയപ്രായത്തില്‍ ഇതൊക്കെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു, മുപ്പത്തൊന്ന് വയസ്സായ എനിക്ക് ഇരുപത് വര്‍ഷമേ കാത്തിരിക്കേണ്ടി വന്നുള്ളു, താങ്ക്സ് ബ്രോ.
😍😍😍 നന്ദിയുണ്ട് ബ്രോ 🔥🔥🔥
പണ്ട് ആ ഫിലിം റോൾ ആകുന്നതിന്റെ ശബ്ദവും. സ്ക്രീനിലേക്ക് ഒള്ള വെളിച്ചവും. ഇടയ്ക്കിടെ ഓപ്പറേറ്റർ ചേട്ടന്റെ എത്തി നോട്ടവും 😍😍😍😇😇😇😇😇😇 അതൊക്കെ മറക്കാൻ പറ്റുമോ
നൊസ്റ്റാൾജിയ 😍😍😍
ഒരൂ തീയേറ്ററിൽ ഫിലിം ഓടിക്കുന്നത് എങ്ങിനെ ആണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. വ്യക്തമായി. അവതരിപ്പിച്ച. രണ്ട് പേർക്കും അഭിനന്ദനങ്ങൾ 🙏
Naniyunde Bro ❤️
ഇതൊക്കെയാണ് എല്ലാവരും കാണാൻ ആഗ്രഹിക്കുന്നത്.നല്ല കണ്ടന്റ്. Keep it up bro
താങ്ക്സ് തുടർന്നുള്ള നിങ്ങളുടെയൊക്ക സപ്പോർട്ടാണ് നമുക്ക് വേണ്ടത് ❤️
കൊച്ചായിരിക്കുമ്പൊ അറിയാൻ ആഗ്രഹമുള്ള ഒരു കാര്യമായിരുന്നു ... ഒത്തിരി നന്ദി .. 🥰 ദിനേശേട്ടൻ എത്ര നിഷ്കളങ്കനായ മനുഷ്യനാ... ആ സംസാരം കേട്ടപ്പൊ ഒരുപാട് ഇഷ്ടമായി ... നമ്മൾക്ക് അറിയാത നമ്മളെക്കൾ ഒരുപാട് അറിവുകൾ ഉള്ള ഇവരൊക്കെയാണ് നമ്മുടെ സൂപ്പർ സ്റ്റാറുകൾ ... ഒരു പാട് ഇഷ്ടം ദിനേശ് ചേട്ടനെ❤️❤️
🤗❤️🤗
ഒരു പഴയകാല തീയറ്റർ ഓപ്പറേറ്റ് ചെയ്ത ഫീൽ... Thanks to you both
Thanks alot 🤗
ഒരിക്കലും നശിപ്പിക്കരുത്, വർഷങ്ങൾ കഴിയുമ്പോൾ ഡിമാന്റ് കൂടും 👍🏻
👍
ആഹാ അങ്ങനെ നീണ്ട ഇടവിളക്ക് ശേഷം പുത്തൻ വീഡിയോ എത്തിയല്ലോ....!!🥰❤️
കാത്തിരിപ്പിന് നന്ദിയുണ്ട്, ജോലി തിരക്കുകൾ കാരണം വീഡിയോ എഡിറ്റിംഗ് ന് സമയം കിട്ടുന്നില്ല അതാ 🤗
എത്രയായാലും ആ തീയേറ്റർ ഇഫക്ട് അത് അനുഭവിച്ചറിയണമെങ്കിൽ തീയേറ്ററിൽ തന്നെ സിനിമ കാണണം അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ
നന്ദിയുണ്ട് 😍😍😍
പണ്ട് ആ സ്ക്രീനിന്റെ പിറകിൽ അഭിനയിക്കുന്നവർ ഉണ്ട് എന്ന് വിചാരിചിരുന്നൊരു കാലമുണ്ടായിരുന്നു
😳😳😳 അതൊക്കെ ഒരു കാലം le
അങ്ങനെ തന്നെ വിചാരിക്കാനാണു സുഖം..അറിവ് ദുഃഖം തരുന്നു ചിലപ്പോഴെങ്കിലും 🙏🙏🙏🎆🎆🎆🙏🙏🎆
പൊളി വിഡിയോ ബ്രോ !! 🙂💛💛🌝
Thanks Bro ❤️
എൻ്റെ അച്ഛൻ വർഷങ്ങളോളം തിയേറ്റർ നടത്തിയ ആളാണ്... ഞാൻ എത്രയോ പ്രാവശ്യം ഫിലിം ലോഡ് ചെയ്യുകയും കാർബൺ കത്തിക്കുകയും ചെയ്തിരിയ്ക്കുന്നു... ഓർമ്മകൾ അയവിറക്കാൻ സാധിച്ചു... ❤️
താങ്കളുടെ പഴയ കാലങ്ങൾ ഓർമപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് ❤️
@@OneRoof Thanks ❤️
@@OneRoof 1998 വരെ ഞാനും ലൈസൻസുള്ള ഫിലിം ഓപ്പറേറ്ററായിരുന്നു. പിന്നീട് ലൈസൻസ് പുതുക്കിയില്ല. എന്നാലും ഇന്നും ഞാനത് കളയാതെ സൂക്ഷിച്ചു വച്ചീട്ടുണ്ട്. എന്റെ കാലം കഴിയുമ്പോൾ പിളേളര് എടുത്തു കളഞ്ഞോട്ടെ....
🤗❤️🤗 അവർ സൂക്ഷിച്ചോളും ചേട്ടാ 😍
Thank you bro ingane oru video chythathinu❤ Pazhaya oru theater setup kanan patiyathilum santhosham........ 71yr old theater.... oru divasam njn ivde pokum🤩🙌
Sure Always welcome 😍
ഞാൻ ഇതല്ല കാണാൻ വന്നെ ഭിത്തിയിലെ സ്ക്രീനിലെ പിന്നിലുള്ള രഹസ്യ കാഴ്ച കാണാനാ വന്നത്☹️
🙈🙈🙈 ഇടിച്ചു പൊളിച്ചെന്നെ നോക്കണം 🤣
🤔🤔🤔
@@OneRoof ഒന്നുല്ല 😄😄
മാറിയത് ആണ്
Carbon arc lamp 🔥 in working. Thanks bro.
You are welcome 🤗
Adyamayitanu ingane oru video kanunath.. Super👌
Thanks ബ്രദർ 🤗❤️🤗
Aavoo...enikk ithonnum ariyulla.......2 kollam munne vare theatre il poyii film kandittundu.....athre ariyollu
😂😂😂 അപ്പൊ നല്ലൊരു പുത്തെൻ അറിവല്ലേ ഇത് 😍😍😍
ഒത്തിരി ഇഷ്ട്ടായി ❤️❤️നൊസ്റ്റാൾജിയ ഫീൽ ചെയ്തു
പഴയ കാലങ്ങൾ ഓർമിപ്പിക്കാൻ പറ്റിയതിൽ സന്തോഷമുണ്ട് 🤗
Oru rare video... 👍 thanks bro
Thank you so much 🤗❤️🤗
വളരെ നല്ലൊരു വിഷയം തിരഞ്ഞെടുത്തതിന് നന്ദി
അഭിപ്രയത്തിന് നന്ദിയുണ്ട് 🤗
@@OneRoof 👍
ജയൻ സാർ ഫിലിമിൽ കാണും പഴയതല്ലേ എത്രകാലം ഫില്ലിംഗ് കൈപിടിച്ച് നടന്നത് ഓർമ്മയുണ്ടോ അന്നൊക്കെ അതൊരു രസമായിരുന്നു പതുക്കെ തിരിഞ്ഞു നോക്കുമ്പോൾ സങ്കടം തോന്നുന്നു
നൊസ്റ്റു 🤗❤️
ബ്രോ കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴയ തീയേറ്റർ ആയ pakkanar തീയേറ്ററിൽ പോകുമൊണ് ചെറുവത്തൂർ ആണ് exact സ്ഥലം 😊
Will try 🤗
Md very happy man.. good smile
🤗❤️🤗
ആ ചേട്ടൻ സൂപ്പറാ
അതെ ❤️
Hi bro I like Ur theatre video one help I need that old film reels can u arrange pls
Sure
Film reel use cheyuna theatre ippo ondo?
Film distribution ellaam satelite or digital aayillee
Aayi but ithupole chilar ormakayi sukshikkarunde 🤗
@@OneRoof nice 👌🏼❤️
Ty
സൂപ്പർ.. ഒരു സംശയം ഉണ്ട്.. ഫിലിമിൽ വീഡിയോ ആണല്ലോ സ്‌ക്രീനിൽ വരുവാ. അപ്പൊ ഓഡിയോ എങ്ങനെയാ കിട്ടുന്നത്...
ഒരു ചേട്ടൻ കമന്റിൽ full explain ചെയ്തിട്ടുണ്ട് ഒന്ന് നോക്കാമോ
Good video...Nostalgia......
Yes ചേട്ടാ 🤗
ഒരുപാട് കാണാന്‍ ആഗ്രഹിച്ച കാര്യം താങ്ക്സ് bro❤️
Always Welcome Bro 🤗
ബ്രോ 👍👍😍💙
Thanks Bro ❤️
നല്ല മനസ്സിന്റെ ഉടമ 👍👍
🤗❤️🤗
you revealed the trick thanks bro😍
😂😂😂
Adipoli bro. 👍👍👍👍👍
താങ്ക്സ് ❤️
കിടിലൻ വീഡിയോ 😍😍
Thanks Bro 🤗
അഭിനന്ദനങ്ങൾ
നന്ദി ❤️
ഞാനീ തീയേറ്ററിൽ വച്ചാണ് ചിന്നത്തമ്പി എന്ന തമിഴ് സിനിമ കണ്ടത്.
കലക്കി ബ്രോ🤗
കാത്തിരുന്ന വിഡിയോ
😍😍😍
Super ...like it
Thanks ❤️
വളരെ പ്രയോജനം ഉള്ള ഒരു വീഡിയോ...
നന്ദിയുണ്ട് 😍
ഇത് കണ്ടപ്പോൾ മേഘം സിനിമയിലെ ശ്രീനിവാസന്റെ ശ്രീ മുരുക ടാക്കീസ് ഓർമ്മ വന്നു.
Great ❤️❤️
ഇതിനെ ആണ് ശെരിക്കും behind the scenes എന്ന് പറയേണ്ടത് 😂
😂😂😂
Super old is gold.
Yeah Well said Bro 😍
Very good
Kollam kallaky
നന്ദി 😍
Nalla manushyan👌👌👌☺️
🤗❤️🤗
സൂപ്പർ ❤
🤗❤️🤗
നല്ല ചേട്ടൻ
👍👍👍
പൊളി 😍😍😍❤❤
🤗❤️🤗
Sir a/c instal cheytho
🤔🤔🤔
ഒരു കാര്യം മാത്രം വിട്ടു പോയി Photo Phonic Audio യെ പറ്റി ഒന്നും പറഞ്ഞില്ല, അതും കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ താന്നായേനെ .
അതൊരുനാൾ ചെയ്യാം 🤗
How do you know about that?
Ethu oru putheya arewanu nanny 🙏
🤗❤️🤗
Abhinandhan varthaman nte look aa chetttanu
👍👍👍
thanks for the video
🤗❤️🤗
Pattambi babu...theater... Common mahn..
👍👍👍
Amazing 👍
🤗
Super
താങ്ക്സ് 🤗
Super 🙏
🤗❤️🤗
THANK YOU 👍 👌 🙏
Welcome 🤗
Old is gold
🤗❤️🤗
Nice
😍😍😍
Bro njgal oru theatre start akkan plan ond ethelum theatre owners nte nbr undavo plz??
ഇവരുടെ നമ്പർ മാത്രേ കയ്യിൽ ഉള്ളൂ 🤗
Supper
🤗❤️🤗
Super😍
Thanks 🤗
Filmil ondayirunna movie ethayirunnu....????
ജുറാസിക് പാർക്ക് തുടകത്തിലെ റീൽ ആയിരുന്നു
thank you
🤗
I have think ❤
Thats cool 😍
Great
🤗❤️🤗
Elappully enga Area 😍😍😍
അല്ലപിന്നെ 😍
1:44 പണ്ടത്തെ സിനിമ release ആകുന്ന വഴി കണ്ടോ...😜🤣🤪
🤣🤣🤣
പാലക്കാട് മാത്രല്ല ഇവിടെ അങ്കമാലി ആലുവ റൂട്ടില് ഒരു അമല തിയേറ്റർ ഉണ്ട്
Wow that's amazing ❤️
പഴയ സിനിമ ടാകീസിൽ കണ്ട സിനിമയുടെ ഒരു സുഖം ഒരു ടെക്നോളജിക്കും തരാൻ കഴിയില്ല...അന്നത്തെ പാട്ടുകൾ...ഹോ..ഓർക്കുമ്പോൾ കുളിരു കോരുന്നു..നന്ദി..🙏🙏🙏
😍😍😍😍😍
Ini modern theatres reveal chey
Will try Bro 😍
👌👌
🤗❤️🤗
പഴയ സിസ്റ്റത്തില്‍ ഫിലിമിലെ സൗണ്ട് പ്രോസ്സെസ്സിങ്ങ് എങ്ങനെയാണ് നടക്കുന്നത്?
Baviyil Plan cheyyam
ഫിലിമില്‍ പ്രകാശം കടന്നുപോകുന്നത് പിക്ചറിനും സൗണ്ടിനും കൂടിയൊരുമിച്ചാണ്. പിക്ചറിന്‍റെ ഫ്രെയിമിനോട് ചേര്‍ന്ന് ചെറിയൊരു ലൈന്‍ ഉണ്ട്, അതിലൂടെ കടന്നുപോകുന്ന ലൈറ്റിനെ അനലോഗ് ശബ്ദമാക്കി മാറ്റിയെടുക്കുന്നു; ഫോട്ടോഡയോഡ് പോലുള്ള ബള്‍ബിന്‍റെ സഹായത്താല്‍. ഇത് സ്ക്രീനിലെ സ്പീക്കറുകള്‍ക്കുള്ള സ്റ്റീരിയോ ശബ്ദത്തിനുവേണ്ടിയായിരിക്കും. ആദ്യകാലങ്ങളില്‍ ഫിലിമിന്‍റെ സൈഡില്‍ ഉണ്ടായിരുന്നത് മാഗ്നറ്റിക് കോട്ടിംഗ് ആയിരുന്നു, പഴയ ടേപ്പ് റെക്കോര്‍ഡറുകളിലേപോലെ. പിന്നീട്, DTS വന്നപ്പോള്‍ ഫിലിമിന്‍റെ സൈഡില്‍ ചെറിയൊരു ലൈന്‍, time code, രേഖപ്പെടുത്തിയിരുന്നു. ഈ time codeല്‍ കൂടി കടന്നുവരുന്ന പ്രകാശത്തെ photo diode ടൈപ്പ് ബള്‍ബ് sense ചെയ്യുകയും ആ signals നെ dts സിസ്റ്റത്തിലേയ്ക്ക് കൈമാറുകയും അപ്പോള്‍ അതില്‍, ആ ഫിലിമിന്‍റെ ശബ്ദം രേഖപ്പെടുത്തിയിരിക്കുന്ന disc ല്‍ നിന്നും audio with surround sound പുറത്തേയ്ക്ക് വരികയും ചെയ്തിരുന്നു.
ഫിലിമിന്‍റെ കാലത്ത് Dolby digital sound ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ത്തന്നെ കുറച്ച് തീയേറ്ററുകളേയുണ്ടായിരുന്നുള്ളൂ, dts നെ അപേക്ഷിച്ച്. Dolby ഉള്ള ഫിലിമുകളില്‍ sprocket hole കള്‍ക്കിടയിലാണ് sound print ചെയ്തിരിക്കുന്നത്, ഇതിലൂടെ light കടന്നുപോയി അത് sense ചെയ്ത് analog sound സിഗ്നലുകളെ dolby സിസ്റ്റത്തിലേയ്ക്ക് കൈമാറി digital ആക്കിമാറ്റി ട്രാക്കുകള്‍ വേര്‍തിരിച്ചശേഷം analog sounds ആയി സ്പീക്കറുകളിലേക്ക് കൊടുക്കുന്നു. കുറേ ഓടിയ ഫിലിമുകളില്‍ dolby sound ഇടയ്ക്ക് ചിലപ്പോ അത്ര മികച്ചതായിരുന്നില്ല എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇനിയുമുണ്ട് sound system types on film, SDDS (Sony Dynamic Digital Sound) ഇത് കൂടുതലും വിദേശചിത്രങ്ങള്‍ക്കായിരുന്നു. ഓരോന്നിനും ഓരോ സ്ഥലങ്ങള്‍ ഫിലിമില്‍ ഉണ്ട്. ചില സിനിമകള്‍ക്ക് ഇതെല്ലാം പ്രിന്‍റുചെയ്യും, എങ്കിലേ ഓരോ തീയേറ്ററിലും ഓരോ സിസ്റ്റമായതുകൊണ്ട് വര്‍ക്കുചെയ്യൂ... Google ല്‍ search ചെയ്താല്‍ ഒരു ഫിലിമില്‍ എന്തൊക്കെയുണ്ടായിരുന്നെന്ന് വ്യക്തമാകും.
നല്ല രീതിയിൽ വിവരിച്ചു തന്നതിന് നന്ദി ❤️
@@OneRoof ♥♥♥
Varshangalayi kathirunna video
നിങ്ങൾക്ക് എത്തിച്ചു തരാൻ പറ്റിയതിൽ സന്തോഷം 🤗❤️🤗
Good post
Thanks Bro
❤️💯
🤗❤️🤗
😍🔥
🤗❤️🤗
Carbon rod aanu kathunnath👍❤️
Yes
ഇതിൽ sub woofer ഒന്നുമില്ലേ?
അതൊക്കെ വാളിൽ ആണ്
Meham സിനിമയിലെ ശ്രീനിവാസൻ്റെ കൊട്ടക ?
No
ഫിറോസ് ചുട്ടിപ്പാറയുടെ നാട്ടിൽ ആണോ
Yes oru 5 KM distance unde 🤗
Nyc
🤗❤️🤗
പണ്ട് സിനിമ കാണുമ്പോൾ റിൽ തിരിയുന്ന സൗണ്ട് ആണ് .
സിനിമ തുടങ്ങാൻ പോകുന്നു എന്ന സിഗ്നൽ
Yes u are right ❤️
Nalla video
But duration kuranju poyi
Hmmm ഒരുപാട് time എടുത്താൽ ആരും കാണാൻ ഉണ്ടാവില്ല അതാ 🤗
Theatre name?
Jagadhambika Elappully, Para, Palakkad 👍
ippol yethu cinema ya oduney
Pushpa 🔥🔥🔥
Oh ithoke eth kaalathe teater aanu athil parayunath kond kollam ippo ulla oru teater poolum ingana alla ketto
Yes
Chetta dineshettande no onnu tharamo oru karyam chodikkananu
ചോദിച്ചിട്ട് തരാം ❤️
വീടിനടുത്തുളള തിയ്യറ്ററിന്റെ സ്ക്രീനിന്റെ ബാക്കിലായിരുന്നു സ്ക്കൂൾവിടുവോളം ഒളിച്ചിരിക്കുക നൂൺഷോ ഇക്കിളികൾ എത്ര കണ്ടു ആ പ്രായത്തിൽ
🙈🙈🙈
Nenmmara Dhanalakshmi leksmi vallanki soudhamika
😍😍😍
Ee chetttan oru velia nallla theatre undakate
താങ്കളുടെ വാക്കുകൾക്ക് നന്ദിയുണ്ട്
@@OneRoof angeru passionate ayita cinema ye kurich parnje
Yup
കുന്നംകുളം ജവഹർ ഉണ്ട്
നൈസ് ❤️
Nuce
Thanks Bro 🤗