Venkalam Movie Scene | 4K Remastered | Murali | Manoj K. Jayan | Urvashi

Поделиться
HTML-код
  • Опубликовано: 25 авг 2023
  • Venkalam is a 1993 Indian Malayalam-language film, directed by Bharathan and written by A. K. Lohithadas. The movie features Murali, Manoj K. Jayan and Urvashi in the lead roles.
    Directed by : Bharathan
    Produced by : V. V. Babu
    Written by : A. K. Lohithadas
    Starring : Murali, Manoj K. Jayan ,Urvashi
    Music by : Niyas Backer
    Songs: Raveendran
    BGM: Johnson
    Lyrics: P. Bhaskaran
    #Venkalam #kjyesudas #raveendranmaster
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • КиноКино

Комментарии • 71

  • @aniljoseph34
    @aniljoseph34 10 месяцев назад +15

    മണ്ണിൽ ചവിട്ടി നിൽക്കുന്ന കഥാപാത്രങ്ങൾ.... വെങ്കലം... ❤ ഒരു മാസ്റ്റർ ക്ലാസ് പടം

    • @JP-bd6tb
      @JP-bd6tb 4 месяца назад

      കിടിലൻ കമൻറ്...👍

  • @sreestalkies5358
    @sreestalkies5358 10 месяцев назад +35

    അടിപൊളി matinee now 😍😍💓വെങ്കലം ഒക്കെ ഇങ്ങനെ ഇത്രെയും ക്വാളിറ്റിയിൽ കാണാൻ പറ്റിയത് matinee now ന്റെ effort ഒന്നു കൊണ്ട് മാത്രം ആണ്. Hats off 💓💓

    • @Ajay-nx8db
      @Ajay-nx8db 10 месяцев назад +1

      Satyam❤❤❤

  • @sree7510
    @sree7510 10 месяцев назад +45

    ജീവിതം സിനിമയാക്കി എഴുതുന്ന കാലം.....ഇന്നോ.....വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ തോന്നുന്നത് എഴുതി പടം പിടിക്കും......എന്നിട്ട്...മാസ്സ് ,ക്ലാസ്സ്,
    തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞ് ഇറക്കി എട്ട് നിലയിൽ പൊട്ടി തകർന്ന് പവനായി ശവമായി പോകും😂😂😂😂😂😂😂😂😂😂😂😂😂

  • @ameershak1245
    @ameershak1245 10 месяцев назад +9

    2:22 to 3:09 single shot ക്യാമറ ഇരിക്കുന്നത് വള്ളത്തിലും🔥

  • @user-fu8fw6qs7u
    @user-fu8fw6qs7u 10 месяцев назад +4

    Thank you for restoring these films. Clarity and everything is beautiful.

  • @rijovazhappilly7606
    @rijovazhappilly7606 10 месяцев назад +5

    Words can't express my gratitude for remastering this masterpiece. Thanks a ton...

  • @mpsahadtvr
    @mpsahadtvr 10 месяцев назад +11

    Great job. 👍
    ഇതുപോലുള്ള സിനിമകള്‍ 4K ആയി വരണം

  • @sherupp1234..-_
    @sherupp1234..-_ 10 месяцев назад +6

    മുരളിയുടെ ചിരി 🥰🥰🥰🥰🥰

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING 10 месяцев назад +6

    2:09
    ഇവൾ ഇതിലും ഉണ്ടോ..
    അടാരു ഐറ്റം തന്നെ 😋😋😋😋

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 10 месяцев назад +6

    സൂപ്പർ ക്ലിയർ

  • @dreamshore9
    @dreamshore9 10 месяцев назад +10

    ഈ scenes കണ്ടപ്പോ അമരം movie print നഷ്‌ടം എത്ര വലുത് ആണെന്ന് ഓർമിപ്പിക്കുന്നു

    • @vishnuravig
      @vishnuravig 10 месяцев назад +2

      അതെ....അമരം ഒരു നഷ്ടം തന്നെ ആണ്

    • @manavmc6832
      @manavmc6832 10 месяцев назад

      Enthaa sambavam

  • @sanojp7920
    @sanojp7920 10 месяцев назад +12

    മഹാത്മാ matinee now ൽ upload ചെയ്യുമോ?

    • @g.vishnu8609
      @g.vishnu8609 10 месяцев назад +1

      Rights ower ivar Alla

    • @bibinpaul93
      @bibinpaul93 10 месяцев назад +2

      Sree movies alle youtube print

  • @manavmc6832
    @manavmc6832 10 месяцев назад +4

    Svaabavika abinayam ennokke parayunnathinu uthama udhaaharanam❤️❤️❤️

  • @josephaugustine4876
    @josephaugustine4876 10 месяцев назад +3

    Entha clarity. Nice

  • @shameerktndr6981
    @shameerktndr6981 10 месяцев назад +2

    ഞാൻ ആദ്യമായി ടീവിയിൽ കണ്ട സിനിമ 😎

  • @kevinb1803
    @kevinb1803 10 месяцев назад +4

    Hey guys kudos to your work, I mean hats off 😀. You could also remaster the films of the new generation movement like Traffic, City Of God, Chaappa Kurishu

  • @exceptionl185
    @exceptionl185 10 месяцев назад +5

    Poli quality❤

  • @vinodmenonv
    @vinodmenonv 10 месяцев назад +1

    Thank you for this attempt

  • @aravindnc
    @aravindnc Месяц назад

    Kola mass cinematography... thanks @Matinee Now

  • @manukuttan6826
    @manukuttan6826 10 месяцев назад +2

    6:42അമ്പിളി ദേവി 😍😍

    • @hhjjsbb9364
      @hhjjsbb9364 10 месяцев назад +2

      Athe ampili deviyalla .seena antony ane. Akashadoothe cinimayile bala tharam

    • @jinujosepoul7667
      @jinujosepoul7667 10 месяцев назад

      സീന ആൻ്റണി ആണ്. ആകാശ ദൂതിലെ കുട്ടി. ഇപ്പോ സീരിയലുകളിലുണ്ട്.

  • @leobinfrancis
    @leobinfrancis 10 месяцев назад +3

    Audio പതറുന്നു 😐
    Full movie please 🙏

  • @sigmarules9429
    @sigmarules9429 10 месяцев назад +4

    നിങ്ങൾക്ക് 3 ചോയ്സ് ഉണ്ട് ഏതെങ്കിലും ഒന്ന് full 4k ഇടൂ
    1. വെങ്കലം
    2. താഴ്‌വാരം
    3. യവനിക

    • @kottayamkunjachan591
      @kottayamkunjachan591 10 месяцев назад +2

      Onnum udane varilla... they're working on all those films.

  • @Panther33542
    @Panther33542 10 месяцев назад +3

    Full movie ഇടുമോ ?? Remasterd 4k

  • @jeevanrmenon
    @jeevanrmenon 10 месяцев назад +2

    Could you please upload the full movie remastered version

  • @vishnuravig
    @vishnuravig 10 месяцев назад +3

    Waiting for full movie in 4k

  • @JP-bd6tb
    @JP-bd6tb 4 месяца назад

    കിടിലൻ വീഡിയോ...👌
    Thanks matinee...🙏
    എന്താ അഭിനയം എല്ലാവരും...
    By...JP താമരശ്ശേരി 🌴

  • @5me6797
    @5me6797 9 месяцев назад +3

    ഈ ചിത്രത്തിൽ ശ്രീ. മുരളിക്ക് ശബ്ദം കൊടുത്തതാര്??

  • @sreejithsreejith9277
    @sreejithsreejith9277 10 месяцев назад

    Good quality,,

  • @vipbgd
    @vipbgd 10 месяцев назад +1

    Super please try Amaram,Jackpot etc

  • @user-qi8ke7jk7r
    @user-qi8ke7jk7r 10 месяцев назад +1

    wow

  • @mikhiltb8518
    @mikhiltb8518 10 месяцев назад +2

    Full movie please

  • @deepakm.n7625
    @deepakm.n7625 10 месяцев назад +2

    6:48... നല്ല മ്യാവൂ.... 😘😘😘😘😘😘

  • @dreamshore9
    @dreamshore9 10 месяцев назад

    King,കളിക്കളം, pappayude swantham appos remaster please

  • @dreamshore9
    @dreamshore9 10 месяцев назад +2

    Please upload 4k remastered song chella cheru veedutharam song from nyayavidhi -mammookka -shobhana 😍😍

    • @ritsh1995
      @ritsh1995 10 месяцев назад

      It's nice song...
      They are not even posting the songs they have in their collection..
      Then how could you expect they will post which they have not

    • @MediaMNH
      @MediaMNH 7 месяцев назад

      @dreamshore9 avarku negative kittiyal remaster cheyum. try cheyundu avar. avare oru divasam contact cheythapol paranju

    • @ritsh1995
      @ritsh1995 7 месяцев назад

      @@MediaMNH ചേട്ടൻ
      മലയാളത്തിൽ ഇത് എഴുതുന്നത് ഇനിയും ചേട്ടൻ എനിക്ക് മറുപടി അയച്ചു കഷ്ടപ്പെടേണ്ട എന്ന് പറയാൻ വേണ്ടിയാണ്...
      ഒരു പാട് തവണ ഞാൻ ചേട്ടനോട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പോയി...
      എത്ര പറഞ്ഞാലും ചേട്ടൻ റിപ്ലേ ചെയ്ത് കൊണ്ടേ ഇരിക്കും...
      ചാനൽ അറിയാൻ വേണ്ടിയാണ് ഞാൻ ഇങ്ങനെ എഴുതി കെ9ണ്ടേ ഇരിക്കുന്നത്....
      അവർ ചെയ്യട്ടെ ചേട്ടാ...
      ദയവായി ഇനി എന്റെ കമെന്റ് കണ്ടാൽ മറുപടി തരരുത്...
      വെറുതെ സമയം കളയല്ലേ...
      പ്ളീസ്....
      ഞാൻ പറഞ്ഞത് ചേട്ടന് ഇത്തവണ എങ്കിലും മനസിലാക്കാൻ കഴിയും എന്നു കരുതുന്നു

  • @mithunchandran8334
    @mithunchandran8334 10 месяцев назад +1

    Onam special remastered movies idumo

  • @AnandhuRajan-sb7us
    @AnandhuRajan-sb7us 10 месяцев назад +1

    full movie 4K uplode chayamo ith

  • @vinodvinu6576
    @vinodvinu6576 10 месяцев назад +1

    Full movie kittuo

  • @mediacentralinfo1754
    @mediacentralinfo1754 10 месяцев назад

    Requesting songs of Tom & jerry, three men army, kathil oru kinnaram, manthrika kuthira, pizhakozhi koovunna noothandu, thachiledathu chundan, doctor pasupathi, my dear karadi, arthana, isthamanu nooruvattam, kulapathy, srav, summer palace, krishnagudiyil oru pranayakalathu, daddy movies in high quality. Want to see in good quality. All under sree movies banner

  • @rafeeqrafeek562
    @rafeeqrafeek562 10 месяцев назад

    Manoj k jayan movei samanam hd full movei apload cheyumo

  • @fareeshraj1524
    @fareeshraj1524 5 месяцев назад

    Pls upload full movie

  • @naytha4033
    @naytha4033 8 месяцев назад

    Kindly remaster the full movie...

  • @aromalmvijay5621
    @aromalmvijay5621 4 месяца назад

    Please upload full movie in 4K

  • @user-jg3sq9iw6u
    @user-jg3sq9iw6u 8 месяцев назад

    Full movi uplaod pls...

  • @user-jg3sq9iw6u
    @user-jg3sq9iw6u 3 месяца назад

    Full movi uplaod

  • @jithinplus
    @jithinplus 10 месяцев назад +1

    Churam 4k any chance

  • @GeethaP.R-lx4kz
    @GeethaP.R-lx4kz 10 месяцев назад

    Kindly upload Malayalam movie chanakyan

  • @user-vn6yy2nv1v
    @user-vn6yy2nv1v 9 месяцев назад

    Ee movie remastered cheyyamoo

  • @mallubangalore
    @mallubangalore 10 месяцев назад +1

    Murali ❤

  • @ritsh1995
    @ritsh1995 10 месяцев назад

    Expected some posts on the great occasion of onam. Waited for that...
    Atleast old songs in hd could be posted. Anyhow always here songs are posted not 4k or remastered..
    There are lot of songs which are on the channel's collected, can be posted..
    Disappointed

  • @shameerktndr6981
    @shameerktndr6981 10 месяцев назад

    എവിടെയാണ് ഈ ലൊക്കേഷൻ

  • @dreamshore9
    @dreamshore9 10 месяцев назад

    ഓണം movie ഒന്നും ഇല്ലേ...

  • @ritsh1995
    @ritsh1995 10 месяцев назад

    Post the movie for the viewers instead of science.
    Also post the songs frequently...
    Now a days forgot to post songs..
    Some times, the channel is not posting either remastered or 4k videos. So why can't the songs can be posted ? the channel has some movies in hd , the songs from that movies have not been posted here yet

    • @sigmarules9429
      @sigmarules9429 10 месяцев назад

      Songs വേറെ copyright ഉണ്ടാകും ആശാനെ.

    • @ritsh1995
      @ritsh1995 10 месяцев назад

      Like movie scenes ... ☺️
      From one movie some songs posted, some can't be posted as copyright...
      You are brilliant.... Don't go outside during rain.

  • @shajahanbava
    @shajahanbava 10 месяцев назад +1

    Please upload full movie ❤

  • @sijojosephpanambal
    @sijojosephpanambal 10 месяцев назад

    രാജപുത്രൻ മാറ്റിനി നൗവിൽ 4K യിൽ അപ്‌ലോഡ് ചെയ്യുമോ