കുറഞ്ഞ ചേരുവയിൽ യാതൊരു മായവും കലർത്താതെ നെല്ലിക്ക ലേഹ്യം |Nellika Lehyam Recipe Malayalam | Amla

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 180

  • @astenshaju-vn8ki
    @astenshaju-vn8ki 3 месяца назад +32

    ഫസ്റ്റ് ചേച്ചി നെല്ലിക്ക ലേഗ്യം നന്നായിട്ടുണ്ട് ഇത് വളരെ നല്ലതാണ് കർക്കിടക മാസത്തിൽ ഇതുപോലുള്ള ലേഗ്യം കഴിക്കുന്നത്‌ വളരെ നല്ലതാണ് ചേച്ചി സൂപ്പർ 👌

    • @Anithastastycorner
      @Anithastastycorner  3 месяца назад +1

      താങ്ക്സ് മോളെ 😍😍😍

    • @monai3759
      @monai3759 3 месяца назад +6

      ലേഗ്യം അല്ല ലേഹ്യം ആണ് ശരിയായ പദം 😊

    • @RavindranC-y7j
      @RavindranC-y7j 3 месяца назад +1

      Ayourvedam regular ai kazikkan pdilla

    • @Anithastastycorner
      @Anithastastycorner  3 месяца назад

      Karkkidamasathil veedukadil undakki kazhikkunna oru reethi maathram

    • @anilkumar-u4c1j
      @anilkumar-u4c1j 3 месяца назад

      Very. Good.

  • @ajinsam960
    @ajinsam960 3 месяца назад +12

    ചേച്ചിക്ക് പാചകം തന്ന യല്ല വശ്യം ചെറിയ നാട്ടുവൈദ്യം ഒക്കെ ഉണ്ട് വളരെ നല്ല കാര്യം ആണ് ചേച്ചി എല്ലാർക്കും ഒരെ പോലെ ഉപകാരപ്പെടും ചേച്ചിയുടെ ചാനലിലെ ഉള്ളൂ ഇങ്ങനെ എല്ലാ കാര്യങ്ങളും വളരെ കൃതമായി പറഞ്ഞ് തരികയ്കയും ഔഷധക്കൂട്ടും ഒക്കെ പറഞ്ഞ് തരുന്നത് ❤❤❤ ഞങ്ങളുടെ ചേച്ചി ഒരു സംഭവം തന്നെ Love You❤❤

  • @monai3759
    @monai3759 3 месяца назад +7

    കർക്കിടക മാസത്തിൽ കഴിക്കേണ്ട ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ നെല്ലിക്ക ലേഹ്യം റെസിപി. ശരീരത്തിൻ്റ എല്ലാ ഭാഗങ്ങൾക്കും ആരോഗ്യവും ബലവും എല്ലാം നൽകുന്ന നെല്ലിക്ക ലേഹ്യത്തിൻ്റെ പാചക വിധം വളരെ വിശദമായി പറഞ്ഞും കാണിച്ചും തന്നു. ഇനിയും ഇത്തരം വെറൈറ്റി റെസിപികൾ പ്രതീക്ഷിക്കുന്നു.
    നെല്ലിക്ക ലേഹ്യം റെസിപി അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌👌😋😋

    • @Anithastastycorner
      @Anithastastycorner  3 месяца назад

      താങ്ക്സ് bro
      ഒത്തിരി സന്തോഷം 😍😍😍😍😍😍😍🙏

  • @preethybenny117
    @preethybenny117 21 день назад +2

    എനിക്കിഷ്ടപ്പെട്ടു♥️ ഞാൻ ഉണ്ടാക്കും ഇനി ഇതു പോലുള്ള റെസിപ്പി പറഞ്ഞു തരണേ ❤

  • @anilakumari7767
    @anilakumari7767 3 месяца назад +3

    നെല്ലിക്ക ലേഹ്യം അടിപൊളി.. സൂപ്പർ. 👌🏻👌🏻👌🏻👍🏻. എങ്ങനെയാ ഉണ്ടാക്കേണ്ടതെന്നു വളരെ വ്യക്തമായി പറഞ്ഞു തന്നല്ലോ. താങ്ക് യൂ അനിതാ. വളരെ ഹെൽത്തിയായിട്ടുള്ള ഈ ലേഹ്യം എല്ലാവർക്കും ആവശ്യമായിട്ടുള്ളത് തന്നെയാണ്. ഇനിയും ഇങ്ങനെയുള്ള റെസിപ്പികൾ വന്നുകൊണ്ടേയിരിക്കുമെന്നറിയാം.. 👍🏻🥰🥰🥰🥰🥰🥰

    • @Anithastastycorner
      @Anithastastycorner  3 месяца назад

      ചേച്ചി ഒത്തിരി താങ്ക്സ് ട്ടോ എന്നെ നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നുണ്ട് ചേച്ചി 🥰🥰🥰🥰🥰

  • @sindhusfoodstyle
    @sindhusfoodstyle 3 месяца назад +3

    നെല്ലിക്ക ലേഹ്യം അടിപൊളി ഉണ്ടാക്കിയ രീതിയും സൂപ്പർ സാധാ ശർക്കര ഉപയോഗിച്ച് ചെയ്തിട്ടുണ്ട് ഉരുളികൾ നല്ല ഇഷ്ട്ടായി 💖 9:48

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +3

    ചേച്ചി ഞാൻ നെല്ലിക്ക ലേഹിയം ഉണ്ടാക്കി ചേച്ചി യുടെ ഈ വീഡിയോ കണ്ടിട്ട് ആണു ഉണ്ടാക്കിയത് അതു കൊണ്ടു ഉണ്ടാക്കിയത് പറയേണ്ടേ അതുകൊണ്ടാ ഞാൻ ഇപ്പോൾ വന്നു ഇതിനു താഴെ കമെന്റ് ഇട്ടേ thank u so much ചേച്ചി

    • @Anithastastycorner
      @Anithastastycorner  3 месяца назад

      Annitt engane und molr ayhu parayu

    • @lakshmilachu3958
      @lakshmilachu3958 3 месяца назад

      @@Anithastastycorner സൂപ്പർ legiyam ആണു നെല്ലിക്ക വെറുതെ കഴിക്കുമ്പോൾ ഉണ്ടാകുന്ന ചവർപ്പ് ഒന്നും ലെഗ്യത്തിന് ഇല്ല നല്ല രുചിയാ 👌👌👌 ഈ കർക്കിടകതിന് പറ്റിയ ഒരു മരുന്ന് തന്നെയാ. പിന്നെ ചേച്ചി ഉള്ളി ലെഗ്യത്തിന്റെ വീഡിയോ ചെയ്യുമോ അതോ ചേച്ചി ചെയ്തിട്ടുണ്ടോ pls റിപ്ലൈ. എന്തായാലുമ് ഇങ്ങനെ ഒരു ലെഗ്യത്തിന്റെ വീഡിയോ ഇട്ടതിനു ഒരുപാട് നന്ദി 🥰🥰🥰🥰🥰

  • @gourinandhana9835
    @gourinandhana9835 3 месяца назад +2

    വളരെ ഗുണകരമായ നെല്ലിക്ക ലേഹ്യം...... സൂപ്പർ....❣️❣️❣️❣️❣️

  • @rijupurappan2830
    @rijupurappan2830 18 дней назад +1

    ഞാനും ഉണ്ടാക്കി.... സൂപ്പർ...❤❤താങ്ക്സ് 😀

  • @aneeshkumar5506
    @aneeshkumar5506 3 месяца назад +1

    നെല്ലിക്ക ലേഹ്യം അടിപൊളി 👌💪 Thanks for sharing ചേച്ചി 🥰🙌

  • @SunilKumar-k1t3l
    @SunilKumar-k1t3l 3 месяца назад +3

    ഈ ലേഹ്യം എൻ്റെ മകൾ ശരണ്യയ്ക്കു ഉപകാരപ്പെടും ചേച്ചി. മോള് ഇച്ചിരി മെലിഞ്ഞിട്ടാണ് ഇരിക്കുന്നത് . Thanks chechi

    • @Anithastastycorner
      @Anithastastycorner  3 месяца назад

      മോളെ ശരീരം വണ്ണം എള്ള് ലേഹ്യം വയ്ക്കാൻ ബസ്റ്റാണ് ട്ടോ

  • @siniannaeldhose1980
    @siniannaeldhose1980 Месяц назад +1

    Superb thank you so much

  • @jagadevann8942
    @jagadevann8942 3 месяца назад +1

    Good clarification.. .....appreciating

  • @MohammedAli-zu3bj
    @MohammedAli-zu3bj 2 месяца назад +1

    Nalla sugalla varthanato nannayirikunnu

  • @bindhuganesh6281
    @bindhuganesh6281 3 месяца назад +1

    👏👏💐💐സൂപ്പർ ചേച്ചി, thank you 🙏🙏

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 3 месяца назад +2

    Nalla video.undakki nokkanam chechy

  • @killadimwon4344
    @killadimwon4344 3 месяца назад +1

    നെല്ലിക്ക ലേഹ്യം സൂപ്പർ ആയിട്ടുണ്ട്. നല്ല ഹെൽത്തി റെസിപ്പി. താങ്ക് യു

  • @lijikurian683
    @lijikurian683 3 месяца назад +1

    Usefull video ❤ thank you 😊

  • @y.santhosha.p3004
    @y.santhosha.p3004 3 месяца назад +3

    നല്ല Recipe.
    Cooker ൽ ഇട്ട് അടിച്ചാൽ
    നെല്ലാക്കയിലേ
    ഗുണങ്ങൾ
    നഷ്ടപ്പെടുമോ?

  • @thomaspk1311
    @thomaspk1311 3 дня назад +1

    നെല്ലിക്കാ ലേഹ്യം

  • @priyasunil908
    @priyasunil908 3 месяца назад +1

    Super 👌👌 Thank you chechi❤

  • @bijumathewsdubai
    @bijumathewsdubai 3 месяца назад +1

    നല്ല ഹെല്‍ത്തി നെല്ലിക്ക ലേഹ്യം ആണല്ലോ അനിതേച്ച്യേ🎉🎉

  • @shajipuliyarkundungal8746
    @shajipuliyarkundungal8746 3 месяца назад +1

    ഇതുപോലെ ഒന്ന് ഉണ്ടാക്കി അയച്ചുതരുമോ ചേച്ചി

  • @vineethmanuja8910
    @vineethmanuja8910 3 месяца назад +2

    Chechi ithu sale cheyyunnundo,enkil venamayirunnu,pls reply

  • @rekhacv5007
    @rekhacv5007 3 месяца назад +1

    നെല്ലിക്ക ലേഹ്യം അടിപൊളി 👍🏻👍🏻❤

  • @VasanthaKk-h1h
    @VasanthaKk-h1h 3 месяца назад +1

    Hai dear❤️❤️❤️❤️❤️🥰🥰🥰
    Nellikka lehyam super👌🏼👌🏼👌🏼ellavarkkum upakaramaya
    Recipe anallo innu👍🏼👍🏼👍🏼👍🏼
    Arkkum undakkan pattiya
    Reethiyil anallo anitha paranju
    Thannat❤❤❤❤❤❤❤❤
    Thanks antha🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    Nale puthiya recipe ayi anitha
    Varumbozekkum chechyum odi varam snehathode chechi
    💞💞💞💞💞💞💞💞💞💞💞
    😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @prasannaramanunni7309
    @prasannaramanunni7309 3 месяца назад +2

    Thanku

  • @preethyvijayakumar1982
    @preethyvijayakumar1982 2 месяца назад +1

    Nellikka &ellu onnichu chearthu lekyom undakkunnathu kuzhappom undoo cheachy ??kindly reply please 🙏🏻🙏🏻🙏🏻

    • @Anithastastycorner
      @Anithastastycorner  2 месяца назад +1

      Nellikkayude oppam. Veanda

    • @Anithastastycorner
      @Anithastastycorner  2 месяца назад

      നെല്ലിക്കയുടെ ഒപ്പം എള്ള് ചേർക്കേണ്ട ആവശ്യമില്ല

    • @preethyvijayakumar1982
      @preethyvijayakumar1982 2 месяца назад

      @@Anithastastycorner okay, thank you cheachy 🙏🏻🙏🏻🙏🏻🥰

  • @jollyp4231
    @jollyp4231 3 месяца назад +1

    നെല്ലിക്ക ലേഹ്യം അടിപൊളിയാണ്. 👌👌👌👌❤️❤️

  • @roshinijacob3675
    @roshinijacob3675 3 месяца назад +1

    Adipoli nellikka leheyem

  • @Rajinas
    @Rajinas 2 месяца назад +1

    ഞാൻ ഉണ്ടാക്കി കൊടുക്കുന്നുണ്ട് ഞാൻ നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്ത് ഉണ്ടാക്കുന്നതാണ് പ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും രക്തം ഉണ്ടാകുന്നതിനും ശരീരം വെളുക്കുന്നതിനും വളരെ നല്ലതാണ് ആവശ്യമുള്ളവർ പറയുക ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @Anithastastycorner
      @Anithastastycorner  2 месяца назад

      ഇതൊരു മരുന്നാണ് allathe ദേഹപുഷ്ടിക്കല്ല
      ഷുഗർ കൊളസ്ട്രോൾ കുറയണം

  • @rajanibaskaran5661
    @rajanibaskaran5661 3 месяца назад +2

    Healthy nellika lehyam👍

  • @baijubaiju9489
    @baijubaiju9489 3 месяца назад +1

    Sugar ullavarkku use cheyyamo?

    • @Anithastastycorner
      @Anithastastycorner  3 месяца назад

      ചെയ്യാം അവർക്കറിയാം ഇതു ബെസ്റ്റ്

  • @jyothika252
    @jyothika252 2 месяца назад +1

    Karkidakathil mathrano dear ithu kazhikendathu?

    • @Anithastastycorner
      @Anithastastycorner  2 месяца назад

      കർക്കിടകത്തിലെ നമ്മുടെ പ്രതിരോധശേഷിക്കായിട്ടല്ലേ നമ്മുടെ പോലെ ഓരോ ലേഖനങ്ങളൊക്കെ തയ്യാറാക്കി കഴിക്കുന്നത്

  • @kcm4554
    @kcm4554 3 месяца назад

    Wow beautiful gooseberry delicious tasty recipes......superb nice recipe ❤🎉😘👌💐💗

    • @Anithastastycorner
      @Anithastastycorner  3 месяца назад +1

      Thank you so much 🥰🥰🥰

    • @kcm4554
      @kcm4554 3 месяца назад +1

      @Anithastastycorner I am right now enjoying monsoon first rain 🌧 sitting in my house portico courtyard , after a painful long summer heat wave this is first monsoon rain 🌧. Thank you so much for your kind reply. Wish you success and happiness ❤️😘👌💐💗.

    • @Anithastastycorner
      @Anithastastycorner  3 месяца назад +1

      💞💞💞💞💞💞💞

    • @kcm4554
      @kcm4554 3 месяца назад

      @Anithastastycorner My sister Anitha love you & your beautiful family......God bless you and your beautiful family dear ❤️ 😘😍💐💗

  • @girijashaji495
    @girijashaji495 3 месяца назад +1

    Supper

  • @vanajakn4996
    @vanajakn4996 3 месяца назад +1

    സൂപ്പർ

  • @sobhajohn8193
    @sobhajohn8193 3 месяца назад +1

    Good

  • @hananmuhammed6420
    @hananmuhammed6420 27 дней назад +1

    ശർക്കരക് പകരം ദാറ്റ്സ് പറ്റുമോ

  • @nisamolharees8744
    @nisamolharees8744 15 дней назад +1

    തേങ്ങ പാൽ ചേർക്കുമോ

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 3 месяца назад +1

    Super and healthy 🙏😀

    • @Anithastastycorner
      @Anithastastycorner  3 месяца назад

      ഒത്തിരി സന്തോഷം ഉണ്ട് ട്ടോ എന്റെ എല്ലാ വീഡിയോസും കണ്ടെന്ന് സപ്പോർട്ട് ചെയ്തതിന് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ എന്നും എപ്പോഴും 😍😍🙏

    • @JuliepaulChakkiath-fr6sf
      @JuliepaulChakkiath-fr6sf 3 месяца назад +1

      🙏Lord Krishna bless ur cooking.🙏🙏🙏

    • @Anithastastycorner
      @Anithastastycorner  3 месяца назад

      💞💞💞q💞q💞💞

  • @shyambalan777
    @shyambalan777 3 месяца назад +1

    Lehyam super

  • @PrasusLifestyle
    @PrasusLifestyle 3 месяца назад +1

    Super 👌🏻 9:48

    • @Anithastastycorner
      @Anithastastycorner  3 месяца назад

      💞💞💞💞💞 മോളെ ഒത്തിരി thanks 😍😍😍😍

  • @nuzaibabeevi2708
    @nuzaibabeevi2708 3 месяца назад +1

    Vannam ullavarkum pattumo

  • @risingstar4089
    @risingstar4089 3 месяца назад +1

    Sugar ullavarkk kazhikkamo

  • @vijayalakshmik2479
    @vijayalakshmik2479 3 месяца назад +1

    കുട്ടികൾക്ക് കഴിക്കാൻ പറ്റുമോ

    • @Anithastastycorner
      @Anithastastycorner  3 месяца назад

      ബുദ്ധി വളർച്ചയ്ക്ക് nallathu

  • @NafeesaPurayangattil
    @NafeesaPurayangattil 3 месяца назад +1

    Super vedio ❤❤

  • @preethapillai2232
    @preethapillai2232 3 месяца назад +1

    Sail chayyamo

    • @Anithastastycorner
      @Anithastastycorner  3 месяца назад

      Ellatto

    • @NaseeraNasi-y2e
      @NaseeraNasi-y2e 2 месяца назад

      Njaan sale cheyyunnud

    • @shibujohn9774
      @shibujohn9774 2 месяца назад

      ​@@NaseeraNasi-y2eനെല്ലിക്ക ലേഹ്യം sale ഉണ്ടോ?

  • @Tinky-p9s
    @Tinky-p9s 3 месяца назад +1

    👍👍👍 chechi, love you ❤️❤️❤️❤️

    • @Anithastastycorner
      @Anithastastycorner  3 месяца назад

      ഒത്തിരി സന്തോഷം 😍😍😍

  • @Sreedevibabu-p2b
    @Sreedevibabu-p2b 3 месяца назад +1

    Enellikkalehyamevidekkittumpriceetrayanu❤

  • @Mahesh-jo9xv
    @Mahesh-jo9xv Месяц назад +1

    കർക്കിടകത്തിൽ മാത്രേ കഴിക്കാവൂ എന്നുണ്ടോ

  • @marypaul1742
    @marypaul1742 3 месяца назад +1

    ഇത് പ്രമേഹരോഗികൾക്ക് കഴിക്കാമോ

  • @merinsaiju8750
    @merinsaiju8750 3 месяца назад +1

    How can i buy it

  • @annammadominic1584
    @annammadominic1584 26 дней назад +1

    ❤️❤️❤️❤️❤️❤️❤️

  • @meeraraveendran1490
    @meeraraveendran1490 3 месяца назад +1

    ❤❤❤

  • @iamanindian.9878
    @iamanindian.9878 3 месяца назад +1

    ചേച്ചിയുടെ ഫോട്ടോയാണോ കാണുന്നത്?

    • @Anithastastycorner
      @Anithastastycorner  3 месяца назад

      Athello

    • @iamanindian.9878
      @iamanindian.9878 3 месяца назад

      @@Anithastastycorner സുന്ദരിയാണ് കേട്ടോ.. 😄👍🏻👍🏻

  • @emerald.m1061
    @emerald.m1061 3 месяца назад +1

    👌🏼👌🏼👌🏼❤

  • @sheikhaskitchen888
    @sheikhaskitchen888 2 месяца назад +1

    👍👍👍👍👍

  • @anithasurendran-v2i
    @anithasurendran-v2i 3 месяца назад +1

    അതുതനെയാണ് ഞാനും ചോദികുന്നത് എനിക്കും വേണമായിരുന്നു മറുപടി തരുമോ

    • @Anithastastycorner
      @Anithastastycorner  3 месяца назад

      എനിക്കു സമയം കിട്ടുന്നില്ല dear 😍

  • @prgopalakrishnan2545
    @prgopalakrishnan2545 3 месяца назад +1

    പനം ചക്കര, മാരക വിഷമായ പഞ്ചസാര ചേർത്തതാണ്.
    ഒറിജിനൽ പനം ചക്കരക്ക് 300 രൂപ വിലയുണ്ട്.
    ശർക്കരയും പഞ്ചസാര ചേർത്തതാണ്.
    അതായത് ഇത് വിഷമാണ്, പഞ്ചസാര വിഷത്തെപ്പറ്റി ഒരു ചുക്കും അറിയില്ല

    • @Anithastastycorner
      @Anithastastycorner  3 месяца назад

      Athe chetta njum athrayum vila koduthu thannanu vangunnathu

    • @Anithastastycorner
      @Anithastastycorner  3 месяца назад

      Chettante arivu valiya valiya aalkkarodanu parayendathu

  • @santhoshkr2888
    @santhoshkr2888 3 месяца назад +1

    Masala edan maranno

    • @Anithastastycorner
      @Anithastastycorner  3 месяца назад

      ആദ്യം fry ചെയ്തു പൊടി ഇട്ടു വീഡിയോ കണ്ടില്ലേ

  • @ramlaaliyar5811
    @ramlaaliyar5811 3 месяца назад +1

    Enthu podiyaann ittath

  • @jayasreesuresh2466
    @jayasreesuresh2466 3 месяца назад +1

    🙏🙏🙏❤️

  • @GeethaM-y4q
    @GeethaM-y4q 3 месяца назад

    Vannam vekukaille

    • @GeethaM-y4q
      @GeethaM-y4q 3 месяца назад

      Please reply

    • @Anithastastycorner
      @Anithastastycorner  3 месяца назад

      വണ്ണം ഉള്ളവർക്ക് വണ്ണം വയ്ക്കില്ല
      ഇല്ലാത്തവർക്ക് വണ്ണം വയ്ക്കും

  • @jayaabraham8517
    @jayaabraham8517 3 месяца назад +1

    നെല്ലിക്ക വെന്താൽ ഗുണം പോകില്ലേ?

    • @Anithastastycorner
      @Anithastastycorner  3 месяца назад

      പിന്നെ എങ്ങനെ ലേഹ്യം undakum

    • @prabhakaranpp1790
      @prabhakaranpp1790 3 месяца назад

      നെല്ലിക്കയിലെ വിറ്റമിൻ C വേവിച്ചാലും നഷ്ടമാകാത്തതാണ്.

  • @bdrfamily
    @bdrfamily 3 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 2 месяца назад +1

    Loveyou

  • @premiladevi8532
    @premiladevi8532 3 месяца назад +1

    Sale ondo ithu

  • @MohammedAs-g8f
    @MohammedAs-g8f Месяц назад +1

    Hi madem enik idu venam

  • @BabyVani-pr8nh
    @BabyVani-pr8nh 3 месяца назад +1

    💯👌🤝👍🙏🙏❤

  • @vijayalekshmik2696
    @vijayalekshmik2696 3 месяца назад +1

    🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @jayachandransudhakaran5699
    @jayachandransudhakaran5699 3 месяца назад +1

    Give me I kg

  • @NarayanankNarayanank-s4m
    @NarayanankNarayanank-s4m 2 месяца назад +1

    Chakkare

  • @rejula1232
    @rejula1232 3 месяца назад +2

    Samsaram booor

  • @salahvaliyakath.5583
    @salahvaliyakath.5583 3 месяца назад +1

    Super.... 👌👌👌