EA Jabbar ചേകനൂർ മൗലവിയും ഞാനും

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 31

  • @advsuhailpa4443
    @advsuhailpa4443 Год назад +21

    ചേകന്നൂർ മൗലവി🌺
    അറിയുന്തോറും ബഹുമാനം കൂടി വരുന്ന ൮ക്തി പ്രഭാവം🌟

  • @Obelix5658
    @Obelix5658 Год назад +5

    Dear sir
    You are blessing to Kerala society. Your work will be thankfully remembered for ever and you have assured your glorious place in our history.
    Thank you.

  • @abdullakoya7836
    @abdullakoya7836 Год назад +4

    A Perfect Man Appreciate Jabbar Mash❤❤❤

  • @jayeshgo79
    @jayeshgo79 Год назад +7

    ചേകന്നൂർ മൗലവി 💐💐

  • @Baby-yq8xr
    @Baby-yq8xr 6 месяцев назад

    അതെ ഞാൻ ഏറെ ചിന്തിച്ച ഒരു കാര്യമാണിത് ചേകന്നൂർ മൗലവി അതൊരു വല്ലാത്ത നൊമ്പരം തന്നെ

  • @whories72jannah46
    @whories72jannah46 Год назад +16

    മാശേ, ഇങ്ങള് ചേകന്നൂർ മൗലവിയാകാത്തത് ഭാഗ്യം എന്നേ ഞമ്മ പറയൂ , കാരണം മറുബശത്ത് ഞമ്മന്റെ ബ്യാജ പ്രബാചകൻ മമ്മുണീന്റെ സമാധാന കൊതമാണ്😮

    • @thomasmathew8247
      @thomasmathew8247 Год назад +1

      ഭാഷ എനിക്ക് ഇഷ്ടപ്പെട്ടു...😂

    • @ramlakasim2935
      @ramlakasim2935 Год назад

      Adhada kunne കൊതം എന്നു പറഞത് നിന്റെ അമ്മയുടെ ആണോ

    • @cyriacpadinjath3832
      @cyriacpadinjath3832 Год назад

      😂😂

  • @p.cthomas3457
    @p.cthomas3457 10 месяцев назад +1

    ചെക്കനൂർ മൗലവിയെ താങ്കൾക്ക് കാണാനും സംസാരിക്കുവാനുമുള്ള ഭാഗ്യം കിട്ടിയത് ഒരാനുഗ്രഹം ത്തന്നെ.
    കേട്ടതിൽ വെച്ചു, അദ്ദേഹത്തിന്റെ നവീന പ്രസ്ഥാനം മരിക്കില്ല, എന്നും നിലനിൽക്കും. എന്നും സ്മരിക്കും.

  • @balakrishnankt5822
    @balakrishnankt5822 Год назад +1

    Mashe ujjwalamàya prabhashanam ..
    How bold are u....
    Congrats ❤❤

  • @lijjo1986
    @lijjo1986 Год назад +4

    If Sister Abhaya case can be pursued so much, why the same approach is not doing in the Chekannur Moulavi Murder case?

  • @shajikumaran1766
    @shajikumaran1766 Год назад +3

    ഗുഡ്‌ ജബ്ബാർ മാഷ്‌

  • @unnikrishnanpalat2144
    @unnikrishnanpalat2144 Год назад +8

    എല്ലാത്തിന്റേം പിന്നിൽ ജൂതനാ. ജൂതൻ..

  • @KwtKw-m7r
    @KwtKw-m7r Год назад +2

    🙏❤️🌹🔥

  • @Krishnankutty-o4f
    @Krishnankutty-o4f Год назад +1

    👍

  • @rajajjchiramel7565
    @rajajjchiramel7565 Год назад +1

    Hai Master good evening

  • @kiliyamannil
    @kiliyamannil Год назад +1

    കിളിയമണ്ണിൽ മൊയ്‌ദീനെ ഓർമയില്ലേ എന്ന് ഇപ്പളും ആൾക്കാർ ചോദിക്കാറുണ്ട്. ഫാസിസം തന്നെ അത്

  • @kunjumpm1950
    @kunjumpm1950 Год назад +1

  • @haridasantp9604
    @haridasantp9604 Год назад

    ചേകനൂർ മൗലവിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു

  • @kunhalavikadambot7069
    @kunhalavikadambot7069 Год назад +1

    ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുകയും തായെ തട്ടിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന എന്റെഓർമ്മകൾ അന്നുണ്ടായവലതുപക്ഷ ഭരണകൂടസ്വാദീനമാണ് പ്രവർത്തിച്ചത് ഇന്നത്തേപോലെ പോലും ജനങ്ങളിൽ അന്ധത ബാധിച്ചിട്ടില്ല എന്നാണ് തോന്നുന്നത്

  • @rabeehvaliyaparappurvlogs2861
    @rabeehvaliyaparappurvlogs2861 Год назад +1

    യുക്‌തി വാദിയായ ആളുകൾക്കിടയിലും കാലുവാരലും സ്ഥാനമോഹങ്ങളും നടക്കുന്നുണ്ട് എന്ന് ഈ വിവരണത്തിലൂടെ മനസ്സിലാകുന്നു. കുറെക്കാലം യുക്തിവാദം പിന്നെ സാക്ഷരതാ പ്രവർത്തനം പിന്നെ വിണ്ടും യുകതിവാദ സജീവ പ്രവർത്തനം അങ്ങിനെ തലപ്പത്ത്. ചേകനൂർ വിവരമുള്ള ആളായിരുന്നു എന്നു കേൾക്കുന്നു. യുക്തിവാദികൂട്ടത്തിൽ ചേകനൂർ മാലവിയെപ്പോലെ ഇസ്ലാമിനെ പറ്റി ആഴത്തിൽ അറിയുന്ന ഒരാളുണ്ടായിരുന്നില്ല കേരളത്തിൽ എന്നാണ് പറഞ്ഞുകേൾക്കുന്നത്. അതിലും പലർക്കും അസൂയയുണ്ടായിരുന്നെത്ര. അസൂയയാണ് എല്ലാത്തിനും കാരണം.

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 Год назад

    മേൽപ്പറഞ്ഞ യുക്തി ബോധവും സ്വതന്ത്ര ചിന്തയും, തന്റെ മതവിശ്വാസം തുടരുന്നില്ല എന്ന കാരണത്താൽ ഏഴുപേരെ ബോംബിട്ട് ചുട്ടെടുത്ത ഡൊമിനിക് മാർട്ടിന് ബാധകമല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
    ആ വിഷയത്തിൽ ഞാൻ ഒരിക്കലും വാ തുറക്കില്ല എന്നും ഉറപ്പു തരുന്നു.
    ( കാരണം അപ്പറഞ്ഞതെല്ലാം മുസ്ലിങ്ങൾക്ക് മാത്രം ബാധകമാണല്ലോ)
    എന്ന് നിങ്ങളുടെ വിധേയൻ
    ഇ.എ.ജബ്ബാർ

  • @alexcleetus6771
    @alexcleetus6771 Год назад +1

    Welcome jabar sir 🙏

  • @ഹരിദാസൻ
    @ഹരിദാസൻ Год назад +1

    അന്തമായ BJP വിരോധം നിങ്ങളുടെ മനസ്സിലുണ്ട്. ബി.ജെ.പി.ക്കാർ ഒരു പാട് പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. സുന്നത്ത് സൊസൈറ്റിയുമായി ചേർന്ന് BJP കഷ്ടപ്പെട്ടിട്ടുണ്ട്.
    ചില BJPക്കാർ പാര പണിതു. ഈ പ്രക്ഷോഭ ശ്രമങ്ങളെ തളർത്താനായി ... BJP നേതാവിന്റെ മർക്കസ്സ് സന്ദർശനവും ഉണ്ടായി. അത് മറന്നല്ല എഴുതിയത്.

    • @ayyappankp2035
      @ayyappankp2035 Год назад

      ആ പാരപണിതത് അറിയുന്നവർ ദയവായി പുറത്തുകൊണ്ടുവരിക.
      ഞാൻ അദ്‌ഭുതപെട്ടിട്ടുണ്ട്.
      അന്ന് പ്രധാ നമന്ദ്രിയായിരുന്ന അടൽബിഹാരിവജ്പൈ മർകസ് സന്ദർശിക്കാൻ ഇത്ര പ്രതേകത എന്താണ് മർകസിന് ഉള്ളതെന്ന്.
      ആ സംശയം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

    • @UbdUbdCp
      @UbdUbdCp Год назад

      കഴുകൻറ പ്രക്ഷോഭം

  • @sajidmmsaji
    @sajidmmsaji Год назад

    Sorry bro nink piranth