ഇ.ഡി. കെജ്രിവാളിനെതിരെ സുപ്രീം കോടതിയിൽ ! | ABC MALAYALAM | ABC TALKS | 17.MAY.2024

Поделиться
HTML-код
  • Опубликовано: 16 май 2024
  • കെജ്രിവാൾ നടത്തിയത് സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് ആരോപണം
    #kegriwal #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 148

  • @hemascreativestudio3711
    @hemascreativestudio3711 23 дня назад +90

    TG. Mohandas sir ലോകാവസാനം വരെ ജീവിച്ചിരിക്കണം എന്നാണ് എന്റെ ആഗ്രഹം. ബുദ്ധിയുടെ കലവറ. 🌹🌹🌹

    • @user-tb5zl2ls6u
      @user-tb5zl2ls6u 23 дня назад +2

      ലോകാവസാനം വരെ കള്ളിമുണ്ട് വെട്ടിത്തയ്ച്ചത് ട്രെൻൻ്റായി തുടരണമെന്നാണ് മ്മടെ ആഗ്രഹം.!!
      ഫാഷൻ്റ നിലവറ.!!

    • @bhargaviamma7273
      @bhargaviamma7273 23 дня назад

      ​@@user-tb5zl2ls6u
      പക്ഷെ മുറിക്കുന്ന Trend 2121-ൽ ബാക്കി ആയാൽ തലഭാഗം കൂടി സുന്നത്താവും അക്കാലം.
      അങ്ങനെ കങ്കാണി ഓസ്സാന്മാർക്ക് ഡിമാൻ്റു കൂടും....അതു വേണമെങ്കിൽ മാത്രം മുറിക്കുന്ന Trend തുടരുകയും ആവാം....😮😅

  • @user-hx5yj3zu4s
    @user-hx5yj3zu4s 23 дня назад +62

    ഇൻഡ്യൻ രാഷ്ട്രീയ നേതാക്കൾ വിദേശചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് AIMS ലെ ടോക്ടർമാർ Nocകൊടുക്കണമെന്ന നിയമം വരണം

    • @sivasankaranr388
      @sivasankaranr388 23 дня назад +2

      But ath Constitution inu ethiru aavum as all people have their choice

    • @AmericanDiary01
      @AmericanDiary01 23 дня назад

      Come on! That’s against personal freedom! India is not a communist state but a democratic state

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 23 дня назад

      ​@@sivasankaranr388സ്വന്തം കീശയിൽലെ കാശ് ചെലവാക്കിയാണ് ചികിത്സ എങ്കിൽ ചോയിസ് ആവാ൦. നമ്മുടെ കാശാണെങ്കിൽ നിയന്ത്രണം വേണ൦

  • @SreekumarM-he8mb
    @SreekumarM-he8mb 23 дня назад +27

    ജാമ്യം അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങി ജഡ്ജി ജാമ്യം കൊടുത്തു. ജഡ്ജിക്ക് പദ്മഭൂഷൺ അവാർഡ് കൊടുക്കണം. പാവപെട്ടവൻ്റെ നികുതി പണം വാങ്ങി ശമ്പളം പറ്റുന്നവർ.

  • @Palakkil
    @Palakkil 23 дня назад +28

    "ബലാത്‌സംഗം ചെയ്യുന്നത്‌ കേജരിവാളാണെങ്കില്‍ അത്‌ ആസ്വദിക്കാന്‍ തയ്യാറുള്ള രാഷ്‌ട്രീയക്കാരിണികളുടെ നാട്‌"
    കേരളപ്രബുദ്ധതയ്‌ക്ക്‌ ടി.ജി.യുടെ വായ്‌ക്കരി!
    Golden!

    • @mohan.g
      @mohan.g 23 дня назад

      രാഷ്ട്രീയ ക്കാരിണികൾ മാത്രമോ...മാധൃമക്കാരിണികളും ഇല്ല?😂

    • @arunbalr7232
      @arunbalr7232 21 день назад

      TG യുടെ ധൈര്യം സമ്മതിക്കണം... ഈ രീതിയിലൊക്കെ വിമർശിക്കാൻ...

  • @Cliffhanger77
    @Cliffhanger77 23 дня назад +18

    TG Sir as usual rocks

  • @mohandasg7530
    @mohandasg7530 23 дня назад +19

    കോടതി അല്ല കെടുതി
    Judiciary is Judimockery

  • @harinedumpurathu564
    @harinedumpurathu564 23 дня назад +42

    നാണവും മാനവും നീതിയും ഇല്ലാത്ത നിയമവാഴ്ച

  • @indirapk868
    @indirapk868 23 дня назад +7

    TG sir അറിവിന്റെ നിറകുടം 🙏

  • @sreerajsukumarannair2772
    @sreerajsukumarannair2772 23 дня назад +44

    കേജരിവാൾ പുറത്ത് നില്കുന്നതാണ് ബിജെപിക്ക് നല്ലത്. പുള്ളി കാരണം ബിജെപിക്ക് കുറച്ച് സീറ്റുകൾ കൂടി കിട്ടും. കേജരിവാളിന് വേണ്ടി കരഞ്ഞു ഇന്ത്യയെ വിമർശിച്ച ജർമ്മനി,കാനഡ, അമേരിക്ക,UN ഉം ബാക്കിയുള്ള മാമാ മാധ്യമങ്ങളും ഇപ്പോൾ ആകെ പുലി വാല് പിടിച്ചു നാറ്റ കേസ്‌ ആയി. ഇനി കേജരിവാൾ എന്തെങ്കിലും തരികിട കാണിച്ചു അകത്തു പോകാൻ നോക്കും 😂😂🤣🤷🏻‍♂️🤦🏻‍♂️🙏🏻🇮🇳

    • @ramks3282
      @ramks3282 23 дня назад +3

      You are correct

    • @NoName1k56
      @NoName1k56 23 дня назад +1

      💯 sathyam bro 👊

  • @gayakoorayil5501
    @gayakoorayil5501 23 дня назад +9

    T G is very informative

  • @nachikethus
    @nachikethus 23 дня назад +9

    കോടതിയെ ആര് കെജ്രിവാൾ നു വേണ്ടി ആര് ലോബിബിയിങ് ചെയ്യുന്നു ? അല്ലാതെ വെറുതെ അങ്ങോട്ട് കേറി ജാമ്യം കൊടുക്കേണ്ട ആവശ്യം എന്താണ്.

  • @Kcv-dm5cn
    @Kcv-dm5cn 23 дня назад +3

    ഇനി ഇപ്പൊ അയ്യാൾ എന്തെങ്കിലും പറഞ്ഞാൽ തന്നെ ഞങ്ങൾ ജഡ്ജ് മാർ അത് കേട്ടില്ല, ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല!

  • @ramachandrennair7362
    @ramachandrennair7362 23 дня назад +6

    മലയാളിക്കുന്നു ഏത് കാര്യത്തിലും ഒരു ക്ലാരിഫിക്കേടിയിൻ കിട്ടണമെങ്കിൽ ടി ജി മോഹൻദാസ് സർ ന്റെ വീഡിയോ മാത്രം ആണ് ആശ്രയം. ഭരണ കർത്താക്കളെയും സുപ്രീം കോടതി വിധികളെയും സാധാരണക്കാരന് മനസ്സിലാകും വിധം തലനാരിഴ കീറി അപഗ്രധനം നടത്തുന്ന എബിസി ചാനൽ എന്താണ് പുതിയതായിട്ടുള്ളത് എന്ന് പരതലാണ് രാവിലെ തുടങ്ങുന്നത്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @prpkurup2599
    @prpkurup2599 23 дня назад +13

    രണ്ടുപേർക്കും നമസ്കാരം 🙏

  • @vijayalakshmit9306
    @vijayalakshmit9306 23 дня назад +5

    അങ്ങെനെ എങ്കില്‍ Kejeriwal ന്റെ ഈ സ്ത്രീ സംഗമം indi മുന്നണി യിലെ സ്ത്രീകള്‍ ക്ക് പ്രിയം ആയിരിക്കാം.

  • @MukundanM-zh2sw
    @MukundanM-zh2sw 23 дня назад +19

    ആമ ചൂൽ പാർട്ടി നേതാവ് - ....... വാൾ😅😅😅

  • @jayathirajagopal7126
    @jayathirajagopal7126 23 дня назад +3

    Sir.... Ur brillant argument......😂😂😂😂😂👌👌👌👌👌👌👌🙏🙏🙏🙏

  • @hrithikeshg.s4597
    @hrithikeshg.s4597 23 дня назад +12

    കേജുവണ്ണൻ്റെ PA കേജുവണ്ണൻ്റെ MPയെ തല്ലി മോഡിയെ സമ്മർദ്ദത്തിലാക്കി...😆😆😆🤣🤣🤣🤣

  • @girijabhai4388
    @girijabhai4388 23 дня назад +5

    TG,, 👍👍👍🙏🙏

  • @ajayanm1217
    @ajayanm1217 23 дня назад +7

    എല്ലാവരും കൂടി കേജരിവാളിന്റെ വാലിൽ തൂങ്ങിയപ്പോൾ കോൺഗ്രസിനെകുറിച്ചും രാഹുലിനെ കുറിച്ചും കേൾക്കാനേയില്ല.. ഇത് കോൺഗ്രസിന് ദോഷം ചെയ്യും.20 സീറ്റിൽ മത്സരിക്കുന്ന കേജരിവാളാണ് INDIA മുന്നണിയുടെ നായകൻ എന്ന പ്രതീതി ജനങ്ങളിൽ സൃഷ്ടിക്കുകയാണ്. Aap നേക്കാളും ആളുകൾ cpm നു തന്നെയുണ്ട്..

  • @abhaykrishna-jb2vo
    @abhaykrishna-jb2vo 23 дня назад +4

    Sir❤️❤️❤️❤️❤️❤️

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 23 дня назад +8

    Well said tg sir from yesterday I call all kerala media regarding this below channels cut my call when I ask this kejru issue
    Asianet
    24 news
    Mathrubhmi
    Mankrama
    Reporter

    • @raghuramanr1837
      @raghuramanr1837 23 дня назад +1

      മുകളിൽ പറഞ്ഞ എല്ലാം മാമാ മാധ്യമങ്ങൾ
      അവ ഞാൻ കാണാറില്ല
      നമ്മൾ കാണുന്നത് നിർത്തിയാൽ തന്നെ അവരുടെ ഓഫീസ് പൂട്ടും
      കാഴ്ച കാർ ഇല്ലെങ്കിൽ എങ്ങനെ പരസ്യം കിട്ടും???

    • @anilkumarkaruveettil2042
      @anilkumarkaruveettil2042 23 дня назад

      @@raghuramanr1837 u r right

  • @ragachitra9204
    @ragachitra9204 23 дня назад +7

    കെജ്‌രിവാൾ എന്ത് പറഞ്ഞാലും കോടതി ഇടപെടില്ല. കാരണം ലോകത്തു ഒരിടത്തും കേട്ടു കേൾവി ഇല്ലാത്ത ഒരു വിധി പ്രസ്താവത്തിലൂടെ കോടതി നമ്മെ മനസ്സിലാക്കി തന്നിട്ടില്ലേ.

  • @user-sl3gj2dy9j
    @user-sl3gj2dy9j 23 дня назад

    👍👍🌹 നല്ല ഉത്തരങ്ങൾ

  • @rajajjchiramel7565
    @rajajjchiramel7565 23 дня назад

    Good afternoon Sirs

  • @prsree2410
    @prsree2410 23 дня назад

    👌👌👌👌👌👌👌❤️💕❣️

  • @user-cf6gp9ou2r
    @user-cf6gp9ou2r 23 дня назад

    ❤❤❤❤❤❤❤

  • @999vsvs
    @999vsvs 23 дня назад

    🙏

  • @sasidharannair1629
    @sasidharannair1629 23 дня назад

    TG .👍👍🌷🌷🙏

  • @sanubalakrishnan3989
    @sanubalakrishnan3989 23 дня назад +1

    Today's points raised by TG are so genuine...Kejriwal even took the accused PA to UP the next day after case was filed

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 23 дня назад

    👍👍👏👏👏👏

  • @shanthishivan3168
    @shanthishivan3168 23 дня назад +2

    A very shameful episode...if this is state of AAP MP, why about women of Delhi and Punjab??... wake up call to voters of Delhi and Punjab..

  • @mohan.g
    @mohan.g 22 дня назад +1

    "മോട്ടീവ്" വിമർശിക്കപ്പെടരുതെ
    ന്ന റ്റി ജി യുടെ അഭിപ്രായത്തെ മാനിക്കുന്നു .പക്ഷേ ഒരേ "മോട്ടീവ്" വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ മിണ്ടാതിരിക്കാൻ പൊതുജനം പാവകളല്ല . ഇലക്ട്ര ൽബോണ്ട് വിധിമുതൽ ഒരേമോട്ടീവ് പലവിധികളിലും ശ്രദ്ധിക്കപ്പെടുമ്പോൾ ജനംപ്രതികരിക്കാതിരിക്കുമോ?
    ഏതാണ്ട് എല്ലാസർവേകളിലും നരേന്ദ്ര മോദി ക്കു മൂന്നിൽ-രണ്ടി ലധികം ഭുരിപക്ഷം പ്രവചിച്ചു കഴിഞ്ഞപ്പോൾ സുപ്രീം കോടതി യും ഒന്നു ഭയപ്പെട്ടു എന്നുകാണിക്കുന്ന വിധികൾ പുറത്തുവരാൻതുടങ്ങി . കാരണം,നരേന്ദ്രമോദി പതുക്കെ പതുക്കെയാണെങ്കിലും തങ്ങൾക്കെതിരെ പ്രയോഗിക്കാൻ സാദ്ധൃതയുള്ള "ഇംപീച്ച്മെൻറ്" എന്നആയുധം നേടിയെടുക്കുമോഎന്നചിന്ത അതൊരിക്കലുംസംഭവിക്കാൻ പാടില്ല .അതിനു കഴിയുന്നത്ര തടയിടണം എന്നല്ലേ ഈയടുത്തകാലത്ത് തുടരെ തുടരെ വന്ന വിധികളിൽ നിന്നും മനസ്സിലാക്കേണ്ടത്. ?

  • @sreedharansree2987
    @sreedharansree2987 23 дня назад

    👍👍👍❤️

  • @manikandakumarm.n2186
    @manikandakumarm.n2186 23 дня назад

    ❤️🙏

  • @kgireesan5349
    @kgireesan5349 23 дня назад

    മാപ്രകൾക്ക് ആജീവനാന്തം വേണ്ടത് കൊടുത്തിട്ടുണ്ട് TG.... ബലേ ഭേഷ്... 🙏

  • @vijayakrishnankt6335
    @vijayakrishnankt6335 23 дня назад +1

    ആര് ഭരിച്ചാലും സിസ്റ്റം മാറില്ല എന്ന സിനിമ സംഭാഷണം മറക്കല്ലേ

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 23 дня назад +1

    Tg sir 👍

  • @kuzhikandamhouse5188
    @kuzhikandamhouse5188 23 дня назад +2

    തല്ലിയത് ബിജെപിയിലെ ആരെങ്കിലും ആയിരുന്നു വെങ്കിൽ മാപ്റകൾക്ക് ചാകരയാകുമായിരുന്നു.

  • @JS-Sharma
    @JS-Sharma 23 дня назад +2

    Where has gone Mrs Shilpa??? 8:47

  • @Stingray1953
    @Stingray1953 21 день назад

    എന്തുതന്നെ പറഞ്ഞാലും, നമ്മുടെ സുപ്രീം കോടതി ഇങ്ങിനെയുള്ള കേസുകൾ ഇത്ര ലാഖവത്തോടെ കാണാൻ പാടുണ്ടെന്നു തോന്നുന്നില്ല, കാരണം ഇതെല്ലാം നീതിന്യായവ്യവസ്ഥയോടുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാനേ സഹായിക്കുകയുള്ളു.

  • @user-iq9su3jk4j
    @user-iq9su3jk4j 23 дня назад +1

    പണത്തിനും, ജർമനിയുടെയും, കാനഡയുടെയും, അമേരിക്കയുടെയും സോദീനത്തിനും മേലെ ഒരു പരുന്തും പറക്കില്ല

  • @renjuthiruvalla
    @renjuthiruvalla 13 дней назад

    TG sirne pole arivode samsarikan njanokke 10 janikanam inim❤

  • @ayapparajchinnasamy4324
    @ayapparajchinnasamy4324 23 дня назад +1

    I want tg Mohandas sir to live long , he real kurudav

    • @bhargaviamma7273
      @bhargaviamma7273 23 дня назад

      അതേ !
      ഗുരുദേവ് ശരിയാ....🔥👍

  • @vijayalakshmit9306
    @vijayalakshmit9306 23 дня назад +2

    അപ്പോൾ Kejeriwal ഒരു പരമ ഡാഷ് ആണ് അല്ലേ.

  • @user-gy2to4wu8g
    @user-gy2to4wu8g 23 дня назад +7

    ടി ജി സാറെ മലബാറിൽ ഒരു തമാശ ക്ക ത യുണ്ട് പണ്ട് കാലത്ത് മരം ഈർച്ചക്കാർ ഈർച്ചവാള് കൊണ്ട് മരം ഓരോന്നിനും പറ്റിയ തരത്തിൽ കരിക്കട്ട പൊടിച്ച് ഒരു നാരു കൊണ്ട് വരക്കും അപ്പോൾ മരം കീറി വരു ബോൾ വാൾ കുടിങ്ങിപ്പോകാതിരിക്കാൻ ഒരു ആപ്പടിക്കു അതിന് ശേഷം അവർ കഞ്ഞി കുടിക്കാൻ പോയ തക്കത്തിന് ഇതെല്ലാം നോക്കി നിന്ന ഒരു കുരങ്ങൻ അവർ വെച്ച ആപ്പ് കടിച്ചൂരി ആ സമയം കുരങ്ങന്റെ ചുക്കാ മണിയും വാലും അതിൽപ്പെട്ടു എന്ന ഒരു കഥ ഞാൻ കേട്ടിരുന്നു അത് പോലെയാണ് കെജ്രിവാൾ🤣🤣🤣🤣🤣

    • @tsgopalakrishnan
      @tsgopalakrishnan 23 дня назад +1

      😅😅😅😅😅😅😅

    • @bhargaviamma7273
      @bhargaviamma7273 23 дня назад +3

      പാഠ്യവിഷയമായിരുന്നു.... പടം ഇപ്പോഴും ഉള്ളിൽ തെളിയുന്നു.... കേജരിയുടെ ആപ്പെന്ന് കേട്ടപ്പോൾ ആദ്യം ഓർമ്മയിലെത്തിയത് കുരങ്ങൻ പെട്ടുപോയ ആപ്പു തന്നെയാ....😅😅😅😅😅😅😅

  • @damodarankk255
    @damodarankk255 23 дня назад

    yes tongue tied silence, vulger

  • @sajithkumar9287
    @sajithkumar9287 23 дня назад

    Where is atishi?

  • @madhuji9927
    @madhuji9927 23 дня назад +1

    🙏👍

  • @valsanmaroli340
    @valsanmaroli340 23 дня назад +7

    Tg, 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳👍👍👍

  • @garuda2894
    @garuda2894 23 дня назад

    TG Flower alla Fire Aanu 💪💪💪

  • @pkochujpkochuj
    @pkochujpkochuj 23 дня назад

    Media, political jockers of the No.1 state ....Kerala...😂😅😂😅😂😅😂😂😅😂😅😂

  • @karanavar5751
    @karanavar5751 22 дня назад

    പണത്തിന് മീതേ പരുന്ത് പറക്കില്ല.

  • @ramachandrannair4554
    @ramachandrannair4554 23 дня назад

    Greed, jealousy, ego major cause for downfall any sector.
    Right time Bail.
    All happened, happening and will also be for good.
    Nature maintain every record, give back without baise.
    Seeing these days. 🇮🇳🙏

  • @sindhukn2535
    @sindhukn2535 23 дня назад +1

    Nothing will happen to the bail of Kejriwal and the SC is with him even though the order of SC was purely selective and partial towards Kejriwal. Because the other people who are involved in the same crime are in jail even now. The SC is not using the same yardstick for giving bail even to Hemant Soren who is in jail even though he is also a politician and wants to go out for election campaign.

  • @josemathew8436
    @josemathew8436 23 дня назад

    What about Revanna?

    • @ffred80
      @ffred80 23 дня назад

      Is revanna being touted as a media darling ?? His stature will pale in comparison with kejri albeit kejri is fake

  • @santosh5684
    @santosh5684 23 дня назад

    Thank you Hon. SC for protecting our country 🙏🙏😂😂

  • @aranazhikanerammovie
    @aranazhikanerammovie 23 дня назад +2

    ബ്രിജ് ഭൂഷണ്, രേവണ്ണ വിഷയത്തിലൊക്കെ tg ഈ നിലപാട് ആയിരുന്നോ?

  • @ratishnair2826
    @ratishnair2826 23 дня назад +1

    Really?. He will return to jain?

  • @GNN64
    @GNN64 23 дня назад

    Days after AAP former MLA from the Laxmi Nagar assembly constituency, Nitin Tyagi, posted a video on X, claiming that the Aam Aadmi Party was misleading voters by promising women Rs 1,000 per month, the party leadership has dissolved the organisational unit in the area.

  • @user-zq8ii4ng7z
    @user-zq8ii4ng7z 23 дня назад

    SC says ..it is rule of lwa ......What rule of Law....? We are not illiterate to accept such kind of rule of law unless which is to be clearely specified under Sections or subsections of Indian Civil or criminal Laws applicable to Indian Union. Other than that , any such statements can be considered as only Freedom Of Expression for which how one knows , it will stop an agency's delegated power of actions already in a valid status and also ratified by the jursdictional HC's order.

  • @saratsaratchandran3085
    @saratsaratchandran3085 23 дня назад

    Operations that are freely available in the nation should be the allowance for any MP or MLA. Only such operations that is not available in the country could be allowed on taxpayer subsidies to go overseas. It is a bad reflection on the nation that the members of the parliament have no trust in the system and an admission the system they provide for the public is inadequate!

  • @unnikrishnann1414
    @unnikrishnann1414 23 дня назад

    ഇ.ഡി സുപ്രിം കോടതിയിൽ വടി കൊടുത്ത് അടി മേടിച്ച് പോന്നു.....അത്ര തന്നെ
    സുപ്രീം കോടതി ഇടപെടാൻ വിസമ്മതിച്ചു.😂😂😂😂😂

  • @SivaramanChettiyar
    @SivaramanChettiyar 23 дня назад

    😅😅😅😂😂😂

  • @vasunil1
    @vasunil1 23 дня назад +9

    ഇമ്മാതിരി കാക്കിരി പൂക്കിരി പടമുള്ള ഷർട്ട് ഒക്കെ വയസ്സ് കാലത്ത് എവിടുന്ന്
    ഒപ്പിക്കുന്നു 😂😅
    നമ്മൾ തമ്മിൽ വയസ്സിനു വലിയ വ്യത്യാസമൊന്നുമില്ല കേട്ടോ.

    • @aravindakshanpr5301
      @aravindakshanpr5301 23 дня назад +6

      പ്രായം ആകാത്തവർക്ക് ഇടാം, TG ക്ക് ചെറുപ്പം ആണ്.. 🙏🌹❤️

    • @bhargaviamma7273
      @bhargaviamma7273 23 дня назад +2

      ബുദ്ധിവികാസമില്ലാത്തവർക്ക് ഷർട്ട് ഷൂസ് ഒക്കെ നോക്കി തന്നെപ്പോലെ ആനന്ദിക്കാമല്ലേ?😮😮😅

    • @radhakrishnannair5670
      @radhakrishnannair5670 23 дня назад +2

      നിൻ്റെ അച്ഛൻ ഈട്ടലും നന്നാകും

  • @zachariavallickad7264
    @zachariavallickad7264 23 дня назад

    കെജ്രിവാൾ തീർച്ചയായും ജെയിലിൽ പോകും

  • @CriticsAward
    @CriticsAward 23 дня назад

    Sunita swati chakalathi por aanu

  • @SamySamy-zs9ru
    @SamySamy-zs9ru 23 дня назад +1

    കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടിയത് NDA യുടെ ഭാഗ്യമാണ് ഡൽഹി ഹരിയാന ഹിമാചൽ പ്രദേശ് ചണ്ഡീഗഢ് പഞ്ചാബ് എന്നിവടങ്ങളിൽ 35 സീറ്റുണ്ട് ഇതിൽ 30 സീറ്റും ഇപ്പോൾ BJP ക്ക് കിട്ടും

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 23 дня назад

    A highly confused man Mr. Kejriwal has turned out to be , he makes others also
    confused with his confusing statements. Slowly and steadily he is becoming
    a liability for the INDIA block , as the series of vague statements he makes are
    turning out to be detrimental not only for AAP but also for I.N.D.I.A block , who
    will have to bear the consequences, because of the wrong-doings by Mr. Kejriwal.

  • @asvijayakumar3700
    @asvijayakumar3700 23 дня назад +1

    E D എന്താണെന്ന് സുപ്രീം കോടതിക്ക് വ്യക്തം 😅

  • @kpkuttykrishnannair3391
    @kpkuttykrishnannair3391 23 дня назад

    ബാക്കി 10 MP മാരേ കേജു കാശു എണ്ണി വാങ്ങി വിറ്റതാണ്

  • @sugunadas3803
    @sugunadas3803 23 дня назад

    BJP ക്ക് ഗുണ൦ കിട്ട്യാലോന്ന്വെച്ചിട്ടാ മാഷേ.....

  • @ThottakkaraConstruction
    @ThottakkaraConstruction 21 день назад

    Aaniraja, vrunda karat ennivar mindiyo?

  • @Sree99441
    @Sree99441 23 дня назад

    Ladki Hoon , Lad sakthi Hoon, Priyanka Vadhera Quote .

  • @gopalakrishnanrr4691
    @gopalakrishnanrr4691 23 дня назад

    Sarajoseph.ammini.evarokke.evidaypoyi😂😂😂😂😂😂😂😂

  • @MianArsaln-sd2cd
    @MianArsaln-sd2cd 23 дня назад

    ബിജെപിക്ക് വേണ്ടിയാണ് കേജരിവാൾ പ്രചരണം നടത്തുന്നത് എന്ന് ജനസംസാരം

  • @prameeladevi4538
    @prameeladevi4538 21 день назад

    ഈ നാട്ടിൽ നടക്കുന്നസ്ത്രീരക്ഷാദൗത്യം വല്ലതും ഷാജൻ അറിയുന്നുണ്ടോ? അതോ മറുനാട്ടിലാണോ ?

  • @chitranpv7405
    @chitranpv7405 23 дня назад

    Sinvi ke Maranam sambavichal Enthu gati

  • @dainiyalparsad1735
    @dainiyalparsad1735 23 дня назад

    യഥാർത്ഥത്തിൽ പുലിവാല് പിടിച്ചിരിക്കുന്നത് ' മോഡി & കമ്പനിക് ആണ്! ഇന്ന് മുംബൈയിൽ നടന്ന റാലിയിൽ ലക്ഷകണക്കിന് ജനങ്ങളാണ് പങ്കെടുത്തിരിക്കുന്നത്, ഈ ജനസാഗരം കണ്ടു മുംബൈയിലെ ബിജെപിക്കാർ അന്തംവിട്ട് നിൽക്കുകയാണ്!😎

    • @mohan.g
      @mohan.g 22 дня назад

      മറുപക്ഷത്ത് പത്തുലക്ഷം അണിചേരും എന്നൂ മനസ്സിലാക്കിയാൽമതി.

  • @droupathick6144
    @droupathick6144 23 дня назад

    Indian munnanyude sthree swadsndhram best nunnany

  • @universalconnection2155
    @universalconnection2155 23 дня назад

    TG. Mohandas Kejriwallinu oru karanavashaalum jamyam kittilla ennu nejligirunnu thattivittalloo ippool enthaayi? :)

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 23 дня назад

      ജാമ്യം കിട്ടില്ല, കിട്ടിയാൽ അത് ഒരു വഴിതിരിവാകും എന്നാണ് മോഹൻദാസ് sir പറഞ്ഞത്.

  • @SreekumarM-he8mb
    @SreekumarM-he8mb 23 дня назад +2

    കെജ്‌രിവാളിൻ്റെ അളിയൻ ജഡ്ജി.

  • @shanavashabeebulla3725
    @shanavashabeebulla3725 23 дня назад +1

    കേജ്രി പുലി അയാൽ ടെ വാലിൽ പിടിച്ചവർ പെട്ടു

    • @360Angle
      @360Angle 23 дня назад

      @shanavashabeebulla3725 കേജരി പുലി അല്ല വളി ആണ് ആ വളിയും മണത്തു നടക്കുകയാണ് സുഡാപ്പികൾ ഇപ്പോൾ

  • @gogyantonty9719
    @gogyantonty9719 23 дня назад

    Both fools are talking and laughing,or mono act of mohandas

  • @GNN64
    @GNN64 23 дня назад

    Kejri yude Maman aanallo JUDGE...INDI JEYICHAL ella CRIMINALS gale thurann vidaan😂

  • @jomonp4953
    @jomonp4953 23 дня назад

    ED oombi...

  • @Kcv-dm5cn
    @Kcv-dm5cn 23 дня назад

    Kejri waal the biggest fraud politician india has ever seen.

  • @hakkimekm9386
    @hakkimekm9386 23 дня назад

    നിങ്ങളുടെ കരച്ചിൽ ഇതുവരെ തീർന്നില്ലേ

    • @employmentnews4u283
      @employmentnews4u283 23 дня назад +3

      മുറിയൻ ഒളിച്ചിരുന്ന് എല്ലാം കാണുവാണല്ലേ 😂😂

  • @babuantonyvazhappilly9253
    @babuantonyvazhappilly9253 23 дня назад

    Ningalee...keralathinte moolakkirunnu...nonsensical talks!!
    What do you know& whatr u trying to make up...stop the nonsense plz 🙏

  • @simonjoseph6478
    @simonjoseph6478 23 дня назад +1

    Amit has to go to Sabarmati jail AGAIN 😘 His contempt of court comment :
    " Many people believe the Aam Aadmi Party chief was given special treatment".

    • @ragachitra9204
      @ragachitra9204 23 дня назад +2

      എന്റെ സൈമൺ ജോസപ്പേ, ചോദിക്കാതെ കെജ്‌രിവാളിനു ജാമ്യം കൊടുത്തത് ഏതു വകുപ്പിൽ എന്ന് തനിക്കു തോന്നിയില്ലെങ്കിൽ താൻ തല ഉടനെ, ശ്രീ ചിത്രയിൽ ഒന്ന് കാണിക്കണം കേട്ടോ.

  • @ayoobkuruvangadan2220
    @ayoobkuruvangadan2220 23 дня назад

    TG. You kept yuar father linkam deep inner mummy utres

  • @VijayaKumar-zy7xw
    @VijayaKumar-zy7xw 23 дня назад

    മുമ്യും നിക്കറും കീറി മുലത്തിൽ അമ്പും കേറി രാവണൻ കിടന്ന് പോലെ കിടക്കും

  • @VijayaKumar-zy7xw
    @VijayaKumar-zy7xw 23 дня назад

    എടാ മോഹന നിനക്ക് അവസാനം ആയപ്പോൾ ചെറിയ വിറയൽ വരുന്നോ

  • @jaivees623
    @jaivees623 23 дня назад

    തേവിടിശ്ശി മോഹൻദാസ്