ലാക്റ്റോസിന്‍റെ പ്രശ്നമുണ്ടോ? 🍨 Why Do I Have the Symptoms of Lactose Intolerance? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 39

  • @doctorprasoon
    @doctorprasoon  Год назад

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @ansilkm2539
    @ansilkm2539 Год назад +4

    സ്മോക്കിംഗ് അല്ലാതെയുള്ള മറ്റു പുകയില ഉപയോഗങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

  • @therandomnomad435
    @therandomnomad435 10 месяцев назад

    I don't have any issue drinking milk, but I do have occasional gas issues.

  • @shuhaibsulthan5625
    @shuhaibsulthan5625 Год назад +1

    ഇദ്ദേഹത്തിന്റെ നമ്പർ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ ഇദ്ദേഹത്തിന്റെ അപ്പോയ്മെന്റ് കിട്ടാൻ എന്താണ് വഴി

  • @neenuraj5329
    @neenuraj5329 Год назад +3

    Diagnosis test ethanu lactose intolerance nu

  • @NanohomeTips
    @NanohomeTips Год назад +3

    ചുരുക്കി പറഞ്ഞാൽ പാൽ കുടിക്കാൻ പറ്റുമോ?ലാക്ടോസ് ഇൻഡോളറൻസ്ന്റെ വിഷയം വിടു.

  • @ramgovindp6886
    @ramgovindp6886 Год назад

    Hi doctor , i wake up late everyday around 9:30 pm , so my breakfast is at 10:30 10:45 am , so is it a problem?

  • @SR-cz7tt
    @SR-cz7tt Год назад

    വളരേ ഉപകരപ്രദം . I liked it.

  • @mustafaameen4693
    @mustafaameen4693 Год назад +1

    Ulceractive colitis video ചെയ്യുമോ.

  • @rajmohanmohan8489
    @rajmohanmohan8489 Год назад

    You are brilliant Prasoon

  • @rasheedpp7495
    @rasheedpp7495 Месяц назад

    പാൽ കഴിക്കുന്ന വൃദ്ധന്മാര കണ്ടിട്ടുണ്ട് യാതൊരു കുഴപ്പവും ഇല്ല

  • @sudeeppm3434
    @sudeeppm3434 Год назад

    Thank you Dr 🙏

  • @innerthoughts4115
    @innerthoughts4115 Год назад

    മുൻപുള്ള വീഡിയോയിൽ ഡോക്ടർ പാൽ കോളേസ്ട്രാൾ ഉള്ളവർ കുറക്കുന്നതാണ് നല്ലത് എന്ന് പറയുന്നത് കേട്ടൂ... മറ്റു ചില വീഡിയോ കണ്ടത് പാലിൽ ഒക്കെ ഉള്ളത് നല്ല കോളസ്ട്രോൾ ആണെന്നും നല്ലതാണെന്നും

    • @safvanchenathsafvan980
      @safvanchenathsafvan980 Год назад

      Fruits ഇൽ ഉള്ളത് നല്ല ഷുഗർ ആണ്. പക്ഷെ പഞ്ചസാര അടിച്ചു കയറ്റി പ്രേമേഹ രോഗി ആയാൽ ഒരു മാങ്ങാ കഷ്ണം പോലും കഴിക്കാൻ പറ്റില്ല. അത്‌ പോലെ ഇതും. ചിക്കൻ mattan എല്ലാം അടിച്ചു കയറ്റിയാൽ പിന്നെ പാല് പറ്റില്ല

    • @pinkster6525
      @pinkster6525 Месяц назад

      yes , but currently the cow was given different products to increase milk production that can alter you hormonal function and cholesterol values , so routine checkups is an option 👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад +1

    Thank you doctor

  • @jemininair4298
    @jemininair4298 Год назад

    Doctor.....too scientific.

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Год назад

    🙏🙏

  • @somanneelanath4865
    @somanneelanath4865 Год назад

    എന്റെ വീട്ടിലെ കുട്ടിക്ക് 60വയസായി രാവിലെ എണീറ്റാൽ നിർത്താതെ ചുമയാണ് ഇവിടെ പാലക്കാട്‌ ഡോക്ടറെ കാണിച്ചു ഭേദം ഉണ്ടാകുന്നില്ല എന്താ കാരണം എന്ത് ടെസ്റ്റാണ് ചെയേണ്ടത് ഒന്ന് പറയാമോ

    • @abs3654
      @abs3654 Год назад +3

      ഷഷ്ടി പൂർത്തി ആഘോഷിച്ച കുട്ടി 😂😂

    • @vinayak7602
      @vinayak7602 Год назад

      @@abs3654 😂

  • @octamagus1095
    @octamagus1095 Год назад

    Chewing gum unhealthy aan enn parayunnath eeyaduth koodi varunnu.. athine patti video cheyyanee

  • @radhamohan884
    @radhamohan884 Год назад

    Livaril nalla ensime undakan entu cheyanam pls. reply

    • @doctorprasoon
      @doctorprasoon  Год назад

      Healthy, diet and exercise

    • @pinkster6525
      @pinkster6525 Месяц назад

      eat beetroot, its good for purification of liver and blood . 👍

  • @nasirakavott1876
    @nasirakavott1876 10 месяцев назад

    lactose intolarence ulla aalk paal kudichal ethra time edukkum symptoms veran

  • @nazarepepnazar1373
    @nazarepepnazar1373 Месяц назад

    ഡോക്ടർ ഞാൻ പാൽ അടങ്ങിയ ഒരു ഡ്രിങ്ക് സ്ഥിരമായി കഴിക്കുന്നുണ്ട് അത് ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഒരു എനർജി ഡ്രിങ്ക് 200 ml അതിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ് 400 മില്ലിഗ്രാം ആണ് ഈയിടെയായി ഗ്യാസിന് പ്രശ്നം വല്ലാതെ അലട്ടുന്നു ഇതു കുടിക്കുന്നത് കൊണ്ടാണോ എന്നറിയില്ല വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു

    • @doctorprasoon
      @doctorprasoon  Месяц назад

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Год назад

    🙏🙏🙏🙏🙏

  • @rejithr729
    @rejithr729 Год назад +2

    എള്ളിനെ കുറിച്ച് ഒരു video ചെയ്യുമോ

    • @shajiedatharakn7070
      @shajiedatharakn7070 Год назад

      എള്ള് ആട്ടി യാണ് എണ്ണ ഉണ്ടാക്കുന്നത്

  • @vijilkumar6211
    @vijilkumar6211 Год назад

    Dr ഈ ബ്രോബ്ലം ഉള്ളവർ മോര് തൈര് കുടിക്കാമോ

  • @terleenm1
    @terleenm1 Год назад +1

    Lactase ഉണ്ടോ എന്ന് എങ്ങിനെ ടെസ്റ്റ് ചെയ്ത് അറിയാൻ പറ്റും?👍🙏

    • @tomshaji
      @tomshaji Год назад

      Alergy test

    • @doctorprasoon
      @doctorprasoon  Год назад

      oru divasam 2 glass paalu kudichaal madhi :) 😊

  • @JoDavidshaju
    @JoDavidshaju 9 месяцев назад

    Thank you Dr❤