kalki 2898 (2024) | Trailer Reaction | Prabas Annan | Malayalam

Поделиться
HTML-код
  • Опубликовано: 17 окт 2024
  • • Kalki 2898 AD Trailer ...

Комментарии • 1,1 тыс.

  • @Chiyaan714
    @Chiyaan714 4 месяца назад +1049

    Highlights in kalki trailer
    1.Visual quality, VFX, CGI
    2. Prabhas look
    3. Amitabh Bachchan screen presence. 🔥

    • @shyamsankar4146
      @shyamsankar4146 4 месяца назад +82

      Kamal hassan also🔥🔥

    • @ErenYeager.17
      @ErenYeager.17 4 месяца назад +19

      Fights - Typical Telugu mass item

    • @Billy7billy
      @Billy7billy 4 месяца назад

      എന്ന നീ ഒരണ്ണം ഉണ്ടാക്കു​@@ErenYeager.17

    • @CybcaGaming
      @CybcaGaming 4 месяца назад +7

      aa last Prabhas caril ninnum parann varunna aa scenile VFX entho pora..

    • @7rfxn
      @7rfxn 4 месяца назад +11

      ​@@ErenYeager.17but not typical character backgrounds , it's supernatural movie right?

  • @vnan100
    @vnan100 4 месяца назад +118

    കമല ഹാസൻ എമ്പറർ ഒന്നും അല്ല. അങ്ങേര് കലി ആണ്. നയാ യുഗ് ആ രഹാ ഹെ - കലി യുഗം. കലി യുഗത്തിൽ കലിയെ വധിക്കാൻ വരുന്ന വിഷ്ണു ന്റെ ലാസ്റ്റ് അവതാരം ആണ് കൽക്കി. അശ്വത്താമാവ് will help Kalki. എല്ലാം ഹിന്ദു mythology based തന്നെ

    • @filmforlife5832
      @filmforlife5832 4 месяца назад

      Kalki aara prabhas aano

    • @vnan100
      @vnan100 4 месяца назад +20

      @@filmforlife5832 അല്ല. . പ്രഭാസ് ഭൈരവ അല്ലെ. കൽക്കി മിക്കവാറും ജനിക്കാൻ പോകുന്ന കുട്ടി ആവണം. Sequel confirmed

    • @filmforlife5832
      @filmforlife5832 4 месяца назад +2

      @@vnan100 DQ or VD

    • @mastr1178
      @mastr1178 4 месяца назад

      ​@@filmforlife5832kalki DQ anenna kettathu suspence aanu

    • @vnan100
      @vnan100 4 месяца назад

      @@filmforlife5832 aaaa.. VD aara?

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 4 месяца назад +344

    അമിതബ് ബച്ചന്റെ അഴിഞ്ഞാട്ടം.. 🔥സ്ക്രീൻ പ്രസൻസ്തന്നെ വേറെ ലെവൽ.. 🔥അവസാനം കമൽ സാറിന്റെ എൻട്രി ഒരു രക്ഷയും ഇല്ല.. 🥵👌

  • @fahad_N_
    @fahad_N_ 4 месяца назад +1245

    Budget full vfx il itt nirachennu thonnunn 🥵🔥🔥

    • @lllll_Spiderman_lllll
      @lllll_Spiderman_lllll 4 месяца назад +130

      VFX ഇല്ലെങ്കിൽ കുറ്റം,
      VFX ഉണ്ടങ്കിൽ കുറ്റം

    • @dayleygames1345
      @dayleygames1345 4 месяца назад +84

      നിങ്ങൾ എന്താണ് പറയുന്നത് ഈ പടം കുന്നംകുളം പഞ്ചായത്തിൽ ഷൂട്ട്‌ ചെയാൻ പറ്റുമോ 😂

    • @_mage_professor_6814
      @_mage_professor_6814 4 месяца назад +40

      Vfx mathrm alla real effectsum nd , primary example bujji

    • @jismysatheesh9070
      @jismysatheesh9070 4 месяца назад +6

      Bro set ittirika

    • @amith1224
      @amith1224 4 месяца назад +6

      Prabhas inre 150 cr kazhintte olle😅

  • @amithvg7039
    @amithvg7039 4 месяца назад +605

    Shobana chechi after a while 😮😮

    • @Bite347
      @Bite347 4 месяца назад +8

      നീ ചേച്ചീനെ നോക്യ നിന്നോ കുഞ്ഞനെ

  • @rajibalakrishnan-f4c
    @rajibalakrishnan-f4c 4 месяца назад +694

    4:07 ശോഭന ചേച്ചി💞💖🔥🥰

    • @selfthrottle
      @selfthrottle 4 месяца назад +21

      And Anna ben

    • @_Aswin_5
      @_Aswin_5 4 месяца назад +3

      Endh? 🤔😂😂😂😂

    • @anandhuranganath9064
      @anandhuranganath9064 4 месяца назад

      ​​@@marinerff1740 4:14 Anna Ben

    • @selfthrottle
      @selfthrottle 4 месяца назад

      @@marinerff1740 trailer 2.32

    • @Sck409
      @Sck409 4 месяца назад

      ​​@@marinerff17404:14

  • @kabeere.p1657
    @kabeere.p1657 4 месяца назад +401

    4:52 ENTERTAINMENT KIZHI 🔥😅😅🤣🤩

  • @vyshnavkrishna312
    @vyshnavkrishna312 4 месяца назад +118

    6:00 Amithap bhachchan Character Name : Aswathama

    • @esdkncc
      @esdkncc 4 месяца назад +6

      Is he immortal like in Mahabharatha??

    • @sreehari5673
      @sreehari5673 4 месяца назад +10

      ​@@esdkncc yes and he is waiting for kalki for killing him and remove his immortality

    • @sagarganeshj1419
      @sagarganeshj1419 4 месяца назад +1

      Mahabharata ashwatamma thane anu bro ,etu kalki avatarine patiola kata anu , kalki avatar janikune mune alukal atine kollan nokum ,so ashwatamma and prabhas avare rakshikan nokuvanu​@@esdkncc

    • @esdkncc
      @esdkncc 4 месяца назад +1

      @@sagarganeshj1419 Angane aanel ee movie kk oru second part undaavam le? Bcz kalki alle kali ye kollunnathu.

    • @sagarganeshj1419
      @sagarganeshj1419 4 месяца назад

      @@esdkncc yes ond

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 4 месяца назад +227

    600കോടിയിലിരെരു രൂപപോലും കുറയാതെ മികച്ച ഒരു Out fit ഇങ്ങനെ കാണുമ്പോൾ തീയാണ്.. 💥👌

    • @_iam.the.ak_
      @_iam.the.ak_ 4 месяца назад +4

      ഇത് എൻറ്റെ comment അല്ലേ..🤨

    • @OJX7
      @OJX7 4 месяца назад +6

      ​​@@_iam.the.ak_Cash Vallom veno? 🧐

    • @fa_dhil
      @fa_dhil 4 месяца назад +5

      ​@@_iam.the.ak_ copyright strike kodukk bro🗿

    • @afal007
      @afal007 4 месяца назад

      Outfito 🫠

  • @vipinvp3421
    @vipinvp3421 4 месяца назад +188

    4:07 shobana🔥❤

  • @RichuRichu-h9x
    @RichuRichu-h9x 4 месяца назад +169

    എന്തെ ന്ന് അറിഞ്ഞുടെ notification വന്നപാടെ ഞാൻ ഇങ് വന്നു 🙌🏻❤️

    • @iykyk1729
      @iykyk1729 4 месяца назад +1

      Ninakk vere paniyonnum illathond😂

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 месяца назад +16

    2:15 Bob Biswas from Kahaani
    2:19 Kalabhavan Shaajon Lookalike
    2:26 Kalki aka DQ in Deepika stomach
    2:41 Taare Zameen Par Father Lookalike
    3:47 Oppenheimer’s Bomb Cameo
    3:59 RRR Tiger Cameo
    4:07 Original Shobhana
    4:14 Annaben as Alloy from Horizon Games
    4:21 Kamal Hassan disguised as Sanjay Dutt 😂 with prosthetic makeup
    Jokes apart , the trailer looks amazing fdfs for sure ❤

    • @Rabeehanazal
      @Rabeehanazal 4 месяца назад +1

      Not dq. Kalki in deepika stomach

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 4 месяца назад +2

      @@Rabeehanazalkalki is DQ the big cameo

    • @Rabeehanazal
      @Rabeehanazal 4 месяца назад +2

      @@FRKVlogsByAnupaNikhil no. KALKI is prabhas😅

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 4 месяца назад +1

      @@Rabeehanazalprabhas is Bhairava 😂

    • @mastr1178
      @mastr1178 4 месяца назад +1

      ​@@Rabeehanazalprabas is bhairava

  • @rajibalakrishnan-f4c
    @rajibalakrishnan-f4c 4 месяца назад +130

    4:20 കമൽ ഹാസൻ💥🔥👑
    രോമാഞ്ചം എന്നാൽ ഇതാണ് ഐറ്റം 💖🥶💥

    • @bloodysweet-2k
      @bloodysweet-2k 4 месяца назад +1

      പുള്ളിയെ കാണാൻ വേണ്ടി മാത്രം ഈ പടം തീയേറ്ററിൽ കാണും... ഉലക നായകൻ ഇഷ്ടം ❤❤

    • @Userdied2019
      @Userdied2019 4 месяца назад

      Ith enna moonjiya look a kanumbo orumathiri akuvaaa 😪😪

  • @MrAyMad
    @MrAyMad 4 месяца назад +124

    Prabhas comeback ❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @Shaz123-w
      @Shaz123-w 4 месяца назад +1

      എവിടെ

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +4

    *prabhas is not simply acting,he is just living in that character🔥*
    *pure goosebumps overloaded💯*

  • @sahaludheenshan2511
    @sahaludheenshan2511 4 месяца назад +12

    Epic visual magic and Cast's❤️👌🏻💎😍 ഒക്കെ വേറെ levell Especially Shobana mam 🥹 and Kamall Sir💎🙌🏻❤️

  • @agniveshremesh1037
    @agniveshremesh1037 4 месяца назад +24

    Big B as immortal asshwathhaama 6:17
    Pinne palpatine ne kalum episode 5 last le Darth Vader aayitt aan similarity thonniyath

  • @darkfang5346
    @darkfang5346 4 месяца назад +96

    4:52 kizhi 👋
    No kizhi 😂

  • @HishamLa-lx9ef
    @HishamLa-lx9ef 4 месяца назад +13

    Its a pure മാർവെൽ 🔥🔥❤️💀💀.. Uff level..

  • @thalapathyfanboy9841
    @thalapathyfanboy9841 4 месяца назад +24

    Waiting for Kalki🔥🔥🔥🔥

  • @369-x8g
    @369-x8g 4 месяца назад +22

    Shobana chechi and annaben polich🥰🔥🔥🔥🔥

  • @rabeehnalakath_
    @rabeehnalakath_ 4 месяца назад +162

    4:53 കിഴി cameo റോൾ 😂😂

  • @sarangs4728
    @sarangs4728 4 месяца назад +56

    Shobhana nne kand vare like adi

  • @shahidramzan2547
    @shahidramzan2547 4 месяца назад +105

    You missed Shobana chechi in trailer 🌝

  • @vigneshmadhu3905
    @vigneshmadhu3905 4 месяца назад +9

    Shaz Anna…make sure u catch Bujji and Bhairava on prime video…its a prelude to Kalki and is an awesome character intro

  • @arunachu9070
    @arunachu9070 4 месяца назад +5

    ശോഭന ചേച്ചി കണ്ടു നിങ്ങളാരെങ്കിലും കണ്ടു❤❤😊❤😊❤

  • @abhishekmk4052
    @abhishekmk4052 4 месяца назад +153

    4:53 e kizhi cameo😂🤣🤣

  • @akhilchalil1585
    @akhilchalil1585 4 месяца назад +11

    Feels like there are characters squeezed in to make it colorful.

  • @vipin_raj_vj
    @vipin_raj_vj 4 месяца назад +3

    സത്യം പറഞ്ഞുകഴിഞ്ഞാ അളിയാ അളിയന്റെ വീഡിയോ ആണ് കാത്തിരുന്നത് ഞാൻ കാണട്ടെ കണ്ടിട്ട് ബാക്കി പറയാം 😍
    താങ്കൾക്ക് തോന്നി അതേ സിംറ്റംസാണ് എനിക്കും കണ്ടപ്പോൾ തോന്നിയത് star wars.

  • @ambro3747
    @ambro3747 4 месяца назад +12

    ഇതിനകത്ത് amithabh bachan 12 അടി പൊക്കമുള്ള giant ആണ്,അങ്ങേര് മനുഷ്യൻ അല്ല, എന്തൊക്കെയാടാ ഇവിടെ നടക്കുന്നത്... 😯🔥🥵

    • @Amour722
      @Amour722 4 месяца назад +1

      പുരാണത്തിൽ അങ്ങനെ പറയുന്നുണ്ട് ബ്രോ...... ഈ സിനിമയിൽ കൊറേ decoding und

    • @Bagavan710
      @Bagavan710 4 месяца назад +1

      Amitabh bachan ithil ashwatthama aanu

  • @Abeldulaney
    @Abeldulaney 4 месяца назад +12

    sthym anna njnum with zero hype njn bujji indroduction kandatha pakshe nettichu kalanju....❤❤🔥🔥hoping for the best....🤞🤞🔥🔥

  • @ann77
    @ann77 4 месяца назад +1

    Ith Starwars onnu allade Kalki Avatharepathi illa story thanna😂😂😂
    VFX kidu😍👍👍👍

  • @bunny07236
    @bunny07236 4 месяца назад +35

    Bro's expression after saying Disha patni😂

  • @ytwalker7
    @ytwalker7 4 месяца назад +1

    അമിതാബ് ബച്ചനെ കണ്ടിട്ട് MCU Vision നെ ആണ് ആദ്യം ഓർമ വന്നത് .. ഇപ്പോഴും ഇങ്ങേര് സ്‌ക്രീനിൽ വന്നാൽ പിന്നെ വേറെ ആരും ഒന്നുമല്ല 🔥🔥

  • @hesi206
    @hesi206 4 месяца назад +5

    Bujji & Bairavaa animated series 2 episodes ... Release aayind (from kalki universe)

  • @MAX_WORLD234
    @MAX_WORLD234 4 месяца назад

    Inspiration 😂 സ്വന്തമായി Ayyi onnumilla. കൊള്ളാം theater experience ayyirikkum allathe onnumkanulla

  • @Jdmedia274
    @Jdmedia274 4 месяца назад +3

    ഇതിൽ ചങ്ങല എറിഞ്ഞപ്പോൾ കറക്റ്റ് വില്ലന്റെ കയ്യിൽ ലോക്ക് ആയല്ലോടെയ്
    ഇപ്പോൾ നിനക്കൊന്നും പറയാനില്ലെടേ. .
    മലയാള സിനിമയിൽ എറിയുമ്പോ ലോക്ക് ആയാൽ മാത്രേ അണ്ണൻ പ്രശ്നം 😂😂

    • @lifeexplore6771
      @lifeexplore6771 4 месяца назад

      Ithoru Super power scientic fiction movie alle .

  • @jee9211
    @jee9211 4 месяца назад +2

    5:09 very funny and true. Tollywood take risky like a whiskey. Worlds best VFX companies work for this movie.

  • @poochakuttii
    @poochakuttii 4 месяца назад +94

    🔥🔥Kalki waiting.... cheyunnavar ഉണ്ടോ 🔥🔥

  • @nidhinsubramanain5830
    @nidhinsubramanain5830 3 месяца назад

    Big b എന്റെമ്മോ അങ്ങേരു ഈ പ്രായത്തിലും ❤️‍🔥❤️‍🔥

  • @the_comic_kingdom
    @the_comic_kingdom 4 месяца назад +79

    അടുത്ത 1000 കോടി🗿💥🤌🏻

    • @abhishekanil9124
      @abhishekanil9124 4 месяца назад +2

      Ateraykku venno 😅

    • @editorspace9715
      @editorspace9715 4 месяца назад +7

      ​@@abhishekanil9124 prabhas movie easy ayitt 1000 crore cross cheyyum

    • @mastr1178
      @mastr1178 4 месяца назад +2

      ​@@abhishekanil9124ithokke 2000 min kittum

    • @Adhiiiiiii876
      @Adhiiiiiii876 Месяц назад

      ​@@abhishekanil91241300+ 🤫

  • @adhilnoushadnn369
    @adhilnoushadnn369 4 месяца назад

    4:49 ബ്രോ ഈ സിനിമ ഒരു post apocalyptic world ല് നടക്കുന്ന കഥയാണ്. Star wars അങ്ങനെയല്ല. ട്രെയിലേറിൽ compound ഉം കാശി സിറ്റിയും കണ്ടപ്പോ എനിക്ക് ഓർമ വരുന്നത് Alita battle angleലെ Zalem city അതിന് താഴെ ഉള്ള Iron city ആണ്.

  • @aswins.p7155
    @aswins.p7155 4 месяца назад +4

    4:21 Eda mwone godbutcher alle ath🤯🔥

  • @unaisvu487
    @unaisvu487 4 месяца назад

    ചേട്ടാ വർഷങ്ങൾക്ക് ശേഷം കണ്ടായിരുന്നു കേട്ടോ ചേട്ടൻ പറഞ്ഞപോലെ നല്ല എന്ജോയ്മെന്റ് മൂവി 😂😂😂 നിവിൻ ന്റെ ബാക്ക് സൂപ്പർ ആയിരുന്നു കേട്ടോ😂😂😂

  • @just_1951
    @just_1951 4 месяца назад +5

    6:09 അശ്വതാമാവ്🗿

  • @akhilraju2957
    @akhilraju2957 4 месяца назад +1

    Adhipurush pole aakalle enn prarthana und🥲
    Chila scenes still shokam but chila scenes ente mone adipoli aayitt und🔥🔥
    Kaalodinju veettill irikkunnakond poi kaanan pattilla😔

  • @SreedevDathan
    @SreedevDathan 4 месяца назад +11

    Shobhana chechiyey miss aakki

  • @sapienview
    @sapienview 4 месяца назад +1

    Dune-Bladerunner-Madmax-Starwars വെച്ച് ഉണ്ടാക്കിയ ഒരു അവിയൽ feel😁

  • @filmoriaa
    @filmoriaa 4 месяца назад +19

    "Kizhi Kizzhinkizhiiii🧑‍🤝‍🧑" 4:49

  • @v_i_d_h_u6464
    @v_i_d_h_u6464 4 месяца назад +1

    Eee pdm kidilam avum enn oru vishvasam und screen presencum & vfx inte azhinjaattam ayirikkum ee cinemayil 🔥💯 KALKI 2898 AD 💎❤️‍🔥

  • @Garbage100X
    @Garbage100X 4 месяца назад +10

    4:14 Anna ben 😮

  • @bipzvibez3808
    @bipzvibez3808 4 месяца назад +1

    DQ unde Anna,,, njn chumma onnu gookuleetanil search cheyadhayirunu
    Prabhas
    Deepika
    Amithab
    Kamal
    Disha pattani
    Rana
    Ram gopal
    Anna ben
    Pinne arokkeyoo endhokkeyo

  • @ameen6915
    @ameen6915 4 месяца назад +6

    മലയാളം ആയിരുന്നു റിയാക്ഷൻ ചെയ്യേണ്ടിയിരുന്നത് 😢

  • @harisvnr549
    @harisvnr549 4 месяца назад

    ഇനി ഞാൻ കാരണം നിന്റെ വൺ മില്യൺ പോവേണ്ട 2 വെട്ടം ലൈക്ക് ആൻഡ് സസ്ക്രൈബ് ചെയ്തിട്ടുണ്ട് 😗

  • @philoeditz5488
    @philoeditz5488 4 месяца назад +3

    Bro ithinde oru animated series indu 2 episode indu Amazon prime I'll indu... Kidilan

  • @mr.justin3839
    @mr.justin3839 4 месяца назад

    Vfx making cast ellam poli Ithellam kond Prabhas inte vere lvl padam akan chance kadha koode poli aanekil Prabhas inte carrieril ettavam koduthal collection edukuna padam akum ith 🔥🔥

  • @prnv_8
    @prnv_8 4 месяца назад +6

    DQ as Kalki😊

  • @_aiden.wyatt_
    @_aiden.wyatt_ 4 месяца назад +2

    ഒരു രൂപ പോലും നഷ്ടം വരുത്താതെ പണി എടുത്തിട്ടുണ്ട്
    Quality 💥

  • @abhaidevvs2456
    @abhaidevvs2456 4 месяца назад +9

    Last portion Kalam Hassan 🔥🗿

  • @jayjith6641
    @jayjith6641 4 месяца назад

    STAR WARS TO DUNE vareyulla filmsinte inspiration kalkiyude ella aspectsilum (shots to score) kaanam/kelkkam. Enthirunnalum KALKI seems to bring a new level of cinematic maturity to indian cinema. hopefully prepapre the indian audience when new original themes are experimented.

  • @kunjahammadkunju6981
    @kunjahammadkunju6981 4 месяца назад +9

    Big B യെയും കമലിനെയും പറയുമ്പോ എന്നെ ഇതിലേക്ക് attract ചെയ്തത് nag ashwin enna പേരാണ് പുള്ളി ചെയ്ത മൂന്ന് പടവും കിടു ആണ്
    Yevadae Subrahmanyam
    Mahanati
    X life( Anthology Series)
    പിന്നെ നാലര വർഷം കഷ്ടപ്പെട്ടതിന്റെ out കാണാനുണ്ട് ട്രൈലെറിൽ അത് പോലെ എടുത്ത് പറയേണ്ടത് SANA യുടെ Music മൊത്തത്തിൽ കിടു trailer FDFS കണ്ടിരിക്കും

  • @mohammedkilanihassannathvi6609
    @mohammedkilanihassannathvi6609 3 месяца назад

    Shezzam bro unit and complex adipoli😂

  • @Jishnu320
    @Jishnu320 4 месяца назад +4

    അഹ് സബ്സ്ക്രൈബ് ചെയ്ത് നിന്റെ ബെൽ ബട്ടനും പിടിച്ചു ഞെക്കി.. ഇടക് ആയിട്ട് വീഡിയോസ് എല്ലാം അടിപൊളി ആകുന്നുണ്ട്

  • @darkx9566
    @darkx9566 3 месяца назад

    6:06 Amithabatchante entho oru poli sanam indu movielu🫢

  • @AsHiiiii1
    @AsHiiiii1 4 месяца назад +4

    3:08 Disha patani wa personal 😂

  • @jamsheedhussain5040
    @jamsheedhussain5040 4 месяца назад

    താങ്കൾ use ചെയുന്ന tab ഏതാണ് എന്ന് പറയാമോ

  • @allrounder7966
    @allrounder7966 4 месяца назад +3

    4:07shobana ❤

  • @amitsajeev678
    @amitsajeev678 4 месяца назад +1

    6:05 Ashwatthama - son of Dronacharya🔥

  • @ajaybabuv6202
    @ajaybabuv6202 4 месяца назад +8

    നല്ല making... nice ആയിട്ടുണ്ട്..

  • @shahinashahin285
    @shahinashahin285 3 месяца назад

    Prabas villan aayirikum💪🏻🔥🔥

  • @Dulquersalmaann
    @Dulquersalmaann 4 месяца назад +4

    ദുൽഖർ ഉണ്ടെന്ന് ഏകദേശം ഉറപ്പാണ്

  • @nikhilArtist-g3k
    @nikhilArtist-g3k 4 месяца назад +1

    Kalki puranam ennathu oru pravashyam research cheythaal nannayirikkum!
    Anyways cheyyilla ennu ariyam still giving a heads up

  • @Yadhavbinu
    @Yadhavbinu 4 месяца назад +41

    Dune pole thonniyavar undo

    • @cat-zw4ez
      @cat-zw4ez 4 месяца назад +1

      Eneech podei endi dune indian mytholagi movie anu avnte dune nte endi

    • @anezmanzoor4221
      @anezmanzoor4221 4 месяца назад

      @@cat-zw4ezit does feel like dune light…the theme…the set …the ambiance…mythology undennu vech atu similarities maaarilla endi mone

    • @cat-zw4ez
      @cat-zw4ez 4 месяца назад

      @@anezmanzoor4221 ninre thantha ano nainte mone theerumanikune eneech poda avnte apante dube dune nte endi athu matre ollu ni okke valla Pakistan poyi jeeviku india yil ethu padaverngiyalm menakn oru janmangal

    • @Joel-dk8tj
      @Joel-dk8tj 3 месяца назад

      Dune ill avrde thane oru mythology add akindu. Hero oru god ayitu kanunathoke. Copy alla but inspired anu

    • @JobcAjith-v7q
      @JobcAjith-v7q 3 месяца назад

      Thonni 😊

  • @dennisgeorge4924
    @dennisgeorge4924 4 месяца назад

    Superb 👍 Goosebumps trailer 👌....will watch 1st day first show ❤

  • @ThanseerAhmed
    @ThanseerAhmed 4 месяца назад +20

    *ഇത് കത്തും 🔥*

  • @_______arjun._
    @_______arjun._ 4 месяца назад +2

    പ്രഭാസ്❤
    ദീപിക 💎
    ബച്ചൻ 🗿
    കമൽ ഹാസൻ ✨
    ശോഭന 🦢
    അന്ന ബെൻ 🌷
    ദിഷ 💚

  • @olympusfan7798
    @olympusfan7798 4 месяца назад +11

    KALKI - HALF DUNE HALF RAGANORK

    • @Anonymous88317
      @Anonymous88317 4 месяца назад +3

      Half ramayana

    • @TimeShow-nt9bg
      @TimeShow-nt9bg 4 месяца назад

      Cry more chapri mallus

    • @zx0b911
      @zx0b911 4 месяца назад +1

      @@TimeShow-nt9bg bro has no life

    • @abhi43211
      @abhi43211 4 месяца назад

      Adhiyam onu movie irangattdei enitt irun kuru pott

    • @clown589
      @clown589 4 месяца назад

      ​@@Anonymous88317kalki puranam

  • @sreerajmu147
    @sreerajmu147 4 месяца назад

    Mad max fury, dune
    Dune bgm എവിടെയൊക്കെയോ anyway nice

  • @Jeevadhri
    @Jeevadhri 4 месяца назад +13

    Prabhas അടുത്ത 100cr club കെയറും എന്ന് ഉള്ളവർ ഉണ്ടോ 🔥💥💯❤️

    • @gowrishankar9578
      @gowrishankar9578 4 месяца назад +4

      1000

    • @shuhaibm.b493
      @shuhaibm.b493 4 месяца назад +6

      100 okke angerkk cake walk aanu

    • @adnx6039
      @adnx6039 4 месяца назад +6

      first day thanne 150 adikkum , positive response anengil 1200 - 1300 range collection minimum 🔥

  • @Ee32763
    @Ee32763 4 месяца назад +2

    Oh avide 2M ivide 1M enthokeya evide nadakuneeee ❤❤❤

  • @adarshkuruppamveettil2910
    @adarshkuruppamveettil2910 4 месяца назад +12

    Kizhi.... Cameo😂😂

  • @ASTRO_Gaming_999
    @ASTRO_Gaming_999 4 месяца назад +1

    Dune + starwars+mahabharatham but it's will change the Indian sci-fi future ❤

  • @maheshtechyvolgtrolls5278
    @maheshtechyvolgtrolls5278 4 месяца назад +7

    Goosebumps ❤🔥

  • @letsjam777
    @letsjam777 4 месяца назад +2

    3:48 ille cliche scene ine kurich parayunila shazz bro turbo ile ulla pole 😊

  • @ShudranMorningstar
    @ShudranMorningstar 4 месяца назад +5

    Ashwadhama😊

  • @athulspeaks5065
    @athulspeaks5065 4 месяца назад

    The Mandalorian, Fury Road, Star Wars, Dune....
    "How many fan favourite cult fantasy movies will you get inspired from?"
    Director: "Yes".

  • @sidharth9046
    @sidharth9046 4 месяца назад +4

    He didnt notice Shobana

  • @IGBEARDYT
    @IGBEARDYT 4 месяца назад

    വിഷൻ മുതൽ iron man വരെ ഒണ്ട്, അവൻജർ തെലുങ്കു വേർഷൻ 😂😂😂

  • @sarathkrishna3065
    @sarathkrishna3065 4 месяца назад +4

    6:44 You mean, ashwadhaatmaatvu?

  • @JoshuaJohnson-co3nw
    @JoshuaJohnson-co3nw 4 месяца назад +5

    Kalki 1000cr അടിക്കും എന്നുള്ളവർ come on💥💥

  • @sarathchikku1028
    @sarathchikku1028 4 месяца назад +2

    3 minutes trailer Dune, mad max, black panther, blade runner oke kandu..😂 ini full film enthoke kanan kidakunnu..😂

  • @febinstephankk7294
    @febinstephankk7294 4 месяца назад +3

    Hi shazz annah😊

  • @MOVISTAR997
    @MOVISTAR997 4 месяца назад

    Cast
    ___
    1.PRABHAS
    2.DEEPIKA PADHUKON
    3.AMITABH BACHCHAN
    4.KAMAL HAASAN
    5.DULQUER SALMAAN
    6.DISHA PATANI
    7.RANA DAGUBHATI
    8.ANNA BEN(kumbalangi nights)
    9.SASWATA CHATTERJEE
    10.PASUPATY
    11.KEERTHY SURESH-(voice actor of BUJJI)
    overall 🔥🔥🔥🔥

  • @SKETCH-SR-10
    @SKETCH-SR-10 4 месяца назад +3

    Kalkiiii🔥

  • @praveen_ravi
    @praveen_ravi 4 месяца назад

    ബ്രോ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ബ്രോ ഇനി മൂവി റിവ്യൂ ചെയ്യരുത് ബ്രോടെ മൂവി റിവ്യൂ ഒക്കെ വൻ പരാജയം ആണ്. 🙏

  • @ranjithranju1687
    @ranjithranju1687 4 месяца назад +10

    Adich keri vaaaaaa shazzamkkkaaa

  • @lottamotta784
    @lottamotta784 4 месяца назад

    Mahabharatam character - Ashudhamavv (Amitabh bhachan)
    Kalki - 10th avatar of lord Vishnu (Prabhas)
    Hindu mythology + star wars + Madmax = Kalki

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +3

    *no one can replace prabhas💯🔥*

  • @jibingeorge3975
    @jibingeorge3975 4 месяца назад +2

    Korach dune, Korach guardians of the galaxy currency, Korach john carter, Korach after earth um oblivion um pinne Korach adhikam star wars ... But first show theatre il kaanum🤩🤩🤩

    • @sarathchikku1028
      @sarathchikku1028 4 месяца назад +1

      Mad Max um blade runner um miss ayo 😂

    • @jibingeorge3975
      @jibingeorge3975 4 месяца назад +1

      @@sarathchikku1028 eyy alla 😅 angane parayan poyal iniyum parayendi varum avatar the last air bender, cowboy vs aliens, tron lagacy , vision from MCU 😌🙏🏻

    • @Amour722
      @Amour722 4 месяца назад

      Currency, madamax,dune inspiration ഒന്നുമല്ല ബ്രോ....കല്കി പുരാണത്തിൽ ഇതിനെപറ്റിയൊക്കെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.... തമിഴിൽ അടിപൊളി decoding video വന്നിട്ടുണ്ട് നോക്കി നോക്കൂ

    • @jibingeorge3975
      @jibingeorge3975 4 месяца назад

      @@Amour722 link please

    • @Amour722
      @Amour722 4 месяца назад

      @@jibingeorge3975 ruclips.net/video/VweV9QjX1Xs/видео.htmlsi=PrOg7UHoKnyNuYjj

  • @sanjusvlog9809
    @sanjusvlog9809 4 месяца назад +48

    Dune+goatlife=kalki2898