മാസപ്പടിയിൽ ഇ.ഡിയുടെ പട കേരളത്തിലേക്കോ? | masappadi | ed | super prime time

Поделиться
HTML-код
  • Опубликовано: 26 мар 2024
  • മാസപ്പടിയിൽ ഇ.ഡിയുടെ പട കേരളത്തിലേക്കോ?
    #ed #masappadi #pinarayivijayan #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 999

  • @nixonlucy4654
    @nixonlucy4654 Месяц назад +113

    ഫുൾ time ഇളി മാത്രം, തെളിവുണ്ടെങ്കിലും സമ്മതിക്കില്ല എന്തര്‌ ജന്മം 😂

  • @pushpamgeorge1716
    @pushpamgeorge1716 Месяц назад +205

    ഈ വിവരം ഇല്ലാത്തവനെ ചർച്ചക്ക് വിളിച്ചു ജനങ്ങളുടെ സമയം കളയല്ലേ, പ്ലീസ്.

    • @Allwelfare
      @Allwelfare Месяц назад +3

      പത്മനാഭന് പറയാനുള്ളത് പറയട്ടെ 😂

    • @Amal00010
      @Amal00010 Месяц назад

      ​@@Allwelfare athilum valya pottanum ollayum annallow

    • @sunilSK5757
      @sunilSK5757 Месяц назад +1

      Padmanabane angane parayalle

    • @bindhurejy5243
      @bindhurejy5243 Месяц назад +4

      ജയ്ക്ക് തന്നെ.😂😂😂

    • @user-dq5uk2wo4x
      @user-dq5uk2wo4x Месяц назад

      Poda potta barbar. Shopil thala 😢kunikkathilla

  • @Kaafir916
    @Kaafir916 Месяц назад +155

    ഒറ്റ ചോദ്യം…കോടിക്കണക്കിന് രൂപാ മാസപ്പടിയായും അല്ലാതെയും വാങ്ങിയത് എന്ത് സേവനത്തിന്….?ഉത്തരം പറയണം പാർട്ടി

    • @Allwelfare
      @Allwelfare Месяц назад +8

      ഈ ഉത്തരം കിട്ടിയിട്ട് സമാധാനമായി മരിക്കാമായിരുന്നു😂

    • @fascist123
      @fascist123 Месяц назад +7

      Veena vijayan kidannu koduthittund

    • @jithkalari2025
      @jithkalari2025 Месяц назад +1

      Oru kaaryam.parayumbol edakku kayari... depend own subject.. And don't be ..I am reapeat..not only Mathu kuryakos..,shani phips...take urself..pothu janam all r. Bloody ffff.

    • @SivaPrasad-rg3ro
      @SivaPrasad-rg3ro Месяц назад +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤6

    • @venukonat9173
      @venukonat9173 Месяц назад +2

      അതിനു ഉളുപ് വേണ്ടേ..,,..... യ

  • @sukesanramankutty9079
    @sukesanramankutty9079 Месяц назад +122

    അവന്റ അളിഞ്ഞ ചിരി കണ്ടില്ലേ, അവന്റ അയൽക്കാര് പോലും ഓട്ടു കിട്ടാത്ത ഒരു എല്ലു തിന്നി

  • @pradeepks1479
    @pradeepks1479 Месяц назад +195

    ഈ വക നാണം ഇല്ലാത്ത ജയിക്കിനെ ഈ നല്ല പരിപാടിക്ക് വിളിക്കലേ പ്ലീസ്

  • @Michael-mathew
    @Michael-mathew Месяц назад +243

    ജെയ്ക്കിന് എത്ര എല്ലിൻ കക്ഷണം വലിച്ച് എറിഞ്ഞു തന്നു AKG സെൻ്ററിൽ നിന്ന് ഇങ്ങനെ അടിമ ആയി ജീവിക്കുന്നതിന് ?

    • @dhaneshnr320
      @dhaneshnr320 Месяц назад +29

      ഇവനെ പോലൊരു തോൽവി വേറെ ആരുമില്ല എന്ത് കേട്ടാലും ഇരുന്ന് ഇളിക്കും

    • @Nitheesan
      @Nitheesan Месяц назад

      പോടാ, സുരേന്ദ്രന്റെ കൊടകര കുഴൽപ്പണ കേസ് ED എന്താണ് നടപടി എടുക്കാത്തത്. ഇതൊക്കെ രാഷ്ട്രിയ നാടകമല്ലേ - ഇലക്ട്രൽ ബോണ്ടിൽ മാനം പോയ ബിജെപി യുടെ പിടി വിട്ട കളികൾ 😂😂😂😂

    • @sat34998
      @sat34998 Месяц назад +9

      😂😂😂😂

    • @Nitheesan
      @Nitheesan Месяц назад

      പോടാ ഇലക്ട്രൽ ബോണ്ട് അഴിമതി നടത്തിയ കോൺഗ്രസിനെയും, ബിജെപി യെയും പ്രതിനിധി കൾക്ക് ഒന്നും തന്നെ പറയാനില്ല. അഴിമതി വീരന്മാർ 😂😂😂😂😂. ഈ അഴിമതി വീരന്മാരെ തുറന്നു കാട്ടിയ ജയിക്കിന്‌ അഭിവാദ്യങ്ങൾ.

    • @vibinvijayan9120
      @vibinvijayan9120 Месяц назад

      ഇവൻ മണ്ടനാണോ 😂

  • @jcadoor204
    @jcadoor204 Месяц назад +211

    മാസപ്പടി പുറത്തു കൊണ്ടുവന്ന കുഴൽ നാടനും ഷോൺ ജോർജ്ജിനും മറ്റു കേന്ദ്ര ഏജൻസികളെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല❤❤

    • @kunjumont2374
      @kunjumont2374 29 дней назад +3

      🎉eda jaike nee എത്ര പേരുടെ വളം കടിച്ച കാലുകള്‍ കഴുകിയ വെള്ളം kudihallo നിന്റെ ഓരോ asharathinum എന്തുമാത്രം Weight aneda netholi😢🎉

    • @sujathamanivayal3297
      @sujathamanivayal3297 28 дней назад +1

      എടാ പുല്ലേ ജെ കെ മലയാള അക്ഷരം പഠിക്ക മലയാള അക്ഷരം പഠിക്കെടാ എന്നിട്ട് വന്നിരുന്നു

    • @rajeevmenon1157
      @rajeevmenon1157 28 дней назад +2

      ​@@sujathamanivayal3297ജെയ്ക്ക് വെറും പേര് മാത്രം ആണ്. അദ്ദേഹം തോൽവിയുടെ ഒരു ബുദ്ധി രാക്ഷസനാണ്. ജയം ഇനിയും അകലെ മാത്ത്രം. 😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣

    • @johnpappy5269
      @johnpappy5269 20 дней назад +1

      ❤❤Ⓜ;

    • @amujkshan
      @amujkshan 14 дней назад

      😊😊p​@@kunjumont2374

  • @padmakumar8565
    @padmakumar8565 Месяц назад +97

    സിപിഎംൽ ഈ പൊട്ടൻ മാത്രമേയുള്ളോ ചർച്ചക്ക് വിളിക്കാൻ.

    • @pratheepkumar-uj4kt
      @pratheepkumar-uj4kt Месяц назад

      സ ശ.... പേര് തോൽവി 🎉

    • @josefeena7045
      @josefeena7045 Месяц назад

      Tyyyyyu

    • @josefeena7045
      @josefeena7045 Месяц назад

      Yyyyyyyyyy

    • @josefeena7045
      @josefeena7045 Месяц назад

      Tyyyyyu the

    • @sasimani3059
      @sasimani3059 28 дней назад +3

      സിപിഎം പാർട്ടിയിൽ ഏറ്റവും വെല്യ ബുദ്ധിമാൻ ഇവനാണ്.. അതോണ്ട് വേറെ ആരേം വിടില്ല 😂

  • @george1737
    @george1737 Месяц назад +38

    പിണറായിയുടെ കൊച്ചുമകൻ തിന്നിട്ടു എറിയുന്ന എല്ലിങ്കഷ്ണം മേശയുടെ അടിയിൽനിന്നും തിന്നുനത്തിന്റെ ഓർമയാണ് ജയ്കിന്റെ ഈ എലിൻങ്കഷ്ണം റിപീറ്റ്.

  • @Kaaranabhoothan4u
    @Kaaranabhoothan4u Месяц назад +84

    കുരച്ചപ്പോൾ തന്റെ കഴുത്തിൽ തുടൽ ഉണ്ടെന്ന് നായ ഓർത്തില്ല.

    • @arunakumartk4943
      @arunakumartk4943 29 дней назад

      പിൻഗാമി എന്ന മോഹൻലാൽ ചിത്രത്തിലെ, ഇന്നസെൻ്റിൻ്റെ വക്കീൽസ്വാമി എന്ന കഥാപാത്രം ഓർമ്മ വരുന്നു.😂 കൊരക്കെടാ... ബൗ.. ബൗ.. ബൗ..

  • @ckgreenwayvlog3798
    @ckgreenwayvlog3798 Месяц назад +114

    😂 ഇതിലും വലിയ dialogue പറഞ്ഞ ആൾ ഇന്ന് ജയിലിൽ😃😃😃😃😃

    • @reghumohan
      @reghumohan 29 дней назад +2

      ഉദ്ദേസസുദ്ധിയും ദേസീയബോധവും വിളമ്പുന്ന ഈ മ"""ൻ ജേക്കിനെ ചർച്ചക്ക് വിളിച്ച് ശ്രോതാക്കളെ അപമാനിക്കുനനത് എന്തിന്....

  • @sukesanramankutty9079
    @sukesanramankutty9079 Месяц назад +80

    ഈ നങ്ങൾ ആരാടാ, നീ ആര് വെറും ഒരു എല്ലു തിന്നി മാത്രം

  • @josephp3229
    @josephp3229 Месяц назад +71

    നുണ ഞങ്ങളുടെ കുത്തക...എന്ന് ജൈക്

    • @_sam333
      @_sam333 Месяц назад

      😂😂😂😂😂😂👌👌👌

    • @madhur.p6335
      @madhur.p6335 28 дней назад

      😂😂​@@_sam333

  • @nisaniaansel1
    @nisaniaansel1 Месяц назад +10

    ജൈകിനെ വെച്ച് ഒരു സിനിമ ചെയ്യണം
    അടിമ ജീവിതം 😂🤣😂🤣😂🤣

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад +9

    ഈ നത്തോലി ED യെ ചൊറിഞ്ഞു പിണറായിക്ക് പണി വാങ്ങി കൊടുക്കും 😅😅

  • @ranipm4535
    @ranipm4535 Месяц назад +55

    ഇവൻ പറയുന്നത് എന്താണെന്ന് ഇവന് തന്നെ അറിയില്ല.

  • @user-qc8zq3up8t
    @user-qc8zq3up8t Месяц назад +36

    Jaickinte face കാണുമ്പോൾ ചാപ്ലിൻ മൂവി കാണുന്ന ഒരു ഫീൽ ആണ് 🤣🤣

  • @SreeKumar-rk5en
    @SreeKumar-rk5en Месяц назад +40

    ഒരുവിധ രാഷ്ട്രീയ വിവരവും ഇല്ലാത്ത വ്യക്തി ആണ് jaik.

    • @_sam333
      @_sam333 Месяц назад +1

      ജൈക് അല്ല തൊല്ക്ക്

  • @Parisianmallu
    @Parisianmallu Месяц назад +133

    അർത്ഥ സമ്പൂർണൻ ആയ വിദ്ധി ആണ് ഈ സിപിഎം പ്രതിനിധി

  • @jvc6103
    @jvc6103 Месяц назад +8

    ഇവന്റെ ഇളിച്ച ചിരി കാണാൻ ഇനിയും പ്രേക്ഷകരെ നിർബന്ധിക്കരുതേ 😂

  • @lumumbaveliyam8588
    @lumumbaveliyam8588 Месяц назад +79

    ജയ്ക്കേ താൻ ഒന്നും പ്പറഞ്ഞില്ല തന്റെ ചർച്ചയ്ക്ക് യാതൊരു മൂല്യവും ഇല്ല

  • @jestinjoseph8131
    @jestinjoseph8131 Месяц назад +43

    ED പിടിക്കുബോൽ 😅😅😅എങ്ങനെ മാസ്സ് ഡയലോഗ്സ് പറയണം ജയിക്കെ 😃

  • @rajagopal4787
    @rajagopal4787 Месяц назад +35

    മാതു ഏഴാംകൂലി കമ്മിയാണല്ലേ. നാടകം കൊണ്ട് അത് മറയ്ക്കാൻ പറ്റുന്നില്ല. കഷ്ടം ജേർണലിസ്റ്റ്!

  • @sreekumarm4835
    @sreekumarm4835 Месяц назад +22

    ചൈനയുടെ അന്വേഷണ ഏജൻസിയെ മാത്രമേ ജെയ്ക്കിൻ്റെ പാർട്ടി പേടിക്കൂ😂😊

  • @shanmughanc.m2903
    @shanmughanc.m2903 Месяц назад +43

    ഉപ്പ് നിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കട്ടെ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @abcgovind
    @abcgovind Месяц назад +9

    വീണ അകത്തു പോയാലും ഇല്ലേലും, കിടന്ന് മെഴുകിയാലേ ഇവനുളളത് അവിടുന്ന് കിട്ടൂ..

  • @user-qb4ug4mg3z
    @user-qb4ug4mg3z Месяц назад +34

    ബീമാനത്തിന്റെ ബെല എത്രയാ വളിയാ 😂😂😂

  • @gopalanpradeep64
    @gopalanpradeep64 Месяц назад +51

    അവൻ്റെ ഒരു തോലിഞ്ഞ വളിച്ച ചിരി

  • @m.ksharafudeen9663
    @m.ksharafudeen9663 Месяц назад +29

    കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഒരു അപേക്ഷ ഇത്തരം ചർച്ചകളിൽ ഇത്തരം നിലവാരമില്ലാ വരെ നിയോഗിക്കരുതെ

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад +2

      നിലവാരമുള്ള ആരാ ആ പാർട്ടിയിൽ ഉള്ളത്😂😂

    • @rajeshmathew8246
      @rajeshmathew8246 Месяц назад

      ​@@Govinda-Mamukoyaഒരേ. ഒരാൾ. ചിന്ത.. 😝😝

    • @madhur.p6335
      @madhur.p6335 28 дней назад

      😁😁😁😂😂😂😂😂

    • @sarathlalclt
      @sarathlalclt 26 дней назад

      നിലവാരമുള്ള ആരാ

    • @Govinda-Mamukoya
      @Govinda-Mamukoya 25 дней назад

      @@sarathlalclt 😄😄

  • @arjunkrishna4898
    @arjunkrishna4898 Месяц назад +8

    ഞാനും എന്റെ കുടുംബവും ഈ പ്രാവിശ്യം വോട്ട് ബിജെപി ക്ക് അവരും ജയിക്കട്ടെ നോക്കാലോ നമുക്ക് 👍

    • @remesant900
      @remesant900 29 дней назад

      നീ ആർക്ക് വോട്ട് ചെയ്താലെന്താ ...? ആകാശം ഇടിഞ്ഞു വീഴുമോ ...😂

  • @sureshthodakara4340
    @sureshthodakara4340 Месяц назад +14

    മാതു... സത്യമായിട്ടും.. നിങ്ങൾ പരാജയം ആണ്...

    • @psnair5161
      @psnair5161 27 дней назад

      ഏത് കൂത്ത്?

  • @narayananvadassery6820
    @narayananvadassery6820 Месяц назад +15

    ഈ ജൈക്കു എന്നെങ്കിലും ജയിക്കുമോ

  • @devadathan
    @devadathan Месяц назад +7

    ഇപ്പോൾ മനസിലായി ജൈക്ക്‌ എന്താണ് തോൽക്ക് ആകുന്നതെന്നു. ശുദ്ധ വിവരക്കേടും ധാർഷ്ട്യവുമാണ്

  • @arjunkrishna4898
    @arjunkrishna4898 Месяц назад +37

    ഇലക്ഷൻ ഒന്ന് കഴിയുന്നത് വരെ നിങ്ങൾ ശാന്തരക് ഷെമിക് നിങ്ങൾ കുറച്ചു ദിവസം കൂടി ഉപ്പ് തിന്നവൻ വെള്ളം കുടിച്ചു തുടങ്ങി തോമസ് ഐസക് എന്ന കേരളത്തിൽ ഉള്ള അഴിമധിയുടെ കൊള്ള കാരൻ വരെ നേട്ടോട്ടം ഓടി തുടങ്ങി 😄

  • @santhoshkv1915
    @santhoshkv1915 Месяц назад +25

    ജയ്ക്ക് എന്ന തോൽവി.എടാ മോനേ ജയ്ക്കെ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.നീ ഈ പറയുന്ന കാര്യങ്ങള് നിനക്ക് ഓർമ വേണം.ED വരും.അവർ അവരുടെ ജോലി ചെയ്യും.❤❤❤

  • @saijalkkkksaijal9842
    @saijalkkkksaijal9842 Месяц назад +15

    അടുത്ത വർഷമെങ്കിലും ജയിക്കിനി ജയിക്കുന്ന ഒരു സീറ്റ് കൊടുക്കണേ പ്ലീസ്
    സിപിഎം കാല് പിടിക്കുന്നുണ്ട് സിപിഎമ്മന്മാർക്ക് വേണ്ടി എന്തും ചെയ്യും ഒരു സീറ്റ് കൊടുക്കണേ ദയവു ചെയ്തു പ്ലീസ്
    മന്ദബുദ്ധി അബരം പൊട്ടനാ ഒന്നും അറിഞ്ഞുകൂടാ
    എന്നാൽ ഒരു സീറ്റ് കൊടുക്കണം
    ജീവിക്കുന്ന സീറ്റ് കൊടുക്കണേ കണ്ണൂരിലോ പിണറായി എവിടെയെങ്കിലും ഒന്ന് ജയിക്കുന്ന ഒരു സീറ്റ് പ്ലീസ്

  • @soloworld.7757
    @soloworld.7757 Месяц назад +23

    നിയമത്തോടുള്ള വെല്ലുവിളി...ഇത്രക്ക് ഇവന്മാർക്ക് അഹങ്കാരം.ed വരും ചെത്തേണ്ടതൊക്കെ ചെത്തും.

    • @User7446xck
      @User7446xck 25 дней назад

      Ed ye chethikalayuna kalam vidooramalla

  • @ckgreenwayvlog3798
    @ckgreenwayvlog3798 Месяц назад +32

    ഞങ്ങൾ തള 😅😅😅കുളിക്കില്ല

    • @luckymathew2946
      @luckymathew2946 Месяц назад

      നാക്കും വടിക്കില്ല..!!👍🙏🙏😂😂

  • @anishanish949
    @anishanish949 Месяц назад +9

    ചർച്ചക്ക് ഒന്നും ജെയ്ക്കിനെ വിളിക്കല്ലേ 🙏വയ്യ അതോണ്ടാ 😔

  • @Sreeraman-we7ug
    @Sreeraman-we7ug Месяц назад +6

    തനിയ്ക്കെന്തെങ്കിലും മനസ്സിലാകണമെങ്കിൽ പാർട്ടിയ്ക്ക് പണയം വെച്ച തലച്ചോർ വീണ്ടെടുക്കേണ്ടതുണ്ട്

  • @vasudevan5801
    @vasudevan5801 Месяц назад +26

    Jaike enna kazhutha😂

    • @Sreejithss86
      @Sreejithss86 Месяц назад

      Lavan oru thallukolli kovar kazhutha... 🤭😂😂

  • @deepus7712
    @deepus7712 Месяц назад +17

    അരി ആഹാരം കഴിക്കുന്ന എല്ലാര്‍ക്കും അറിയാം aara കാഷ് മേടിച്ച എന്ന്

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +8

    നട്ടാൽ കുരുക്കാത്ത നുണ സ്ഥിരം dialogue tholk 😂

  • @Sreeraman-we7ug
    @Sreeraman-we7ug Месяц назад +6

    കേസ്സ് അന്വേഷിയ്ക്കുന്ന വരെ ഭയക്കേണ്ടത്കള്ളൻമാർ മാത്രമാണ് തോൽക്കേ

  • @SoorajMp-ph1lh
    @SoorajMp-ph1lh Месяц назад +12

    ഭയങ്കര ബോറാണ് മാധുവിന്റെ ചർച്ച. എല്ലാവരെയും പറയാൻ അനുവദിക്കുക.30 മിനുട്ട് മാധുവിന്റെ കഥ പ്രസംഗം 10 മിനിറ്റ് പരസ്യം. ബാക്കി സമയം 3 പേര് മറുപടി പറയണം ഇത് എന്ത് ചർച്ച

  • @reghu2522
    @reghu2522 Месяц назад +4

    ജയ്ക്ക് കള്ളം പറയാൻ മിടുക്കനാണ്. തോൽക്ക് എന്നാണ് ചേരുന്നത്

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +11

    നിനക്ക് എന്തിനാ ജയിക്കെസമയം പച്ച കള്ളം പറയാനോ, അതോ നട്ടാൽ കുരുക്കാത്ത നുണ പറയാനോ അതോ എല്ലിൻ കഷ്ണം മേടിക്കാനോ 😂😂😂

  • @sm-530
    @sm-530 Месяц назад +15

    ED പടക്ക് cliff house ഇൽ ചായ സൽക്കാരം ഉണ്ട്. അതിനു പോകുന്നതാ 😮😅😅😅😅

  • @mohananag7706
    @mohananag7706 Месяц назад +6

    എടി മാദ്ധ്യമ പ്രവർത്തകയെ ഒരു കേസ്സ് ഉണ്ടായാൽ ആ കേസ്സ് എപ്പോഴും അന്വേഷിക്കുകയല്ല കേസ്സിന് ആവാശ്യമായതെളിവുകൾ ശേഖരിച്ച്സാക്ഷികളേയും കണ്ടെത്തി കോടതിയിൽ നൽകിയാൽ പിന്നെ കോടതി അവരുടെ സൗകര്യമനുസ്സരിച്ച് അത് വിചാരണ ചെയ്യുകയും വിധി പറയുകയുമണ് എന്നുപോലും അറിയില്ലെ നിങ്ങൾക്ക്.

  • @SreejitPanicker
    @SreejitPanicker Месяц назад +4

    ഒരു ചോദ്യത്തിനും ഉത്തരം പറയാതെ വള വള അടിക്കുന്ന ആ 'തോൽവി'യെ ഒന്നും ചർച്ചക്ക് വിളിക്കരുത്.

  • @sukumaranpk6435
    @sukumaranpk6435 Месяц назад +18

    തകര

  • @muralikk-hn2tq
    @muralikk-hn2tq Месяц назад +34

    എല്ലാത്തിനും e RSS പേര് എന്തിനാ പറയുന്നത് തെളിവ് ഉണ്ടോ rss അന്നെഷിക്കാൻ പറയുന്നത്, വെറുതെ

    • @Sreejithss86
      @Sreejithss86 Месяц назад

      Ithu okke evarude okke isthram number ra.. Rss innu e pottan Jaick milage undakki kodukunnu.. 😅😅😅

  • @feathertouch7595
    @feathertouch7595 Месяц назад +4

    കുടിച്ചവെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത പാർട്ടി ആയി മാറി കേരളത്തിലെ കോൺഗ്രസ്‌. എങ്ങനേലും ആ കസേരയിൽ കേറി ഇരിക്കണം അത് മാത്രമാണ് ലക്ഷ്യം.

  • @muhammedpoyil615
    @muhammedpoyil615 Месяц назад +9

    സഖാക്കൾക്ക് അനുകൂലമായ വാർത്തായാണെങ്കിൽ സഖാക്കൾക്ക് ഹ അല്ലെങ്കിൽ ഹു

  • @haridasanvt1699
    @haridasanvt1699 Месяц назад +8

    കോൺഗ്രസ് നേതാക്കൾക്ക് കൂലി വർധിപ്പിക്കണം ഇടയ് പക്ഷക്കാർക് അട്ടിമറി കൂലി വർധിപ്പിക്കണം

  • @rdx8825
    @rdx8825 Месяц назад +5

    ഇന്നപേച്ചി മരപ്പട്ടി സിപിഎം ഈ പ്രാവിശ്യം ചിഹ്നം കിട്ടും 😄💪

  • @AnilKumar-xz5nc
    @AnilKumar-xz5nc Месяц назад +21

    Second hand Marumon 😂😂😂

  • @haridasanvt1699
    @haridasanvt1699 Месяц назад +9

    സഹകരണ ബാങ്കുകൾ കൊള്ള ചെയ്തത് ജനങ്ങൾക്ക് അറിയാം??

    • @sureshkumar9137
      @sureshkumar9137 Месяц назад

      Co op Bank muzhuvan kattu thinnittu vannu kurakkunnu. Kallan

  • @muralikk-hn2tq
    @muralikk-hn2tq Месяц назад +16

    PV ആരാ അപ്പൊ ED കണ്ടത്തട്ടെ

  • @haridasanvt1699
    @haridasanvt1699 Месяц назад +7

    ED അന്വേഷണം കാല താമസം എടുക്കും പക്ഷേ 96ശതമാനം അവർ അവരുടെ കേസുകൾ ജയിക്കുന്നു

  • @vksoman135
    @vksoman135 Месяц назад +13

    സഹോദര വരാനിരിക്കുന്നതല്ക്കെയുള്ളു

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Месяц назад +17

    തല കുനിക്കണ്ട അവരു കൊണ്ട് പോയ്കൊളും കുറച്ചു പേരെ കൊണ്ട് പോകട്ടെ എന്നാലെല്ലെ നിങ്ങൾക്ക് വളരാൻ പറ്റൂ. 107 കൂടി രൂപ മുക്കിയത് സത്യം തന്നെയല്ലേ കരിവന്നൂർ ബാങ്കിൽ നിന്നും.

    • @Amal00010
      @Amal00010 Месяц назад

      Nxt ed angott aa varunnath 67 days aayitt partyde nethakal akath aa

  • @MrAbhilashchitra
    @MrAbhilashchitra Месяц назад +3

    ഇ ജയിക്കിന് മലയാളം സംസാരിക്കാൻ അറിയില്ലേ. ഇങ്ങനെ നമ്മൾ തോൽക്കാൻ പോകുന്നു എന്ന് ലളിതമായി പറഞാൽ പോരെ.

  • @muralikk-hn2tq
    @muralikk-hn2tq Месяц назад +9

    കേസ് ഒന്നും തീർന്നില്ല k,

  • @advradhakrishnannairk1509
    @advradhakrishnannairk1509 Месяц назад +6

    അച്യുതമേനോനെ പോലെ മര്യാദക്ക് ഭരിച്ചിരുന്നെങ്കിൽ ഈ ഗതികേട് വരുമായിരുന്നോ?.

  • @reenaK-ut3in
    @reenaK-ut3in Месяц назад +3

    രാജ്യത്ത് അഴിമതിക്കെതിരെ പോരാടാൻ വന്ന രാഷ്ട്രീയ പാർട്ടികൾ ഇന്ന് സംഘടിതമായി രാജ്യവ്യാപകമായി അഴിമതി നടത്തുന്നു.😢

  • @kannanmv50
    @kannanmv50 Месяц назад +7

    ആശാന്റെ പോലെത്തന്നെ കൊത്തിവർത്തമാനം മാത്രം

    • @_sam333
      @_sam333 Месяц назад

      yep😂😂😂😂 കടക്ക് പുറത്തു

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +2

    ആരും പരാതി ഉന്നയിച്ചില്ലെങ്കിൽ അഴിമതി അഴിമതി അല്ലാതാകുമോ?

  • @uahhhuahhh8912
    @uahhhuahhh8912 Месяц назад +3

    ഈ ഇലക്ഷൻ ബോണ്ട് നിങ്ങളുടെ തൊഴിലിന്റെ ഭാഗമല്ല എന്തുകൊണ്ട് അത് ചർച്ചക്കെടുക്കുന്നില്ല ഓമനക്കുട്ടൻ70 രൂപ പിരിച്ചു വാങ്ങിയതിന്റെ പേരിൽ ഒരു മാസം ചർച്ച ചെയ്ത് നിങ്ങളെ എന്തിന് ബഹുമാനിക്കണം

  • @Ajaishastha
    @Ajaishastha Месяц назад +3

    കമ്മ്യൂണിസ്റ്റ്‌ കാരുടെ മുഖത്തിൽ ഇപ്പോൾ കാണുന്ന ഈ ഭയം അതുകാണുമ്പൊൾ ഒരുപാട് കുടുംബങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ടാകും 😅😂🤣🌹

    • @Govinda-Mamukoya
      @Govinda-Mamukoya Месяц назад

      💯💯💯💯💪☑️☑️☑️☑️☑️☑️

  • @chandaranchandaran1562
    @chandaranchandaran1562 Месяц назад +1

    ജയ്ക്. ഇപ്പോൾ പറയും. ഇത്. കണ്ടിരിക്കുന്ന. ജനങ്ങള്‍. തീരുമാനിക്കട്ടെ

  • @gopakumarannagappan8943
    @gopakumarannagappan8943 28 дней назад +1

    Mathu Ji. I am Proud of you

  • @abdullaqdy691
    @abdullaqdy691 Месяц назад +4

    ഇത് വെറും രണ്ട് സീറ്റിന് വേണ്ടി വോട്ട് കച്ചവടത്തിനുള്ള ഒരു കളി മാത്രം ഡീൽ ഒറപ്പിച്ചാൽ ഒന്നും സംഭവിക്കില്ല

  • @mallubuddies9941
    @mallubuddies9941 Месяц назад +6

    Pokkikond pokumbol irunu mongum🤣🤣

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +2

    അഴിമതിപ്പണം വാങ്ങിയവർ നിഷ്ക്കളങ്കത അഭിനയിക്കുന്നു!

  • @travel_linksbyreneesh1532
    @travel_linksbyreneesh1532 29 дней назад +2

    അച്ചടി ഭാഷ പഠിച്ച മഹാന്മാരുടെ സംസാരം കേൾക്കുമ്പോൾ ദേഷ്യം വരുന്നവർ ഉണ്ടോ 😂

  • @saeedmuhamed5166
    @saeedmuhamed5166 Месяц назад +4

    മിസ്റ്റർ jaick 👍

  • @haridasanvt1699
    @haridasanvt1699 Месяц назад +3

    കടക്ക് പുറത്ത്

  • @sajanpadikkala1111
    @sajanpadikkala1111 Месяц назад +1

    ആർക്കും ഒരു പേടിയില്ല, പക്ഷെ കൈക്കും, കാലിനും ചെറിയ ഒരു വിറയൽ തോന്നുന്നുണ്ട് 😜

  • @muralikk-hn2tq
    @muralikk-hn2tq Месяц назад +3

    എല്ലാം പറഞ്ഞു ഒരാൾ ജയിലിൽ അങ്ങനെ പെട്ടന്ന് ജയിലിൽ ഇടാൻ പറ്റില്ല കാരണം വലിയ പോസ്റ്റ്‌ ആണ് അതാണ് ജഡ്ജി എല്ലാം നോക്കി ed അറസ്റ്റ് k

  • @ibrahimK-rq1cd
    @ibrahimK-rq1cd Месяц назад +3

    Jaik❤❤❤

  • @user-be2wl8dw5g
    @user-be2wl8dw5g Месяц назад +2

    എന്റെ ജയിക് സഖാവേ വീണ പാർട്ടിയുടെ ആരുമല്ല. അവർ പ്രായമായ ഒരു വ്യക്തി ആണ് അവർ അഴിമതി നടത്തിയിട്ടുണ്ട് എങ്കിൽ പിടിച്ചു അകത്തിടുക. അല്ലാതെ പാർട്ടി എന്തിനു ഡിഫെൻഡ് ചെയ്യുന്നു

  • @DineshJohnKoyya
    @DineshJohnKoyya Месяц назад +2

    ഇതൊരു ഇലക്ഷൻ പ്രഹസനം ആകാൻ മാത്രമാണ് സാധ്യത.

  • @AkbarAli-kt7xr
    @AkbarAli-kt7xr Месяц назад +4

    ഇ ടി വന്നാൽ ഒരു ബീഡിയും വലിച്ചു മിത്രങ്ങളുടെ കൂടാരത്തിലേക് തിരിച്ചു പോവട്ടെ😂

    • @aadhiaadhi487
      @aadhiaadhi487 Месяц назад

      അങ്ങനെ onnu പോയ കൂട്ടത്തിൽ... ഇവന്മാരെ കാലും വലിയവൻ ഉള്ള്ളിലായി... കേട്ടോ രാജ്യദ്രോഹി 👍🏻wait കേരളം ഇന്ത്യ ക്കു അകത്തുള്ള ഒരു സ്റ്റേറ്റ് മാത്രം ആണ് ഭീകരവാദി

    • @devanjayamol9620
      @devanjayamol9620 Месяц назад +2

      ED ഡൽഹിയിൽ പോയ് BD വലിച്ചതാ ഒരുത്തൻ അഴിയെണ്ണുന്നത്

    • @akshay7824
      @akshay7824 25 дней назад

      @@devanjayamol9620😂😂

  • @user-vv6bj1td1p
    @user-vv6bj1td1p 29 дней назад +1

    എറ്റവും വിവരം കെട്ടവൻ
    ഒരു ചായക്കരൻ ഇഷ്ക്കൂളിൽ പോകത്തവൻ

  • @gopans9899
    @gopans9899 Месяц назад +4

    ഭു ലേക. തോ വി

  • @prabhakarank1675
    @prabhakarank1675 Месяц назад +3

    Jai.bjp.modiji

  • @shivaramr1170
    @shivaramr1170 28 дней назад +1

    If Jaick C Thomas thinks 5 crores is nakapicha, just think how much CPM would have looted in CMRL case 😮😮😮

  • @prasannamenon3646
    @prasannamenon3646 Месяц назад +3

    മാതു മോൾക്ക് പീവിക്കു വേണ്ടി കൂലി പണി ചെയ്യാം. അതു ഒരു കുറ്റവും അല്ല.

  • @mohananag7706
    @mohananag7706 Месяц назад +2

    കോൺഗ്സ്സിന്റെ വായാടി പറയുന്ന കോമടി രസ്സമാണ് ബീ.ജേ.പി രേഖാമൂലം ചില കമ്പനികളിൽ നിന്നുംപണം വാങ്ങിയത് വലിയ അഴിമതിയും അതേ രീതിയിൽ കോൺഗ്രസ്സ് പണം വാങ്ങിയത് പരിശുദ്ധ ഇടപാടും ഇത് കേക്കുന്ന കോൺഗ്രസ്സ് അനുഭാവികളുടെ ക്ഷമയേയൊ വിവരമില്ലായിമയേയൊ ആണ് സമ്മതിക്കേണ്ട്ത്.

  • @krishnaprasadkrishnaprasad935
    @krishnaprasadkrishnaprasad935 29 дней назад

    എല്ലാ പാർട്ടിയും ഒന്നിനൊന്നു മെച്ചം തന്നെ കയ്യിട്ടു വാരാൻ

  • @shefibahrain6618
    @shefibahrain6618 Месяц назад +1

    ജൈക്കിനു പിരി പൊട്ടി, ഇതെന്തു പറ്റി എല്ലാ സിപിഐഎം പ്രതിനിധികൾക്കും 😂

  • @rajanchennedath6947
    @rajanchennedath6947 Месяц назад +1

    നൂറ് കുറ്റവാളികൾ രക്ഷപ്പെട്ടാലും
    ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്....

  • @dasanb.k2010
    @dasanb.k2010 Месяц назад +2

    ഇലക്ഷൻ സ്പെഷ്യൽ സന്ദർശനം

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +2

    Raju p nair 👍👍👍 well said

  • @yahiyahussain9469
    @yahiyahussain9469 Месяц назад +1

    ചുരുക്കപേരുകാരുടെ കാര്യം പറഞ്ഞു പിണറായിവിജയനെയും കുടുംബത്തെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവർ ഓർക്കേണ്ടത് "ഞങ്ങൾ വാങ്ങിച്ചിട്ടുണ്ടെങ്കിൽ അതിനു രസീതും ഉണ്ടാകും" എന്ന് മാത്രമാണ് യുഡിഫ് പറഞ്ഞിട്ടുള്ളത്. കൂടാതെ ഇന്ററിങ് സെറ്റിൽമെന്റ് ഓർഡറിൽ പേജ് നമ്പർ 48 ൽ 7.4 എന്ന് തുടങ്ങുന്ന പാരയിൽ പറയുന്നത് ചുരുക്കപേരുകാരുടെ ലിസ്റ്റിൽ നിന്ന് വലിയ (മേജർ) സംഖ്യയും പോയിട്ടുള്ള പൊളിറ്റിക്കൽ ലീഡറുടെ മകളാണ് വീണ T എന്നാണ്.
    Ms. Veena T is the daughter of pominent politician to whom other payment have been made asper assessee's own admission. The assessee is concealing from the commission the fact that she is the daughter of a political leader whose initials are explained and to whom major payments have been made.

  • @p.c.thankappan6973
    @p.c.thankappan6973 День назад

    അപ്പോൾ കേരളാപോലീസോ ജെയ്ക്.. അവരെ എന്ത് പറയണം

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 29 дней назад +1

    ജൈകിനെ മേലിൽ ഇത്തരം പരിപാടിക്ക് വിളിക്കരുത് ഇനിയും ഒരു പത്തുകൊല്ലം കഴിയട്ടെ

  • @muhammedrifaj4332
    @muhammedrifaj4332 29 дней назад

    സർ ദേശീയ അന്വേഷണത്തിന്റെ ഒളിവും മറവും ജനങ്ങൾക്ക് നന്നായി അറിയാം

  • @sadanandanvayalveetil7132
    @sadanandanvayalveetil7132 29 дней назад

    തുടർച്ചയാകണമെന്നില്ല ഓരോ കളവുകാരെ പിടിച്ചു പിടിച്ച് വരികയല്ലെ ? ഒരു കറ്റക്കാരനെ പിടിച്ച് അടുത്തുകള്ളനെ പിടിക്കുമ്പോൾ എതിൻ്റെയെ ങ്കിലും തുടർച്ചയാണോ.?