കണ്ണൂർ കോട്ടയിൽ ആര് കൊടിപറത്തും; നമ്മുടെ ചിഹ്നം | kannur | LokSabha Election 2024 |

Поделиться
HTML-код
  • Опубликовано: 27 мар 2024
  • കണ്ണൂർ കോട്ടയിൽ ആര് കൊടിപറത്തും; പ്രത്യേക സംവാദ പരിപാടി നമ്മുടെ ചിഹ്നം
    #Kannur #LokSabhaElection2024 #udf #ldf #bjp
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 368

  • @muhamedalick1389
    @muhamedalick1389 Месяц назад +70

    M.V.ജയരാജൻ, പാർലിമെൻ്റിൽ പോയിട്ട്
    എന്നാ മണ്ണാങ്കട്ട കാണിക്കാൻ ആണ്.

    • @HassainarHassu
      @HassainarHassu Месяц назад

      വിദ്യാഭ്യാസം ഇല്ലാത്ത ഗുണ്ടാ ജയരാജൻ.

    • @Althaf195
      @Althaf195 Месяц назад +3

      കുഞ്ഞാപ്പ പോയിട്ട് ന്ത്ത് ഉണ്ടാക്കി

    • @mansoorkannur3048
      @mansoorkannur3048 Месяц назад

      😂 കുഞാപ്പ അത് പോലെ മറ്റു അൾക്കരോക്കെ എന്തു ഉണ്ടാക്കി എംപി ആയിട്ട് കോ ലി ബി eeeeeee

    • @TrollCompanyKannur
      @TrollCompanyKannur Месяц назад +1

      ഇവര് രണ്ട് പേരും പോയിട്ട് എന്താകാന😂

    • @kumarankumarankc
      @kumarankumarankc Месяц назад

      584p ​f@@TrollCompanyKannur

  • @madhup5133
    @madhup5133 Месяц назад +63

    ഈ ചർച്ചയിൽ റിജിൽ എല്ലാവരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി കൊടുത്തു കലക്കി

  • @muhammedanas1851
    @muhammedanas1851 Месяц назад +130

    SFI എന്ന പാർട്ടി ഇന്ത്യയിൽ നിരോധിക്കണം

    • @abhinadhabhin6696
      @abhinadhabhin6696 Месяц назад +6

      Apo kolayali students Union oh

    • @sajadabdu7207
      @sajadabdu7207 Месяц назад

      ​@@abhinadhabhin6696fascist CPM chettakale

    • @babobabo4467
      @babobabo4467 Месяц назад +3

      ഗവർണർ ഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐയുടെ. കൊടി പാറി.

    • @adarshm4112
      @adarshm4112 Месяц назад +2

      Sfi enna party oo🤣

    • @abdulmusthaq4891
      @abdulmusthaq4891 Месяц назад

      Popular font nerodikan nalla talpaream unadyeerunnavark sfi nerodikan arrum ille

  • @user-wy5ef6rk1j
    @user-wy5ef6rk1j Месяц назад +57

    ആ മൂന്നു പേരിൽ❤No1 സുതാകരൻ ♥️

    • @user-kx7hj9rk2g
      @user-kx7hj9rk2g Месяц назад

      തെറി സുധ 😂😂😂

    • @ramskannur4693
      @ramskannur4693 Месяц назад +1

      ഉറക്കത്തിൻ്റെ കാര്യത്തിൽ.ഫണ്ട് വേസ്റ്റാക്കുന്നതിൽ .എല്ലാം ഒന്നാമൻ

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy Месяц назад +21

    സുധാകരൻ ജയിക്കണം

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Месяц назад +16

    വിവരമുള്ള സ്ഥാനാർത്ഥി വിജയിക്കട്ടെ.

  • @muhammedaslam9207
    @muhammedaslam9207 Месяц назад +45

    വോട്ട് ഫോർ യൂ ഡി എഫ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @user-nv7fo2vh5h
    @user-nv7fo2vh5h Месяц назад +20

    Sudhakaran 🎉🎉🎉

  • @alink5346
    @alink5346 Месяц назад +30

    K സുധാകരൻ വിജയിക്കും മാർക്സിഷ്ട്ടുകാർ എന്തെകിലും parangootte

  • @kcjacob2977
    @kcjacob2977 Месяц назад +17

    Sudhakaran wíll wín 🎉

  • @user-wy5ef6rk1j
    @user-wy5ef6rk1j Месяц назад +42

    Ks അല്ലതെ പിന്നാര് കോൺഗ്രസ്‌ ജയ്

    • @rajanvd7303
      @rajanvd7303 Месяц назад +2

      Rijil pookutty

    • @KL-ip1py
      @KL-ip1py Месяц назад

      ​@@rajanvd7303paranaari

    • @BLESSONYESUDAS
      @BLESSONYESUDAS Месяц назад +1

      മോൺസൺ സുധാകരൻ 😂😂😂😂😂😂😂

  • @MathewAlex-hc4bf
    @MathewAlex-hc4bf Месяц назад +55

    Congress

  • @Maydanvision
    @Maydanvision Месяц назад +24

    എന്തായാലും ബലാൽസംഗ ജനതാ പാർട്ടിയുടെ കൊടി പാറില്ലെന്ന് ഏതൊരു കുട്ടിയും പറയും.

    • @akiaki1837
      @akiaki1837 Месяц назад

      സ്വന്തം പാർട്ടിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് കമ്മ്യുണിസ്റ്റ് തായോളി പുണ്ടകളാടാ മൈരേ😏 എന്നിട്ട് ഒരു മറ്റേടത്തെ തീവ്രദ അളക്കലും 😏

    • @ambilitrajan94
      @ambilitrajan94 Месяц назад +4

      എന്നു വെളിച്ചെണ്ണ വിസ്മയം

    • @SivanC-wy3ez
      @SivanC-wy3ez Месяц назад

      തന്റെ അമ്മ ലോക പൂര വെടിയല്ലേ

  • @onduker
    @onduker Месяц назад +3

    രാജഭരണം വരണം എന്നാൽ എങ്കിലും കേരളം രക്ഷപെടും 😂😂😂😂😅

  • @user-wq7ge1go5e
    @user-wq7ge1go5e Месяц назад +7

    പാർലിമെന്റിൽ ബഹളം വെച്ച് പുറത്താക്കിയതാണ് MP യുടെക്രഡിറ്റായി കാണുന്നത്😅😅😅

  • @arunjs8300
    @arunjs8300 Месяц назад +14

    K സുധാകരൻ 💙

  • @abdulgafoorv9522
    @abdulgafoorv9522 Месяц назад +53

    കോൺഗ്രസ്‌ 💙🇮🇳❤️
    സിപിഎം കൊള്ള സംഘത്തിന് ജനങ്ങൾ വോട്ടു ചെയ്യൂല 😄

    • @arifabhas1845
      @arifabhas1845 Месяц назад

      പിന്നെ എല്ലാവരും ബോണ്ട് കള്ളന്മാർക്കും രാജ്യത്തു സമാദാനവും സന്തോഷവും തല്ലി കെടുത്തുന്ന വർഗീയ ഫാഷിസ്റ്റ് നാനോ ഓട്ടു ചെയ്യുക താറാവ് മുട്ട കിട്ടും കേരളത്തിൽ നിന്നും

    • @aswandan6258
      @aswandan6258 Месяц назад +1

      hahaha ELECTORAL BOND enthaanenn ariyumo congresskaara

    • @nasrani9936
      @nasrani9936 Месяц назад

      @@aswandan6258Santiago Martin കള്ള തൈക്കണ്ടിം

  • @bhaskarangopalan5672
    @bhaskarangopalan5672 Месяц назад +2

    എല്ലാ വിദ്യാർത്ഥി സംഘടനയും ഇന്ത്യയിൽ നിരോധിക്കണം

  • @shajudheens2992
    @shajudheens2992 Месяц назад +10

    Only KS in Kannur

    • @balakrishnanshankaran5921
      @balakrishnanshankaran5921 Месяц назад

      Useless MP

    • @shajudheens2992
      @shajudheens2992 Месяц назад

      @@balakrishnanshankaran5921 He is much better than former mp like Sreemathi and present candidate like MV Jayarajan both are not fluent in English

    • @CR-qq7yw
      @CR-qq7yw Месяц назад

      Yes he will think of joining bjp if he wins​@@shajudheens2992

  • @bennysebastian8149
    @bennysebastian8149 Месяц назад +18

    Sudhakaran 🇮🇳

  • @samsonsanthosh5109
    @samsonsanthosh5109 Месяц назад +13

    ആദ്യമായി റിജിൽ മക്കുറ്റി ഒരു ആൺകുട്ടിയായി കണ്ണൂരിലെ അന്തംകമ്മി കളുടെ മുന്നിൽ തിളങ്ങി 💕💕💕👍

  • @hashimkooliyangal3612
    @hashimkooliyangal3612 Месяц назад +21

    Ks impact

  • @thetruth9377
    @thetruth9377 Месяц назад +5

    ഇടത് ജയിക്കരുത്

    • @sureshps.2157
      @sureshps.2157 Месяц назад

    • @sureshps.2157
      @sureshps.2157 Месяц назад

      ജനാധിപത്യം എന്തെന്ന് കണ്ണൂർ കാർ അറിയട്ടെ ജീവിക്കട്ടെ കുറേനാൾ എങ്കിലും പൈശാചികം തുത്തെറിയുക

  • @sivaprasadv4821
    @sivaprasadv4821 Месяц назад +3

    നമ്മുടെ ചിഹ്നം മരപ്പട്ടി

  • @vijayakrishnancr
    @vijayakrishnancr Месяц назад +8

    ഇത്രേം വിവരം കെട്ട ഒരു നാട്ടുകാർ. എന്തോ വലിയ പ്രത്യശാസ്ത്രം ഒക്കെ പറയും. അവസാനം ഗൾഫിൽ ചെന്ന് അറബീടെ വിടുപണി ചെയ്യാൻ ഒരു ഉള്ളുപ്പും ഇല്ല. എന്നിട്ട് നാട്ടിൽ കേടെന്നു വലിയ ആദർശം പറയും.

    • @BR-vu8wx
      @BR-vu8wx Месяц назад

      രാജ്യം ഭരിക്കുന്നവർക്ക് ഇവിടെ തൊഴിൽ കൊടുക്കാൻ കഴിയാഞ്ഞിട്ടല്ലെ ഇന്ത്യക്കാർ അറബ് നാടുകളിൽ പോകുന്നത്??'3OOOO കോടിക്ക് അമ്പലം ഉണ്ടാക്കാൻ പൈസ ഉണ്ട്😢 3000 കോടിക്ക് പ്രതിമ😮,, രാജ്യത്തെ പൗരന്റെ കാര്യത്തിൽ ഒരു ചിന്തയും ഇല്ലാത്ത ഒരു വേസ്റ്റ് കേന്ദ്ര ഭരണം

  • @ajiaji5696
    @ajiaji5696 Месяц назад

    സഖാവേ കണ്ണൂരിൽ എന്ത് വികസനമാണ് നിങ്ങൾ നടത്തിയിട്ടുള്ളത്.

  • @jegannil2864
    @jegannil2864 Месяц назад +16

    കേരളം ചുട്ടരിക്കാൻ കഴിയും വിധം സ്ഫോടകവസ്തുകളാണ്
    ആറസ്സസുകാർ
    ശേഖരിക്കുന്നതെന്നാണ്
    സമീപകാല വാർത്തകളിൽ നിന്നും മനസിലാകുന്നത്.
    പാനൂരിലെ 700 k
    ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാവാനാണ് സാധ്യത.
    നിരന്തരം കൈയും കാലും
    ഗുഹ്യഭാഗവും ജീവനും
    വളിദാനമായി ആചരിക്കുന്ന സംഘികളുടെ അടുക്കള പരിശോധിക്കാൻ
    അണ്ടിക്കുറപ്പുള്ള സംവിധാനം
    ഇല്ലാത്തതുകൊണ്ട്
    ആർക്കുമില്ല ഒരു ഞ്ഞെട്ടലും.

  • @cj-KL08
    @cj-KL08 Месяц назад +1

    10:55 😂😂😂😂😂

  • @ramakrishnanponnan8865
    @ramakrishnanponnan8865 Месяц назад +3

    MV ജയരാജന് മാമ പണിയേ പറ്റൂ.MP പണി നട്ടെല്ലുളളവർ കൊണ്ടുപോകും...!

  • @SomuCnairSoms
    @SomuCnairSoms Месяц назад +1

    കൊല്ലം ജില്ലയിൽ വെളിയത്തെ കോൺഗ്രസ് പഞ്ചായത്ത് മെമ്പറുടെ മകനും യുത്തു കോൺഗ്രസ് പ്രവർത്തകനുമായ ആളാണ് ഒന്നാം പ്രതി.

  • @rashidvv9533
    @rashidvv9533 Месяц назад +19

    UDF👍👍💚💚

  • @info.nidhimagicworld
    @info.nidhimagicworld Месяц назад +1

    പണ്ടും ഉണ്ടായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അവർക്കെതിരെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ അതിൽ നിന്നും ഒറ്റപ്പെടുത്തി മോശക്കാരികളും മോശക്കാരൻ മാരും ആക്കി മാറ്റുന്ന ഒരു വിദ്യ പക്ഷേ ഇത്രയ്ക്കും അധപ്പതിച്ചില്ലായിരുന്നു എന്റെ കുടുംബം മുഴുവനും കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയായിരുന്നു ഞങ്ങടെ രക്ത തുള്ളികൾ പോലും പറയുമായിരുന്നു ഞങ്ങൾ കമ്മ്യൂണിസ്റ്റ് ആണെന്ന് ഇപ്പോൾ അറപ്പും വെറുപ്പും ആണ് ഞങ്ങൾക്കൊരു ആപത്ത് വന്നപ്പോൾ ഞങ്ങളുടെ ഭാഗത്ത് ന്യായവും ശരിയും ഉണ്ടായിട്ടും ആണുങ്ങൾ ഞങ്ങളുടെ വീട്ടിൽ ബലമായി ഇല്ലാത്തതിനാൽ ദുഷ്ടന്മാർക്കും അനീതിക്കും കൂട്ടിൽ നിന്ന് ഞങ്ങളെ ചതിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ഭാഗത്ത് മാത്രമേ ഉള്ളൂ എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ ഇപ്പോഴാണ് അറിയാവുന്നത് മറ്റ് രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും നമ്മുടെ മഹത്തായ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ബൂർഷ പാർട്ടിയാണ് കമ്മ്യൂണി സാധാരണക്കാരന് ഒരു വിലയും കൽപ്പിക്കാത്ത ഞങ്ങടെ കണ്ണും മുന്നിൽ അവരുടെ കൂടെ എന്ത് ചതിക്കും കൂട്ട് നിൽക്കുന്നവർക്ക് പാടം നികത്താൻ കഴിയും സാധാരണക്കാരന് ഒരു വീട് വയ്ക്കാൻ 5 സെന്റ് നടത്താൻ കഴിയില്ല അപ്പോൾ കൊടിയുമായി എത്തും അവിടെ എന്റെ അമ്മയ്ക്ക് പഞ്ചായത്തിൽ നിന്നും കിട്ടിയിട്ടുണ്ട് അത് 19500 രൂപയ്ക്ക് പുരേടം വാങ്ങാൻ കഴിയില്ലായിരുന്നു അതിനാൽ വയലാണ് വാങ്ങിയത് അത് നികത്താലും ഇതുവരെയും ഇവർ ആരും സമ്മതിച്ചിട്ടില്ല 16 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു അംഗം വയൽ കയ്യേറ്റം ചെയ്തിരിക്കുന്നു അളക്കാൻ വേണ്ടി ഞങ്ങൾ വില്ലേജിലും താലൂക്കിലും ചെന്നിരുന്നു ഞങ്ങളെ വെറുതെ രണ്ടുമൂന്നു മാസം നട്ടം തിരിച്ചു ഓടിച്ചിട്ട് വെള്ളം പൊങ്ങുമ്പോൾ അടുത്തവർഷം ആകട്ടെ എന്ന് പറയും ഇതെന്തിന് ന്യായമാണ് അവരുടെ കൂട്ടത്തിൽ നിൽക്കുന്നവർക്ക് സഹകരണ ബാങ്കിൽ ജോലി പഞ്ചായത്തിൽ ജോലി അംഗനവാടിയിൽ ജോലി ന്യായമായി അംഗനവാടി ഹെൽപ്പർ ആയി ജോലി എനിക്ക് കിട്ടേണ്ടതാണ് പക്ഷേ കിട്ടിയിട്ടില്ല പഞ്ചായത്തിന്റെ വിവിധതരം ആനുകൂല്യങ്ങൾ വിധവയായ എന്റെ അമ്മയ്ക്ക് കിട്ടേണ്ടതാണ് അതുപോലും നിഷേധിച്ച പാർട്ടിക്കാരാണ് കമ്മ്യൂണിസ്റ്റ് ഏതെങ്കിലും ഒരു നന്മയുള്ള വ്യക്തി ഉണ്ടാക്കിയ പ്രസ്ഥാനമാണെങ്കിൽ പക്ഷേ പിന്നീടങ്ങോട്ട് ഭരിക്കുന്ന ദുഷ്ടന്മാരാണ് ഒരിക്കലും പാർട്ടിയെ നോക്കി ആരും വോട്ട് കൊടുക്കരുത് വ്യക്തിയെയും വ്യക്തിത്വത്തെ നോക്കി വേണം എന്ത് നമുക്ക് ചെയ്തു തരും എന്ന് നമ്മൾ ഒരായിരം തവണ ചിന്തിക്കണം നമ്മളുടെ വേദന മനസ്സിലാക്കി വളർന്നവർ ആകുമ്പോൾ അവർക്ക് നമ്മളെ സഹായിക്കാൻ കഴിയും നമുക്കൊരു ബുദ്ധിമുട്ട് ഉണ്ടായാൽ ഏതു പാതിരാത്രിയിലും വിളിച്ചു പറയാൻ കഴിയാൻ പറ്റുന്ന ഒരു വ്യക്തിക്ക് വേണം നമ്മൾ വോട്ട് നൽകാൻ അല്ലാതെ പണ്ട് എന്റെ അച്ഛനും അമ്മൂമ്മയും എന്റെ കുടുംബം മുഴുവനും കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന് കരുതി ഈ ദുഷ്ടന്മാരെ ഇനിയും ഒരിക്കലും വിജയിപ്പിക്കരുത് നമ്മൾ മറ്റു രാജ്യക്കാരന്റെ നിയമങ്ങൾ എന്തിനാണ് നമ്മുടെ നാട്ടിൽ കൊണ്ടുവരേണ്ടത് നമ്മുടെ ഭാരതത്തിന്റെ പൈതൃകമുണ്ടല്ലോ എല്ലാ ജാതിയും എല്ലാ മതത്തിനും ഒത്തൊരുമയോടെ ജീവിക്കാൻ കഴിയുന്ന ആ ഒരു പൈതൃകം അത് പലതും പറഞ്ഞു അമ്പലവും പള്ളിയും മുസ്ലിം പള്ളിയും നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം തകർക്കുന്ന ഒരാൾക്കും മനസ്സറിഞ്ഞ് വോട്ട് നൽകരുത് നമുക്ക് കേറിപ്പോയാൽ 70 80 വയസ്സ് വരെ ആയിരിക്കും ആയുസ്സ് നമ്മൾ തീരുമാനിക്കുന്നതാണ് നമ്മുടെ രാജ്യത്ത് വികസനം വരണോ വേണ്ടേ എന്ന് സ്വന്തം കുടുംബം മാത്രം നന്നാവണമെന്ന് ആഗ്രഹിക്കുന്നവരെ ഒരിക്കലും നമ്മൾ ഉയർത്തരുത് അവരുടെ കുടുംബത്തെ രക്ഷിക്കാൻ ഇടവരുത്തരുത് നമ്മൾ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ആണ് വോട്ട് നൽകേണ്ടത് നമുക്കെല്ലാവർക്കും വികസനം ഉണ്ടാകാനാണ് കള്ളന്മാരെയും കൊള്ളക്കാരെയും അല്ല സാധാരണക്കാരെ മനസ്സിലാക്കാൻ കഴിയുന്ന നമ്മളിൽ ഒരുവനെ മാത്രം നമ്മൾ രണ്ടുപേർക്ക് ഉഴങ്ങൾ കൊടുത്തല്ലോ അവർ നമുക്ക് എന്താണ് നൽകിയത് എന്ന് നിങ്ങൾ ചിന്തിക്കൂ ബിജെപിക്ക് ഒരു ചാൻസ് കൊടുക്ക് 🙏🏻🇮🇳🧡🧡🧡

  • @user-wy5ef6rk1j
    @user-wy5ef6rk1j Месяц назад +23

    കോൺഗ്രസ്‌

  • @spm2506
    @spm2506 Месяц назад +2

    എന്ത്‌ പറഞ്ഞാലും മണിപ്പൂർ, സിങ്കപ്പൂർ, മാത്രം വാളയാർ, മധു, സിദ്ധാർഥ് ഒക്കെ പറയടോ

  • @Sreekumar-gv2pe
    @Sreekumar-gv2pe Месяц назад

    ❤❤ 7:42

  • @FSvlogg
    @FSvlogg Месяц назад +19

    UDF❤❤

  • @peeaaacee
    @peeaaacee Месяц назад +1

    Height uyirr button😂😂😂

  • @ckbabu4235
    @ckbabu4235 Месяц назад +1

    മരംകുറ്റി താൻ മനസിലാക്കാൻ പറയുന്നൂ മണിപ്പൂർ കഴിഞ്ഞ 100 വർഷം കലാപമാണ്

  • @josekj8288
    @josekj8288 Месяц назад +2

    പ്രതിപക്ഷ നേതൃ സ്ഥാനം ലഭിക്കാത്തവർ ചിഹ്നം നിലനിർത്തുന്നതിനെ പരിഹസിക്കുന്നു

  • @jaya813
    @jaya813 Месяц назад

    13 varsham oru recruiting agency yil qatar il work cheythitundu. Ingineyulla anekam pere kanditundu. Office il chorayolipichu varunna housemaids ne kanditundu, thee polli varunnavare kanditundu, food kodukathavare kanditundu. Illa ennu maathram parayalle.

  • @ajiaji5696
    @ajiaji5696 Месяц назад

    മണിപ്പൂർ സംഭവത്തെയഥാർത്ഥത്തിൽ മനസ്സിലാക്കാതെ ചോദിച്ചത് ശരിയായില്ല.

  • @shadulikaiprath1444
    @shadulikaiprath1444 Месяц назад

    എന്റെ വോട്ട് ജയരാജൻസാറിന്

  • @ananthakrishnana4804
    @ananthakrishnana4804 Месяц назад +5

    Modi Sarkar great

  • @user-eb6xp4re3n
    @user-eb6xp4re3n Месяц назад +7

    KS❤

  • @devendrandevan7760
    @devendrandevan7760 Месяц назад +2

    കമ്മ്യൂണിസ്റ്റ്‌ കാരന്മാർ തൊഴിലാളി പാർട്ടിയെന്നു പറയരുത്. കമ്മ്യൂണിസ്റ്റ്‌ കൊലയാളി പാർട്ടിയെന്നെ പറയാവൂ. അതാണീ പാർട്ടി

  • @THOMASCHAKO007
    @THOMASCHAKO007 Месяц назад +2

    KS🥰🥰🥰

  • @rex25jk26
    @rex25jk26 Месяц назад +1

    34:00 കോമാളികൾ തോറ്റു പോകും ee അണികളുടെ ആവേശം 🤣🤣🤣

  • @hashimpanakkat967
    @hashimpanakkat967 Месяц назад +8

    𝐋𝐝𝐟&𝐛𝐣𝐩 രണ്ടാളും കൂടി BJP യെ സെക്കൻ്റ് സ്താനത്ത് എത്തിക്കുമെന്നാ തോണണത്..! അല്ലേൽ LDF ചിനം സ്തിരപ്പെടുത്താൻ BJP LDF ഇന് സപ്പോട്ട് ചെയ്യും..! ഇന്ന് കോൺഗ്രസ്സ് ഒറ്റക്കാണ് KS എന്ന് പറയുന്ന സുധാകരൻ ഭൂരിപക്ഷം വിജയിക്കും ഉറപ്പാണ് 20& 20

  • @mathewthomas3646
    @mathewthomas3646 Месяц назад

    എത്ര തൊഴിൽ, എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്ര ഫെക്ടോറികൾ, എത്ര എക്സ്പോർട്ട് കമ്പനികൾ, സ്ഥാപിച്ചു. എത്ര സ്ഥാപനങ്ങൾ വിറ്റു തുലച്ചു. കള്ളപ്പണം എത്ര ഒതുക്കി.

  • @sajithanazar8381
    @sajithanazar8381 Месяц назад +2

    UDF ne vote cheyyu india rakshiku 🙏🏾🙏🏾🙏🏾🙏🏾

  • @vishnupunnad2890
    @vishnupunnad2890 Месяц назад +1

    ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ അതുലിൻ്റഛൻ പ്രധാനമന്ത്രി ആകും 😅

  • @gopankalathil3227
    @gopankalathil3227 Месяц назад +1

    മണി പൂർ വിഷയം കോൺഗ്രസ്സ് ഭരണകാലത്തും ഉണ്ടായിരുന്നു അത് മറക്കല്ലെ അന്ന് നിങ്ങൾ പരിഹരിക്കഞ്ഞത് എന്തയിരുന്നു

  • @sureshps.2157
    @sureshps.2157 Месяц назад

    വിശക്കും നേരം മാത്രമേ സിംഹം കൊല്ലാറുള്ളത് തിന്നാറുള്ളത്

  • @noushadau9528
    @noushadau9528 Месяц назад

    ഇത്തവണ ജയരാജൻ ജയിക്കട്ടെ

  • @user-ul5gw3wq2m
    @user-ul5gw3wq2m Месяц назад +1

    ശുംഭൻ ജയരാജന് എന്തെങ്കിലും വിവരം ഉണ്ടോ? ധാർഷ്ട്യം മാത്രം കൈമുതൽ ഉള്ള ഇയാൾ അവിടെ പോയി മണിയാശാൻറ ഭാഷയിൽ ഒലത്തും ........

  • @shaheersahee3753
    @shaheersahee3753 Месяц назад

    ഇങ്ങക്ക് സിദ്ധാർഥ് മായി എന്താ ബന്ധ ഉണ്ടാ 😄

  • @jacobvarghese4531
    @jacobvarghese4531 Месяц назад +1

    സഗേവിനെ ആദ്യം spoken English ന് ആദ്യം വിടണം എന്ന് തോന്നുന്നു... !?
    അവിടെ പോയി പുള്ളിയുടെ ഇസം ഭാഷ മാത്രം സംസാരിക്കുന്ന ... ഏട്ടനും അനിയനും കൂടി ഉള്ള കൂട്ടു കച്ചവടം ആണല്ലോ നടക്കുന്നത്.ഇവർക്ക് രണ്ട് കൂട്ടർക്കും കൊടുക്കുന്ന ഓരോ വോട്ടും നാടിനെ നാശത്തിൽ എത്തിക്കും

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 Месяц назад +1

    KS💪🔥🔥🔥🔥🔥💪

  • @sajithanazar8381
    @sajithanazar8381 Месяц назад +1

    Ks👍👍👍👍👍

  • @bala9249
    @bala9249 Месяц назад +1

    ഈ പ്രാവശ്യം കണ്ണൂരുംബിജെപി എടുക്കും

  • @sajithanazar8381
    @sajithanazar8381 Месяц назад +1

    Ks👍👍👍👍

  • @sajeeshts492
    @sajeeshts492 Месяц назад +1

    അപ്പോൾ എല്ലാവരും ബിജെപി യുടെ കൂടെ ആയിരുന്നു ലെ 😄😄😄

  • @nazarcp5436
    @nazarcp5436 Месяц назад

    ശുഭൻ

  • @JoseJose-tq6fs
    @JoseJose-tq6fs Месяц назад

    M.V.Jayarajan should get 100% marks for not preventing TP's murder, 51 cuts. What was the role of Kerala Govt: for the development of Kannur, no role? Kerala cannot afford corruption anymore, we are below average than other south Indian states, from where BJP get people, from Railway station as Rigil mentioned. Appreciate Vinod Kumar for mentioning K Rail which was a failure and Vande Bharath which was a success. Congress is a national party with AICC office need time to take decision on CAA issue, CPM is not a national party in full swing, anybody can express openion. Appreciate ladies for asking questions, even if it's few in number, remember be active to get 33% reservation, ask more questions. Member, afraid of K.C contesting in Alleppey?

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 Месяц назад +1

    KS💪🔥

  • @hameedkayyar7863
    @hameedkayyar7863 Месяц назад +1

    Pavam falsthick bendit ellvrum prarthiku plees
    Matulla chra endinaq
    Gaza ellvre manissil kaanu

  • @amaler2962
    @amaler2962 Месяц назад +1

    നിതീഷ് 🔥🔥

  • @hameedhameed3641
    @hameedhameed3641 Месяц назад +7

    UDF.. 💚👍

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf Месяц назад

    ഓരോരുത്തരുടയും രാഷ്ട്രീയ പാരമ്പര്യം പറഞ്ഞാൽ CPMന്റെ മുൻകാല എല്ലാ നേതാക്കന്മാരും (EMS) അടക്കം േ കാൺ ഗ്രഹസ്സ് പ്രവർത്തകരായിരുന്നു. അതാരും മറക്കരുത്

  • @jtj1252
    @jtj1252 Месяц назад +1

    മണ്ഡല കാലം മറന്നു, C. P. M, B. J. P. അന്തർധാര ഉണ്ടായതാണ് രണ്ടാം പിണറായി സർക്കാർ ഉണ്ടാവാൻ കാരണം. എല്ലാ വിശ്വാസികളും U. D. F. ന് വോട്ട് ചെയ്തു, ജനാധിപത്യം സംരക്ഷിക്കുക.

    • @SivanC-wy3ez
      @SivanC-wy3ez Месяц назад

      60 വർഷം ഇന്ത്യ ഭരിച്ചിട്ട് എന്ത് മൈര് തന്നു ഇന്ത്യക്കാർക്ക് UDF എന്ത് നേട്ടം ഭാരതത്തിന്

  • @bhaskarangopalan5672
    @bhaskarangopalan5672 Месяц назад

    കൊലപാതക രക്ഷിട്രീയം ഇന്ത്യയിൽ ആദ്യം തുടങ്ങിയതുരാണ്

  • @salmanfaris455
    @salmanfaris455 Месяц назад +5

    Ks❤💪🏻

  • @anilakshay6895
    @anilakshay6895 Месяц назад

    എത്ര കാലം കൂടി കനലുകൾ കെടാതെ കിടക്കും😢😢😢😢😢ഗ്യാരണ്ടിയുമില്ലത്ത മെയ്ഡ് ചൈന ഉൽപ്ന്നം ഇങ്ങനെ ഹൈന രാഷ്ടീയം കളിച്ചും കളിപ്പിച്ചും തകർന്ന് തരിപ്പണമായത് ഇവറ്റകൾ പഴകാലം അല്ല എല്ലാവരും സ്വയം ചിന്തിക്കുന്നവരാണ് പണ്ട് കാലത്ത് LC സെക്രട്ടറിയുടെ മക്കൾ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ മക്കൾ അച്ഛൻ എവിടെ അവിടെ കുടുംബം കുടുംബ പാർട്ടി ആ കാലം മാറി ഇവർക്ക് മാത്രം ഇതു വരയും നേരം വെളുത്തില്ല

  • @rajanvd7303
    @rajanvd7303 Месяц назад +1

    Sahodarik big salute. 30. Varham munpu vare veedinte. Thara mezhukiyirunnath. Chanakam upayogichayirunnu. Rijil. Pookutty. Very very shame.chanakam pavithramayi kruthunna. Kodikkanakkinalukal ividunde . Nadu roadil pasuvine kasappu cheitha. Ore oruthan. Neeyane. Aahimsavadi. ?

  • @mathewthomas3646
    @mathewthomas3646 Месяц назад

    ക്രൂപേഷ്...കോടതിയിൽ കേസ് നടത്താൻ എന്തിനു തടസ്സം നിന്നു.

  • @imprintsigns753
    @imprintsigns753 Месяц назад

    ചിഹ്നം പോകുമോ 😢

  • @nasrani9936
    @nasrani9936 Месяц назад

    ഇത് വീണമോളുടെ കരിമണൽ മാസപ്പടിക്കുള്ള Vote.

  • @babobabo4467
    @babobabo4467 Месяц назад +2

    പ്രിയപ്പെട്ട ഭക്ഷണം പ്രേമികളെ. യുപിയിൽ തൊഴിലില്ലാതെ. വയനാട്ടിൽ വന്ന് പൊറോട്ടയടിക്കാൻ രാഹുൽഗാന്ധി വരുന്നതാണ്. സഹകരിക്കുക.

    • @cj-KL08
      @cj-KL08 Месяц назад +1

      ഉള്ളിക്ക് വോട്ട് ചെയ്യണമായിരിക്കും 😂😂

  • @surendranp4808
    @surendranp4808 Месяц назад

    ഇവറ്റക്ക് ഇതൊരു തൊഴിലാണ്. നോട്ടയാണ് ഭൂ രീ പക്ഷം നേടേണ്ടതു്

  • @mansooralimtmandathara2187
    @mansooralimtmandathara2187 Месяц назад +1

    Ldf മോയന്ത് എന്ത് വെറുപ്പിക്കലാ

  • @sajuvarughese8200
    @sajuvarughese8200 Месяц назад

    ജയരാജൻ ജയിക്കട്ടെ..

  • @joseabraham5967
    @joseabraham5967 Месяц назад +1

    കൊങ്ങി ക ളു ടെ ഒരു വിലാപം --- ''😮😂

  • @sajithanazar8381
    @sajithanazar8381 Месяц назад

    ലാവലിൻ ബിരിയാണി chembokendayi

  • @CR-qq7yw
    @CR-qq7yw Месяц назад

    Edha chanakam veetil vilikunna basha use cheyuunavan

  • @user-yp4mh6kl8t
    @user-yp4mh6kl8t Месяц назад

    റിയാസ് മൗലവി വിധിയോട് കൂടി c p m ൻ്റെ കണ്ണൂരിലെ കാര്യത്തിന് തീരുമാനം ആയിട്ടുണ്ട്

  • @varghesemm1132
    @varghesemm1132 Месяц назад +2

    ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവി ആണ് ഒരു കോടി രൂപ തന്നാൽ ഞാൻ ബിജെപി യിൽ ചേരാം

    • @passionatechef
      @passionatechef Месяц назад

      ഒരു ഓണക്കോടി ആണോ?

  • @user-of2bv4qm2r
    @user-of2bv4qm2r Месяц назад

    Chanakam abhimanamanu corect

  • @thahiratp5968
    @thahiratp5968 Месяц назад

    😅😊

  • @user-id8ki4nw6g
    @user-id8ki4nw6g Месяц назад +1

    Jarajayanu malayalam matharam arrriyuu so you think

  • @eemauyau
    @eemauyau Месяц назад

    This debate itself sums up the Kannur Politics. So much of Intolerant fools.

  • @user-ue1ek3pv5n
    @user-ue1ek3pv5n Месяц назад

    അഴിമതി കാരെ കാണണമെങ്കിൽ കാണ് സിപിഎം കോൺഗ്രസ്‌ എന്നിവരെ കാന്ന്

  • @muhamedalick1389
    @muhamedalick1389 Месяц назад +1

    ബിജെപി ഒരു സ്സീറ്റ് പോലും നേടാൻ പോകുന്നില്ല.

  • @pigeonpeace6418
    @pigeonpeace6418 Месяц назад

    Sudaaakaran🎉🎉🎉

  • @manuashok5853
    @manuashok5853 Месяц назад +6

    LDF 🔥

  • @sujithrs4166
    @sujithrs4166 Месяц назад +1

    KS

  • @surendranp4808
    @surendranp4808 Месяц назад

    എം വി ചെന്നാൽ ഒരു പ്രാവശ്യം പോലും സംസാരിക്കാൻ കഴിയുമോ സഖാവെ.LKG തൊട്ടു് ഇo ഗ്ലീഷും ഹിന്ദിയും പഠിക്കേണ്ടെ.

  • @user-ps3rk3tg8y
    @user-ps3rk3tg8y Месяц назад

    ആര് പോയാലും ഹിന്ദിയോ
    ഇന്ഗ്ലീഷോ പഠിച്ചിട്ടു പോകണേ.

  • @user-dz8ln4de3o
    @user-dz8ln4de3o Месяц назад

    JEYARAJEN.ENTHU.TOKING.PARALAMETIL.LANGUAG

  • @balanareekkara2155
    @balanareekkara2155 Месяц назад

    പച്ചഷർട്ട് ധരിച്ചവൻ പരമചെറ്റയാണെന്നു തോന്നുന്നു

  • @navazma7230
    @navazma7230 Месяц назад +4

    ഇന്നത്തെ സി പി എം ഇന്നത്തെ ബി ജെ പി