പടപൊരുതാൻ മുന്നണികൾ തയ്യാർ..പത്തനംതിട്ടയിൽ ആര് ജയിച്ചുകയറും?- നമ്മുടെ ചിഹ്നം | Loksabha 2024 | PTA

Поделиться
HTML-код
  • Опубликовано: 30 мар 2024
  • പടപൊരുതാൻ മൂന്ന് മുന്നണികളും തയ്യാർ..പത്തനംതിട്ടയിൽ ആര് ജയിച്ചുകയറും?- നമ്മുടെ ചിഹ്നം
    #NammudeChinnam #pathanamthitta #loksabhaelection2024 #debate
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 478

  • @padaveedan123
    @padaveedan123 2 месяца назад +14

    ഇവൻ മാർ തമ്മിൽ തല്ലും ബിജെപി ജയിക്കും 🧡

  • @user-xy5mk6yo3j
    @user-xy5mk6yo3j 2 месяца назад +5

    തല്ലല്ലേ ചേട്ടാ
    അവിടെ ഇരിക്കൂ ചേട്ടാ
    ഇത് എന്ത് സ്വഭാവമാണ് ചേട്ടാ
    നാളെ നിങ്ങൾ തമ്മിൽ
    കാണേണ്ടതല്ലേ ചേട്ടാ
    ചേട്ടാ നിങ്ങളെ ഞാൻ ഇവിടെ പിടിച്ചിരുത്തി അല്ലേ ചേട്ടാ
    തമ്മിൽ തല്ലല്ലേ ചേട്ടാ......❤
    ...

  • @a2zentertainment97
    @a2zentertainment97 2 месяца назад +15

    പൂഞ്ഞാർ മേഖലയിലെ മൂന്നു സഹകരണ ബാങ്കുകൾ കട്ടുമുടിച്ചത് ഇപ്പോഴത്തെ എംപിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ആണ്. അതുകൊണ്ടുതന്നെ ആ പെരും കള്ളനെ ഈത്തവണ തോൽപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഉദ്ദേശം.

  • @Rajeev06xh
    @Rajeev06xh 2 месяца назад +101

    ഞങ്ങൾ പത്തനംതിട്ട കാർക്കും മതിയായി രണ്ടു മുന്നണിയെയും ..

    • @pearlr4805
      @pearlr4805 2 месяца назад +7

      മരവാഴ ഫാനാ?

    • @sreenathharikumar2163
      @sreenathharikumar2163 2 месяца назад +3

      Enn ni mathram ang theerumanich mathiyo???

    • @user-yw2jq5qm2x
      @user-yw2jq5qm2x 2 месяца назад +2

      Ee njangal araaa?

    • @Js-fj5cz
      @Js-fj5cz 2 месяца назад +3

      എന്ന് വെച്ച് ആ പൊട്ടൻ അനിലിനെ ജയിപ്പിക്കണമെന്നാണോ ചേട്ടൻ പറയുന്നെ 😂😂

    • @collabjibz9602
      @collabjibz9602 2 месяца назад

      Nee aruva uvve?

  • @vineeshvijayan163
    @vineeshvijayan163 2 месяца назад +107

    ഞാൻ കഴിഞ്ഞ രണ്ടു തവണയും ആന്റോ ആന്റണിയ്ക്ക് വോട്ട് ചെയ്ത ആളാണ് ഇത്തവണ ബിജെപി യ്ക്ക് കൊടുക്കും

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 2 месяца назад +16

      Thetam ano vendath appo

    • @suhailnajeeb8132
      @suhailnajeeb8132 2 месяца назад

      കള്ള കമ്മി ഫേക്ക് അക്കൗണ്ടിൽ വന്നാൽ മനസ്സിലാകില്ല എന്ന് വിചാരിച്ചോ 😅

    • @cristiano1774
      @cristiano1774 2 месяца назад +14

      ​@@MuhammedDanish-kw5geബുദ്ധി ഉള്ളവർ ബിജെപി ക്കെ വോട്ട്. കൊടുക്കു. അവരുടെ വിദ്യാഭ്യാസ യോഗ്യത കൂടി നോക്ക് ബ്രോ

    • @devanjayamol9620
      @devanjayamol9620 2 месяца назад

      ​@@MuhammedDanish-kw5geഷുഡാപ്പി😂

    • @rahulsls
      @rahulsls 2 месяца назад

      ​@@MuhammedDanish-kw5geni Nabi 🐷 thitam 💩 അല്ലേ എല്ലാ fridayum puzhugi tinunnne 💩🐷🤧

  • @geteducated9123
    @geteducated9123 2 месяца назад +29

    പ്രബുദ്ധ മലയാളീ....തൂഫ്.... ആർക്കോ വേണ്ടി തമ്മിൽ അടിക്കുന്നു

  • @aliasvarghese4619
    @aliasvarghese4619 Месяц назад +2

    അണികൾ ചെയ്യുന്നതാണ് ശരി എല്ലാ കൊഴപ്പങ്ങളും ഉണ്ടാക്കുന്നത്
    ഈ കസേരകളിൽ ഇരിക്കാനുള്ള ആർത്തി കൊണ്ടാണ്. കസേരകളിൽ ഇരിക്കാൻ അത്യഗ്രഹം ഇല്ലല്ലോ

  • @kollamchandran2975
    @kollamchandran2975 2 месяца назад +30

    കയറൂ പിരി ശാസ്ത്രം തോക്കുകയാണ്...സുഹൃത്തുക്കളെ....😂😂

  • @johngeorge8772
    @johngeorge8772 2 месяца назад +25

    അബിൻ 💪പൊളിച്ചു

    • @ajilvarghese4787
      @ajilvarghese4787 2 месяца назад +3

      എനിക്കിഷ്ടപ്പെട്ടത് അബി കൂടെ വന്ന ആളുകളെയാണ്
      മറ്റൊന്നും കൂടെ ഇവിടെ ബിജെപിയും 😊 ഒറ്റയ്ക്ക് ഒറ്റക്കെട്ടാണ് ഇവിടെ വോട്ട് എണ്ണുമ്പോൾ സിപിഎമ്മിനെക്കാളും കൂടുതൽ വോട്ട് ബിജെപിക്ക് ഉണ്ടാകും

    • @ajilvarghese4787
      @ajilvarghese4787 2 месяца назад +1

      ബിജെപി +സിപിഎം

  • @DileepKumar-tj1qc
    @DileepKumar-tj1qc 2 месяца назад +13

    പത്തനംതിട്ട ബിജെപി ജയിക്കും ♥️♥️♥️

    • @ajwatravel6072
      @ajwatravel6072 2 месяца назад +1

      😂

    • @edwardthomas8390
      @edwardthomas8390 Месяц назад

      😮😮😮😮 ഹെന്ത് 🤣🤣🤣.. നടന്നതന്നെ 😂😂😂

  • @izrin-shahul-sheza
    @izrin-shahul-sheza 2 месяца назад +12

    അവതരക്കാ പരാജയം ആണ് 😭😭

  • @Kkr7428
    @Kkr7428 2 месяца назад +24

    കേരളം വിട്ടാൽ ബായ് ബായ് 😂

  • @beautiful4851
    @beautiful4851 2 месяца назад +5

    മാദ്ധ്യമങ്ങൾ ഇങ്ങനുള്ള പണികൾ നിറുത്തണം ഏത് രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വരണമെന്ന് ജനങ്ങൾ തിരുമാനിക്കട്ടെ 🙏

  • @georgezacharia5258
    @georgezacharia5258 2 месяца назад +18

    ഇപ്പോൾ ജനം വെറുത്തു കൊണ്ടിരിക്കുന്നു...
    കയറുപിരി.... പിരി പിരി.......

  • @brijithvelayudhan6624
    @brijithvelayudhan6624 2 месяца назад +43

    ഇങ്ങനത്തെ എല്ലാ പരിപാടിയിലും... Udf, ldf പൊരിഞ്ഞ അടിയാണ്...

    • @muhzin8500
      @muhzin8500 2 месяца назад +3

      ബിജെപിക്ക് ആളില്ലാ സുഹൃത്തേ!!

    • @amt21133
      @amt21133 Месяц назад

      Yes.. This helps b ja p

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 2 месяца назад +53

    ഈ കസേര എടുത്ത് അറിയുന്ന ആളുകളുടെ പേരിൽ കേസ് എടുക്കണം ഏത് പാർട്ടിക്കാരായ കുഴപ്പമില്ല വ്യക്തമായ കാഴ്ചപ്പാടും ആശയവും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം തോന്നിവാസങ്ങൾ ചെയ്യേണ്ടി വരുന്നത്

    • @rajanvd7303
      @rajanvd7303 2 месяца назад +1

      Corect.

    • @motographerash7006
      @motographerash7006 2 месяца назад +2

      തെറി വിളിച്ചു കോൺഗ്രസ്സ്😂, അപ്പൊ ഏറു കൊടുത്തു...

    • @salessales6287
      @salessales6287 2 месяца назад +1

      വയറു നിറക്കാൻ ഖദറും ഗുസ്തിയുമായി രാഷ്ട്രീയമെന്ന് പറഞ്ഞു നടക്കുന്ന ടീമുകളാ അവിടെ കൂടിയത്.
      4 ചക്രം കൊടുക്കാമെങ്കിൽ ഇവനെയൊക്കെ ബിജെപി യിൽ കൊണ്ടുവരാം.

    • @AraA-fi4nt
      @AraA-fi4nt 2 месяца назад +1

      Congrasgundagaltemadygalpakistanbigarar

    • @user-pk77
      @user-pk77 2 месяца назад

      കസേര എറിയുന്ന മറവാഴ 😂😂😂

  • @jayasreemadhu7302
    @jayasreemadhu7302 2 месяца назад +26

    നിയമസഭയിൽ കാണിക്കുന്ന തെമ്മാടിത്തരം ഇവിടെയും

  • @surajts7833
    @surajts7833 2 месяца назад +15

    Anil Antony❤❤❤

  • @ashokkumarevkumar2796
    @ashokkumarevkumar2796 2 месяца назад +11

    ❤️അനിൽ

  • @AnilKumar-vh7rt
    @AnilKumar-vh7rt 2 месяца назад +18

    മാപ്രകൾ ക്ക് ഇറങ്ങി നാട്ടിലെ സമാധാനം കളയുന്നു..

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 месяца назад +35

    സഹിഷ്ണുത ഇല്ലാത്തവർ ഇതിൽ പങ്കെടുക്കരുത്

  • @r_voice_media
    @r_voice_media 2 месяца назад +14

    ldf ന് ഉത്തരം മുട്ടി 😁😁😁അവർ തനി സ്വഭാവം പുറത്ത് ചാടി

    • @motographerash7006
      @motographerash7006 2 месяца назад +3

      കോൺഗ്രസ്സ് ആണല്ലോ തെറി വിളിച്ചു അടി മേടിച്ചത്😂

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 месяца назад +4

    തോൽക്കും എന്ന് പേടിക്കുന്നവർ ആണ് വഴക്കിടുന്നത് എന്ന് തോന്നുന്നു.

  • @freefire-mu6ii
    @freefire-mu6ii 2 месяца назад +3

    ഈ പരിപാടി കാണുമ്പോൾ മഴപെയ്യുന്നു മദ്ധളം കൊട്ടുന്നു സിനിമയിലെ ക്ലൈമാക്സ്‌ സീൻ ഓർമ വന്നു 😅😅😅😅😅😅

  • @divakaranvdivakaranv5387
    @divakaranvdivakaranv5387 2 месяца назад +3

    അടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചപ്പോൾ എന്താസംശയംഅതും മോദി എന്ന് പറഞ്ഞ മഹാനും തരൂരു തന്നെ!

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 2 месяца назад +10

    യുഡിഫ് ❤❤

  • @HasanKunji
    @HasanKunji 2 месяца назад +11

    തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വേണം കയറ് പിരിക്ക് മുന്നാർ പ്പോയി സുഖിക്കാൻ

  • @pearlr4805
    @pearlr4805 2 месяца назад +4

    29:40 യുപിഎ സർക്കാരിൽ 8 മന്ത്രിമാർ ഉണ്ടായിരുന്നു. എൻഡി സർക്കാരിന്റെ കാലത്ത് 2 മരവാഴകളാണ് ഉള്ളത്

  • @krmohanan4979
    @krmohanan4979 2 месяца назад +6

    നല്ല സ്റ്റാൻഡേർഡ് ജനങ്ങൾ ആണ് പുത്തനംതിട്ടയിലെന്ന് തോന്നുന്നു... കസേരകളി ഭേഷായിരിക്കുന്നു . കഷ്ടം

    • @JAYADEVNEELAKANDAN
      @JAYADEVNEELAKANDAN Месяц назад

      മോനേ കുറെ വിവരം ഇല്ലാത്ത പാർട്ടിക്കാർ എന്തെങ്കിലും കാണിച്ചാൽ അതിനു പത്തനംതിട്ട മൊത്തത്തിൽ അങ്ങ് താക്കേണ്ട കേട്ടോ

    • @krmohanan4979
      @krmohanan4979 Месяц назад

      @@JAYADEVNEELAKANDAN 🙏🙏🥰🥰

  • @i_am_sudev
    @i_am_sudev Месяц назад +1

    ആരു ജയിച്ചാലും പൊതുജനങ്ങൾക്ക് ഒരു പ്രേയോജനാ വും ഇല്ല ആന്റോ ആന്റിണിയെന്ന ആളെ കഴി ഞ്ഞ് ഇലഷാനു കണ്ടതാണ് പിന്നെ ഇപ്പോൾ കാണുന്നത് ഞാൻ പത്തനംതിട്ടക്കാരി ആണ് മുന്ന് പാർട്ടിക്കാരും കണക്കാണ് അടിയേ ഇവർ ക്ക് അറിയൂ നല്ല കാര്യം ചെയ്യാൻ മുന്നേ ആൾക്കാർക്കും അറിയില്ല

  • @rameesnk
    @rameesnk 2 месяца назад +25

    അബിൻ വർക്കി 💪💪💪💪💪💪

  • @bhaskarangopalan5672
    @bhaskarangopalan5672 2 месяца назад +2

    ഞങ്ങൾ എന്ന് പറയരുത് ഞാൻ എനിക്ക് ബിജെപിക്ക് വോട്ടു ചെയ്യണം. ചെയ്താൽ പോരെ

  • @motographerash7006
    @motographerash7006 2 месяца назад +9

    ആൻ്റോ ആൻ്റണി എന്ന വാഴ വീഴണം...

    • @AraA-fi4nt
      @AraA-fi4nt 2 месяца назад +1

      Sughimanantogundacongras

  • @aliasvarghese4619
    @aliasvarghese4619 Месяц назад +1

    കസേരകൾ വലിച്ചെറിയു. കസേരമോഹമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം .

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 месяца назад +3

    ചർച്ച നയിക്കാൻ മിടുക്കിയാണ് മാതു. മാതുവിന്റെ അടുത്ത് ഒരുത്തന്റെയും ഒരു പണിയും നടക്കില്ല

  • @anirudhR-jx1bs
    @anirudhR-jx1bs 2 месяца назад +8

    നാമജപതേ തെറിജപം എന്ന് പറഞ്ഞവർക്കും പാകിസ്ഥാനെ അനുകൂലിക്കുന്നവർക്കും എന്റെ വോട്ടില്ല 👍👍

  • @beautiful4851
    @beautiful4851 2 месяца назад +1

    പൊതുജനങ്ങൾ പൊട്ടന്മാരാണ് പിന്നെ നേതാക്കന്മാരെ പറഞ്ഞിട്ട് എന്ത് കാര്യം😂

  • @georgealakan1773
    @georgealakan1773 2 месяца назад +2

    മാതു സജി മാഡത്തിന് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ajijayapalan5308
    @ajijayapalan5308 2 месяца назад +3

    ഇതിപ്പോ കാണുമ്പോൾ
    ഒരുകക്ഷികൾ തമ്മിൽ തല്ലുന്നു
    ബിജെപി നോക്ക്കുത്തിയായി നിൽക്കുന്നു കേരളത്തിലെ ജനങ്ങൾ ചിന്തിക്കു വോട്ടു ആർക്കുചെയ്യണമെന്ന്

  • @alexabraham7968
    @alexabraham7968 2 месяца назад +19

    Anil ❤

  • @gopakumargopakumar1645
    @gopakumargopakumar1645 2 месяца назад +27

    അനില്‍ ആന്റണി ❤❤❤❤❤❤❤

  • @umaibiaumaibia8375
    @umaibiaumaibia8375 Месяц назад

    ഈ രണ്ട് പാർട്ടിയും ഇങ്ങിനെയൊക്കെ തന്നെ ഉത്തരം മുട്ടുമ്പോൾ തല്ലുക ഇത് തന്നെ ഇത് രണ്ടും ബോംബ് പാർട്ടികളാണ്

  • @mohanpilla9106
    @mohanpilla9106 2 месяца назад +5

    Jaibjp

  • @user-hd9yy8zi2h
    @user-hd9yy8zi2h 2 месяца назад +1

    കേരളം കുറക്കുന്നില്ലല്ലോ😂

  • @pjgeorge1536
    @pjgeorge1536 Месяц назад +1

    ചർച്ചയാണെകിൽ ചർച്ച നടത്തണം വിവരം കെട്ടവൻ മാർ വെറുതേ കുരയ്കുകയും അടി പിടി കൂടുകയും ചെയ്യുംജനം ഒന്നുകണ്ടിട്ടുണ്ട് അതു തന്നെ നടക്കും ചർച്ചയിൽ അടി പിടി കൂടിയാൻ ആരായിരുന്നാലും മറുപടി കിട്ടും ചർച്ച എന്നു പറഞ്ഞാൽ സ്വാതന്ത്ര്യമായി നേതാക്കൾക്ക് സംസാരിക്കാനുള്ള വേദിയാണ്

  • @adi-bl9gf
    @adi-bl9gf 2 месяца назад +2

    MLA🔥

  • @krmohanan4979
    @krmohanan4979 2 месяца назад +3

    കേരളത്തിലെ കടക്കെണിയിലാക്കിയ കയറു പിരി കടം വാങ്ങൾ ചാത്ര ജ്ഞൻ , വെറുതെ പെൻഷൻ വാങ്ങാൻ മാത്രം കേന്ദ്രത്തിൽ പതിനഞ്ചു വർഷമായി പോയി കൊണ്ടിരിക്കുന്ന ലക്കിയസ്റ്റ് പുമാനും പുതിയ ലാവണം തേടി വന്ന ന്യൂജൻ സ്ഥാനാർത്ഥി... പിന്നെ പത്തനംതിട്ടയ്ക്ക എന്തു വേണം😂😂😂😂

  • @jinugeorge6009
    @jinugeorge6009 2 месяца назад +6

    എബിൻ വർക്കി അടിച്ചു കിളി പാറി നിക്കുവാ😂

  • @harivishnu8944
    @harivishnu8944 2 месяца назад +1

    Subsidy ആർക്കും കിട്ടുന്നില്ല സുഹൃത്തേ...

  • @saajsuni4479
    @saajsuni4479 2 месяца назад +1

    Well done

  • @Js-fj5cz
    @Js-fj5cz 2 месяца назад +5

    ഈ ജനീഷ് ഒക്കെ ആണ്‌ ഞങ്ങടെ mla ഓരോ ഗതികേട്, സീതത്തോട് സഹകരണ ബാങ്കിൽ പോയാൽ അറിയാം ജനീഷിനെ നിലവാരം

  • @anwarkaja5689
    @anwarkaja5689 2 месяца назад +7

    അബിൻ വർക്കി 👌👌👌

  • @bharatvansh8784
    @bharatvansh8784 Месяц назад +1

    കുത്ത്ഇൻഡി ടീമേ ജയിക്കില്ല. വോട്ട് മോഡിജീക്ക് മാത്രം. പാകിസ്ഥാന് വേണ്ടിയൊരു M.P. കേരളത്തിൽ നിന്ന് വേണ്ട. ഏതവൻ ചെലച്ചാലും കസേരയെറിഞ്ഞാലും....❤

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj 2 месяца назад +10

    ഈ രണ്ടു പാർട്ടിയും പിരിച്ചുവിടണം
    ബിജെപി അധികാരത്തിൽ വരണം

  • @user-jf8yr6hz5n
    @user-jf8yr6hz5n 2 месяца назад +1

    നരേന്ദ്രമോഡിയുടെ കാട്ടുപള്ളി ഇന്ത്യ എല്ലാ വീട്ടിലും 15 ലക്ഷം രൂപയും നാരി ബച്ചാവോ എന്ന് പറഞ്ഞിട്ട് നാരി ബച്ചാവോ എന്ന് പറഞ്ഞിട്ട് ക്രിസ്ത്യൻ ചർച്ചകൾ പൊളിച്ച് കാട്

    • @user-xz9ir3uf5u
      @user-xz9ir3uf5u 2 месяца назад

      280 ഓളം ചർച്ചകളും സ്കൂളുകളും ജീസസിന്റെയുംമാതാവിന്റെ രൂപങ്ങളും തല്ലിപ്പൊളിച്ച് തീയിട്ട തീവ്രവാദി ഗ്രൂപ്പുകളെ കരുതിയിരിക്കുക കഴിവതും അടുപ്പിക്കാതിരിക്കുക 🙏🏻

  • @motographerash7006
    @motographerash7006 2 месяца назад +4

    വാഴ വർക്കിയുടെ അണ്ണാക്കിൽ കൊടുത്തു 😂

  • @sathiarajan9724
    @sathiarajan9724 2 месяца назад +4

    Blind workers, if they couldn't tolerate an ideal debate they are not fit for political works,shame on this people who boast cent percent literacy,they are brought to create problems,shame on these people.

  • @ashrafdubai5496
    @ashrafdubai5496 Месяц назад

    😊

  • @unniyettan_2255
    @unniyettan_2255 2 месяца назад +13

    അടുക്കള ചര്‍ച്ച മാത്രമേ മാധു അവള്‍ക്കു പറ്റൂ വേറെ ആരും ഇല്ലേ she don't how to handle public debate 😅😅😅😅😅😅😅 കിടന്ന് കരയുകയാണ്😅

    • @shansudev5664
      @shansudev5664 2 месяца назад +2

      Studioyil irrunu konnakkunaa pole allaa kallathil irrangumbol kettooo maathu shaani paruthikuru

  • @santhoshkurup3747
    @santhoshkurup3747 2 месяца назад +1

    These discussions highlights the lack of culture of political public, what a shame

  • @rajanvd7303
    @rajanvd7303 2 месяца назад +5

    Ad. Noubl mathew. Exllent speach.

  • @pearlr4805
    @pearlr4805 2 месяца назад +1

    മാതുവിൻ്റെ കണ്ട്രോളിഗ് കൊള്ളാം.

  • @user-jf8yr6hz5n
    @user-jf8yr6hz5n 2 месяца назад +1

    വയനാട് വയനാട് കോൺഗ്രസിൻറെ സിറ്റിങ് സീറ്റാണ് അവിടെനിന്ന് എന്തിനാണ് ഉണ്ടാക്കുന്നത്

  • @entertaimentmediakerala2921
    @entertaimentmediakerala2921 2 месяца назад +10

    Anil ANTONY🔥🔥🔥🔥🔥🔥❤️❤️❤️❤️👍👍👍👍👍

  • @nazeernazeer9440
    @nazeernazeer9440 2 месяца назад +1

    congrats van puripashthil vjaikkum

  • @jCN_055
    @jCN_055 2 месяца назад +1

    അവതാരകയ്ക്ക് , അടി നടന്നില്ലെങ്കിൽ ഇൻസെന്റീവ് കിട്ടില്ലെന്ന് തോന്നുന്നു

  • @kannan9641
    @kannan9641 2 месяца назад +5

    B j. P. Oridathum. Jaikkillaaaa

    • @rajanvd7303
      @rajanvd7303 2 месяца назад +6

      Verum sopnam. India bharikkunna b. J .p. keralathilum. Varum. Ani antony vijaikkum.

    • @avarughesevarughese7383
      @avarughesevarughese7383 2 месяца назад

      kettivacha kasu poyi

  • @Abeiden
    @Abeiden 2 месяца назад +4

    Abin ❤

  • @sujathadevibs6982
    @sujathadevibs6982 Месяц назад

    ഭരണത്തിൽ കേന്ദ്രവും, കേരളവും തമ്മിൽ എന്ത് വ്യത്യാസം? രണ്ടുപേരും അവരവരുടെ പാർട്ടി വളർത്തുന്നു..സാധാരണ ജനങ്ങൾക്ക് എന്ത് പ്രയോജനം????

  • @ManojKumar-tn8qi
    @ManojKumar-tn8qi 2 месяца назад +1

    ചേട്ടന്റെ നമ്പർ കിട്ടിയാൽ 400 സീറ്റ് കിട്ടിയാൽ ഒരു കടുക്കൻ വാങ്ങിത്തരാനായിരുന്നു.😂😂😂

    • @alexabraham7968
      @alexabraham7968 2 месяца назад +2

      നിങ്ങൾ ജിഹാദികൾ അങ്ങനെ അല്ലേ പറയു

  • @bhaskarangopalan5672
    @bhaskarangopalan5672 2 месяца назад +2

    ശബരിമല അയ്യപ്പനും ഈ തിരഞ്ഞെടുപ്പും തമ്മിൽ എന്ത് ബന്ധം കോൺഗ്രസ്സേ

  • @aliasvarghese4619
    @aliasvarghese4619 Месяц назад

    കസേരകൾ വലിച്ചെറിയു. കസേരമോഹമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം

  • @anil78100
    @anil78100 2 месяца назад

    The standard of caders why only looking north.

  • @ammanimathew9667
    @ammanimathew9667 2 месяца назад +4

    പത്തനംതിട്ടയിൽ തോമസ് ഐസക്കും അനില ആൻറണി യും വൻപിച്ച ഭൂരിപക്ഷത്തോടെ തോൽക്കു കേരളത്തിൽ ഇനി കളിയൊന്നും നടക്കില്ല

  • @MohanK-pd9cj
    @MohanK-pd9cj Месяц назад

    എന്തിനി UDFനും LDFനും രണ്ടു ടെബിൾ ഒന്ന് ഇട്ടാൽ മതിയായിരുന്നു.

  • @aliasvarghese4619
    @aliasvarghese4619 Месяц назад

    Not political constituancy. But best greedy peoples constituancy.

  • @YoloRam
    @YoloRam 2 месяца назад +16

    ANIL ANTONY❤

  • @user-rg3if1fr3m
    @user-rg3if1fr3m 2 месяца назад

    Mathuilove❤❤❤❤😂❤❤❤

  • @anitechmedia8443
    @anitechmedia8443 2 месяца назад +1

    ഡെ ഇവിടെ മല ഒന്നും അല്ല ആവശ്യം ജനങ്ങൾക്ക് തൊഴിൽ ആഹാരം വികസനം

    • @manjushabiju9585
      @manjushabiju9585 Месяц назад

      ഞങ്ങൾക്ക് ആവശ്യമാണ്

  • @varghesepa8107
    @varghesepa8107 Месяц назад +1

    കാണിച്ചു തരാം മോളെ - ഐസക്ക് ആരാണെന്ന് 'ഇല റിസൾട്ട് വരുമ്പോൾ കാണിച്ചു തരാം. കോൺഗ്രസ്സിന് വെറും 2 സീറ്റ്. BJP ക്ക് പൂജ്യം. സമച്ച '

  • @user-lh7bt1ez6x
    @user-lh7bt1ez6x 2 месяца назад +1

    പ്രബുദ്ധ കേരളം കഷ്ട്ടം

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 месяца назад +7

    അബിൻ എന്താണ് ഇത്തരം അസഹിഷ്ണുത

  • @haridasnr322
    @haridasnr322 2 месяца назад +1

    ഈ UDF കാർ പഴയ കാര്യങ്ങൾ പറഞ്ഞു നടക്കുന്ന പാർട്ടിയാണ

  • @vinodkumar-li4uc
    @vinodkumar-li4uc 2 месяца назад +24

    അനിൽ ആന്റണി

  • @user-nf1lx6bj4l
    @user-nf1lx6bj4l Месяц назад +1

    ശ്രീ ജനീഷ് കുമാർ നാണമില്ലേ? ഈ പാർട്ടിയിൽ ഇപ്പോഴും കടിച്ചു തൂങ്ങി നിൽക്കാൻ ഇത്ര വൃത്തികെട്ട പാർട്ടിയിൽ വന്ന സംസാരിക്കാൻ നാണമില്ലേ തൊലിക്കട്ടി അപാരം തന്നെ. കേരളത്തിൽ നടക്കുന്നത് എന്താണെന്ന് നന്നായിട്ട് അറിയാം എങ്കിലും ഇപ്പോഴും ഈ അണികൾ നേതാക്കന്മാർക്ക് വേണ്ടി, സംസാരിക്കാൻ വരുന്നല്ലോ കഷ്ടം തന്നെ.

  • @anitechmedia8443
    @anitechmedia8443 2 месяца назад +1

    അവതാരക ഒരു സ്ത്രീ ആയതു കൊണ്ട് ആണോ അവരെ അനുസരിക്കാക്കത്തത്ത്😢😢😢 കഷ്ടം

  • @anseenaanas1035
    @anseenaanas1035 2 месяца назад +3

    Konni medical college founder is the great ummen chandi.. Enth kallamaan paranj parathunne kammikuttaa

  • @sebastianathappilly9140
    @sebastianathappilly9140 2 месяца назад +3

    Evm ഉണ്ടല്ലൊ.

    • @rajanvd7303
      @rajanvd7303 2 месяца назад +4

      Con. Partty kondu vannathanallo ?

  • @Naushadrayan
    @Naushadrayan 2 месяца назад +5

    ഇടത്തൻമാർക്ക് കൂവി തോൽപ്പിക്കാൻ പറ്റും. അല്ലേൽ കള്ളം പറഞ്ഞു പരത്താൻ പറ്റും…
    വേറെ ഒന്നും പറ്റില്ല.

    • @motographerash7006
      @motographerash7006 2 месяца назад +4

      എന്നിട്ട് കോൺഗ്രസ്സ് ആണല്ലോ ആദ്യം തെറി വിളിച്ചത്😂, അതല്ലേ ഏറു കിട്ടിയത്

    • @suhailnajeeb8132
      @suhailnajeeb8132 2 месяца назад

      ഏറു അങ്ങോട്ടും കിട്ടുന്നുണ്ട് കണ്ടില്ലേ 🤣

    • @motographerash7006
      @motographerash7006 2 месяца назад +2

      @@suhailnajeeb8132 ഇടി കിട്ടിയത് കോൺഗ്രസ്സിന് അല്ലേ ..കണ്ടില്ലേ

  • @Invisible__gamer_2.0
    @Invisible__gamer_2.0 Месяц назад +1

    രാഹുൽ ഗാന്ധി നമ്മുടെ പ്രധാന മന്ത്രി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mayaprasannan6778
    @mayaprasannan6778 2 месяца назад

    Petrol nu Vila koody yaum nalla road kitty yille. eni ellavarum electric vehicles vangi thudangi.

  • @monishm6377
    @monishm6377 2 месяца назад +8

    ആദ്യo വർക്കിയേ തളക്ക്

  • @jinugeorge6009
    @jinugeorge6009 2 месяца назад +4

    ജനീഷ് കുമാർ 🔥🔥🔥

  • @maheshmahi-nk6hy
    @maheshmahi-nk6hy 2 месяца назад +4

    ഒന്ന് പറയാം LDF പറഞ്ഞത് ഉറപ്പിച്ചു പറഞ്ഞത് പോലെ oru ലക്ഷം vote പുരിപക്ഷം കൊണ്ട് ഞങ്ങൾ തോൽക്കും 😂

  • @indyakarruttavaraving
    @indyakarruttavaraving 2 месяца назад +1

    പാർലമെന്റ് പോയാലും ഇതുപോലെ കൂവും

  • @gireeshkumar5400
    @gireeshkumar5400 2 месяца назад +4

    അനിൽ ആന്റണിക്ക് വിജയാശംസകൾ..❤

  • @SreeragR-js8gr
    @SreeragR-js8gr 2 месяца назад

    എല്ലാ മാധ്യമങ്ങളും ഇലക്ഷന് ആകുമ്പോൾ ഈ രീതിയിൽ ചർച്ച ചെയ്യാറുണ്ട് പക്ഷെ ഒരു വല്ലിയ ജനങ്ങൾക്കിടയിൽ എത്തുന്ന ഈ പരുപാടിയിൽ ഈ രാഷ്ട്രീയക്കാർ കിടന്നു തമ്മിൽ തല്ലു അത്‌ thumbnail ഇട്ടു വ്യൂവേഴ്‌സ് കൂട്ടുന്നു പ്രബുദ്ധ മലയാളികൾ കഷ്ട്ടം ഒരു അക്രമങ്ങൾ ഇല്ലാത്ത നാട് 🙏🏻

  • @vikingsfc6615
    @vikingsfc6615 2 месяца назад +2

    Noble mathew police എടുത്തോണ്ട് പോകുന്നത് കണ്ടത് ഇപോഴും ഓർക്കുന്നു ഇവൻ പെടുത്തില്ലെന്നേ ഉള്ളു 🤣

  • @user-qz7fd3mu8v
    @user-qz7fd3mu8v 2 месяца назад +1

    ചിരിതേടെ പാവാടയിൽ തൂങ്ങി ഒരു നാടിനെ പറ്റിച്ചു ഒരു പാവം മുൻ മുഘ്യമന്തിയെ ശരിയാകിയ ഈ കൂട്ടം, നാട്ടിലെ സ്കൂളിന്റെ മതിൽ വരെ പൊളിച്ചു ഡർബാർ നടത്തിയ ഇയാൾ എന്ത് വൃത്തികേടും പറയും, നാടിനെ ഭരിച്ചു മുടിച്ചു ഈ കോലത്തിൽ ആക്കിയ ഇയാൾ പറയുന്നത് കേട്ടാൽ ഈ നാട് ഉണ്ടാവില്ല, അത്ര മാത്രം കുളം തോന്നിയില്ലേ ഇവിടം.

  • @aliasvarghese4619
    @aliasvarghese4619 Месяц назад

    ഇന്ത്യ ലോകത്തു മൂന്നാം സ്ഥാനത്തും. കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും. അപ്പോൾ കേരളം ലോകത്തു തന്നെ ഒന്നാം സ്ഥാനത്താണല്ലോ .പിന്നെ എന്തിനാണ് സഹാക്കളുടെയും ശോഭ സുരേന്ദ്രന്റെയും മകനും വിദേശത്തിന്‌ പോയി ജോലി ചെയ്യുന്നതെന്ന് ഒന്ന് വിശദീകരിക്കാമോ