'വോട്ടുമറിക്കും? ആര് ആർക്കെന്ന്പറയൂ ..!' വോട്ടുവണ്ടി ആലപ്പുഴ മണ്ഡലത്തിൽ | Vottuvandi

Поделиться
HTML-код
  • Опубликовано: 16 апр 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 108

  • @krishnadasg9957
    @krishnadasg9957 2 месяца назад +22

    നമ്മുടെ ഉണ്ണിയർച്ച ശോഭ സുരേന്ദ്രൻ

  • @Manipur-kammi
    @Manipur-kammi 2 месяца назад +9

    KC യേയും ആരിഫിനേയും തങ്ങുന്ന ഉളകൾ

  • @dassaults925
    @dassaults925 2 месяца назад +20

    Sobha Surendran ❤️🧡👍🎉

    • @rayanrashidrayan8869
      @rayanrashidrayan8869 2 месяца назад

      💯;thottirikkum

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 2 месяца назад +1

      😂😂😂😂

    • @Yrujjjkk
      @Yrujjjkk 2 месяца назад

      എന്തിന് ഭഗത് സിംങ്ങാ 😂😂😂

    • @AjithKumar-tx9qq
      @AjithKumar-tx9qq Месяц назад

      ​@@rayanrashidrayan8869 ജൂൺ 4 വരെ അങ്ങനെ പറഞ്ഞ് സമാധാനിക്കുക 😂😂😂

  • @RKH4994
    @RKH4994 2 месяца назад +9

    ഗോപകുമാർ കാര്യങ്ങൾ കൃത്യമായി പഠിച്ചുപറയുന്നു. അഭിനന്ദനങ്ങൾ. ശോഭജിക് വളരെ സാധ്യത ഉണ്ട്. 18000,44000,187000 ശോഭ എത്തിയതോടെ ഗ്രാഫ് കണ്ടാൽ A ക്ലാസ്സ്‌ മണ്ഡലമായി തീർന്നതിൽ ഒരത്ഭുതവും ഇല്ലാ.

    • @bettercallsaul9230
      @bettercallsaul9230 2 месяца назад

      Ee vote kittilla.kaxhinja term randum muslim candidate pinne sabarimala ippo athonnum alla alappuzhayile scene kandoo😂

    • @RKH4994
      @RKH4994 2 месяца назад

      @@bettercallsaul9230 evm നമ്മുടെ കയ്യിലാ 😆.

    • @AjithKumar-tx9qq
      @AjithKumar-tx9qq Месяц назад

      ​@@RKH4994 😂😂 LDF ഉം UDF ഉം പരാജയപ്പെടുമെന്നുള്ള വസ്തുതയുടെ വെളിപ്പെടുത്തൽ മാത്രമാണ് EVM നെ കുറ്റപ്പെടുത്തുന്നത്....

  • @anirudhanu7510
    @anirudhanu7510 2 месяца назад +5

    അവതാരകൻ എപ്പോഴും നിഷ്പക്ഷൻ ആയിരിക്കണം ചർച്ച നടത്തുമ്പോൾ... ഏതൊരു പാർട്ടിയുടെയും ഭാഗം ചേരരുത്...

  • @vsudayakumar2281
    @vsudayakumar2281 2 месяца назад +5

    കേരളത്തിലുള്ള മാഹിയിൽ പെട്രോൾ ഡീസൽ വില എന്താണെന്ന് അറിയാമോ ?????
    😭😭😭

  • @satheeshkumar710
    @satheeshkumar710 2 месяца назад +5

    അവിടെ ചെന്ന് വേണു/ ആരിഫ് വായും നോക്കി ഇരിക്കാം

  • @rameshk5071
    @rameshk5071 2 месяца назад +3

    ആരിഫിനെ അയച്ചാൽ അമിത്ഷായെ കാണുമ്പോൾ പേടിച്ചു വിറച്ചു ഇരിക്കും പാർലമെന്റിൽ അത് വേണോ

  • @rajibnair12345
    @rajibnair12345 2 месяца назад +2

    23:28 പൊട്ടകിണറ്റിലെ തവളകൾ 😂😂😂

  • @rockybhai-dr7kh
    @rockybhai-dr7kh Месяц назад

    കഴിഞ്ഞ പ്രവിശ്യം 20 സീറ്റിൽ 19 കോൺഗ്രസ് കൊണ്ട് പോയപ്പോൾ ഒരു വാഴയെ ജയിപ്പിച്ചു വിട്ട മണ്ഡലം അല്ലേ😂. ആരിഫ് അണ്ണന്റെ ഇംഗ്ലീഷ് ട്രോളന്മാർ പൊങ്കല ഇട്ടത് ഇപ്പോഴും കിടപ്പുണ്ട് യൂട്യൂബിൽ.

  • @hareeshcp8072
    @hareeshcp8072 2 месяца назад +2

    Shobha ji ജയിച്ചാൽ ആലപ്പുഴ രക്ഷപെടും.

  • @user-uw6sc3nc1i
    @user-uw6sc3nc1i 2 месяца назад +7

    ഒരു എംപി ക്ക് ആകെ ഫണ്ട് 25കൊടി! 1000കോടി യുടെ തള്ള്!😂

    • @nishad2819
      @nishad2819 2 месяца назад

      5 years kond alle 25cr funding

    • @jomoncv9079
      @jomoncv9079 Месяц назад

      ❤❤❤❤

  • @kadavoorchannel9446
    @kadavoorchannel9446 Месяц назад

    ഈ പ്രതിഭാഹരി എന്ന് പറയുന്ന എംഎൽഎ. ഇന്നുവരെ കായംകുളത്തെ ഹൈവേ കൂടെ സഞ്ചരിച്ചിട്ടുണ്ട് എന്നറിയില്ല. ഹൈവേ വികസനം തുടങ്ങിയതിനുശേഷം അല്ല. കരുനാഗപ്പള്ളി മണ്ഡലം കഴിഞ്ഞാൽ അങ്ങ് ഹരിപ്പാട് മണ്ഡലം തുടങ്ങുന്നതുവരെ. ഈ റോഡിൽ ഉള്ള കുഴികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ. അത് ഈ എംഎൽഎയുടെ വലിയൊരു കഴിവുകേട് തന്നെയാണ്. അവർക്കുള്ള ഒരു മെയിൻ കഴിവ് നാട്ടുകാരെ കള്ളം പറഞ്ഞ് വിശ്വസിപ്പിക്കാൻ കഴിയുന്നു. ഇതേ കണക്ക് ഒരു കഴിവില്ലാത്ത എംഎൽഎയും. കേരളത്തിലെ ഒരു മണ്ഡലത്തിലും ഇല്ല. ഇതേ കണക്ക് കുഴിനഖം റോഡുകൾ. ഹൈവേ വികസനം നടക്കുന്നത് കൊണ്ടാണ് എന്ന് ഒരിക്കലും ഇതിനെ അവർക്ക് ന്യായീകരിക്കാൻ കഴിയില്ല. ഏഴുവർഷമായി ഉള്ള കാര്യമാണ്

  • @user-nl9bs8ho3l
    @user-nl9bs8ho3l 2 месяца назад +5

    shoba surendran

  • @rajeshkrishnan6231
    @rajeshkrishnan6231 Месяц назад

    അവതാരകൻ ഇടത് വലത് പാർട്ടികളുടെ സൈഡ് നിന്ന് പറയുന്നു ശോഭ ചേച്ചി ജയിച്ചിരിക്കും

  • @vikramkalanjoor6548
    @vikramkalanjoor6548 Месяц назад +1

    ഈ രാജ്യത്ത് മോദിജീ അല്ലാതെ ആരാണ് ആണുള്ളത്....?

  • @indyakarruttavaraving
    @indyakarruttavaraving Месяц назад

    സിപിഎമ്മുകാരാ പാർട്ടി ചിഹ്നം പോകാതെ നോക്കിക്കോ മരപ്പട്ടി ഈനാംപേച്ചി എന്തെങ്കിലും ആവും

  • @vikramkalanjoor6548
    @vikramkalanjoor6548 Месяц назад

    ഇത്തരം തിവ്രവാദികളെ എല്ലാ ഹിന്ദുക്കളും സപ്പോർട്ട് ചെയ്യണം, എന്നിട്ട് അനുഭവിക്കണം........

  • @deepthipradeep6075
    @deepthipradeep6075 2 месяца назад +1

    EVM ban ചെയ്തില്ലെങ്കിൽ വോട്ട് ബിജെപി ayirikkum

  • @vishnuvs8732
    @vishnuvs8732 2 месяца назад +1

    പൊതു ജനം എന്ന് പറഞ്ഞു പാർട്ടി പ്രവര്‍ത്തകര്‍ മാത്രം ഉള്ള ചർച്ച ആയി പോയി ,അത് ഇനി CPM,UDF,NDA ആയാലും

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад +2

    1.കേന്ദ്രത്തിൽ എന്തായാലും നരേദ്രമോദി വരും എന്ന് 100% ഉറപ്പാണ് അതുകൊണ്ടു കേന്ദ്രത്തിന്റെ വികസനങ്ങൾ ഒന്നും കേരളത്തിൽ നടക്കാതിരിക്കണമെങ്കിൽ
    കേന്ദ്രത്തിനെതിരായി പ്രവർത്തിക്കുന്ന ഇൻഡി (LDF+UDF) മുന്നണി യിലുള്ളവരെ എംപി മാരായി തിരഞ്ഞെടുക്കണം.
    എന്നിട്ടു എന്നെങ്കിലും ഇൻഡി മുന്നണി കേന്ദ്രം ഭരിക്കുന്നതും കാത്തു കാത്തിരിക്കാം.
    അതുവരെ മക്കളുടെ ഭാവിയോ പുരോഗതിയെ നമുക്ക് വേണ്ടാന്ന് തീരുമാനമെടുത്തു ഇൻഡി(LDF+UDF) മുന്നണിക്ക് വോട്ട് ചെയ്യുക.
    2.കേരളം ഒരിക്കലും ഗുജറാത്ത് പോലെയോ ഉത്തർ പ്രദേശ് പോലെയോ പുരോഗതിയിലേക്കു കുതിക്കരുത്.
    നമുക്കിങ്ങനെ മദ്യം വിറ്റും, ലോട്ടറി വിറ്റും,കൂടുതൽ കടമെടുത്തും, കൂടുതൽ കരം പിരിച്ചുമൊക്കെ എങ്ങനേലും തട്ടീം മുട്ടീം പോകാമെന്നേ
    3.കേരളത്തിലെ ഒരു പ്രതിപക്ഷ(UDF+LDF) എംപി ക്കു 5 വർഷത്തേക്ക് 17 കോടി രൂപ കേന്ദഗവണ്മെന്റ് നൽകും.
    അതു ലൈറ്റ് വെക്കണോ ബസ് സ്റ്റോപ്പ് കെട്ടണോ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനോ റോഡ് പണിയാണോ ഒക്കെ ഉപയോഗിക്കാം
    കൃത്യമായ കണക്കു സമർപ്പിച്ചാൽ മാത്രം മുഴുവൻ പണവും ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാം.
    പക്ഷെ കഴിവില്ലാത്തതുകൊണ്ടു കേരളത്തിലെ ഒരു എംപി മാരും ഇതേവരെ 10 കോടി താണ്ടിയിട്ടില്ല.
    ഇതിൽ കൂടുതൽ പണം ഉപയോഗിക്കണമെങ്കിൽ അത് പ്രധാനമന്ത്രി വഴിയേ നടക്കു, പക്ഷെ അങ്ങനെ നടന്നാൽ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കിട്ടും
    അതുകൊണ്ടു പൊതുവെ പ്രതിപക്ഷ എംപി മാർ ആരും കൂടുതൽ വികസനം ജനങ്ങൾക്ക് വേണ്ടി ചെയ്യാറില്ല.
    ചെയ്യാനാകുന്ന ഭരണപക്ഷ എംപി മാർക്ക് നിങ്ങൾ അവസരം കൊടുത്തില്ലെങ്കിൽ അതും കിട്ടില്ല.
    ഇല്ലേൽ വെറുതെ പാര്ലമെന്റിലിരുന്നു 3 മിനിറ്റ് വാദിച്ചു തോൽക്കുന്ന ജന്മം മാത്രമാകും എന്നിട്ടു കേന്ദ്ര അവഗണന എന്ന് പറഞ്ഞു മോങ്ങി നടക്കേണ്ടിവരും.
    4.ജനങ്ങൾ കൃത്യമായി (5x12x1.5 LAKHS) ശമ്പളത്തിന് പണിയെടുക്കുന്ന പ്രീതിനിധികളെ തിരഞ്ഞെടുക്കാൻ ശ്രെമിക്കുക
    അല്ലാതെ ജാതിയും മതവുമൊക്കെ പറഞ്ഞോണ്ടിരുന്നാൽ മക്കളൊക്കെ കുറച്ചു നാളിനുള്ളിൽ അടുത്ത് കാണില്ലെന്നോർക്കണം.
    അവരൊക്കെ വികസനമുള്ള നാടുകൾ തേടിപോകും.
    അതുകൊണ്ടു ജാതി മത ചിന്തകൾ വെടിഞ്ഞു സാമാന്യബുദ്ധി ഉപയോഗിച്ച് ഇതുവരെ ജയിപ്പിച്ചവർ(UDF+LDF) കാരണം
    നിങ്ങളുടെ മക്കൾക്ക് പ്രയോജനം ഉണ്ടായോ എന്ന് നോക്കി വോട്ട് സമർപ്പിക്കുക.

    • @shirlyxaviour8662
      @shirlyxaviour8662 2 месяца назад

      1-കേന്ദ്രത്തിൽ കോൺഗ്രസ്സ് വരും. 2-ഗുജറാത്ത് പട്ടിണി കൊണ്ടും , തൊഴിലില്ലായ്മയുംകൊണ്ട് ജനം കഷ്ടപ്പെടുന്നു. 3- അഴിമതിക്കാർക്ക് കൂട്ടുനിന്ന് ബോണ്ട് വഴി8000കോടി കൊള്ളയടിച്ചു മോദി, 4- ക്രിസ്തീൻ പള്ളികൾ തകർത്തും,ക്രിസ്ത്യാനികളെ കൊന്നവരുമാണ് ബിജെപി, 4-ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പോലും അവകാശമില്ലാത്ത മോദി ഭരണം, 5-ബിജെപി ഭരണത്തിൽ സ്ത്രീകളെ നഗ്നരായി നടത്തുകയും,, ബലാത്സംഗം നടത്തുകയും, കൂട്ടകൊല നടത്തുകയും, മണിപ്പൂർ അക്നിക്കിരയായപ്പോൾ തിരിഞ്ഞു നോക്കാത്ത മന്ത്രിയാണ് മോദി., 6 - ജാതിസ്പർദ്ധ വളർത്തി ഇന്ത്യൻ ജനത്തെ പരസ്പരം പിരിപ്പിച്ച മന്ത്രിയാണ് മോദി. ...........പറയാൻ ഒരുപാട് ഉണ്ട്. പൊതുമുതലുകൾ നശിപ്പിച്ച് ഇന്ത്യയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജെപിയെ ഒരിക്കലുo കേരളത്തിന്റെ സമാധാനം നഷ്ടപ്പെടുത്താൻ അനുവദിക്കില്ല . ജയ് രാഹുൽ ഗാന്ധി

  • @goldenmoments7513
    @goldenmoments7513 2 месяца назад +2

    പ്രതിഭസഖാവ് 🔥

  • @vikramkalanjoor6548
    @vikramkalanjoor6548 Месяц назад

    രാഷ്ട്രീ യത്തിൽ കൂടി ആവശ്യത്തിന് സാമ്പത്തികം ഉണ്ടാക്കിയവർ ഒന്നോഴിഞ്ഞു കൊടുക്കൂ ബാക്കിയുള്ളവർക്കുകൂടി കുറേ പണം സാമ്പാദിക്കട്ടെ....

  • @MohananPv-rv8ml
    @MohananPv-rv8ml Месяц назад

    അയ്യപ്പ അയ്യപ്പദാസ് എന്ന ഒരു രണ്ടു വള്ളത്തിൽ ഒപ്പം കാലിൽ ചവിട്ടിയ കാരനാണ് കാണിക്കുന്നത് കാരണംഒരു പാർട്ടിയുടെ തള്ളിക്കളഞ്ഞ് മറ്റ് രണ്ട് പാർട്ടികളോട് നീഈ കുഴപ്പം

  • @deepthipradeep6075
    @deepthipradeep6075 2 месяца назад

    സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ നിർമിച്ചു പക്ഷെ ഒരു പാരസെറ്റമോൾ പോലും അവിടുന്നു പാവപെട്ട ആളുകൾക്കു കിട്ടുന്നില്യ

  • @omanakuttannair5479
    @omanakuttannair5479 2 месяца назад

    കായംകുളം corporator പറയും railway station നവീകരിക്കാന്‍ ഇടപെട്ടത് അദ്ദേഹം ആണ്‌ എന്ന്‌...

  • @user-wc8ij1fl1h
    @user-wc8ij1fl1h 2 месяца назад +1

    ശോഭ സൂരേനധരനെ വിജയിപപികുക

  • @santhoshkumargopalakrishna2224
    @santhoshkumargopalakrishna2224 2 месяца назад

    ഒരു ഫോൺ കാൾ എല്ലാ പെൺ dyfi കാരും ശബരിമല കയറും എന്ന് പറഞ്ഞ എംപി ആണ് ആരിഫ് 😂😂

  • @jayaprasad4095
    @jayaprasad4095 2 месяца назад +2

    ഡാ മാധ്യമ പ്രവർത്തക നീ കോൺഗ്രസ്സിനെ വെളുപ്പിക്കാൻ നിൽക്കുവാണോ നിഷ്പക്ഷമായി നിൽക്കെട ഉളേ

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 месяца назад

    പിണറായ്ടേമൂഞ്ചാൻവേണ്ടികാംഗ്റാ റാസ്സസ്മൽസരം

  • @deepthipradeep6075
    @deepthipradeep6075 2 месяца назад

    ഇത്രയും എതിര് പറയുമ്പോൾ അതിൽ എന്തോ കാര്യം ഇല്ലേ തീ ഇല്ലാതെ പുകയുണ്ടാവില്ല

  • @JoseJose-tq6fs
    @JoseJose-tq6fs 2 месяца назад

    Pension promised, not given in full, pending for many months, MLA please note.

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 месяца назад

    വോട്ടിങ്മെഷൃനിൽവൻകൃത്രിമംനടക്കുന്നുപിന്നെഎന്തിനാഇലക്ഷൻ

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 месяца назад

    പ്രതിഭ ഹരി, AM ആരിഫ് സിന്ദാബാദ്

  • @gangadharank5019
    @gangadharank5019 2 месяца назад

    പിതൃത്വം ഏറെ റ ടൂക്കാൻ മത്സരിക്കുന്ന ഇടതും വലതും

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 2 месяца назад

    Alappuzhayude developmentinu shobhasurendran thanne jayikkanam. Pavappettvare manassilakkanulla kazhivulla sadharanakkarianu

  • @josephtheruvapuzha
    @josephtheruvapuzha 2 месяца назад +1

    INDI munnani jayichal kolla yedeshtam nadatham.

  • @udayappanmadhavan9932
    @udayappanmadhavan9932 2 месяца назад

    CPM And Congress avar Ore Munnaniyil.
    Keralathil Janathe Pattikkunnu.

  • @rajishylendershylender5710
    @rajishylendershylender5710 2 месяца назад +1

    sobha jayikkan chance

  • @deepthipradeep6075
    @deepthipradeep6075 2 месяца назад

    Ldf ഉം udf ഉം നാഷണൽ ഹൈവേ bjp അല്ലെ കൊണ്ടുവന്നത് എന്താ bjp മിണ്ടാത്തത്

  • @bhavadaskk8874
    @bhavadaskk8874 2 месяца назад

    ആരിഫ് ഇല്ലായിരുന്നെങ്കിൽ😂😂😂😂😂😂😂😂😂😂

  • @user-rw1sd4my5w
    @user-rw1sd4my5w Месяц назад

    Arif beautiparlouril kanum

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 месяца назад

    പെട്ടിതാങ്ങിഎന്തിനാആലപ്പുഴക്ക്

  • @jayeshpkrishnan
    @jayeshpkrishnan Месяц назад

    PM undo...????🎉🎉🎉🎉

  • @josephtheruvapuzha
    @josephtheruvapuzha 2 месяца назад

    Kammikalum.congokalum manda budhikalayi abhinayikkunnu.Sarikkum.mandabudhikalano.daivame. Public ennum paranju thalachor dravicha ee narikal enthane parayunnathe??

  • @bhavadaskk8874
    @bhavadaskk8874 2 месяца назад

    KCV❤❤❤

  • @tangmaninair-nl5tc
    @tangmaninair-nl5tc 2 месяца назад

    Othoruma illaatha ee chakkalathil poranu keralam pinnottupokuvan karanam orickalum keralam nannavukayilla nethakkal swantham party nokkunnu matham ethayalum manushyan nannakanam ennu paranja keralathil rashtreeyam mathram nokkunna prabodhokal(viddikal) ivar janangalude nanmayalla aagrahickunnathu hey kazhuthakalakunna pothujanangale party ethum aakatte jayickunna mpyekkondum mlayekkondum nammude karyam sadhippickanam athanu pothujanam manasilakkendathu athinuvendiyanu pothujanam unarnnupravarthickendathu

  • @RamKumar-ii4og
    @RamKumar-ii4og 2 месяца назад

    എൽ ഡി എഫ്😢

  • @jayeshpkrishnan
    @jayeshpkrishnan Месяц назад

    Keralathile vikasanam,😂😂😂😂mandan...I think ivan keralam maathrame kandittullooo, mandan maaar🎉🎉🎉🎉

  • @josephtheruvapuzha
    @josephtheruvapuzha 2 месяца назад

    INDI munnani is a waste really.Dont vote for INDI to waste your vote.

  • @josephtheruvapuzha
    @josephtheruvapuzha 2 месяца назад

    Kammikalum congikalum tholkkanam tholkkanam

  • @BadaruBadaru-hk5jq
    @BadaruBadaru-hk5jq 2 месяца назад +1

    കെ സി വേണുഗോപാൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ആലപ്പുഴയിൽ ജയിക്കും ❤

  • @reny2010
    @reny2010 2 месяца назад +1

    Bjp ❤️❤️❤️

  • @bhavadaskk8874
    @bhavadaskk8874 2 месяца назад

    ബിജെപി😂😂😂😂😂

  • @freakyz4jijin
    @freakyz4jijin 2 месяца назад

    😂😂😂😂

  • @varghesepa8107
    @varghesepa8107 2 месяца назад

    ആലപ്പുഴയിൽ LDF ന് യാതൊരു സംശയവുമില്ല കഴിഞ്ഞി തിൽ നിന്നു് കൂടുതൽ ഭൂരിപക്ഷം ഉണ്ടാകും വേണുഗോപാൽ രാജ്യസഭയിൽ തന്നെ തുടരട്ടെ പാവം സമച്ച ?

  • @shirlyxaviour8662
    @shirlyxaviour8662 2 месяца назад +1

    ശോഭ ജയിക്കില്ല. വർഗ്ഗീയ താമര വിരിയല്ല. ശോഭ കോടികൾ ഉണ്ടാക്കാൻ വന്നതെന്ന് പറഞ്ഞു പുണ്ണിയ പ്രവർത്തിക്കല്ലഎന്ന് പറഞ്ഞിട്ടുണ്ട് ഇതൊക്കെയും ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ബിജെപിയുടെ കീഴിൽ സ്ത്രീകളുടെ അതിക്രമങ്ങൾക്കെതിരെ ഒരു വാക്ക്പോലും സംസാരിക്കാതെ കൂടെ നിന്ന ശോഭ ഒരിക്കലും ജയിക്കാൻ പാടില്ല

    • @josephtheruvapuzha
      @josephtheruvapuzha 2 месяца назад

      ANDI munnani enthundakkum😂😂😂 Deskinu mukalil.kottano???

    • @reny2010
      @reny2010 2 месяца назад +1

      ഏതോ കൊങ്ങി അടിമ ആണെന്ന് തോന്നുന്നു😆😆

    • @reny2010
      @reny2010 2 месяца назад +1

      ഹമാസ് സപ്പോർട്ടേഴ്‌സ് ആയ ഇടതനും വലതനും കൊടുക്കുന്ന ഓരോ വോട്ടും ജിഹാദികൾക്കാണ് കൊടുക്കുന്നത് ഓരോ ഹിന്ദുവും ക്രിസ്ത്യാനിയും ആലോചിച്ചു വോട്ട് ചെയ്യുക👍

  • @user-qz7fd3mu8v
    @user-qz7fd3mu8v 2 месяца назад

    രാജസ്ഥാൻ ബിജെപി, നോട്ട് ദി പോയിന്റ്, നാണമില്ലേ നിങ്ങൾക്കു സുങ്കിയുടെ വാലാവാൻ. നിങ്ങൾ ആർക്കു വേണ്ടിയാ ഇവിടെ കസർത്തു നടത്തുന്നെ, ee നാടിനെ ഇത് പോലെ കൊളം തോണ്ടിയ ഒരു കെട്ട പറണം.

  • @rajanpachan3877
    @rajanpachan3877 2 месяца назад

    B. J. P. Chetta. Ellavarum. Mandaralla. L. D. F. U. D. F. Entha. Evide. Kanichethu. Chinthakku. Doctorete.. Pinvathil. Niyamanam.. V. C. Niyamanam. Pention.. Suplico.. Parayan. Samayamilla.

  • @noushadau9528
    @noushadau9528 2 месяца назад

    സഖാവ് പ്രതിഭാ സഖാവ് ആരിഫ്

  • @kafrazashmal7107
    @kafrazashmal7107 2 месяца назад

    arif will won

  • @vinodkumar-li4uc
    @vinodkumar-li4uc 2 месяца назад +1

    Sobhaji❤

  • @ashrafmathath441
    @ashrafmathath441 Месяц назад

    Kc venugobal ❤❤❤❤

  • @adithyan.b7076
    @adithyan.b7076 2 месяца назад

    സഖാവ് പ്രതിഭ MLA ക്ക് അഭിവാദ്യങ്ങൾ..
    ഉറപ്പാണ് A. M ആരിഫ് ❤️🔥

  • @user-rw1sd4my5w
    @user-rw1sd4my5w Месяц назад

    Kc will win

  • @kannan9641
    @kannan9641 2 месяца назад +2

    vote for ud f

  • @vijukumars2705
    @vijukumars2705 Месяц назад

    ആരിഫ് ( സോപ്പ് കുട്ടപ്പൻ )വീട്ടിൽ പോയിരിക്കും ഇപ്രാവശ്യം

  • @rameshk5071
    @rameshk5071 2 месяца назад +24

    ആരിഫിനെ അയച്ചാൽ അമിത്ഷായെ കാണുമ്പോൾ പേടിച്ചു വിറച്ചു ഇരിക്കും പാർലമെന്റിൽ അത് വേണോ

    • @roshroshith8185
      @roshroshith8185 2 месяца назад

      ഇൻഡി സക്യത്തിലെ ആര് ജയിച്ചാലും ഒന്നു പോലെ മണ്ടൻ

    • @hareeshcp8072
      @hareeshcp8072 2 месяца назад

      നിക്കറിൽ മുള്ളും.

    • @KorappanKakkad
      @KorappanKakkad 2 месяца назад +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@hareeshcp8072

    • @bettercallsaul9230
      @bettercallsaul9230 2 месяца назад

      CAA kku ethire vote cheyyan Arif mathre ollu aarakada mone pedi

    • @AjithKumar-tx9qq
      @AjithKumar-tx9qq Месяц назад +1

      KC യെ അയച്ചാലും നാടിന് പ്രയോജനം ഇല്ല.

  • @josephkj2103
    @josephkj2103 2 месяца назад

    എ. എം ആരിഫ് പോയി പി.എം ആരിഫായി കെ.സി വേണുഗോപാൽജയിക്കു ബി.ജെ.പിയുടെത് കായംകുളം വാൾ

  • @goldenmoments7513
    @goldenmoments7513 2 месяца назад

    പ്രതിഭസഖാവ് 🔥

  • @ashrafkayamkulam6018
    @ashrafkayamkulam6018 2 месяца назад

    ദേശീയപാത വിഷയത്തിൽ കുറെയധികം ധനസമാഹരണം നടത്തി ഒരു സമരം നടത്തുന്നു എന്ന ഗുരുതരമായ ഒരു ആരോപണമാണ് MLA ഉന്നയിക്കുന്നത് ഈ ആരോപണത്തിന് ഏപ്രിൽ 26 ന് : ജനകീയ സമരസമിതി മറുപടി പറഞ്ഞിരിക്കും.

  • @josephtheruvapuzha
    @josephtheruvapuzha 2 месяца назад

    Kammikalanupolum railwayil panikal.nadathunnathe😂😂😂😂😂😂

  • @radhakrishnans9418
    @radhakrishnans9418 2 месяца назад

    THERE ARE 20 TO 25 VOTES ARE SILENT IN EACH BOOTH. THIS WILL DECIDE ELWCTION RESULT

  • @radhakrishnans9418
    @radhakrishnans9418 2 месяца назад +1

    INDIA MUNNANI JAICHAL GANDHI STATUE NU KEEZHIL
    URANGAM.