മണ്ഡലം നിലനിർത്തുമോ യുഡിഎഫ്? | ഇവിടെ രാഷ്ട്രീയം പറയാം | Alathur | 24 Election

Поделиться
HTML-код
  • Опубликовано: 20 сен 2024
  • മണ്ഡലം നിലനിർത്തുമോ യുഡിഎഫ്? | ഇവിടെ രാഷ്ട്രീയം പറയാം | ആലത്തൂർ | Alathur | 24 Election | Anuja Rajesh | Palakkad | 24 News
    ആലത്തൂർ മണ്ഡലം
    #24Elections
    #LokSabhaElections2024
    #IndianElections
    #ElectionDates
    #2024ElectionTimeline
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 187

  • @muralibabu2967
    @muralibabu2967 5 месяцев назад +6

    അല്ലാ സഖാക്കളേ നിങൾ ജയിച്ചു എന്നിരിക്കട്ടെ അങ്ങ് ഡൽഹിയിൽ പോയി എന്ത് ചെയ്യാനാ...? "തല വെട്ടിയ തെങ്ങ് പോലെ ഇരിക്കേണ്ട..." ചൂണ്ടിക്കാണിക്കാൻ ഒരു നേതാവുണ്ടോ 😅😅😅

    • @athulkrishna-bu3ss
      @athulkrishna-bu3ss 5 месяцев назад

      രമ്യ ഹരിദാസ് പിന്നെയും എന്തെങ്കിലു ഒക്കെ പറയും 😹

    • @alith7563
      @alith7563 4 месяца назад +1

      2004 ൽ ഞ ങ്ങൾ ഉണ്ടായത് കൊണ്ട് ആണ് മൻ മോഹൻ സിംഗ് ഇന്ത്യയുടെ പ്രധനമന്തി ആയത് അത് ഓർത്താൽ മതി

  • @sumeshs4020
    @sumeshs4020 5 месяцев назад +8

    കേരളത്തിലെക്ക് തന്ന കാശ് എല്ലാം എന്ത് ചെയ്യതു? കിട്ടാനുള്ള കാശ് മുൻകൂട്ടി വാങ്ങിച്ചിട്ട് വീണ്ടും കട൦ വാങ്ങിക്കാ൯ വേണ്ടി സുപ്രീം കോടതി പോയപ്പോൾ ഓടിച്ചത് അറിഞ്ഞില്ല.

    • @ajithkumarkg13
      @ajithkumarkg13 5 месяцев назад

      വീടിന്റ അടുത്ത് ഉള്ള ഹോസ്പിറ്റലിൽ പോകുവാ.. പിന്നെ... സർക്കാർ സ്കൂളിൽ... പിന്നെ... റോഡും... നോക്കിക്കിയാൽ മതി..

  • @abdulnasar5200
    @abdulnasar5200 5 месяцев назад +6

    ഞാൻ ഒരു ചേലക്കര കാരനാണ് നിങ്ങൾ പറയുന്ന പോലെ രാധേട്ടൻ ഇവിടെ ഒന്നുമില്ലാട്ടോ.

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 5 месяцев назад +32

    JAY INDIAN NATIONAL CONGRESS ❤ JAY RAMYA HARIDAS ❤❤ VOTE FOR UDF ❤

  • @vasanthakv1781
    @vasanthakv1781 5 месяцев назад +29

    രമ്യാ ഹരിദാസ് ആലത്തൂർ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. 24 ന്യൂസിൻടെ അവതരണത്തിൽ പലപ്പോഴും ഞങ്ങൾ കോൺഗ്രസ്സിനെ താഴ്ത്തി പറയുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും.ആരെന്ത് പ്രവചനം നടത്തിയാലും ഞാൻ വിശ്വസിക്കുന്ന കോൺഗ്രസ്സ് 20 സീറ്റിലും വൻ ഭൂരിപക്ഷത്തോടെ വൻ വിജയം കരസ്ഥമാക്കും.ശരിക്കും പറഞ്ഞാൽ കേരളത്തിലെ വിവരമുള്ള ജനങ്ങൾ കോൺഗ്രസ്സിന് വോട്ട് ചെയ്ത് ജയിപ്പിക്കും.

    • @നരസിംഹമന്നാടിയാർ-ട2ജ
      @നരസിംഹമന്നാടിയാർ-ട2ജ 5 месяцев назад +4

      എസ്ഡിപിഐ ആയി പിൻവാതിൽ ബന്ധം ഉള്ള ഖാൻഗ്രസ്സ് ne ഇനി ആര് വോട്ട് ചെയ്യും😂

    • @Chillbaba-1990
      @Chillbaba-1990 5 месяцев назад +2

      നി കോൺഗ്രസ്സ് nte പ്രകടന പത്രിക കണ്ടോ... ഇന്ത്യ സാമ്പത്തിക മയി.ശ്രീലങ്ക ആകാൻ മാത്രം.കഴിയുനാ promises aanu....enthu കഷ്ടം ആണ്.

    • @MuhammadMayamootty
      @MuhammadMayamootty 5 месяцев назад

      News malayalam

  • @vcunnithan
    @vcunnithan 5 месяцев назад +10

    19/20 UDF. 1 seat unpredictable .പ്രബുദ്ധത അളക്കാൻ ഉപകരണം ഒന്നും ഇല്ലല്ലോ 😃പെൻഷൻ ഒരുമിച്ചു കയ്യിൽ കിട്ടിയാൽ പ്രബുദ്ധത മാറിയേക്കാം......ഒപ്പം റിസൾട്ടും 😃

  • @jeromjacob6154
    @jeromjacob6154 5 месяцев назад +3

    മോദി കർഷകന് വേണ്ടി എന്ത് ചെയ്തു...😂
    കേരളവും അംബാനിക്കും അദാനിക്കും വിൽക്കും എന്നതാണോ മോദിയുടെ ഗ്യാരൻ്റി😅😅😅

    • @mathewabraham2616
      @mathewabraham2616 5 месяцев назад +1

      Modi Guarantee: 125 smart cities, Rs 15 lakhs, petrol 50, Gas cylinder 300, sugar 20, 1440 kms china captured, JK peace not fulfilled.... Whatelse

  • @kebasheer8194
    @kebasheer8194 5 месяцев назад +27

    രമ്യ ഹരിദാസ് ജയിക്കണം

  • @padmanabhanp8680
    @padmanabhanp8680 5 месяцев назад +2

    തൊള്ള പൊളിച്ചു മാനിപൂരിന്റെ കാര്യം പറഞ്ഞു വളയാറിലെ കാര്യത്തിൽ ഒന്നും അറിയില്ലേ.... ഒച്ച വെക്കും മുൻപ് അടുത്തുള്ള കാര്യം നോക്കി നടക്കട്ടെ

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 5 месяцев назад +5

    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ❤

  • @glittopaul8170
    @glittopaul8170 5 месяцев назад +19

    P.K Biju, Karuvannur Case il E.D de custody il Aanu

    • @MaryAgnes-zu3vw
      @MaryAgnes-zu3vw 5 месяцев назад

      Big drama

    • @glittopaul8170
      @glittopaul8170 5 месяцев назад

      @@MaryAgnes-zu3vwNjan karuvannur il account ulla person aanu; P.K Biju and gang aanu mukkiyath.

  • @pkrajpkraj2053
    @pkrajpkraj2053 5 месяцев назад +3

    👍🏻രാധാകൃഷ്ണൻ 🙏🏻വിജയിച്ചു വരും വൻ ഭൂ രി പക്ഷത്തോട് ❤️🌹🙋💪🏻

    • @muralibabu2967
      @muralibabu2967 5 месяцев назад

      ഒരു സിറ്റിംഗ് മന്ത്രിയെ നിർത്തേണ്ട ഗതികേട് വന്നില്ലേ പാർട്ടിക്ക്.... എത്രയോ സഖാക്കണ്മാർ ഉള്ള പാർട്ടി... എന്നിട്ടോ😂😂😂😂

  • @gopalakrishnank7722
    @gopalakrishnank7722 5 месяцев назад +2

    പെങ്ങളുട്ടി വീട്ടിൽ ഇരിക്കട്ടെ,
    ശമ്പളം തികയുന്നില്ല,

  • @arshadta1161
    @arshadta1161 5 месяцев назад +10

    മക്കളേ, ആലത്തൂരിൻ്റെ ഗ്രാമങ്ങൾ ഒക്കെ ചുവപ്പാണ്.., കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്താൻ ഒരുങ്ങി നിൽക്കുന്ന ആലത്തൂരിന് അതിലേറെ ചുവപ്പാ..,
    രാധേട്ടൻ ജയിക്കും ആലത്തൂരിനെ നയിക്കും ❤

  • @pavithrans8180
    @pavithrans8180 5 месяцев назад +7

    അവതാരക പുതിയ അവതാരമാണെന്ന് തോന്നുന്നു.

  • @shibumoolayil9672
    @shibumoolayil9672 5 месяцев назад +2

    എന്റെ ബിജെപി. കാരാ ചോദിച്ചതിന്. ഉത്തരം പറയാതെ അഞ്ഞാ കുഞ്ഞാ പറയാതെ

  • @maneesh-jh7pd
    @maneesh-jh7pd 5 месяцев назад +5

    Modi❤️bjp❤️തരംഗം 🔥ജനങ്ങൾ മാറി തുടങ്ങി 🔥

  • @rajanacharya8139
    @rajanacharya8139 5 месяцев назад +1

    ബിജെപി കാരൻ ശ്വാസം പോലും വിടാതെ എന്താണ് പറയുന്നത്. നൈസ് ആയി ചോദ്യം മാറ്റുന്നു

  • @jeromjacob6154
    @jeromjacob6154 5 месяцев назад +3

    എല്ലാം കേന്ദ്രത്തിൻ്റെ ഉത്തരവാദിത്തമാണ് എങ്കിൽ കേരള ഗവൺമെൻറ് പിരിച്ചു വിടൂ...അത്രയും ചിലവ് കേരളാ ജനതക്ക് ലാഭമല്ലേ

  • @SuvarnaKumar-zh9pg
    @SuvarnaKumar-zh9pg 5 месяцев назад +1

    ഈ ഉല്ലാസ നെ പോലെയുള പരമ എരപ്പാളിയെ ചർച്ചക്ക് വിളിക്കരുത് BJP യുടെ തലക്ക് വെളിവുള്ളവരെ ആരെ എങ്കിലും ചർച്ചക്ക് വിളിക്ക്

  • @gopalakrishnank7722
    @gopalakrishnank7722 5 месяцев назад +1

    വേറെ ഒന്നും ചെതില്ലെങ്കിലും
    പൊതിച്ചോർ പൊതിച്ചോറ്
    കൊടുക്കുന്നില്ലേ

  • @mathewabraham2616
    @mathewabraham2616 5 месяцев назад +3

    Modi Guarantee: 125 smart cities, Rs 15 lakhs, petrol 50, Gas cylinder 300, sugar 20, 2 crores job per year, 1440 kms china captured, JK peace not fulfilled.... Whatelse.
    LDF parliament ൽ പോയിട്ട് ഒരു കാര്യം ഇല്ല....

  • @AASHVI...intiriyer...
    @AASHVI...intiriyer... 5 месяцев назад +1

    Mp ഫണ്ട്‌.... ജനങ്ങൾക്കുവേണ്ടി ഉപയോഗിച്ചു..... എന്ന് ഫ്ലക്സ് ബോർഡിൽ.... കണ്ടണ്ടതല്ലാതെ....... ഫണ്ട്‌.... ജനങളുടെ...... കൈകളിൽ.... എന്തിയില്ലല്ലോ........

  • @maryherman7367
    @maryherman7367 5 месяцев назад +7

    Remyajaikum

  • @bobyjoseph3215
    @bobyjoseph3215 5 месяцев назад +5

    കുറെ യോജന ഉണ്ട് ...എന്റെ ബിജെപി പ്രതിനിധി....പൊതു ജനങ്ങൾക്കു എന്ത് പ്രയോചനം ??

    • @rajanvd7303
      @rajanvd7303 5 месяцев назад +3

      Kannundayal pora. Kaananam.

  • @rajanphilip7745
    @rajanphilip7745 5 месяцев назад +1

    ഒരു പ്രാവശ്യം പാർലമെന്റിൽ, എന്നെ കണ്ടാൽ നിന്നെ ക്കാളും ചന്ധം എന്ന പാട്ട് പാർലമെന്റിൽ പാടിയതിന് സസ്പെന്റെ ചെയ്തു, മികച്ച സ്ഥാനാർഥി കേരളത്തിൽ നിന്നും പോയാൽ അവിടെ ടീ സപ്ലൈ ചെയ്യാൻ ആള് വേണം പിന്നെ. ഫ്രീ. ഐ
    . ഉയുടെ രാഷ്ട്രീയ പാർട്ടി ആയ S. D. P. യെ ചേർത്ത് പിടിച്ചത് ഇപ്പോൾ കോൺഗ്രസ്സ് അല്ലെ, മതേതരം പറയാൻ L. D. F. നും കോൺഗ്രസിനും എന്താണവകാശം, ഇപ്പോൾ ജനിക്കുന്ന പൊടികുഞ്ഞിനും പോലും ഒന്നര ലക്ഷം കടമാണ് ശരിക്കും പറഞ്ഞാൽ പെട്രോളിന് അറുപത്തി അഞ്ചു രൂപക്കാണെ കേരളത്തിൽ പെട്രോൾ വരുന്നത് ഒരു ലിറ്റർ പെട്രോളിന്റെ പുറത്ത് മുപ്പത്തി എട്ടു രൂപ അധികം കേരളം എടുക്കുന്നു.

  • @sumeshs4020
    @sumeshs4020 5 месяцев назад +7

    അവതാരാക കുറച്ച് കൂടെ കാര്യങ്ങൾ പഠിച്ചിട്ട് ഇത്തരം പരിപാടിക്ക് ഇറങ്ങിയ നല്ലതായിരുനു

  • @SureshKumar-oj6sk
    @SureshKumar-oj6sk 5 месяцев назад +6

    ഇ പ്രാവശ്യം പാട്ടും പാടി വീട്ടിൽ ഇരുന്നാൽ മതി രമ്മിയ.

  • @thankappankk8802
    @thankappankk8802 5 месяцев назад +3

    😢രമ്യഹരിദാസ് ജയിക്കും കേന്ദ്ര മന്ത്രിയായി വരും.

  • @jkpillaijkmalayalam2413
    @jkpillaijkmalayalam2413 5 месяцев назад +2

    Vote for bjp...

  • @Devika596
    @Devika596 5 месяцев назад +12

    ഞങ്ങൾ അടിമ ഉള്ളടത്തോളം നോക്കിക്കോ ഞങ്ങൾ ആലത്തൂർ തിരിച്ചുപിടിച്ചിരിക്കും... വികസനം ഉണ്ടായാലും ഇല്ലേലും ഞങ്ങടെ പാർട്ടി ഭരിച്ച മതി... Alathoor ഇടതു കൊട്ടാ ആണ്

    • @chandramohanan7937
      @chandramohanan7937 5 месяцев назад +6

      ചിഹ്നം നഷ്ടപ്പെടാൻ പോകുന്ന നിങ്ങൾക്ക് എന്തിന് കോട്ട 😄😄😄😄

    • @sumeshs4020
      @sumeshs4020 5 месяцев назад

      നാണമില്ലാത്ത കാര്യമ കഷ്ടം.

    • @renjithgk7983
      @renjithgk7983 5 месяцев назад

      Well said

  • @indyakarruttavaraving
    @indyakarruttavaraving 5 месяцев назад +1

    ജയ് ജയ് ബിജെപി 🙏🏽

  • @JayaramKonanath
    @JayaramKonanath 5 месяцев назад +1

    പഴയ പ്രാഘടന പത്രിക ഓർമ്മ യുണ്ടോ എല്ലാ അക്കൗണ്ടിലും 15 ലക്ഷം വരുമോ 😂😂😂😂

  • @sreerag3354
    @sreerag3354 5 месяцев назад +7

    മണിപ്പൂരിൽ മോദി പോയില്ല എന്ന് പറയുന്ന ഇൻഡി മുന്നണി ക്കാരോട്. 10 വർഷം upa ഭരിച്ച കാലത്ത് എത്ര കലാപം ഇന്ത്യയിൽ നടന്നു? അതിൽ ഏതെങ്കിലും ഒന്നിൽ മൻമോഹൻ സിങ് സന്ദർശിച്ചിട്ടുണ്ടോ?

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 5 месяцев назад +2

    I.n.d.i.a യുടെ കേരള പ്രധാനമന്ത്രി സ്ഥാനാർത്ഥി പപ്പു ഗാന്ധി (രാഹുല്‍ ഗാന്ധി)

  • @sumeshs4020
    @sumeshs4020 5 месяцев назад +3

    കോൺഗ്രസ്സ്കാ൪ക്ക് മണിപ്പൂരിനെ കുറിച്ച് ഒന്നും അറിയാതെ ആണൊ സ൦സരിക്കുന്നത്?

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 5 месяцев назад

    അറബികൾ ആരെ കഷ്ടപെടുത്തി തമ്മാടിത്തരം പറയരുത്.... ല്ലെ

  • @vijayanbokkot7823
    @vijayanbokkot7823 5 месяцев назад +6

    ഈ പ്രാവിശ്യം പാട്ടും പാടി ജയികുകയില്ല

  • @thomasthomas8856
    @thomasthomas8856 5 месяцев назад +3

    എല്ലാം ലൈവ് ഉണ്ട്..... എന്നിട്ടും തോറ്റത് എത്ര വോട്ടിനാ ചോട്ടാ... ഇപ്പോൾ ED കൊണ്ടുപോകാൻ നോക്കുന്നു... ആദ്യം അതിനെയൊന്ന് രക്ഷിക്കാൻ നോക്ക്

  • @pavipavitharan1686
    @pavipavitharan1686 5 месяцев назад +2

    കഴിഞ്ഞ കുറിചക്ക വീണപ്പോൾ മുയൽ ചത്തത് ആണ് പാട്ട് പാടാൻ എംപി ടെ ആവിശ്യം മില്ല ഇക്കുറി കോഴിക്കോട്ടെക്ക് വണ്ടി കയറാം

    • @bettyjacob6281
      @bettyjacob6281 5 месяцев назад

      അരൂർ mla യുടെ പാട്ട് കൊള്ളാമോ

  • @qathardew905
    @qathardew905 5 месяцев назад +7

    നിങ്ങളാരും രാജ്യം നിലനിൽക്കുന്നതിനെക്കുറിച്ച് വ്യാകുലത വേണ്ട അതിനു നല്ല പ്രധാനമന്ത്രി മോദി നമുക്കുണ്ട്

  • @dassaults925
    @dassaults925 5 месяцев назад +8

    BJP🎉❤🧡🧡

    • @chandramohanan7937
      @chandramohanan7937 5 месяцев назад +1

      ബോണ്ട് ജനതാ പാർട്ടി എന്നു പറ 😄😄😄

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 месяцев назад +6

    U d F🎉❤🎉20🎉20🎉❤🎉❤🎉

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 5 месяцев назад

    Politicians must work for the basic needs of the people

  • @padmanabhanp8680
    @padmanabhanp8680 5 месяцев назад +2

    Bjp ക്കു വോട്ട് ചെയ്യാതെ എന്തായി എന്തായി എന്ന് ചോദിക്കരുത് വോട്ട് ചെയ്തു വിജയിപ്പിക് എന്നിട്ട് ചോദിക്

  • @alith7563
    @alith7563 5 месяцев назад

    good

  • @RamachandraGautham-ir8xc
    @RamachandraGautham-ir8xc 5 месяцев назад

    Om Jai jai ho 🎉🎉🎉🎉🎉namaste namaste namaste namaste

  • @sumeshs4020
    @sumeshs4020 5 месяцев назад +1

    ഈ കമ്മ്യൂണിസ്റ്റു൦ കോൺഗ്രസ്സും ഒരുമിച്ചല്ലെ പ്രവ൪ത്തിക്കുന്നത്?

  • @shahilalm2274
    @shahilalm2274 5 месяцев назад +1

    രമ്യ ഹരിദാസ് കി ജയ് 👍💪💪

  • @prajeevanp5476
    @prajeevanp5476 5 месяцев назад +1

    Anuja❤❤❤

  • @Chillbaba-1990
    @Chillbaba-1990 5 месяцев назад +1

    Pls support cpim. Cong manifesto is a real threat to.indian economy..

  • @asokanpunnapra4495
    @asokanpunnapra4495 5 месяцев назад

    രമ്യാഹരിദാസ്🎉❤🎉

  • @GireeshT-qr4is
    @GireeshT-qr4is 5 месяцев назад +13

    Bjjp❤❤❤

  • @vineethbabu4190
    @vineethbabu4190 5 месяцев назад +2

    Bjp 5 women seat, but cong and communist 1,2 very bad

    • @bettyjacob6281
      @bettyjacob6281 5 месяцев назад

      വേറെ സ്ഥാനാർഥി വേണ്ടേ

  • @JayaramKonanath
    @JayaramKonanath 5 месяцев назад

    രാധേട്ടൻ 😭😭😭😭കഷ്ടം തന്നെ എടൊ ഇയാൾ ചേലക്കരയിൽ വന്നു ചോദിക്ക് അപ്പോൾ അറിയാം ശോകം ആണ് 😭😭😭

  • @Vijyanmumtaz
    @Vijyanmumtaz 5 месяцев назад +4

    24അവസരവാദി രാഷ്ട്ര യമാണ് കാണിക്കുന്നത്
    ചില News മനസ്സില്ലാതെ കാണിക്കുന്നു കാരണം മറ്റു ചാനലുകൾ പറയുമ്പോൾ പറയാതിരിക്കാൻ പറ്റില്ലാത്തതുകൊണ്ട്

  • @rajanpk6466
    @rajanpk6466 5 месяцев назад

    ഭൂരിപക്ഷം ഇത്രയും അന്ന് കൂടാൻ കാരണം വിജയ രാഘവന്റെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം

  • @jeromjacob6154
    @jeromjacob6154 5 месяцев назад +2

    ഇന്ത്യാ രാജ്യം വിറ്റ് തുലച്ച് ഭരണമല്ലേ മോഡിയുടേത്😢

  • @abkkrla
    @abkkrla 5 месяцев назад

    രാധാകൃഷ്ണൻ 😍😍😍😍😍

  • @infamous6909
    @infamous6909 5 месяцев назад +1

    Radhakrishnan ❤

  • @rajanvd7303
    @rajanvd7303 5 месяцев назад +2

    Anuja. Pasham pidikkalle !b. J .p. Pradinidiye samsarikkan anuvadikkunnilla.

  • @manikandaneacharan9644
    @manikandaneacharan9644 5 месяцев назад +1

    Very good block president

  • @sudheerkrishna2181
    @sudheerkrishna2181 5 месяцев назад +2

    Ente ponnuo pk biju 😂

  • @sunilkumargsunilkumar520
    @sunilkumargsunilkumar520 5 месяцев назад

    അവതാരികക്ക് വ്യക്തമായ ഇടത് രാഷട്രീയമുണ്ട്

  • @nandavanamarcade7042
    @nandavanamarcade7042 5 месяцев назад

    ullas supper

  • @rajanpk6466
    @rajanpk6466 5 месяцев назад

    അനുജ ചോദ്യം ചോദിക്കണ്ട മറ്റുള്ളവർ ഉണ്ടല്ലോ പിന്നെ മറ്റുള്ളവരെ എന്തിന് ക്ഷെണിച്ചു ഇനി നീ മിണ്ടരുത് മിണ്ടിയാൽ മറ്റു ഭാഷ ഉപയോഗിക്കേണ്ടിവരും

  • @SUNILS-xs9mi
    @SUNILS-xs9mi 5 месяцев назад

    24ലെ മൊട്ട അരുൺ കമ്മി ഇ ചാച്ചി യും കമ്മിയാണ്

  • @rajusreedharan1657
    @rajusreedharan1657 5 месяцев назад

    This is an attempt to eliminate Radhakrishnan from the cabinet.But Pinarayi will misarably fail in his attempt. Dr. Sarasu 's send off really shows the quantity of that organization.

  • @kunnathramankutty1786
    @kunnathramankutty1786 5 месяцев назад

    അവതാരക എപ്പോഴും എൽ ഡി എഫും, യു ഡി എഫും തമ്മിലാണ് മൽസരം എന്നു എന്തിനാണ് പറയുന്നത്. ത്രികോണ മൽസരം എന്നു പറയാൻ എന്താണ് സങ്കോചം.

  • @sureshkumarsankar5800
    @sureshkumarsankar5800 5 месяцев назад +3

    കമ്മ്യൂണിസ്റ്റുകാർ ജയിച്ചിട്ടു എന്തുണ്ട് കാര്യം ആല്ലാത്തുരിന്റെ വികസനം സരസു ടീച്ചറിലൂടെ ഇതു മോദിയുടെ ഗര്യാന്റി ❤️❤️❤️

  • @ravindranraghavan7011
    @ravindranraghavan7011 5 месяцев назад

    Kerala tax kurachukooda

  • @CR-qq7yw
    @CR-qq7yw 5 месяцев назад

    Chanakam from WhatsApp university😂ba ba ba chanakame ulagam 😂

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 5 месяцев назад

    നിങ്ങളുടെ പ്രധാന മന്ത്രി സ്ഥാനാർഥി ആര്

  • @philiposethampan4753
    @philiposethampan4753 5 месяцев назад

    ആലത്തൂർ കാരെ രാഷ്ട്രീയ പ്രേഭുതർ ആണ് എന്ന് തെളിയിച്ച സംവാദം ബിഗ് സല്യൂട്ട് അടി പിടി ഉണ്ടാക്കാതെ കാര്യങ്ങൾ പറഞ്ഞു വെരി ഗുഡ് പീപ്പിൾസ് ഇൻ ആലത്തൂർ ഇങ്ങനെ ആകണം സംവാദം

  • @ParamanParameshwaran
    @ParamanParameshwaran 5 месяцев назад

    L d f na ആലത്തൂർ കൈ വീടും

  • @kannan9641
    @kannan9641 5 месяцев назад +1

    b j p oridathum jaikkillaaa

  • @alith7563
    @alith7563 5 месяцев назад +1

    വമ്പിച്ച ഭൂരിപക്ഷത്തിൽ Kരാധ കൃഷണൻ ജയിക്കും

  • @ansuannamedia1971
    @ansuannamedia1971 5 месяцев назад +1

    രമൃ തന്നെയാണ്

  • @rajanvd7303
    @rajanvd7303 5 месяцев назад +2

    Alathoorine abhimanam. Ettavum nalla sthanarthi. Dr. Sarasu teacher. Jai b . J . P. Modiji.

  • @yasmeenmohad1
    @yasmeenmohad1 5 месяцев назад +2

    nda യുടെ പ്രതിനിധി ആത്മാർത്ഥമായിട്ടല്ല അവിടെ നിൽക്കുന്നത് ബിജെപിക്ക് നടേശന്റെ പാർട്ടിയോട് പുച്ഛമാണ് 😂😂

    • @SureshKumar-xe1bh
      @SureshKumar-xe1bh 5 месяцев назад

      നടേശൻ ബിജെപിക് ഒരു ഗുണവും ചെയ്യില്ല

    • @rajanvd7303
      @rajanvd7303 5 месяцев назад +1

      Ningalk. Thonninnathane.

    • @rajanvd7303
      @rajanvd7303 5 месяцев назад +1

      ​@@SureshKumar-xe1bhgunam cheium.

  • @indyakarruttavaraving
    @indyakarruttavaraving 5 месяцев назад

    വിലപോവാത്ത പ്രസ്താവന

  • @shibumoolayil9672
    @shibumoolayil9672 5 месяцев назад

    എംപി ഏതാ m l a.. ഏതാ എന്നറിയാത്ത ബിജെപി കാരൻ

  • @ShakeerNaseema
    @ShakeerNaseema 5 месяцев назад +1

    E.REMYA.NINAKU.NAMMILEDI.ALATHURIL.NINAK.ORIKKALLU.JAIKANPATILA.JANANJAL.ORIKKAL.PATTIYA.APATHAM.ENI...ORIKKALUM.PATILA.EDI.REMYA.NINNTE.RASTIYABHAVI
    E..VIDE.AVASANICHU.😅😅😅😅

  • @manikandaneacharan9644
    @manikandaneacharan9644 5 месяцев назад +8

    Vote for UDF Ramya Haridas

    • @sumeshs4020
      @sumeshs4020 5 месяцев назад

      ആര പ്രധാനമന്ത്രി?

  • @krishnaiyer5032
    @krishnaiyer5032 5 месяцев назад +1

    Ennalu pinna Enthinu ldf and udf oru stanarti pora enthinu
    Election nu vandi etra kasu kaliyakanu

  • @manikandan-ws7gt
    @manikandan-ws7gt 5 месяцев назад +3

    യുഡിഫ് കിജയ്
    ബിജെപി നേതാവിനോട് വെറുതെ വല്ലതും വിളിച്ചു പറയാതെ പോകൻ പറ

  • @donymicheal9620
    @donymicheal9620 5 месяцев назад +6

    Bjp

  • @kuttanpillaikumar7318
    @kuttanpillaikumar7318 5 месяцев назад +1

    Nda correct

  • @mohanansandhosh9625
    @mohanansandhosh9625 5 месяцев назад +1

    Bjp ki jai

  • @joelarjun1578
    @joelarjun1578 5 месяцев назад

    Hashmi taj ibrahim evide pulli aayirunnu best

  • @gopalakrishnank7722
    @gopalakrishnank7722 5 месяцев назад

    വെറും ശശിയായിപ്പോയി

  • @SUNILS-xs9mi
    @SUNILS-xs9mi 5 месяцев назад

    ഇ ശശി യിയ് എന്ത് പറ്റി ആ തന്ത്രി ജയിക്കോ

  • @nasar865
    @nasar865 5 месяцев назад +1

    സിപിഎം, ന്യായമില്ല, ഒന്നും അറിയില്ല

  • @jeromjacob6154
    @jeromjacob6154 5 месяцев назад

    ബിജെപി പറയുന്നത് ചെയ്യുന്നില്ലല്ലോ

  • @ParamanParameshwaran
    @ParamanParameshwaran 5 месяцев назад

    Alathur U D F തരംഗം

  • @abdulrahman-hv1ob
    @abdulrahman-hv1ob 5 месяцев назад

    രമ്യ ജയിക്കും

  • @jaganadhann2322
    @jaganadhann2322 5 месяцев назад

    24chanalalle avar enthu thonniua avum parayum

  • @JoseJose-tq6fs
    @JoseJose-tq6fs 5 месяцев назад

    Appreciate the channel for the discussion, all participants performed well, also appreciate other participants and viewers for maintaining decipline. BJP and LDF always blame congress for following family heridity in politics, to overcome that Anil Antony and Padmaja Venugopal joined BJP. Instead of appreciate them LDF blaming them, it's funny. Nobody knows what is CAA, it's for giving citizenship for persecuted and tortured minorities of Indian origin, what is wrong with that. One African bishop wrote an article in english news paper, christian minority girls in Pakistan were kidnapped, raped and forcefully married to Pakistani taxi drivers and others, using fake age certificate. Other mentioned minorities also may be facing same problem. CAA is for the victims, not for the hunters, please understand that.

  • @ChaiEmarthai
    @ChaiEmarthai 5 месяцев назад

    Hashmi avide. ??

  • @musicmedia3496
    @musicmedia3496 5 месяцев назад

    കഥ ഇല്ല അവതാരക 😂